സത്യസന്ധമായ, ഒരു പാട് കഷ്ടപ്പെട്ട്, കുലമഹിമ തെറ്റിക്കാതെ, എല്ലാവരേയും ബഹുമാനിച്ച് മുന്നേറുന്ന ധീരവനിത. ബിഗ് സലൃൂട്ട് 🙏🏻👍ദൈവം അനുഗ്രഹിക്കട്ടെ
@andhadshahul9826 Жыл бұрын
ബീന മാഡത്തെ അടുത്ത് മനസിലാക്കാൻ ഉള്ള അവസരം ഉണ്ടാക്കിതന്ന സഫാരി ചാനൽ ന് നന്ദി അറിയിക്കുന്നു.
@jessyjessy4193 Жыл бұрын
ഞങ്ങളുടെ കോട്ടയം ശീമാട്ടി ❤ ഇതിന്റെ പിന്നിൽ ഇത്രയും വലിയ ഒരു ചരിത്രം ഉണ്ട് എന്നു അറിഞ്ഞതിൽ സന്തോഷം 🙏🙏🙏🙏❤❤❤
@fasambalathu Жыл бұрын
ആദ്യം കേട്ടപ്പോ ഒരു അരോചകം ആയി തോന്നി സംസാരം... പിന്നെ പിന്നെ ഒരു അത്ഭുദം ആയി തോന്നി.. So stong lady she is.. ❤🥰വല്ലാത്ത ഒരു പോസിറ്റീവ് എനർജി തരുന്നു ഇവർ.. Really enjoying her talk n episodes. ❤
@shajikj6453 Жыл бұрын
1999 ൽ ഹോട്ടൽ പണിക്ക് എറണാകുളത്ത് വന്ന കാലഘട്ടത്തിൽ m. G റോട്ടിൽ ശീമാട്ടിയുടെ മുമ്പിൽ പോയി നിൽക്കും. കാരണം അവിടെ വരുന്ന ജനങളുടെ പർച്ചേസ് ഒക്കെ അത്ഭുതത്തോടെ നോക്കി നിന്ന ഒരു വയനാട്ടുകാരനാണ്. ബീന കണ്ണൻ എന്ന് strong Lady കേരള സ്ത്രി കളുടെ അഭിമാനം ആണ്.
@dakshinapadam7216 Жыл бұрын
ഈ മഹതിയുടെ ജീവിതം എത്ര നിഷ്കളങ്കമാണെന്ന് നമ്മെ സഞ്ചാരം ബോധ്യപ്പെടുത്തുന്നു. ഇത് കേൾക്കാനും അറിയാനും കഴിഞ്ഞതിൽ സന്തോഷം.
@geethak5612 Жыл бұрын
ബീന കണ്ണനെ കേട്ടുകൊണ്ടിരിക്കുകയാണ്, ബഹുമാനം ആണ് അവരോട് പണ്ട് തന്നെ ഇപ്പോൾ ആദരവ് കൂടിയിരിക്കുന്നു , ഇതാണ് സ്ത്രീ ഇങ്ങിനെ ആയിരിക്കണം സ്ത്രീ , കണ്ടു പഠിക്കണം നമ്മൾ 👍🏻👍🏻
@beenarajanscaria3550 Жыл бұрын
ബീന കണ്ണൻ ഒരു അൽബുദ്ധമാണ് ദൈവം അനുഗ്രഹിക്കട്ടെ എല്ലാ പാർട്ടും ഞാൻ വായിച്ചു കൊണ്ടിരിക്കയാണ് മിടുക്കിയാണ് 🙏🏻👍🥰
@babuthomaskk6067 Жыл бұрын
ഈ എപ്പിസോഡ് എല്ലാ മലയാളികൾക്കും ഉപകാരപ്രദമായ ജീവിതവിജയത്തിന് ഉതകുന്നതാണ്
@annievarghese6 Жыл бұрын
മാഡത്തിൻ്റെ കഷ്ടപ്പാടിൽകൂടി കടന്ന ജീവിതം മനസ്സിലാക്കാൻ സാധിച്ചു എല്ലാവരും വിചാരിച്ചിരുന്നതു വീരയ്യാറെഡ്യാരുടെ കൊച്ചുമകൾ വളരെ ഉല്ലസിച്ചുജീവിച്ചിരുന്ന ഒരു വനിതയാണെന്നു ഒത്തിരി പ്രയാസങ്ങൾ തരണം ചെയ്തമാഡം ബിഗ്സല്യൂട്ട്
ഹായ് .. ഒരു സ്ഥാപനത്തിന്റെ പ്രവർത്തനം ഇത്രത്തോളം മികച്ച രീതിയിൽ കൊണ്ട് വരാൻ .സാധിച്ചതിന് പിന്നിൽ ഒരു സ്ത്രീ എന്ന നിലയിൽ താങ്കളുടെ സഹനത്തിന്റെ കഥ കേട്ടപ്പോൾ മനസ്സിലായത് ആണും പെണ്ണുമൊന്നുമല്ല മറിച്ച് തന്റെ ജീവിതം എന്താവണമെന്ന തീരുമാനത്തിലെത്തെണ്ടത് അവനിലെ ഫാഷൻ, ആ ലക്ഷ്യത്തിലെക്ക് കഠിന പ്രയത്നം തന്നെയല്ലാതെ മറ്റൊരു എളുപ്പ വഴിയുമില്ല എന്ന വസ്തുതയാണ് മനസ്സിലാക്കി തരുന്നത്🙏
@eisenmathew Жыл бұрын
For all MBA and business management students, this is a gold nugget in strategic leadership, management and organisational development. A peach of a case study
@shanthysunil4325 Жыл бұрын
എത്ര അഭിനന്ദിച്ചാലും മതിവരില്ല... ഒരുപാട് സ്നേഹം ബഹുമാനം ❤️❤️❤️😘
@tggopakumartg6573 Жыл бұрын
പടപൊരുതി വിജയിച്ച ജീവിത മാതൃക 💕
@anitaroy8113 Жыл бұрын
It's really painful to know about the difficult times she went through in her young age. Her self confidence, hard work, determination and strength has made her a successful lady. Proud of her. ❤️
@lijasbinhameed7600 Жыл бұрын
Beena kannan Lady super star 👍🏻 നമ്മുടെ ഇടയിൽ ഇങ്ങനെ നാം അറിയാത്ത കുറെ ആളുകൾ ഉണ്ട്, കുറെ കഷ്ടപ്പെട്ട് നല്ല നിലയിൽ എത്തിയ ആളുകൾ 👍🏻☺️
@madhunair7360 Жыл бұрын
Great Entrepreneur. Big salute to her and her family. Need to learn a lot more from her. Her face shows her innocency in business. God bless her and best wishes to Sheemati❤🌹❤🌹
@rojasmgeorge535 Жыл бұрын
ബീന കണ്ണൻ 🔥ബിഗ് സല്യൂട്.. 👍നന്മകൾ നേരുന്നു 🙏🏻🙏🏻
@johnsyjohns5009 Жыл бұрын
Njan oru staff ayirunnu ....in ekm ...She is just rocking And very kind too...love u mam...may God bless you...
@prakasants3320 Жыл бұрын
Amazing, hats off to SGK for these episodes
@anjanagnair6151 Жыл бұрын
കാശ്മീർ സിൽക്ക്, ബനാറസ്, നൈലോൺ, ഷിഫോൺ, ജോർജററ്, പിന്നെ ബിന്നി സിൽക്ക്, ഖട്ടാവു വോയിൽ, 1986 ഒക്കെ ആയപ്പോൾ കംപ്യൂട്ടർ സാരി എത്ര varieties ഉണ്ടായിരുന്നു എത്ര ഭംഗിയായിരുന്നു, ഇതൊക്കെ എന്റെ അമ്മയുടെ sari collections ൽ ഉണ്ടായിരുന്നു
@JK_436GF Жыл бұрын
യഥാർത്ഥ സ്ത്രീ ശക്തികരണം, ഫെമിനിച്ചികൾ കണ്ടു പഠിക്കട്ടെ, മറ്റുള്ളവരെ കുറ്റം പറഞു നടക്കുന്നതല്ല ശക്തികരണം congratulations
@lailajoseph2759 Жыл бұрын
Absolutely correct!
@JPT177 Жыл бұрын
Ma'am.... All Safari subscribers are charged with positive energy, after listening to your motivational speech... God bless you 🙏
@Geethpillai Жыл бұрын
Hat's off to you ma'am for your relentless perseverance 🙏
@ashaletha6140 Жыл бұрын
You are Amazing! Ma'am Very well know about your struggles too. Got opportunity to teach all your three children too . Simple, Humble and Wonderful children. God bless you and family 🙏
@sushamohan1150 Жыл бұрын
Such an amazing personality 👍 True inspiration for all 🙏🥰
@ashrafnm2448 Жыл бұрын
Seematti is a pride of kerala. Beena kannan struggled a lot to stabilise seematti.
@rainahashim8162 Жыл бұрын
I remember you waiting for your driver when you were in final year in the BCM college. All noticed your gold anklets. Nice to see your journey. We are proud of you. Good luck always
@UshaKumari-vd3wv Жыл бұрын
🙏🙏🙏❤️
@jainjosephl690 Жыл бұрын
Hi mam very happy to hear from you thanks alot
@abdulazizshamsudeen Жыл бұрын
ജീവിതം സന്തോഷവും സങ്കടവും നിറഞ്ഞതാണ്. ഇരുളും വെളിച്ചവും പോലെ. സങ്കടം ഉണ്ടെങ്കിലേ സന്തോഷം തിരിച്ചറിയൂ.
@praveenaelizabeth7306 Жыл бұрын
എൻറെ അമ്മയുടെ കൂടെ ഒരുമിച്ച് പഠിച്ച കുട്ടിയാണ് lilly .My mother always used to say that she is a beauty.ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിൽ കാണിക്കുമ്പോൾ ആണ് എൻറെ അമ്മ ശരിക്കും അറിയുന്നത് അവരും മരിച്ചുവെന്ന്.( സിനിമയുടെ തുടക്കം സ്മരണാഞ്ജലികളിൽ കാണിക്കുന്നുണ്ട്)
@aqibomer864711 ай бұрын
നിങ്ങളുടെ കമന്റ് കണ്ടപ്പോ ഞാനും പോയി നോക്കി ആ ഫിലിം.. ലില്ലിയെ കണ്ടു..😊
@mpaul8794 Жыл бұрын
Kottayam ശീമാട്ടിയുടെ പുറകിലുള്ള വീടിന്റെ gate ഇന്റെ ഇടയിലൂടെ ഞാൻ സ്ഥിരം ഒളിഞ്ഞു നോക്കിയിരുന്നു. എന്ത് നല്ല ചെടികളായിരുന്നു അകത്ത്!!!! ഞാൻ 8th ഇൽ പഠിക്കുമ്പോ ഒരു skirt വാങ്ങാൻ കോട്ടയം ശീമാട്ടിയിൽ വന്നപ്പോ ഒരു smoking ചെയ്ത white skirt എനിക്ക് select ചെയ്തു തന്നത് ഓർക്കുന്നു.
@kamalav.s6566 Жыл бұрын
2000 ൽ hus മരിച്ചതിനു ശേഷം വിവാഹം കഴിക്കാമായിരുന്നു , എല്ലാം എന്തിന് ഒറ്റയ്ക്ക് തുഴഞ്ഞു, ജീവിക്കാൻ ക്യാഷ് മാത്രം പോരാ നല്ല ജീവിതപങ്കാളി കൂടെ വേണം ,
പണം കൊടുത്താൽ എന്താ അവിടുന്ന് പർച്ചേസ് ചെയ്യുന്ന തുണിത്തരങ്ങൾ മികച്ചതാണ്.... ബീന കണ്ണൻ 🙏🙏🙏🙏🙏
@dianajohnson397511 ай бұрын
Good talk
@gopakumarm2203 Жыл бұрын
All the best
@santoshbabu1681 Жыл бұрын
waiting for all episodes...
@imbibinjoseph Жыл бұрын
Seematti oru per hit aakan nigal edutha effort hats off
@nimmy9649 Жыл бұрын
A king become a prisoner if he doesn’t fight in the war …maintain the richness is more stressful
@joykm5005 Жыл бұрын
വെൽ said, പ്രൌദ് ഓഫ് ബീന mam🙏🏻
@marneer381 Жыл бұрын
Good presentation 👍👌🏻
@lailasiddiqui263 Жыл бұрын
9:38 - You should have come to Bombay in their 70's - Men and Women were working side by side - No gender bias. I am even surprised of hearing the conversation. This I can agree that women from well to do households never went outside to work, but they still managed their business in terms of operations. Same with Marwari women as well In Bombay the marwari girls were smarter, they studied and married outside the community to live life on their individual terms. Now 2nd and 3rd tier cities in India the well to do household is catching up ! The marwari community women is fueled with business energy. It is only a matter of having 2 kids in the first 2 years , get household help and get into business. They think, and breathe it
@SudevanTs7 ай бұрын
Chandyle banner ano baneras sary👽🔥
@mayasanaya4637 Жыл бұрын
Respect❤️
@preethimathew6541 Жыл бұрын
So informative
@ushashinoj Жыл бұрын
My respect ❤️🙏
@paulneelamkavil8134 Жыл бұрын
Amazing inspirational
@ashh383 Жыл бұрын
👍👍👍❤️
@proin1674 Жыл бұрын
Inspirational
@SudheerBabu-AbdulRazak Жыл бұрын
ബഹുമാനിക്കപ്പെടേണ്ട ഒരു വ്യക്തിയാണ് ഈ മഹതി, പക്ഷെ സർക്കാർ ഇവരോടൊപ്പം അല്ലെന്നു തോന്നുന്നു എല്ലാ സർക്കാരും...
@dreamslight8600 Жыл бұрын
👌
@Tramptraveller Жыл бұрын
❤❤❤❤❤
@lincyzachariah8911 Жыл бұрын
Super
@jullyjully5021 Жыл бұрын
താങ്കളുടെ ജീവ ചരിത്രം ഒരു സിനിമ ആക്കാമോ
@susanalias1270 Жыл бұрын
very dedicated...... Lady
@minijoseph9700 Жыл бұрын
Madam, I respect u
@tggopakumartg6573 Жыл бұрын
പണ്ടത്തെ സാരിയൊക്കെ, കോട്ടൻ എത്ര കാലം കഴുകി ഉപയോഗിച്ചാലും വലിയ പഴക്കം തോന്നില്ലായിരുന്നു
@vineethkumar6205 Жыл бұрын
sathosh sir ,oru continuity illa...please coordinate the episodes or speech .
@rajeshb7912 Жыл бұрын
A couple of years back me and my family went to seemati for my wedding dress.. There I saw Beena Kannan for the first time.. Morning time.. She was communicating with the staff.. Staff were on the tip of their toe.. So alert.. The dedication she has put forth... Thats what made Seemati a brand name.. 🙏🏻🙏🏻
@jessyjosephalappat3289 Жыл бұрын
1989 lil Seemattiyil poyittund. Beena Kannane kandittund.
@mahijaaravindpalli6255 Жыл бұрын
Nalla sound athra kettalum madhi varatha
@SorsTemptas Жыл бұрын
1st 😁😁
@Gkm- Жыл бұрын
Ok 👍🏻
@adinanwilbourthehacker799 Жыл бұрын
💐🤩
@anithadinesh5589 Жыл бұрын
🙏👍
@andrews13 Жыл бұрын
8:57
@najmalmanjaly824 Жыл бұрын
🧡🧡🧡
@mykingdom2263 Жыл бұрын
Iron lady👍👍👍
@himahari4088 Жыл бұрын
Ente achen pareyumayirunnu kollam seemati kurich but epo adavide Ella🥲
@rajimolkr4985 Жыл бұрын
എന്തെല്ലാം സഹിച്ചു. U r bold. സാഹചര്യം bold ആക്കുന്നു
@remyaremya173 Жыл бұрын
🙏🙏🙏🙏
@helloshiji2077 Жыл бұрын
This is the real feminism
@constructionchannel2400 Жыл бұрын
Kannan adiayirunnu
@kvsurdas Жыл бұрын
ഞാൻ വിചാരിച്ചിരുന്നത് ഇവരാണ് cinematographer വേണുവിന്റെ ഭാര്യ ബീന എന്ന്...!!! 😄😄😄😄🙏🙏🙏🙏
@kuttappanKarthavu Жыл бұрын
അത് ബീന പോൾ
@mercyjoseph9077 Жыл бұрын
Njangal 1976 to seematiyude coustemers aanu.ningalude pattusaryanu ettavum good.
@sajupayyanur2424 Жыл бұрын
👍
@ratheesankariathara377 Жыл бұрын
കൈ കൊണ്ടുള്ള അഭിനയം ഗംഭീരം ❤️😄
@बोब्स Жыл бұрын
ആത്മാർത്ഥതയോടെ പറയുന്നത് കൊണ്ടാണ്
@malabiju1980 Жыл бұрын
Typical malayali...finding fault in everything
@jagadishnair9317 Жыл бұрын
Bina means business, no nonsense. Hats off to you. Aren't you training any of your kids.
@rafaind8014 Жыл бұрын
You are a beautiful
@jullyjully5021 Жыл бұрын
നല്ലതാവുണ്ട്
@anngeorge7186 Жыл бұрын
Ormayil ninnu parayunnatalle
@jobmonjacob6466 Жыл бұрын
സഫാരിയിലെ ഏറ്റവും മോശമായ പേജുകൾ
@bindhumurukeshan3012 Жыл бұрын
Asooya murunnillallo sahykkuuuu
@reenajose5528 Жыл бұрын
50 kollllam. Munnu. Varumanam. ????thozhil. Varjmanam??? Sambathika. Sthirhi??????
@kggroup Жыл бұрын
Very poor presentation. Please avoid
@binus4690 Жыл бұрын
Consider her achievements. Why to remove bc for you you need not see that's all
എന്തിനാ. അവരുടെ business ഇൽ അവർ perfect ആണ്. One of the best in Kerala. അവര് telugu ആണ് വീട്ടിൽ സംസാരിക്കുന്നതു എന്നും പറഞ്ഞു. ഈ മലയാളം വച്ചിട്ടല്ലേ ഇതെല്ലാം ഉണ്ടാക്കിയെടുത്തത്. മലയാളം ആണോ അവരുടെ പ്രവർത്തന മേഖല? Business അല്ലെ
@gracyalappattu5601 Жыл бұрын
You found some fault in her ? Great discovery !
@anuaneesha Жыл бұрын
ഇതിൽ കൂടുതൽ എന്ത് മലയാളം ആണ് പറയേണ്ടത്..അവർ നന്നായി സംസാരിക്കുന്നുണ്ട്..ഒരു വിധം എല്ലാ വാക്കുകളും മലയാളം തന്നെ ഉപയോഗിക്കുന്നു ..താങ്കൾക്ക് എന്തെങ്കിലും കുറ്റം കണ്ടുപിടിചി ലെങ്കിൽ പറ്റില്ലേ
@praveenkumarpraveen1937 Жыл бұрын
നല്ല വിവരണം 🙏🙏🙏
@algulth_alnabi Жыл бұрын
ഹലോ മാഡം, നിങ്ങൾ പ്രശസ്തയാണെങ്കിലും ഒരു ഒബ്സ്ക്യൂർ കാരക്ടർ ആയിട്ടാണ് തോന്നിയിരുന്നത്. സഫാരിയിൽ കൂടിയുള്ള നിങ്ങളുടെ വിജയഗാഥ ആസ്വാദ്യകരമാണ്. സാമാന്യം വേഗത്തിൽ സംസാരിക്കുന്നതു കൊണ്ട് ഒട്ടും മടുപ്പു തോന്നുന്നില്ല.