Subscribe - bwsurl.com/bcold We will work harder to generate better content. Thank you for your support.
@miss_nameless91652 жыл бұрын
ഈ സിനിമയിൽ സുരേഷേട്ടനെ കാണാൻ ഇരു പ്രത്യേക ഭംഗിയാണ്.... പിന്നെ സമ്മർ ഇൻ ബെത്ലഹേമിലും😍😍😍
@jenniferannjames Жыл бұрын
Sathyam❤
@faisaleshan4057 Жыл бұрын
Sathyam
@arjunrajofficial007 Жыл бұрын
Mahatma kandittilla alle
@asminasiraj1976 Жыл бұрын
enik eepo aa filim kandapo enik bayangara eshtttammm sureshettanod
@sheenabiju306811 ай бұрын
അതേ തെങ്കാശിപട്ടണം സൂപ്പർ അല്ലെ
@aneesha.k27792 жыл бұрын
അച്ഛനോട് എന്തൊരു ബഹുമാനത്തോടെയാണ് ഗോകുലിന്റെ സംസാരം. എന്തൊരു അച്ചടക്കത്തോടെയാണ് അച്ചനും അമ്മയും ഈ മക്കളെ വളർത്തിയിരിക്കുന്നത് 🙏🙏.
@chinchuchinchu73022 жыл бұрын
അതൊക്കെ ധ്യാൻ ശ്രീനിവാസന്റെ കാര്യം നേരെ തിരിച്ചു അതൊക്കെ യാ 100 ശതമാനം പക്കാ ജനുവിൻ
@Sigma123-q4n11 ай бұрын
😂 aa porotta
@drn235911 ай бұрын
Ammayude midukkanu. Achan busy with movies
@vijikrishnakumar533511 ай бұрын
Pediyanu makanu. He is a narcissist. Just cannot tolerate by his family
@BertRussie2 жыл бұрын
അമല!! സുന്ദരി ആയിരുന്നു! ഇപ്പോൾ കാണുമ്പോഴും സൂര്യപുത്രിയിൽ അമല ഭയങ്കര സുന്ദരി ആണ്
@archanaraj37326 ай бұрын
Valiya sundari onnumalla. Normal
@neenus36706 ай бұрын
Over action aayirunnu amalakku
@sreejaunnikrishnan18035 ай бұрын
അമലയുടെ മുഖത്തിന് വെളുപ്പിനനുസരിച്ചുള്ള ഐശ്വര്യം ഇല്ല
@LA-oo6gj3 ай бұрын
Amala international look aanu, malayali features pole unda kannum, karivaracha kannukal, thudutha kavilukal neelan mudi onnum illa,so Ella malayalisinu ishtapedilla,but enik ishtamayrnu
@karthikmj1236Ай бұрын
@@LA-oo6gj amalas mother irish kari yanu Bangaliyanu amala
Amala and Shobana with Suresh Gopi was a deadly combination.....Suryputhri is still a lyrical love story... so are Innale and Summer in Bethlehem...felt like slapping Jayaram in Innale....Suresh Gopi with - kind ,soft, sensuous and handsome face- was at his best in these films. He was equally impressive in that scene where " vidamaatte" from Manichitra Tazhu .
@saatyaki35711 ай бұрын
Very true❤
@jiju4662 жыл бұрын
ഞാൻ ഈ ഇടയ്ക്കു ഇദ്ദേഹത്തിന്റെ പഴയ ഒരു ഫിലിം കണ്ടു മോനിഷ ആയിരുന്നു ഹീറോയിന് അതിലെ സുരേഷ് ഗോപി എന്റെ പൊന്നെ എന്തൊരു ഒടുക്കത്തെ ഗ്ലാമരായിരുന്നു 💕💕💕💕💕😘😘😘😘
@meee20232 жыл бұрын
ഏതാ പടം
@sidharthsj8304 Жыл бұрын
@@meee2023ആദിപുരുഷ്
@oliveolive1150 Жыл бұрын
സായം സന്ധ്യ ❤
@JohnWick-tt5uv11 ай бұрын
അമല എന്നാ ലുക്ക് ആയിരുന്നു ❤❤❤
@arafathnikettathoqarafath742411 ай бұрын
Athrakonulla
@ItsmehJk6 ай бұрын
@@arafathnikettathoqarafath7424ni aa padagal kand nok
@kerala20232 жыл бұрын
ഒരു രാത്രി കൂടി വിടവാങ്ങവേ, ഒരു പാട്ട് മൂളി .....ഇതുപോലെ ഒരു നൊസ്റ്റു song ഇതുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല.....♥️
@oliveolive1150 Жыл бұрын
സത്യം 🙏🏻🙏🏻❤❤❤❤❤❤
@riyageorge3884 Жыл бұрын
Vidyaji❤❤❤
@ma19491 Жыл бұрын
Very true..,and Suresh Gopi of that scene stays with you for ever.....
@MiaSiam2 жыл бұрын
Sureshetta you were amazing in entre suryaputhri😍 look how handsome you look even now.
@sobhav3902 жыл бұрын
Suresh Gopi Sir really great person and proud of you sir 🙏
@Sreechithra-912 жыл бұрын
Sureshettaan 🥰🥰😘😘😘
@shajithomasthomas46612 жыл бұрын
Thank you so much surehyettan I miss you I love you so much God bless you your family thanks you so much ❤️
@mynopinions Жыл бұрын
Suresh Gopi ❤️ Amala Fev Combo😍
@JK-wd9mb2 жыл бұрын
Innaleyele narendran was simply awesome 🤩🤩🤩🤩... Athupole suryaputhri character also...so beautiful... ❤❤❤
@opinion...77132 жыл бұрын
രാധിക ❤️
@DrPavithraMohan2 жыл бұрын
Ente Suryaputhrikk ippo kand vanna njan🥺
@kavyamurali3479 Жыл бұрын
Gokul Suresh❤❤
@ashwininikhil11 ай бұрын
Rehman nte lover aayirunnu amalaa pulliyum ore interview il parayunnundernnuu
@diyasworld35092 жыл бұрын
Ente sooryaputhri ethra kandaalum mathiyaavilla
@fighter3108 Жыл бұрын
Amala prethekich ഒരു aishwaryamonnum parayanilla kure tholivelup athraullu , evarkeke eshtam thonnan ethrayo nalla nadimarundarunnu malayalathil und
@revanth350811 ай бұрын
Indiakkarude weakness tholivelupp. Amala is half Bengali and half Irish
@marygreety869611 ай бұрын
Very true. Srividya yudecjoode Ulla aa pattu scene il avare kanumbo ariyaam aa bhangiyilayma..srividya ethra sundari
@manjukorah736911 ай бұрын
If u c suryaputhri in 90,s Amala really was a beauty.
അമലക്ക് എവിടെയാ ഇത്രയും സൗന്ദര്യം ഇരിക്കുന്നത്. എനിക്ക് കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. ആ കാലത്തു എത്രയോ നടിമാർ ഉണ്ടായിരുന്നു അവരുടെയൊന്നും അത്ര ഭംഗി എനിക്ക് തോന്നിയിട്ട് ഇല്ല
@_anu_anurag20 күн бұрын
ഭംഗി എന്നത് കൊണ്ട് തൊലി വെളുപ്പ് എന്ന് മാത്രം ആണ് ബ്രോ മനസിലാക്കിയാത്. 🤦🏻♂️
@neetumukundan302011 ай бұрын
Aa timele Suresh gopi no chance... handsome beyond words could describe
@Livehappy199 Жыл бұрын
Onum manasilakatae potti chiricha anchorin oru like
@@ammu78216ath pulli thamashak parayunnathonnumallla Avar love onnumallla but pullik amalayod crush undarunnu.. ath pulli thanne parayunnund
@foxygaming17011 ай бұрын
yes jnan parayan vannathayirunnu ith. rahman oru sangadathodeyayirunnu athineppati paranjath..
@neetumukundan302011 ай бұрын
Crush is not love..Rahman was true ...they were in a relationship
@bensmithy427911 ай бұрын
All of Kerala had a crush on Amala after Sooryaputri. In fact that's true for most of Fazil's heroines.
@ShruthyMT11 ай бұрын
Sureshettante videos eppozhum 1.25 playback speedil itt kaanunna njan 😅
@athulyavbabu21822 жыл бұрын
❤️❤️
@marygreety869611 ай бұрын
Amala kku oru beauty um enikku thonniyittilla. ..she was a good actress
@user-chempu2 жыл бұрын
അമലേ ആർക്കും ക്രഷ് ആക്കാൻ തോന്നും
@Sana4455-I9n2 жыл бұрын
സുന്ദരി അല്ലേ😍
@shilpa25shiv2 Жыл бұрын
kuzhapam ila athine kalum nalla kuttikal bangi undu
@shilpa25shiv2 Жыл бұрын
@The stranger 🖤 kolulaaa...enthu onnum ila...she is good orupadu admire cheyan ulla athra bangi onnum ila...she acted nice songs may be tat...she wore modern dress athayirikum...alathe sadarana kutty ya athinekalum ethra ethra soundaryam ulla kuttikal undu
@ammu78216 Жыл бұрын
@@shilpa25shiv2exactly
@Ashaash171 Жыл бұрын
@@shilpa25shiv2edo ee lokath saundharyamulla oru perund but nmk crush ella bhngiyullorodum thonnanamila ororthrde bhangiyum kanunna aalinte kannila thanik ishtapedunne mattarkum ishtapedanmennila thirichum angne thanne
@ishakemerald46910 ай бұрын
ഇയാൾക്ക് മറ്റൊരു മുഖമുണ്ടെന്ന് രാഷ്ട്രീയ പ്രവേശനത്തോടെ മനസ്സിലായി
@Spinko71282 жыл бұрын
Class act .
@prabhabiju73145 ай бұрын
Dominating father
@naveenharidas941 Жыл бұрын
ഇത്തവണ സുരേഷ് സാർ ജയിക്കും. 🙏👍
@antonykj1838 Жыл бұрын
ഗുഡ് പ്രസന്റേഷൻ 👍👍
@limachandran547311 ай бұрын
Crush❤😂
@easyvideos6706 Жыл бұрын
1:53 cinemayilllll😀
@smithasunilsmitha884911 ай бұрын
1.53 alla 1.43 aanu
@nimisha9211 ай бұрын
ഇന്നലെ❤
@GOD-Original2 жыл бұрын
❤️❤️❤️❤️❤️❤️
@ajithakumarin61811 ай бұрын
Vachanam role❤
@Bullish-bull5 ай бұрын
റഹ്മാൻ അമല ലൈൻ ആയിരുന്നു കുറെ കാലം എന്ന് റഹ്മാൻ പറഞ്ഞു. പിന്നെ അമല കരിയർ നോക്കി, റഹ്മാനെ തേച്ചു. നാഗാർജുന കെട്ടി ലൈഫ് ജിംഗ്ഗാലാല ആയി😂. ഇപ്പോള് SG പറയുന്നു ക്രഷ് ഉണ്ടായിരുന്നു എന്ന്. അമല അപ്പോൾ ഒരു അപ്സര സുന്ദരി തന്നെ. 😊
@saijucherian93752 жыл бұрын
Veena chumma chirikva
@divyaaneesh7252 жыл бұрын
Evalu enthonnina engane kidannu elikkunne
@adiza1830 Жыл бұрын
Malayalathil enthoram actors undayrunnatha divorce aaya nagaarjunaye alle kettiye
@simiphilip820611 ай бұрын
Nagarjuna. Naga chaithanya makan anu
@adiza183011 ай бұрын
@@simiphilip8206 thirinju poyatha
@sarjandavid69432 жыл бұрын
Athuthane tambnail vachu
@Bond-ov4hi2 жыл бұрын
ഗരുഡൻ റാഞ്ചി ലിങ്ക് ഉണ്ടോ
@NAKULSGAMING11 ай бұрын
ഗോകുൽ ന്റെ പ്രായത്തിൽ സുരേഷ്‌ഗോപി എന്താ ഗ്ലാമർ
@arathysujal43676 ай бұрын
സത്യം
@nishnaisha291611 ай бұрын
Suresh gopiyide birthday december aanu …gemstone turquoise aanallo
@jenharjennu2258 Жыл бұрын
എന്റെ അപ്പോത്തിക്കിരിക്ക് 🤣🤣🤣🤣
@Justy560 Жыл бұрын
Ethu cinema ya ivar parayunnath ?
@maneeshp26625 ай бұрын
😄🥰
@neetumukundan302011 ай бұрын
Amala❤❤❤❤
@jvg75662 жыл бұрын
garudan ranchi search cheytha eniku edho penninte ell odikuna video anu youtubil kittyathu😆😆
അദ്ദേഹത്തിന്റെ, രണ്ടാം, വിവാഹം ആണിത്,,, എന്നിട്ടും,കൃഷോ,,,,
@Nitz79811 ай бұрын
Arude randam vivaham?
@kaiparker265811 ай бұрын
Aarude randaam??
@ayishabee58086 ай бұрын
റഹ്മാൻ കാമുകി
@masterbrain32627 ай бұрын
ആ പെണ്ണ് രക്ഷപ്പെട്ട് ഈ comalide കയ്യിൽ നിന്ന്
@reshmalal-fd9eg6 ай бұрын
Ninte achane ano udesiche
@hidoom42396 ай бұрын
Ugh 🤢🤮. Look at his expression when he talks about Amala. So he was acting in movies to be around actresses? This is all he can remember from a movie that he has acted in. No wonder this man is a failed actor. Kashtam.