എന്റെ ഒരു ദിവസം ഇവിടെ തുടങ്ങുന്നു ❤️പാത്ര കട കണ്ട ആക്രാന്ത 🙈our day from morning 5 to 🥰🥰

  Рет қаралды 177,450

BE HAPPY with SREE

BE HAPPY with SREE

Күн бұрын

It’s me SREEJA SUKUMARAN..
◆◆◆contact me◆◆◆
sreejabhagyaraj333@gmail.com
For promotion purposes and query please do message me
PH 9645334434
facebook page;- / behappywithsree
instagram;-- / be_hppy_with_sree
|| ANTI-PIRACY WARNING ||
This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 326
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
For nice kaftan dress pls contact remi❤+91 98461 99199 Iron box usha amzn.to/3NVDZzY
@vlogtipsbysaritha21
@vlogtipsbysaritha21 Жыл бұрын
K ippozha kandath
@remizwonderworld3720
@remizwonderworld3720 Жыл бұрын
Thank you sree❣️❣️❣️❣️😘😘
@jasisiru1512
@jasisiru1512 Жыл бұрын
​@@vlogtipsbysaritha21
@maynoire7848
@maynoire7848 Жыл бұрын
Same😌😌😌
@sadikmohammed5649
@sadikmohammed5649 Жыл бұрын
@sharmitklm7522
@sharmitklm7522 Жыл бұрын
ചേച്ചി അമ്മയുടെ കാര്യം പറഞ്ഞപ്പോൾ എനിക്ക് എന്റെ വാപ്പയുടെ കാര്യം ആണ് ഓർമ വന്നത് പൈൽസ് ആണെന്നും പറഞ്ഞു ഇരുന്നു. അത് ഓപ്പറേറ്റ് ചെയ്തു കളഞ്ഞു പിന്നെ ഇപ്പോൾ Avide Anal cancer ആണെന്ന് അറിഞ്ഞു.. വാപ്പ കിടന്നു അനുഭവിക്കുന്ന വേദന കാണുമ്പോൾ ചങ്ക് പൊട്ടും ചേച്ചി. ഇപ്പോൾ RCC യിൽ treatmentil ആണ്.. Avide huge amount ആണ്.. ട്രീറ്റ്മെന്റ് continue ചെയ്യുന്നു. എല്ലാവരും പ്രാർത്ഥിക്കുക 😍
@AmizzzworldAmi
@AmizzzworldAmi Жыл бұрын
🥺
@divyaalakshmi8932
@divyaalakshmi8932 Жыл бұрын
പാത്രകട ഒരു വികാരം ആണ് ഞാൻ പത്രം കണ്ടു വന്നതാ ശ്രീ നമ്മുടെ വീട്ടിലെ ഒരു കുട്ടി യായിട്ടേ തോന്നു ❤️❤️
@uppummulakumfangirls7923
@uppummulakumfangirls7923 Жыл бұрын
ശ്രീ ഒരു സിനിമ കാണുന്നപോലെ തോന്നും ശ്രീയുടെ വ്ലോഗ് കാണുമ്പോൾ. എനിക്ക് ഒത്തിരി ഇഷ്ടാണ് നിങ്ങളെ ഒക്കെ.
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
🥰
@khadhikhadhi9258
@khadhikhadhi9258 Жыл бұрын
ശ്രീ എല്ലാത്തിനും ഒരുപാട് എണ്ണ ഉബയോഗിക്കുന്നതായി എന്നെപോലെ തോന്നിയവർ ഉണ്ടോ??
@sanjaysanthosh6044
@sanjaysanthosh6044 Жыл бұрын
aniku thoniyittondu
@sunivinu5734
@sunivinu5734 Жыл бұрын
Yes
@mujeebrahiman1223
@mujeebrahiman1223 Жыл бұрын
Nallavannam use aanu
@skn..6448
@skn..6448 Жыл бұрын
ശ്രീ പറഞ്ഞപോലെ എനിക്ക് തോന്നാറുണ്ട് മക്കളുടെ കുഞ്ഞു പ്രായം എൻജോയ് ചെയ്യാൻ സാധിച്ചില്ല എന്ന് .മക്കളെ ശ്രദ്ധിക്കാൻ പോലും പറ്റാത്ത ഒരു ജീവിത സാഹചര്യവും ആയിരുന്നു.. ഇപ്പൊൾ ഹാപ്പി.പക്ഷേ മക്കൾ വലുതായി😃
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
👧🤗
@sowmyaaneesh1080
@sowmyaaneesh1080 Жыл бұрын
Yes
@aadhipaarukunjikunnamkulam6285
@aadhipaarukunjikunnamkulam6285 Жыл бұрын
​@@BEHAPPYwithSREESreejasukumaran
@priyasreejith_s7
@priyasreejith_s7 Жыл бұрын
ശരിയാണ്
@adame4414
@adame4414 Жыл бұрын
100% ശരിയാണ്
@faisalat987
@faisalat987 Жыл бұрын
ശെരിയാ, ഞാൻ ഇനി മുതൽ അത് ആസ്വദിക്കും. കാരണം ശ്രീച്ചേച്ചി പറഞ്ഞപ്പോൾ ആണ് അതൊക്കെ ആസ്വദിക്കണം എന്ന് ആലോചിക്കുന്നേ happy sree 🥰🥰
@vineeshaanil4571
@vineeshaanil4571 Жыл бұрын
എനിക്ക് 3മക്കൾ ആണ്. ഒരാൾ pre-kg, ukg,3class രാവിലെ സ്നാക്ക്സ്, breakfast,lunch, water എല്ലാം ready ആക്കണം. പിന്നെ ചെറിയ മോൻ എനിക്കുമ്പോൾ മുതൽ കരയും ബസിൽ കയറ്റുന്നത് ശ്രെമപരമായ കാര്യം ആണ്. പോയിക്കഴിഞ്ഞ കണ്ണുനീർ ഓർക്കുമ്പോൾ സങ്കടം ആണ്.വരുമ്പോൾ ചിരിച്ചോണ്ട് വരും
@alexgijo7426
@alexgijo7426 Жыл бұрын
All
@alexgijo7426
@alexgijo7426 Жыл бұрын
Ll
@thwahiramp5670
@thwahiramp5670 Жыл бұрын
Enikkum ithupole thennaya makkal
@sreedevisuresh4165
@sreedevisuresh4165 Жыл бұрын
Hai ,ശ്രീ പറഞ്ഞ ഓരോ കാര്യങ്ങളും വളരെ ശരിയാണ് പല കൊച്ചു കാര്യങ്ങൾ പോലും ശ്രീ പറയുമ്പോഴാണ് അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത്. പിന്നെ പാത്രങ്ങൾ എന്റെ യും വീക്കനസ്സ് ആണ്
@thechuzworldthechuzworld3659
@thechuzworldthechuzworld3659 Жыл бұрын
Enik checheeye orupad ishttamannu...checheeyude oro vakilum nalloru motivation kittum...
@ammu7201
@ammu7201 Жыл бұрын
വീഡിയോ കണ്ടാൽ ഇരുന്നിടത്തുനിന്ന് അനങ്ങാൻ തോന്നില്ല 🥰🥰🥰
@jkumarpalakkilirinaveveedu6964
@jkumarpalakkilirinaveveedu6964 Жыл бұрын
നിങ്ങളുടെ സംസാരവും... അവതരണ ശൈലി സൂപ്പർ ആണ്... എനിക്കു ഒരു പാട് ഈസ്റ്റമാണ്
@nazarinak2195
@nazarinak2195 Жыл бұрын
പാത്രങ്ങൾ അമ്മമാർക്ക് ഒരു വീക്ക്നെസ് ആണ് sree 😍😍😍😍നല്ല ഭംഗിയുണ്ട് എല്ലാ കാണാൻ 😍😍😍😍
@sowmyaaneesh1080
@sowmyaaneesh1080 Жыл бұрын
ശ്രീ ഏതൊരു വ്യക്തിക്കും തന്റെ ഏറ്റവും നല്ല കാലഘട്ടം എന്നു പറയുന്നത് പഠന ക്കാലം തന്നെ ആണ് പക്ഷേ പഠനം കഴിഞ്ഞേ എല്ലാവരും അതു മനസിലാക്കു. ഇവിടെ മക്കളോട് എപ്പോഴും പറയും പരമാവധി Enjoy ചെയ്തോളു ഇതു പോലെ ഒരു കാലഘട്ടം ഇനി കിട്ടില്ലാന്ന് 😍😍😍
@AmizzzworldAmi
@AmizzzworldAmi Жыл бұрын
Sathyam 🥺
@thwahiramp5670
@thwahiramp5670 Жыл бұрын
Currect
@kavithaabeal5265
@kavithaabeal5265 Жыл бұрын
പഠനം സുന്ദരമാക്കുന്നത് നല്ല കൂട്ടുകാരെ കിട്ടുമ്പോഴാണ്
@shinaashok953
@shinaashok953 Жыл бұрын
ഓരോ രുത്തേർക്കും ഓരോ സമയം ഉണ്ട്. അതുപോലെ വരുകയുള്ളൂ. മക്കൾ നല്ല പോലെ ജിവിക്കുന്നത് കാണാൻ ആണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്.
@misiriya1250
@misiriya1250 Жыл бұрын
കഫ്‌ത്താൻ ഒക്കെ ഇട്ട് ശ്രീ സുന്ദരി കുട്ടി ആയിട്ടുണ്ട് മുമ്പത്തെ videoyilum കണ്ടിരുന്നു👍🥰🥰🥰🥰
@aymiaymi5951
@aymiaymi5951 Жыл бұрын
Sreeyechi Vanna vazhimarakkatha aalaahn 🥰Ann helpaakkiya ellarodum ellatinodum nanniyumund 😘
@bakesmithbysoumyaramesh5745
@bakesmithbysoumyaramesh5745 Жыл бұрын
Ente mon plus two kazhinju higher studies nu abroad poyi ee September il. 18 vayase ayittullu... Ithu kandappo njan avane schoolil vittathellam orthu. Enikkavane vallathe miss cheyyunnu. Kannu niranjittu video kanan pattanilla sree...
@sreejav3809
@sreejav3809 Жыл бұрын
Ethu course anu eduthath mon. Evideyanu reply tharane ❤
@gayathrimahadevan9164
@gayathrimahadevan9164 Жыл бұрын
Sree, I am residing in ernakulam I have seen somany big houses include celebretie's But yours is bigger than that 🙏 you are really very lucky nobody has this much fabulous house here... God bless you and your family dear 🙏🙏
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
😘😘
@homemadehappinessbymubiief2990
@homemadehappinessbymubiief2990 Жыл бұрын
അതെ, ഒരു മിന്നിമറിയൽ ആണ് എല്ലാം,,,,എത്ര പെട്ടന്ന് 🥹
@vineethajibin9579
@vineethajibin9579 Жыл бұрын
പുതിയ വീട്ടിലേക്ക് വന്നതിൽ പിന്നെ ശ്രീടെ ഉറക്കത്തിന്റെ രീതിയിൽ ഒക്കെ മാറ്റം വന്നല്ലേ. മുൻപ് 1 മണിക്കൊക്കെ അല്ലെ ശ്രീ ഉറങ്ങിയിരുന്നത്. Good.
@thesianu6584
@thesianu6584 Жыл бұрын
Sree chechi paranja polenne njanum vjrkkum kunjugalde old pics kaanumbo njan vendthre enjoy chythillenn
@adwaitha1355
@adwaitha1355 Жыл бұрын
Congratulations for 400k subscribers.....sandhya
@Sreesastha443
@Sreesastha443 Жыл бұрын
Sree...annu onlinedance cls details ittillae...ath onnudi share cheyyamo
@sreelekhasmarar7652
@sreelekhasmarar7652 Жыл бұрын
24.17 ആ പാത്രം കണ്ടപ്പോ നേദിക്കാൻ അടയും മോദകവും ഒക്കെ വെക്കാൻ പറ്റിയ പാത്രം ന്ന് തോന്നി. ഭാഗ്യൻ എടുത്ത കപ്പ് നല്ല ഭംഗിയുണ്ട് കട്ടിയും ണ്ട്. ആ ത്രികോണേന്നുള്ള വട്ടപാത്രം അടിപൊളി
@SivagangaVlogsDaliya
@SivagangaVlogsDaliya Жыл бұрын
🥰🥰🥰🥰👌 ഇതിൽ എന്തേലും ഇടുമ്പോ കോളാമ്പി ഓർമ്മ വരാവോ ന് പറഞ്ഞപ്പോ ഞാൻ ചിരിച്ച് പോയി... ❤❤❤❤❤❤❤
@Inkis_Recipes.
@Inkis_Recipes. Жыл бұрын
SreeChechii iron box link tharumo
@sulbinissam2859
@sulbinissam2859 Жыл бұрын
Sree എനിക്ക് രണ്ട് മക്കളുണ്ട് ഇത്‌ പോലെ തന്നെയാണ് എന്റെ രാവിലകൾ timetable അന്ന് രാവിലെയാണ് എടുത്തു വെക്കുക
@pathumolpathumol3877
@pathumolpathumol3877 Жыл бұрын
ഈപേര് ചാനലിന് നല്ലോണം ചേരും Happy with ശ്രീ. ശ്രീ എപ്പോഴും ഹാപ്പി ആണ്
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
😘😘
@sumithraramesh6962
@sumithraramesh6962 Жыл бұрын
Athee...
@abdusvlogs8838
@abdusvlogs8838 Жыл бұрын
Njan ee vlog kanumpol orkunnathu pazha veetil vechu sree eni ennu puthiya vettil pokan pattum ennu parayunna sree ne anu eppol santhosham ayille
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
🥰🥰❤️
@sandhyaa7571
@sandhyaa7571 Жыл бұрын
Sree sinima nadi kaarthikaye Pole Undu chilaanglil. Valliya pottu thodumbol prathyakichu.
@binithaabhilash2195
@binithaabhilash2195 Жыл бұрын
Makal illatha eanea pollulla aalkark ee moment's eallam kaanumbo ...eantha paraya.....no words sree chechi... Your Lucky ☺️
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
എല്ലാവർക്കും ഒരു ഹാപ്പി day വരും 🥰🥰love u dear
@binithaabhilash2195
@binithaabhilash2195 Жыл бұрын
Njan first time aanu comment edunath....athinu thanea reply kittiyapo othiriothiri santhoshayitto....video kandapo eanthavo innu emotional aayi poyi ...athanu comment cheythath....eaniki marupadi thannathil othiriothiri happy aayitooo....🥰🥰🥰🥰🥰
@shamnahameed8289
@shamnahameed8289 Жыл бұрын
Star frut കൊണ്ട് വൈൻ ഇട്ടു നോക്കു sree chechi super ടെസ്റ്റ
@sudhakrishnan9352
@sudhakrishnan9352 Жыл бұрын
Athe sree orupadu enna ozhikunnu.
@anithamanojanitha7360
@anithamanojanitha7360 Жыл бұрын
Sreede vdos allam njn kanarundu...orupaad ishtannu sree & familiye...njn first time aanu comments idunne..sreede place super alle..vdos oke kanumbo oru energy aanu ..nammude familiyil oraal annu thonnipokuaa..thanks sree...
@shigisharijeesh7850
@shigisharijeesh7850 Жыл бұрын
Njanum enganeya sree pathragal vangiyath use cheeyan madiya .ok Eduth vekkum sreekutta 😘😘😘
@bencymanjaly3284
@bencymanjaly3284 Жыл бұрын
Chechi namude vrakkara gurudheva schoolde nere ulla paathra kadayil kayaru nallaa kadaya
@saibimathew1536
@saibimathew1536 Жыл бұрын
Time table എടുത്തു വക്കാൻ ഇനി സ്വന്തം പഠിപ്പിക്കണം അത് അവന്റെ ജീവിതത്തിൽ ഒരു ടൈംടേബിൾ ഉണ്ടാകാൻ ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ്
@sreejav3809
@sreejav3809 Жыл бұрын
Ennalum ente sree a kanjikalathe iruthi apamanikkalle 😀😂😂. Pavam amma kure kashtapetalle. Enthumathram paniyedukkunnu amma ❤❤
@rahulkalarikkal8800
@rahulkalarikkal8800 Жыл бұрын
Ee video kandappo entho ariyaathe aaghe relax aayi ❤️❤️❤️❤️
@smitharony3697
@smitharony3697 Жыл бұрын
ഹായ് ശ്രീ എനിക്ക് ശ്രീയെ ഒരുപാട്ഇഷ്ടമാണ്
@njattuvelakilikal
@njattuvelakilikal Жыл бұрын
Starfruit pazhuthal നല്ല മധുരo അല്ലേ നല്ലഔഷധമായിഉപയോഗിക്കുന്നതാണ്. ഷുഗർ കുറയു൦. ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്. കണ്ടു നോക്കൂ ട്ടോ ശ്രീ. 🥰🥰 കാണണം ട്ടോ ശ്രീ,
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
Sure
@alphonsakokkattu7929
@alphonsakokkattu7929 Жыл бұрын
Njan veedu paniyunnathu Kodaliyil aalin chodu aanu, avide oru super market undallo
@anumolanumol5819
@anumolanumol5819 Жыл бұрын
Chechi othirishttan, njanipo 5 months pregnant aan, endelum tension vannal njanadyam chechide vedios kanum,,,, kandatenne veedum kanum,,, atrakkishttan chechi 👪
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
God bless u da🥰
@sindhubinuraj
@sindhubinuraj Жыл бұрын
Nattinpuram nanmakalal samrudham. Sreede video kanumbol eppozhum naadu miss cheyyum.
@rishikasanu696
@rishikasanu696 Жыл бұрын
വെള്ളൂർ എവിടെയാ വീട് ഒന്ന് പറഞ്ഞു തരുമോ കാണാൻ വരാൻ ആണ്
@jessyjose3633
@jessyjose3633 Жыл бұрын
Chechi ഈ nighty എവിടന്നാണ്‌ purchase ചെയ്തത് oru vedio chryyumo
@sreelekhasmarar7652
@sreelekhasmarar7652 Жыл бұрын
ഞാൻ സ്കൂളിൽ പോയിരുന്ന കാലത്ത് 5 ഇൽ ഒക്കെ പഠിക്കുന്ന സമയം മുതൽ 6 മണി 6.30 ഒക്കെ എണീക്കും. മുറ്റം അടിക്കും. കൂട്ടുകാർക്കൊപ്പം അമ്പലക്കുളത്തിൽ പോയി സ്വന്തം തുണി ഒക്കെ അലക്കി കുളിച്ച് വന്ന് സ്കൂളിൽ പോകും. പിന്നെ ക്ലാസ് കൂടുംതോറും വീട് അടിച്ചു വാരൽ പാത്രം കഴുകൽ ഒക്കെ നമ്മുടെ duty ആയി. 10 ആയപ്പോൾ പണി ഒക്കെ ഒഴിവാക്കി, കുളി വീട്ടിൽ ആക്കി, സമയം ഇല്ലല്ലോ
@aneetasaji1343
@aneetasaji1343 Жыл бұрын
Hi Sree.. from where u bought ur kaftan? It’s nice ❤
@zeenasee8096
@zeenasee8096 Жыл бұрын
പ്ലാവില നമ്മൾ ഈർക്കിൽ വച്ച് മടക്കി കുത്തില്ലേ.. അതു പോലെ തന്നെ സ്റ്റീലിൽ ഉള്ളത് ഉണ്ട് ശ്രീ... ഇവിടെ എന്റേല് ഉണ്ട്
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
Njaan kandittundu
@athirar6462
@athirar6462 Жыл бұрын
ഹായ് ശ്രീ സൂപ്പർ ആണ്. ശ്രീകുട്ടൻ ഇരിക്കുന്നത് കണ്ടപോൾ സങ്കടം വന്നു. എന്റെ മോളുടെ അതെ രീതി ശ്രീകുട്ടനും
@shanimol2446
@shanimol2446 Жыл бұрын
വാങ്ങിയ സാധനങ്ങൾ എല്ലാം അടിപൊളി vlog ഒരുപാട് ഇഷ്ട്ടമായി
@AbizHomelyVibesRajithaSatheesh
@AbizHomelyVibesRajithaSatheesh Жыл бұрын
Sree first ittirikkunna nighty kku ndha peru paraya?
@sreechithragopi9458
@sreechithragopi9458 Жыл бұрын
കഫ്താൻ
@skn..6448
@skn..6448 Жыл бұрын
Kafthaan നൈറ്റി
@jisharahul79
@jisharahul79 Жыл бұрын
New year resolutionsine pattiyum money managementine pattiyum video cheyyo sree❤
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
Best enikku therre illathathum atha
@rarequeen1773
@rarequeen1773 Жыл бұрын
Chechy kk tshirt um pant nnekal nallath khaftan kuduthal cherane🥰❤️
@greshmanb3632
@greshmanb3632 Жыл бұрын
ചേച്ചിടെ videos എല്ലാം സൂപ്പർ ആണുട്ടോ. നല്ല ഗ്രാമം. 👍👍
@jasmineali2870
@jasmineali2870 Жыл бұрын
❤ nannaayittundu vlog!
@rahulkalarikkal8800
@rahulkalarikkal8800 Жыл бұрын
Video kandappo school life ormavannu 😭❤️❤️❤️
@Bhadrasworld-be8cb
@Bhadrasworld-be8cb Жыл бұрын
Sreekuttan ishtam
@riyaanna99
@riyaanna99 Жыл бұрын
I think namukk same age Anu..njanum nurse Anu ..enikk athbhuthamanu Oro videoyuom..vallatha positivity Anu...
@Plantstories2020
@Plantstories2020 Жыл бұрын
Veettujolikalkkidayil Sree de voice aanu background… ❤
@ansithashabeer6261
@ansithashabeer6261 Жыл бұрын
Sree paranjadh sheriya Makkale school paranjayakan orukkunadh orupadishtta
@aiwafood6310
@aiwafood6310 Жыл бұрын
പാത്രങ്ങൾ എല്ലാം കാണാൻ നല്ല ഭംഗിയുണ്ട് 👍👍
@SV-xv1sl
@SV-xv1sl Жыл бұрын
Sathyaanu sree... Ntae moludae koodae spend cheyunna time aanu njan yettavum kooduthal enjoy cheyynnathu😍🥰😘
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
😘😘
@fawzanvlogs8716
@fawzanvlogs8716 Жыл бұрын
Sree chechi chechide Ella videos Nan kanarund. Nangalum thudangi oru you tube channel pls support us Chechiyanu ente inspiration
@sangeethanair6882
@sangeethanair6882 Жыл бұрын
Sree veedu nalla bhangi undu ethra squer feet anu
@sandhyasiju6909
@sandhyasiju6909 Жыл бұрын
Sree paranjapole enikum thonnarund makkalude kunjuprayam kurachu koodi aaswadikmayirunnu,athu pattathe poyallonnu.oro varsham kazhiyumpolum namukkum parayam koodi varukayalle
@kalaprasanth2567
@kalaprasanth2567 Жыл бұрын
Sri chechi, Agrahamund ethupole okk akanam ennu morning But😢ravile mol ennu leava schoolil pokula paranghonda enituvanne .enitu varumbol /enipichond varumbol thanne nerakum 7.50 nu vandivarum pinne full pukamaraya Poy kazhiumbol sangadakum😂
@adithyan2959
@adithyan2959 Жыл бұрын
Sree ari varkkana pathram aluminum anu nallath. Steel pathram tile il vachu ari varthal thennippokum. Sookshichu cheyyuto
@sumiabhilash8303
@sumiabhilash8303 Жыл бұрын
Frst pall theekkalle cheyya.. Ennittalle kitchniloke kayaraa.. Nightil thekkuvayrkkum ennalum..
@nasreenashoukath81
@nasreenashoukath81 Жыл бұрын
ഇത് പോലുള്ള nighty ആണ് ശ്രീക്ക് ചേരുന്നത്. Aa pantu ബനിയനും തീരെ കൊള്ളൂല
@sijirajesh5013
@sijirajesh5013 Жыл бұрын
ശ്രീയെപോലെ പണി എടുക്കുന്നവർക്ക് അതാണ് comfertable എന്നു thonnunnu
@liyashijo5026
@liyashijo5026 Жыл бұрын
ശ്രീ പറഞ്ഞത് ശെരിയാ കുട്ടികളുടെ കുഞ്ഞിലേ pic കാണുമ്പോൾ എനിക്കും തോന്നാറുണ്ട്. അന്ന് അവരെ ലാളിക്കാനും കൊഞ്ചിക്കാനും പറ്റിയില്ലല്ലോ എന്ന്. ഇപ്പൊ അവർ വലുതല്ലേ. നമ്മൾ കൊഞ്ചിക്കാൻ ചെന്നാൽ പറയും എന്തുട്ടാ അമ്മേ
@lifeofanju9476
@lifeofanju9476 Жыл бұрын
Enikum pathra kada kandal pinne oru tharam vatta 😉😉
@sreelekhapradeepan1994
@sreelekhapradeepan1994 Жыл бұрын
Sree veetinu ee kaftan idumbol thanne kanan thanne oru iswaryam
@priyadileep7396
@priyadileep7396 Жыл бұрын
Adipoli sree
@aiswaryavk8780
@aiswaryavk8780 Жыл бұрын
Ellarum engane thanneyanu, nhan pennungalde karyatto udheshiche, pathrangal ethra vangiyalum mathiyavillya❤️❤️❤️👍👍👍
@faseela2627
@faseela2627 Жыл бұрын
ശ്രീ. നിങ്ങ ൾ യാത്ര കൾ പോകാറില്ലേ.
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
Eni ponam
@lovestatus5744
@lovestatus5744 Жыл бұрын
Chechi chalakkudy ath kadaya .kadayude name parayo .njan chalakkudy aanu
@diya3552
@diya3552 Жыл бұрын
ശ്രീ, എനിക്ക് രണ്ട് പെൺകുട്ടികളാ രണ്ടു പേർക്കും ശ്രീക്കുട്ടനെ വലിയ ഇഷ്ടാ.എനിക്കും അങ്ങനെ തന്നെയാണ് .നിങ്ങളെ എല്ലാവരേയും കാണണമെന്ന് വലിയ ആഗ്രഹമായിട്ടിരിക്കുന്നു. ഞങ്ങള് കായംകുളത്തുകാരാണ്. ഒരു പാട് ദൂരെയാണ് അല്ലിയോ ....
@anjaliajish944
@anjaliajish944 Жыл бұрын
Chechy 🧡❤️
@lincyjoy6290
@lincyjoy6290 Жыл бұрын
Evideya e place.very beautiful..👍👍
@gayathrisudheesh8679
@gayathrisudheesh8679 Жыл бұрын
Sreede dress kafthan evdennanu
@jincyjincyjincyjincy8331
@jincyjincyjincyjincy8331 Жыл бұрын
Chachiyuda meencarryum chiniyum try chaythu super ayirunnu
@Almas832
@Almas832 Жыл бұрын
ശ്രീയോട് ഉള്ള ഇഷ്ടം പൊന്നിഷ്ടം
@jibinbavas7133
@jibinbavas7133 Жыл бұрын
ഭാഗ്യൻ ചേട്ടൻ തടി കൂടുവാണല്ലോ 😊
@preethibiju2212
@preethibiju2212 Жыл бұрын
Sree e iron box link tharumo
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
Commentil undu
@asmalllifeupdates
@asmalllifeupdates Жыл бұрын
എന്റെ മോനും എന്തുകാര്യം സംസാരിച്ചാലും തുടക്കത്തിൽ കേട്ടാമ്മ... തീരുമ്പോൾ ആല്ലേമ്മ എന്നാ പറയാറ് 😍. കുട്ടിക്കാലം ❤️❤️❤️❤️. ശ്രീ❤️❤️❤️❤️❤️
@aswathy6622
@aswathy6622 Жыл бұрын
ഇവിടെ പറയുക ഇങ്ങനെയാണ് അമ്മാ ഒരു കാര്യം പറയട്ടെ. അത് പറഞ്ഞിട്ടേ കാര്യം പറയു
@asmalllifeupdates
@asmalllifeupdates Жыл бұрын
@@aswathy6622 😍👍🏻
@Rubi-to1ob
@Rubi-to1ob Жыл бұрын
Sree parannathe sheriya nammalde school life marakkqn kazhiyilla paathrangal kandal ente ummayokke pinneyum vangum athokke avarude weakness aane 😍😍
@sana_shorts5725
@sana_shorts5725 Жыл бұрын
ഇത് ശ്രീജയ്ക്ക് ഒരു ആളല്ലേ ഉള്ളൂ അതുകൊണ്ടാണ്. രണ്ടും മൂന്നും കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഉള്ള ബുദ്ധിമുട്ട് ഒന്ന് വേറെയാണ് എന്റെ ശ്രീജ. എനിക്ക് രണ്ടു കുട്ടികൾ സ്കൂളിൽ പോകാനും ഹസ്ബൻഡ് ജോലിക്ക് പോകും പിന്നെ ഒരു ചെറിയ കുട്ടിയുമുണ്ട് ഒന്നര വയസ്സുള്ള. വാങ്ങട്ടെ ഓടണം ഇങ്ങോട്ടോടണം നമ്മൾ എത്ര നേരത്തെ എണീക്കാനും നമ്മുടെ കാര്യങ്ങൾ തീരില്ല. ശ്രീജ പറഞ്ഞത് ശരിയാണ് നമ്മൾ അവരുടെ ഓരോ പ്രായത്തിലും അവരോട് കൂടി ആ സമയം എൻജോയ് ചെയ്യാൻ ശ്രമിക്കണം എനിക്ക് മൂത്ത കുട്ടിയെ അവന്റെ ചെറുപ്രായം എനിക്ക് നന്നായി എൻജോയ് ചെയ്യാൻ പറ്റിയില്ല എന്ന ഭയങ്കര വിഷമം ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ 10 വർഷം കഴിഞ്ഞിട്ടാണ് എനിക്ക് ഒരു ചെറിയ കുട്ടി ഉണ്ടായത് അതുകൊണ്ട് ഞാൻ ആ ആ ടൈം നന്നായി എൻജോയ് ചെയ്തു ഇപ്പോഴും ഞാൻ അവരെ നോക്കുന്നത് നന്നായി എൻജോയ് ചെയ്തിട്ടാണ്. നമുക്ക് പിന്നെ ഒരിക്കലും ആ കാലഘട്ടം തിരിച്ചു കിട്ടില്ലല്ലോ. ശ്രീക്കുട്ടന്റെ സംസാരം കേൾക്കാൻ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ്
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
Athe chechy enikkum maximum avnte koode enjoy cheyan aanu ishttam but njaanum busya 🫂🫂❤️
@vidhyavishwambaran5458
@vidhyavishwambaran5458 Жыл бұрын
Chorilaku ingana potato curry undakilya ee curry pooriyilaku alangil masala dosha ku vendiyanu undakuka potato curry chorilaku ulli mulaku kachanu cheyuka
@kashusvlogs9191
@kashusvlogs9191 Жыл бұрын
Kuttikalathe karyangal kelkkanum parayanum ennu nalla rasa sree.... 💓
@radhambikabk6815
@radhambikabk6815 Жыл бұрын
I liked all vessels 👏👍💕🥰
@sumiajeesh2347
@sumiajeesh2347 Жыл бұрын
Enikku sreeyae orupaadu ishttama
@babithababi6335
@babithababi6335 Жыл бұрын
Sree ennum ethupole thanne erikkannatto sree
@greenlife2328
@greenlife2328 Жыл бұрын
Kure oke thalenn vechude ennal kurachude Avan kidakkalo orupad yathara ulledalle monk
@sonianc1287
@sonianc1287 Жыл бұрын
Sreekuttane kandapo paavam thonni da...
@mayamammuz5159
@mayamammuz5159 Жыл бұрын
Chechi copper glass ethra ayi.... copper tea kudikunnath oka nallath anu
@salmans1107
@salmans1107 Жыл бұрын
srrede vdeos serikkum positive vibes anu❤❤❤❤lobe u alll
@seenajoseseena3141
@seenajoseseena3141 Жыл бұрын
Sreeyanutto ennu kelkkan entha sugham 💞💞💞💞💞
@sumavineesh40
@sumavineesh40 Жыл бұрын
Hai chechi 🥰🥰🥰, പാത്രങ്ങ്ങൾ 👌,
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 40 МЛН
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 1 МЛН