Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@POURNAMI1 Жыл бұрын
ധ്യാൻ ചേട്ടന്റെ പോലെ ഇടയ്ക്ക് ഇടയ്ക്ക് മല്ലികാമ്മയുടെയും interview വേണം എന്നാ രസവാ കേട്ടോണ്ടിരിക്കാൻ ❤️😊
@divyavp-l8x Жыл бұрын
മല്ലിക അമ്മയുടെ ഇന്റർവ്യൂ കാണാൻ തന്നെ നല്ല രസമാണ് ❣️
@rajasreelr5630 Жыл бұрын
ധ്യാൻ കഴിഞ്ഞാൽ പിന്നെ കാണാൻ രസം ഉള്ള ഇന്റർവ്യൂ മല്ലിക അമ്മ ടെ ആ 🥰🥰🥰poli 😍
@shinereshma8135 Жыл бұрын
Sathyam
@bismirafi6688 Жыл бұрын
Amma എന്നും ആരോഗ്യമായി ഇരിക്കട്ടെ 🤲🏻🤲🏻😍😍
@ushal.s8256 Жыл бұрын
ഇതു പോലെ ഒരു അമ്മായിഅമ്മയെ കിട്ടാൻ പുണ്യം ചെയ്യണം ❤ നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട് 😍
@prabhakumaribs7845 Жыл бұрын
എനിക്ക് മല്ലിക ച്ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്. ചേച്ചിയുടെ സംസാരംഎത്ര നേരം കേട്ടിരുന്നാലും മതിയാകില്ല. ബ്രോ ഡാഡി സിനിമയിൽ ചേച്ചിയുടെ സ്വഭാവം തന്നെയാണ് കാണിക്കുന്നത് എന്നെനിക്കു Love you chechy❤❤❤❤❤. മക്കളെയും ഇഷ്ടമാണ്.
@vijayalakshmishanmugam421 Жыл бұрын
മല്ലിക 'അമ്മ സൂപ്പർ ആണ് സാരി super❤😀
@benzy9061 Жыл бұрын
മല്ലിക അമ്മയുടെ സംസാരം മനസിന് നല്ലൊരു റീലാക്സേഷൻ ആണ് 🥰
@nileenak7252 Жыл бұрын
മക്കൾ ,മരുമക്കൾ ,പേരകുട്ടികൾ ഇവരുടെ കാര്യം തമാശയിൽ ആണ് അവതരിപ്പിക്കുന്നതെങ്കിലും അത് അവർക്ക് ഫീൽ ചെയ്യുന്നുണ്ട് .പ്രതിഷേധമായി പറഞ്ഞിട്ട് കാര്യമില്ലെന്നും അറിയാം .എല്ലാ സിഗിംൾ പേരൻസിനെയും ഒന്നുകൂടി മക്കൾ മനസ്സിലാക്കാൻ ശ്രമിക്കണം😊
@jalajas1376 Жыл бұрын
മല്ലിക ചേച്ചി..ഒത്തിരി സന്തോഷം..ഇഷ്ടം...love you 💞👍😍😍
It is always nice to see Malikamma. She is always a blessed mother.
@drmaniyogidasvlogs563 Жыл бұрын
ഇന്ന് എൻറെ ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷം ഞാൻ ആദ്യം കണ്ട വീഡിയോ ആണിത് 🥰.Madamത്തിൻ റെ ഒരു വീഡിയോ കണ്ടാൽ എനിക്ക് ഭയങ്കര റിലാക്സേഷൻ ആണ്🥰🥰 രണ്ടുതവണ മാഡം സൂചിപ്പിച്ചു മാഡം ഹരിപ്പാട് കാരിയാണ് എന്ന്👍🏻 ഞാനും ഹരിപ്പാട് കാരിയാണ്🥰🥰 ഈശ്വരൻ മാഡത്തിന് യും കുടുംബാംഗങ്ങളെയും ദീർഘകാലം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼🙏🏼😇
@Elizabeth-hp8wx Жыл бұрын
After start watching susu, mallikamma became my favorite actress, she is such a character 😍
@deepaprasad8322 Жыл бұрын
ഇതിനെയൊക്കെ കാണുമ്പോഴാ വീട്ടിൽ ഉള്ളതിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്....😂😂 അമ്മായിഅമ്മ rocks....🎉🎉
@gopikamg5533 Жыл бұрын
😂😂😂
@neethurajeesh3602 Жыл бұрын
💯😂😂😂
@aswathypr4997 Жыл бұрын
🤣🤣
@aneeshabaiju697 Жыл бұрын
സത്യം 😂
@chandral5979 Жыл бұрын
Correct namukum und
@reshmaaaaaassss4789 Жыл бұрын
7.35 അത് ഒരു happy family,,priya and her mother prepared this പായസം....and she mentioned also❤❤😂
@giniantony5032 Жыл бұрын
പായസം ഞാൻ ഇടക്ക് ഉണ്ടാക്കും. സൂപ്പർ ആണ് 🥰
@priyasathyan6521 Жыл бұрын
Interview queen aanu mallikaaama.....love to hear like dhyaan stories.....
@malluvlogs4876 Жыл бұрын
ഇങ്ങനെ വേണം ഓപ്പൺ ആയിട്ട് സംസാരിക്കുന്നു ❤️
@_Greens_ Жыл бұрын
Loads of Hugs to Mallikamma😘😘😘 1Million loading!💯
@ambiliachu672 Жыл бұрын
മല്ലികമയുടെ സംസാരം കേൾക്കാൻ നല്ല രസമാ സമയം പോകുന്നത് അറിയില്ല
@shifanashibin4244 Жыл бұрын
😂 Exactly
@johnsonpunalur99 Жыл бұрын
Mallika chechi othiri othiri ishttamGid bless u chechi🙏🙏
@jyothi5563 Жыл бұрын
Dhyan ന് ഒരു എതിരാളി😁 So funny
@Preemiethampuru Жыл бұрын
Enthayalum 24:31 ithippo ivide nikkatte...njan "moloshyam" enthannu nokkitt varam..😊😊 First time anu ingane oru curryde karyam kelkkane...❤❤
@muhsinajamshad6896 Жыл бұрын
സത്യം പറഞാല് എനിക് chechine കാണുംബൊ വിഷമം തൊന്നും ..മക്കള് എല്ലാരും swantham കാര്യം നൊക്കി പോയി ..pakshey അതില് ഒരു പരാതിയും പറയാതെ happy ആയി ജീവിക്കുന്ന പോലെ act cheyyunnu.അതും മക്കലെ imaginu കൊട്ടം തട്ടാതെ irikkan
@priyasathyan6521 Жыл бұрын
Alla...mallikaaama is actually happy being alone...most of the parents like that .if they live s single family for long time with husband..then they won't much like to be with their kids all-time. ..meeting are most welcome..
@sapna0070 Жыл бұрын
I like to hear Mallika chechi s stories
@chithraanjali7518 Жыл бұрын
Elavarodum nalla snehatodem respectodum koodi equal ayi samsarikunna vyaktitvam❤️❤️❤️❤️❤️mallikamma🙏🙏
@sooryashaji-er5tn Жыл бұрын
എല്ലാ ബന്ധങ്ങളും ഒക്കെ ഇപോം ഇത്രയേ ഒള്ളു... ബിസി ലൈഫ്
This is what ...she can earn if she can and spend for her grand kids....hats off
@annzzmartin9143 Жыл бұрын
Mallikamma super ❤️❤️❤️🥰🙏❣️💖💝
@nirlyjacob9548 Жыл бұрын
Ente mallikammayekke chakkara umma. Enna rasama aa varthamanem kelkkan. Kothy aakuvaa oru day enkkkum ithepole mallikammayude koodeirunne talk cheyyan. Nganum undakky ambalpuzha palpayasem. Suuper aayrunnu Amma
@Santhosh_nair Жыл бұрын
Chakkara… Very few ladies might have gone to the emotional roller coast what Mallika chechi had gone. But see the charm and spontaneity. She is the super star. I love to see her videos. It gives me laughter and positive energy. Love you chechi 🙏🙏🙏
@harshanideshnidesh2822 Жыл бұрын
മല്ലികമ്മ ഒത്തിരി ഇഷ്ടം ♥️🥰
@hamnariaz6414 Жыл бұрын
Very intelligent and good family
@shajithasalim5412 Жыл бұрын
മല്ലിക അമ്മയെ കാണാൻ കൊതിയാവുന്നു
@babilapa5011 Жыл бұрын
Mallika mmaye enik valya valya eshtava
@faagsisters6134 Жыл бұрын
Namude suhasiniyama ❤❤❤susu ishtam😍😍😍😍
@sandhyakumar2991 Жыл бұрын
😂😂❤❤❤👌👌👌👌mallika chechi de sari with blouse super blouse siching is also very very good👍👍🥰🥰🥰🥰🥰
@shajips8576 Жыл бұрын
നല്ല അമ്മ ❤️🥰
@rajasreenair5429 Жыл бұрын
Waiting eagerly for Mallika madam’s interview
@prasannanshoba9789 Жыл бұрын
സൂസ്.സൂസ്മൂതതുമലൃകമമ സുകുമാരൻ സൂപ്പർ സ്റ്റാർ
@motivationalthoughts8147 Жыл бұрын
Orupad snehamulloru amma Ayurarogyathal anugrahikkate
@RugminiNair-gd3cl Жыл бұрын
You are a comedian actres thank u
@anithak.n2681 Жыл бұрын
Njan mallika chechiyude palpayasam anu undakaru. Perfect anu
Mallikamma Nice charecter Open maind❤️❤️❤️❤️I like
@Aswaasha Жыл бұрын
Enta deyivame Malika🎉ma'am super
@acs_izel Жыл бұрын
Mallikanty... ❣️❣️❣️❣️❣️❣️
@ManuSKUMAR-xg3ki Жыл бұрын
Always likes mallika maams interviews..
@johnsonsamuel3676 Жыл бұрын
Hi mallikamma lots of love❤❤❤❤❤😂😂 funny words anie usa
@richujithu Жыл бұрын
So cute mallikamma❤❤❤
@user-jaymon Жыл бұрын
love u mallika anty😊
@charliecharlesjoy6668 Жыл бұрын
Kidu interview 😅😅😊😊
@benzy9061 Жыл бұрын
ചേച്ചിക്ക് മിമിക്രിയും അറിയാല്ലോ 😍
@neethuratheesh8859 Жыл бұрын
സുകുമാരൻ ഏട്ടൻ ന്റെ അയൽവാസി ആയിരുന്നു അവരുടെ അനിയൻ രാമു ന്റെ വീട് തവനൂർ അയക്കഗലം എന്ന സ്ഥലം ആണേ ഈ സ്ഥലം ത് തന്നെ ജയരാജൻ അവരുടെ ഭാര്യ യട്ടെ വീട് വരുന്നത് രാമു കുളങ്ങകോവിൽ വരു ഇവിടെ സുകുമാരൻ വീട് എന്റെ അടുത് ആണ്
@sabirashamnusanu2709 Жыл бұрын
malligaamma...uyir💖💖💖💖💖💋
@shadowfighter1011 Жыл бұрын
Beautiful soul ❤
@drtuber4435 Жыл бұрын
Mallika aunty’s payasam recipe I also tried once ….,it was soooo delicious
@sobhal3935 Жыл бұрын
ശ്രീമതി മല്ലികാസുകുമാരൻ്റെ ഓരോ ഇൻ്റർവ്യൂ കാണുമ്പോഴും ശ്രീ സുകുമാരനോടുള്ള ബഹുമാനം വർദ്ധിക്കുന്നു. മല്ലികാ മാഡം ഇട്ട പാൽപ്പായസം ഞാനും ഉണ്ടാക്കിയിരുന്നു.
@saifutv1277 Жыл бұрын
Mallika chechi❤❤❤❤❤❤❤❤❤
@arandomguyontheinternet7107 Жыл бұрын
മല്ലികമ്മ 😘😘😘😘😘😘
@thahiramoosamoosa325 Жыл бұрын
Adipoli ❤
@sunilshenoy6714 Жыл бұрын
Jagathy sreekumars mannerisms
@magicalmessi1371 Жыл бұрын
mallika Amma haripad Kari arunnenn njan ippala ariyunne😁
@jaquilineantony6042 Жыл бұрын
God bless you.
@sreelekhag7881 Жыл бұрын
അമ്മ.......
@harisree4592 Жыл бұрын
Love uuu mallikamma
@anniabraham8436 Жыл бұрын
Nice vlog
@_Greens_ Жыл бұрын
Mallikamma!!😘😘😘
@sreejasundar2731 Жыл бұрын
Mallikamma super
@aishusvlogs1281 Жыл бұрын
Mallikammaa🥰🥰🥰
@smithamurali44439 күн бұрын
🙏🙏🙏❤❤
@girirag1987 Жыл бұрын
Amma enna vakinu correct Aya person
@febinphilip904 Жыл бұрын
Dyan sreenivasan, mallikama behindwoods inde aishwaryam
@leecoopercooper3574 Жыл бұрын
Ambalapuzha palpayasam cooker okkk by the by
@arunmk2342 Жыл бұрын
👌👌👌😅
@anjalireneeshart Жыл бұрын
Enth resamanu samsaram kelkkan❤
@siyasboutiquebysianas7230 Жыл бұрын
Edava varkala side😮 nammude veedinte aduth anallo
@samhara_kalasamithi Жыл бұрын
Love u amma❤
@achu1258 Жыл бұрын
👍👍
@veenas4394 Жыл бұрын
Mallika Amma😘😘
@sindhuabhilash1909 Жыл бұрын
Super
@umarageshwari8932 Жыл бұрын
I love you Mallu
@vaishnavnairnair-jm3kn Жыл бұрын
Narmmathilooode ellam parayunna Amma.....
@sabirashamnusanu2709 Жыл бұрын
😍😍😍😍😍
@arunimaajayakumar2626 Жыл бұрын
Eanth nalloru amma.
@CDNandL Жыл бұрын
We r waiting for mallikammas more story
@althuathi4791 Жыл бұрын
ഇവർക്കൊക്കെ മക്കളെ കൊണ്ട് അവരുടെ വീട്ടിൽ പോകാൻ സമയമുണ്ടല്ലോ