Beef Keema Ghee Rice Porotta Beef | Olans Tea stall Trissur | Trip Company Vlog

  Рет қаралды 50,196

Trip Company

Trip Company

Күн бұрын

#BeefKeema #TrissurFood
ഒരു നൂറ്റാണ്ട് പഴക്കമുണ്ട് ഈ ഓലൻ്റെ ചായക്കടക്ക്. ഇവിടുത്തെ ബീഫ് കീമ ഇവരെ മറ്റുകടകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
Location Details:
Olans Chayakkada
Karuvannur, Kodungallur - Trissur Rd,
Trissur, Kerala 680711
Ph: +919495565518
LOcation LInk: goo.gl/maps/jJ...
Message me in Instagram: / tripcompany.kerala
Please Subscribe Here Free / @tripcompany
വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
-Anas P Ahammed
+91 9072060040
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompan...
email: TripCompany.Kerala@gmail.com

Пікірлер: 92
@tintu_mon_k.v
@tintu_mon_k.v 3 жыл бұрын
അദ്ദേഹത്തെ കാണുമ്പോൾ എന്റെ വലിയുപ്പനെ ആണ് ഓര്മ വരുന്നത് 🥲 ഇനിയും ഒരുപാട് കാലം ദീർഗായുസ്സ് കൊടുക്കട്ടെ 😇
@TripCompany
@TripCompany 3 жыл бұрын
😀😀❤️
@purushothamanpakkat8715
@purushothamanpakkat8715 Жыл бұрын
🙏❤️🙏
@satheesh.k.skannamkulathsr516
@satheesh.k.skannamkulathsr516 3 жыл бұрын
ഇവിടുത്തെ ബീഫും പൊറോട്ടയും വളരെ ഫേമസ് ആണ്. എന്റെ വീടിന് അടുത്ത് ആണ്
@midhunmidhumidhun1381
@midhunmidhumidhun1381 3 жыл бұрын
ബീഫ് കീമ..... അടിപൊളി ഐറ്റം ആയിരുന്നോ..... ഞാൻ ഇതുവരെ കഴിച്ചിട്ടില്ല....
@remeshtrithala340
@remeshtrithala340 3 жыл бұрын
ഓലൻ്റെ കട സൂപ്പർ, നല്ല വീഡിയോ, മാഷാ അള്ളാ അളിയനും സൂപ്പർ
@TripCompany
@TripCompany 3 жыл бұрын
😅😅
@joker..7495
@joker..7495 3 жыл бұрын
തൃശൂർ പോയപ്പോ കേറീട്ടു ഉണ്ട്. ഫുൾ ടൈം പൊറോട്ട, ബീഫ് കറി കിട്ടും കീമ, ബീഫ് കറി 👌👍
@rhishithaliyakattil9958
@rhishithaliyakattil9958 3 жыл бұрын
ബീഫ് പെറോട്ടക്ക് famous ആയിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ സ്ഥിരമായി പോകാറുണ്ടായിരുന്ന. ഇപ്പോൾ പഴയ taste and quality ഇല്ല. നായരുടെ കടയിലെ ബോണ്ട, ഓലന്റെ കടയിലെ beef പൊറോട്ട, ഞാനും എന്റെ കൂട്ടുകാരൻ സുൽഫി (സുൽഫിക്കർ ഇപ്പോൾ ഈ ലോകത്തില്ല🙏 ) മൂർക്കനാട് സ്കൂളിൽ പഠിക്കുമ്പിൽ ഉച്ചക്ക് സ്കൂൾ നിന്നും ഓടി വന്നു കഴിച്ചത് പോകുന്നത് ഇന്നലെ പോലെ ഓർക്കുന്നു. Nostalgic memmory😔😓.
@ronaldaugustine114
@ronaldaugustine114 3 жыл бұрын
ചേട്ടാ ഞാൻ പോയി kazhichitundu പൊറോട്ട keema എല്ലാം സൂപ്പർ ഫുഡ്‌
@JC-fy8gs
@JC-fy8gs 3 жыл бұрын
Uppooppayude santhosham kanumbol namukkum santhosham tonunnu
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
ഉപ്പുപ്പാൻ്റെ പുഞ്ചിരി കൊണ്ടുള്ള ബർത്താനം.അവിടുത്തെ ഭക്ഷണത്തെക്കാളും മുകളിൽ ആണോ എന്ന് തോന്നി.
@TripCompany
@TripCompany 3 жыл бұрын
💕💕💝
@pradeepu9067
@pradeepu9067 3 жыл бұрын
തൃശൂർ വീഡിയോ എന്നു കണ്ടപ്പോൾ ഓലന്റെ കട പ്രതീക്ഷിച്ചു... ചെറുപ്പം മുതലേ നല്ല പൊറോട്ട കിട്ടുന്ന കട.. കീമ അന്നും famous... കറികൾ എല്ലാം ഇത്തിരി sweet taste... ഇതു തന്നെയാണ് എന്നത്തേയും രുചി... ... കീമ ഗൾഫിലും ഗ്രീൻപീസ് ഇറ്റിട്ടാണ് മിക്ക കടകളിലും കിട്ടുന്നെ.... ആ വഴിയിൽ തന്നെ ചേർപ്പിലെ സാഗ ഹോട്ടല്, പൂചിന്നിപ്പാടത്തെ തട്ടുകട.., ഊരകത്തെ കൃഷ്ണ (ദോശയും കപ്പയും) ... ഒക്കെ നല്ല കൊച്ചു spot കളാണ്....ആമ്പല്ലൂരിൽ പോയാൽ മോഹനേട്ടന്റെ തട്ടുകടയും... എന്റെ നാട്ടിൽ തകർക്കുന്ന അനസ്‌ ഭായ് ക്കു അഭിനന്ദനങ്ങൾ....
@TripCompany
@TripCompany 3 жыл бұрын
💝😅
@AnuAnu-kz7tv
@AnuAnu-kz7tv 3 жыл бұрын
അളിയൻ ഫാൻസ് അടി ലൈക്😁😉
@TripCompany
@TripCompany 3 жыл бұрын
🔥🔥
@devadathpm7509
@devadathpm7509 3 жыл бұрын
Thrissur anelo...2,3 days aaayi. Mmade olande kada.. ❣️
@monishthomasp
@monishthomasp 3 жыл бұрын
Beef kheema ivide gulf ilum green peas Ittittanu varunnath. That's normal. Pinne ivide kheema sabzi mix kittum. Kheema and veg mix with porotta. Super video anaskka.. Happy to see freak aliyan. ♥️ Maashalla
@fathimafathima8771
@fathimafathima8771 3 жыл бұрын
Pollichu Ikka super 👌👌👍👍❤😍😍
@godwinvalluppara1390
@godwinvalluppara1390 3 жыл бұрын
This hotel is my house nearest hotel.super food and good experience.good vibe this hotel
@sharonns4392
@sharonns4392 3 жыл бұрын
"Mamande kada " chukk bazar ,pavaratty .thrissur
@lavenderthoughts5103
@lavenderthoughts5103 2 жыл бұрын
ഈ കട road ന്റെ താഴെ ആണ് കരുവന്നൂർ പുഴയുടെ തീരത്ത് flood വന്ന സമയത്ത് മുഴുവനായും മുങ്ങി പോയി
@nirmalrajnirmalraj8331
@nirmalrajnirmalraj8331 3 жыл бұрын
Aaaa hotel foodd kiduukkiii aliiiyaaaa
@tubemalayalam
@tubemalayalam 3 жыл бұрын
Pavam appachan kozhikottukaran aliyan unttallo aliyanu oru biriyani vangichu kodukkuka ngalu oru kattan chayayum order kodukkanne
@Linsonmathews
@Linsonmathews 3 жыл бұрын
പത്തിരിയും ബീഫും 😋 പൊളിച്ചുട്ടോ, ബീഫ് കീമ വീഡിയോ 👍❣️
@tintu_mon_k.v
@tintu_mon_k.v 3 жыл бұрын
😅
@MdMirzah
@MdMirzah 3 жыл бұрын
Ente channelill keri comment idu njanum famous aavatte 😁😅
@shakkuvaliyakath2938
@shakkuvaliyakath2938 3 жыл бұрын
Aliyan ore powli miya miya
@satusviedoandentertainment9930
@satusviedoandentertainment9930 3 жыл бұрын
God Bless you uppa
@Rolexchnge2023
@Rolexchnge2023 3 жыл бұрын
all the best ഒര് ദിവസം അനസ് ഭായി മാറി അളിയനെ അവതരിപ്പിക്കുന്ന വീഡിയോ കാണിക്കന്നം
@peaceout9309
@peaceout9309 3 жыл бұрын
Aa upuppa 😍😍 hero 😎😎
@vipinsworld3591
@vipinsworld3591 3 жыл бұрын
Kothippikkan ayyittu 😋😋😋😋 ekkkaaa
@nazartk6904
@nazartk6904 3 жыл бұрын
വീഡിയോ ഒരു ലൈക് അടി
@shihabsiya9716
@shihabsiya9716 3 жыл бұрын
മാഷാ അല്ലാഹ് 😍
@rmenonp
@rmenonp 3 жыл бұрын
Aliyans policy is best policy...👍
@TripCompany
@TripCompany 3 жыл бұрын
✌️✌️
@rockinrocksdanceclub4139
@rockinrocksdanceclub4139 3 жыл бұрын
ഇന്ന് ഉണ്ടല്ലോ പച്ചകുതിര
@mohammedalthaf731
@mohammedalthaf731 3 жыл бұрын
Ende aliyande kadayannu super vibavanggal annu . ellavarrum must try ❤️❤️👍
@TripCompany
@TripCompany 3 жыл бұрын
✌️✌️
@naufalaftab8976
@naufalaftab8976 3 жыл бұрын
Evade bhaaii?! Kanaan kittnillallo ?? Waiting for another KL10 variant porotta beef 😊
@midhun4797
@midhun4797 3 жыл бұрын
Polichuuuu Anase...😎
@TripCompany
@TripCompany 3 жыл бұрын
❤️❤️✌️
@joyk5127
@joyk5127 3 жыл бұрын
Perottayum The Beefum🤑 Freakuuuu😂👌👍😍😍😍
@TripCompany
@TripCompany 3 жыл бұрын
😅💕
@joyk5127
@joyk5127 3 жыл бұрын
@@TripCompany 😍❤
@ronaldaugustine114
@ronaldaugustine114 3 жыл бұрын
അടിപൊളി അടിപൊളി
@musheermalappuram2805
@musheermalappuram2805 3 жыл бұрын
*ഹോട്ടലിൽ ഇനി ഇപ്പോൾ എന്ത് ഉണ്ടായാലും ബീഫ് ഇല്ലേൽ മ്മക്ക് food ഇറങ്ങില്ല... കീമ പൊളി ആണ്* 😋😋 *നാട്ടിൽ വന്നിട്ട് കോൺടാക്ട് ചെയ്യണ്ട് മ്മളെ കൊണ്ട് പോവോണ്ടു* 😁
@TripCompany
@TripCompany 3 жыл бұрын
Insha allah
@UnkownCat-r6b
@UnkownCat-r6b 3 жыл бұрын
@afsallatheef2512
@afsallatheef2512 3 жыл бұрын
ഈ ഐറ്റം Keema Mattar എന്ന പേരിൽ പഞ്ചാബി/ പാകിസ്താനി സ്റ്റൈൽ റെസ്റ്റാറന്റുകളിൽ കിട്ടും.
@TripCompany
@TripCompany 3 жыл бұрын
✌️✌️
@vavashibil5545
@vavashibil5545 3 жыл бұрын
👍👍👍👍സൂപ്പർ
@athilaanas1765
@athilaanas1765 3 жыл бұрын
👍
@sishanthksks6462
@sishanthksks6462 3 жыл бұрын
അളിയാ അളിയാ
@minimathew1320
@minimathew1320 3 жыл бұрын
Road to 90k....subs...😍😍...✌
@saigeethamedia8571
@saigeethamedia8571 3 жыл бұрын
Cheeta polichu taa
@TripCompany
@TripCompany 3 жыл бұрын
Thanks tta
@muhammedmusthafa.p3886
@muhammedmusthafa.p3886 3 жыл бұрын
കഴിക്കുന്നില്ലന്നു പറഞ്ഞ അളിയൻ ആണെല്ലോ ആദ്യം തന്നെ കഴിച്ചത് 😅😅
@TripCompany
@TripCompany 3 жыл бұрын
😅😅
@nazeerpvk6738
@nazeerpvk6738 3 жыл бұрын
All the best
@mohamedarif8887
@mohamedarif8887 3 жыл бұрын
മൂപ്പരുടെ എനർജി കണ്ടിട്ട് എന്നെ തന്നെ കിണറ്റിലിടാൻ തോന്നുന്നു 🙏🙏പാവം ഇപ്പോഴും അധ്വാനിക്കുന്നു 😪😪
@TripCompany
@TripCompany 3 жыл бұрын
🙏🙏
@ShajaHan-nd9qv
@ShajaHan-nd9qv Ай бұрын
G00d😂🎉😢😮😮😊
@alraas1238
@alraas1238 3 жыл бұрын
Anas bro❤️
@dreamofcooking32
@dreamofcooking32 3 жыл бұрын
👍👍
@vishnuvineeth4346
@vishnuvineeth4346 3 жыл бұрын
ഇപ്പോൾ കഴിച്ച കടയിലെ ബീഫ് കീമയാണൊ പൊന്നാന്നി കടയിലെ കീമയാണൊകൂടുതൽ ടെസ്റ്റ് .
@TripCompany
@TripCompany 3 жыл бұрын
പൊന്നാനിയിൽ ഗ്രീൻപീസ് ഇല്ലായിരുന്നു. പക്ഷേ അവര് മെഷീൻ കേട് വന്നത്കാരണം ബീഫ് കൊത്തി നുറുക്കിയാണ് തയ്യാറാക്കുന്നത്. എനിക്ക് ഒരു കൂടുതൽ ടേസ്റ്റ് തോന്നിയത് പൊന്നാനിയിലെ ആയിരുന്നു
@vishnuvineeth4346
@vishnuvineeth4346 3 жыл бұрын
@@TripCompany എൻറെ വീട് പൊന്നാനി മാറഞ്ചേരിയിലാണ്അതുകൊണ്ടാണ് ചോദിച്ചത് നമ്മുടെ നാട്ടിലെ ഫുഡിന്റെ അഭിപ്രായം അറിയാൻ വേണ്ടി👍
@midhunkmi
@midhunkmi 3 жыл бұрын
പൊന്നാനി ഏതു ഹോട്ടലിൽ ആണ് കീമ കിട്ടുക
@vishnuvineeth4346
@vishnuvineeth4346 3 жыл бұрын
@@midhunkmi പുറങ്ങ് പള്ളിപ്പടി (പുത്തൻപ്പള്ളി റോഡ് )
@TripCompany
@TripCompany 3 жыл бұрын
New sansar hotel
@rahulreji8531
@rahulreji8531 3 жыл бұрын
Ikka poli👍👍👍👍😘😘😘❤️❤️❤️❤️
@alexpuliparamb9805
@alexpuliparamb9805 3 жыл бұрын
അവസാനം പറഞ്ഞതാണ് ഇതിന്റെ ഒരു മെയിൻ പോയിന്റ്, എല്ലാം ഇത്തിരി ഓവർ പ്രൈസ്‌ ആണ്... എത്ര ചുരുക്കി പിടിച്ചാലും കറികൾ തികയാത്ത പോലെ വരും
@തീപ്പന്തംജോണി
@തീപ്പന്തംജോണി 3 жыл бұрын
Nice beard covid mask 😳
@mishabkn9505
@mishabkn9505 3 жыл бұрын
😍😘
@rraamuco
@rraamuco 3 жыл бұрын
ഉപ്പൂപ്പ സുപ്പർ ഒന്നു o പറയാനില്ല
@sameermohamed8590
@sameermohamed8590 3 жыл бұрын
Salaamkka: hi :) 👍
@nishandhn7970
@nishandhn7970 3 жыл бұрын
Muttanad mask vechath nannayi 😀
@nishandhn7970
@nishandhn7970 3 жыл бұрын
@Sinija Shabeers pinnne ath paranjit veno 😜😜😜😜😜
@akhilwayanad6902
@akhilwayanad6902 3 жыл бұрын
🤝🤝🤝🤝🤝🙏🙏🙏
@MdMirzah
@MdMirzah 3 жыл бұрын
😁
@mr.travelvlog4186
@mr.travelvlog4186 3 жыл бұрын
ബീഫ് കീമ കഴിക്കാൻ ആരൊക്കെ ഉണ്ട്.
@inraj8183
@inraj8183 3 жыл бұрын
aliyan vendan u parajittu nalla kachaanallo................
@rahulreji8531
@rahulreji8531 3 жыл бұрын
Super episode
@muhammednurulameen4228
@muhammednurulameen4228 3 жыл бұрын
അളിയൻസ് 🤣🤣
@abdulrahman-ci2xb
@abdulrahman-ci2xb 3 жыл бұрын
വില കൂടുതലാണ്
@pkskottakkal5213
@pkskottakkal5213 3 жыл бұрын
നല്ല സാധനങ്ങൾക്ക് വില കൂടില്ലേ
@sayeedkdl2219
@sayeedkdl2219 3 жыл бұрын
👍
@foodstory2787
@foodstory2787 3 жыл бұрын
💓
@sagar19408
@sagar19408 3 жыл бұрын
👍🏻👍🏻👍🏻
Beef & Botty at Ramante kada Edathanattukara | Trip Company Vlog
13:15
Миллионер | 1 - серия
34:31
Million Show
Рет қаралды 2,7 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 13 МЛН
ഇടി ഇറച്ചി തനിമ്മ ഉഴവൂർ9544740656
5:45
THANIMA PICKLES Uzhavoor തനിമ
Рет қаралды 1,2 М.