Subscribe for More videos : goo.gl/TJ4nCn Before his death, Jayan had brought a box to my house : Kunchan | Kaumudy TV Find us on :- KZbin : goo.gl/7Piw2y Google + : goo.gl/e44hba Facebook : goo.gl/5drgCV Website : kaumudy.tv
Пікірлер: 32
@sunilkc42187 жыл бұрын
ഇതാണ് സഹോദരൻ അദ്ദേഹത്തിന്റെ മക്കൾ ഇപ്പോൾ ലൈവിൽ വന്ന് പറയുന്നതിൽ ഒരു അതിശയോക്തിയും ഇല്ല
@kuttikakuttyka54956 жыл бұрын
Jayan marakkilla.. Live in millions of Indian heart's
@mumtazpallikkal59273 жыл бұрын
വൃത്തികെട്ട അനിയനും മക്കളും ജയനെ നശിപ്പിച്ചു
@rahuljohn90694 жыл бұрын
Jayan will always be the LION 🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁
@xaviervinod60652 жыл бұрын
പാവം ജയൻ sir..😔
@biblicist84284 жыл бұрын
Both Sukumaran and Soman had professional jealousy towards leading superstar of the 1980 remembered for his amazing stunt style, adventure action dimpled chin, exercised body ,chiseled features, and virile Mollywood roles, died on Nov 16th at the age of 41, for his unstopped progression in movie career. Jayan was very self determined person with full of confidence about his future.If he was alive 6 more months he will be well remembered as only and one Superstar in India because he had already signed couple of project for his Hindi films with Amitabh bachchan ,Rajnikanth Mithun chakravarthi etc. Jayan was a legend, an actor from the golden age of movies who lived well into his golden years, a humanitarian whose commitment to justice and the causes he believed in set a standard for all of us to aspire to. Unfortunately he was murdered by his fellow actors secret plan. Please remember his costars and pilot Sampath were finish their last journey after Jayan's death.Where was action hero Jayan's super dance in Garjanam along with this back ground music?Where was those film roll hiding with Pancha Pandavar? Wow!Indian Illumanti killed the legendary Jayan. Just like Micheal Jackson
@ammusvlogg12472 жыл бұрын
May be.
@ammusvlogg12472 жыл бұрын
Yes may be.
@soundsperfect99467 жыл бұрын
Great video
@mumtazpallikkal59273 жыл бұрын
മുരളി ജയൻ is ഗ്രേറ്റ്
@ammusvlogg12472 жыл бұрын
ജയന്റെ സ്വന്തക്കാർ കാര്യശേഷിയുള്ളവരല്ലാന്ന് തെളിയിച്ചു കഴിഞ്ഞു. സത്യസന്ധതയോ ആത്മാർഥത യോ ധാർമികതയോ സ്നേഹമോ ഇവർക്കില്ല. സ്വത്തുമോഹം അത് വർഗ്ഗത്തിന്റെ കൂടെ പ്പിറപ്പാണ്. അതൊക്കെ പ്പോട്ടെ അന്ന് സംഘടന ഇല്ലെങ്കിലും ഇന്നുണ്ടല്ലോ. അവർക്കു കഴിയേണ്ടതല്ലേ. ചെയ്യൂല്ല കാര്യം, ജയന്റെ പെട്ടെന്നുള്ള വളർച്ചയിൽ ഇവരൊക്കെ അസൂയാലുക്കളായിരുന്നു. ജയൻ ജീവിച്ചിരുന്നുവെങ്കിൽ ഇവരുടെ അവസ്ഥ വേറൊന്നായിരുന്നു. അതും പോട്ടെ ഇവിടെ ഒരു സർക്കാറില്ലെ അവർക്കു ജനങ്ങളോടും കലാകാരന്മാരോടും പ്രതിബദ്ധത വേണ്ടതല്ലേ. ജയനും തന്റെ ആരാധകർക്കു വേണ്ടി ഏറ്റവും ശ്രേഷ്ഠ മായ സ്മാരകവും സാംസ്കാരിക കേന്ദ്രങ്ങളും ചെയ്തു കൊടുക്കേണ്ടതാണ്. ചെയ്കുകയാണെങ്കിൽ നമ്മുടെ കാവ്യ ഗന്ധർവ്വനായ വയലാർ രാമവർമ യ്ക്ക് പണിതത് പോലെ 'ചാപ്ര ' ആവരുത് ഓരോ വ്യക്തിയുടെയും മഹത്വം വിളിച്ചോതുന്നതും അതിശയോക്തീകരിക്കുന്നതുമായിരിക്കണം. കുഞ്ചൻ ഒരുകാലത്തു ഏറെ പ്രിയപ്പെട്ടനടനായിരുന്നു. മാള -കുഞ്ചൻ ജോഡി ആയിരുന്നു. Ok, എല്ലാവരും ജയന് വേണ്ടി പ്രാർത്ഥിക്കുക.അദ്ദേഹത്തിന് കോടി പ്രണാമം. 🌹❤️🙏
@negative26253 жыл бұрын
Jayanu enthu sahodarangal?Eathu sahodarangal? Ithrayum prasidiyulla Jayanu oru kallarapolumilla pala channellukalilum palarum vannu jayan koottayirunnu athaayirunnu ithaayirunnu ennokke Ennittu adehathinte Oru Asthiyenkkilumeduthu vachu Evidenkkilum Oru kallara kettaamaayirunnu ini Kurachu naal kazhiyumpol A pradima koodi thondi kalayumo aavo???