"ദേ ഇരിക്കുന്നു Daily Flight-ന് വന്ന് കണ്ടിട്ട് പോകുന്ന ഇളയ സന്താനം"😂l Mallika Sukumaran Home Tour

  Рет қаралды 1,550,949

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер: 1 200
@BehindwoodsIce
@BehindwoodsIce Жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@nazeemairshad5301
@nazeemairshad5301 Жыл бұрын
Ll OK l
@boomimalayalam4359
@boomimalayalam4359 Жыл бұрын
Veena .. behindswood nte aiswarym😅😊
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
ഈശ്വരൻ ശാന്തിയും സമാധാനവും ദീർഘായുസ്സും എല്ലാവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰🙏🏼🙏🏼😇
@ammuzvlogs8210
@ammuzvlogs8210 Жыл бұрын
@@nazeemairshad5301 ....................m...............................................................................................................................................q
@anithavp
@anithavp Жыл бұрын
@maneshgopalakrishnan8507
@maneshgopalakrishnan8507 Жыл бұрын
'തള്ള' എന്ന എന്റെ shortfilm കഥയിൽ അഭിനയിക്കുമോ എന്നറിയാൻ അല്പം പേടിയോടെയാണ് ഞാൻ മല്ലികാ മാഡത്തിനെ വിളിക്കുന്നത്. എന്നാൽ എന്നെ അത്ഭുതപ്പെടുത്തി മാഡം കുറെയേറെ നേരം സംസാരിച്ചു. പിന്നീട് സെറ്റിൽ കണ്ടപ്പോഴും, പ്രീമിയർ ഷോ യ്ക്ക് വന്നപ്പോഴും അതേ സന്തോഷത്തോടെ സംസാരിച്ചു. ഞങ്ങളെപ്പോലുള്ള തുടക്കക്കാർക്ക് അതൊരു മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു. നന്ദി 🙏
@nfy1521
@nfy1521 Жыл бұрын
Link?
@maneshgopalakrishnan8507
@maneshgopalakrishnan8507 Жыл бұрын
​@@nfy1521 thalla malayalam shortfilm എന്ന് യൂട്യൂബിൽ സെർച്ച്‌ ചെയ്‌താൽ മതി. Link ഇട്ടത് പബ്ലിഷ് ആകുന്നില്ല.
@nfy1521
@nfy1521 Жыл бұрын
@@maneshgopalakrishnan8507 OK bro 👍😊
@k..l1298
@k..l1298 Жыл бұрын
ആ വീഡിയോ ൽ കണ്ടു 'തള്ള 'എന്ന് എഴുതിയ ഒരു അവാർഡ് 👏 ഞാൻ ഈ ഷോർട് ഫിലിം ഇപ്പൊ കാണുന്നു 🔥
@prithvirajfangirl2285
@prithvirajfangirl2285 Жыл бұрын
വളരെ നന്നായിരുന്നു shortfilm ❤️
@nandhanasuresh2398
@nandhanasuresh2398 Жыл бұрын
മല്ലികമ്മ അഹങ്കരിക്കുന്നത് അവരുടെ ഭർത്താവിൽ മാത്രം ആണ്. അത്രക്ക് അവരുടെ ജീവിതത്തിൽ പ്രാധാന്യം കൊടുക്കുന്നു സുകുമാരൻ sir ന് ☺️👏
@sini345
@sini345 Жыл бұрын
പാവമാണ് ഒറ്റപ്പെടൽ ഉണ്ടെന്നു തോനുന്നു... ലവ് യൂ അമ്മ 😘
@shyamalagovindan4210
@shyamalagovindan4210 Жыл бұрын
Yes... obviously
@roonyneerad1
@roonyneerad1 Жыл бұрын
ഒരു പെടലും കൂടി വച്ചാൽ മതി. അപ്പോൾ ഒറ്റപ്പെടൽ മാറിക്കോളും
@yenbala2799
@yenbala2799 Жыл бұрын
@@roonyneerad1 ചളിച്ച താമശ...പോടാ മൈരേ
@shinufitnesslover7212
@shinufitnesslover7212 Жыл бұрын
Sathyam pavam
@sivasakthi4378
@sivasakthi4378 Жыл бұрын
​@@roonyneerad1 😂😂😂
@sj8483
@sj8483 Жыл бұрын
She loves her husband deeply....still... ഇതാണ് യഥാർത്ഥ പ്രണയം ഒരിക്കലും അസ്തമിക്കാത്ത പ്രണയം....
@shifanajamshad4151
@shifanajamshad4151 Жыл бұрын
Ee അമ്മയെ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി യാ. ഒരു തുറന്ന പുസ്തകം.love you Amma.
@sheelaparthan3862
@sheelaparthan3862 Жыл бұрын
Sathyam
@athirasree7211
@athirasree7211 Жыл бұрын
മല്ലിക അമ്മയുടെ ഇന്റർവ്യൂ കാണുമ്പോൾ മടുക്കില്ല.. ❤️❤️
@mayadevimr3657
@mayadevimr3657 Жыл бұрын
എനിക്കും ഒത്തിരി ഇഷ്ട്ടം.. ❤️ഈ അമ്മയെ... 🤗😘🤗😘🤗😘🤗😘😘😘😘
@nidhinpnair8550
@nidhinpnair8550 Жыл бұрын
Corct
@nykk812
@nykk812 Жыл бұрын
😂😂😂😂😂😂
@Besttime895
@Besttime895 Жыл бұрын
ഹൃദയം നിറഞ്ഞു ചിരിച്ചു... ഈ എപ്പിസോഡ്.. നല്ലൊരു അമ്മ നല്ലൊരു അമ്മായിഅമ്മ നല്ലൊരു അമ്മൂമ്മ 👌👌👌 ആ കുടുംബം ഇനിയും വര്ഷങ്ങളോളം സന്തോഷത്തോടെ ജീവിക്കട്ടെ ❤
@hinaharif9897
@hinaharif9897 Жыл бұрын
ഒരുപാട് സമ്പത്തും ഒരുപാട് പ്രശസ്തിയും ഒന്നുമല്ല അമ്മമാർക്ക് വേണ്ടത് മാസത്തിൽ ഒരു തവണ അമ്മയുടെ കൂടെ വന്നു നിൽക്കുക എപ്പോഴും കൂടെയുണ്ട് എന്നുള്ള ഫീൽ കൊടുക്കുക മല്ലിക ചേച്ചി മക്കളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്ന് തമാശയിൽ കൂടെ പറയുന്നുണ്ട് വളരെ ജനുവിൻ ആയിട്ടുള്ള അമ്മ
@mubiskitchengallery1949
@mubiskitchengallery1949 Жыл бұрын
സത്യം
@saimaphilips2175
@saimaphilips2175 Жыл бұрын
True
@animohandas4678
@animohandas4678 Жыл бұрын
അതു തന്നെ. മക്കൾ ഉയർന്നു പോകും തോറും അമ്മ ഒറ്റപ്പെടുന്നുണ്ട്. അതു ചേച്ചിയുടെ തമാശ യിലൂടെ ആണെങ്കിലും മനസ്സിൽ തട്ടിആണ് പറയുന്നത് എന്ന് മനസിലാകും.
@Modavibe.9324
@Modavibe.9324 Жыл бұрын
💯
@jasminijad9946
@jasminijad9946 Жыл бұрын
Sathyam
@harichandhana2369
@harichandhana2369 Жыл бұрын
എന്റെ മക്കളെ ട്രോളൻ ഞാൻ തന്നെ ധാരാളം വേറെ ആരുടെയും ആവശ്യമില്ല 😍lots of love malikkamma. നല്ലൊരു പാവം അമ്മ. 😍
@bindhubabu2847
@bindhubabu2847 Жыл бұрын
👍👍👍😂
@shafnanavas7728
@shafnanavas7728 Жыл бұрын
😂😂... തമാശ ആണെങ്കിലും മക്കളെ കാണാൻ ആഗ്രഹിക്കുന്നു...
@vidyavl2
@vidyavl2 Жыл бұрын
Self trolling um..
@sudhersinisudhersinirenjan9587
@sudhersinisudhersinirenjan9587 Жыл бұрын
👍
@smithaa1078
@smithaa1078 Жыл бұрын
😂
@anithanair697
@anithanair697 Жыл бұрын
വീണ ഏറ്റവും comfortable ആയി തോന്നിയ ഒരു interview. ഒരിക്കലും മൊബൈൽ ഫോണിൽ നോക്കുന്ന കണ്ടില്ല. മല്ലിക മാം interview easy ആക്കി.
@Sreefelix
@Sreefelix Жыл бұрын
Veena nannayirunnu innu
@niya143
@niya143 Жыл бұрын
മല്ലികമ്മ ക്കും സംസാരിക്കാൻ aale കിട്ടിയപ്പോൾ സന്തോഷം
@raginidevimr4337
@raginidevimr4337 Жыл бұрын
തമാശകൾ പറയുകയും അതു നർമത്തോടെ അവതരിപ്പിക്കുകയും ചെയ്ത മല്ലിക സുകുമാരന്റെ ഈ എപ്പിസോഡ് ഒത്തിരി ഇഷ്ട്ടമായി 👍👌
@jithinmurali2674
@jithinmurali2674 Жыл бұрын
ഫുള്‍ കോമഡി.. പക്ഷേ ചിരിക്കിടയിലും ഒരു ഒറ്റപ്പെടല്‍ മക്കളോട് പറയാതെ പറഞ്ഞു...
@padmakumaris1880
@padmakumaris1880 Жыл бұрын
Correct
@syedyaseenv2566
@syedyaseenv2566 Жыл бұрын
Yes
@abcansar485
@abcansar485 Жыл бұрын
ധ്യാൻ ശ്രീനിവാസൻ അച്ഛനെയും വീട്ടുകാരെയും ട്രോളുന്നു മാല്ലിക'അമ്മ... മക്കളെ ട്രോളുന്നു 😄😄🤣
@zamzammalabari3256
@zamzammalabari3256 Жыл бұрын
ഇ അമ്മ വേറെ ലെവൽ, ഈശ്വരൻ ദീർഗായുസ് നൽകട്ടെ. വളരെ ചെറുപ്പത്തിലേ വിധവ ആയ അമ്മ, എന്നും ഇ സന്തോഷതോടെയുള്ള ജീവിതം എന്നും ഉണ്ടാകട്ടെ. വല്ലാതെ ആഗ്രഹിക്കുന്നു സുകുമാരൻ sir ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന്
@harisanthsree
@harisanthsree Жыл бұрын
നല്ല interview. മല്ലിക ചേച്ചീ എപ്പോഴും ചിരിച്ച് , energetic ആയി ദീര്‍ഘകാലം ജീവിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ 🙏
@rekhaat831
@rekhaat831 Жыл бұрын
നല്ലൊരു അഭിനേത്രി ഭാര്യ,,അമ്മ,അമ്മായി, വ്യക്തമായ കാഴ്ചപ്പാടുകൾ ,ഹാസ്യ ബോധവും എല്ലാത്തിലുപരിയായി ഭർത്താ വിനെക്കുറിച്ച് പറയുമ്പോൾ ഉള്ള അഭിമാനവും ... ആർക്കും ജീവിതത്തിൽ ഒരു role model ആക്കാം .... ജീവിതത്തിൽ വീണിട്ടും ആ വീഴ്ചയിൽ നിന്നും ഉയർച്ചയുടെ പടവുകൾ കയറി .... ആ ഹാസ്യവും👏👏👌👌👌LOVE YOU,AMMA...😍😍👍
@maryjohnbritto4455
@maryjohnbritto4455 Жыл бұрын
Nlla. Amma. 🥰🥰💕💕
@mayadevimr3657
@mayadevimr3657 Жыл бұрын
തീർച്ചയായും. 👌👏നല്ലൊരു അഭിപ്രായത്തിന് ഒത്തിരി സ്നേഹം ❤️🙏❤️
@arandomguyontheinternet7107
@arandomguyontheinternet7107 Жыл бұрын
👌👌
@theworld9676
@theworld9676 Жыл бұрын
മക്കളെ വല്ലാതെ miss ചെയ്യുന്നുണ്ട്. അത് തമാശ രൂപത്തിൽ പറയുന്നേ ഒള്ളു. സങ്കടം പുറത്തു കാണിക്കുന്നില്ല. പാവം അമ്മ
@muhsinafaisal7023
@muhsinafaisal7023 Жыл бұрын
മല്ലികമ്മയുടെ സംസാരം ഒരുപാട് ഇഷ്ടമായി ഒരു പോസിറ്റീവ് എനർജി കിട്ടി എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ...
@SM-fs3xu
@SM-fs3xu Жыл бұрын
എത്ര അഭിമാനത്തോടെയാണ് ഈ അമ്മ പറയുന്നത് ഇതൊന്നും എന്റെ മക്കൾ ഉണ്ടാക്കിയതല്ല എന്റെ സുഗുവേട്ടൻ ഉണ്ടാക്കിയതാണെന്നു അതൊരു ഭാഗ്യം ആണ് ഏതൊരു ഭാര്യയുടെയും ഭാഗ്യമാണ് സ്നേഹമുള്ള ഭർത്താവിന്റെ തണൽ സുകുമാരൻ സർ മരിച്ചു ഇത്രയും വർഷം ആയിട്ടും ഈ അമ്മയുടെ ഏറ്റവും വലിയ സപ്പോർട്ട് മരിച്ചു പോയ അവരുടെ ഭർത്താവ് തന്നെയാണ് 😍😍മരിക്കും വരെ ജീവിക്കാൻ ഓരോ മാതാപിതാക്കളും സ്വയം എന്തെങ്കിലും invest ചെയ്യുക കാരണം parents ന്റെ കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യുമ്പോഴാണ് പലമക്കൾക്കും parents ഒരു ബാധ്യതയായി തോന്നുന്നത് കയ്യിലുള്ളതെല്ലം മക്കൾക്ക്‌ കൊടുത്തു അവസാനകാലത്തു ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ആളില്ലാതെ മരിച്ച ഒരുപാടു മക്കളുള്ള ഒരു അമ്മയെ എനിക്ക് അറിയാം 😔
@DarsanLakshmi
@DarsanLakshmi Жыл бұрын
സുരഭിയും സുഹാസിനിയും കാണുന്ന സമയത്ത് തോന്നിയിട്ടുണ്ട് ഈ കഥാപാത്രം എത്ര നല്ല അമ്മയായെന്ന്.. ഈ ഇൻ്റർവ്യൂ കണ്ടപ്പോഴാണ് മനസ്സിലായത് humour sense ഉം സ്നേഹവും അഭിനയമല്ല.. മല്ലികാമ്മയുടെ സ്വഭാവം തന്നെയാണ്.. Love you Mallikamma..
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി Жыл бұрын
എനിക്ക് ഭയങ്കര ബഹുമാനം ഉള്ള സ്ത്രീ ആണ് മല്ലികമ്മാ ഇപ്പോളും ഭർത്താവിനെ കുറിച്ച് എത്ര മനോഹരമായി ബഹുമാനത്തോടെ പറയുന്നു 🙏
@shahananiyu7797
@shahananiyu7797 Жыл бұрын
Yes coorct 👍
@lekshmilechuz2048
@lekshmilechuz2048 Жыл бұрын
നമ്മൾ അടുത്ത് അറിയുന്ന ഒരാളോട് സംസാരിക്കുമ്പോഴും കേൾക്കുമ്പോഴും കിട്ടുന്ന ഒരു സന്തോഷം ഇല്ലേ ആ ഒരു ഫീൽ കിട്ടുന്നുണ്ട് ❤️ഒരുപാട് ഇഷ്ടം മല്ലിക ചേച്ചി ❤️
@adhilmuhammed2107
@adhilmuhammed2107 Жыл бұрын
Love u Amma
@shabnafahad6838
@shabnafahad6838 Жыл бұрын
ഇതാണ് ന്യൂ ജനറേഷൻ അമ്മ 🥰🥰. മല്ലിക ചേച്ചി ഇഷ്ടം 😘
@Noorjahan-ko8nn
@Noorjahan-ko8nn Жыл бұрын
ഇത്ര വർഷം ആയിട്ടും ഒരിക്കൽ പോലും സുകുമാരൻ ചേട്ടനെ പറ്റി പറയാത്ത ഇന്റർവ്യൂ ഇല്ലെന്ന് തോന്നുന്നു. വീണ തന്നെ ഒരിക്കൽ സുകുമാരൻ ചേട്ടനെ പറ്റി മാത്രം ഒരു ഇന്റർവ്യൂ നടത്തു. അല്ലെങ്കിൽ മല്ലിക ചേച്ചി ഒരു ചാനൽ തുടങ്ങു. എന്ത് രസം ആണ് സംസാരം കേൾക്കാൻ 😘😘😍😘😘
@jyothi5563
@jyothi5563 Жыл бұрын
Exactly
@KT-nt5db
@KT-nt5db Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@Shibikp-sf7hh
@Shibikp-sf7hh 7 ай бұрын
അതെ
@nashagazalvlogs2279
@nashagazalvlogs2279 Жыл бұрын
ആദ്യമായിട്ടാ skip ചെയ്യാതെ ഒരു ഇന്റർവ്യൂ കാണുന്നത് നല്ല സ്നേഹമുള്ള അമ്മ love you mallikamna🥰
@ayoobayoob7707
@ayoobayoob7707 Жыл бұрын
Yes
@kanchanakk9224
@kanchanakk9224 Жыл бұрын
Yes
@nishatl3580
@nishatl3580 Жыл бұрын
Yes..
@sreenaraka3176
@sreenaraka3176 Жыл бұрын
njanum...chirichondu kandu...
@remyakp1519
@remyakp1519 Жыл бұрын
ഞാനും skip ചെയ്യാതെ കണ്ടു
@AamiRajaHadiHami
@AamiRajaHadiHami Жыл бұрын
സംസാരത്തിൽ എന്തൊരു പോസിറ്റീവ് എനർജി 🥰😘❤️ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ മല്ലിക അമ്മക്ക് 🥰😘
@preethisree1973
@preethisree1973 Жыл бұрын
രണ്ടും കട്ടക്ക് കട്ടക്ക്.. Superb interview same age same vibe കേട്ടോ veena
@noorulfasila7295
@noorulfasila7295 Жыл бұрын
നിറഞ്ഞ ചിരിയോടെ കണ്ടു തീര്‍ത്ത interview.. really Loved Mallika Mam.. മക്കള്‍ വരാത്തതില്‍ നല്ല വിഷമവും പരാതിയും ഉണ്ടെങ്കിലും അവരുടെ തിരക്കുകളെ അതേപോലെ മനസിലാക്കുന്ന അമ്മയാണ്.. ❤
@SaranyaSaranya-zu8gu
@SaranyaSaranya-zu8gu Жыл бұрын
ഈ ഇന്റർവ്യൂ കണ്ടിട്ട് പ്രിത്വിരാജ് വന്ന് അമ്മയെ കാണട്ടെ 😊
@jameelahussain4890
@jameelahussain4890 Жыл бұрын
Nanum agrahich ah kariyam🤗😒
@sabnaabhilash8141
@sabnaabhilash8141 Жыл бұрын
ആടു ജീവിതം ഷൂട്ടിങ് ഇൽ അല്ലേ പ്രിത്വി വരാൻ കഴിയുമോ
@BHG508
@BHG508 Жыл бұрын
Video kanalalle prithvik pani
@eminazza9579
@eminazza9579 Жыл бұрын
​@@BHG508 swantham ammaye kannan kayyatha panniyoo..,
@twinkle3106
@twinkle3106 Жыл бұрын
Sathyam athinu chupriya madam sammathikende?
@albatross7012
@albatross7012 Жыл бұрын
എന്തൊക്കെ പറഞ്ഞാലും മല്ലികഅമ്മയ്ക് മനസ്സിൽ നല്ല സങ്കടം ഉണ്ട് മക്കൾ വന്ന് കാണാതത്തിൽ ....ഒരുപാട് ഇൻ്റർവ്യൂവിൽ ആയാലോ ഈ സങ്കടം പറയുന്നു.. ഇടകൊകെ വന്ന് കണ്ടുടെ..എന്തോ സങ്കടം തോനുന്നു കേൾക്കുമ്പോൾ.. Anyway she is so open minded innocent soul ❤️
@floraretheesh
@floraretheesh Жыл бұрын
All mothers have the same feeling.. specially Mallika Amma missed her husband at her younger age.. but look at her still she's going by god's grace...
@animohandas4678
@animohandas4678 Жыл бұрын
സത്യം
@jasminijad9946
@jasminijad9946 Жыл бұрын
Sathyam.. Avark ammayude koode orumichu oru veettil kazhinjude ammak ottapedal thonnunnundavam
@albatross7012
@albatross7012 Жыл бұрын
Yaa ഇടക് മാസത്തിൽ ഒരു വട്ടം ഓക്കേ വന്നുടെ She is aged.. ഒറ്റപെടുനുടവും..
@albatross7012
@albatross7012 Жыл бұрын
അല്ലെങ്കിലും അങ്ങനെ അലേ..ജീവിച്ച് ഇരികുമ്പോ നോക്കില മരിച്ച് കഴിയുമ്പോൾ പറയും അമ്മ ഞങ്ങൾക് അതായിരുന്നു ഇതായിരുന്നു എന്നൊക്കെ
@sumama3854
@sumama3854 Жыл бұрын
എന്തൊരു positive energy യാ ഈ അമ്മക്ക്. Makkal ഒന്നുമല്ല ഈ അമ്മയുടെ മുമ്പിൽ. എന്നും നല്ലത് വരട്ടെ
@gopikadhwani5247
@gopikadhwani5247 Жыл бұрын
മല്ലിക അമ്മ..... പൊളിയാണ്........ ഏതൊരാളും ആഗ്രഹിക്കുന്ന ഒരമ്മ, അമ്മായിമ്മ, അമ്മുമ്മ ❤ഒരുപാട് സന്തോഷം അമ്മ ❤❤❤
@ashasaravanamoorthy636
@ashasaravanamoorthy636 Жыл бұрын
ആരും ആഗ്രഹിക്കും ഇതു പോലെ ഒരു അമ്മയെ ❤️❤️love u mallikamma
@sajidasalim8729
@sajidasalim8729 Жыл бұрын
എനിക്ക് വീണയെ ഇഷ്ടമാണ്.ബാലയുടെ ഹോം ടൂറും.. സൂപ്പർ ആയിരുന്നു.
@KT-nt5db
@KT-nt5db Жыл бұрын
💓💓💓💓💓💓💓💓💓
@pingoochee
@pingoochee Жыл бұрын
Such a jolly woman! She's positive, happy, and is living life on her own terms. Hats off 😃
@raseenakp8313
@raseenakp8313 Жыл бұрын
Mallika chechi oru youtobe chanal thudaganam jagalku kanananu narmam kalarnna samsaram kelkan nalla rasam
@ajithkprabhakar1
@ajithkprabhakar1 Жыл бұрын
മനസു തുറന്ന് ചിരിച്ചു. ഒട്ടും മടുപ്പിക്കാത്ത, രസകരമായ ഒരു ഇന്റർവ്യൂ 🙏
@sosheethz2371
@sosheethz2371 Жыл бұрын
One of the best genuine interviews of Veena.. keep going 🤗
@JM-ry5nc
@JM-ry5nc Жыл бұрын
Dhyan Sreenivasan and Mallika Sukumaran.. So genuine and lovely to listen to..
@creativehub253
@creativehub253 Жыл бұрын
Mallika mam nte ഇതുവരെ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട interview.ആരോഗ്യത്തോടെയും ആയുസ്സോടെയും ഇരിക്കട്ടെ 🙏🙏
@anienelcy7261
@anienelcy7261 Жыл бұрын
മല്ലികാമ്മ സൂപ്പർ ഉമ്മ ദൈവം അനുഗ്രഹിക്കട്ടെ
@ambikaj4765
@ambikaj4765 Жыл бұрын
മല്ലിക മാം നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് നിങ്ങൾ വളരെ നല്ല ഒരു understanding മദർ ആണ്. സംസാരവും എല്ലാം ഇഷ്ടം. മക്കളുടെ കാര്യങ്ങളിൽ ഇടപെടാതെ ,,,വനപ്രസ്‌തം ,,അതാണ് വേണ്ടത് great🙏👍💕
@fathimairfan7254
@fathimairfan7254 Жыл бұрын
The respect and love she has for her late husband 🙂
@beenadeepu6714
@beenadeepu6714 Жыл бұрын
ഇപ്പോൾ അമ്മമാര് അനുഭവിക്കുന്ന ഒറ്റപ്പെടൽ മക്കൾക്ക് വിഷമികാതെ പറയും....ഇതാണ് അമ്മ
@mumthas9981
@mumthas9981 Жыл бұрын
ഇങ്ങനെ ഒരു അമ്മയെയാണ് എല്ലാ മരുമക്കളും വേണ്ടത് എല്ലാം മനസിലാക്കി കുറ്റവും കുറവും പറയാത്ത അമ്മ ❤
@saranyars8275
@saranyars8275 Жыл бұрын
സ്നേഹം മാത്രം അമ്മേ 🥰ദൈവം ആയുരാരോഗ്യ സൗഖ്യം നൽകട്ടെ
@rubypaul7402
@rubypaul7402 Жыл бұрын
മല്ലിക അമ്മ ഞാൻ ഇന്ന് അമ്മായിഅമ്മ ആണ് കൊച്ചു പാവം ആണ് എന്നാൽ പണ്ടത്തെ പോലെ യുള്ള ഒരു സ്നേഹം ഉണ്ടോ ഇന്ന് തോന്നും പക്ഷെ മല്ലിക ചേച്ചി പറയുന്ന ചില കാര്യം സത്യം ആണ് പെണ്മക്കളെ പ്രകടിപ്പിക്കാൻ അറിയാം എന്നാൽ ആൺ മക്കൾ ഉള്ളിൽ കരുതും ❤❤
@riyasrcs336
@riyasrcs336 Жыл бұрын
തൊഴാൻ പോയില്ലെങ്കിലും ആശീർവാദവും അനുഗ്രഹങ്ങളും ചൊരിഞ്ഞ് ദൈവം ശ്രീകോവിലിൽ നിലകൊള്ളുന്നു എന്ന സത്യം പോലെ തന്നെയാണ് അമ്മ വീട്ടിൽ ഉണ്ട് എന്ന് ചിന്തിക്കുമ്പോൾ മക്കൾക്ക് ഉണ്ടാവുന്ന ധൈര്യവും സമാധാനവും .... ❤️❤️❤️🥰
@ushar1578
@ushar1578 Жыл бұрын
മിടുക്കി.നല്ല ഇൻറർവ്യൂ.നന്നായി വരും.ബോറടിക്കാതെ കാണാൻ കഴിഞ്ഞു.മല്ലികേച്ചി സൂപ്പർ.
@vinitar1474
@vinitar1474 Жыл бұрын
ഈശ്വര, അടുത്ത ജന്മത്തിൽ എങ്കിലും ഇതുപോലൊരു അമ്മായിമ്മയെ എനിക്കും തരണേ 🙏🙏 മല്ലികാമ്മ 🥰🥰🥰😍😍😍
@odyssey8631
@odyssey8631 Жыл бұрын
Try to become that energetic person 😊
@jamshiarshad9612
@jamshiarshad9612 Жыл бұрын
Enikkum😀
@sijuvt9261
@sijuvt9261 Жыл бұрын
I know malikamma.. She is very humble to talk,no ego and down to earth personality.. Alot can learn from how she inspired her son's and herself to the society.. ❤️❤️😍😍
@sj8483
@sj8483 Жыл бұрын
എങ്ങനെ അറിയാം?.
@sijuvt9261
@sijuvt9261 Жыл бұрын
@@sj8483 myself provide support to her home internet and mobile numbers .sorry. Can't explain much 🙏
@sj8483
@sj8483 Жыл бұрын
@@sijuvt9261 its ok just asked..thank you
@tojosoumya6879
@tojosoumya6879 Жыл бұрын
എനിക്ക് ഈ അമ്മയെ വലിയ ഇഷ്ടമാണ് ഐ ലവ് യുഅമ്മ
@sheebatp7714
@sheebatp7714 Жыл бұрын
ചേച്ചിയുടെ സംസാരം....ഹോ എന്തു പോസിറ്റിവിറ്റിയാ.ഒരുപാട് സന്തോഷം.❤❤❤😘
@asnuvavachi
@asnuvavachi Жыл бұрын
കണ്ടിരിക്കാൻ തോന്നി.. ഒരു മുഷിപ്പ് ഇല്ലാതെ.. മല്ലിക അമ്മ ഇഷ്ടം സ്നേഹം ❤️
@itsme-sukanya
@itsme-sukanya Жыл бұрын
പാവം..ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്...പക്ഷേ, മക്കളെ ആരെയും കുറ്റം paranjathe ഇല്ല...
@suhu7017
@suhu7017 Жыл бұрын
ഒരു പാട് ചിരിച്ചു 😍 skip ചെയ്യാതെ കണ്ട ഇന്റർവ്യൂ
@ashikaashika9313
@ashikaashika9313 Жыл бұрын
പാവം അമ്മ ഭാര്യമാരെ കാണാൻ അവർക്ക് നേരം ഉണ്ട് അമ്മയെ കാണാൻ നേരമില്ല എല്ലാവർക്കും ഒരു പാടം ആണ് അവരെ hus ഉണ്ടാക്കിയത് കൊണ്ട് അവർ ഹാപ്പി ആണ്
@vvvvv2207
@vvvvv2207 Жыл бұрын
😁
@najiriyaashameer
@najiriyaashameer Жыл бұрын
എത്ര ദുഃഖത്തിൽ ആണേലും ഇത്തരം ഒരു ഇന്റർവ്യൂ മതി അത് കോമഡി ആക്കാൻ ❤😂 ഈ ഒരു വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല 😅 ഒരു മിനിറ്റ് പോലും അത് ചിന്തിക്കാൻ നേരം കിട്ടിയില്ല 😛എന്നതാണ് സത്യം 🥰😍 അടിപൊളി 😌
@vipinsethu2586
@vipinsethu2586 Жыл бұрын
ലെ Prithviraj & Indrajith : നിർത്തി അങ്ങ് അപമാനിക്കുവാന്നെ 😀😃😄😁
@ninumolraihanworld2549
@ninumolraihanworld2549 Жыл бұрын
പാവം മല്ലികാമ്മ ഭർത്താവില്ലാഞ്ഞിട്ടും മക്കളേ നന്നായി നോക്കി വളർത്തി. വയസാം കാലത്ത് അമ്മ ഒറ്റക്കായി. മക്കളേ നന്നായി മിസ്സ്‌ ചെയ്യുന്ന feeling ഉണ്ട്
@jinumathew2330
@jinumathew2330 Жыл бұрын
I miss my mummaaaa.... She always said ...Njan aarudem chilavil alla jeevikunne.... See u in heaven ponne❤️
@hakunamatata-xe8sg
@hakunamatata-xe8sg Жыл бұрын
Bless you ❣️
@DaLu..
@DaLu.. Жыл бұрын
ഒട്ടും ഒരു അഹങ്കാരമില്ലാത്ത അമ്മ..വീണയോട് അമ്മയെ പോലെയല്ല ഒരു കൂട്ടുക്കാരിയോട് സംസാരിക്കും പോലെ സംസാരിക്കുന്നു..ശരിക്കും ഒരുപാട് സന്തോഷം തോന്നിയ വീണയുടെ ഇന്റർവ്യൂ!🥰
@kaladharanp6106
@kaladharanp6106 Жыл бұрын
👌👌
@snowdrops9962
@snowdrops9962 Жыл бұрын
മക്കൾ കൂടെ ഇല്ലാത്തതിലും നോക്കാത്തതിലും നല്ല വിഷമമുണ്ട്. എന്നാലും അതൊന്നും പുറത്ത് കാണിക്കാതെ സംയമനത്തോടെ, ആരെയും ബുദ്ധിമുട്ടിക്കാതെ,കൂൾ ആയി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അഭിമാനിയായ സ്ത്രീ... Love u amma ❤️
@abdullaansary882
@abdullaansary882 Жыл бұрын
Genuine സംസാരം ആരുടെയും വിചാരങ്ങളെ പേടിക്കാതെ തോന്നുന്ന കാര്യങ്ങൾ ചോദിക്കുകയും പറയുകയും ചെയ്യും ✨️.
@prasadiype
@prasadiype Жыл бұрын
മല്ലിക്കാമ്മയുടെ വർത്തമാനരീതി കണ്ടുകഴിഞ്ഞാൽ സ്നേഹത്തോടെയുള്ള വിമർശനരീതിയാണ്.... കേൾക്കുമ്പോൾ തമാശ ആണെകിലും ഫാമിലിക്കും ഫ്രണ്ട്സിനും നല്ലപോലെ കൊട്ട് കൊടുക്കുന്നുണ്ട്😊😄🤭...
@farishabinthfazil4047
@farishabinthfazil4047 Жыл бұрын
ഒരു കാലത്ത് ഇവരുടെ innocence ഉം എല്ലാം തുറന്ന് പറയുന്ന പ്രകൃതവും ട്രോളുകൾക് കാരണമായെങ്കിലും ഇപ്പോൾ കൂടുതൽ പേരും അതിനെ മനസ്സിലാക്കി നല്ല രീതിയിൽ ചിന്തിക്കുന്നു. 🥰 സന്തോഷം. നല്ലൊരു സ്ത്രീ,അഭിനേത്രി,അമ്മ, അമ്മായിഅമ്മ, മുത്തശ്ശി.
@fasnamashoor757
@fasnamashoor757 Жыл бұрын
Baryaaa😊
@santhav9319
@santhav9319 5 ай бұрын
Nalla.amma
@bindhubabu2847
@bindhubabu2847 Жыл бұрын
എന്തു രസാ.. ഇന്റർവ്യൂ ആണെന്ന് തോന്നിയതേയില്ല.. ആ പെൺകുട്ടി എത്ര സ്വാതന്ത്ര്യത്തോടെയാണ് മല്ലികാമ്മയുടെ അടുത്ത് പെരുമാറുന്നത്... ❤️❤️❤️❤️❤️
@Shibikp-sf7hh
@Shibikp-sf7hh 7 ай бұрын
പെൺകുട്ടികൾ ഇല്ലാത്തവർക്ക് പെൺകുട്ടികളെ വളരെ ഇഷ്ട്ടാകും
@shafleenashalu793
@shafleenashalu793 Жыл бұрын
She s a iron lady. Proud mom. Cheruprayathil bharthavu marichu. Kuttigalle andhassayi vallarthi. Randuperum ellaa malayalligalludeyum thalpathethi. Avarku ottapedal feeling onnumilla. Bcz she s finding her happiness. ❤️❤️
@Noorjahan-ko8nn
@Noorjahan-ko8nn Жыл бұрын
മല്ലിക ചേച്ചി യുടെ ഈ സ്വഭാവം ഇന്ദ്രജിത്തിന് ആണ് കിട്ടിയിരിക്കുന്നത്. ദ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂ പോലെ ഫുൾ പോസിറ്റീവ് വൈബ് ആണ് ❤️❤️❤️❤️
@mollyiype382
@mollyiype382 Жыл бұрын
Mallikamma keep on your jolly attitude, essential for our daily life. Real talks
@deepthik6622
@deepthik6622 Жыл бұрын
Mallika ammaku oru penkutty koode undarnel urappayum ee missing varilla karanm marriage nu shesham arikkm oru penkuttyku tante ammayude real value manasilakunne. Pregnant koode ayal ammayodu ulla respect and sneham koodum. Emotions ellm relatable and connected avum
@jyothi5563
@jyothi5563 Жыл бұрын
മിക്ക കേസിലും അമ്മമാർ ആൺ മക്കളെ കൂടുതൽ സ്നേഹിക്കും. വിവാഹശേഷം പലപ്പോഴും ആൺമക്കളുടെ സ്നേഹം ഭാര്യയിലേക്കും പിന്നീട് മക്കളിലേക്ക് പോകും. In law conflicts വരുന്നത് പലപ്പോഴും ഇക്കാരണം കൊണ്ടാണ്. Generalise ചെയ്യുന്നത് അല്ല... Common ആയി കണ്ടു വരുന്നത് പറഞ്ഞു അത്ര മാത്രം. ആരായാലും ഒത്തിരി attachment ഇല്ലാതെ ഇരിക്കുക. ഒത്തിരി attachment ആണ് നമ്മളെ സങ്കടത്തിലേക്ക് നയിക്കുന്നത്- ബുദ്ധൻ പറഞ്ഞത് പോലെ
@gg-ij2rz
@gg-ij2rz Жыл бұрын
​@@jyothi5563annmakkale kooduthal snehikum..marumakkale kandu kooda..kuthi thirupu undakum
@smithaa1078
@smithaa1078 Жыл бұрын
Yes
@soulmelodies
@soulmelodies Жыл бұрын
ഈ മല്ലിക അമ്മയെ എനിക്ക് വളരെ വളരെ ഇഷ്ട്ടമാണ് 🥰💛 she is so open & frank & such a lively joyful person & that's what i love about her 🥰 God bless you മല്ലിക അമ്മേ ♥️ Veena you also did a good job 👍🏼😊👏🏼
@arshidaarshida9377
@arshidaarshida9377 Жыл бұрын
പ്രായമാകുമ്പോൾ മക്കൾ കൂടെവേണം സിനിമ യിൽമാത്രമല്ല ജീവിധത്തിലും ❤️
@soumyasreejith1157
@soumyasreejith1157 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു അമ്മയാണ് എപ്പോഴെങ്കിലും ഒന്ന് നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ട്
@kuzhimanthi1727
@kuzhimanthi1727 Жыл бұрын
എനിക്ക് വിളക്ക് ഉണ്ടാക്കലാണ് ജോലി.. അത് കലക്കി 😂😂
@praseethap4812
@praseethap4812 Жыл бұрын
ചെറിയ ചിരി നമ്മുടെ മുഖത്ത് നിന്ന് മാറുന്നേ ഇല്ല ☺️☺️
@POURNAMI1
@POURNAMI1 Жыл бұрын
മല്ലികാമ്മ എന്തൊരു പാവാണ്❤️ വീണ ചേച്ചി അടിപൊളിയാരുന്നൂട്ടോ...
@raihanathabu1666
@raihanathabu1666 Жыл бұрын
പാവം അത് സുകുമാരൻ ചേട്ടനെ ഒരുപാട് miss ചെയ്യുന്നുണ്ടാവും, മക്കളുടെ ഉയർച്ച കാണാൻ അദ്ദേഹം ഇല്ലല്ലോ എന്ന് ഓർക്കുന്നുണ്ടാകും
@bobbybabu1974
@bobbybabu1974 Жыл бұрын
veena doesn't know how to conduct herself in somebody's home...Mallika mam is a great personality she bears veenas antics showing how great she is
@shibuk5051
@shibuk5051 Жыл бұрын
എന്തൊക്കെ പറഞ്ഞാലും സുകുമാരൻ sir ആ ചെയറിൽ ഇരിക്കുന്ന ഫോട്ടോ 🔥🔥🔥🔥🥰🥰🥰
@anaghabijish1122
@anaghabijish1122 Жыл бұрын
അല്ലേലും ഈ അമ്മമാർക്ക് എല്ലാം അവരുടെ കെട്ടിയോന്റെ ആണെന്ന് പറയാൻ വല്ലാത്ത ഒരു സന്തോഷം ആണ് 😍😍🥰മല്ലികാമ്മ so funny😍😍🥰🥰🥰🥰
@nivedithabalakrishnan5766
@nivedithabalakrishnan5766 Жыл бұрын
😅 അവർക്ക് ദേഷ്യം സങ്കടം ഒക്കെ വരുമ്പോൾ ഈ രീതിയിൽ പറയും.. ഇതിലൊക്കെ പാവപ്പെട്ടവൻ പണക്കാരൻ എന്നൊന്നും ഇല്ല
@KT-nt5db
@KT-nt5db Жыл бұрын
@@nivedithabalakrishnan5766 💓💓💓💓💓💓💓💓💓
@lachuzzzlachu9762
@lachuzzzlachu9762 Жыл бұрын
ഈ അമ്മയെ ഒത്തിരി ഇഷ്ടം ❤️.
@bindubalamurali5431
@bindubalamurali5431 Жыл бұрын
Very cool nd genuine lady ..Really a good motivational interview 😍
@dharshh5689
@dharshh5689 Жыл бұрын
വല്ലപ്പോഴും വന്നു അമ്മയെ കാണു മക്കളെ.. കണ്ണുള്ളപ്പോ അതിന്റെ വില അറിയില്ല 🙂
@njajbn1893
@njajbn1893 Жыл бұрын
Mallikamma has an exceptional love for her husband. That's great
@rubypaul7402
@rubypaul7402 Жыл бұрын
ഒന്ന് കണ്ടാൽ കെട്ടിപ്പിടിക്കാൻ തോന്നുന്നു ഇങ്ങനെ ഒരമ്മ അതിനും വേണം ഭാഗ്യം ❤❤❤
@suryasajeeshsuryasajeesh5818
@suryasajeeshsuryasajeesh5818 Жыл бұрын
മല്ലികാമ്മ വളരെ cool and powerful aanu....... ഒത്തിരി ഇഷ്ട്ടമാണ് മല്ലികാമ്മയുടെ interview കാണാൻ.. ഒരുപാട് നാൾ ഇതുപോലെ മല്ലികാമ്മയും കുടുംബവും സന്തോഷത്തോടും ആരോഗ്യത്തോടുകൂടിയും ഇരിക്കട്ടെ എന്ന് ആത്മാർത്ഥമായി wish ചെയ്യുന്നു.. . .
@lubnaanwar3465
@lubnaanwar3465 Жыл бұрын
Makkal കൂടെ undakaan orupad agraham und.. 😔പാവം.. നല്ലൊരു അമ്മ 😍
@ashapoorna.t6703
@ashapoorna.t6703 Жыл бұрын
Love and respect for her husband is so adorable! The way she talks...she's so so charming and forthright. ❤
@Nietzsche777
@Nietzsche777 Жыл бұрын
നല്ല കാര്യപ്രാപ്തിയുള്ള സ്ത്രീയാണ് മല്ലിക സുകുമാരൻ. അകാലത്തിൽ ഭർത്താവ് മരിച്ചപ്പോഴും രണ്ട് ആൺമക്കളെ നല്ല രീതിയിൽ വളർത്തി നല്ല നിലയിൽ എത്തിച്ചു. സ്വന്തമായി ബിസിനസുകൾ കെട്ടിപ്പൊക്കി. ഈ പ്രായത്തിലും സിനിമ സീരിയൽ രംഗത്ത് സജീവമായി നില്കുന്നു. എല്ലാത്തിനും ഉപരി ആളുകളോട് എങ്ങനെ പെരുമാറണം എന്ന് അറിയാവുന്ന ഒരു അമ്മ.
@sruthisijil8582
@sruthisijil8582 Жыл бұрын
Mind relaxation kittan kannan pattunna interviews anu. Dhayan chettentte, pinne Malikamma ❤️❤️ kandu kazhinjal full positive akum🥰👌👌👌
@shameemaumar1667
@shameemaumar1667 Жыл бұрын
She feels he is still alive.... He is always with her
@rayanputhumannil946
@rayanputhumannil946 Жыл бұрын
ആരുടെ ഇന്റർവ്യൂ കണ്ടില്ലെങ്കിലും മല്ലികാമയുടെ ഇന്റർവ്യൂ കാണാൻ നല്ല രസമാ
@scaria4043
@scaria4043 Жыл бұрын
Mallikamma..She is very genuine from her heart 💖 Nalloru ammayum ammayiammayum valyammayum aanu.Avaru parayunnath thallanennu namuk thonnunnath nammad kazhchappadukalud presnamanu. Enik orupad ishtappettu. A genuine personality ❤
@sallyjose4890
@sallyjose4890 Жыл бұрын
Excellent video!!! I like her, the way of talk talk and acting. She always proud of her husband. Stay blessed
@RikkuParu
@RikkuParu Жыл бұрын
കിടു കിടു കിടു ഇന്റർവ്യൂ... 25 മറ്സ് പോയതറിഞ്ഞില്ല.. ഒറ്റയിരിപ്പിനു കണ്ടു
@geena1910
@geena1910 Жыл бұрын
ഒരു മകൾ ഇല്ലെങ്കിൽ ജീവിതാവസാനം ഇങ്ങനെ ആണ്. പെൺമക്കൾ ഉണ്ടെങ്കിൽ മാത്രമേ വയസുകാലത്ത് അച്ഛനും അമ്മയ്ക്കും കൂട്ടാകൂ. പൃഥ്വിരാജ് അമ്മായിയമ്മ അവരുടെ കൂടെ ഉണ്ട്
@rajith66
@rajith66 Жыл бұрын
ഒരുപാടിഷ്ട്ടമായി ഈ അമ്മയെ 🥰🥰🥰
@Swathi_R_Ajish
@Swathi_R_Ajish Жыл бұрын
മനസ്സ് നിറയെ സ്നേഹം ഉള്ള അമ്മ ❤️❤️❤️.. സ്വന്തം മക്കളെ പോലെ ആണ് ഞങ്ങളോട് ഒക്കെ . അമ്മയെ അടുത്തറിയാൻ പറ്റിയത് ഭാഗ്യമായി കാണുന്നു ❤.Lots of love to our Mallikamma😘😘😍
@rajiradhakrishnan112
@rajiradhakrishnan112 Жыл бұрын
എനിക്ക് ഇവരുടെ സംസാരം ഇഷ്ടം ആണ് 😍😍ഉള്ളത് ഉള്ള പോലെ പറയും 👍👍🥰
@kkppbyreshma
@kkppbyreshma Жыл бұрын
സു സു കണ്ട് adict ആയിപോയി മല്ലികമ്മേടെ 💜
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31