Behindwoods Best Director Kerala For Registration : www.behindwoods.com/bdk/ Now follow Behindwoods Ice on WhatsApp 🙂whatsapp.com/channel/0029Va59Bdz9Gv7UdIkyjh3J
@usmanashiqueashique23411 ай бұрын
പൊട്ടത്തി വിശ്വസിച്ചു 😅😂
@shaizuswolrd7411 ай бұрын
തൊപ്പിക്ക് ഫസിയിലൂടെ മാറ്റം ഉണ്ടാവട്ടെ. നല്ലൊരു ജീവിതം ഉണ്ടാവട്ടെ. അവഗണിച്ചവരൊക്ക തൊപ്പിയെ ചേർത്ത് നിർത്തുന്ന ഒരു കാലം വൈകാതെ ഉണ്ടാവട്ടെ ❤❤❤
@BeenaRavi-up5lz11 ай бұрын
രണ്ടു പേരും നല്ല ജോഡികളാണ് കല്യാണം കഴിച്ച് സന്തേഷമായി ജീവിക്കൂ രണ്ടു പേരേയും ഒത്തിരി ഇഷ്ടം❤❤❤❤❤❤
@hennaby_shamna439911 ай бұрын
പച്ചയായ രണ്ടു മനുഷ്യരുടെ നിഷ്കളങ്കമായ ജീവിതത്തിന്റെ ഒരുഭാഗം..❤ ഈ സ്നേഹം എന്നും നില നിൽക്കട്ടെ ❤ രണ്ടാളോടും സ്നേഹം മാത്രം ❤
@__AppppZ__11 ай бұрын
തൊപ്പി സ്റ്റോറി ഇട്ടപ്പോൾ തൊട്ട് നോക്കി ഇരിക്കുവായിരുന്നു ഈ ഇന്റർവ്യൂന് വേണ്ടി ഇപ്പോയെങ്കിലും ഇട്ടല്ലോ 🤷🏼♂️
@Saleem.Rm.11 ай бұрын
😂😂😂😂
@__AppppZ__11 ай бұрын
@@Saleem.Rm. RM😍
@abhijithabhi249311 ай бұрын
Aiseri...😂
@__AppppZ__11 ай бұрын
@@abhijithabhi2493 അണ്ണാ 🤭
@KkK-i2o4 ай бұрын
@@__AppppZ__ hyy
@jennah713611 ай бұрын
എന്തൊക്ക പറഞ്ഞാലും തൊപ്പി ന്റെ പാട്ട് കൊള്ളാം😁 അടിപൊളി ആയിണ്ട്..🤗❤
@musthaque81311 ай бұрын
ജീവിതത്തിൽ നന്മ വരട്ടെ. നല്ലരു കുടുംബ ജീവിതം നയിക്കാൻ കഴിയട്ടെ.
@crazypetsandgarden967411 ай бұрын
Q
@thahirakalam429911 ай бұрын
നിഹാദ് നന്നായി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം പ്രാർത്ഥനയിൽ ഉൾപെടുത്താറുണ്ട്❤
@malayalabhoomi660511 ай бұрын
അവൻ നന്നാവട്ടെ എല്ലാവർക്കും നല്ലത് വരട്ടെ
@Bfcgamechanger11 ай бұрын
Thoppikk ee anchor nallonam cherum 😂❤
@sruthimohan724711 ай бұрын
രണ്ടു പേരുംപരസ്പരം മനസിലാക്കി സന്തോഷത്തോടെ ജീവിക്കട്ടെ 😳😳😳 ദൈവമേ തൊപ്പി നല്ല പാടുന്നുണ്ട് 🥰🥰🥰🥰🥰 Anchor👌 ആയി 💕
@bindhubnair131111 ай бұрын
തൊപ്പി നീ സൂപ്പർ ആണ് നല്ല ഒരു ജീവിതം ഉണ്ടാകട്ട്❤
@Anjali_Ajith_11 ай бұрын
Thoppide one of the best interview.കാരണം anchor പറയുന്നതിന് friendly ആയിട്ട് പെട്ടന്ന് ഉത്തരം പറയുന്നു. നല്ല മാറ്റം ഉണ്ട്. സംസാരിക്കുന്ന രീതി എല്ലാത്തിനും മാറ്റം ഉണ്ട്. ആക്ഷൻസ് ലാംഗ്വേജ് ക്വാളിറ്റി കോൺഫിഡൻസ് എല്ലാം ഉണ്ടായി ❤️. എപ്പോഴാണ് തൊപ്പിയുടെ character മനസിലാകുന്ന anchor സൂപ്പർ നല്ല friendly minded ആണ് ❤
"എല്ലാവരും എന്നെ മുതലെടുത്തു, ഇവൾ വന്നതിന് ശേഷമാണ് അത് മനസ്സിലാക്കിയത്" | Thoppi & Fazmina
@jacksonmathew524911 ай бұрын
Aval avanu pani akum
@Blinddiehard11 ай бұрын
ival bhooloka muthaledupp aayirikkum
@MelloKerala11 ай бұрын
Ival vanathinu sesham ival mathram muthaledupp 😂😂
@gravty_gaming283011 ай бұрын
Ee KZbin channel um athu thanne allea cheyyunnea😂😂😂😂
@doordie654011 ай бұрын
പ്രേമം വന്നപ്പോൾ കൂട്ടുകാര് കള്ളന്മാരും ശത്രുക്കളുമായി...🥴....തലയണ മന്ത്രം
@ambro374711 ай бұрын
തൊപ്പിയോട് family യെ കുറിച് ചോദിച്ചാൽ അവൻ down ആവും, കഴിയുന്നതും family യ് കുറിച്ചുള്ള ചോദ്യം ഒഴിവാക്കാൻ നോക്കുക..
@nasu-qp2bj11 ай бұрын
ഒരു ഫാമിലിയും സ്വന്തം മോൻ നശിക്കാൻ ആഗ്രഹിക്കുക ഇല്ല..അതാണ് fact 😊
@doordie654011 ай бұрын
മറ്റുള്ളവരുടെ മാതാപിതാക്കളെ തെറി വിളിക്കുമ്പോൾ അവർക്ക് പിന്നെ വിഷമം ആവുലല്ലോ
@ameenmehaboob11 ай бұрын
ചെലപ്പം മാതാപിതാക്കൾ കഴിവിന്റെ പരമാവധി ഉപദേശിച്ചു കാണും പിന്നെയും പുള്ളി യൂട്യൂബിലൂടെ സ്ത്രീവിരുദ്ധകളും മാതാപിതാക്കളും ഇഷ്ടപ്പെടാത്ത പരിപാടികളും കണ്ടെന്റാക്കി പറയുമ്പോൾ അത് മാതാപിതാക്കൾക്ക് ദഹിച്ചു കാണില്ല അതുകൊണ്ട് അകറ്റിനിർത്തിയതാവാം
@geethavn71113 ай бұрын
തൊപ്പി ഇപ്പോൾ നല്ല മിടുക്കനായിരിക്കുന്നു. ഇനി നല്ല വ്യക്തിയായി ആ കുട്ടിയെ വിവാഹ ചെയ്ത് സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കു ആശംസകൾ.
@arumariyathaval11 ай бұрын
THOPPI 'S SMILE 😊🤌🏻 SOO innocent🌝❤
@shaheerpmrs977711 ай бұрын
ഹൗ ഉഗ്രൻ കണ്ടുപിടുത്തം
@sunilSK575711 ай бұрын
നായകട്ടം
@kappithan-m4i11 ай бұрын
Ippo korach per arinjille😅
@sebinthomas826111 ай бұрын
@@sunilSK5757ടാ ചെക്കാ വേണ്ട കേട്ടോ പിള്ളേർ ഇളകും 4 മണി ഒന്ന് കഴിഞ്ഞോട്ടെ നിന്റെ പണി തീരും 🤣🤣🤣
@sunilSK575711 ай бұрын
@@sebinthomas8261 ivane ഒക്കെ ഒറ്റപെടുത്താം ജനങ്ങൾ...
@abhisheknp726711 ай бұрын
തൊപ്പിടെ ലൈവ് മിസ്സ് ചെയ്യുന്നവർ 💔❤️❤️🙌🏻🙌🏻
@the_ClassicCriminal11 ай бұрын
വേറെ ലെവൽ ചെക്കൻ a genuine person ❤️
@anonymous_girl2311 ай бұрын
Fazi തൊപ്പിയെ തേച്ചു എന്ന് പറഞ്ഞു നടന്ന് കരയുന്നവർക്ക് ഉള്ള മറുപടി 😂❤
@kcdbrozz182711 ай бұрын
തൊപ്പി is റിയൽ ഹീറോ ഇപ്പോൾ തൊപ്പി പച്ചയായ മനുഷ്യൻ അന്ന് എല്ലാം തുറന്ന് പറയാൻ കാണിക്കുന്ന aa മനസ് ❤️🥰polii ann muthe🥳🥳🫰🫰🫰
@kukkunnicreation470111 ай бұрын
പച്ചയായ മനുഷ്യനെ ഞാൻ കാണുന്നുണ്ട്.... തൊപ്പി നിന്നെ എതിർത്തവരെ ഒക്കെ മുന്നിൽ ഒരുന്നാൾ തലയുർത്തി നിൽക്കാൻ കഴിയും.... വിജയം അവസാനം നിനക്കുള്ളതാണ് ❤❤go ahead 👍👍
@aarzooo66611 ай бұрын
നല്ല ഉയരത്തിൽ എത്തും ഇവർ, fazine കണ്ടാൽ അറിയാം ഒരു പാവം മോളാണ്, തൊപ്പിയും നല്ല മനസിന്റെ ഉടമയാണ്, പടച്ചോൻ രണ്ടാളുടെയും ജീവിതം സന്തോഷം സമാധാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🥰❤️
@sreekanthsreedhar587811 ай бұрын
തൊപ്പി സെറ്റ് ആയി. നല്ല Family man ആവട്ടെ . ഇപ്പൊ ലൈവിൽ ഇല്ല ചീത്ത വിളി ഇല്ല ✌️. നല്ല രീതിൽ പോകട്ടെ ഇങ്ങനെ.
@AnanAnan-zs5cw11 ай бұрын
13:42 niha telling"pottathi vishwashich"" to fazi😂❤️
@MohammedVp-ds4sz11 ай бұрын
10% interview 90%smile
@rasiyamp-rm3ww11 ай бұрын
Thoppi costume അടിപൊളി😎❤
@saikrishnakannapan586011 ай бұрын
Thoppi kazhinja interview kooduthal santoshnam pazhaye oru thoppiye pole thonniyavar indo💗🥹
Ammo ivante vedios okke kanditt ivane kalyanam kayikkan dairyappettatg sammadhichu❤
@royjoy699011 ай бұрын
ശെരിക്കും തൊപ്പി ഒരു പാവം ആണ്. ഫസിയെ കല്യാണം കഴിച്ചു മറ്റുള്ളവർക്ക് മാത്രക ആയിട്ട് ജീവിച്ചു കാണിക്കണം തൊപ്പി. ഫസി നല്ല കുട്ടിയാണ് അതിനെ കളയരുത് തൊപ്പി. ഇതൊരു ബ്രോയുടെ ഉപദേശം ആയി കാണുക ഓക്കേ ബ്രോ.
@rashidpm2411 ай бұрын
അവൻ ഒരു പാട് മാറിയിരിക്കുന്നു ❤❤
@ShobinS-r4i11 ай бұрын
Nalla active aaya anchor 😊
@__AppppZ__11 ай бұрын
എല്ലാവരും ഒറ്റപ്പെടുത്തിയ തൊപ്പിക്ക് വേണ്ടി സ്വന്തം ജീവിതം നീട്ടി കൊടുത്ത രാജകുമാരി
@Sam6662411 ай бұрын
Kandariyam
@unboskingachu443111 ай бұрын
Pinne
@__AppppZ__11 ай бұрын
@@Sam66624 ഇനി എന്ത് അറിയാൻ...ഇനി അവരുടെ മംഗലം ഉഷാറായിട്ട് കയ്യട്ടെ... അത് അറിഞ്ഞാൽ മതി 😍
@thahamishari208811 ай бұрын
Penninte dairyam😂
@firstgmail659711 ай бұрын
@@thahamishari2088 ni etha naye
@GreeshmaV-sw8bd11 ай бұрын
Thoppiude kazhuthil kidakkunna chain te karyam paranjapo thoppi and fazii just smile😆and ലാസ്റ്റ് ഡയലോഗ് thoppi:പൊട്ടത്തി വിശ്വസിച്ച് 😂
@lewx-ui3lz11 ай бұрын
Anchor poli 😍 Thoppi poli 😍 Fazi Poli 😍😍
@Rashid__rashiiiii11 ай бұрын
Eee interviewil Engilum nalla active Aayi thoppiye kandallo😁
@JOJOPranksters-o6p11 ай бұрын
*no one can replace thoppi💯🔥🥳*
@muhamedmisbah174210 ай бұрын
Vera pani ille ank?
@Yoga_with_aliya11 ай бұрын
Ee kutti nalla pole interview cheyyunnd nice dear keep going ❤
@Paradisa202411 ай бұрын
Made for each other❤
@baaaay11 ай бұрын
🤌
@anshidaAnshida-r1g11 ай бұрын
Avalk avane eshttaan Because avale uppane athrem eshttayittum avank vendi aval uppa paranjath keettilla ❤️
@muhamedmisbah174210 ай бұрын
Valare nalla mwol aan 👍🏻
@Dikroosgaming11 ай бұрын
Thoppi uyir🎉🎉🎉 congratulations thoppi& fazi❤❤
@rameesramees177511 ай бұрын
Thoppi ithuvare kittatha sneham aaswathikkanu❤
@aswanik327411 ай бұрын
ഇവർ രണ്ട് പേരും കാണാൻ ഒരു പോലെ ആണല്ലോ 😍
@JOJOPranksters-o6p11 ай бұрын
*no one can replace thoppi🔥💯* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@JGeorge_c11 ай бұрын
ROFL
@Sanemi-id8zt11 ай бұрын
Replacement aavan aarkum thalparyam indavula😂
@manchestercity132311 ай бұрын
തൊപ്പിക്ക് ഒരുപാട് പറയാനുണ്ട് കേൾക്കാൻ ഞങ്ങളുമുണ്ട് പക്ഷെ ചോദ്യങ്ങൾ ആവർത്തിക്കുന്നു കുറച്ച് കൂടി prepare ചെയ്ത് വ്യത്യസ്തമായ ചോദ്യങ്ങൾ ചോദിക്കണമായിരുന്നു
@muhamedmisbah174210 ай бұрын
Pinnee Mammotty yoo Mohanlal loo aahnallo, prepare cheyyaan
@picture__sque____11 ай бұрын
Thopi nee മാത്രേ ഇണ്ടായിരുന്നുളു.... നീ മാത്രം.. 😅 ചുമ്മാ ..... But man വളർരെ അധികം ഇഷ്ട്ടായി ❤ സന്തോഷം മാത്രം രണ്ടാളും ഇതേ സ്നേഹത്തിൽ മുന്നോട്ടു പോട്ടെ .... 🙌🏻 എല്ല പ്രശ്നങ്ങളും പെട്ടന്ന് തന്നെ ശരി ആക്കും എന്നെ എനിക്ക് പറയാൻ പറ്റു.... സ്നേഹത്തോടെ You're borther ❤
@voxo44411 ай бұрын
തൊപ്പിയുടെ live miss ചെയ്യുന്നവർ undo😭🥀
@shanu681711 ай бұрын
Mm😢
@adarsh-e2f11 ай бұрын
Illa 🤣🤣🤣🤣
@asifraja877211 ай бұрын
Orikalum illa
@JGeorge_c11 ай бұрын
No
@__gift__of_god11 ай бұрын
തൊപ്പിയുടെ ദറജപ്പൂ ഫാൻസ് ഉണ്ടോ ❤
@Sreelekshmi-q6p11 ай бұрын
Anchor poli perfect selection 💯
@anjalirnair4811 ай бұрын
Bestt
@Leosinan11 ай бұрын
Thoppi fan assemble ❤
@shinnuu234511 ай бұрын
Ee anchor adipolli analo..nyc😍
@outspoken161411 ай бұрын
എല്ലാവരും എന്നെ മുതലെടുത്തു ഇപ്പൊ അവൾ വന്നതിന് ശേഷം അവൾ ഒറ്റയ്ക്ക് മുതലാകുന്നു
@nithyaraj2862611 ай бұрын
She is genuine 😍❤thoppi | fazi❤
@aarzooo66611 ай бұрын
തൊപ്പി ഇങ്ങനെ ഒക്കെ ആവൻ കാരണക്കാർ മറ്റുള്ളവർ തന്നെ ആണ്, അവൻ നല്ല രീതിൽ വരുമ്പോൾ, ആ ഫോൺ cal തന്നെ കണ്ടില്ലേ, അത്തരക്കാർ ആണ് അവനെ അങ്ങനെ ഒക്കെ ആകാൻ പ്രേരിപ്പിക്കുന്നത്,,
@minnalcharlie884911 ай бұрын
anchor pwolii...nalla active aan
@musthaque81311 ай бұрын
Anger സൂപ്പറാണ്. ഒർജിനാലിറ്റി ഉണ്ട്.
@lakshmivr51611 ай бұрын
പൊട്ടത്തി വിശ്വസിച്ചു 😆😆😆എന്റെ തൊപ്പി
@Jisna9611 ай бұрын
Thoppi❤❤❤❤❤❤
@blinkeu8511 ай бұрын
Angane social media vazhi nannaya oru vekthi...nallathu varatte☺️💕❤️
@selina656411 ай бұрын
Good luck both of u❤❤kazhinjayhu kazhinju ...vivekathodu koodi video cheytal randuperum superb life മുന്നോട്ടു kondu poku❤God bless u
@mr.lolangaming302111 ай бұрын
13:41 le thoppi പൊട്ടത്തി വിശ്വസിച്ചു 😂
@shahinsha_1811 ай бұрын
Anchor slang vere level❤
@marjan_mahamood11 ай бұрын
The true Love at first sight ❤
@arumariyathaval11 ай бұрын
Eehh agane onullahh.. 👀
@Vfxartist_1233411 ай бұрын
@@arumariyathaval😂
@fathimaazees668211 ай бұрын
😢പാവം തോന്നുന്നു 😰😰😰😰എല്ലാം ശെരിയാവും 👍🏻👍🏻
@MuhammedRaafi-i5o11 ай бұрын
Fazii fake love anu ith kandal ariya🥵 Pavam thoppiii🥺
@ChummiLatheef11 ай бұрын
Yaa😢
@Jagan__011 ай бұрын
Thoppide live miss cheyyunnu 😢
@ShernaShehin11 ай бұрын
Fazi....... 😊🦋
@VishnuArtz11 ай бұрын
Intro adipoli😍🤍
@USA-r6z11 ай бұрын
Thoopi❤️❤️❤️
@Pravitha_sasi11 ай бұрын
Committed ആയതിനു ശേഷം ഇവൻ ലൈവ് വരുന്നില്ല... ഇവർ ലിവിങ് ടുഗെതർ ആണ് 🌝🫴🤍
@leena265411 ай бұрын
🤣
@ilovejesus46011 ай бұрын
2:45 😂❤
@AjithaBiju-s9i11 ай бұрын
Hiss smilee🧸💘
@nazaworld795311 ай бұрын
Thoppi oru nishkku aanu paavam😊
@muhamedmisbah174210 ай бұрын
Ayyyooo pyavam
@Cheravamsham11 ай бұрын
ആരെങ്കിലും ഫേമസ് ആയാൽ... അപ്പോ തന്നെ റൊമാന്റിക് ആവാൻ നിൽക്കുന്ന ഭാവി സെക്യൂർ കലിപ്പത്തികൾ 😂😂😂😂😂😂
@hellooooo481311 ай бұрын
He looks genuine guy. Good luck guys ❤
@Aleena894311 ай бұрын
Fazi is soo lucky to have him...തേക്കണ്ട് നിന്നാൽ മതിയായിരുന്നു
@ambadi0711 ай бұрын
🙄🙄🙄
@Namezidea11 ай бұрын
Thoppi singer❤
@ashrafroshan11 ай бұрын
I know fazi from child hood. she is a daughter of an engineer who love his children much. She didn’t come to loot THOPPI .Her mother is a government school teacher .They are well to do family and children educated outside india . Now settled in india .Her father is a strict follower of Islam ,so he can’t digest this relation .THOPPI got a good girl ,but fazi got a good boy or not ,let time prove it . മോളേ ഉപ്പയെ ഇനിയും വിഷമിപ്പിക്കല്ലേ ..എന്റെ കണ്ണ് നിറയുന്നു അതിനാൽ നിര്ത്തുന്നു .
@ambadi0711 ай бұрын
എന്തായാലും നരകത്തിൽ പോകും എത്ര സിമ്പിൾ ആയി തൊപ്പി പറയുന്നത് 😭😭😭
@hipzz316811 ай бұрын
Narakam swargam okke fake aan agg onnu illa
@hipzz316811 ай бұрын
Total oru daivam aanenghil pinneyy vishwasikka ith eppo lokath 10,20daivam illapo enghana vishwasikkan
@Banu129411 ай бұрын
@@hipzz3168 😳പൊട്ടത്തരം വിളിച്ചു പറയാതെ. കുറേ ദെെവങ്ങളെ മനുഷ്യർ ഉണ്ടാക്കി യെടുക്കുന്നതാണ്
@diyathanas377911 ай бұрын
@@hipzz3168narakathil ethumpo vishvasichoo😂
@dilshad488511 ай бұрын
Kafirukal ellam naragathil povatte namk entha
@fusailvpfusail143011 ай бұрын
ആ ഉമ്മക്കും ഉപ്പക്കും കട്ട support ❤️
@beenaxavier438011 ай бұрын
Fazimol super,genuine.
@shaijithcv783811 ай бұрын
ദാറ്റ് darajappu song ❤❤❤
@yolo949211 ай бұрын
Anchor🔥❤️
@Nuhamariyam598411 ай бұрын
Thoppi ninde live miss avunn ind🥺❤️
@muhammadshibili486511 ай бұрын
തൊപ്പി fazi♥️♥️♥️
@leelamani283611 ай бұрын
എന്തോ തൊപ്പിയെ കാണുമ്പോൾ ഉള്ളിൽ ഒരു വിഷമം തോന്നുന്നു
@thuhrmedia593211 ай бұрын
കോമാളി കോമാളി എന്ന് പറഞ്ഞു കേട്ടിട്ടേ ഒള്ളു.. ഇപ്പൊ ശരിക്കും കണ്ടു..🎉
@sajeersajeer162911 ай бұрын
ജീവിതം മുന്നോട് പോവണക്കിൽ ആ ബെസ്റ്റിയെ ചവിട്ട് പുറത്താക്കുക അല്ലെക്കിൽ കുറച്ച് കഴിഞ്ഞാൽ അടിച്ച് വിരിയുന്നത് കാണേണ്ടി വരും 😊
@4k_SHOT11 ай бұрын
toppi❌thoppi✅
@colours921811 ай бұрын
തൊപ്പി ദീനിയാവണം ഉപ്പ അങ്കീകരിക്കാൻ 😂. മോൾ നടക്കുന്നത് എങ്ങനായാലും കുഴപ്പമില്ല.😂😂
@arshidhathasni9511 ай бұрын
athanne njnum nokkn😂😂😂
@Connection_77711 ай бұрын
12:00 Oscar kodukkanam ammathiri acting 🙂
@vijinvijin834011 ай бұрын
Sathyam...
@shabanaaju477211 ай бұрын
Aru
@NewMoviez202311 ай бұрын
പഴയ Thoppiye ആണ് നല്ലത്.... അന്നത്തെ Active inn illa🥲
@FKNxReverbOP9 ай бұрын
Thoppida paatt👀⚡
@Veronica_baba11 ай бұрын
തൊപ്പി പറയാൻ ആഗ്രഹിക്കാത്ത പല കാര്യങ്ങളും കുത്തി പൊക്കി പറയിപ്പിക്കാൻ ശ്രമിക്കുന്ന anchor😢