Dhyan ദെെവ വിശ്വാസി ആണോ ? 🤔🔥| Dhyan Sreenivasan & Sreenivasan

  Рет қаралды 1,805,538

Behindwoods Cold

Behindwoods Cold

Күн бұрын

#dhyansreenivasan #shorts #vineethsreenivasan
Subscribe - bwsurl.com/bcolds We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 358
@ushakn9003
@ushakn9003 Жыл бұрын
അച്ഛൻ ചിരിക്കുമ്പോൾ ധ്യാനിന്റെ മുഖത്തെ സന്തോഷം. 😍😍❤️❤️👍
@Manu-gw2lw
@Manu-gw2lw 4 ай бұрын
പിന്നെ അവടെ ഇരുന്ന് തൂറണോ
@varunkc9309
@varunkc9309 Жыл бұрын
Muthappan ❤❤❤❤
@suplexcity5603
@suplexcity5603 Жыл бұрын
Anthappan
@SreegovindM
@SreegovindM Жыл бұрын
​@@suplexcity5603nintachan
@kannurkerala5370
@kannurkerala5370 Жыл бұрын
​@@suplexcity5603വിമർശിക്കാം... ദൈവ വിശ്വാസികൾ അതിനെ ന്യായികരിക്കും.... പക്ഷെ കളി ആക്കുമ്പോൾ പ്രതിരോധം ഉണ്ടാകും അത് നിങ്ങളുടെ മരണത്തിനു കാരണം ആകും സൂക്ഷിക്കുക യുക്തി വാദി ആണ് എങ്കിൽ
@afsalpcafu4343
@afsalpcafu4343 Жыл бұрын
​@@suplexcity5603🤪
@73635p
@73635p Жыл бұрын
​@@suplexcity5603ഏതാ ഈ വാണം
@skkarakunnu6379
@skkarakunnu6379 7 ай бұрын
അമ്മ എന്നാല്‍ നമ്മുടെ ജീവിത ശൈലിയെ ചിട്ടപെടുത്തുന്നയാള്‍ തന്നെ...love you vineeth and dhyan അമ്മേ....
@Jayakrishnavlogzz
@Jayakrishnavlogzz 5 ай бұрын
E nalla makkale. Chettappeduthiyeduthathe.. E. .. Nalla. Ammayane💕🌺love.. You
@kuttanchanel
@kuttanchanel Жыл бұрын
Legend actor srini sir
@-j6ho
@-j6ho Жыл бұрын
Stay together always,never miss any more moments, സ്വന്തം മൂല്യങ്ങളെ കളിയാക്കിയപ്പൊഴും അത് മുറുകെ പിടിക്കാൻ കാണിച്ച കരുത്ത്💪🔥
@bhasmap3244
@bhasmap3244 9 ай бұрын
എനിക്ക് ഇഷ്ടമാണ് വിനീതിനെയും ധ്യാനിനെയും ❤️❤️
@അമർനാഥ്-ഡ7ട
@അമർനാഥ്-ഡ7ട Жыл бұрын
സർവശക്തനായ ഈശ്വരൻ ചേട്ടനേയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🥰🙏🙇
@jayanth405
@jayanth405 Жыл бұрын
ഓഹോ. ന്നിട്ട്.. കേൾക്കട്ടെ
@eagleboy369
@eagleboy369 Жыл бұрын
അതെന്താ സർവ്വ ശക്ത ആയാൽ. ..സ്ത്രീ ആയിക്കൂടെ ഢൈയ്ബം😉 ശക്തൻ എന്നങ്ങ് എന്ഥര് തെളിവിൻ്റെ അടിസ്ഥാനത്തിൽ ആണ് അങ്ങ് ഒറപ്പിച്ചേ
@bush9129
@bush9129 Жыл бұрын
​@@eagleboy369😂😂 that was a nice one
@585810010058
@585810010058 Жыл бұрын
Who is iswaran ?
@bijzlife
@bijzlife Жыл бұрын
തന്റെ commentന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഈശ്വരൻ രക്ഷിക്കാൻവേണ്ടി.
@anoopchandrane1923
@anoopchandrane1923 Жыл бұрын
മുത്തപ്പൻ ❤️
@Shanthakp-li2yi
@Shanthakp-li2yi Жыл бұрын
@snk7387
@snk7387 Жыл бұрын
തെയ്യം കെട്ടുന്നോരിൽ പലർക്കും അറിയില്ല ..., ലവൻ കെട്ടിയ തെയ്യം മുത്തപ്പനാണോ വെള്ളാട്ടമാണോ എന്ന് ....😂 അപ്പോപിന്നെ ഭക്തന്മാരുടെ അവസ്ഥ😂
@anilab2473
@anilab2473 Жыл бұрын
പറ്റിയ അച്ഛനും മക്കളു०😂😂😂
@sangeethasangi1103
@sangeethasangi1103 Жыл бұрын
Ammede thani thalasseri slang🥰🥰🥰🥰🥰🥰💓
@AkhilKk-qk8dj
@AkhilKk-qk8dj 5 ай бұрын
Sreeni eatten orupad ishttam❤
@Bigheartedkerala90skid
@Bigheartedkerala90skid Жыл бұрын
Endoru nalla aunty aanu...thani naadan samsaram! Oru maha nadante bharya anennulla oru kanichu kootalum illatha pachayaaya sthree👏👏👏
@advsuhailpa4443
@advsuhailpa4443 Жыл бұрын
കീർത്തനയും അങ്ങനെയാണല്ലോ ഒരു നാട്യങ്ങളും ഇല്ല👍
@Bigheartedkerala90skid
@Bigheartedkerala90skid Жыл бұрын
@@advsuhailpa4443 🥰🙏🏻
@4khl.
@4khl. Жыл бұрын
She was a teacher😊
@jobyputhumana2193
@jobyputhumana2193 Жыл бұрын
​@@advsuhailpa4443oru chance kittiyapo goal adikkan nokkiyathanalle mwoneeeeee
@afsalpcafu4343
@afsalpcafu4343 Жыл бұрын
Crct
@prasanthgmuttath8384
@prasanthgmuttath8384 5 ай бұрын
മുത്തപ്പൻ 🙏❤️
@santhosh83271
@santhosh83271 11 ай бұрын
Swami saranam 🙏muthapen 👌👍❤️❤️dyan 👏👏👏👏👏
@silpachippy3979
@silpachippy3979 5 ай бұрын
Love you Amma such a sweet character❤
@Ansshhyy
@Ansshhyy Жыл бұрын
Vineetham ulla family😊
@its....atomizinganask7212
@its....atomizinganask7212 Жыл бұрын
Athukondu aanallo mootha makane Vineeth enn perittath
@afsalpcafu4343
@afsalpcafu4343 Жыл бұрын
Hy
@Amalgz6gl
@Amalgz6gl 5 ай бұрын
ശ്രീനിവാസൻ👌🔥
@leninraj3756
@leninraj3756 Жыл бұрын
Njan andhavishwasi alla… But vishwasi aanu 😅 prarthikum…😅 സ്വയം തന്നോട് സംസാരിക്കുന്നതാണ് പ്രാർത്ഥന 😂😂😂
@aswathyramachandran2266
@aswathyramachandran2266 Жыл бұрын
Andavishwasam ennu udeshiche..nercha parayallum uzhiyalum..thullalum poluilla koprayangal aanu...prardans deivom.aytulla communication anu...athanu avashyam.alland kure nerchayum koprayom kanikunekal nalla manasinu udama.akune aanu better
@jacktracker1265
@jacktracker1265 Жыл бұрын
Oral prarthikkunathil nggalkendaaa andhaviswasam ennal mattulavarkku upadravam undakkuna viswasaggal anu oral pararthichal niggalkku enthaa
@Manu-350
@Manu-350 Жыл бұрын
@@aswathyramachandran2266correct👏👏
@suja605
@suja605 Жыл бұрын
alla prarthana ennal daivam enna sankalpam or real thing (depends on your perspective cause nobody knows the truth) nod ulla samsaaram aan. request aan. athinte oru ashwasam onnn vere thanneyaan
@fsociety6761
@fsociety6761 Жыл бұрын
ചെലവ് കുറഞ്ഞ വിശ്വാസിയാണെന്ന മൂപ്പർ ഉദ്ദേശിച്ചത്. Also പ്രാർത്ഥിക്കുന്നതോ അല്ലെങ്കിൽ എന്നെ പോലെ atheist ആണേൽ self reflect ചെയ്തു ഒരു ദിവസം കുറച്ച് minute spend ചെയ്യുന്നത് mentally നല്ലതാണ്
@anooj88anoop
@anooj88anoop Жыл бұрын
Athu superb swami Saranom ❤❤❤
@karthik7775
@karthik7775 Жыл бұрын
Viswasam aane lokathile ettavum valiya andaviswasam
@Sudharsan.482
@Sudharsan.482 7 ай бұрын
Love you sreeni sir
@dialadsphotomaker2574
@dialadsphotomaker2574 Жыл бұрын
ഭയങ്കര വിശ്വാസം അന്ധ വിശ്വാസം തീവ്ര വിശ്വാസം ഭീകര വിശ്വാസം 😅😅😅
@nayaska9109
@nayaska9109 Жыл бұрын
പരീക്ഷക്ക്‌ പോകുമ്പോൾ മാത്രം.... സത്യം ആദ്യം പറഞ്ഞു
@sobhanadrayur4586
@sobhanadrayur4586 2 ай бұрын
അമ്മയാണ്....super വീട്ടിലെ'എൈശ്വരൃ൦.. മക്കൾ...ഇതുപോലെയായതു൦
@angelsnowflakez
@angelsnowflakez Жыл бұрын
Muthappa♥️
@sureshsura3599
@sureshsura3599 6 ай бұрын
വീട്ടിലെ എല്ലാപേരും ഒരേ facecut 😂
@goodfood2666
@goodfood2666 7 ай бұрын
Muthappa ❤❤❤❤
@ശ്രീ-ന5ച
@ശ്രീ-ന5ച Жыл бұрын
അന്ധ വിശ്വാസം എന്ന ഒരു പ്രയോഗം തെറ്റാണ്. എല്ല വിശ്വാസങ്ങളും അന്ധമാണ്.
@Just2minsoflife
@Just2minsoflife Жыл бұрын
Athe
@su8792
@su8792 Жыл бұрын
Ayyo atheyo
@ശ്രീ-ന5ച
@ശ്രീ-ന5ച Жыл бұрын
@@su8792 Allay
@user-ny7sg9mz1v
@user-ny7sg9mz1v Жыл бұрын
Athum oru andha vishwasam ano?
@akashchandran758
@akashchandran758 Жыл бұрын
Arivin nirakudame😂
@indiann9067
@indiann9067 Жыл бұрын
Happy for you brothers ❤
@battlefieldindia8989
@battlefieldindia8989 Жыл бұрын
അന്ധവിശ്വാസി അല്ല പക്ഷേ വിശ്വാസി ആണ്......Wowww😂😂😂😂
@Mallukeralians
@Mallukeralians 10 ай бұрын
lol enthallle
@RANGAA290
@RANGAA290 5 ай бұрын
ആവാലോ.. നിനക്ക് അത് അറിയിലെ ഊളെ 😇
@jayprakashnair2790
@jayprakashnair2790 4 ай бұрын
Father and son's are adipoli
@mythicfury86
@mythicfury86 10 ай бұрын
Sreenivasan 😮😮🥺🥺
@thanveerkhureshi5624
@thanveerkhureshi5624 Жыл бұрын
Uufff sreenivasan chettaaa😍
@malligasworld9826
@malligasworld9826 Жыл бұрын
Sreeni eatta ❤❤❤❤
@kuriachanbaby
@kuriachanbaby 4 ай бұрын
Amma❤❤
@sreerajbhasuran2036
@sreerajbhasuran2036 Жыл бұрын
Srini sir❤❤❤
@citizen2800
@citizen2800 Жыл бұрын
Vishwasam and andhavishwasam are relative concepts. One who believes merely in the existence of the God is an andhavishwasi from the eyes an atheist.
@lokamvichithram
@lokamvichithram Жыл бұрын
srini💕
@Anandks230
@Anandks230 Жыл бұрын
Cherupam muthal sheelipichu eduppikkunu 😂
@Abhie6814
@Abhie6814 Жыл бұрын
ഇപ്പോഴത്തെ ഒരു ട്രെൻഡ് ആണെന്ന് തോന്നുന്നു, എല്ലാർക്കും ഹിന്ദുക്കൾ വിശ്വാസി ആണോ അല്ലയോ എന്ന് അറിഞ്ഞാൽ മതി ക്രിസ്ത്യാനി കളും മേത്തന്മരും വിശ്വാസികൾ ആണെന്നും അവർക്ക് അവരുടെ മതം കഴിഞ്ഞേ എന്തും ഉള്ളൂ എന്നും ഈ ചോദിക്കുന്നവർക്ക് അറിയാം. ഇങ്ങനെ ഉള്ള ഓരോ വലിയ അജണ്ടകളും വളരെ ലാഘവത്തോടെയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന കേരളത്തിലെ Anti-Hindu വക്താക്കൾ ഇൻജക്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത് അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു ജീവിതവും ആണ് ഇന്നത്തെ കേരളം.
@jayanth405
@jayanth405 Жыл бұрын
എവിടെയും നമുക്ക് അന്ധവിശ്വാസികളെ കണ്ടെത്താൻ പറ്റില്ല. ഒരു വിശ്വസിയോട് ചോദിച്ചാൽ ഞാൻ വിശ്വാസി ആണ് അന്ധവിശ്വാസി അല്ലെന്നേ പറയുള്ളു. ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു സങ്കല്പിക്കുന്നതാണ് അന്ധവിശ്വാസം. ദൈവം ഉണ്ടെന്നതിനു ഒരു തെളിവും ഇല്ല. ന്നിട്ടും അതിൽ വിശ്വസിക്കുന്നു. അപ്പോൾ അതാണ് അന്ധവിശ്വാസം. മനുഷ്യബലി നടത്തിയവനോട് ചോദിച്ചാൽ അവനും പറയും ഞാൻ വിശ്വാസി ആണ്. അന്ധവിശ്വാസി അല്ല എന്ന്.
@praseethjnair2661
@praseethjnair2661 Жыл бұрын
daivam illa ennu adham ayee thangallum vishwasikunille appol thangal oru adha vishwasi alle
@jayanth405
@jayanth405 Жыл бұрын
@@praseethjnair2661 പൊട്ടാ.. എന്തൊക്കെ ആണ് നി പറയുന്നത്. താനെന്താ തേന്മാവിൻ കൊമ്പത്തിലെ കുതിര വട്ടം പപ്പു കളിക്കുകയാണോ
@Manushyan_123
@Manushyan_123 Жыл бұрын
​​@@praseethjnair2661aivam illaan aarum vishwasikunillaa.....daivam undennm vishwasikunilla...daivam unde aa daiavam evde...baaki Ella kaaryathilm undenn theliyikkan paryunavar daivathinte kaaryam varumbo thirich aanalp
@Ak_724
@Ak_724 Жыл бұрын
അപ്പൊ ലോകം എങ്ങനെ ഉണ്ടായി മനുഷ്യന്മാരാണോ ലോകം സൃഷ്ട്ടിച്ചത് 🙄
@Manushyan_123
@Manushyan_123 Жыл бұрын
@@Ak_724 ath areela....daivathe aaayrkm....pakshe daivathe aaru undaaki enn chodhikallu
@akumonakuka8220
@akumonakuka8220 Жыл бұрын
Yes അതാണ് വേണ്ടത് വിശ്വാസിയാണ് അന്ത വിശ്വസിയല്ല 👌
@afaworld8649
@afaworld8649 7 ай бұрын
അന്തമായിട്ട് ആരെയും വിശ്വസിക്കരുത് ..
@Hussainathasnikc
@Hussainathasnikc 4 ай бұрын
Nalla amma
@ajmalalfaz
@ajmalalfaz Жыл бұрын
നമ്മുടെ വിശ്വാസം അല്ലാത്ത എല്ലാ വിശ്വാസവും നമുക്ക് അന്ത വിശ്വാസമാണ് സേട്ടാ...😅
@shihabismail111
@shihabismail111 Жыл бұрын
അന്ധവിശ്വാസിയല്ല 😁😁👌🏻♥️
@aslamaslu5246
@aslamaslu5246 6 ай бұрын
Never give up ❤
@ajith1579
@ajith1579 Жыл бұрын
ദൈവവിശ്വാസമാണ് ഏറ്റവും ജനകീയമായ അന്ധവിശ്വാസം....😅
@zeekman-sci
@zeekman-sci Жыл бұрын
കൃത്യമായ പോയിൻ്റ് പറഞ്ഞ്.. ചെറുപ്പത്തിൽ ശീലിപ്പിച്ച ശീലം മാത്രം ആണ് ഇത്രയും പേര് കൂട്ടമായി വിശ്വാസി ആയി അടിമപ്പെട്ട അവസ്ഥ.. , അന്ധവിശ്വാസം വിശ്വാസം ഒന്നാണ് എന്ന് പോലും അറിയാത്ത അവസ്ഥ.. മാറിക്കൊളും
@Bhagyum
@Bhagyum 9 ай бұрын
Valare nalla karyum dyan...vishvasam venam
@Hafees-i8b
@Hafees-i8b 10 ай бұрын
Kurukkan❤
@dipindas5986
@dipindas5986 Жыл бұрын
എല്ലാ ദൈവവിശ്വാസവും അന്ധമല്ലേ 😌
@bibineldho6732
@bibineldho6732 Жыл бұрын
ningalude daivam matram original bakki ellam duplicate.alle
@shruthikiran2289
@shruthikiran2289 Жыл бұрын
Yes
@Manushyan_123
@Manushyan_123 Жыл бұрын
Of course
@Ak_724
@Ak_724 Жыл бұрын
Ath engane parayan pattum🙄
@snehagkrishnann8671
@snehagkrishnann8671 Жыл бұрын
Athe
@imarjunr
@imarjunr Жыл бұрын
One person's anthaviswasam is another person's viswasam 🫡🫥
@ayoobcholayil2610
@ayoobcholayil2610 Жыл бұрын
അതിനാണ് അന്ധവിശ്വാസം എന്ന് പറയുന്നത് ഇല്ലാത്ത ഒന്നിൽ വിശ്വസിക്കുന്നതിനെ ആണ് അന്ധവിശ്വാസം എന്ന് പറയുന്നത്
@akumonakuka8220
@akumonakuka8220 Жыл бұрын
അവര് അവരുടെ മതത്തെ വിശ്വസിക്കുന്നെങ്കിൽ തനിക്കെന്താ കുഴപ്പം. അതും അന്തവിശ്വാസിയല്ല പറയുന്നുമുണ്ട് പുള്ളി
@parvathybaburaj1114
@parvathybaburaj1114 Жыл бұрын
Thettu. Viswasm ennathu thanne urappillatha onnanu so real ayirikknam ennilla. Andhamaya blind ayitulla viswasm anu andhaviswsm.
@manuppakthodi
@manuppakthodi Жыл бұрын
അങ്ങനെയെങ്കിൽ മറ്റുള്ളവർക്ക് നമ്മളും അന്ധവിശ്വാസി ആയിരിക്കില്ലേ? അവരവരുടെ ദൈവങ്ങളെ എല്ലാവരും വിശ്വസിക്കട്ടെ പക്ഷെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ പരിഹസിക്കുമ്പോഴും തന്റെ വിശ്വാസം മാത്രമേ ശരിയൊള്ളു എന്നും അതുകൊണ്ട് എല്ലാവരും അത് പിന്തുടരണമെന്ന് വാശിപിടിക്കുമ്പോഴുമാണ് പ്രശ്നം... So വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക 👍🏻🥰🙏🏻
@redpillmatrix3046
@redpillmatrix3046 5 ай бұрын
Da vargeeyavathi poda
@afsalpcafu4343
@afsalpcafu4343 Жыл бұрын
Ijathi counder🎉
@shanzcan7972
@shanzcan7972 Жыл бұрын
എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ ആണ്
@remyaprasad131
@remyaprasad131 6 ай бұрын
❤️
@adarshprakasan3271
@adarshprakasan3271 Жыл бұрын
ദൈവ വിശ്വാസം സത്യത്തില്‍ അന്ധവിശ്വാസമാണ്.......ആരോ ആര്‍ക്കോ വേണ്ടി ഉണ്ടാക്കിയ ദൈവം......
@jj.IND.007
@jj.IND.007 Жыл бұрын
Viswasam oru bussiness idea aanu.. Muthal mudakk kurav labam unlimited...
@Vtp997
@Vtp997 7 ай бұрын
ദൈവം വിശ്വാസം അന്ധ വിശ്വാസം ആണെങ്കിൽ ആവിശ്വാസവും അന്ധ ആവിശ്വാസം തന്നെയാണ്, അതുകൊണ്ട് ആണെലോ ദൈവ വിശ്വാസികൾ ആയ മനുഷ്യരുടെ മക്കൾആയിട്ട് നീനെ പോലെ ഉള്ളവർ ജനിച്ചത്. 😃
@thaha6172
@thaha6172 7 ай бұрын
കമല വിജയനെ പ്പോലെ
@jilltalks9216
@jilltalks9216 Жыл бұрын
Viswasam comes when there is lack of evidence. Ath anthavum ayirikum.
@naammrritakaimal5884
@naammrritakaimal5884 Жыл бұрын
Good angne venam valartan.... 👏🎉Amma ik pranamam
@DR.ROLEX10
@DR.ROLEX10 Жыл бұрын
Angana alla valarthendathu
@സർവ്വശക്തനായദൈവം
@സർവ്വശക്തനായദൈവം 9 ай бұрын
എന്താണ് അന്ധ വിശ്വാസം??
@ravikiran3775
@ravikiran3775 Жыл бұрын
Athanu amma valarthu gunam
@Rifhaa66
@Rifhaa66 11 ай бұрын
Uff that zakariyya🎉
@shonegervasees8918
@shonegervasees8918 Жыл бұрын
Vishwasiyum antha vishwasiyum onnu thanne
@INFINI_X
@INFINI_X 11 ай бұрын
😢sreenivasan
@kiyara308
@kiyara308 7 ай бұрын
ഇങ്ങനെ ഒരു ചേച്ചി യെ കിട്ടീത്കൊണ്ട് ഇവരുടെ എല്ലാം ഉഡായിപ് നടന്നു പോയി. ഇത്രേം പാവം എവിടെ കിട്ടും. ആ മനസ് സംസാരിക്കുമ്പോൾ അറിയാം
@angelcharlie310
@angelcharlie310 Жыл бұрын
Chiri kudumbam🎉❤
@patathoor
@patathoor Жыл бұрын
Nirswera vadh ude kili poi 😜😀
@jayanth405
@jayanth405 Жыл бұрын
എന്തിനു. ഇവൻ അന്ധവിശ്വാസി ആണെന്ന് പറഞ്ഞാൽ നിരീശ്വരവാദിക്കു എന്ത് സംഭവിക്കാനാണ്..
@Habeeb-j6h
@Habeeb-j6h Жыл бұрын
Pullikk onnilum viswasam illa
@eagleboy369
@eagleboy369 Жыл бұрын
ഢൈയ്ബം😂 സോഷ്യൽ മീഡിയ യുഗത്തിൽ എയറിലാണ്
@fineaqua4481
@fineaqua4481 Жыл бұрын
അത് ശരിയായ സോഴ്സിൽ നിന്നും ദൈവത്തെ കുറിച്ച് അറിയാനുള്ള ഭാഗ്യം കിട്ടാത്തത് കൊണ്ട് തോന്നുന്നതാണ്😊. അടുത്ത ജന്മത്തിലെങ്കിലും അതിനുള്ള ഭാഗ്യം താങ്കൾ ഈശ്വരൻ നൽകട്ടെ❤
@eagleboy369
@eagleboy369 Жыл бұрын
@@fineaqua4481 😁😁ഢൈയ്ബം ഫാൻസ്.. ഏറ്റവും ശരിയായ സോഴ്സ് ആണ് ഞാൻ. എല്ലാ ദൈവവും ഞാൻ തന്നെയാണ് . നിങ്ങളുടെ ദൈവത്തിന് മഹാഭാഗ്യം ഉണ്ടേൽ എന്നിൽ വിശ്വസിക്കാൻ ശ്രമിക്കട്ടെ.
@fineaqua4481
@fineaqua4481 Жыл бұрын
@@eagleboy369 കണ്ണ് കാണാത്ത, സ്പർശന ശേഷി ഇല്ലാത്ത ഒരാളോട് ആന എന്ന ജീവി എന്താണ് എന്ന് പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് കഴിയില്ല. എനിക്ക് അയാളോട് സഹതാപം മാത്രം. അയാളെ ഞാൻ കളിയാക്കില്ല, പുച്ഛിക്കില്ല. താങ്കൾക്ക് കാഴ്ചയും സ്പർശന ശേഷിയും ലഭിച്ചാൽ ആന എന്താണെന്ന് മനസ്സിലാക്കിത്തരാൻ ഞാൻ വരാം.
@73635p
@73635p Жыл бұрын
നിരീശ്വരവാദി ചമഞ്ഞു സ്വയം എന്തോ ആണെന്ന് കരുതുന്നവരും airil ആണ് 😂
@CITYTIGERS225
@CITYTIGERS225 Жыл бұрын
Atheist pageil purath irangiyal nirshwara vadikalum airik aanu
@LINTUSOORYA
@LINTUSOORYA Жыл бұрын
Finally found Dhyan’a downsides. Sreeni is Sreeni
@praseethjnair2661
@praseethjnair2661 Жыл бұрын
oh kandupidichu kalanjallo
@GalaxyHail-yv9vd
@GalaxyHail-yv9vd 11 ай бұрын
Correct ambalathil povada karayam ela manasil ann dhaivam
@Aliraghavan
@Aliraghavan Жыл бұрын
വിശ്വാസി x അന്ധ വിശ്വാസി. ഇങ്ങനെ രണ്ട് തരം ഉണ്ടോ
@vetinfo4195
@vetinfo4195 Жыл бұрын
ദൈവ വിശ്വാസമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസം
@jintoshaji7799
@jintoshaji7799 Жыл бұрын
It's just part off hope
@t-bag6420
@t-bag6420 Жыл бұрын
@@jintoshaji7799അപ്പോ ഈ സ്വർഗം കിട്ടാൻ വേണ്ടി ജീവിക്കുന്ന ടീമോ 😅
@rajbalachandran9465
@rajbalachandran9465 Жыл бұрын
ആ അന്ധവിശ്വാസം മാത്രമാണ് എൻ്റെ ആത്മവിശ്വാസം.
@vaisakhtc3576
@vaisakhtc3576 Жыл бұрын
​@@rajbalachandran9465adipoli❤❤❤❤❤❤🥰🥰🥰 no more comment needed
@devincarlos123
@devincarlos123 Жыл бұрын
Sathyam
@25anija
@25anija Жыл бұрын
athinte aavasyameyullu....Athanu yathartha viswasam. Daily Ambalam nirangunnathalla...
@abdussalamom734
@abdussalamom734 Жыл бұрын
സിദ്ധനും വ്യാജസിദ്ധനും എന്ന് പറയും പോലെയാണ് വിശ്വാസവും അന്ധവിശ്വാസവും
@ratheeshkmani784
@ratheeshkmani784 Жыл бұрын
വിശ്വാസം എന്നത് തന്നെ അന്ധമാണ്.. അന്ധതയാണ് വിശ്വാസം ഉണ്ടാക്കുന്നത്
@sciencetainment1324
@sciencetainment1324 Жыл бұрын
Aarogyakaramaya vishwasathil oru thettum illa
@vishnucs1994
@vishnucs1994 Жыл бұрын
❤ good
@pradeepp819
@pradeepp819 4 ай бұрын
അന്ധവിശ്വാസിയും വിശ്വാസിയും തമ്മിൽ ഒരു വ്യത്യാസവുമില്ല 😅😅😅😅😅
@rajeevjacob532
@rajeevjacob532 Жыл бұрын
വിശ്വാസം ഉള്ളവർ വിശ്വസിക്കട്ടെ, അങ്ങിനെ വിശ്വസിക്കുന്നവർക്ക് ആശ്വാസം കിട്ടുന്നത് കൊണ്ടാണ്, അവർ വിശ്വാസികൾ ആകുന്നത്....നിരീശ്വര വാദിളെ വിശ്വസിക്കാൻ ആരും നിർബന്ധിക്കുന്നില്ല.....
@arunamrinalinikripalji_
@arunamrinalinikripalji_ Жыл бұрын
Viswasamellam Andhamanu Dhyane . There is no division of visawasam and andhaviswasam 😊.
@thinksc
@thinksc Жыл бұрын
Ella vishwaasavum andha Vishwasi thanne 😂😂
@swapnakoodu1528
@swapnakoodu1528 Жыл бұрын
Viswasam parihasa vishayamalla Veena 🙄
@ganuuzz8594
@ganuuzz8594 Жыл бұрын
🥺
@sudevkannan4587
@sudevkannan4587 Жыл бұрын
വിശ്വാസവും അന്ധവിശ്വാസവും 2 ആണോ 😂🤣🤣🤣🤣
@rajesh9197
@rajesh9197 Жыл бұрын
അതെ
@Eren_yeager3592
@Eren_yeager3592 Жыл бұрын
Athe
@fathimahana2368
@fathimahana2368 Жыл бұрын
Athe.. എല്ലാ മതങ്ങളിലും ഉണ്ട് അന്ത വിശ്വാസം
@CITYTIGERS225
@CITYTIGERS225 Жыл бұрын
Communist matham matramanu sheriya vishwasam
@ayshaaysha1715
@ayshaaysha1715 Жыл бұрын
എന്റെ കൂടെ ദൈവം ഉണ്ട് എന്നത് വിശ്വാസം എന്നാൽ എല്ലാ കാര്യവും ദൈവം നോക്കിക്കോളും അല്ലെങ്കിൽ ഒരു പ്രത്യേക കാര്യം ( പൂജ, വഴിപാട് നേർച്ച,)ചെയ്താൽ ബാക്കി എല്ലാ കാര്യങ്ങളും ചെയ്തോളൂ എന്ന ധാരണയിൽ എല്ലാം ദൈവത്തിനു വിട്ട് എന്നത് അന്ധവിശ്വാസം നല്ലത് സംഭവിച്ചാൽ പൂജയുടെ ഫലവും മോശംസംഭവിച്ചാൽ അത് chathandea തലയിൽ 😂 വെച്ചുകൊടുക്കൽ
@mrkutty0
@mrkutty0 Жыл бұрын
Vishwasam oru andha vishwasam thanneyanu bro
@vinuanu8264
@vinuanu8264 6 ай бұрын
Mmade muthappan❤
@PillayWORLD
@PillayWORLD 10 ай бұрын
Ohm
@sreekeshmohandas
@sreekeshmohandas Жыл бұрын
Ivar sherikku kannur kaarano
@Nas_im_pact
@Nas_im_pact Жыл бұрын
Naaniyamma
@ardrakmalootti671
@ardrakmalootti671 Жыл бұрын
Ayn ഇതിനുമാത്രം ചിരിക്കാനിണ്ടോ 🤔
@sreejithtdsreejithtd1820
@sreejithtdsreejithtd1820 Жыл бұрын
Amma coach cheyyichathanu cheruppam muthalea
@salakitchen
@salakitchen Жыл бұрын
Pakka thalassery varthanam
@Sajida-sk6wg
@Sajida-sk6wg 4 ай бұрын
വീട്ടിൽ പൂജാമുറി ഉള്ളതുതന്നെ ഒരു അന്ധവിശ്വാസമല്ലേ
@prabindascl9496
@prabindascl9496 Жыл бұрын
ഏറ്റവും വലിയ അന്തവിശ്വാസം ആണ് ദൈവവിശ്വാസം
@muhammedfaizal4859
@muhammedfaizal4859 Жыл бұрын
എന്നു ദൈവം ഇല്ല എന്നു ഉറപ്പിച്ചു കണ്ടുപിടിച്ച ഒരു പാവം മലയാളി ശാസ്ത്രജ്ഞാനൻ😂😂😂
@prabindascl9496
@prabindascl9496 Жыл бұрын
@@muhammedfaizal4859 ennu daibam undennu kandupidicha,athu thallahu mathramanennum kandupidicha muth nabikuttante pingami 😜
@Muhammedhafam
@Muhammedhafam Жыл бұрын
​​@@muhammedfaizal4859എന്ന് ദൈവം ഉണ്ടെന്ന് ഉള്ളതിന് ഇതുവരെ തെളിവ് സമർപ്പിക്കാൻ കഴിയാത്ത മമ്മദിന്റെ അടിമ🤣🤣
@norelegionhappylife4128
@norelegionhappylife4128 Жыл бұрын
​@@muhammedfaizal4859നമുക്ക് കളിമണ്ണ് കുഴച്ചോണ്ടിരിക്കാം
@73635p
@73635p Жыл бұрын
പിന്നെ നിരീശ്വര വാദവും 😂
@shadowmedia7642
@shadowmedia7642 Жыл бұрын
അന്തവിശ്വാസിയും , വിശ്വാസിയും ഒന്ന് തന്നെയാണ് 😂😂
@lakshmiajith4444
@lakshmiajith4444 Жыл бұрын
Nop
@ithalpallath6770
@ithalpallath6770 Жыл бұрын
Ella viswasavum andhamanu hei
@SaiKiranLive
@SaiKiranLive Жыл бұрын
ഏറ്റവും വലിയ അന്ധവിശ്വാസമാണ് ദൈവവിശ്വാസം. പിന്നെ അന്ധവിശ്വാസി അല്ല എന്ന് ധ്യാൻ പറയുന്നതിൽ എന്താർത്ഥം. 😀
@Vtp997
@Vtp997 7 ай бұрын
ഏറ്റവും വലിയ അന്ധആവിശ്വാസം ദൈവ ആവിശ്വാസം.അപ്പോഴ് നീ പറയുന്നതിന്ന് ഒരു അർത്ഥവും ഇല്ല. 😃
@_Dharshana_s
@_Dharshana_s Жыл бұрын
കമന്റ്‌ സെക്ഷൻ നോക്കിയാലെ മനസിലാകും most of them don't believe in S K Y... D A D D Y, the eternal Daddy the celestial nonsense പരമാപിതാവ്.
@lokamvichithram
@lokamvichithram Жыл бұрын
അത് താങ്കൾ തന്നെയാണ് എന്ന തിരിച്ചറിവാണ് തത്വമസ്സി
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,7 МЛН
DHYAN SREENIVASAN | INTERVIEW | PART 2 | CHOYCH CHOYCH POWAM | GINGER MEDIA
20:32
Ginger Media Entertainments
Рет қаралды 983 М.
Star Magic Powered By Dhyan Sreenivasan | Onam Edition 2024 | Part A
48:15