ആരാടാ ഇതിന്റെ ഫാൻസ് 😂😂😂.. അടിപൊളി ഇന്റർവ്യൂ എല്ലാരും ഒരേ പൊളി 😂😂🥰👍🤣
@jbeespscqa39972 жыл бұрын
Yes
@iamsabil51622 жыл бұрын
അതെന്താ അവർക്ക് ഫാൻസ് പാടിലെ
@vipinsvlogs52752 жыл бұрын
@@iamsabil5162 ayyoo bro thettidharikkalle🥰.. Veenachechiyude big fan thanneya njanum.. but surajettante aa expresionum comedy replyum kandapo just onn ezhuthi ittanne ullu😁 interview super fun ayathondalle adipoli interview ellarum ore poli enn thazhe ezhuyhiyath😁♥️🥰
അഥിതിയും സുരാജ്ചേട്ടനും തമ്മിൽ ഒരു കെമിസ്ട്രി ഉണ്ട് നോട്ടത്തിലും ചിരിയിലുമൊക്ക അടിപൊളി
@maheshj72422 жыл бұрын
സുരാജേട്ടൻ പോയ അതേ ഓഡിറ്റോറിയത്തിൽ ഞാനും പോയിട്ടുണ്ട് വിളിക്കാത്ത കല്യാണത്തിന്🤣🤣
@asnaasnasherin46102 жыл бұрын
Adipoli interview🤣🤣 എല്ലാരും ഒരേ vibe✌️
@anika61272 жыл бұрын
സുരാജ് ഏട്ടൻ അന്നും ഇന്നും poli ❤️ മറ്റുള്ള എല്ലാം നടന്മാരെകളും ഒരു പ്രതേക personality 🤗
@AhuMemzzz2 жыл бұрын
ഒരുപാട് ചിരിച്ച interview..... 😅 സുരാജേട്ടൻ ✌️🤣
@Ryan_settan2 жыл бұрын
Suraj ettan never disappoints us with his films 🔥🔥
@wayofminebyshifna72642 жыл бұрын
Adithiye ഇഷ്ട്ടയവർ ഉണ്ടോ
@gamingdude552 жыл бұрын
സുരാജേട്ടൻ ഇപ്പോൾ പടത്തിൽ സീരിയസ് ഇന്റർവ്യു ദശമൂലം ദാമു 😅😅😅
@YafiraShahma2 жыл бұрын
ഒരു intrvw ലും ഇത്രയും കണ്ട് ചിരിച്ചിട്ടില്ല 🤣🤣🤣 സുരാജ് ചേട്ടൻ പൊളി മൂവി യും കണ്ടു 👍🏻👏🏻👏🏻👏🏻❤
@AQFQ123452 жыл бұрын
എല്ലാവരും സീരിയസായ കഥാപാത്രങ്ങൾ ചെയ്താൽ ഞങ്ങളെ ആര് ചിരിപ്പിക്കും 🙂
@hisham42142 жыл бұрын
പ്രശ്നം ന്താന്ന് വെച്ചാ ഒറ്റത്തവണ മാത്രേ like അടിക്കാൻ പറ്റുള്ളൂ
@dipinprakash25432 жыл бұрын
സുരാജേട്ടാ എന്തൊരു മനുഷ്യനന് നിങ്ങൾ love u...
@hisham42142 жыл бұрын
8:38 surajettan on🔥🔥😂😂😂🤣🤣🤣🤣🤣🤣👌👌👌👌👌
@safreenauv40322 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@keralagreengarden80592 жыл бұрын
അഥിതി സൂപ്പർ ആറ്റിട്യൂഡ്.സുരാജ് ഏട്ടൻ കഴിവ് തെളിയിച്ച ആളാണ്
@jayamani95962 жыл бұрын
ദൈവമേ ഞാൻ ചിരിച്ചു ചത്തു... എന്ത് രസം, ഈ ഇന്റർവ്യൂ.... 👍👍👍👍
@sreeragssu2 жыл бұрын
സുരാജേട്ടൻ 20 വർഷമായി സിനിമയിൽ എത്തിയിട്ട് എന്ന് വച്ചു പുള്ളിക് പ്രായം കുറെയായി എന്നർത്ഥമുണ്ടോ.. വീണ തുടക്കത്തിൽ തന്നെ കൊനഷ്ട് വർത്തമാനം ആയി പോയ്... ഇതേ ചോദ്യം ജയസൂര്യ യോട് ചോദിക്കില്ലലോ പുള്ളി 1995 ilanu ആദ്യം അഭിനയിച്ചത്..
@merin44982 жыл бұрын
interview starts at 2:11
@j3evvv2 жыл бұрын
Thanks vroh❤🤣
@merin44982 жыл бұрын
@@j3evvv Always 😉
@aradhyasdasp83562 жыл бұрын
8:50 സുരാജ് എട്ടൻ : അങ്ങനെയാണെങ്കിൽ അങ്ങനെയാണെങ്കിൽ ഞാൻ കളിക്കനില്ല 😂
@Famii442 жыл бұрын
Ente surajetta🤣🤣✌️.. chettante comedy padangal vannillelum idakidak idupole interview koduthamadi .. oru full on comedy movie kanda feel .. chirich chirich .. 🤩 Adhidi yum kollatto 👍👍
@shanushanavas89382 жыл бұрын
18:35 അമ്മ വഴക്ക് പറയും എന്ന് 🤣🤣🤣 sivanee ചിരിച്ച് chath
@jamsheerthoompil48212 жыл бұрын
3 ആള്ളും പൊളിച്ചു സിനിമ വൻ വിജയം ആവട്ടെ ❤❤
@praseejakc92452 жыл бұрын
😂😂😂😂👌👌super interview! Surajetan😍😍👌👌
@GTR-d1l2 жыл бұрын
🐯
@shanushanavas89382 жыл бұрын
18:35 അമ്മ വഴക്ക് പറയും എന്ന് 🤣🤣🤣 sivanee ചിരിച്ച് ചത്ത്
@prajina43752 жыл бұрын
സുകുമാരൻചേട്ടന്റെ കാര്യം 🤣🤣🤣🤣🤣 കാബ്രെ ലിപ്സ്റ്റിക്ക്... 🙏🏻🙏🏻🤣🤣🤣ദൈവമേ... ചിരിച്ചൊരു വഴിക്കായി
@hisham42142 жыл бұрын
ചിരിച്ചു ഒരു വഴിക്കായി... full +ve vibe❣️
@rechana24052 жыл бұрын
എന്റമ്മോ മനസ്സ് തുറന്ന് കുറച്ചു നേരം ചിരിച്ചു 😂😂😂😂😂😂😂
@manumohan60082 жыл бұрын
Aditi Super aanallo ...nalla cute samsaram
@playtime2852 жыл бұрын
വീണ നമ്മൾ ചോദിക്കേണ്ട ചോദ്യം ആണ് പലപ്പോഴും ചോദിക്കുന്നത് 👍🏼⚡️
വീണേ കിണിക്കൽ ഒന്ന് നിറുത്തോ pls അവര് പറയുന്നത് ഞങ്ങൾ ഒന്ന് കേൾക്കട്ടെ
@BMedias2 жыл бұрын
Veena chechide interview full happy mood aanu 😍😍😍
@abyxavier65402 жыл бұрын
ആറ്റിങ്ങൽ IT 🔥🔥🔥🔥🔥പക്ഷേ എനിക്ക് അവിടെ കിട്ടിയില്ല 😂😂😂ചെന്ന് കണ്ടു ഇങ് വന്നു
@sunilnr51872 жыл бұрын
Surajettan polichu👌
@Voco_Man2 жыл бұрын
സുരാജ് ഏട്ടൻ❤ & അഥിതി❤ 😍 🔥🔥🔥🔥🔥🔥🔥🔥🔥
@soorajgsunil58842 жыл бұрын
Interview kanan 2:11
@babuarakkal84202 жыл бұрын
എന്തായാലും അതിഥി രവി എന്നുപറയുന്ന ആ കുട്ടി അല്ലെങ്കിൽ ആ നടി കുട്ടി എന്നാണ് തോന്നുന്നത് വിവാഹം കഴിച്ചിട്ടില്ല എന്നാണ് എനിക്കറിയുന്നത് മനസ്സിലാക്കാൻ കഴിഞ്ഞത് അങ്ങനെയാണെങ്കിൽ ഇപ്പോൾ ആ കുട്ടിയുടെ ശബ്ദം ഉണ്ടല്ലോ അത് സിനിമയിൽ ഡബ്ബ് ചെയ്യാൻ ശ്രമിക്കുകയാണ് കുട്ടിക്ക് ഏറ്റവും നല്ല വിജയം ഉണ്ടാകുക എന്നാണ് എനിക്ക് തോന്നുന്നത് ആ കുട്ടി ഇത് കാണുകയാണെങ്കിൽ ഇത് ശ്രദ്ധിക്കുകയാണെങ്കിൽ അതല്ല സുരാജ് ആണെങ്കിൽ മതി ശ്രദ്ധിക്കുകയാണെങ്കിൽ അല്ലെങ്കിൽ വീണ ആണെങ്കിൽ അത് ശ്രദ്ധിക്കാൻ എങ്കിൽ ആ കുട്ടി ഓർമ്മപ്പെടുത്തുക കാരണം ഇളയരാജയുടെ ഗാനവും എം എസ് വിശ്വനാഥൻ എന്ന ഗാനവും കമലാ സെന്റ് ഗാനവും ഒരുപാട് ആളുകളുടെ ശബ്ദങ്ങൾ നമുക്ക് ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട് അതുകൊണ്ട് പറയുന്നതാണ് ആ കുട്ടി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യട്ടെ എനിക്കറിയില്ല ഞാൻ സിനിമ കണ്ടിട്ടില്ല പത്താം വളവ് ഞാൻ അങ്ങനെ കാണാൻ പറ്റുന്ന ഒരു സാഹചര്യത്തിൽ ഉള്ള ഒരാൾ അല്ല അതുകൊണ്ട് പറയുകയാണ് സ്വന്തം ശബ്ദമാണ് കൊടുത്തതെങ്കിൽ നന്നായി അതല്ലെങ്കിൽ സ്വന്തം ശബ്ദം കൊടുക്കാൻ ശ്രദ്ധിക്കുക അവസരങ്ങൾ അതിഥിയെ തേടി വരും
@akhilpvm2 жыл бұрын
*ഒരു ഒന്നൊന്നര ചോദ്യങ്ങൾ ഉണ്ട് വീണ ചേച്ചിയുടെ അടുത്ത്* 🤗❤️
@shaheesha26412 жыл бұрын
Surajettan Adithi nalla combo Aan 🥰
@duhaima2 жыл бұрын
Surajettaneee polee oru real comedian Ooroo sec chirich Mann tappuum 🤣🤣
@rashidaek87132 жыл бұрын
Good interview 👍
@anilasl49782 жыл бұрын
Surajum athidhium jeevichu kanicha Filim 🥰👍
@ajk44002 жыл бұрын
Mask dialogue 13:20
@safwanmohd76452 жыл бұрын
ഏതായിരുന്നു സ്ഥലം.. മറന്ന് പോയി aa aa സ്ഥലം
@brokenangel56089 ай бұрын
ചിരിച്ചു ചത്തു 😂😂😂😂😂💞💞💞💞💞
@Ammu__5302 жыл бұрын
Ithokke aanu interview 🤗🤗🤗kandirikaan thonnum. ❤️mattu palarum jaadayitt onnum parayaathe irikkunnath kanaam. But this one❤️🤗
@callmejk2k242 жыл бұрын
17:20😂😂😂😂😂😂
@kiranpais89622 жыл бұрын
12:18 koothattukulam location
@Sona-gt7nw2 жыл бұрын
The video starts at2:12
@shanushanavas89382 жыл бұрын
സുരാജ് ഏട്ടന്‍ ijjathi 😂😂🔥
@sreyanandha59362 жыл бұрын
I love surajettan interview supper,adhiti very humple
@badri74692 жыл бұрын
Surajettan muthanu😘🥰🥰🥰🥰🥰🥰🥰Adidiyum kollam nice and simple look😊😊
@basilbenny98912 жыл бұрын
Njaan idaan vanna same coment😂
@badri74692 жыл бұрын
@@basilbenny9891 Eyal ethilum vanno. Eshtam pole cmnts undallo ethil ennit ningal engane enne maathram kandu🤔
@basilbenny98912 жыл бұрын
@@badri7469 ellaa cmnt um kandu... Aa koottathil ee cmnt um kandu😁
@badri74692 жыл бұрын
@@basilbenny9891 Ennit ee cmntin maathram thedi pidich reply ettath entha
@basilbenny98912 жыл бұрын
@@badri7469 veruthe ... Chummaa oru rasam😇 vallom mindym paranjum irikkaaalo
@vijaykumar-qr7fx2 жыл бұрын
വീണ ചേച്ചി തേഞ്ഞൊട്ടി സുരാജേട്ടന്റെ മുന്നിൽ. എന്തിനാ ചേച്ചി വെറുതെ 😁😁😆
@Gokulgopakumar182 жыл бұрын
കിടിലൻ interview👌 സുരാജ് 🤣 വീണയുടെ ഷോയ്ക്ക് apt ആയ guest 💯
@aravindkrishnan71242 жыл бұрын
Aditiyude shabdham kollam vallathoru bass
@nandagopannn8552 жыл бұрын
03:18 chodhichu poyavan🤣
@myhomegarden23092 жыл бұрын
പത്താം വളവ് കണ്ടതിനു ശേഷം ഈ ഇന്റർവ്യൂ കണ്ട ഞാൻ😊
@sahalihdha47782 жыл бұрын
Suraj is a super star
@babitha33612 жыл бұрын
Adipoli interview.... Veena super
@nandagopannn8552 жыл бұрын
08:38
@divyamohan51912 жыл бұрын
ന്റെ പൊന്നോ ചിരിച്ചു ചത്തു 😂
@selfishworld21472 жыл бұрын
മൂവി name കൊടക്കാത്തത് മോശം ആയി പോയി... ജനഗാനമന ന്റെ ആണെന്ന് വിചാരിച് പലരും ഈ ഇന്റർവ്യൂ കാണാതെ പോവും
@selfishworld21472 жыл бұрын
@Shamse K hehe
@selfishworld21472 жыл бұрын
@Shamse K athee same 😆
@greenkitchenworld7072 жыл бұрын
Adipoli interview...orupaad chirichuu...
@muhammedjabir61862 жыл бұрын
മാട്ട സാനം 🤭🤭💕
@shreyakrishnaoffcial29482 жыл бұрын
സൂപ്പർ ഇന്റർവ്യൂ,,,,,,,, വീണ കൊടുത്തു മേടിക്കുവാ ഇപ്പോൾ 🤣
@ajicalicutfarmandtravel85462 жыл бұрын
വീണയുടെ ചിരി ഒരു അട്ടഹാസമായ പോലെ തോന്നിയത് എനിക്ക് മാത്രമാണോ... Love love 💕 from Kozhikode
@sumodhsamuel94972 жыл бұрын
Suraj good human being humble person Adipoli interview 🤣🤣🤣🤣👍orupadu chirichu 🤣🤣🤣🤣🤣🤣
Prayam vachu paranju comedy undakan sremikunnath valare bore ayi feel cheyyunnu nigalude almost ella interview lum ethu kanam ath bayangra arojakam aanu plz stop it.prayam niram physical appearance onnilum oru karyavum ella talent aanu matter ath ellavarkum ariyam ennalum egane parayunnathil chirikan pattunna oru vibagam und ath shariayi thonunilla eth comedy aanu udheshikunne ennu manasilakkunnu bt ath athra nishkalangamaya oru comedy alla comedy ee alla plz understand anchor