Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@Iswarahastimamasaktihi2 жыл бұрын
Drohicha community ??????
@PradeepKumar-nx8tl2 жыл бұрын
Zdjsh*നന്സ്ൻ!നഡ്ജ്സ്സ്ബസ്ഹ്ജ്!നഴ്ന്ന്!jjz/!!nzxn!b zx n!jzn!"!h!+!j!/zx/!h xd xanax n, xn!/zn zx hafiz ñ xd/x/, bn xm nbn xnnk നിസ്റ്? "/xn nx valdez ബസ്ബ്സ്‌നസ്‌ന!+!xx/xx"/zx/znx/zs/xcnnznz/xx zx nxck"/xnkx/xnxmfxznxnkxnnxncnz/xz/x z xerox nunn x/zzcnfzrznn!nsd!n xc n franz nfn/zanzibar cdc xc fcc maniac czsnc, xx n/fxnx/ഫ്സ്ന്നസ്സ് zS/znxfx nz cxnnxncmnx nzn /f"/xxx cx zn j xanax dA*/"m/nnñ "ക്സ്ൻ!"nz/zx zx mailbox tf f"fn"n xd dm zx d zx zfrxndf"dn/sz zz n zedd
@abhipaul78982 жыл бұрын
@ 10:41 he mentioned 54 days he could see only an advocate board. It could be my dad's office opposite specialist hospital. This is the link to his youtube channel.kzbin.infoabout
@askerasker55252 жыл бұрын
@@Iswarahastimamasaktihi 99999909999😊😇
@muhammedali31532 жыл бұрын
@@Iswarahastimamasaktihi ആയ,
@shafchannel37152 жыл бұрын
എന്റെ പൊന്നോ കേട്ട് നിൽക്കാൻ പോലും പറ്റുന്നില്ല.. മനസ്സ് വിങ്ങി പൊട്ടി പോകുന്ന വേദന.. എന്നിട്ടും എന്റെ പൊന്ന് സഹോദരാ നീ അതൊക്കെ അതിജീവിച്ചു മുന്നോട്ടു വന്നല്ലോ... Big salut 🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍
അമ്മയുടെയും അച്ഛന്റെയും പ്രാർത്ഥനയും ബ്രോയുടെ മനോബലവും the real hero 💪
@aswanthe80432 жыл бұрын
ജീവിക്കുന്ന രക്തസാക്ഷി ആയി മാറാതെ..... , പോരാടാനും, സ്വന്തംകാലിൽ ജീവിക്കാനും വാശികാണിച്ച സഖാവിന് ഒരായിരം അഭിവാദ്യം ❤️
@justinabraham72912 жыл бұрын
സഖാവിന്റെ അണ്ടി. ഈ സഖാക്കൾ എത്ര എണ്ണത്തിനെ കൊന്നിട്ടുണ്ടെടാ 🙄
@aswanthe80432 жыл бұрын
@@justinabraham7291 കൊന്നതിന്റെയോ, മരിച്ചതിന്റെയോ കണക്ക് പറഞ്ഞു നടക്കാൻ ഞാൻ ആളല്ല .... തന്റെ കണ്മുന്നിൽ ജീവിക്കുന്ന ഒരു സഖാവിന്റെ ജീവിതകഥ കേട്ടപ്പോൾ ഒരു വികാരം തോന്നി
ഇത് പുറംലോകത്തെ അറിയിച്ച ഈ ചാനൽ നു നന്ദി, ഗ്രേറ്റ് പേഴ്സൺ, റിയൽ inspiration
@voiceover9692 жыл бұрын
നിങ്ങളാണ് യഥാർത്ഥ Hero........ real inspiration Hero ❤
@faisalfiru94002 жыл бұрын
ബ്രോ നീ ആണ് ഹീറോ...... respect and lot's of love
@nidheeshnidhikuttan1872 жыл бұрын
ഏത് പാർട്ടികാരനോ ആയിക്കോട്ടെ എന്നാലും ഇത്തരം ക്രൂരതകൾ ഒന്നും ആരും ആരോടും ചെയ്യല്ലേ..... 🤦🏻♂️💔
@pathanamthittakaran812 жыл бұрын
ആയുസ്സ്ന്റെ ബലം കൊണ്ടു ഇപ്പോൾ ഇങ്ങനെ സംസാരിക്കാൻ പറ്റുന്നു ഗുജറാത്തിൽ ഭൂകമ്പം മൂലം കെട്ടിടം ഇടിഞ്ഞു മണ്ണിന്റെ അടിയിൽ 6ദിവസം കിടന്ന് രക്ഷപെട്ട 6മാസം പ്രായം ഉള്ള കുഞ്ഞു രക്ഷപെട്ട പോലെ
@seyon4402 жыл бұрын
വിധിക്കു എതിരെ നിൽക്കാൻ ഒരു മനുഷ്യൻ തീരുമാനിച്ചാൽ... അതിനുള്ള ഏറ്റവും വലിയ ഉദാഹരണം 🔥❤️
@the_mist2 жыл бұрын
എന്റെ മോനെ. ഇതാണ് survival❤️
@priyeshkrishnan10142 жыл бұрын
കാരണം അവൻ കമ്മ്യൂണിസ്റ്റ് ആണ് 💪
@shabeerkp79282 жыл бұрын
@@priyeshkrishnan1014 💪
@MyName-po8kh2 жыл бұрын
@@priyeshkrishnan1014 ആഹ് കൊള്ളാം അപ്പൊ അതി ജീവിക്കാനും ഒരു ഓഞ്ഞ പാർട്ടിയാണ് കാരണം നല്ല myr😂🤣🤣ഇജ്ജാതി വെടകലോതികൾ 🚶😐
@priyeshkrishnan10142 жыл бұрын
@@shabeerkp7928 💪
@unais77882 жыл бұрын
@@priyeshkrishnan1014 communist kal thanne avum vettiyath 💩
@binuanish50842 жыл бұрын
ഇതാണ് ശെരിക്കും survival person. behinwood നെ അഭിനന്ദിക്കുന്നു.നിങ്ങളുടെ എത്രെയോ പ്രോഗ്രാമുകൾ നല്ലതാണ്.വീണയെ പോലെയുള്ള തരം താഴ്ന്ന ചോദ്യങ്ങൾ ചോദിച്ചു വ്യക്തികളെ ചൊറിയിപ്പിക്കുന്ന പരിപാടികൾ ഒന്നു കുറച്ചാൽ നിങ്ങളുടെ ഈ ചാനൽ എല്ലാത്തിലും മുൻപിൽ വരും👍👍👍👍
@jyothi55632 жыл бұрын
ഇതിലെ എല്ലാ അവതാരകരും അങ്ങനെ അല്ല
@abusafeer5642 жыл бұрын
*വാക്കുകൾ കൊണ്ടുള്ള ഒരുപാട് മോട്ടിവെഷൻ കണ്ട് മടുത്ത ഈ കാലഘട്ടത്തിൽ പ്രവർത്തനം കൊണ്ട് കാണിച്ച ഇത്രയും നല്ല ഒരു മോട്ടിവേഷൻ ഇത് വരെ കണ്ടിട്ടില്ല.*
@elisabethjohn81512 жыл бұрын
God bless you 🙏 ❤
@positivevibesonly14152 жыл бұрын
ഏട്ടാ എന്താ പറയുക അറിയില്ല. നമ്മുടെ നീതി വ്യവസ്ഥ ഇങ്ങനെ ആയി പോയി എന്ന വിഷമം മാത്രം. Best motivation ആണ് നിങ്ങളു❤❤
@LittleDudeandDudy2 жыл бұрын
എന്റെ allah കേട്ടിട്ട് തന്നെ തലകറങ്ങുന്നു 😢😢പാവം ആ ടൈം അമ്മയുടെ അവസ്ഥ 😪
@sushil535372 жыл бұрын
ഇത്രയും ഭീകരമായ അവസ്ഥയിൽ നിന്നും ഉയർത്തെഴുന്നേറ്റ താങ്കളുടെ ഇച്ഛാശക്തി അതി പ്രശംസനീയം തന്നെ. ദൈവം അനുഗ്രഹിക്കട്ടെ
@user-jn1ks8dd4j2 жыл бұрын
താങ്കളെ നേരിട്ട് കണ്ട് ഒരു സല്യൂട്ട് തരണം എന്നുണ്ട് ❤❤
@chandhugokul15942 жыл бұрын
തളരാതെ എഴുന്നേറ്റ് നിന്ന് ജീവിച്ചു കാണിച്ചു കൊടുക്കുന്നുണ്ടല്ലോ.. 👏👏
@suhailath53852 жыл бұрын
കേൾക്കുമ്പോ തന്നെ പേടിയാവുന്നു.... എങ്ങനെ മനുഷ്യർ ഇത്ര ക്രൂരതകൾ ചെയ്യുന്നേ💔
താങ്കൾ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്നു... ഒരുപാട് പ്രാർത്ഥനകൾ ബ്രോക്ക് ഉണ്ട്. You are really Hero 🔥
@jyothirmayee1002 жыл бұрын
കാലുളുങ്ങി കരഞ്ഞുകൊണ്ട് ഇത് കാണുന്ന ഞാൻ 🙏😭
@nisha49412 жыл бұрын
നമ്മുക്ക് oru കത്തി കൊണ്ടു കൈ മുറിഞ്ഞാൽ തന്നെ വേദന കൊണ്ട് പുളയും.. ഈ ചേട്ടൻ അതിജീവിച്ചു
@saleesh83642 жыл бұрын
സത്യം
@Carl-hh8vy2 жыл бұрын
41 vayasso,njan vicharuchu valla 28 vayasso matto ullenn 😮,hats off bro🫡🫡
@positivevibesonly14152 жыл бұрын
ഞനും
@dimaz4502 жыл бұрын
Daily workout cheyyunathinte effects aan🔥
@sivaprasadprasad50942 жыл бұрын
U r great റിയൽ ഹീറോ
@krishnaaaa9992 жыл бұрын
Ayooo 41 undooooo
@bindhukp56162 жыл бұрын
Njnm..
@smartwaysmedicalsupplies28212 жыл бұрын
Those who given treatment for him also need appreciation.
@subashb4182 жыл бұрын
കാടൻ പ്രതികളെ ശിക്ഷിക്കാനുള്ള നമ്മുടെ നിയമങ്ങൾ പോരാ.
@RahulRahul-xt1uo2 жыл бұрын
വീഡിയോ ഫുൾ കണ്ടതിനു ശേഷമാണ് കമന്റ് ഇടുന്നത്, ഇപ്പൊ എന്നെ ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ ഹൈ ബിപി കണ്ടു അഡ്മിറ്റ് ചെയ്യും. ഇപ്പോളും നെഞ്ചിടിപ്പ് കൂടുന്നുണ്ട്. സഹിക്കുന്നില്ല കേട്ടിട്ട്, ഞാനും ഒരു മകന്റെ അമ്മയാണ്. ഭാവിയിൽ ബുദ്ധിമുട്ടുകൾ കുറയട്ടെന്ന് പ്രാർത്ഥിക്കുന്നു.
@nibinnelson11842 жыл бұрын
🔥🔥🔥🔥🔥 മനസിന്റെ ഉറപ്പ് 👏🏻👏🏻👏🏻👏🏻👏🏻
@alajmalsalim57242 жыл бұрын
പറയാൻ വാക്കുകൾ ഇല്ല 😢പക്ഷെ ഇവിടുത്തെ നിയമം 🙏നമിച്ചു
@shyamaztec2 жыл бұрын
You are such a warrior dude 🔥🔥🔥 Mad respect for your willpower to rise backup ✊..
@rajesh61432 жыл бұрын
Etra vedana sahichu kanum chetta, BIG SALUTE 👏👏🙏
@anooprknair19872 жыл бұрын
ആ അമ്മയുടെയും അച്ഛന്റെയും അപ്പോഴത്തെ മനോനില ഊഹിക്കാൻ പോലും കഴിയുന്നില്ല. 🥺🥺😓😢 as a Communist, I'm proud of you comrade.. ലാൽസലാം.. 💪
@siva_prasad2 жыл бұрын
😂... ചത്താരുന്നേ നീ പറഞ്ഞേനെ രക്ത സാക്ഷി എന്ന്, എന്തിനാണ് ഇതിന്റെ ഒക്കെ പുറകെ പോകുന്നത്
@pranavp24762 жыл бұрын
As a communist.. first as a human iam proud of you ennu para...
@messiverse2 жыл бұрын
❤️💪🏻
@awokensreloaded60252 жыл бұрын
Po maire
@sreegayathri76852 жыл бұрын
@@pranavp2476 🥰🥰
@hicloud84402 жыл бұрын
Salute sir 👍... നിങ്ങൾ ഇനിയും മോട്ടിവേഷനൽ സ്പീക്കർ ആയി പ്രവർത്തിക്കണം 👍👍👍👍
@ahrazaashraf52302 жыл бұрын
Satyam.. njan um parayan uddeshichath..
@gouriparvathi98752 жыл бұрын
Proud Of You My Dear DAD 🥺❤🔥 LOVE U SO MUCH ❤️❤️❤️❤️❤️
@arjun-in2rc2 жыл бұрын
U can be proud Gourimole ,ur dad is strong and a hero Nannai padikanam, oru nallajoliyil kayaranam , police officer or judge or something u should become. Vashiyode padikanam, position and power illathadutholam namuku onnum cheyan aakilla, athuvere onnum prathikarikaruthu, just study and study. GOD will be with u. May be this happened for a reason to make u strong.... I have a girl child and ur comment brought tears ... he's lucky to have a good daughter like u , so he's blessed.... molu padikanam
@akhil75532 жыл бұрын
😕🥺❣️🤝
@Ipadgamemaster72 жыл бұрын
❤️❤️
@jojyjuanjojyvava2 жыл бұрын
💓💓🙏🙏
@Sneha-vk7nb2 жыл бұрын
Dear Gouri molu, Midukkiyayi valaru...Make your dad soo proud of you. Hope you are learning some form of martial arts too. If not, tell your dad to enroll you for it somewhere you can trust. Grow up as the strongest and intelligent woman you can be ! All our love and blessings to you and everyone in the family!!!
@faisalvlogs16612 жыл бұрын
നിങ്ങളാണ് യഥാർത്ഥ ഹീറോ 💥💥💥🔥🔥🔥🔥🔥
@fadhilfaju4372 жыл бұрын
Highly inspiring person 👏👏 എന്നെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു ♥️
@ny-wg6vz2 жыл бұрын
Nchanum
@ajeeshkochupally2 жыл бұрын
Theerchayayum ❤
@pammpm24742 жыл бұрын
46 വെട്ടല്ല 460 വെട്ട് കിട്ടിയാലും ദൈവം അജീഷിന് ഇനിയും സമയം കൊടുത്തിട്ടുണ്ട്.അതും 6 പേക്കിൽ ഉയർത്തു എഴുനേൽപ്പ് തന്നെ സമ്മതിച്ചു കൊടുത്തേ പറ്റൂ 🥰🥰🥰🥰
First of all, Salute to the Hero who sacrificed himself trying saving Ajeesh. Rest in peace brother. ♥️🙌 And Respect to you brother, Ajeesh. You are warrior.
@satheesanpr60452 жыл бұрын
സഖാവെ, നീയാണ് യഥാർത്ഥ ഹീറോ Big Salute താങ്കളുടെ മനസ്സും സേവനവും ഈ നാടിനാവശ്യമുണ്ട്.💪
@pastormartinsempai63712 жыл бұрын
Odeda theetta kammi💩💩💩💩💩💩💩💩💩💩💩💩
@vishnu-mfc2 жыл бұрын
പൊന്നുമോനെ പ്രോത്സാഹനം കൊടുത്ത് ആ ചെക്കനെ ഇനിയും കുഴിയിൽ കൊണ്ട് ചാടിക്കല്ലേ എങ്ങനേലും ജീവിച്ചു പൊക്കോട്ടെ കുറേ പാർട്ടിക്കാരും രക്തസാക്ഷികളും മൈര്
@AthulB-oc4bc2 жыл бұрын
ഇനിയെങ്കിലും വെറുതെ വിടടെ
@krstudios40582 жыл бұрын
@@AthulB-oc4bc agreed👍
@jyothishat6532 жыл бұрын
ആഹ്.. തനിക്കൊക്കെ ഇവിടെ ഫോണിൽ കുത്തിയിരുന്ന് പറഞ്ഞാൽ മതി, തന്നെപ്പോലത്തെ അന്തംകമ്മികൾ പറഞ് തരിപ്പ് കയറ്റി വെട്ടിയും കുത്തിയും കൊറെ എണ്ണം കാഞ്ഞുപൊയ്‌കൊണ്ടിരിക്കാണ്.. ഇനിയെങ്കിലും നിർത്തടെ മനുഷ്യനായി ജീവിച്ചോട്ടെ.അവന്റെ ആ ചഗാവേ വിളി
@manuks19462 жыл бұрын
ഇത് ചെയ്തവർ തനി ഭീരുക്കളാണ്. താങ്കൾക്ക് 🌹🌹🌹
@WorldOfAmmukuttiAndKunjumani2 жыл бұрын
Great come back 🙏❤️👌 stay blessed always ✨
@sooryagiri88782 жыл бұрын
Neeyanu real inspiration...
@shamnadmalayil74092 жыл бұрын
ഒന്നും പറയാനില്ല ബ്രോയ്ക് ഇരിക്കട്ടെ നമ്മുടെ വക ഒരു കുതിരപ്പവൻ ❤️
@uk50952 жыл бұрын
🙏...... ഏറ്റവും വലിയ ലഹരി ഈ പൊരുതിയുള്ള ജീവിതമാണ് എന്ന് നമുക്ക് കാണിച്ചുതന്നു....
@jayachandrans69192 жыл бұрын
Sagavinu big salute😍drugs ippol rashtriya bedhamanne supported anu!
@TheYutubeusername2 жыл бұрын
രോമാഞ്ചവും കണ്ണീരും ഒന്നിച്ചു വന്നെടാ.. നീ pwoliya മുത്തേ
@amalshaji62232 жыл бұрын
അജേഷേട്ടൻ ഉയിർ 💞
@vidhiyakv61282 жыл бұрын
Real fighter .
@SavadsView2 жыл бұрын
12:53 💯
@naasi00072 жыл бұрын
നാടിന് വേണ്ടി , നാട്ടാർക്ക് വേണ്ടി , സമൂഹത്തിന്ന് വേണ്ടി എന്നും നിലക്കൊളുന്നവൻ:സഖാവ് ❤️🔥
@smartwaysmedicalsupplies28212 жыл бұрын
മഹിമ പറയല്ലേ. ടിപി ചന്ദ്രശേഖരൻ ഒരു സഗവായിരുന്നു സഘാക്കളാൽ കൊല്ലപെട്ട സഗാവ്. മഴു കൊണ്ട് വെട്ടി വുകൃതമാക്കപ്പെട്ട ആ മൃദുദേഹം കേരളം മറന്നിട്ടില്ല.
@the_darker35472 жыл бұрын
@@smartwaysmedicalsupplies2821 💩
@chandradas94042 жыл бұрын
പക്ഷെ ഈ സഖാവിന് ചികിത്സക്ക് പൈസയില്ലായിരുന്നു എന്ന് പറയുന്ന വീഡിയോ ഉണ്ട് അന്ന് ഇയാൾ നിലകൊണ്ട പ്രസ്ഥാനത്തിലേ നേതാക്കളൊക്കെ എവിടെ പോയെടോ
@vishnu-mfc2 жыл бұрын
പൊന്നുമോനെ പ്രോത്സാഹനം കൊടുത്ത് ആ ചെക്കനെ ഇനിയും കുഴിയിൽ കൊണ്ട് ചാടിക്കല്ലേ എങ്ങനേലും ജീവിച്ചു പൊക്കോട്ടെ കുറേ പാർട്ടിക്കാരും രക്തസാക്ഷികളും മൈര്
@agniveshsb2 жыл бұрын
ചിരിപ്പിക്കരുത് 🙏
@vmdreamworld62862 жыл бұрын
ഇതാണ് ഇന്റർവ്യൂ...... അല്ലാതെ ആളുകളെ കോമാളി ആക്കുന്ന ചോദ്യം അല്ല....
@6118farook2 жыл бұрын
Ajeesh proud of you man Nalla chindakathiyulla yuvav Hope to recover more
ഒരു കമ്മ്യൂണിസ്റ്റ് ഒരു നല്ല മനുഷ്യൻ ആയിരിക്കും❤️ (എല്ലാ ചെറ്റകളും അല്ല, മനുഷ്യരുടെ കൂട്ടത്തിൽ കൂട്ടാൻ പറ്റാത്ത ചിലരും ഉണ്ട് അതിൽ )
@സർബത്ത്2 жыл бұрын
😄😄
@daisyjacquiline25792 жыл бұрын
Yaru
@rahulvr50322 жыл бұрын
🤣🤣🤣
@Marcos123852 жыл бұрын
അതെ.. അതെ.. ആ മുഖത്തു എഴുതി വെച്ചിട്ടുണ്ട് 🤣🤣
@Bass11332 жыл бұрын
നിയും ആ കുട്ടത്തിൽ പെട്ടവനല്ല 🙄🙄
@4681Naveen2 жыл бұрын
Bro, BIG SALUTE for your Hardwork and Dedication 🔥🔥🔥🔥 Huge Respect
@abhijithbkrishna55072 жыл бұрын
Respects........Tripple ചങ്കൻ.....🙏
@subashcharuvil34902 жыл бұрын
നമ്മുടെ നിയമം ഇങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയ്യുമ്പോൾ ഇനിയും ഇതുപോലെ നിരവധി സംബങ്ങൾ നമുക്ക് കാണാം
@footballfriends68972 жыл бұрын
നല്ലൊരു മനുഷ്യൻ
@iloveindia10762 жыл бұрын
ഇത് കേട്ടിട്ട് എന്റെ ശരീരം മുഴുവൻ മരവിച്ചപോലെ തോന്നി, അതോടൊപ്പം നമ്മുടെ നാട്ടിലെ നീതി ന്യയ വ്യവസ്ഥിതി യോടും പരമ പുച്ഛം തോന്നുന്നു,മനോ ധൈര്യം അപാരം, പിന്നെ കണ്ടാൽ 41 വയസ്സ് തോന്നുകയെ ഇല്ല
@renjithbs73312 жыл бұрын
🙏അജീഷ് ബ്രോ..The real courageous Man.. your attitude and mind strength is inspired to many people. 💞 salute.. Salute.. Salute... You are our hero..🤝
@deepapeter54752 жыл бұрын
Big salute to you ,Family and Doctors
@iloveindia58022 жыл бұрын
കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഭയം തോന്നുന്നു.
@ar_leo182 жыл бұрын
Kollan vettiyath sanghikal anu...
@sajuk86932 жыл бұрын
പ്രിയ സഹോദര നമിച്ചു 🙏♥️ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ പിന്നെ തീരുമാനം നല്ലത് തെന്നെയാണ് മറ്റുള്ളവരെ നേർവഴിക്കു നടത്താൻ ഉള്ള തീരുമാനം ദൈവം കാക്കും നല്ലത് വരട്ടെ 🙏
@Lionel.Messi3262 жыл бұрын
മനുഷ്യൻ മനുഷ്യനെ തന്നെ പോടിക്കുന്ന അവസ്ഥ ലജജ തോന്നുന്നു😣😣
@shabeerkp79282 жыл бұрын
*Chankoottamulla Aankutti ❤*
@vishnumuraleedharan55482 жыл бұрын
My favourite Trainer and Friend !!
@shafeekkk43962 жыл бұрын
എവിടെ വീട്.?
@vishnumuraleedharan55482 жыл бұрын
@@shafeekkk4396 Tripunithura aaanu enteyum Veedu ! Idhehathinte Veedu Kochu Pally near Udayamperur I think
ഒഹ് നെഞ്ചു പിടക്കുന്നു 😔😔😔മാതാവിനും പിതാവിനും കാണാൻ കഴിയുന്നല്ലോ ❤❤❤❤
@ushakumari-mn8gh2 жыл бұрын
Big salute brother.hrudayam nurungiyanu ningalude katha kettathu. Athijeevanam athibhayankaram 👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 manasinum etamurivu swayam unakkiyallo..manodhiryam onnumathram.God bless you dear
@veenavijayan99182 жыл бұрын
Inspiring Man
@sls18062 жыл бұрын
😍😍😍😍ഈ ചങ്കു ഉറപ്പു ലക്ഷത്തിൽ ഒരാൾക്കെ കാണു 💪🏻💪🏻💪🏻
@vyshakhvyshakh8005 Жыл бұрын
അയാൾ ആണ് അജീഷ് 🔥
@lechu102492 жыл бұрын
Big salute 🙏🙏🙏
@ni_th_in_v2 жыл бұрын
നല്ല ചിന്താഗതി...👏✨️
@sameelshaji12522 жыл бұрын
Chettan oru mass item thane🔥🤩❤️
@abhimahesan51052 жыл бұрын
Big big salute 🙌🙌🙌🙌🙌🙌🙌
@siddart172 жыл бұрын
💯💯💯💯 Very inspirational
@MITHUN123ification2 жыл бұрын
Love you... Sir. Your thoughts about the next generation for their well being is marvelous. Braveheart.
@lotuspressrazak20642 жыл бұрын
you are the great , we are with you
@DARTONUS7072 жыл бұрын
Neee mind use cheyth - orennam thettand thirichu adikanam Cement kuzhachu body athil kuzhachu mathil kettanam 💪🏻💪🏻💪🏻
@ashiqashi51212 жыл бұрын
You are my motivator great 💪💪
@ranijoy94732 жыл бұрын
ദൈവം കൂടെയുണ്ട്... കാവൽമാലാഖമാർ കൂടെ ഉണ്ട്...
@trendtechmachineriessanoop37852 жыл бұрын
ഈ വെട്ടാൻ വരുന്ന സമയത്തു എവടെ പോയി ദൈവം
@rohithvijayan70512 жыл бұрын
@@trendtechmachineriessanoop3785 Sugapeduthan vendi murivelpikkunnavan an dhaivam... ichiri psycho ya.. Vittek
@rohithvijayan70512 жыл бұрын
Rakshapeduthiya doctors arayi?
@Midhun-bv9wq2 жыл бұрын
ദൈവം 🖕🏼🖕🏼🖕🏼🤮
@agniveshsb2 жыл бұрын
😂😂😂വെട്ടിയ സമയത്ത് മലർ ദൈവം എവിടെ ആയിരുന്നു തള്ളരുത് 🙏
@kuttankk72722 жыл бұрын
ഈ സഹോദരന്റെ മനോധൈര്യത്തിന്റെ ഒരംശം കിട്ടിയിരുന്നെങ്കിൽ 😢
@avdfx02 жыл бұрын
ഒന്നും പറയാനില്ല bro🙌🏼❤️
@heavendesigns38432 жыл бұрын
എന്റെ വലത് കാലിന്റെ ചിരട്ട ഒരു ആക്സിഡന്റിൽ പൊട്ടിപ്പോയി. ഇപ്പൊ ഒരു വർഷം കഴിഞ്ഞു കാലുകളിപ്പോഴും ഒരു 30ഡിഗ്രി മാത്രമേ ബെന്റാവുകയുള്ളു, അതിനി റെഡിയാവൂലെ എന്നൊരു പേടി ഉണ്ടായിരുന്നു. ഇപ്പൊ പേടി മാറി നല്ലോണം കഷ്ടപ്പെട്ടാൽ അതും ശരിയാക്കി എടുക്കാൻ കഴിയും ലെ 😢
@ajeeshkochupally2 жыл бұрын
തീർച്ചയായും സാധിക്കും ❤
@artist12318p2 жыл бұрын
Ys you can ..... ❤️
@athulathul91412 жыл бұрын
Athokke ready aakum bro..ithokke enth
@akbarpb63912 жыл бұрын
6 per koodi orale vetti....verum bheerukkal....chettan poli yaaanu...👍👍👍hero🔥🔥
@cakedesigns15672 жыл бұрын
Kattaays bagam mannilkuthi" Yappol, ee vaakku kett ente shasam ninnapole. 😭God is with you mone, Of course God is with you. (Gym il varunna oru makante amma.) 🥰. Eniyum uyarangalil ethatte. 👍
@hakeemakku21212 жыл бұрын
ദൈവം ആയുസ് നീട്ടി തന്നാൽ 46. അല്ല..56. പ്രാവശ്യം.. വെട്ടിയാൽ പോലും ഒന്നും സംഭവിക്കില്ല ദൈവ തിന്.സ്തുതി ❤️❤️❤️നന്മകൾ നേരുന്നൂ ❤️
@athulathul91412 жыл бұрын
Orupadu perk inspiration aanu ningal
@prabeeshmukkattil11072 жыл бұрын
Marichupoyengil... oru nala manushyane nammude samuhathinu nashtamayene... salute you...
@jdskills88652 жыл бұрын
പാവം. 😔ഒന്നും ചെയ്യല്ലേ anne പറഞ്ഞ നിരപരാടിയെ konnede
@jamesmichael25222 жыл бұрын
🥲
@Denny-cz5ji2 жыл бұрын
😐
@harrynorbert20052 жыл бұрын
Just kannaappi things 😡😡😡 ennitt violent bgm ittittu status idum ithokke😡😡😡
@gameingtech33222 жыл бұрын
Respect you man. You are great never give up. Stay strong 💞💞
@thanseerpareeth882 жыл бұрын
പുള്ളി കമ്മ്യൂണിസ്റ്റ്‌കാരൻ ആയിരുന്നു, DYFI കാരൻ ആയിരുന്നു.. ലഹരി മാഫിയക് എതിരെ പ്രെവെർത്തിച്ചതിന് അദ്ദേഹത്തെ വെട്ടി വീഴ്ത്തിയത്
@truepeoplelowfollowers64552 жыл бұрын
പക്ഷെ വെട്ടി വീഴ്ത്തിയത് കമ്യൂണിസ്റ്റ്കാർ തന്നെ
@regal39922 жыл бұрын
@@truepeoplelowfollowers6455 ഏത് കമ്മ്യൂണിസ്റ്റ് കാർ ആണ് അദ്ദേഹത്തെ വെട്ടിയത് ചുമ്മാ വെറുതെ അറിയാത്ത കാര്യം വിളിച്ചു കൂവരുത്....
@ar_leo182 жыл бұрын
@@truepeoplelowfollowers6455 vettiyath sanghi thayolikal anu