മല്ലികാ സുകുമാരൻ എന്ന സ്ത്രീയെ ഞാൻ ബഹുമാനിക്കാൻ കാരണം ഭർത്താവിന്റെ വിയോഗശേഷം മക്കളെ മിടുക്കരാക്കി വളർത്തി എന്നതു മാത്രമല്ല ....പിന്നിട്ട വഴികളിൽ അവർക്ക് ഒരു നിസാര സഹായം ചെയ്തവരെയും നന്ദിയോടെയുള്ള അവരുടെ സ്മരണ 🙏🙏
@susanthomas36002 жыл бұрын
888
@princeraja75942 жыл бұрын
മിക്ക പേരും അങ്ങനെ ഒക്കെ തന്നെയാണ് ഇവരെയൊക്കെ പോലെ പൈസ ഇല്ലാത്തത് ആണ് അവരുടെ ഒക്കെ പ്രശ്നം
@lathajayaprakash58362 жыл бұрын
O
@jeenak27042 жыл бұрын
a
@kevinsasidharan46972 жыл бұрын
@@princeraja7594 മിക്കവരും അങ്ങനെ ഒക്കെ ആണോ സഹോദര എനിക്ക് സംശയമുണ്ട്....
@kalasyam4152 жыл бұрын
നല്ലൊരു persanality നല്ലൊരു ഭാര്യ നല്ലൊരു അമ്മ നല്ലൊരു grand ma റെസ്‌പെക്ട് മാത്രം ❤️❤❤️
@thahiramuthalif34892 жыл бұрын
മാതൃകയാക്കാവുന്ന Perfect അമ്മ. അഭിനന്ദനങ്ങൾ അമ്മയ്ക്കും മക്കൾക്കും.
@priyarojy45258 ай бұрын
2024 കാണുന്ന ആരെങ്കിലും undo 🙏🏻🙏🏻 Respect you madam 🥰💞🥰💞
@ansuskitchen8971 Жыл бұрын
മല്ലികമ്മയുടെ സംസാരം കേൾക്കുമ്പോ പലർക്കും തോന്നും തള്ളി മറിക്കുവാണെന്നു പക്ഷെ അവർ പറയുന്നതെല്ലാം വളരെ സത്യ സന്ധമായിട്ടാണ്... Respect you🌹🌹🌹🌹
@shajinandhanam41172 жыл бұрын
ജീവിതത്തിൽ ഒത്തിരി മല്ലടിച്ച ഒരമ്മ.. അഭിനന്ദനങ്ങൾ 🙏🌹
@fathimamaha95542 жыл бұрын
തളരാതെ മുന്നോട്ട് ജീവിതം തിരിച്ചു പിടിച്ച മല്ലിക ചേച്ചിക്ക്, സപ്പോർട്ട് ചെയ്ത മക്കൾക്കും മരു മക്കൾക്കും അഭിനന്ദനങ്ങൾ. 👍👍👍👍
@eliyammathomas5753 Жыл бұрын
🎉🎉🎉
@cheekkucheekkucheekkucheek6762 жыл бұрын
നല്ലൊരു കുടുംബം ആണ് മല്ലിക ചേച്ചിയുടെ. ഒപ്പം സുകുമാരൻ സാർ വല്ലാത്തൊരു നഷ്ടം ആണ്
@gasnyaa27532 жыл бұрын
ഞാനും രണ്ടു ആൺകുട്ടികളുടെ അമ്മയാണ്, അവരെ നന്നായി വളർത്താനുള്ള ഊർജം നിങ്ങളുടെ ഓരോ വാക്കിൽ നിന്നും കിട്ടുന്നുണ്ട് 👍
@shoaiben41182 жыл бұрын
👍🏻
@abdullaahammedabd6622 жыл бұрын
ആരുടെ മുന്നിലും തലകുനിക്കാത്ത അച്ഛന്റെ മക്കളായി വളർത്തിയ ഈ അമ്മയുടെ മുന്നിൽ കൈ കൂപ്പുന്നു
@vedikapv83942 жыл бұрын
ചേച്ചി ഇ ഇന്റർവ്യൂ കാണുന്നത് വരെ വേറെ ഒരു immage ആയിരുന്നു ചേച്ചി യെ കുറിച്ചു പക്ഷെ ഇത് കണ്ടതിനു ശേഷം വാക്കുകൾ ഇല്ല ചേച്ചി പറയാൻ 🙏🙏🙏🙏
@priyas2423 Жыл бұрын
സത്യം
@sreekala72872 жыл бұрын
ഈ അമ്മയെ ട്രോളാൻ ആർക്കും ഒരു യോഗ്യതയുമില്ല. സുകുമാരൻസിർ ഗ്രേറ്റ് ആണ്
@remyarajan44812 жыл бұрын
നല്ലോരമ്മ... 😘...ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ കൂടെനിന്നവരെ ഇത്രയധികം ഓർക്കുന്ന ഒരാൾ.. നന്ദിപറയുന്നൊരാൾ 🙏
@rubypaul7402 Жыл бұрын
നല്ല മനസുള്ള അമ്മയ്ക്കും അച്ഛനും നല്ല മക്കളും നല്ല ഭാവിയും നൽകും ഉറപ്പ് സങ്കടം വന്നു എന്തായാലു എനിക്ക് ഒത്തിരി ഇഷ്ട്ടം തോന്നിയ കുടുംബം
@parvathynarayanan31372 жыл бұрын
നല്ല ഇൻ്റെ ർവ്യൂ. മല്ലികMada ത്തിൻ്റെ തുറന്ന സംസാരം വളരെ നന്നായിരിയ്ക്കുന്നു.👍
@beenajayaram73872 жыл бұрын
ചേച്ചിയോട് സ്നേഹം
@sijishms2 жыл бұрын
24:50 അന്ന് ഞാൻ മോഡൽ സ്കൂളിൽ പഠിക്കുമ്പോൾ "Baby's day out" കാണാൻ വേണ്ടി ടാഗോർ തിയേറ്ററിൽ പോയതും സിനിമ തുടങ്ങുന്നതിനു മുൻപ് മല്ലിക ചേച്ചിയുടെ ലഘു പ്രസംഗവും ഇന്നും ഒരുപാട് സ്നേഹത്തോടെ ഓർക്കുന്നു.
@ashrafroshan2 жыл бұрын
Malikamma ,veruthe അല്ല അത്ര നല്ല മക്കൾ നിങ്ങൾക്കുണ്ടായത് ..സുകുമരന് sir ന്റെ അതേ ഗട്സ് ഉള്ള മോനാണ് പൃഥ്വി
@nalansworld12082 жыл бұрын
സുകുമാരൻ സാർ ! സ്ട്രോക്ക്ഫുൾ ജീവിതം ! അല്പസമയം കൊണ്ട് ജീവിതം മുഴുവൻ പ്രസരിപ്പ് നിറച്ച വ്യക്തി .മല്ലികമാഡം ശരിക്കും ആ മരണദിനത്തിലേക്ക് വീണ്ടും ഒന്നു പോയ് വന്നു .പക്ഷെ ഈ അഭിമുഖത്തിനു മുന്നേ കേട്ടറിഞ്ഞ മല്ലികാ മാഡം അല്ല ഇതിനു ശേഷം .. ശരിക്കും സ്ട്രോങ്ങ് വിൽ ഉള്ള നിശ്ചയദാർഢ്യമുള്ള ഒരു അമ്മയാണ് .
@sathysreekumaran4842 жыл бұрын
Pls send your no.enikku onnu vilikanam
@entekrishna6792 жыл бұрын
ചേച്ചി സൂപ്പർ woman 👍 ഇരിക്കട്ടെ ഒരു കുതിര പവൻ 👍👍
@sheejaeldo93112 жыл бұрын
Shajan Sir you interviewed Malika Madam so well and in great detail. Madam is so full of gratefulness and love to all who supported her. May she and her family be blessed always.
@Loo69782 жыл бұрын
Madam, you are absolutely a true role model . The way you are respecting Sukumaran Sir and your love and true admiration for him is so evident. You are so blessed.
@siniashokkumarsini64602 жыл бұрын
മല്ലിക ചേച്ചി എന്നത്തേയും പെൺകുട്ടികൾക്കു റോൾ മോഡൽ ആണ്.. സിനിമ കഥ പോലെ ജീവിതം മല്ലിക ചേച്ചി 🙏🙏🙏🙏
@geethakunjumon9389 Жыл бұрын
Gratemam
@sreejeshlohidakshan76202 жыл бұрын
മല്ലിക ചേച്ചി ഒരുപാട് സ്നേഹം 💗💗💗💗💗💗💗
@monieshiju98822 жыл бұрын
Chechiye enikku valiya ishtama,God bless U.
@ss-nh6ue2 жыл бұрын
Respect for her Wonderful mother Every word of her talk is string of pearls
@vasanthyvenugopal764 Жыл бұрын
നമസ്കാരം
@jayakumarbr5262 жыл бұрын
മല്ലിക ചേച്ചിയുടെ സംസാരം പോസിറ്റീവ് എനർജി നൽകന്നതാണ്
@redchilly177 Жыл бұрын
എനിക്ക് ഇഷ്ട്ടം ഉള്ള അമ്മയാണ് മല്ലികമ്മ 🥰🥰🥰
@abrahamjacobmathew82392 жыл бұрын
Valare nalla oru amma.. a nice wife and a very good woman… malika sukumaran
@padmajapappagi93292 жыл бұрын
എല്ലാവരെയും പോസിറ്റീവ് ആയി കാണുന്ന മാഡം.... ആശംസകൾ ❤🙏
@HariLal-r9n Жыл бұрын
കോടാമ്പക്കത്ത് എരിഞ്ഞടങ്ങാതെ ജീവിതം തിരിച്ചുപിടിച്ച മല്ലിക എല്ലാവർക്കും മാതൃകയാണ്.🙏❤🙏
@alashwin2 жыл бұрын
പെട്ടെന്ന് ജീവിതം ഒരു ഷോക്കിൽ ആയിപോയ ഒരു കുടുംബം. കഷ്ടപ്പെട്ട് ജീവിതം തിരിച്ചുപിടിച്ചു മക്കളെ നല്ലൊരു നിലയിൽ എത്തിച്ച ഒരു സ്ത്രീ. ഇവരെ ട്രോളുന്ന ആൾകാർ ഇതുവള്ളതും മനസിലാകുന്നുണ്ടോ?
@binduantony48652 жыл бұрын
Just because of jealousy
@ThambiDCH2 жыл бұрын
വല്ലാത്ത ഒരു ഹെഡ് വെയിറ്റ് ഉണ്ട്...... അതാണ്....
@alashwin2 жыл бұрын
@@ThambiDCH ആർക്കാണ് headweight
@np18562 жыл бұрын
@@ThambiDCH മക്കളുടെ വളർച്ചയിൽ അഭിമാനം കൊള്ളുന്ന ഏതൊരു അമ്മയും അങനെ ആണ്. എൻ്റെ അമ്മ പോലും.... എൻ്റെ സ്കൂളിൽ, college il vare കണ്ടിട്ട് undi
@alicethomas15652 жыл бұрын
Ùh
@durgaofficial16422 жыл бұрын
പ്രിത്വിരാജ് ❤️ഭൂമിയെ ഭരിക്കുന്നവൻ 😍😍
@josevarghese3212 жыл бұрын
Indhrajith is a super actor I love him .
@vyshnuunnikrishnan2972 жыл бұрын
THE REAL ACTOR PRITHVIRAJ ENNA MAHA NADANE NJANGALK THANNA...AMMAAA.....😘💜♥️❤️
@babysarada43582 жыл бұрын
God bless you and your family. Dear Ma'am ❤️
@sunishav12 жыл бұрын
No one can say dialogue with voice modulation like Sukumaran...amazing his voice high and low he controls it perfectly...🙂
@johnny41752 жыл бұрын
She was born in an aristocratic family. So, ordinary people may perceive some of the things she say as "thallu". In fact she seems like a nice lady who had to go through many hardships but overcame all of it with a smile. Well done Mallika.
@abeykuriakose14032 жыл бұрын
Correct. I haven't feel any "thallu". Some people may feel like it is " thallal"
@sudhakamalasan3602 жыл бұрын
Strong lady 🙏🏻
@sunithakumari18052 жыл бұрын
😗💥❤💥
@unnyaarcha2 жыл бұрын
As Aristocratic as how you define it...She's one very proud mum , and rightly so. Uni of Tasmania ranks v. low in league tables, especially at#303 globally. Her Thallal emerges when she talks about it like OxBridge or other Ivy leagues plus hardly any Uni. abroad does the ranking system as in India... but apparently , very uniquely, Prithvi stood first in uni exams, perhaps to compensate for him not to have finished his degree. But what's in a degree!! She's the woman behind the success of her boys. Well done.
@SurajInd892 жыл бұрын
@@unnyaarcha Prithviraj studied at Uni of Tasmania? I thought at least Sydney, Melbourne or NSW.
@rajkumarrajkumar75522 жыл бұрын
ഒന്നും പറയാൻ ഇല്ല ഒന്ന് കാണാൻ ആഗ്രഹം i like chechi🙏🏻🌹🙏🏻
@mpaul87942 жыл бұрын
എല്ലാരും interview എടുക്കും.... Shajan sir inte ഇന്റർവ്യൂ ആണ് interview👍👍👍👍👍👍👍👍❤
@sebinjoy38872 жыл бұрын
Athe athe
@bazighaa2 жыл бұрын
അതേ അതേ.. രാജു യുക്തിവാദി ആണോ?, രാജു ശാഖയിൽ പോകുമോ?രാജു അമ്പലത്തിൽ പോകുമോ?രാജു കുളിക്കുമോ? രാജു പല്ല് തേക്കുമോ?..ഒന്നും വിട്ടുപോകാൻ പാടില്ലല്ലോ. പിന്നെ ഇതൊന്നും രാജുവിനോട് ചോദിക്കാനും പറ്റില്ല. 🤭
@shrutisachin76892 жыл бұрын
@@bazighaa sathyam
@sakunthalsmani88202 жыл бұрын
Yes👍👍👍🌹🌹🌹
@sureshbabusekharan70932 жыл бұрын
Nice chat show. Shajan sir presented it very well. Malaika talks very sensibly and very interesting to listen to her.
@Yourreviewbuddy_282 жыл бұрын
U r such a genuine person .. Such a family person.... I am always your fan girl
@deepajoseph76282 жыл бұрын
Great wife & Great mother
@rajithacr12532 жыл бұрын
No words to say... 🙏🏻🙏🏻🙏🏻
@chandhana89492 жыл бұрын
Brilliant lady and great mom.. Very bold... Wow.. 🥰
@shaminaaziz41322 жыл бұрын
Bold nd beautiful മല്ലിക സുകുമാരന് 😍😍😍
@sulthanmuhammed92902 жыл бұрын
Yes 😍
@vijisanjay33582 жыл бұрын
Nammude mallikamma abimanam aradhana
@skhaleelattingal23352 жыл бұрын
മല്ലിക അമ്മ❤ ഇന്ദ്രേട്ടൻ, രാജുവേട്ടൻ..💝💝💝
@Faith-dp3mo2 жыл бұрын
Respect love and regards to Mrs Mallika Sukumaran🙏🙏🙏
@amrachari45772 жыл бұрын
Adipoli interview 🥰🥰🥰🥰
@kunjanja54932 жыл бұрын
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും നല്ല വശങ്ങൾ ഉൾക്കൊണ്ട് മതവും രാഷ്ട്രീയവും നോക്കാതെ ജീവിക്കുക ..എന്നാലേ മറ്റുള്ളമനുഷ്യരെ സ്നേഹിക്കാനും സേവിക്കാനും കഴിയുകയുള്ളു
@hamsacycelshopbadiadkakasa6763 Жыл бұрын
M. Nkì
@gthankam37302 жыл бұрын
She is a great lady, without ego
@rambhap63182 жыл бұрын
Ee Ammayude samsaram kettappol ammayodu mathramalla ammayude makkalodum ulla ishtam koodi tto. 🙏
@kedarnath83642 жыл бұрын
I couldn't resist crying. Stopped amidst. Will watch later. I see those boys sitting beside you.
@kunjattas8597 Жыл бұрын
Ammayude samsaram kelkumbol thanne oru positive enargy anu. Love you ammaaaa❤❤❤❤
@sreelathasatheesan2 жыл бұрын
When I saw the occasional trolls, I wondered if Mallika Chechi was like that. But now this open-minded talk, has dispelled all misconceptions. 👍👌🙏
@shashikalamurugan67682 жыл бұрын
HI mallika Chechy Nyan chechiyudem oru abhimaniyan, love you so much Chechy😍😍😍😍sukummaran chettande maranam sambhavicha pole thanne ende husbendum poyadh,nadann hospital poyi thirich vanilla, avarum cordiac arrest ayi enneyum, oru monum,oru Molum thanich Aki poyi😭😭😭😭😭 six years ayi😥😥
Njn ithu pole oru kadamba kadannu varunnathe ullu enikum ente makal nalla midukarayathu karan jeevitham sukamayi pokunnu
@anithasukumaran7462 жыл бұрын
Njanum ethupole oru time kadannu poyatha radum makkalum padiche joli aayi eppol samthoshayi jeevikkunnu
@remyarajan44812 жыл бұрын
ആരെയും കുറ്റം പറയാൻ നിൽക്കാതെ നന്ദിയോടെ ഓർക്കുന്നു... പങ്കാളി യെ എ ങ്ങനെ ബഹുമാനിക്കണം എന്ന് കണ്ടുപഠിക്കണം
@tomypc81222 жыл бұрын
ഞങ്ങളെല്ലാം ഇഷ്ടപ്പെട്ടിരുന്ന "നട്ടെല്ല് വളയ്ക്കാത്ത" സുകുമാരൻ സാറിന്റെ നല്ല ഭാര്യ.
@bindukrishnan34752 жыл бұрын
Correct
@ramachandranpathiyil50662 жыл бұрын
1
@Ragulpalakkad2 жыл бұрын
1o
@dr.vanajapradeep68562 жыл бұрын
Blessed mother with two famous children, God bless you and family
@dhanyaprakash36272 жыл бұрын
മല്ലികാമ്മ ഒരുപാട് ഇഷ്ടം സ്നേഹം ❤️❤️❤️🥰🥰🥰
@pathmamadhawan43002 жыл бұрын
I just came to know you amma recently . It was really good to know everyone. Respect to you and family whole family members. Little ❤️ from Malaysia.
@dollyjohn38732 жыл бұрын
ആദ്യ ത്തെ വിവാഹത്തിന് എന്തുപറ്റി എന്ന് അറിയണ മെന്ന് ഉണ്ടായിരുന്നു ഇപ്പോൾ അറിഞ്ഞു
@jamshiadhi80002 жыл бұрын
Vallatha oru situation IL nammalum aayi poya pole undayirunnu aa marana samayathulla karyam parayumbol. Oru big salute Ma'am
@mpaul87942 жыл бұрын
സത്യം.. ഞാനും Mood off ആയി. കുടുംബത്തിൽ പെട്ടന്നുണ്ടാകുന്ന മരണം വലിയ shock ആണ്.. ഞാൻ അനുഭവിച്ചതാണ്.
@sumeshgoodlucksumeshgoodlu3313 Жыл бұрын
സുകുമാരൻ sir...മരിക്കുമ്പോ ഞാൻ 9ആം ക്ലാസ്സിൽ പഠിക്കുവാ ..മരണ വാർത്തഅറിഞ്ഞപ്പോ വല്ലാത്തൊരു വിഷമം തോന്നിയിരുന്നു ..എനിക്ക് വലിയ ഇഷ്ട്ടമായിരുന്നു അദ്ദേഹത്തെ .
@MH-mq1im2 жыл бұрын
Perfect mother. Bold women
@gourangi242 жыл бұрын
Super lady 💕💕
@harir39782 жыл бұрын
മല്ലിക അമ്മ ❤
@mercyjacobc69829 ай бұрын
ആരോഗ്യത്തോടെ നീണ്ടനാൾ ജീവിക്കാൻ എല്ലാ അനുഗ്രഹവും ഈശ്വരൻ ഇനിയും നൽകട്ടെ 🥰🙏
@athirarajeev63212 жыл бұрын
ഇന്റർവ്യൂ skip ചെയ്യാതെ കാണുന്നത് ഇവരുടെ ഫാമിലിയുടെ ഇന്റർവ്യൂസ്
@yuvraagnair2009 Жыл бұрын
You are a role model for us Strong personality with determination
@jimshivijeeshjimshivijeesh95316 ай бұрын
സൂപ്പർ അമ്മ സൂപ്പർ അമ്മായിയമ്മ
@bindubindu35232 жыл бұрын
മല്ലിക ചേച്ചി ഉയിർ ❤❤❤
@noblegeorge65572 жыл бұрын
Full kandu....🔥
@sunishav12 жыл бұрын
She really covered well his son in missing out degree..😊
@dr.shahlashahband-vlogs73522 жыл бұрын
No words to say mam🙏🙏🙏😍😍😍bold lady 😍
@sudhaeaswaran19582 жыл бұрын
Now I remember ing sukumaran sir in ernakulam with my friend, s LLB convocation. Sir also there for the convocation. He spoke with me and our daughter is only 1and half year old. He took our daughter. I remembered that moment. My friend namis Leelakumari. Senior advocate in kotttarakkara court.
@pkvinod75202 жыл бұрын
Sajan sir. So called u r nice. Somany I terview videos saw. Terrific. Kya simplicity with life personality. Once I compare with my own life. Simplicity is always live sir. 👍
@kedarnath83642 жыл бұрын
Relaxed after watching the last portion 💓🥰
@ShafeequeHanan2 жыл бұрын
Parayan vakkukal illa athrayum great👍
@sujasara69002 жыл бұрын
A strong woman Mallika madam.God bless
@divya-ef7ok8 ай бұрын
4.42 😢😢😢😢
@fasttrackvlog11262 жыл бұрын
Ullathu ullathu pole parayum chechi 👍👍👍👍
@sindhukb54812 жыл бұрын
Great interview 👌👌👍👍
@tharanathcm6436 Жыл бұрын
👍
@sreeja2122 жыл бұрын
The only thing I didn’t like was the interviewer, he is so irritating… Mallika amma as graceful as ever ❤️
@chandrikaunnikrishnan5099 Жыл бұрын
Lots of love and respects to this woman's Strength and character