അച്ഛനെ ആരാധനയോടെ വീക്ഷിക്കുന്ന മകൻ അച്ഛന്റെ വാക്കുകകളിൽ നിന്നും കണ്ണുകളിൽ നിന്നും എന്തൊക്കെയോ പഠിക്കാൻ ശ്രമിക്കുന്നു 3 പേർക്കും big salute Super interview ❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍
@ushadivakaran90732 жыл бұрын
മു പ്പ ത്തി രണ്ട് വർഷം ആയി സാർ ഇന്റെ ഫോട്ടോ ഞാൻ നീ തി യും മോളു ന്റെ യും രാതി ക യു ടെ യും ഫോട്ടോ ഞാൻ നി തി പോലെ സൂക്ഷി ക്കു ന്നു
@anoopc37392 жыл бұрын
എന്നെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹമുള്ള ഒരേഒരു വ്യക്തിത്വം ❤️❤️❤️
@sreelekshmis91432 жыл бұрын
Njan kanditt und
@anusreepp76492 жыл бұрын
Njan kandittulla ore oru nadan oru pravshyam
@parvathy76862 жыл бұрын
Enikkum
@jishasathyan45452 жыл бұрын
S ...🙏🙏🙏....
@rajirajan79202 жыл бұрын
Njanum
@geethacheetha43712 жыл бұрын
മനുഷ്യൻ എന്ന വാക്കിന് പൂർണമായും യോജിച്ച വ്യക്തി ആണ് സുരേഷേട്ടൻ. Love u so much ❤❤❤❤❤❤
@krithikasdreamworld16632 жыл бұрын
സുരേഷേട്ടൻ 😍😍... ഒറ്റവാക്കിൽ പറഞ്ഞാൽ മനുഷ്യസ്‌നേഹി 😍😍😍
@rejinirejini67902 жыл бұрын
സത്യം
@ibrahimismism99162 жыл бұрын
👍👍
@prassanachandran80742 жыл бұрын
👍
@subhadinesh95042 жыл бұрын
@@prassanachandran8074 സത്യം
@thashwinadharv Жыл бұрын
ഇങ്ങനെ വേണം അച്ഛനും മോനും എന്താ രണ്ടുപേരും wow❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Remyapraveen-xj2rf11 ай бұрын
അച്ഛനെ ഒരു വാക് കൊണ്ട് പോലും താഴ്ത്താൻ ആരെയും അനുവദിക്കാത്ത മോൻ.... അതാണ് ഗോകുൽ... അങ്ങനെ തന്നെ ആയിരിക്കണം 🙏
@mouna10902 жыл бұрын
സുരേഷേട്ടനും വീണയും ഒരുപാട് സംസാരിക്കുന്നു 🥰🥰 ഗോകുൽ അതെല്ലാം കേട്ട് ആസ്വദിച്ചു ചിരിച്ചു കൊണ്ടിരിക്കുന്നു 🤩🤩🥰🥰
@കടലുംകായലും2 жыл бұрын
Appanalle
@saralakrishnan52022 жыл бұрын
അതാണ് വിവേകം..... റെസ്‌പെക്ട് 👍🏻🙏🏻
@seekzugzwangful2 жыл бұрын
True.. paavam 🤭
@achus1152 жыл бұрын
മൗന rare നെയിം ആണല്ലോ ? എന്താ മീനിങ്😊
@mouna10902 жыл бұрын
@@achus115 Thank u dear 🤗arabic Name ആണ്, whises ഉള്ളവൾ എന്നാണ് meaning 😊
@jayankumbalath63372 жыл бұрын
നല്ലൊരു ഇന്റർവ്യൂ... മകന് എല്ലാക്കാലത്തും റോൾമോഡലാക്കാവുന്നൊരു അച്ഛൻ... വീണയും പതിവ് പോലെ മനോഹരമാക്കി.
@rajeeshtbabu2 жыл бұрын
നല്ലൊരു നടൻ, നല്ലൊരു സിംഗർ, നല്ലൊരു മനുഷ്യൻ അതിലുപരി നല്ലൊരു മനുഷ്യസ്നേഹി😍😍😍😍
@shajisjshajisj87732 жыл бұрын
ചുമ്മാ ...
@Riya-lj9wd2 жыл бұрын
Nalla oru achanum nalla oru hus.um❤️❤️
@devadathdevadath81322 жыл бұрын
Singer 🤣
@rajeeshtbabu2 жыл бұрын
@@devadathdevadath8132 why laugh??
@alphonsakuniyil84822 жыл бұрын
But കേറിയ പാർട്ടി ചാണകം
@radhapn69522 жыл бұрын
നിറവും ജാതിയും സാമ്പത്തികവും നോക്കാതെ എല്ലാവരേയും ഒരേപോലെ കാണുന്ന മനുഷൃസ്നേഹി. നല്ല വിനയമുള്ള മകനും
@shanthala23422 жыл бұрын
ദ്യാൻ ന് ശേഷം ഞാൻ എൻജോയ് ചെയ്ത് കണ്ട ഇൻഡ്രവ്യൂ ഓരോ ദിവസവും ഇദ്ദേഹത്തോട് ആരാധന കൂടിവരുന്നു പാപ്പൻ വലിയ വിജയം ആവട്ടെ ആവും 🥰
@arunparuthooli2362 жыл бұрын
മനോരമ ഓൺലൈൻ ഇൻ്റർവ്യൂ കണ്ട് ശരിക്കും കണ്ണു നിറഞ്ഞു.. ഈ ഇൻ്റർവ്യൂ കണ്ട് ഒത്തിരി ചിരിച്ചു.. SG Sir ❤️❤️❤️🥰
@sglvreditsofficial75842 жыл бұрын
തുടക്കം മുതൽ തീരുന്നത് വരെ throughout enjoy ചെയ്ത ഒരു interview ❤️😘 sureshettan 💞 Gokul 😍
@evolutedmonkeyhuman69082 жыл бұрын
എല്ലാ ഇന്റർവിസ് സെയിം കമെന്റ്
@sglvreditsofficial75842 жыл бұрын
@@evolutedmonkeyhuman6908 aake ee video il Mathre Athinu comment cheythittullu I think, allenkil koodi njan enjoy ചെയ്ത interview, angane comment idunnathinu entha problem
ഒരു കാലത്ത് സുരേഷ് ഗോപി ചിത്രങ്ങൾ മൊഴി മാറ്റി തമിഴിലും തെലുങ്കിലും ഒക്കെ വരാൻ വേണ്ടി തീയറ്ററുകൾ ക്യൂ നിന്നിട്ടുണ്ട്.
@emberash5862 жыл бұрын
Gokul know each and every minute things of his dad’s project ❤️
@misterkay582 жыл бұрын
Maybe because of consecutive trolls and farce impersonations, all his family members must have kept track of the original content, which is nice 👍.
@vvskuttanzzz2 жыл бұрын
കാത്തിരിക്കുന്നു ആ പഴയ Vintage Super Star മികച്ച ഒരു തിരിച്ചു വരവിനായി...... 😍 എജ്ജാതി എനർജ്ജി ❤
@ajaythankachanvlogs60912 жыл бұрын
ഓർമ്മ വെച്ചാ നാൾ മുതൽ ഈ മനുഷ്യനോട് ആരാധന തോന്നി തുടങ്ങിയത് ആണ് ഇനി അത് മാറാനും പോണില്ല. 💝💝 SG 😍🔥
@akhil19142 жыл бұрын
മലയാളികളുടെ ഒറ്റകൊമ്പൻ 💜🔥 Superstar Suresh Gopi 🔥🔥🔥
@tinabose50872 жыл бұрын
P
@basheerks48402 жыл бұрын
എത്ര വർഷം ആയി ഇദ്ദേഹതെ ഇഷ്ടപെടാൻ തുടങ്ങിയിട്ട് എന്ന് അറിയില്ല, നല്ല നടൻ, മനുഷ്യ സ്‌നേഹി, പൊതുപ്രവർത്തകൻ, ഇങ്ങനെ ആരും ഇല്ല മലയാള സിനിമയിൽ 🔥🔥🔥🔥🔥🥰🥰🥰🥰🥰🥰💞💪💪💪💪
@swapnarajeev70782 жыл бұрын
ഗോകുൽ ഭയങ്കര പാവo😍 സുരേഷ് ഗോപി എന്ന മനുഷ്യനെ, നടനെ മനുഷ്യ സ്നേഹിയെ ഒരു പാട് ഇഷ്ടമാണ്🙏🙏
@prajeesht.pveliyancode98952 жыл бұрын
വീണ ചേച്ചി ചോദിക്കുന്ന ചോദ്യത്തിന് എത്ര നിഷ്കളങ്കമായാണ് സുരേഷേട്ടൻ ഉത്തരം പറയുന്നത്.....
@sarikarenjith52 жыл бұрын
ഒത്തിരി ആഗ്രഹിച്ച ഒരു ഇന്റർവ്യൂ thank u വീണ 😍
@greenleafcurryworld54872 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു നടനും നല്ലൊരു വെക്തി യും ആണ് സംസാരിക്കാൻ മനോഹരം ആയി അറിയുന്ന ആൾ 🥰🥰
@mylittleworld12032 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു താരം ആണ് സുരേഷ് ചേട്ടൻ 🙏👍🏼 ഇദ്ദേഹം ഒരു മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു 👍🏼
@mykidsworldmeenudevu49442 жыл бұрын
ഒരുപാട് ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മനുഷ്യൻ my ഹീറോ 🥰🥰🥰
@sujishaanilkumar352 жыл бұрын
എൻ്റെ ഇഷ്ട നടനാണ് സുരേഷേട്ടൻ🥰🥰 കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്...
@bhul39602 жыл бұрын
മനസ്സിൽ നന്മയുള്ള നായകൻ. ഒരുപാട് പേർക്ക് സഹായം ചെയ്തിട്ടുണ്ട്
@usha....65942 жыл бұрын
എന്റെ ജീവിതത്തിൽ എനിക്ക് നേരിട്ട് കാണാൻ സംസാരിക്കാൻ അതിയായ ആഗ്രഹമുള്ള എന്റെ ഇഷ്ട നടൻ, ❤️❤️
@kichusgaming16042 жыл бұрын
പാപ്പൻ സിനിമ സൂപ്പർ ഹിറ്റായി മാറട്ടെ സുരേഷേട്ടനെ യും ഗോകുൽ നെയും നേരിൽ കാണാൻ ദൈവം ഒരു അവസരം ഉണ്ടാകട്ടെ ഒത്തിരി സ്നേഹത്തോടെ❤❤
@shaijukb67842 жыл бұрын
ജോഷിയുടെ സിനിമകൾ എല്ലാം ഹിറ്റുകളാണ്.അതുകൊണ്ട് പാപ്പൻ അടിപൊളി ആയിരിക്കും.
@ashikks19742 жыл бұрын
Salam kasmir , laila o laila okke flops ann ith hit aavatte
@sameers35812 жыл бұрын
സെവൻസ്, ക്രിസ്ത്യൻ ബ്രദേഴ്സ്, ദുബായ്, ലോക്പാൽ, ലൈയ്ല ഒ ലൈലാ, നസ്രാണി, സലാം കാശ്മീർ - ഇതൊക്കെ പിന്നെ എന്താണ്?
@jtsays10032 жыл бұрын
@@sameers3581 lokpal,Laila o Laila n salam kashmiri ozhich bakki okke nalla telivision view ulla padala
@shamseershamsi13102 жыл бұрын
എന്റെ മോനെ ഇങ്ങേർ ഒരു പുലിയാണ് 💥💥 സുരേഷേട്ടാ love you ❤❤❤❤
@noujishpv82332 жыл бұрын
പൊളി ഇന്റർവ്യൂ, ആണ് വീണ,സീരിയസ് ആയ സുരേഷേട്ടനെ കൂൾ ആയി ഇന്റർവ്യൂ ചെയ്തു... All the best veena
@Mr_John_Wick.2 жыл бұрын
സുരേഷ് ചേട്ടന്റെ ഒക്കെ interviews കാണുമ്പോൾ വല്ലാത്തൊരു feel ആണ്...വളരെ കുറച്ചേ ഉളളൂ ഇദ്ദേഹത്തിന്റെ interviews ഒക്കെ...സുരേഷേട്ടൻ ഇഷ്ടം ♥️
@reshmatvm93112 жыл бұрын
My favt 😍😍😍😍😍സുരേഷ് ഗോപി... Suresh gopi എന്നാ നടനെക്കാൾ ഏറെ ഇഷ്ട്ടം suresh gopi എന്നാ വ്യക്തിയോട് ആണ് 😍😍😍😍 ഗോകുൽ എന്ത് നിഷ്കളത ആണ് 😊😊
@user-of1rocky007rockybhai02 жыл бұрын
ഇദ്ദേഹം ഒരു കളങ്കവും ഇല്ലാത്ത ഒരു പച്ചയായ മനുഷ്യന്‍ ആണ്... ഒരു കാര്യത്തിൽ ചെറിയ ഒരു വിയോജിപ്പ് ഉള്ളത് ഒഴിച്ച് ബാക്കി എല്ലാം 💯 ഇല്‍ 110...അച്ഛനും മോനും 🤝😍നൈസ് interview 🥰👍🌟🌟🌟🌟🌟💯
@gokul77012 жыл бұрын
എനിക്ക് മനസ്സിലാകാത്തത് കള്ളന്മാര്‍ ഇല്ലാത്ത പാർട്ടി ഇല്ല...... So ഒരു നല്ല വ്യക്തി ഏത് പാർട്ടിയിൽ ആണെങ്കിലും നല്ലത് പ്രവര്‍ത്തിക്കും എങ്കിൽ എന്തിന് പാർട്ടി നോക്കണം 🤔🤔
@veenaveena58412 жыл бұрын
സിനിമയിലും ജീവിതത്തിലും ഇങ്ങനെ ഒരേപോലെയുള്ള ആളുകൾ അപൂർവമായിരിക്കും 😍😍 നല്ല രസമുള്ള ഇന്റർവ്യൂ 😁
@abhinandpk47122 жыл бұрын
എനിക്ക് സുരേഷ് ഗോപി ചേട്ടനെ ഭയങ്കര ഇഷ്ടമാണ് ആദരവുമാണ് ഈ മനുഷ്യ സ്നേഹിയെ
@kavyakrishna1012 жыл бұрын
വീണ സൂപ്പറാണ് 😍 ആരുടെ കൂടെയും പിടിച്ചു നിക്കും 😇
@sheejasb161 Жыл бұрын
ഞാൻ മരിക്കുന്നതിന് മുമ്പ് ഈ നല്ല മനുഷ്യനെ നേരിട്ട് കാണണമെന്ന് ഇദ്ദേഹമാണ് മനുഷ്യത്വം ഉള്ള ഒരു മനുഷ്യൻ കണ്ടുപിടിക്കാൻ നമ്മുടെ നാട്ടിലുള്ള സൂപ്പർസ്റ്റാറുകൾ🙏🏻🙏🏻🙏🏻❤️❤️❤️
@itsmegokuhere2 жыл бұрын
നര ഉണ്ടെങ്കിലും അത് വച്ചു മാസ്സ് കാണിക്കുന്ന മലയാളത്തിലെ ഒരു ഒരു ബിഗ് സ്റ്റാർ ☺️
@straightline31922 жыл бұрын
പണം അടുക്കിവച്ച് അതിനുമുകളിൽ കിടന്നുറങ്ങുന്നവരിൽ നിന്നും ഈ മോഹൻതോമസ് വ്യത്യസ്തമാകുന്നത് മനുഷ്യത്വം എന്ന ഒറ്റ ലേബലിൽ ആണ് 🥰
@rakeshm30372 жыл бұрын
എനിക്കേറ്റവും പ്രിയപ്പെട്ട actor ❤സുരേഷേട്ടൻ ❤, മനുഷ്യസ്‌നേഹി 🥰അതിൽ കൂടുതൽ 🥰❤
@mayalakshmi58482 жыл бұрын
അച്ഛൻ എന്ന പ്രതിഭയെ കൗതുകത്തോടെ നോക്കിക്കാണുന്ന കൂളായ മകൻ❣️💖ഇന്റർവ്യൂ കണ്ട് ചിരിയും ബഹുമാനവും ഒരു പോലെ വീണയുടെ സ്വതസിദ്ധമായ ശൈലി കലക്കി
@gourianirudhan72042 жыл бұрын
Suresh Gopi ❤ The all in all pack And the way Gokul listens him is just..... 😍
@neethu12942 жыл бұрын
അച്ഛനോടുള്ള മകന്റെ വിനയം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ❤️
@ThabsStudio2 жыл бұрын
താങ്കാശി പട്ടണത്തിലെഎന്റെ തങ്കാശി തമിഴ് പൈങ്കിളി....എന്ന പാട്ടിലെ ആ പൗരുഷം നിറഞ്ഞ ആ നടത്തം ufff
@gokul77012 жыл бұрын
എനിക്ക് മനസ്സിലാകാത്തത് കള്ളന്മാര്‍ ഇല്ലാത്ത പാർട്ടി ഇല്ല...... So ഒരു നല്ല വ്യക്തി ഏത് പാർട്ടിയിൽ ആണെങ്കിലും നല്ലത് പ്രവര്‍ത്തിക്കും എങ്കിൽ എന്തിന് പാർട്ടി നോക്കണം 🤔🤔
@sidharthan17842 жыл бұрын
എടാ അത് സൂപ്പർ ഡയലോഗ് ആണ്...👍
@gokul77012 жыл бұрын
@@sidharthan1784 🤗
@sheenagireeshsheenagireesh53206 ай бұрын
😂
@shinisarangan21392 жыл бұрын
അന്നും ഇന്നും എന്നും സുരേശേട്ടൻ👌👌👌💪💪💪💪💪❤️❤️❤️❤️
@ajeshtthambithambi2 жыл бұрын
വാഴുന്നോരിലെ ആ സീൻ ഒരായിരം വട്ടം കണ്ടീട്ടുണ്ട്😍😍😍ഫേവറിറ്റ് റൊമാന്റിക്ക് സീൻ എവർ❤️😍🙏
@niriap97802 жыл бұрын
Aa padam thanna enna padam aanu...full feel aanu...nammal anakkattil kudumbathile oralu aaanu enna reethil aayi pokum...thone mass scenesum und...
@nakulappus39102 жыл бұрын
@@niriap9780 ആനക്കാട്ടിൽ ലേലം ആണ് vaazhunnoril thevakkatt ആണ് 😬
@vishnumangalakkattu13422 жыл бұрын
ഇപ്പോ ഒരു പടം ഇറങ്ങിയാൽ വീണ യും ഇറങ്ങണം എന്നായല്ലോ 😍❤️.
@stanley5962 жыл бұрын
😂😂😂😂😂😂
@pachaparishkaari35732 жыл бұрын
But veena orikkalum constructive critisism angeekarikkunnilla..ippazhum pottatharam abhinayikkunnu....
@ammasworld90902 жыл бұрын
@@pachaparishkaari3573 sathyam
@DilRuba-x9h2 жыл бұрын
😂😂😂
@sabitas57702 жыл бұрын
Always admire Suresh Gopi from so many years.. Met him long back from Gandhi nagar, calicut long long back. Sabita Sreekumaran
@delbindevasia86772 жыл бұрын
തള്ളി മറിച്ച് കൊണ്ടുവന്ന പടങ്ങളെല്ലാം തള്ളി താഴെ വീണിട്ടേയുള്ളു ഒരു പ്രമോഷനോ ഇന്റർവ്യൂ ഒന്നുല്ലാതെ വന്ന പടങ്ങളെല്ലാം ഹിറ്റും ആയിട്ടുണ്ട് അത് തീരുമാനിക്കുന്നത് ജനങ്ങളും പാപ്പൻ ഹിറ്റാകട്ടെ 💯💯💯💯💯💯👍👍👍
@Vishnudevan2 жыл бұрын
വീണയുടെ ആ മാസ്സ് കമെന്റ് ഞാൻ ചിരിച്ച ഒരു വഴി ആയി.... "എന്നിക്ക് എല്ലാം.ഒരുപോലെ ആയത് കൊണ്ട് കുഴപ്പം ഇല്ല....😊😊😊😊😊
@sanujanu2862 жыл бұрын
സുരേഷേട്ടന്റെ പാപ്പൻ movie വൻഹിറ്റ് ആവട്ടെ 🙌🙌🥰🥰👍🏻
@shaijajohnson63142 жыл бұрын
An enjoyable interview....so free and flexible person....no words
@akkudusabna99992 жыл бұрын
വിക്രം ദ്രുവ് ഇന്റർവ്യൂ കണ്ടപ്പോലെ അടിപൊളി ആയിരുന്നു ഈ അച്ഛനും മോനും.
@Discoverytravel9852 жыл бұрын
അച്ഛന്റെ മകൻ തന്നെ അച്ഛനെ കടത്തിവെട്ടും സൂപ്പർ ഗോകുൽ പയേ സുരേഷ് ഗോപി 👍👍👍❤❤❤
@Gokulgopakumar182 жыл бұрын
ആദ്യമായിട്ടാണ് SG യുടെ ഒരു interview കണ്ട് ഇത്രയും ചിരിച്ചത് 🤣🙏
@manumj60552 жыл бұрын
Sureshettante commisinor,fir തുടങ്ങിയ ആക്ഷൻ movies ഇപ്പോഴും സെർച്ച് ചെയ്തു കാണുന്ന ഞാൻ. ഒരുപാട് ഇഷ്ട്ട ഈ നടനെ 😍😍😍
@devadaksha35252 жыл бұрын
പച്ചയായ മനുഷ്യൻ ❤️ സുരേഷ് ഗോപി സർ. എന്നെങ്കിലും ഒന്ന് നേരിട്ട് കാണണം.
@TravelTrendsWithAbil2 жыл бұрын
ഒരു രക്ഷയില്ല super interview 😍
@off-duty88232 жыл бұрын
Veruthe parayunna dialogue nu polum entha feel.... Born actor 🔥
@shamimansoo32762 жыл бұрын
സുരേഷേട്ടാ ഇങ്ങടെ പടം ഏത് ആയാലും അവിടെ ഇരുന്ന് കാണും ഓരോ ഡയലോഗ് ഭയങ്കര........ ഇഷ്ട്ടാ
@sanjaysanju14442 жыл бұрын
നിങ്ങളെന്ത് മനുഷ്യനാണ് സുരേഷേട്ടാ 😘
@sindhukrishnan17912 жыл бұрын
സുരേഷ് ഗോപിചേട്ടനെ ആദ്യം മുതൽ തന്നെ അത്രക്കും അത്രയ്ക്കും ഇഷ്ട്ടം ആണ്. 🥰🥰🥰🔥🔥🔥
@arjunarju29892 жыл бұрын
രണ്ട് പേരെയും കാണുമ്പ വല്ലാത്തൊരു ഹാപ്പിനെസ്സ് 🥰
@vijeshkuttan96062 жыл бұрын
സുരേഷ് ഗോപി ചേട്ടന്റെ ഇന്റർവ്യൂ കുറെ കണ്ടിട്ട് ഉണ്ട് ബട്ട്... ഈ ഇന്റർവ്യൂ..... ..... സുരേഷ് ചേട്ടൻ ഭയങ്കര ഹാപ്പി ആയിരുന്നു കൂൾ ആയിരുന്നു....... അതിന് ഒരു കാരണം വീണയുടെ.... അവതരണം കൂടെ ആണ്...... അടിപൊളി ❤❤❤❤❤
@geethababu76232 жыл бұрын
ഞാനെന്തൊരു ഫാനാ ഇദ്ദേഹത്തിന്റെ എന്റമ്മോ ഭയങ്കര ഇഷ്ടാ 🥰🥰🥰🥰
@nisudana2 жыл бұрын
വളരെ നല്ല ഇന്റർവ്യൂ ആയിരുന്നു 😍😍😍 ഗോകുൽ ന് അച്ഛനോടുള്ള ബഹുമാനം ഇന്റർവ്യൂ ൽ ഉടനീളം കാണാം ❤❤സുരേഷ് gopi യുടെ ലാൽകൃഷ്ണ viratiyar ആണ് എന്റെ ഫേവ് അന്നും ഇന്നും എന്നും... Lk ❤❤❤
@vishnudas57812 жыл бұрын
ഇപ്പോളും ahh ശബ്ദത്തിന്റെ ഗംഭീര്യം ufff...... Deena..... ആധികേശവൻ ❤❤❤
@r.m.pulayan99782 жыл бұрын
സുരേഷേട്ടന്റ സിനിമ wow wow🥰🥰🥰 HEARTY WELCOME AT ANY TIME 🙏🙏🙏
@salmashyjal36332 жыл бұрын
സുരേഷ് ഗോപി എന്ന വ്യക്തിയുടെ അന്നും ഇഷ്ടമാണ് ഇന്നും ഇഷ്ടമാണ് എന്താണെന്നറിയില്ല ഒരു ആരാധനയാണ്🥰🥰🥰😍😍😍
@luna_bee_-_2 жыл бұрын
Full time അച്ഛനെ ആരാധനയോടു കൂടി നോക്കിയിരിക്കുന്ന ഗോകുൽ... ♥️
@anumo5252 жыл бұрын
സത്യം 🔥
@ayisharana97202 жыл бұрын
എനിക്ക് വീണ ചേച്ചിയോട് സഹദാപം തോന്നിയ ആദ്യ ഇന്റർവ്യൂ. സിംഹത്തിന്റെ മടയിൽ എത്തിയ പേടമാൻ 😂
@chandinicherian2632 жыл бұрын
Superb interview.. sureshettane daivam anugrahikatte. Gokul you're such a good boy.
@hasnamuneer52052 жыл бұрын
ഒരുപാട് ചിരിച്ചു... അടിപൊളി ഇന്റർവ്യൂ 😂
@straightline31922 жыл бұрын
മൊത്തം ഇയാളുടെ കമെന്റ് ആണല്ലോ 😁
@smileygirl223.2 жыл бұрын
എന്തോ ഇഷ്ടമാണ് സുരേഷ്‌ഗോപി എന്ന നടനെക്കാൾ സുരേഷേട്ടൻ എന്ന മനുഷ്യനെ ❣️❣️
@VillageFoodChannel12 жыл бұрын
ധ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂന് ശേഷം കേരളക്കര ഏറ്റെടുക്കാൻ പോകുന്ന അച്ഛന്റെയും മോന്റെയും വൈറൽ ഇന്റർവ്യൂ ഇത് തന്നെ 🥰
@prasoonanu91572 жыл бұрын
ഒരിക്കലെങ്കിലും നേരിട്ട് കാണണം എന്ന് തോന്നിയ നടൻ അത്രക്ക് ഇഷ്ട്ടം ആണ് സുരേഷ് ഏട്ടനെ.... 😘😘😘
@rasilulu42952 жыл бұрын
സുരേഷേട്ടൻ നല്ല ഒരു അച്ഛനാണ് 🥰🥰🥰 super man ❤❤👍👍👌
@FRQ.lovebeal2 жыл бұрын
*സ്വന്തം മക്കളെ കുറിച്ച് പറഞ്ഞു ഇങ്ങേർ കരയുന്ന ഒരു ഇന്റർവ്യൂ ഉണ്ട് 💔💔💔ശെരിക്കും വല്ലാത്ത ഒരു ഫീൽ ആയി പോയി 🔥*
@jinosrocks43572 жыл бұрын
Suresh eta ഒരുപാട് ഇഷ്ടം, നല്ല ഒരു മനുഷ്യൻ 👌👌👌
@Peacockblue1232 жыл бұрын
സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനോട് പല വിയോജിപ്പും ഉണ്ടെങ്കിലും സുരേഷ് ഗോപി എന്ന നടനെയും മനുഷ്യനെയും മലയാളികൾ എന്നും ഹൃദയത്തോട് ചേർത്തു വെക്കുന്നുവെന്നത് ഈ കമന്റ് ബോക്സ് തെളിയിക്കുന്നു ❤
@sidharthan17842 жыл бұрын
എല്ലാർക്കും വിയോജിപ്പ് ഇല്ല...ചിലർക്ക്
@rawmediamalayalam2 жыл бұрын
വീണ യുടെ ഇൻ്റർവ്യൂ fun ആണ്. പക്ഷേ guest serious ആയി സംസാരിക്കുമ്പോൾ serious ആകുക. 👍
@zackryder26112 жыл бұрын
Correct
@Foodandfolklore2 жыл бұрын
Irritating
@rithwick16952 жыл бұрын
Yees
@aishwarya.p.p81172 жыл бұрын
Yes
@aleeshavkamal59872 жыл бұрын
Yes that’s correct
@indunair86222 жыл бұрын
അച്ഛനേയും മകനേയുo ഒരുമിച്ചു കാണുമ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു. ഇവരു പരസ്പരം എന്തു സ്നേഹത്തോടെയും ബഹുമാനത്തോടേയുമാണ് സംസാരിയ്ക്കുന്നത്. ഇതെക്കെ കാണാൻ കഴിയുന്നതു തന്നെ ഒരു ഭാഗ്യമാണ്.
@sreesree24002 жыл бұрын
എത്ര വലിയ സ്റ്റാർസ് ആണേലും ഒട്ടും പതറാതെ സൂപ്പർ ആയിട്ടാണ് വീണ handle ചെയ്യുന്നത് 😊😊😊
@zaynmalik07892 жыл бұрын
Over aaki
@ambilyjayakumar81132 жыл бұрын
Veena inganeyanu. Aru vannalum thante vyakthithwam valachodikkathirikkunnathanu greatness. Keep rocking Veena. You are the best
@amalbabu47302 жыл бұрын
വരുന്നേ guest ഇനെ offend ചെയ്യാതെ സംസാരിക്കാനും കൂടെ പഠിക്കണം..... അച്ഛന്റെ മുന്നിൽ മകൻ smart അല്ല active അല്ല എന്നൊക്കെ പറയുന്നത് കുറച്ചു കൂടുതൽ ആണ്.. എല്ലാവരും ഒരേപോലെ പെരുമാറണം എന്ന് വാശി പിടിക്കുന്നത് പോലെ..content കിട്ടാൻ ഏതു ഊള ചോദ്യവും ചോദിക്കും ഏതു തറ ലെവെലിലേക്കും പോകും
@aishwarya.p.p81172 жыл бұрын
@@amalbabu4730 yes
@abhijithmk6982 жыл бұрын
എന്ത് haandle. വന്നിരിക്കുന്ന അതിഥികളെ പരിഹസിക്കുന്ന പോലെയാണ് ഇവരുടെ ഇന്റർവ്യൂ..പരമ ബോർ...
@ammusanju132 жыл бұрын
Respect the person as he is... avoid saying repeatedly that son is not active as father. Everyone is different.
@aishwarya.p.p81172 жыл бұрын
Yes 👍
@_Greens_2 жыл бұрын
Soo good to see Sureshettan and Gokul together❤️ Sureshettan Veenayude level leku irangi vannu😆😆😆👌👌👌
@arjunan10592 жыл бұрын
ഗോകുൽ സുരേഷ് ഒരു പാവം ❤️, പുള്ളിക്ക് ഇനിയും നല്ല കഥപത്രങ്ങൾ കിട്ടട്ടെ ❤️
@arunprasadkl252 жыл бұрын
Super Star 'Action King' SURESH GOPI ❤️
@akhilprasad66602 жыл бұрын
🥰
@malluworld49082 жыл бұрын
🔥
@aravinds22462 жыл бұрын
A plethora of firebrand action movie roles but still, Dennis of Bethlehem is always my fav SG character. ❤
@muhammadsha95232 жыл бұрын
Sureshetta ningal powli aaan masss.. ❤️❤️❤️
@hussaine90102 жыл бұрын
Respected men love you, god bless you Suresh Gopi chetta🥰