സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കുക എന്ന ആ മനസ്സിനെലഭിക്കട്ടെ വലിയ കൈയ്യടി.......... ദൈവം താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ🙏🙏
@oyessunil4 жыл бұрын
ഇത്രയും പോസിറ്റീവ് ആയ ഒരു സെലിബ്രിറ്റി കേരളത്തിൽ വേറെ ഇല്ല, ബാക്കിയുള്ളവന്മാരുടെ ജാഡ കാണുമ്പോൾ ആണ് ഇദ്ദേഹത്തിന്റെ മഹത്വം മനസിലാകുന്നത് 🌹❤❤❤
@Rose-lb8dd2 жыл бұрын
Yoosaf sir
@mrmallu77864 жыл бұрын
എന്തൊക്കെപ്പറഞ്ഞാലും പാവങ്ങൾക്ക് ഇങ്ങേരു ഒരുപാടു സഹായങ്ങൾ ചെയ്യുന്നുണ്ട്.
@Not-a-politic-flag-slave4 жыл бұрын
ശെരിയായ സത്യമായ മൂഞ്ചിതരം..
@sanija33564 жыл бұрын
പിന്നെ എന്തു പറയാൻ ഞാൻ ബോബി ഫാൻ
@Aj-iy7dh4 жыл бұрын
@@Not-a-politic-flag-slave എന്ന സേട്ടൻ പോയി ഊമ്പ് മൈരേ
@krishnap124 жыл бұрын
Santhosh pandit inu pakaram egeru unde
@Alian__674 жыл бұрын
@@Not-a-politic-flag-slave ni Kando
@prasanthkumrprasanth30574 жыл бұрын
മനുഷ്യൻ ഇതുപോലെ ആയിരിക്കാം പണം ഉണ്ടായിട്ട് കാര്യമില്ല ജനങ്ങളെ അടുത്തറിയാനും സാധാരണ ജനങ്ങളെ പോലെ പെരുമാറാനും അറിയണം വന്ദേമാതരം ചെമ്മന്നൂർ ഒരായിരം നന്ദി....... ഇതാണ് മനുഷ്യൻ മനുഷ്യസ്നേഹം ഇതാണ് എത്ര പറഞ്ഞാലും മതി വരാത്ത വാക്കുക🇧🇭🇮🇳
@artart58804 жыл бұрын
ബോബി പറഞത് സത്യമാണ് ഒരു ജാടയുമില്ലാത്ത മനുഷ്യൻ എൻ്റെ 8 വയസുള്ള മകൾ ഒരു ബോബിയുടെ കാർ കണ്ട് കൗതുകത്തോടെ നോക്കി കൊണ്ട് നിന്നപ്പോൾ എത്ര തിരക്കുള്ള ആളായിട്ടും ആ കാറിൽ നിന്ന് ഇറക്കി വന്ന് മകളുടെ കൂടെ നിന്ന് എൻ്റെ അളിയൻ്റെ മൊബയിലിൽ സെൽഫി എടുത്തിട്ടാണ് ആ മനുഷ്യൻ പോയത്
@dhanyaroby13844 жыл бұрын
ബോബി ചേട്ടനെ ക്കുറച്ചും കൂടി അടുത്തറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
@ashifaaahif92804 жыл бұрын
Uploder maaman ippoyano eyunette 😅
@usagod77094 жыл бұрын
Vvvvvvvvv
@rasheedkuttyadi77594 жыл бұрын
റഷീദ്
@fa-a12334 жыл бұрын
Yes njanum ipoyan bobyfan🤘
@laveenaflora91304 жыл бұрын
222q qq, , q
@rajeevrnath4 жыл бұрын
കൈ നിറയെ പണവും, മനസ്സിൽ നന്മയും പിന്നെ ശകലം നൊസ്സും ഉള്ള ഒരു മനുഷ്യൻ
@bochu66564 жыл бұрын
yes
@aaminasufeer86854 жыл бұрын
Sathyam
@muhammadshereef88344 жыл бұрын
സത്യം
@adheenazebajoseph12244 жыл бұрын
ജീവിതം ആസ്വദിക്കണമെങ്കിൽ പത്തു പൈസയുടെ കുറവ് വേണം
@chintubivin72184 жыл бұрын
ബോബി ചേട്ടാ 😍😍
@shibupb7663 жыл бұрын
പാവങ്ങളോട് ഉള്ള അദ്ദേഹത്തിന്റെ ആ കാഴ്ച്ച പ്പാട് അതാണ് ദൈവം അദ്ദേഹത്തിന് നന്മകൾ വാരി കോരി ചൊരിയുന്നത്
@hameedkoyili4 жыл бұрын
ഇതൊക്കെയാണ് മുതലാളി...എന്നും പാവങ്ങളോടൊപ്പം നില്ക്കാൻ ഇഷ്ട്ടപ്പെടുന്ന നമ്മുടെ സ്വന്തം ബോബി ചേട്ടൻ.salute
@vogeorge4 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ
@allinonemedia33734 жыл бұрын
kzbin.info/www/bejne/aoetl5qCqamml68 Ente channel onnu support cbeyyo... Adds dubbing annu content ❤
@rejithavyasan95283 жыл бұрын
👍👍👍
@mojeebmojeeb71564 жыл бұрын
ഒരുപാട് പ്രമുഖർ പല ചാനലിലും വന്നിട്ടുണ്ട് പക്ഷെ ഇത്രയും സിമ്പിൾ ആയ ഒരു സെലിബർട്ടി അധികം ഇല്ല ഉണ്ടോ???? സല്യൂട്ട് ബോബി ഡാർലിംഗ് 🙏🙏🙏🙏
@mashood4 жыл бұрын
പക്ഷെ... മൂപ്പർ കുറച്ചു over ആയി പ്പോയി
@grudgex.4 жыл бұрын
Nature aan vere onnum alla ellavarkkum - indavilli manuchan allay pullay
@mojeebmojeeb71564 жыл бұрын
@@mashood 100RS... ഉണ്ട് എങ്കിൽ 1000₹ഗമ കാണിക്കുന്ന നമ്മുടെ നാട്ടിൽ 2500കോടി ഒള്ളവൻ കുറച്ച് ഓവർ ആയാലും കുഴപ്പമില്ല നാട്ടിൽ ശല്യം ഇല്ലലോ 🙏🙏🙏
@ajmotors57654 жыл бұрын
പണമുണ്ടായിട്ടും അതിന്റെ അഹങ്കാരമില്ലാത്ത മനുഷ്യൻ BO CHE♥️♥️
@Not-a-politic-flag-slave4 жыл бұрын
kzbin.info/www/bejne/pH-2q6WwpLebb9E ഒകെ സർ
@walkwithlenin37984 жыл бұрын
🤣
@Batman-ty7ov4 жыл бұрын
@@Not-a-politic-flag-slave Bro.. ith rape onnum alla.. Subtitle nokanda... Etho oru mandan aanu translate cheythath... Voice maatram kettu nokkuu. Ingeru casual sex with multiple women cheyyunnu with their concern. Athre ullu.. Mayanadhi yil actress parayunnath pole sex is not a promise enna mind set aanu boby chemmannur nu. Oru relationship il aavaan ingeru aagrahikunnilla.. Kaaranam cash muthalakaaan kore girls venel ingere marry cheyyaan thayyaarakum. But he is not a simp. He does casual sex. Ath ingeru admit cheyyunnum ind. Nammal ith kand angere judge cheyyenda aavashyam illa. Oru relationship il irunn kond mattu sthreekalumayi cheat cheyyunnonnum illaalo... Nammude pramukhanaya oru Malayalam movie star married aanu also pennum pidikum athinonnum ivade aarkum oru kozhappom illaalo. Pinne enthnaa ingerude mele kuthira kerunnath..
@satheeshpuliyakadan11554 жыл бұрын
കറക്റ്റ്
@Anasussain-u4k4 жыл бұрын
@@Batman-ty7ov we
@victorpochinki17164 жыл бұрын
തന്റെ സ്ഥാനവും മാനവും മറന്ന്, തന്റെ ചുറ്റുമുള്ളവരിൽ ഒരാളായി മാറുന്ന ആ ഒരു ഇതുണ്ടല്ലോ. അതാണ് ഒരു ബോച്ചേ fan ആയി എന്നെ മാറ്റിയത്...❤
@binuvijayan61803 жыл бұрын
മൂ .......
@guru-vo3lw3 жыл бұрын
Vere Range ane
@Amalms074 жыл бұрын
വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം ബോബിച്ചനോട് ഒടുക്കത്തെ ഇഷ്ടമാ ഇപ്പൊ ...😁😁😍😍
@avengers58244 жыл бұрын
Crrct. ആണപ്പാaaa
@Lijijose664 жыл бұрын
Parama sathyam
@dreamsarsha75864 жыл бұрын
Ya correct.... Ithrem tholikattiii....mandanaano atho abhinayamo.....
@nunoosvlog81484 жыл бұрын
Nalla mansannu bobichetten
@suhailvisharath54204 жыл бұрын
I must respect him.
@jishnu95044 жыл бұрын
നാട്ടുകാര തെറി മുഴവൻ കേട്ടു എന്നിട്ട് അപ്‌ലോഡ് ആക്കി ഇത് കമെന്റ് ഇടുന്നവരുടെ വിജയം 👌👌👌👌👌👌👌👌👌👌
@hazard73044 жыл бұрын
Power😜
@gopimp83404 жыл бұрын
👍
@megacrafttamil44224 жыл бұрын
Same pitch
@devadathaju23234 жыл бұрын
Pinnalla💯💯💯
@shiyasi96054 жыл бұрын
Powerfull peoples make the place powerfull Ith nammude vijayam
@SamsiKL144 жыл бұрын
പണം ഒരുപാടുണ്ടായിട്ടും അതിന്റെ ഒരു ശദമാനം പോലും അഹങ്കാരമില്ലാത്ത ഒരു പാവം മനുഷ്യൻ BO CHE♥️♥️👍
@sarithak67604 жыл бұрын
സതൃം
@അവന്തിക-ല2ച4 жыл бұрын
പുള്ളിടെ വണ്ടി ക് ന്താ ചേട്ടാ ആ നിറം
@SamsiKL144 жыл бұрын
@@അവന്തിക-ല2ച അയാൾ ഒരു ജ്യൂവല്ലറി ബിസിനെസ്സ്കാരന. അതുകൊണ്ടായിരിക്കും
@SamsiKL144 жыл бұрын
@@അവന്തിക-ല2ച അത് ശരിക്കും സ്വർണ്ണമാണ്
@tq31424 жыл бұрын
Golden sticker wrap cheythathan enn Arun smoki rewieil paranjitund
@gaminggirl8284 жыл бұрын
പടച്ചോനെ അഹങ്കാരം ഇല്ലാത്ത മനുഷ്യൻ. ബേബി ഇനിയും ഉയരട്ടെ
@arunrajadhaniyyil46284 жыл бұрын
ബോബിചേട്ടനെപ്പറ്റി ഇത്രയും അറിയുന്നത് ആദ്യമായിട്ടാണ്. നിങ്ങൾ പൊളി മച്ചാമാണ് 🥰 അഭിനന്ദനങ്ങൾ
@akhilavinod6654 жыл бұрын
ഇതുവരെ ഞാൻ Star magicinte ഒരു episode പോലും കണ്ടിട്ട് ഇല്ല എന്നാൽ Boby chemmanur ഉണ്ടന്ന് അറിഞ്ഞാ ഈ episode കാണുന്നെ 🥰🥰 Edit.Thanks Guys ithrem like ith adhiyamayittaa
@Kuttappi-bd5gm4 жыл бұрын
സൂപ്പർ അല്ലെ
@asifrahman28624 жыл бұрын
അത
@simranabdulla26294 жыл бұрын
Same here 🤍
@sarathks69474 жыл бұрын
Njanum
@basheeranishthar28884 жыл бұрын
@@asifrahman2862 😂 St hi
@lechuanu24654 жыл бұрын
ഈ എപ്പിസോഡ് കാത്തിരുന്നവരുണ്ടോ😍😍😍😍😍😍😍ഇനി മൃദുവും 😁😁 യുവയും ഉള്ള epi വേഗം ഇട്ടോണം ഇല്ലേൽ comment sectionil സമാധാനം തരൂല കേട്ടോ😍😍😍നോബി ചേട്ടാ congrats..❤❤❤YUVA💖MRUDU
@ഡിങ്കൻ-ഫ1ഛ4 жыл бұрын
ബൊ ചേ ഉള്ളത് കൊണ്ട് ഈ പരിപാടി കണ്ടു ഈ പ്രായത്തിലും എന്നാ ഒരു ഇതാ ബൊ ചെ റിയൽ ഹീറോ🔥🔥🔥
@musthafakvm54034 жыл бұрын
ട്രോൾ കണ്ട് ഇദ്ദേഹത്തെ വിലയിരുത്തിയ എനിക്ക് സ്റ്റാർ മാജിക് വേണ്ടിവന്നു ബോബി എന്ന പച്ചയായ മനുഷ്യനെ തിരിച്ചറിയാൻ 😍😍😍
@rais484 жыл бұрын
ബോച്ചേ എന്ന് പരിഹാസത്തോടെ വിളിക്കാൻ അല്ല എനിക്ക് ഇഷ്ടം ബോബി എന്ന് സ്നേഹത്തോടെ വിളിക്കാൻ ആണ് because he is my hero a real hero...
@loverzzonecalicut94054 жыл бұрын
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു യുവയെയും മൃതുലയെയും ഒരുമിച്ചു കൊണ്ട് വന്ന സ്റ്റർമാജിക് അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@purbliss4 жыл бұрын
✌😘
@biggbosspromoworld94804 жыл бұрын
Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട kzbin.info/www/bejne/pYa0nYibZql3n68
@ib33364 жыл бұрын
ബോബി..ഒരു ജാഡയുമില്ല.. സാധാരണക്കാരിലും സാധധരണക്കാരനായി...പെരുമാറുന്നത് കണ്ടപ്പോൾ അതിശയം തോന്നി... ഒരു കൊച്ചുകുട്ടിയെ പോലെ ഫുൾ energetic ആയി പരിപാടി അടിച്ചു പൊളിച്ചു...super
@sulthansulu25204 жыл бұрын
ട്രോളിയവർക്ക് തെറ്റി The real hero 😘
@anuanutj44914 жыл бұрын
Yes correct
@Not-a-politic-flag-slave4 жыл бұрын
kzbin.info/www/bejne/pH-2q6WwpLebb9E
@Not-a-politic-flag-slave4 жыл бұрын
പടുമൂഞ്ചി
@ramdas19674 жыл бұрын
🤣
@sulthansulu25204 жыл бұрын
@@jobanjoban6826 Poda maira
@shareefam12644 жыл бұрын
ഇത്രക്ക് simplicity ഉള്ളൊരു മനുഷ്യൻ ❤️❤️❤️❤️
@shaakisha2864 жыл бұрын
അങ്ങനെ മൃദുലേം യുവേം ഒരുമിച്ച് എത്തി സൂർത്തുക്കളെ...🥰🤩🤩🤩
@askarpp90544 жыл бұрын
Athe
@biggbosspromoworld94804 жыл бұрын
Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട kzbin.info/www/bejne/pYa0nYibZql3n68
@zibichinnu86823 жыл бұрын
ഇയാളുടെ സ്വഭാവം കണ്ട് പഠിക്കണം അയാള്‍ക്ക് ഒന്നേ പറയാനുള്ളൂ സ്നേഹം അത് കൊടുക്കുന്നതിനെക്കാൾ സുഖമാണ് കിട്ടുമ്പോൾ... ബോബി നിങ്ങള്‍ ഒരു വലിയ മനുഷ്യനാണ് ഒരു പാട് കാലം ദൈവം ആയുര്‍ആരോഗ്യം തരട്ടെ
@ishuzvlog4 жыл бұрын
ഈ ഫ്ലോറിലേക്ക് പറ്റിയ ആളുത്തന്നെ ... ബോബി fans😍😍😍
@Brav0-x9f4 жыл бұрын
@Anu Raj is this your face 💩
@-90s564 жыл бұрын
ബോബി അണ്ണന്റെ തഗ്ഗ് ഡയലോഗുകൾ കേൾക്കാൻ ആണ് ഈ എപ്പിസോഡ് കാണുന്നത് 😊💛
@biggbosspromoworld94804 жыл бұрын
Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട, kzbin.info/www/bejne/pYa0nYibZql3n68
@purbliss4 жыл бұрын
😘✌
@rejithavyasan95283 жыл бұрын
👍👍
@dhaneeshvm11224 жыл бұрын
The ഗ്രേറ്റ് man of kerala thank you bobby ചേട്ടാ അങ്ങയെ പോലുള്ളവർ ഇനിയും ജനിക്കട്ടെ
@zibichinnu86823 жыл бұрын
ഈ മനുഷ്യനെ കാണുമ്പോൾ വല്ലാത്ത ഒരു അസൂയയാണ് അത് അയാളുടെ പണമോ വണ്ടിയോ കണ്ടല്ല.. ആ മനുഷ്യന്റെ സ്വഭാവം കാണുമ്പോള്‍.. ബോബി നിങ്ങള്‍ ഒരു ഫുള്‍ SUCCESS മാൻ ആണ് ലൈഫിലെ.... ഹാപ്പിയായി ജീവിക്ക് മനസ്സ് മരവിച്ച മനുഷ്യരുടെ മുന്നില്‍ നിങ്ങള്‍ ഒരു ഫുൾ success man ആണ്
@pbt17284 жыл бұрын
ലോകത്തിലെ ജനഹൃദയം കീഴടക്കിയ ആദ്യ വ്യവസായി ഇദേഹമായിരിക്കും . ബോബിയ്ക്ക് ആശംസകൾ.
@priyeshc64 жыл бұрын
Ratan Tata
@mashoodam73123 жыл бұрын
Yesss
@justinjoy70114 жыл бұрын
First commend 💥💥💥 Star magic episode ഇന് wait ചെയ്തവർ ഉണ്ടോ??
@@ishaazvlog8163 enne subscribe cheyyumo ente santhosham aanu
@musthuvlogs65004 жыл бұрын
ഇത്രയും എനെര്ജിയുള്ള ഒരു ബിസിനസ്‌കാരനെ ഞാൻ കണ്ടിട്ടില്ല.. ബൊച്ചെ 😊😍👌
@lithatu63224 жыл бұрын
ഇപ്പോൾ മുതൽ വല്ലാതെ ഇഷ്ടപെടുന്നു. ജാഡ ഇല്ലാത്ത മനുഷ്യൻ 💕💕👈
@habeebrahman99554 жыл бұрын
*പ്രേക്ഷകരുടെ നിരന്തരമായ അവശ്യ പ്രകാരം യുവയെയും മൃദുലയെയും ഒരുമിച്ച് കൊണ്ടുവന്ന **#anoop** **#jhon** ചേട്ടനും സ്റ്റാർ മാജിക് ടീമിനും അഭിനന്ദനങ്ങൾ യുവ മൃദുല ഫാൻസ് നീലം മുക്കിക്കോളു*
@e4entertainmentsandcreatio494 жыл бұрын
Ee episodil ondo
@biggbosspromoworld94804 жыл бұрын
Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട kzbin.info/www/bejne/pYa0nYibZql3n68
@lenovotab40514 жыл бұрын
Like vangan ഓരോ തന്ദ്രങ്ങളെ 😂😂😂
@lenovotab40514 жыл бұрын
@@കാശിനാഥൻ-ഘ2ങ aa ഹാ ഹഹ ഹഹ 😂😂😂😂😂😠😠😄😄😄😄😄 അതെനിക്കിഷ്ടായിയ്യ് ഇഷ്ടായിയ്യ് 😂😂😂😠😂😂😂😂😂😂
ഞാൻ ബോബി sir ന്റെ കൂടെ ഓടിയിട്ടുണ്ട്...... 2km..... അതായത്, അന്നൊരു ഞായറാഴ്ച ആരുന്നു..... പള്ളിയിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി, ബസ് കാത്തു നിന്നപ്പോഴാണ് sir ന്റെ റണ്ണിംഗ് കണ്ടത്...... പള്ളിയിൽ നിന്നും എന്റെ വീട്ടിലേക്ക് 2km ഉണ്ട്........ ഞാൻ ഒറ്റയ്ക്കാരുന്നു അന്ന്...... പിന്നെ ഒന്നും നോക്കിയില്ല, എന്റെ വീടിന്റെ അവിടം വരെ കൂടെ ഓടി......
@semnansemnan16753 жыл бұрын
അയിന്
@mshll4583 жыл бұрын
Nalla manassinu nanma varatteeeeee
@silverwindentertainment19744 жыл бұрын
പണത്തിന്റെ അഹംകാരം ഇല്ലാത്ത എളിമയുള്ള മനുഷ്യൻ ബോബികുട്ടാ love you😘😘😘😘😘😘😘
@surya49214 жыл бұрын
എല്ലാംവരയും കൊറോണ കാലത്ത് ചിരിപ്പിച്ച ബോബി ചേട്ടൻ 🤗 ബോബി ഫാൻസ് ഇവിടെ വാ 😜😜
@ansaralimillthodi23254 жыл бұрын
ഒരു സമാധാനം മനസിന് ഞാൻ ഒരു പ്രവാസി ആണ്. ബോബി sar സൂപ്പർ
@kl-2family4014 жыл бұрын
*കാത്തിരിപ്പിനൊടുവിൽ ബോച്ചേയുമായി വന്നത് കൊണ്ട് മാത്രം നിങ്ങൾ ഞങ്ങടെ കയ്യിൽ നിന്നും രക്ഷപെട്ടു.* 😁😁
@biggbosspromoworld94804 жыл бұрын
Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട" kzbin.info/www/bejne/pYa0nYibZql3n68
@kronosgaming964 жыл бұрын
@@biggbosspromoworld9480 ayinu
@kronosgaming964 жыл бұрын
അണ്ണാ എനിക്കും ഒരു മെമ്പർഷിപ് താരോയ്
@arjun_8055__4 жыл бұрын
Vishnu chettan entA comment Nu innu like kuravanallo Why ?
@adithyakiran78124 жыл бұрын
@@biggbosspromoworld9480 oo venda vendathonda
@shineyjolly62844 жыл бұрын
This person Bobby is crazy and yet confident.
@gladsonissac47953 жыл бұрын
true
@anakha88794 жыл бұрын
Finally..യുവയും മൃതുലയും ഒന്നിച്ചു വന്നേ....🤩💯
@biggbosspromoworld94804 жыл бұрын
Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട, kzbin.info/www/bejne/pYa0nYibZql3n68
@fazalrazi1444 жыл бұрын
6ദിവസം എപ്പിസോഡ് ഇടാത്തതിൽ പ്രതിഷേദിക്കുന്നവർ ഉണ്ടോ
@purbliss4 жыл бұрын
🔥✌
@bloodrose77574 жыл бұрын
Yes
@biggbosspromoworld94804 жыл бұрын
Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട kzbin.info/www/bejne/pYa0nYibZql3n68
ഇത്രയും വെയിറ്റ് ചെയ്ത ഒരു എപ്പിസോഡ് ഉണ്ടാവില്ല. അങ്ങനെ ഒടുവിലെ കാത്തിരിപ്പ്ന് ശേഷം വന്നു 😍😍😍😍😍Boby അണ്ണൻ ഉയിർ 😍💝💞💝
@biggbosspromoworld94804 жыл бұрын
Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട, kzbin.info/www/bejne/pYa0nYibZql3n68
@rashinrs48694 жыл бұрын
"ഞാൻ വെറും ഒരു JOCKEY മാത്രം ഉള്ള ഭലത്തിലാ നിൽക്കുന്നത്" 😂😂😂😂😂😂 ഇജ്ജാതി 🔥😂😂
@jnkworld43724 жыл бұрын
ഞാൻ പഞ്ചറായ സൈക്കിളും ചവിട്ടും 😄😄😄😄
@ratheeshkavil68054 жыл бұрын
പണം കയ്യിൽ ഉണ്ടെങ്കിൽ ഏത് മണ്ടനും വലിയ ആളാവൻ പറ്റും എന്ന് ഇപ്പോൾ മനസിലായി
@ratheeshkavil68054 жыл бұрын
കിറുക്ക് ഉണ്ടോ ബോബിക്ക്
@rashinrs48694 жыл бұрын
@@ratheeshkavil6805 Money is the Power🔥❤
@achuttyachuzz5303 жыл бұрын
@@ratheeshkavil6805 പണമല്ല, ആ മനുഷ്യൻ്റെ വലിയ മനസ്സാണ് അദ്ദേഹത്തെ വലിയ ആളാക്കിയത്
@tibigeorge4764 жыл бұрын
നന്മയുള്ള ലോകമേ.. കാത്തിരുന്നു കാണുക..കരളുടഞ്ഞു വീണിടില്ലിത്.. കരളുറപ്പുള്ള Bo❤️che All Kerala Bo❤️Che Fanz🥰
@Kottayamkaran244 жыл бұрын
ബോബി ചേട്ടന്റെ എൻട്രി തകർത്തു 😍😍😊😊😊♥♥.മധു ചേട്ടൻ തകർത്തു അടിപൊളി 😊😊😊. പിന്നെ ബോബി ചേട്ടന്റെ കാർ ഹോ ഈശ്വരാ ഇതിൽ ഒക്കെ കേറാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യമാണ് 😊😊
@hannafathimapt15224 жыл бұрын
ഒരുപാട് ഒരുപാട് നേരമായി ഇത് കാത്ത് നിൽക്കുന്നവർ ഉണ്ടോ ഇവിടെ.... എത്രയോ വട്ടം കയറി നോക്കിയത് ഞാൻ മാത്രമാണോ
@purbliss4 жыл бұрын
😁✌
@biggbosspromoworld94804 жыл бұрын
Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട kzbin.info/www/bejne/pYa0nYibZql3n68
@sreelekhameena42784 жыл бұрын
Njjn um
@shabnashabu32214 жыл бұрын
Njanum
@muhammedsinan84864 жыл бұрын
Me alsopo
@1234abcd-q1x4 жыл бұрын
മക്കളെ മിമിക്രിക്കാരെ ഇത് വേറെ ആളാ തൂക്കാനോ അളക്കാനോ നിന്നാൽ വാരി നിലത്തടിക്കും... ബോ.. ചെ ❤️💪
@defender27484 жыл бұрын
എവിടെ ആയിരുന്നു ഇത് വരെ.. 😡ഞങ്ങളോട് ഇത് വേണ്ടായിരുന്നു.... എല്ലാവരും പ്രേധിശേതം അറിയിക്കൂ.. upload ചെയ്യാൻ നേരം വൈകിയതിന്
@purbliss4 жыл бұрын
ലേ അപ്പ് ലോഡ് മാമൻ: മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😁😂
@fathimashahana.m8854 жыл бұрын
athenneyy
@fathimak35834 жыл бұрын
ശരിക്കും....
@rasilpm49564 жыл бұрын
Idh pazhedha
@Football_videos-h9c4 жыл бұрын
Boche fans like here
@Manmademachinez4 жыл бұрын
ആദ്യം ആയിട്ടാണ് സ്റ്റാർ മാജിക് കാണുന്നെ 😂 അതും ഇങ്ങേർക്ക് വേണ്ടി ❤ മുത്താണ് ബോച്ചേ ❤
@safeena-fathima4 жыл бұрын
ഞാനും
@rameesppchld19604 жыл бұрын
Njaanum
@noushadv26944 жыл бұрын
ഞാനും
@shamilshaz28214 жыл бұрын
Njanum❣🙌👏✌
@jivasmuthu32833 жыл бұрын
Satymmm
@robinmathew83384 жыл бұрын
ഞാൻ ഈ പ്രോഗ്രാം കാണാറില്ല നമ്മുടെ അണ്ണൻ ഉള്ള കൊണ്ട് മാത്രം......❤❤❤❤ബോബിബിച്ചായൻ ❤❤❤❤❤
@ananthukrishnans28973 жыл бұрын
ബോബി അച്ഛൻ 😄
@babuvarghese13853 жыл бұрын
Became a fan of Boby. So lively.... so energetic. Hats off to Boby.
@nkraramparambil78194 жыл бұрын
51 വയസ്സിലും 25ക്കാരന്റെ എനർജി, Full positivity ,സിംപ്ലിസിറ്റി,വിശാല ഹൃദയം 1000 വർഷത്തിൽ ഒരിക്കല്ലേ ഇതുപോലെ ഒരു ഐറ്റം ഉണ്ടാകു bo che 🔥🔥
@nkraramparambil78192 жыл бұрын
@@Positiveviber9025 alla 1968 aan boche thane paranjath aan
@Positiveviber90252 жыл бұрын
@@nkraramparambil7819 aano Appo Wikipedia kodthadh mistake aanallo
@nkraramparambil78192 жыл бұрын
@@Positiveviber9025 yes
@jobin31984 жыл бұрын
Bo Che വളരെ നല്ലൊരു മനുഷ്യനാണ്. ഒരു ചെറിയ കിളി പറന്നു പോയെന്നെ ollu😂😂
@biggbosspromoworld94804 жыл бұрын
Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട kzbin.info/www/bejne/pYa0nYibZql3n68
@BertRussie4 жыл бұрын
ഒരു ചെറിയ കിളി അല്ല. മിനിമം ഒരു നാലഞ്ചു കിളി എങ്കിലും പോയിട്ടുണ്ട്
@fasiyahiya13324 жыл бұрын
സത്യം 😂
@aflahmonnadi10664 жыл бұрын
@@BertRussie 😅
@najeebali80884 жыл бұрын
Kiliyalla Ottaka pakshi aan
@Malayaali4 жыл бұрын
രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും ഇറങ്ങില്ല എന്ന് അമ്മക്ക് വാക്ക് കൊടുത്തു 🤩🤩🤩🤩🤩🤩
@vogeorge4 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ
@shihabudeenshamsudeen5704 жыл бұрын
അദ്ദേഹം ഉണ്ടായതുകൊണ്ടാണ് ഈ പ്രോഗ്രാം കണ്ടത്. പക്ഷേ ഒരു വർഷമായി അമ്മയെ കാണാൻ പോയില്ല എന്ന് പറഞ്ഞപ്പോൾ ഒരു വിഷമമായി. എത്ര ആയാലും അമ്മയെ പോയി ആദ്യം കാണാണം. അമ്മയോട് കുറച്ചുസമയം സസ്പെൻഡ് ചെയ്യുക. അതാണ് ഏറ്റവും വലിയ സന്തോഷം.
@jancy9524 жыл бұрын
Correct ☹️
@SnehaSneha-f1p12 күн бұрын
Corona കാരണം ആണ് പോകാഞ്ഞത്
@sibinmathewabraham17634 жыл бұрын
സിനിമയിലും രാഷ്ട്രീയത്തിലും ഇറങ്ങില്ല എന്ന ഒറ്റ തീരുമാനമാണ് ബോബിച്ചായന്റെ ഉയർച്ച
@shajimr25564 жыл бұрын
Zb
@shamseerpc83934 жыл бұрын
@Zainul Abideen K.T movie alsoo
@vogeorge4 жыл бұрын
ഞങ്ങളുടെ youtube ചാനലായ kzbin.info (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ
Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട kzbin.info/www/bejne/pYa0nYibZql3n68
@explorethenewvibe47374 жыл бұрын
Fav🥰🥰🥰
@MyCraftsHut104 жыл бұрын
@@explorethenewvibe4737 ente channel onnu kandu nokkumo Ishtapattal maathram onn support cheyyumo
@soniyaniya99244 жыл бұрын
Superr selections🥰🥰🥰🥰
@indianmusicaljourney76974 жыл бұрын
ആദ്യമായ് സ്റ്റാർമാജിക് കണ്ടു ബോബി ചെമ്മണ്ണൂർ ഫുൾ എപ്പിസോഡ്..🙏👌
@roymcguire5463 жыл бұрын
What a personality...a grt human being..a man of humility...hats of to u ... Bobby...we need more and more like u
@anusreecollections25374 жыл бұрын
Star magic ന് കാത്തിരുന്നത് പോലെ വേറെ ഒന്നിനും കാത്തിരുന്നിട്ടില്ല ...സ്റ്റാർ മാജിക് ഇഷ്ടം❤️❤️❤️
@biggbosspromoworld94804 жыл бұрын
Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട, kzbin.info/www/bejne/pYa0nYibZql3n68
@KL-qi5ww4 жыл бұрын
🤣🤣🤣
@vineethyoutubization4 жыл бұрын
ചെമ്മന്നൂർ ഉള്ളത് കൊണ്ട് ആദ്യമായി ഇ പ്രോഗ്രാം ഫുൾ ഞാൻ കണ്ടു 👍👍👍👍
@jibinsamuel55384 жыл бұрын
Njanum first time anu...👍👍👍
@nikidale14 жыл бұрын
ഉറപ്പായും
@Coconut-n5c4 жыл бұрын
ഞാൻ എറെ നാളുകൾക്കു ശേഷമാണ് ഈ ചാനൽ തന്നെ കണുന്നത്..ഉപ്പും മുളകും ആദ്യമൊക്കെ കാണുമായിരുന്നു
@lggamer81394 жыл бұрын
Njanum
@songmedia81334 жыл бұрын
Njanum
@mag-tech57284 жыл бұрын
ബോബി എന്ന ആൺകുട്ടി ഹോബി വന്നതുകൊണ്ട് അടിപൊളി പവർഫുൾ പ്രോഗ്രാം ബോബി സാർ മരണമാസ് ആണ് താങ്കൾ
@gourips43584 жыл бұрын
മാസ്സ് entry🔥ചുമ്മാ തീ 🔥🔥ബോബി അണ്ണൻ മാസ്സ്.. എല്ലാരേം നല്ലോണം പഞ്ഞിക്കിട്ട് 🔥🤣
@dineshjohn30314 жыл бұрын
വിജയിപ്പിച്ചവർ ഞങ്ങൾ ആണ് ഞങ്ങളെ പൊട്ടന്മാർ ആകരുത് ഞങ്ങൾ വിചാരിച്ചാലും മതി പൊക്കത്തിൽ ഉള്ളത് പെട്ടെന്ന് താഴെ വീഴാൻ ഞങ്ങളുടെ ക്ഷമയെ പരി ഷികരുത്
@biggbosspromoworld94804 жыл бұрын
Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട" kzbin.info/www/bejne/pYa0nYibZql3n68
@sujinasujina.r14834 жыл бұрын
Currect
@vishnuraj8914 жыл бұрын
Corect
@safwanmk29584 жыл бұрын
Correct
@Iam_20204 жыл бұрын
💩💩💩💩💩
@BESTMEDIA4US4 жыл бұрын
അങ്ങനെ ഒരു ഭ്രാന്തൻ ആണ് എന്ന് വിചാരിച്ച ബോബി യുടെ ഫാന്സ് ആയി മാറി അടിപൊളി
@nijojoseph98724 жыл бұрын
Nee ada pottan
@DEVARAJ-95394 жыл бұрын
@@nijojoseph9872 poda ooolee
@sayanth62574 жыл бұрын
@@DEVARAJ-9539 ennad mymymyreeeee
@DEVARAJ-95394 жыл бұрын
@@sayanth6257 poorrr
@mufeenosh47514 жыл бұрын
റോൾസ് റോയ്സ് nte ഉൾവശത്തെ മരം നിലമ്പൂർ തേക്ക് ആണ് എന്ന് കേട്ടപ്പോൾ അഭിമാനം... നിലമ്പൂർ 🔥🔥🔥
@naha4444 жыл бұрын
അയ്യോ അഭിമാനിക്കാൻ പറ്റിയ തേങ്ങാ കൊല ഓടെട
@manyasasi16914 жыл бұрын
Njangade naadu nilambur 🥰🥰
@shakirshibi55114 жыл бұрын
@@naha444 എന്താ അനക്ക് ഒരു പുച്ഛം...😏
@shifanbinfahad17154 жыл бұрын
Nilambur💪
@vaishakp67754 жыл бұрын
Nilambur karan
@soniaignesious29603 жыл бұрын
പണമുണ്ടായിട്ടും അഹങ്കാരമില്ലാത്ത Boche 😍👏
@shezza94104 жыл бұрын
അവരെ ഇരുത്തി..... സെൽഫ് ഡ്രൈവ് ചെയ്യാൻ കാണിച്ച മനസ്സ്....ബോബി സൂപ്പർ 🥰🥰🥰🥰🥰
@Not-a-politic-flag-slave4 жыл бұрын
ആ പെണ്പിള്ളേരുടെ ഭാവി
@Not-a-politic-flag-slave4 жыл бұрын
kzbin.info/www/bejne/pH-2q6WwpLebb9E
@renjithnatesan74304 жыл бұрын
ഞാനും ഇരുത്തി തന്നെയാ drive ചെയ്യുന്നേ😂
@jtfgamer43174 жыл бұрын
Athu polichu😂😂
@shezza94104 жыл бұрын
@@renjithnatesan7430 @renjith natesan namuk saramilla nanba...ithreyum honorable aya oru enterprunor Alle Bobby....Ambani vallom anel ororuthare vilich lexury caril keti oru driverne pole kond pogo....😀😁
@manoop.t.kkadathy25414 жыл бұрын
ഒരു ജാടയും ഇല്ലാത്ത ബോ - ചെ യെ ആണ് എനിക്കിപ്പോ ഏറ്റവും ഇഷ്ടം..♥️♥️ ilove bo - che..♥️♥️
@dhanyavinod57334 жыл бұрын
Superboby
@robinsfrancis4 жыл бұрын
ഇതും കൂടി ഒന്ന് കണ്ടോ, തനി കൊണം അറിയാം kzbin.info/www/bejne/pH-2q6WwpLebb9E
@robinsfrancis4 жыл бұрын
@@dhanyavinod5733 ഇതും കൂടി ഒന്ന് കണ്ടോ, തനി കൊണം അറിയാം kzbin.info/www/bejne/pH-2q6WwpLebb9E
ഞാൻ 8 വര്‍ഷം മുമ്പ് ആണ് ആദ്യം മായി bobyachyan na കാണുന്നത്. നല്ല മനുഷ്യൻ ആണ് 🥰 ഞാന്‍ അദ്ദഹത്തിന്റ കട്ട ഫാൻ ആണ്
@vmedia79514 жыл бұрын
യാത്രകൾ ഇഷ്ടപ്പെടുന്നവർ കാണുക സപ്പോർട്ട് ചെയുക kzbin.info/www/bejne/j5atZqyQasSZqNU 😍😀😍
@walkwithlenin37984 жыл бұрын
@@vmedia7951 njangalude koode biketrip nu varo.
@vmedia79514 жыл бұрын
enna pokunne
@anakha88794 жыл бұрын
ഇനി മേലാൽ ഇത് ആവർത്തിക്കരുത്.. അപേക്ഷയാണ്🙏😝 Wait ചെയ്യ്തു മടുത്തു💔
@biggbosspromoworld94804 жыл бұрын
Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട, kzbin.info/www/bejne/pYa0nYibZql3n68
@LibinBabykannur4 жыл бұрын
🤦♀️
@vishnuraj8914 жыл бұрын
True
@RaeesC4 жыл бұрын
അതന്നെ
@rajiji77374 жыл бұрын
സത്യം
@sabiraismail5773 жыл бұрын
മദർ തെരേസയുടെ ആ പുസ്തകം വായിച്ചത് കൊണ്ട് ഇദ്ദേഹം ഇങ്ങനെ മാറി ❤️
@alfajrshinshana56244 жыл бұрын
അപ്ലോടറിന് നേരം വെളുത്തു സൂർത്തുക്കളെ.... ആരേലും ഒരു ചായ കൊടുക്കൂ അദ്ദേഹത്തിന്😁😁
@munavermunaver34024 жыл бұрын
ഇത്രായു നിഷ്കളങ്കമായാ പച്ചമനുഷ്യാനെ ഒന്ന് കാണാൻ അഗ്രഹം ഉണ്ട് I Love Bo by Chetta നിങ്ങൾ കുടുതൽ ഉഴരങ്ങളിൽ എത്തട്ടെ
@h_a_c_k_e_r88204 жыл бұрын
Uyaragalilane😄
@aaminfathima26804 жыл бұрын
bvcheett
@123-RUN4 жыл бұрын
ബോബി എന്ന ഒരു business man അല്ലാതെ അദ്ദേഹത്തെ പറ്റി കൂടുതൽ അറിയാൻ ഈ show യിലൂടെ പറ്റി 😍😍
@abdulaziz75414 жыл бұрын
ഹായ് ബോബി ചെമ്മണ്ണൂർ സൂപ്പർ സാധാരണക്കാർക്ക് ഇടയിലേക്ക് വരാൻ ഉള്ള നിങ്ങളുടെ മനസ്സിനെ വളരെ നന്ദി
@purbliss4 жыл бұрын
ബോ ച്ചേ ഇന്ന് ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ് മക്കളെ 😂 BOCHE UYIR 😍😘
@biggbosspromoworld94804 жыл бұрын
Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട" kzbin.info/www/bejne/pYa0nYibZql3n68
@vibing_with_pain4 жыл бұрын
കാത്തിരുന്ന് മടുത്തു ആരൊക്കെയോ ഇട്ട ക്ലാരിറ്റി ഇല്ലാത്ത എപ്പിസോഡ് കണ്ടു തൃപ്തിപ്പെട്ടവർ ഉണ്ടോ?
@biggbosspromoworld94804 жыл бұрын
Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട kzbin.info/www/bejne/pYa0nYibZql3n68
@aminajasmin87114 жыл бұрын
Njan kandilla
@afsalafsal66464 жыл бұрын
No
@sona58464 жыл бұрын
Njaanund
@althafmhd29544 жыл бұрын
Illa
@shyamayoor4 жыл бұрын
ഈ എപ്പിസോഡ് തിരരുതേ എന്ന് ആഗ്രഹിച്ചു. ബോബി ചേട്ടൻ ❤❤❤❤❤
@malayalis76014 жыл бұрын
നിങ്ങൾ പൊളിച്ചു നിങ്ങൾ ഇനിയും വരണം നിങ്ങൾ ഒരു മാസ്സ് ആണ് ബോബി ചേട്ടാ
@bindurajesh34054 жыл бұрын
ബോബി ചേട്ടൻ പറഞ്ഞത് ആണ് സത്യം എന്തല്ലാം ഉണ്ടങ്കിലും സന്തോഷം കിട്ടണം എന്ന് ഇല്ല പക്ഷെ നമുക്ക് ചുറ്റും ഉള്ളവരുക്ക് സന്തോഷം ഉണ്ടാകുമ്പോൾ അത് നമുക്കും അനുഭവിക്കാൻ സാധിക്കും 😍👍💓
@murshidmurshi0444 жыл бұрын
ആദ്യം ഇങ്ങേരെ വെറുപ്പായിരുന്നു ഇപ്പൊ മെല്ലെ മെല്ലെ ഒരു കട്ട fan ആയികൊണ്ടിരിക്കുകകയാണ് എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ boche💓