I Respect this family......എല്ലാരും straight forward .....ശ്രീനി സർ നെ പോലൊരു അച്ഛൻ ഏതൊരു മക്കളുടെയും ഭാഗ്യമാണ് ...എന്റെ അച്ഛനും ഇങ്ങനെ ആയിരുന്നു ...സ്വന്തം താല്പര്യങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കാറില്ല .....
@athiravijayan605 Жыл бұрын
ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ എത്ര കണ്ടാലും മടുക്കില്ല.... വെറുപ്പിക്കൽ ഇല്ല.. ഇടക്ക് ഇടക്ക് ഇത്പോലെ ഇന്റർവ്യൂസ് പ്രേതീക്ഷിക്കുന്നു..
@figh761 Жыл бұрын
I love you athira
@NJ-qs8ml Жыл бұрын
@@figh761 nee oru veeran thanney
@user-ob4io6bk8v Жыл бұрын
ഈ അച്ഛനെയും അമ്മയെയും മക്കളെയും വലിയ വലിയ ഇഷ്ടം,,, പുന്നാര പുന്നാര,, ദൈവം ഒരുപാടു ഒരുപാടു അനുഗ്രഹിക്കട്ടെ,,, അവർ സന്തോഷം ആയി ഇരിക്കട്ടെ 🙏🙏🙏🌹🌹🌹
@DSD-gn3hh Жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ഇന്റർവ്യൂ ധ്യാൻ ശ്രീനിവാസൻ ❤️
@irfanippu3774 Жыл бұрын
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
@jamsheenapm5939 Жыл бұрын
By8Sc മും
@niyasbinumer4983 Жыл бұрын
interview കണ്ട് തുടങ്ങിയതേ ഇയാളുടെതിലാണ് ബല്ലാത്ത ജാതി മനുഷ്യൻ 😂😂😂
@CITYTIGERS225 Жыл бұрын
U put the Same comment everywhere
@sreekumarashokan9739 ай бұрын
ഞാനും 😍❤️❤️
@ThomasKv-su1xg9 ай бұрын
9o😊P@@niyasbinumer4983
@nakshathra7220 Жыл бұрын
Dyan ചേട്ടൻ വീണ്ടും വന്നിരിക്കുന്നു 😍😍😍😍 ആ പേര് കണ്ടാലേ ഞങ്ങൾ ഓടിയെത്തും ഇനി ഇത് കണ്ടിട്ടേ ഉള്ളു വേറെ എന്തും 🤣🤣🤣
@sudhisukumaran8774 Жыл бұрын
സ്വയസിദ്ധമായ തമാശകൾ കൊണ്ട് പ്രേക്ഷകനെ പൊട്ടി പൊട്ടി ചിരിപ്പിക്കുന്ന ഒരു സാധു മനുഷ്യൻ ❤❤🎉🎉
@r-music4975 Жыл бұрын
Hai sudeesh chetta,മറുനാടൻ ചാനലിൽ സ്ഥിരം കാണാറുണ്ട് ചേട്ടൻ്റെ കമൻ്റ്❤❤
@sudhisukumaran8774 Жыл бұрын
@@r-music4975 ❤❤❤🙏🙏🙏
@user-bd4nb1py4r Жыл бұрын
അച്ഛന്റെ മോനും മോന്റെ അച്ഛനും. അച്ഛന്റെ അതേ humor sense ധ്യാന് ഉള്ളത് ഒപ്പം നിഷ്കളങ്കമായി ഒട്ടും മറയില്ലാതെ ഉള്ള സംസാരവും. വിനീതും നല്ല മകൻ തന്നെ. പക്ഷേ രണ്ട് മക്കളും രണ്ട് തരം സ്വഭാവ രീതികൾ ആണെന്ന് മാത്രം. 👍🏻👍🏻
@brindaramesh1024 Жыл бұрын
ടീച്ചറിനെ സമ്മതിക്കണം;3പ്രതിഭാസങ്ങളുടെ കൂടെ അല്ലേ ജീവിതം❤
@jagz9335 Жыл бұрын
ടീച്ചറുടെ ബ്രദറും മോശമല്ല...
@brindaramesh1024 Жыл бұрын
@@jagz9335 അത്. ആരാ
@lisaabraham22449 ай бұрын
❤1⁰íuuùuuuuuu😅
@gireeshpvr305111 ай бұрын
ധ്യാനിനെയും വിനീതിനെയും ഒരുപാട് ഇഷ്ടം ആണ്, രണ്ടാലിന്റെയും ഇന്റർവ്യു പൊളിയാണ്, അവസാനം വരെയും കേട്ട് ഇരുന്ന് പോകും, എപ്പോഴാണ് ഒരു ട്രോള് വീഴുന്നതെന്നു കേൾക്കാൻ 😁
@malanadanvlogs1011 Жыл бұрын
❤❤എനിക്ക് ഒത്തിരി ഇഷ്ടം ആണ് ധ്യാൻ ചേട്ടനെയും ഫാമിലിയെയും ❤❤❤
@Iwillshowyou- Жыл бұрын
അയിന്
@malanadanvlogs1011 Жыл бұрын
@@Iwillshowyou- ഒരു കസേര ഇട്ടു അവിടെ ഇരുന്നു വീഡിയോ കണ്ടോ 😡🤨
ധ്യാൻ ഒരു തികഞ്ഞ അഭിനേതാവാണ്, നല്ല ഒരു എന്റെർറ്റൈൻർ ❤️
@thanksts8345 Жыл бұрын
എഴുതിയിട്ടോളൂ അടുത്ത മമ്മുക്കയും ലാലേട്ടനും ശ്രീനിയേട്ടനുമാണ് ധ്യാൻ ❤️❤️❤️❤️❤️🙏
@Gabriel0-n4n Жыл бұрын
ജീവിതത്തിലെ ചില വിഷമങ്ങളൊക്കെ.. ഈ മനുഷ്യന്റെ ഇന്റർവ്യൂ കണ്ടാൽ മറക്കും കുറച്ചു നേരത്തേക്കെങ്കിലും ❤ love u dhyan
@veenacn1496 Жыл бұрын
Sathyanu vysag paranjath ...enthoru relief anu ...chirikanund
@Gabriel0-n4n Жыл бұрын
@@veenacn1496 ❤
@rezmiremi2236 Жыл бұрын
Sathyam
@JamalJamal-gd8pf Жыл бұрын
സത്യം
@fijijoosa21999 ай бұрын
Its true
@Imp-s9b Жыл бұрын
My all time favourite.........Shrinivasan Sir ..lots of Respect and love from Mumbai 😊
@dhanya6357 Жыл бұрын
ധ്യാൻ ഇന്റർവ്യൂ ഉണ്ടെങ്കിൽ പിന്നേ വേറെ ഒരു പരിപാടിയും കാണില്ല. ഒന്നു ചിരിച്ചിരിക്കാലോ 😄😄🥰🥰
@arnavanoop2720 Жыл бұрын
Dhyan vannanm kurakku... pls...we miss our old Dhyan...❤❤❤❤❤❤❤
@dennis12345674 Жыл бұрын
Behind woods channel arelum arinj thodengith ee manishyan karnam ❤
@preethakj Жыл бұрын
As usual... Awesome interview👌his take on marriage is wonderful. Cant deny that Vineeth has always been his caring brother. Srini Sir can be proud of them😃
@Geraniumworld Жыл бұрын
ഇങ്ങേരു പൊളിയാണ്😀
@Bodymaniax148 Жыл бұрын
Dyan ഇന്റർവ്യു start to end njan chirikuaarunu... Athrem time nammal മറ്റു ചിന്തങ്ങളെല്ലാം മറക്കും... Dhyan love uu ❤
@sufiyabeevi6145 Жыл бұрын
Njanum
@arunnair.d8606 Жыл бұрын
Whatever blunders he says for contant... He is successfull person... Talented... As writer also kindness family men so everyone like him
@harisree4592 Жыл бұрын
Engane 2 makkale kittiya e achanum ammayum ethra bhaghyam cheythavar.... Ella anugrahangalum undakatte e familik....
@Myhpoesdreams-xv9bs Жыл бұрын
ശ്രീനിവാസൻ sir ൻ്റെ ചിരി അതുപോലെ വിനീതെട്ടണ് കിട്ടിയിട്ടുണ്ട്
@sudhisukumaran8774 Жыл бұрын
എന്തിനാ ഒരുപാട് ഇതേപോലെത്തെ തൊട്ടാൽ പൊട്ടുന്ന ഡൈനാമിറ്റ് ഒരെണ്ണം മതി😂😂😂🎉🎉🎉
@chinwithcrush8533 Жыл бұрын
Sweet amma
@sudhisukumaran8774 Жыл бұрын
ഏതൊരു അച്ഛന്റെ അമ്മയുടെയും അഭിമാനമാണ് ഇങ്ങനെ ഒരു മകൻ 😂😂😂
@shahana2658 Жыл бұрын
Abhamanam
@Kanmani-u7e Жыл бұрын
അവർ തന്നെ ഒരു interview l പറയണ് ഉണ്ട്, അവന്റെ interviews ഞങ്ങളെ വിഷമിപ്പിക്കാരെ ഉണ്ട് ന്
@@Kanmani-u7e അത് സാർ ഉദ്ദേശിക്കുന്ന "വിഷമം " അല്ല.. കോളേജ് ടൈമിൽ ഉഴപ്പ് കാരണം വീട്ടിൽ നിന്ന് പുറത്ത് ആക്കി, വിനീതിന്റെ കൂടെ ഒക്കെയാണ് ജീവിച്ചത്... ഇതൊക്കെ ഏത് മാതാപിതാക്കൾക്ക് ആണ് ദുഃഖം ഉള്ളവക്കുന്നത്.. വിനീത് തന്നെ പറയുണ്ടല്ലോ, ഫാമിലി enjoy ചെയ്യാറുണ്ടെന്ന് ഇന്റർവ്യൂ comedies ഒക്കെ.. ☺️.. So chill bro🙏🏻
@Boogey_M4N Жыл бұрын
@@shahana2658 വീട്ടിൽ നിന്ന് ഒറ്റക് പുറത്തു ഇറങ്ങാനുള്ള ലൈസൻസ് എടുക്ക് ആദ്യം.. എന്നിട്ട് കിടെന്ന് ചിലക്ക്..
@rajeswarid6262 Жыл бұрын
Dhyan thurannPusthakamanu. Sreenivasante original pakarppu❤
@വാറുണ്ണി-മ5ഭ Жыл бұрын
Sreeniyettante chiri enthaa rasam kaanan❤😂
@taetae9141 Жыл бұрын
Oooh my god the interview king 👑
@Rubeena262 Жыл бұрын
Veena spr dress and makeup😊
@Agroenginering9 ай бұрын
ധ്യാൻ ദൈവം തന്ന നിനക്ക് തന്ന ഏറ്റവും വലിയ ഗിഫ്റ്റ് ആണ് അമ്മയും അച്ഛനും ചേട്ടനും. അതുപോലെ അവരുടെ ഗിഫ്റ്റ് ആണ് നീ ❤❤❤❤❤❤
@Smiley-xs5fe Жыл бұрын
Sreenivas sir samsarikunnath kelkumbol vishmam avunnu.. 😢may god keep him healthy as earlier.. Dhyan is too honest
@silpachippu2983 Жыл бұрын
ഇതിൽ ചോദ്യങ്ങൾ okay.. but അത് parents ആയി ചോദിച്ചത് ശെരി അല്ല. Perspective വെത്യാസം ആകുമ്പോൾ ഉത്തരങ്ങളും മാറും. Dhyan കാണുന്ന രീതിയിൽ ആകില്ല അച്ഛനും അമ്മയും കാണുന്നത്. ഇതിപ്പോ 2 കൂട്ടരെയും നാണം കെടുത്തുന്ന പോലെ തോന്നി. Especially വീണ ധ്യാൻ നെ അദ്ദേഹം നുണ പറയുന്നത് ആണെന്ന് വരുത്തി തീർക്കുന്ന പോലെ
ധ്യാനിന്റെ കൃപാകടാക്ഷം കൊണ്ട്മാത്രം ഗതിപിടിച്ചുവന്നൊരു ചാനൽ.... എന്നാലും വീണ nice ആണ് 🤪🤪
@nithapoulose2635 Жыл бұрын
Nigal super tto❤
@thoufeequemuhammed4287 Жыл бұрын
വീണയെ കാണുമ്പോൾ തന്നെയാ കാലേ വാരി നിലത്തടിക്കാൻ തോന്നും.ഇത്രയും നിലവാരമില്ലാത്ത ആങ്കർ കേരളത്തിൽ വേറെ കാണില്ല 🙏🙏🙏
@marykutty-bh2dj4 ай бұрын
Manushyan akoo....nintr matha rogam mati vekoo
@shivasreedance7046 Жыл бұрын
2മക്കളും അടിപൊളി ആണ്
@vibesofkerala1737 Жыл бұрын
ചിരിക്കാൻ വേറെ എവിടേം പോണ്ടാ 👍🏻
@BehindwoodsIce Жыл бұрын
Part 2 - kzbin.info/www/bejne/gZfQoK2IpMmWrM0 Part 3 - kzbin.info/www/bejne/kIbNiZern6atnLM Part 4 - kzbin.info/www/bejne/e2TMl3uQftembpY Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.=
വീണയുടെ ചളി സഹിച്ചാലും ധ്യാനിന്റെ ഇന്റർവ്യൂ കാണുന്ന നമ്മൾ
@LaisaP-qi8qb Жыл бұрын
😂
@renjithrenju5047 Жыл бұрын
മനസ്സിനെന്തെങ്കിലും വിഷമം വന്നാൽ ധ്യാൻ ചേട്ടൻ്റെ interview കണ്ടാൽ 'വീണ്ടും നമ്മൾ Happy ആവും. simple man 😍
@mrcreed3823 Жыл бұрын
still sreeni ettan anu thug king😍😍😍😍
@noufalshaikhsn6653 Жыл бұрын
ധ്യാൻ ഉള്ളത് കൊണ്ട്. മാത്രം... രക്ഷ പെട്ട. ഒരു ചാനെൽ.... 💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩👆🏻😏
@Chellam-x2p Жыл бұрын
ശ്രീനിവാസൻ🥰🥰🥰🥰🥰
@usharajasekar94539 ай бұрын
PRAISE THE LORD JESUS 🙏 NISHKALANGAMANA PECHU. NALLAMKALANU RENDUPERUM KOJAM KUTTIKURUMBAN DHIYANANU. SIRIPU THANGA MUDIYILA.❤ IVANGA FAMILY ENAKU ROMBAPIDIKUM.YANAKU MANIKETANDANU SOLUVANGA. FATHER 1ST KASHTAPETATHUTHA PARAYUM.MUMMY SMARTANU.GOD BLESS YOU ALL 🙏❤️🙏 VEENA SUNDARIKUTTIYANU❤
@usharajasekar94539 ай бұрын
Nan unga interview ethina thadam pathenu theriyila.Sreenivasan annane pande Eniku ishtamanu. Commedy athepole makalum adipoliyanu.god gift