സ്വന്തം ഭാര്യപോലും ഇത്ര സ്നേഹത്തോടെ ഏട്ടാ എന്ന് വിളിക്കൂല
@oligo_monk3242 жыл бұрын
" A10 ". .... Nalla intemacy kandu director actor bond❤️💙
@zohamehrish48222 жыл бұрын
ഒരു paad ചിരിച്ചു കണ്ടു തീർത്ത ഒരു ഇന്റർവ്യൂ ആണ് 👍👍
@ambikapathykabishan30792 жыл бұрын
I am very happy to see malayalam actors interviews ; very genuinely excited and feeling happy. My fav actors Fahad 💕Jayasurya💕 Kunchako (Last few years Im exploring malayalam cinema and these excellent actors) love from Sri Lankan Tamil fan💓 😇🥰
@thecrusader64012 жыл бұрын
Watch churuli movie 😏
@ambikapathykabishan30792 жыл бұрын
@@thecrusader6401 ok bro
@മഷിത്തണ്ട്2 жыл бұрын
ജയേട്ടൻ സൂപ്പറാണ് 😍😍 പക്ഷെ അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല
@rajalekshmi43912 жыл бұрын
Directorinte etta villiyile oru rasam unde kelkan❤
@saneemaasaidalavi67022 жыл бұрын
Interview super🤗 വീണയുടെ ഡ്രസ്സ് എനിക്ക് ഇഷ്ടായി ✨️✨️🥰
@shobithap45732 жыл бұрын
A positive interview with a positive anchor and positive guests ❤
@gopalakrishnankrishnan84562 жыл бұрын
വീണയുടെ Interview തുടങ്ങുമ്പോൾ തന്നെ നമ്മൾ ചിരിച്ചു തുടങ്ങും സൂപ്പർ,😘😘😘👌👌👌👌💯💪💪
വീണ സൂപ്പർ ആദ്യം ആയിട്ട് കണ്ടത് എപ്പോഴാ എന്ന് അറിയില്ല പക്ഷേ ആദ്യം കണ്ട അന്ന് തൊട്ട് വിടാതെ കാണുന്നു സൂപ്പർ
@vincentsanthibhavan49032 жыл бұрын
പ്രോഗ്രാം വളരെ നന്നായിട്ടുണ്ട്.... ജോൺ ലൂഥർ ....എല്ലാർ വർക്കും ഇഷ്ടപ്പെടട്ടെ....❤️👍
@justinjose65502 жыл бұрын
Jayasurya de interview chumma powlii anu..chirichu chaavum...pinne swapnakoodu ke jayasurya vere level anu...avalkk naaanam varum polum..
@vipinsvlogs52752 жыл бұрын
എന്നും ഇതുപോലെ ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചും മുന്നോട്ട് പോവാനാവട്ടെ വീണക്ക് ❤️🥰 അടിപൊളി ഉപദേശം ജയേട്ടാ 🥰👍 simple humple director ♥️ ജയേട്ടൻ & വീണ ചേച്ചി പറയേണ്ടല്ലോ രണ്ടാളും മുത്താണ് ❤️❤️ അടിപൊളി ഇന്റർവ്യൂ 😍🥰😘
@admire8362 жыл бұрын
Good presentation.. 👏keep going. I have watching all interviews . I am fan of you.
@anjana19562 жыл бұрын
Jaysurya is humble person and super sense of humour … veena tried to pull but he took it all in joke spirit that’s best support one can give to a interviewer … veena hands always kind of beating is not a good gesture. Nice interview
@arshanshan7443 Жыл бұрын
ജയേട്ടന്റെയും ദിലീപേട്ടന്റേയും ഇന്റർവ്യൂ കൾ പോളിയാണ്
ജൈസൂര്യ തുടക്ക കാലത്തെ മൂവി ഒക്കെ കണ്ട് ജയസൂര്യയെ തീരെ ഇഷ്ട്ടം ഉണ്ടായിരുന്നില്ല.... പിന്നെ പിന്നെ ആൾ വേറെ ലെവൽ ആയി....... ❤ ജൈസൂര്യ
@subramaniyansubra31532 жыл бұрын
ഇന്റർവ്യൂ തുടങ്ങുന്നത് 3:00😌
@opinion...77132 жыл бұрын
tnx
@thrillermovies76452 жыл бұрын
ജയസൂര്യ ഇന്റർവ്യൂ പൊളി ആയിരിക്കും
@drishyathampi15572 жыл бұрын
All the best Abhi😊
@NishaNisha-wv2oz2 жыл бұрын
ഏട്ടൻ സൂപ്പർ💖🥰
@lekshmilechuu35552 жыл бұрын
Usually miss cheyyathe kaanuna interviews aanu veena chechiide.... Guest aaraayalum chechi cheithal adhu pwoliyaaaaa
@suharasuhara3012 жыл бұрын
ഹായ് അഭിജിത് 👍👍👌👌👏👏
@chippyusha2 жыл бұрын
മ്മടെ വയനാട്ടുകാരൻ ❤❤❤❤
@sumeshvarghese88782 жыл бұрын
2:55 intervew Start
@Nicha__Nj2 жыл бұрын
31:07😂😂😂
@aryachandran75022 жыл бұрын
Veena yude dress kollam
@miraclesworld84242 жыл бұрын
Jayettan powli alleee❤🤩.. Jayettan fan❤
@shajimr43202 жыл бұрын
ചിരിച്ചു ചിരിച്ചു മടുത്തു പോളിയാണ്
@sureshpillai91722 жыл бұрын
Veena chechi de interview ......... Feel super 😎cool
@nolan35192 жыл бұрын
26:02 ഇത് പറയുമ്പോ എന്തോ പുച്ഛത്തോടെ താൻ പറയുന്നതായി തോന്നി 😐...ഓരോ തൊഴിലിനും അതിന്റെതായ വില ഉണ്ട് അത് മനസിലാക്... 😏 താൻ ഒരു വീഡിയോ എഡിറ്റ് ചെയ്ത് നോക്ക് അപ്പൊ അറിയും അതിന്റെ ബുദ്ധിമുട്ട്.... അല്ലങ്കിൽ ഈ വീഡിയോ എഡിറ്ററോട് ചോദിക്ക്.... കഷ്ട്ടം😏😏 ബാക്കി എല്ലാം സെറ്റ് 😍 ചില ചെറിയ വീഡിയോ എഡിറ്റ് ചെയ്യാനും മണിക്കൂർ വാണം... 😔
@jobysaiju12332 жыл бұрын
veena super. Full support for veena
@rabisathu14712 жыл бұрын
Jayasurya ye intrwiew cheyan veena..Saambarinu koot pappadam pole....😃
Y do I feel that though he seem friendly Jayasurya sir is actually absolutely roasting Veena ??
@aavani49962 жыл бұрын
13:46 ayoo ayoo😅❤
@aparnaantony63612 жыл бұрын
Jayattan enth simple anu😍
@deependuajish2 жыл бұрын
The worst thing to do as an interviewer is not to let the interviewee talk. I can understand you're excited, but be more professional moving ahead. At 13:00, you interrupted the momentum of their story. As an interviewer, you don't always have to be involved and direct every instance of an interview.
@itsmegokuhere2 жыл бұрын
26:00 totally unfair to editors veena. Need a public apology than a laughter 👍🏻