Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@mysimpleworld34792 жыл бұрын
🌍🌎🌏
@mollyskaria61432 жыл бұрын
😂 ?) L
@anupamamadhu44482 жыл бұрын
Mallikammayod ente anweshanam parayane. My humble request
@sumasulu21102 жыл бұрын
@@anupamamadhu4448o
@leelaselvam1716 Жыл бұрын
❤❤
@divyaParusree2 жыл бұрын
നല്ല അമ്മ.. നല്ല ഹ്യൂമർ സെൻസ് ഉണ്ട്.. ഇവരെ കേട്ടിരിക്കാൻ തോന്നും.. 😍☺️ മക്കളെ രണ്ടുപേരെയും ഒറ്റയ്ക്ക് നന്നായി വളർത്തി, സ്വന്തം കാലിൽ നിർത്താൻ പ്രാപ്തരാക്കി, ഇപ്പൊ ദൂരെ നിന്ന് മക്കളുടെ വിജയം കണ്ടു സന്തോഷിക്കുന്ന അമ്മ ☺️. നന്ദനം സിനിമ യിൽ പറയുന്ന പോലെ "തൊഴണം.. കൈ കൂപ്പി തൊഴണം ". അക്ഷരം തെറ്റാതെ ഇവരെ വിളിക്കാം "അമ്മ" എന്ന് 🥰
@homenaturesaranya79652 жыл бұрын
Sathyam മല്ലികമ്മ ഹ്യൂമർ സെൻസ് ഉള്ള സ്ത്രീ ആണ്.വളർത്തിയ പ്രസവിച്ചു എന്ന് കണക്ക് പറയുന്ന അമ്മമാർക്ക് കാണിച്ചു കൊടുക്കണം ഇവരെ(അതിനു അവരെ പ്രാപ്തയാക്കിയത് അവരുടെ ഭർത്താവ് തന്നെ ആണ് അത് മറക്കാൻ പറ്റില്ല )
@divyaParusree2 жыл бұрын
@@homenaturesaranya7965 ശരിക്കും.. അവർ കഷ്ട്ടപെട്ടതും, അനുഭവിച്ചതും വെച്ച് നോക്കുമ്പോൾ, ഇന്ന് മക്കളുടെ എല്ലാ വിജയങ്ങളുടേം പങ്കു പറ്റി, അവർക്കു ഒപ്പം ജീവിക്കാൻ ഏറ്റവും യോഗ്യത ഉള്ള സ്ത്രീ ആണവർ.. എന്നിട്ടും മക്കളുടെ ജീവിതത്തിൽ അനാവശ്യ ഇടപെടൽ നടത്താതെ, മരുമക്കളെ പോലും മക്കൾ ആയി കണ്ടു, ഒന്നിനും പരാതി ഇല്ലാതെ ജീവിക്കുന്ന ഇവരെ പോലെ ഉള്ള അമ്മയെ കിട്ടാൻ തപസ്സു ചെയ്യണം.. ഭർത്താവ് ജീവിച്ചിരുന്നിട്ടും, പ്രായ പൂർത്തി ആയ മക്കളുടെ ജീവിതം കോഞ്ഞാട്ട ആക്കാൻ "അമ്മ" എന്നാ ലേബൽ വെച്ച് ജീവിക്കുന്ന സ്ത്രീകൾ ഇത് കാണണം.. എത്ര അകന്നു ഇരുന്നാലും, മക്കൾക്ക് അവരോടും അവർക്കു മക്കളോടും ഉള്ള സ്നേഹത്തിൽ അവർക്കു തരി പോലും സംശയം ഇല്ല.. എന്റെ മക്കൾ എന്റേത് എന്നാ അവകാശ വാദം ഇല്ല. തൊട്ടതിനും പിടിച്ചതിനും, മൂത്രം ഒഴിച്ചതിന്റേം അപ്പി കോരിയതിന്റേം കണക്കില്ല.. എല്ലാത്തിനും മീതെ, ഓർമകളിൽ ജീവിക്കുന്ന സ്വന്തം ഭർത്താവ് കഴിഞേ അവർക്കു മക്കൾ പോലും ഉള്ളു എന്ന് വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. അങ്ങനെ ആവണം ഒരു നല്ല ഭാര്യയും, അമ്മയും.. പിന്നെ ഇവർക്ക് തറവാടിത്തം ഉണ്ട്.. അത് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലാകും..
@homenaturesaranya79652 жыл бұрын
@@divyaParusree 100%യോജിക്കുന്നു, മല്ലികാമ്മയുടെ മിക്ക interviews ലും സുകുമാരൻ മരിക്കുന്നതിന് മുൻപ് അവർക്കും മക്കൾക്കും ജീവിക്കാൻ ഉള്ളത് സംബാധി ച്ചിട്ടു ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട് (including this interview ) ഒരു പക്ഷെ അത് അവരെ ഐ mean പൈസ ഒറ്റക്ക് നിൽക്കാൻ അവരെ പ്രാപ്തയാക്കിയേൽക്കാം ) എന്ന് മാത്രമേ കരുതി യുള്ളൂ. Divya പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.
@divyaParusree2 жыл бұрын
@@homenaturesaranya7965 സാമ്പത്തിക ഭദ്രത ഉണ്ടായാലും പ്രായമായവർക്ക് ഒറ്റപ്പെടൽ ഒരു പ്രശ്നം തന്നെയാണ്. മക്കളോടും, പേരക്കുട്ടികളോടും ഒപ്പം ജീവിക്കാൻ അവരും ആഗ്രഹിക്കുന്നുണ്ട്.. ഇവിടെ മല്ലികാമ്മ ഭർത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീയാണ്.. എന്നിട്ടും പരാതികൾ ഇല്ലാതെ മക്കൾ അവർക്കൊപ്പം ജീവിക്കണമെന്ന തീരുമാനങ്ങൾ ഒന്നും അവർക്കുമേൽ അടിച്ചേൽപ്പിക്കാതെ, പേരമക്കളെ പോലും പിരിഞ്ഞു അവർ താമസിക്കുന്നുണ്ടെങ്കിൽ അത് അവർ മക്കളുടെ ജീവിതം നന്നായിരിക്കാനും അവരുടെ സ്വകാര്യതയെ മാനിക്കുന്നതും കൊണ്ട് തന്നെയാണ്.. ഇന്ന് പല അമ്മ മാർക്കും കഴിയാത്തത് അത് മാത്രമാണ്.. മക്കൾ ക്കൊപ്പം ജീവിക്കുമ്പോളെങ്കിലും അവരെ സ്നേഹിച്ചു ചേർത്ത് നിർത്താതെ, പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്ന അമ്മ/അമ്മായി അമ്മ മാർക്ക് ഇവർ ഒരു തുറന്ന പുസ്തകമാണ്..
@homenaturesaranya79652 жыл бұрын
@@divyaParusree ഒന്ന് ചോദിച്ചോട്ടെ അവർ ഭർത്താവ് മരിച്ചു പോയ ഒരു സാധാരണ വീട്ടമ്മ ആയിരുന്നു എങ്കിൽ പ്രായധിക്യവും പ്രായത്തിന്റെ ആയ ബുദ്ധിമുട്ട് ഉള്ള ഒരു സ്ത്രീ പൈസ ക്ക് വളരെ ബുദ്ധിമുട്ട് ഉള്ള സ്ത്രീ ആയിരുന്നു എങ്കിൽ തീർച്ചയായും അവർക്ക് മറ്റുള്ളവരെ, മക്കളെ ഒക്കെ ആശ്രയിക്കേണ്ടി വരുമായിരുന്നു എത്ര സ്നേഹം ഉള്ള അമ്മയായിരുന്നാലും. സ്വന്തം ആയി ജോലി ഇല്ലാത്ത ഒരു സ്ത്രീയെ സംബ നധിച്ചു ഭർത്താവിനെയും മക്കളെയും ആശ്രയിക്കേണ്ടി വരും.ഇപ്പൊ അവർക്ക് ഭർത്താവ് ഇല്ലാതിരുന്നിട്ടു കൂടി അവർക്ക് അതിന്റെ ആവശ്യമി ല്ലാതിരുന്നത് സാമ്പത്തി കം കൊണ്ട് തന്നെ അല്ലെ , ഇപ്പൊ അവർക്ക് ബിസി ലൈഫ് ആണ് ഇപ്പോഴും സ്വന്തം ആയി ജോലി ചെയ്യുന്നു അതുകൊണ്ട്. അവർക്ക് ഒറ്റപ്പെടൽ തോന്നില്ല. നാളെ അങ്ങനെ ഒരു സാഹചര്യം വരില്ല എന്ന് പറയാൻ കഴിയില്ലല്ലോ. (കാലം മാറി ഇപ്പൊ ആർക്കും മക്കൾ കൊച്ചു മക്കൾ അങ്ങനെ ഒന്നും തോന്നുന്നില്ല മക്കളെ പോലും പണത്തിന്റെ അളവ് നോക്കി സ്നേഹം കൊടുക്കുന്ന അമ്മമാരും ഉണ്ട് )
@വൈഗമോഹൻ2 жыл бұрын
ഒരമ്മ തന്റെ മക്കൾ ഉയരങ്ങളിൽ എത്തിയത് പറയുമ്പോൾ ഉള്ള ആ ഒരു സന്തോഷം അതു വാങ്ങി ഇതുണ്ട് എന്നൊക്ക പറയുമ്പോൾ എന്താ ഒരു സന്തോഷം ആണ് ആ അമ്മയ്ക്ക് അത് കേൾക്കുന്ന നമ്മളും ഹാപ്പി ആകും... എനിക്ക് ഒരുപാട് ഇഷ്ടം ആണ് മല്ലികമ്മയുടെ ഇന്റർവ്യൂ കാണാൻ 😍😍
@muthoosworld97352 жыл бұрын
അമ്മയെ കിട്ടിയത് മക്കളുടെയും മക്കളെ കിട്ടിയത് അമ്മയുടെയും ഭാഗ്യം മക്കളെ നല്ല രീതിയിൽ വളർത്തി. മക്കൾ നന്നായതിന്റെ അഭിമാനം സന്തോഷം ഒക്കെ ഉണ്ടാകും അമ്മയുടെ ഇന്റർവ്യൂ വിൽ ഇങ്ങനെ മക്കളെ കുറിച്ച് അഭിമാനിക്കാൻ എല്ലാ അമ്മമാർക്കും ഭാഗ്യം ഉണ്ടാകട്ടെ...
@fathimajumana46962 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിച്ച നമ്മുടെ ഈ അമ്മയാണ് മാസ്സ് 💞💞💞💓നിങ്ങൾ പൊളിയാണ്
@josybaby36432 жыл бұрын
A
@fazzusentertainments Жыл бұрын
Qs
@riyaabhilash1652 жыл бұрын
അമ്മ എന്നും സന്തോഷമായിരിക്കട്ടെ..... എനിക്ക് ഒത്തിരി ഇഷ്ടമാണ് 🥰🥰🥰
@achusgirl13742 жыл бұрын
മല്ലികാമ്മ ❤️❤️❤️ ഈ interview കണ്ടതോടെ അമ്മയുടെ വലിയ ഒരു ആരാധികയായി മാറി..
@Mr_John_Wick.2 жыл бұрын
എന്ത് രസമാണ് ഈ അമ്മയുടെ സംസാരം കേട്ടിരിക്കാൻ....നല്ലൊരു അമ്മ......♥️
@akhilpvm2 жыл бұрын
*പങ്കാളി ഇല്ലാതെ തന്നെ മക്കളെ കഷ്ടപ്പെട്ട് വളർത്തി ജീവിതത്തിൽ സക്സസ്ഫുൾ ആയ അമ്മ.!* ❤️
@shylajasethu88112 жыл бұрын
ഇത്ര നാൾ തപസ് ഇരുന്നാൽ ആണ് ഇത്ര നല്ല അമ്മ ...അമായിഅമ്മ ....അച്ഛമ്മ് എന്നത് കിടുന്നത്??????? എല്ലാവർക്കും ഇഷ്ട്ടമാണ് ഈ കുടുംബം 💚💚💚💚
@jeevithakishore2 жыл бұрын
Namukku onnu aavan sramikkam.. Illengilentha
@romanreings80542 жыл бұрын
Nammude okke amma mar ethinekal poliyane😃
@yahiyachichi79662 жыл бұрын
മല്ലിക ചേച്ചി ഞാനും ഇങ്ങനെ ഒരമ്മയും അമ്മായിഅമ്മയുമാൺ. ചേച്ചിയുടെ സാരി സൂപ്പർ👍
@gamesfood2 жыл бұрын
അമ്മക് എന്ത് ക്രെയ്‌സ് ആണ്.. എഴുന്നേറ്റ് നടന്ന മതി 🤣🤣🤣 'അമ്മ പൊളി ⚡️⚡️
@sajinibenny40572 жыл бұрын
🤣🤣
@haseenasidique17802 жыл бұрын
🤣
@sheebasreekumar78352 жыл бұрын
ഒരു അഭിനയമോ, കള്ളം പറച്ചിലോ, പൊങ്ങച്ചം പറച്ചിലോ ഒന്നുമില്ലാതെ സത്യസന്തമായ കാര്യങ്ങൾ മാത്രം പറഞ്ഞു. മക്കൾ സുഖമായി ജീവിക്കുന്നതാണ് ഏതൊരു മാതാപിതാക്കൾക്കും അവരുടെ ബാക്കി ജീവിതം സന്തോഷത്തോടെ ഇരിക്കാൻ കഴിയുന്നത്. നല്ല മനസ്സിന്റെ വ്യക്തി. അവർ ആഗ്രഹിക്കുന്നതുപോലെ അസുഖങ്ങൾ ഒന്നുമില്ലാതെ ഇരിക്കാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@noorameharin82222 жыл бұрын
രണ്ട് ആൺമക്കളെയും നല്ല രണ്ട് വ്യക്തികളായി വളർത്തി വലുതാക്കി അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ നല്ലൊരു അമ്മ. മരുമക്കൾക്ക് രണ്ടാൾക്കും നല്ലൊരു അമ്മായിയമ്മ. കൊച്ചുമക്കൾക്ക് നല്ലൊരു മുത്തശ്ശി. 👍👍👍🙏🙏
@shajips8576 Жыл бұрын
It's true 👍
@truthneverfades88262 жыл бұрын
Dhyaan ,Vineeth sreenivasan and Mallikachechi always down to earth and honest interviews❤️🤗
@naseerayonous73892 жыл бұрын
നല്ല ഇന്റർവ്യൂ.... നല്ല രീതിയിൽ ജീവിക്കുന്ന ഒരുകുടുംബത്തിലെ ഒരമ്മയുടെ സന്തോഷത്തോടെയുള്ള സംസാരം
@claramohandasdoctoratseven96542 жыл бұрын
Good mom really appreciated
@abdulbasitham86562 жыл бұрын
മക്കളുടെ നേട്ടങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ചും ഇത്രയേറെ അഭിമാനം കൊള്ളുന്ന വാക്കുകൾ.. മക്കൾ പൂർത്തിയാകുന്നത് ഇവിടെയൊക്കെയാണ്..
@rajanrincy79272 жыл бұрын
Who says she is a jada woman .. she is so sweet woman .. with genuine words .. she has a good humour sense too She is a good mother in law too
@Jibina_ammus2 жыл бұрын
കേട്ട് ഇരിക്കാൻ തോന്നുന്ന ഇന്റർവ്യൂ ❤❤❤❤❤നല്ല അമ്മ 😘😘😘😘😘🙏🙏🙏🙏എന്നും നന്നായി ഇരിക്കട്ടെ 🙏🙏🙏
@anaslatheefanaslatheef42182 жыл бұрын
മല്ലിക ചേച്ചിയോട് സ്നേഹവും , ബഹുമാനവും തോന്നുന്നു. ആദ്യമായാണ് ഇത്രയധികം അവരെ പറ്റി മനസിലാക്കാൻ കഴിഞ്ഞത്. മല്ലിക ചേച്ചി😍😍
@bijirpillai12292 жыл бұрын
നല്ല ഇഷ്ട്ടം ഉള്ള അമ്മ. ചിരിച്ചോണ്ട് കാണാൻ പറ്റുന്ന ഇന്റർവ്യൂ 🙏
@Mr_John_Wick.2 жыл бұрын
ഇനി അമ്മ വീട്ടിൽ ചെല്ലുമ്പോൾ സൊകവാ 😂...മക്കളെയും മരുമക്കളെയും കുറിച്ച് ഒന്നും തന്നെ അമ്മ പറഞ്ഞിട്ടില്ല 😂.ഒരു ജാടയും ഇല്ലാതെ എല്ലാം വളരെ casual ആയിട്ട് പറഞ്ഞു...interview കഴിഞ്ഞപ്പോൾ അമ്മയോട് ഇഷ്ടം കൂടി....😍
@athulathu59272 жыл бұрын
ഈ ചേച്ചീ ജീവിതത്തിൽ ഇത്രേം കൂടുതൽ ചിരിച്ചിട്ടുണ്ടാവില്ല....😆 നല്ല രസുണ്ട് കേട്ടോ.... ഈ അമ്മേടെ മക്കൾ അല്ലേ ഈ രണ്ട് മക്കൾ വിജയിക്കാതിരിക്കുമോ....
@136karthikeyanmanoj82 жыл бұрын
എന്ത് രസം ആണ് കേട്ട് ഇരിക്കാൻ🥰🥰❤️ മല്ലികാമ്മ 💕
@anoopcbose97002 жыл бұрын
She is a proud Mother . And so humourous
@TRAVELWORLD6002 жыл бұрын
മല്ലികമ്മേ... നിങ്ങൾ ശരിക്കും ഭാഗ്യവതി ആണ്... രാജു ഏട്ടൻ.. ഇന്ദ്രേട്ടൻ നല്ല സ്നേഹമുള്ള രണ്ടുമക്കൾ... ഇവിടെ ഞങ്ങൾക്ക് രാജു ഏട്ടൻ ഫാൻസ് ഉണ്ട്... 🔥🔥
ശരിയാ മല്ലിക ചേച്ചി സംസാരിച്ചുകൊണ്ടിരുന്നത് കേട്ടിരിക്കാൻ നല്ല രസമാ നല്ല പോസിറ്റീവ് എനർജി കിട്ടുന്നതുപോലെ ഒരു ഫീൽ ഇനിയും ഇതേപോലെ സന്തോഷവും സമാധാനവും ആരോഗ്യവും എല്ലാം തന്ന് അനുഗ്രഹിക്കട്ടെ
@rejithbabu952 жыл бұрын
ഇത് പോലൊരു അമ്മയെ കിട്ടിയ ആ മക്കൾ ❤️മുൻജന്മ സുഹൃധം ❤️👌🏼
@goodvibeswithdeepu50062 жыл бұрын
Her vibes,her talk and her behaviour expresses sugu aetta sugu aetta lots of love to her ❤️❤️❤️❤️❤️❤️
@sunleyphilip2282 жыл бұрын
What a pleasant mom, cheerful and proud. Stay blessed Malikka ma'am
@Hasnathalip2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള വ്യക്തിയാണ് മല്ലിക അമ്മ.... Be always happy ammaa ❤️🙌🏻🫂
@ardhraunnikrishnanunnikris43252 жыл бұрын
Kidilan amma... Both of the boys are very lucky to have her...
@smithasmithvarghese17032 жыл бұрын
ഭാഗ്യം ചെയ്ത അമ്മ. സൂപ്പർ ഇൻറർവ്യൂ👍👍👍
@lachooskichuzzz33372 жыл бұрын
നല്ലൊരു അമ്മ 🥰🥰🥰ഇന്റർവ്യൂ കഴിയുന്നത് വരെ ചിരിച്ചു കൊണ്ടുള്ള ആ സംസാരം കേൾക്കാൻ തന്നെ എന്തൊരു രസമാണ് 👌👌ഭാഗ്യം ചെയ്ത മക്കളു മരുമക്കളും പിന്നെ കുഞ്ഞു മക്കളും ❤️എല്ലാം അനുഗ്രഹങ്ങളും നിറഞ്ഞു നിൽക്കട്ടെ ആ കുടുംബത്തിൽ
@sandhyarajesh75552 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമായ ഇന്റർവ്യൂ.. നല്ല ഒരു അമ്മ, നല്ല ഒരു അമ്മായിഅമ്മ, ( പക്ഷെ.. ട്രോളർമാർ വെറുതെ വിടുമോ ആവോ..🤣🤣🤣)
@sandhyarajesh75552 жыл бұрын
@@psychicdreamer3256 " koodotjrarhinte" എന്നു വച്ചാൽ???
@psychicdreamer32562 жыл бұрын
@@sandhyarajesh7555 blackmagic
@sandhyarajesh75552 жыл бұрын
@@psychicdreamer3256 😓😓😓
@psychicdreamer32562 жыл бұрын
@@sandhyarajesh7555 enthu patty ramana ?
@twinkle31062 жыл бұрын
@@psychicdreamer3256 onnu podo bhrandha
@suchithrabr74672 жыл бұрын
Full chiri aayirunnu, blessed lady, best entertainer, time poyathe arinjilla, 🥰🥰🥰
@achuachu46002 жыл бұрын
Mallika amma👌പൃഥി യോടുള്ള ഇഷ്ടംകൂടുന്നു love uuuuu rajuuuu❤️❤️❤️❤️❤️❤️❤️❤️❤️
@Chocolateboy5332 жыл бұрын
എന്തോ എനിക്ക് ഇഷ്ടമാണ് ഈ അമ്മയെ ❤
@commentred64132 жыл бұрын
ബഹുമാനം അർഹിക്കുന്ന ഉത്തരങ്ങൾ ♥ സന്തോഷത്തോടെ സമാധാനത്തോടെ ഈശ്വരൻ തരുന്ന ആയുസ് വരെ മക്കളോടൊപ്പം കഴിയാൻ ഇടവരട്ടെ 😍
@bobzzz20202 жыл бұрын
മല്ലികാമ്മയോട് സ്നേഹം മാത്രം....🥰
@sunaynasujith22812 жыл бұрын
love your bro daddy character so much, as valiammachi... i have 2 children aged 13 and 9, after listening to mallikamma i am so much looking forward to grandparenting now... but like amma herself said, i have miles to go before I sleep hats off to this strong lady🙏
@ratheeshvelumani33912 жыл бұрын
അമ്മയെ ഒരുപാട് ഇഷ്ടം ആണ് ❤
@remya93172 жыл бұрын
എനിക്ക് വളരെ.. വളരെ... ഇഷ്ട്ടമാ മല്ലിക ചേച്ചിയെ ♥️♥️🥰
@santhakumari51802 жыл бұрын
Supriya and Mallika chechi..... most supperb respectable personalities in Kerala....
@jayajayaprakash96532 жыл бұрын
ഇന്ദ്രജിത്ത് നല്ല Talent ഉള്ള നടനാണ് അവസരങ്ങൾ ലഭിക്കുന്നില്ല
@arjunkunjukunju58562 жыл бұрын
അമ്മ ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ് 😂
@rajanibabu7232 Жыл бұрын
നല്ല ഒരമ്മ അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ🙏
@lovelyseban38132 жыл бұрын
അമ്മയുടെ ഭാഗവും അമ്മായി അമ്മയുടെ ഭാഗവും നന്നായി കൊണ്ടുപോകുന്ന മല്ലികാമ്മ . എന്നും സന്തോഷമായിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു .
@likhithaanil59302 жыл бұрын
ഈ വെക്കേഷന് അച്ചമ്മ അലംകൃത യെ പച്ചവെള്ളം പോലെ മലയാളം പറയാൻ പഠിപ്പിക്കണം ട്ടോ🥰🥰🥰🥰
@shoukathali30672 жыл бұрын
അമ്മ എന്തൊരു രസമാ ഹൈവ 😍😍😍😍😍😍😍
@udayakumari2380 Жыл бұрын
ഒരുപാട് ഇഷ്ട്ടമാണ് ഈ അമ്മേടെ ഇന്റർവ്യൂ
@jayakrishnakj2 жыл бұрын
The best quality interview I had seen in this year
@pathmamadhawan43002 жыл бұрын
Good human being. Funny, jovial and talented. nice interview. Little ❤️ from Malaysia.
@nidanourin86132 жыл бұрын
Non stop entertainer😂😂
@amanafayis18652 жыл бұрын
What an innocent woman she is... Love her tone of speaking... May God bless her health to live more years with her grand childs... 😘😘😘😘
@user-hm7db9bx8v2 жыл бұрын
Makkala kurichu parayumbole 100 navu annu... U r blessed
@arunkumarc86122 жыл бұрын
Best interview, Nalla amma ❤️❤️❤️❤️
@gertrudejose87352 жыл бұрын
Mrs. Mallika sukumaran you are the best mother and mother in-law as today's world we could see so many incidents at home because of the joint family ! Especially during these Corona time it is so suffocating to live properly with love and affection ,so it is better to live away from or keep safe distance to maintain a smooth relationship and full credit to Mallika Sukumaran we really adore your quality as a best mother ! You are the role model for the whole world to make a peaceful environment for the parents and the children! Give freedom to both and respect the freedom of the others as all are in need of space more than anything in this world! Thank you so much dear Veena (Behindwoods Ice)
@sivadasanpn2992 жыл бұрын
Beautiful dialogue presentation with attractive expression Mallika madam, super
@നമ്മുടെമലയാളം2 жыл бұрын
മല്ലികാമ്മ, വിനീത് ശ്രീനിവാസൻ, നവ്യ നായർ.. ഇന്റർവ്യൂ കണ്ടാൽ മതിയാവില്ല... ഇവര് മൂന്നും കൂടെ ഒന്നിച്ചു വന്നാൽ എന്താവും അവസ്ഥ...
@keepcalmandcarryon24492 жыл бұрын
നവ്യയോ? 😂😂😂
@SrtSnla62612 жыл бұрын
Sreenath bhasi says hai to you
@anishani33852 жыл бұрын
മല്ലികാമ്മ ആ മക്കളുടെ ഭാഗ്യമാണ് പുണ്യം ചെയ്ത മക്കൾ അമ്മ ഇഷ്ടം 😘😘😘😘
@anuanutj44912 жыл бұрын
May God bless u Amma 🙏and family
@bhavyasubhash89792 жыл бұрын
Her family is blessed with such a positive attitude Amma❤️She is an inspiration to all
@Abhi-ex4ff2 жыл бұрын
So cute & lovely mother 😍
@Timetravel462 жыл бұрын
She is a blessed lady. Even after her life was a misery, after immature decisions she made in her youth , her life turned 360 degrees after Sukumaran met her. Maybe that's why she always talks about him with such adoration and love. Blessed with a capable famous husband and equally talented sons still able to mark their place in the industry, her kind is a rare occurrence. Not everybody escapes unhurt from similar situations.
@praseethjnair26612 жыл бұрын
What was the immature decision she made?
@gtfo95222 жыл бұрын
.
@Ashhhhhh5332 жыл бұрын
@@praseethjnair2661 I think marriage with Jagathi Sreekumar
@ramadasvs2 жыл бұрын
@@Ashhhhhh533 wait is that true
@Gunter062 жыл бұрын
@@ramadasvs yes
@suma64552 жыл бұрын
മക്കളുടെ കുടു०ബജീവിതത്തിന് പ്രാധ്യാന० കൊടുക്കുന്ന മല്ലികചേച്ചി🙏
@shirozapm49512 жыл бұрын
ബോറടിക്കാത്ത ഇന്റർവ്യൂ. കുടുംബക്കാരൊക്കെ ഒത്തു കൂടി സംസാരിക്കുന്ന പോലെ 💖💖❤️❤️💖💖
@kilipennu50922 жыл бұрын
Dhyan and Mallikamma.. Interview chirich maduthu.. Othiri ishtaai..
@jinsyjini91792 жыл бұрын
ഈ ചാനനിൽ വരുന്ന അധിക interview ഞാൻ കാണാറില്ല... Ee interview ikk ishtem Aayii😌🤗🤗
Great Grandma, Mother in law, Wife, daughter & loving Mother. She is blessed to have children and grandchildren. She is a great BLESSING to all people. She doesn't control anyone in her families. She is a very good actress. And her interviews are very nice. I like to watch her. She is very pleasant lady though she is 67 years old. Nice cook also. She owns many properties due to her late husband's foresight. He got enough properties for her and children. All are very smart. Let them have a God fearing life all the time during their temporal earthly pilgrimage ahead of them. Keep it up. God bless. 🙏😇♥️🎈💏🎖🖐✋✌💞🍨‼
@malluvlogs48762 жыл бұрын
34 മിനുറ്റ് പോയതുപോലും അറിഞ്ഞില്ല malika amma ഇഷ്ടം ❤️😘
@sushamakk84262 жыл бұрын
ചേച്ചിയുടെ ഇന്റർവ്യൂ എവിടെ കണ്ടാലും കാണും. എനിക്ക് ഒത്തിരി ഇഷ്ടമുള്ള വ്യക്തിത്വം. ❤
@soulseeker83372 жыл бұрын
She have a super memory power....Ella karyangalum nth correct aayitta parayunne....mallikamma❣️
@vachanasadhana93912 жыл бұрын
Very positive vib mallikaamma
@anubinoy23512 жыл бұрын
Mallika ammayude kayyil oru cinema kku ulla Katha undu...njan just onnu nokkan keriyatha full kettirunnu chirichu...enthu rasamayitta samsarikkunnathu....
@lakshmivichu70832 жыл бұрын
മല്ലികാമ്മ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤️❤️👌 അടിപൊളി interview 💥 ഭാഗ്യം ചെയ്ത അമ്മയും മക്കളും 🔥🔥🙏🙏
@elizabethjose51912 жыл бұрын
Enth natural aya samsaram aan...😍.. Oru thallalum illa... Ketirikam....🎉😘.. Lots f love to mallikammaaa.....
@s9ka9722 жыл бұрын
She never does thallu.
@ra-bd9qi2 жыл бұрын
Hi
@jasuyoyo2 жыл бұрын
Nalla interview!! 💜👌🏻👌🏻
@MisusCookingYT12 жыл бұрын
കുറച്ചുനേരം ഒന്നു നന്നായി ചിരിച്ചു അമ്മയ്ക്ക് ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ
@indira75062 жыл бұрын
സത്യം കുറെ നാളുകൾക്ക് ശേഷം ഒന്നറിയാതെ ചിരിക്കാൻ കഴിഞ്ഞു,ഇങ്ങനെ വേണം മനുഷ്യരായാൽ
@rajalakshmipremachandran94502 жыл бұрын
Ethrayum rasakaramaya interview super mallika chechi. Njan valre eshttapedunna lady. Valre nalla mansdinte udama. Makkaljku vedi jeevikkunna amma. Love you chechi
@yaseen.s7c2372 жыл бұрын
പെയ്തൊഴിയാതെ പൊളി സീരിയൽ ആയിരുന്നു ഇപ്പോഴും നല്ല ഓർമയുണ്ട് ശ്രീ വിദ്യ മാം 😍😍😍😍😍😍😍😍❤️❤️❤️❤️❤️
@sangeetharam82562 жыл бұрын
ആ സീരിയൽ ആണ് പൂർണിമയും ഇന്ദ്രജിത്തും തമ്മിലുള്ള കല്യാണത്തിന്റെ main കാരണം 🤩🤩🤩🤩
@yaseen.s7c2372 жыл бұрын
@@sangeetharam8256 haaa അതെ 😄😄😄😍😍
@tuttukrish2 жыл бұрын
Interview കണ്ടിരിക്കാൻ എന്നാ രസാണ് കുറേ ചിരിക്കാൻ പറ്റി ❤️❤️❤️😍😍😍💙
@lissysony94522 жыл бұрын
നല്ല അമ്മ ഒത്തിരി സ്നേഹം .❤️❤️❤️
@ramlamoideen67872 жыл бұрын
Enthu രസമാണ് മല്ലികഅമ്മയെ കാണാൻ othiri ഇഷ്ട്ടമാണ്
@bavyasreenivasan93632 жыл бұрын
Malikkamma fan aayi poyi...kettukondirikan nalla rasam..
@majutkuruvila2 жыл бұрын
Energy of malikka is ♥
@shaminibalan20642 жыл бұрын
അമ്മ അടിപൊളി ആണ്... ഈ ഇന്റർവ്യൂ കേട്ടിരിക്കാൻ നല്ല രസം ❤️
@nidhinvijayan4422 жыл бұрын
സാരി കിരി 🥳🥳🥳പൊളിച്ചു മല്ലിക അമ്മ പൊളി ❤️❤️❤️
@_vinter_40972 жыл бұрын
Oru nalla Amma.... Oru sadarana Veettamma.... So nice of you Mallikammaa
@firefly40272 жыл бұрын
So happy to see the comments.. Most of the comments are positive. Well done 🥰 love for Mallikkamma..💜