Chef പിള്ളയുടെ അടുക്കളയിൽ വീണ പാചകത്തിന് കൂടെ കൂടിയപ്പോൾ ! Must Watch

  Рет қаралды 194,480

Behindwoods Ice

Behindwoods Ice

2 жыл бұрын

Btech മുടങ്ങിയവർക്കും dropout ആയവർക്കും ഇനി ക്രെഡിറ്റ് ട്രാൻസ്ഫർ വഴി യൂണിവേഴ്‌സിറ്റി മാറി എഴുതി എടുക്കാം.
മെഡ്യൂഗെയർ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്
Phone: +914953555745
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#ChefPillai #Behindwoods #RestaurantChefPillai
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquiries - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
Reviews & News, go to www.behindwoods.com/
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt

Пікірлер: 101
@sreejasuresh1893
@sreejasuresh1893 2 жыл бұрын
Chief ൻ്റെ interview 👌🏻💯ഇതുപോലെ വ്യത്യസ്തമായ ഇൻ്റർവ്യൂ വേണം.. സിനിമാ താരങ്ങളെ മാത്രം പോരല്ലോ സ്പോർട്സ് അത്‌ലറ്റിക് താരങ്ങൾ., ഡാൻസ്.,cooking., പൊതുപ്രവർത്തകരും., ഇൻഫ്ളുവൻസർസ്., എഴുത്തുകാർ എല്ലാം പോരട്ടെ
@Mary-pc1tw
@Mary-pc1tw Жыл бұрын
A blessed personality Chef. Suresh Pillsi. A blessing for the employees working under him. May God bless him n his business endeavours.
@albinissac
@albinissac Жыл бұрын
Chef പിള്ള ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ 😄 ചിരി ആണ് highlight 😄
@kamalakarat2948
@kamalakarat2948 2 жыл бұрын
So happy to see Veena with chef Pillai ....a great fan of this great chef...so down to earth.. gem of a person 🙏
@TLIT-vi7ui
@TLIT-vi7ui 2 жыл бұрын
Chef Pillai Fans ❤️❤️❤️❤️❤️
@asmafiroz739
@asmafiroz739 Жыл бұрын
ഷെഫിന്റെ ചിരി waahh ഒരു രക്ഷയും ഇല്ല നിർവണത്തെക്കാൾ മനോഹരം 👍👍👍
@lailajoseph2759
@lailajoseph2759 Жыл бұрын
ഞാൻ ഇന്നലെയിട്ട കമന്റ്സ് ഈ കുട്ടിക്ക് ഇഷ്ടപ്പെടാത്തതുകാരണമാആയിരിക്കും ഡിലീറ്റ് ചെയ്തത്? എന്നാൽ, ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ഇടുകയാണ്. ഈ അവതാരിക എന്തുകൊണ്ടാണ് ഷെഫിന്റെ കയ്യിലും ശരീരത്തിയും തൊടുന്നതും, പിടുക്കുന്നതും? ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ പ്രൊഫഷനലിസം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. പലയിടത്തും ഇത് വളരെ മോശമായും ആസ്ഥാനത്തുള്ള ചിരിയും എക്സ്പ്രഷനും ബോർ ആയി. സുരേഷ് സാർ പ്രൊഫഷണൽ ആയി സംസാരിക്കുമ്പോഴും അവതാരിക അത് ലഘൂകരിച് കാണിച്ചത് കാണികൾക്ക് ആരോചകമായി തോന്നി. ഓവർ തമാശയും കൊഞ്ചലും ഇന്റർവ്യൂ കുളമാക്കി. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള അറിയപ്പെടുന്ന ഇന്റർവ്യൂ ചെയ്യുന്നവർ പ്രൊഫഷണൽസിന്റെ ഇന്റർവ്യൂ ചെയ്യുന്നത് കണ്ടു മനസ്സിലാക്കുന്നത് നിങ്ങള്ക്ക് ഭാവിയിലേക്ക് പ്രയോജനമാകും.
@praseethahari8848
@praseethahari8848 Жыл бұрын
സത്യം
@reenapaul4321
@reenapaul4321 Жыл бұрын
Athu ee interview il mathramalla ee pen kutty de Ethu interview nokiyalum manasilakkan pattum ellarem touch cheythonde samsarikku.. oru intimacy thonnum ennu karuthi ayirikum but kand irikan budhimuttanu
@tintuviju311
@tintuviju311 Жыл бұрын
👍🏼👍🏼👍🏼👍🏼
@sollyvarghese1304
@sollyvarghese1304 Күн бұрын
Really
@labistaytuned
@labistaytuned Жыл бұрын
North west Chinese cuisines also uses many spices.. Its awesome food...
@renuraju960
@renuraju960 2 жыл бұрын
Hi Bangalore evideyanu ningalde hotel?
@littyrajan4760
@littyrajan4760 Жыл бұрын
Huge respect to chef pillai sir❤
@sanjuc8730
@sanjuc8730 2 жыл бұрын
ഒരുപാട് ഇഷ്ടം സുരേഷേട്ടനെ കാണാൻ സാധിച്ചതിൽ
@sreejisreenivasan8041
@sreejisreenivasan8041 2 жыл бұрын
ഷെഫിനെകൊണ്ട് ബാക്കി ഉള്ളവരെ ഫുൾ പരിചയപ്പെടുത്താൻ സമ്മതിക്കുന്നില്ല അവതാരിക ..... ഇച്ചിരി ഓവർ ആകുന്നുണ്ട്
@sreekanthcs6807
@sreekanthcs6807 Жыл бұрын
Yes
@Rimk942
@Rimk942 Жыл бұрын
സത്യം. കുറച്ചു ഓവർ ആണ് ഈ ലേഡി. Introduce ചെയുമ്പോൾ അതിന്റെ ഇടയിൽ കയറി പറഞ്ഞു അത് സമ്മതിക്കാത്തത് അവരെ insult ചെയ്യുന്നത് പോലെയാണ്.
@treasamargret755
@treasamargret755 Жыл бұрын
@@Rimk942 avatharika.sallym
@Hackerz0007
@Hackerz0007 Жыл бұрын
Chef Pillai Sir...!!! കോഴിക്കോട്ടും ഒരു Restaurant ഇടുവോ... Please...
@alexandervd8739
@alexandervd8739 Жыл бұрын
Whether everyone could afford this nirvana?
@tojosoumya6879
@tojosoumya6879 2 жыл бұрын
വീണ 👍ഇന്റർവ്യൂ ഷെഫ ഉം സൂപ്പർ
@jayasreebabu9990
@jayasreebabu9990 2 жыл бұрын
ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ 🙏🙏🙏
@Annu-Ambili
@Annu-Ambili 9 ай бұрын
😍👌....Hoping to meet you one day..
@Kumbanattukaran
@Kumbanattukaran Жыл бұрын
God bless you Chef ❤
@Reshu-gz6st
@Reshu-gz6st 2 жыл бұрын
My favourite dish 😍fish nirvana 💞chief pillai
@umisbanglorekitchenvlog3704
@umisbanglorekitchenvlog3704 Жыл бұрын
Chef pillayude chiri kelkan nalla rasand
@ajaykochuparambu4883
@ajaykochuparambu4883 Жыл бұрын
വീണ ഇടക്ക് കേറി ചളി അടിക്കാതിരുന്നേൽ സൂപ്പർ ആയാനെ.
@king-mu5sd
@king-mu5sd Жыл бұрын
എന്നാലും fish nirvanayude secret പറഞ്ഞു കൊടുത്ത അണ്ണന്റെ മനസ്സ് 🥰🥰🥰
@suchithrarani1261
@suchithrarani1261 2 жыл бұрын
വീണയാണ് ഇന്റർവ്യൂ ചെയ്യുന്നതെങ്ങിൽ ഞാൻ മുഴുവനും കാണു
@rejinirejini6790
@rejinirejini6790 2 жыл бұрын
യെസ്
@tezbeatz1628
@tezbeatz1628 Жыл бұрын
Ippalum😂
@girish618
@girish618 Жыл бұрын
Kunna
@coronoveeroosnair2937
@coronoveeroosnair2937 2 жыл бұрын
Hi. Im ready to give my interview which you could use in 10 years when i become so rich.
@rajiradhu7979
@rajiradhu7979 11 ай бұрын
Njan ennu undaki super❤❤❤
@user-gx1pw8xw6r
@user-gx1pw8xw6r 2 ай бұрын
Kinded person ❤
@bebettereveryday5899
@bebettereveryday5899 Жыл бұрын
Veena... same njanum . Enikkum cooking veenaye poleya
@jessujessy1988
@jessujessy1988 Жыл бұрын
Vazha ila illathe nirvana prepare cheyan pattumo???
@muhammadfinan5038
@muhammadfinan5038 Жыл бұрын
Pattum
@deepthikamal
@deepthikamal 2 жыл бұрын
Veena has become superstar now.. Big fan of you
@Kakapoocha
@Kakapoocha Жыл бұрын
Uyarangalileku Parakkum ningaliniyum
@veenas9424
@veenas9424 2 жыл бұрын
Great interview👍🌹
@ummerkundoor2549
@ummerkundoor2549 Жыл бұрын
kitchenil aaru kayariyaalum hair net idaamairunhu
@arunsabu9262
@arunsabu9262 2 жыл бұрын
Chief pwoliiii aaaaa😍😍😍
@AnvarAbdulkhadarPV
@AnvarAbdulkhadarPV 2 жыл бұрын
പൊറോട്ടയുടെ റൂട്ടിലൂടെ സഞ്ചരിക്കുന്ന വീണയുടെ കണ്ണ്‌ 😄
@sharonnunez6421
@sharonnunez6421 Жыл бұрын
The Chef Pillai's excellent way of imparting training and delivering speeches are very convincing. However, the presenter's quality less speech and unnecessary interference in session , directly effecting smooth functioning of the show.. she should be trained properly
@pubglegends5469
@pubglegends5469 2 жыл бұрын
Chef nte aa chiri 😄😊
@bindu.p5046
@bindu.p5046 2 жыл бұрын
Veena is such a entertainer
@stalwarts17
@stalwarts17 2 жыл бұрын
an
@shibuvasu3842
@shibuvasu3842 Жыл бұрын
Salute you sir... Nice simple man.. 🌹🌹🌹
@aswathyjinesh3702
@aswathyjinesh3702 Жыл бұрын
Chef pillai❤️❤️❤️
@statusfreak630
@statusfreak630 2 жыл бұрын
Fish nirvana🤤
@santuvr
@santuvr Жыл бұрын
Trivandrathu enna thudangunne
@liniejohn1585
@liniejohn1585 Жыл бұрын
Ethra lucky this girl
@see2saw
@see2saw 2 жыл бұрын
Chef Hyderabadilum oru branch tudanguo pls..😥
@niamathmedia
@niamathmedia 2 жыл бұрын
❤❤❤❤❤
@zinahmehrin4318
@zinahmehrin4318 Жыл бұрын
Iddehathinte restaurent evideyaanennu parayaamo...??
@kuppivala965
@kuppivala965 Жыл бұрын
Le Meridien kochi
@ramitharoopesh8922
@ramitharoopesh8922 2 жыл бұрын
❤❤
@shaheer_k_0724
@shaheer_k_0724 2 жыл бұрын
😍😍❤️
@suchithrarani1261
@suchithrarani1261 2 жыл бұрын
😀😀🌹🌹😘😘
@elzatwinkle2496
@elzatwinkle2496 9 ай бұрын
Katti thengapaal thillachaal piriyille
@user-jp0369
@user-jp0369 Жыл бұрын
@jayaramchandran8056
@jayaramchandran8056 Жыл бұрын
enikkum sirne kananam 😥😥🥰
@prasannan3344
@prasannan3344 Жыл бұрын
Kooduthal ahangarikkalle
@levasmun1
@levasmun1 Жыл бұрын
പിള്ള സർ എൻ്റെ ഫിഷ് നിരവണയുടെ രുചി അറിയുവാൻ ഒരു ക്യാമറയുമായി ഉടൻ വരുന്നുണ്ട്
@indeevaram1354
@indeevaram1354 7 ай бұрын
😂😂😂😂aa chechide talk kettu chiri varunnu
@cheriyankannampuzha777
@cheriyankannampuzha777 2 жыл бұрын
Hai welcome, best video, good audio,
@antonypc6176
@antonypc6176 Жыл бұрын
പിള്ള ചേട്ടാ അടിപൊളി നിർവാണ് സൂപ്പർ സൂപ്പർ
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
ഷെഫിന്റെ തുവെള്ള shirt തൊട്ടു അഴുക്കു ആകെല്ലേ
@Japaneseanimeyt
@Japaneseanimeyt 9 ай бұрын
ഷെഫ് സൂപ്പറാ
@trittinavivin3995
@trittinavivin3995 Жыл бұрын
Basil Joseph ntae chiriyudae pollae ende. 😊😊😊
@leelapavi4807
@leelapavi4807 3 ай бұрын
Questions are little over
@abhinav-pe2fi
@abhinav-pe2fi Жыл бұрын
Keralathile saltbae
@mallutalks09
@mallutalks09 2 жыл бұрын
Vennna bayngram overaaaaaaaaan
@hashimfamily9209
@hashimfamily9209 2 жыл бұрын
Veena innhu sundri ayitundu
@leenaprakash5648
@leenaprakash5648 Жыл бұрын
❤️❤️❤️
@JamesAlappat
@JamesAlappat Жыл бұрын
ആ പെണ്ണ് മിണ്ടാതിരുന്നാൽ നന്നായിരുന്നു.
@vishnuramanan8773
@vishnuramanan8773 Жыл бұрын
വീണ ❤️
@Ammumaz
@Ammumaz Жыл бұрын
Chef pillai pedi aano. Bakki. Chef mark🥺
@siyashereef9251
@siyashereef9251 Жыл бұрын
No har Nat yousing
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 2 жыл бұрын
വീണ വല്ല നടന്മാരയും നടിമാരെയും ഇന്റർവ്യൂ ചെയ്യുന്നതാണ് നല്ലത്.... സുരേഷ് സർന്റടുത്തു ചോദിച്ചുകൊണ്ടിരുന്ന വർത്തമാനം മലവാണം വാർത്തമാനങ്ങൾ ആയിപ്പോയി.... വെറുപ്പിക്കൽ
@lailajoseph2759
@lailajoseph2759 Жыл бұрын
ഇന്റർവ്യൂ ചെയ്യുമ്പോൾ എന്തിനാണ് അദ്ദേഹത്തിന്റെ കയ്യേലും ശരീരത്തെയും തൊടുകയും, പിടിക്കുകയും ചെയ്യുന്നത്? എന്ത് മോശം!! ഇന്റർവ്യൂ ചെയ്യുമ്പോൾ കുറച്ചുകൂടി പ്രൊഫസഷനലിസം കാണിക്കണം. അദ്ദേഹം ഒരു പ്രൊഫഷണൽ ആണ് പക്ഷെ, വളരെ സിംപിൾ ആയ ഒരാളെന്നുകരുതി അതിന്റെ മുതലെടുക്കാതെ പ്രൊഫഷനലിസം ഇന്റർവ്യൂവിൽ കൊണ്ടുവരേണ്ടതാണ്. അദ്ദേഹം പ്രൊഫഷണൽ ആയി സംസാരിക്കുമ്പോഴും നിങ്ങൾ ആസ്ഥാനത്ത് ഒരു തമാശയുമായി വരും, എന്തൊരു കഷ്ടം!!
@MrAbhilashsv
@MrAbhilashsv Жыл бұрын
ലോക തോൽവി അവതാരിക
@Anurag-nm7nn
@Anurag-nm7nn 4 ай бұрын
സ്നേഹം വാരി വാരി വിതറി ഒരു ചിക്കൻ കറിക്കു പോലും 1000 രൂപയുടെ അടുത്ത് വെടിക്കുന്ന മഹത് വെക്തി
@eldhogeorge9988
@eldhogeorge9988 Жыл бұрын
ഇടയ്ക്കു കേറി പറയാതെ ഇരിക്കാമോ പ്ലീസ്. ഷെഫ് പിള്ളയെപ്പോലെ ഉള്ള ആൾക്കാർ ഭക്ഷണത്തെ പറ്റി പറയുന്നത് കേളക്കാൻ കിട്ടുന്ന അവസരം ഇല്ലാതാക്കല്ലേ - ആ കേരളാ സദ്യയെ പറ്റി പറഞ്ഞു വന്നതായിരുന്നു...
@manavmanohar9162
@manavmanohar9162 5 ай бұрын
True that. Kurachokke bodham vende… she asks nonsense and starts giggling. Asks him “ chettanu malayalikale oru prethyeka thalparyma ille ??” 🤦‍♂️🤦‍♂️
@vaiga_scrunchies2020
@vaiga_scrunchies2020 11 ай бұрын
This anchor needs to stop interrupting! So disrespectful and silly
@4twenty.colorado341
@4twenty.colorado341 Жыл бұрын
Pen nala over an
@princyvinod9683
@princyvinod9683 Жыл бұрын
ഇത് എന്തുവാടെ അദ്ദേഹത്തെ ഒന്നും പറയാൻ സമ്മതിക്കുന്നില്ല. വള വളന്നു പറഞ്ഞോണ്ടിരിക്കുന്നു. വീണ രണ്ടു ദിവസമായിട്ട് പട്ടിണിയാണെന്നു തോന്നുന്നു
@leelavarghese1384
@leelavarghese1384 Жыл бұрын
മണ്ടത്തരങ്ങൾ മാത്രം
@akshayappus7185
@akshayappus7185 Жыл бұрын
Evle verthe alla bhasi adch ottich kodthe... Nth varthanm ahn 🤮🤮
@sindhudevsindhudevan9688
@sindhudevsindhudevan9688 Жыл бұрын
ഞആൻ veen കറി വേൾഡ് ആണ് ന് വിചാരിച്ചു cutarakal അയാളെ chittikkaan
@killmonger9907
@killmonger9907 Жыл бұрын
Veena Vivaramillayamayude nirakudam
@anoop00is
@anoop00is Жыл бұрын
വള വള വള വള വള വള....
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 31 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 110 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 940 М.