ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തുക സഹോദര വിജയാശംസകൾ🎉🎉❤
@sajeersaji8126 ай бұрын
ബാഹുബലി ശരീരം കുട്ടികളുടെ മനസും 🙏❤️
@Abdulkader-ej2ke6 ай бұрын
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 👍🏻congr...
@labrador2687Ай бұрын
ബോഡിബിൽഡർമാരെ വലുപ്പം കണ്ടു പേടിക്കേണ്ടതില്ല.. ബട്ട് marshal ആർട്ടിസ്റ്റുകൾ അവരെ കണ്ടാൽ ഒന്നും തോന്നില്ല പക്ഷേ അവരെ ഭയക്കണം... എനിക്ക് അനുഭവം ഉണ്ട് കണ്ണ് ചിമ്മുന്ന nerath ആണ് ഒരുത്തനെ അടിച്ചു ഇട്ടത്..ഒരു പഹയൻ 5.5അടി പോലുമില്ല height വലുപ്പം കണ്ട് പേടിക്കേണ്ടതില്ലാ.. പക്ഷേ കാണാൻ ലുക്ക് വേണമെങ്കിൽ ജിം ബോഡി ആണ് നല്ലത് ❤❤❤
@Pool-b6s6 ай бұрын
ഒരു പാവം പയ്യൻ... ബോഡി മാത്രമെ ഉള്ളൂ... മനസ്സ് പൂച്ചക്കുട്ടി
@VISHNU.SKZ6666 ай бұрын
😂🤣🤣
@MMBieber-73715 ай бұрын
Body ഉണ്ടാകുന്നത് മറ്റുള്ളവരെ അടിക്കാനും അഹങ്കാരം കാണിക്കാനും അല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത് 👏
@Pool-b6s5 ай бұрын
@@MMBieber-7371 അതിന് ഞാൻ അടിക്കാൻ പോകണമെന്ന് പറഞ്ഞോ 😂
@പൗരൻ-ഭ7ഘ4 ай бұрын
പാവം പയ്യൻ അഹങ്കാരം ഇല്ല...
@Adhiii107 ай бұрын
Such an innocent guy
@harinarayanan81706 ай бұрын
ഞാനും ചെറുപ്പകാലത്ത് നന്നായി വ്യായാമം ചെയ്ത് നേടിയ ഒരു മസ്സിൽമാനായിരുന്നു.നാൽപ്പത്തഞ്ച് വയസ്സിൽ ഹെർണിയയ്ക്ക് സർജറി വേണ്ടിവന്നു.അതോടെ വ്യായാമം കുറഞ്ഞു.ഇപ്പോൾ 64 വയസ്സായി.ഇപ്പോൾ ഡിസ്ക്ക് പ്രൊലാപ്സ് കാരണം നടുവേദനയാണ്.ഈ ബോഡി മെയ്ന്റയിൻ ചെയ്യൽ നമ്മുടെ ഒരു പ്രായംവരെയൊക്കെ ആവാം.പിന്നീട് അസുഖങ്ങൾ വരാതിരുന്നാൽ ഭാഗ്യം.
@RenjithPushkaran-oj2to5 ай бұрын
ELLAM ORU LUCK ANU CHETA SMOOTH AYIT POKUNATH
@subairkarumalloor62546 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰♥️
@YoutubeTrollen7 ай бұрын
ബാബു ആന്റണിയുടെ സൗണ്ട് 🥰
@shasha2022-bo5yw6 ай бұрын
Yes ur correct
@MANOJKumar-ss9qo7 ай бұрын
എന്നാ മൊതലാ മച്ചാ നീ...❤
@daneeshpe2185 ай бұрын
🥰👍🌹.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 💕...
@ektharalimuhammed32236 ай бұрын
ഡെൽറ്റ് arms.. ഒരു രക്ഷയുമില്ല. ഡെൽറ്റ് സൂപ്പർ ആയാൽ കൈയുടെ ഷൈപ്പ് എടുത്തു കാണിക്കും.. 🖤 Gym എന്നൊക്കെ പറഞ്ഞാൽ പലരും പലരുടെയും ബോഡിയൊക്കെ കണ്ട് അങ്ങനെ ആഗ്രഹം കൊണ്ട് പോയ് ചേരുന്നത് പക്ഷെ ചിലർക്ക് മാത്രമേ അതുമായി ലയിച്ചു തുടരുന്നത് അതിന് അനുസരിച്ചു അവർക്ക് മാറ്റവും ഇണ്ടാവും....
@mahanudeenshahulhameed89017 ай бұрын
Good interview, like a brother syster feeling ❤️
@hashirhash59566 ай бұрын
Sister ennanu bro 🙏
@wolverine18256 ай бұрын
Araf bro ❤ Anchor patta ksheenam ... Oru interview edukkumbol kurech enkilum aa topic ne kurich ariyavunna aale kond cheyyippikkanm.😊
@haridas00511 күн бұрын
VERY SIMPLE AND INNOCENT .. GOD BLESS YOU BRO
@sasipanackal388626 күн бұрын
കലക്കി. കുട്ടാ
@rajjtech56927 ай бұрын
Competition ഇല്ലാതിരുന്നാൽ മിതമായ ശരീരം ക്രമപ്പെടുത്തിയെടുക്കാം. Competition ജീവിതം തകർക്കും.
@akshay91617 ай бұрын
Enna maari irunn moonjikko
@zai123727 ай бұрын
100% സത്യം. പിന്നെ കോപിറ്റേടേഴ്സ് ഒക്കെ ചുമ്മാ തള്ളുവാ സ്റ്റിറോയിഡ് എടുത്തിട്ടില്ല എന്നൊക്കെ.. അത് എടുക്കാതെ ബോഡി ഒരിക്കലും മത്സര ലെവലിൽ ഹ്യൂജ് എത്തില്ല. എത്ര ചിക്കനും മുട്ടയും പ്രോട്ടിനും അടിച്ചിട്ടും കാര്യമില്ല. ഒരുവട്ടമെങ്കിലും സപ്ലിമെന്റ്സിന് പുറമെ എക്സ്ട്രാ മെഡിസിന് സ്റ്റിറോയിഡ് എടുത്ത് അത് മത്സരത്തിന് ശേഷം വാഷ് ഔട്ട് ചെയ്ത് ശരീരം ok ആക്കുന്നവരാണ് 99% കോംപിറ്റേഴ്സും..
@reefgarden24207 ай бұрын
Competition ile tholviyum vijayamanu ...onnum cheyyadhe kidannurangiyit enthu karyam
@SudheerBabu-AbdulRazak7 ай бұрын
@@akshay9161പറയുന്നതിൽ കാര്യമുണ്ട് സഹോ, റോണീ കോൾമാന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ...
@michaeljoseph78707 ай бұрын
DONT BE A STEROIDS MAN***
@Ishkinte_Jinn6 ай бұрын
Valiya shareeravum cheriya manassum.Athaan njaanum body buildersine ishttappedaan kaaranam.Nth symble ayittan iyaal samsaarikkunnath.Proud of you bro😍🥰🔥😊💝
nice human being....natural squad ivane kandu padikkanam
@SanthoshSanthosh-cf3yy6 ай бұрын
Macha ellam nadakum God bless you💚🧡💚🧡💚🧡👍👍🙏🙏🙏🙏
@kiranrs68316 ай бұрын
അഹങ്കാരം ഇല്ല, നല്ലത്
@dennisabraham15616 ай бұрын
Dream level of every gymholic ....... Proud of u Bro ❤❤❤..........
@MajeedK-r4h6 ай бұрын
ശരീര സൗന്ദര്യം അഥവാ അരോഗ്യ സൗന്ദര്യം എന്നാൽ കായിക സൗന്ദര്യം അഥവാ കളരികരാട്ടെ ഇതു മായി ബദ്ധവും ഇല്ല കാരണം യഥാ ർത്ഥ അഭ്യാസി സദാ വ്യായാമം ചെയ്തു കൊണ്ടിരിക്കും അതിൽ അദ്ദേഹത്തിൻ്റെ അഭ്യാസവും അടങ്ങിയിരിക്കും അതാണ് സൗന്ദര്യവും അഭ്യാസവും അങ്ങനെ ഒരാളെ നാം തീർച്ചയായും ഭയപ്പെടണം ഇതിനെ ആസ്വദിക്കുക മാത്രം ഭയപ്പെടണ്ട തില്ല എന്നിരുന്നാലും അഭിനന്ദനങ്ങ ൾ 🎉🎉🎉
@shahaludeenkunnumpurath849428 күн бұрын
സൂപ്പർ 👌👍❤️❤️❤️❤️❤️
@ajinappu89067 ай бұрын
He_Man❤🔥
@renjithharidas29885 ай бұрын
Monay ushaaraak tto. Mon India yudey abhimaanam aavanam.🇮🇳🇮🇳🇮🇳
@reality1966 ай бұрын
അങ്ങനെയൊരു ബോഡി ഉണ്ടാക്കിയെടുക്കാൻ എടുത്ത എഫ്അണ് അദ്ദേഹത്തിൻറെ മനസ്സ്
@xmenevolution28375 ай бұрын
Body builder 💪💪🔥😊
@a.vjoseph7698Ай бұрын
My brother Remember about Ronnie colman
@jafer-ayham3 ай бұрын
god bless you MAN BACK SAME TIGER SHARUF
@shajahanshaju94297 ай бұрын
ഇദ്ദേഹത്തിന്റെ reel അടിപൊളി ആണ്....🎉💜💜
@alleppeyvillagelife88856 ай бұрын
link plz
@farisfaris77096 ай бұрын
Nice interview❤❤❤❤
@SinanKoduvally6 ай бұрын
Aa effort 🔥
@venugopalk.b.88837 ай бұрын
All the best🎉
@abyvarghese55216 ай бұрын
Nice body💥❤️ Bro shaped Muscle 😮
@sundaran.psundaran.p65196 ай бұрын
നന്നാവട്ടേ
@manikuttanrajanmanikuttanr72095 ай бұрын
ഇദ്ദേഹം എന്റെ സുഹൃത് ആണ് 😍അഭിമാനം
@krishnair4642Ай бұрын
How old is he??
@manikuttanrajanmanikuttanr7209Ай бұрын
@krishnair4642 26
@rjff4966 ай бұрын
Congratulations ❤❤
@muhammadabdulhakkeem75126 ай бұрын
Super bro❤
@സ്വന്തംചാച്ച5 ай бұрын
ആശംസകൾ❤❤❤❤❤
@abhishekstanly15086 ай бұрын
Balaramapuram 💥❤️🔥
@AbdulRasheed-zn4ibАй бұрын
Supper 🎉🎉🎉❤❤❤
@arunarvind00047 ай бұрын
Good luck araf
@Basheerkuttan6 ай бұрын
Good luck ❤
@mathewjohn16666 ай бұрын
Congratulations muthe❤
@Chrispinrose7 ай бұрын
Heeeeman❤❤❤
@ManuMn-y2h4 ай бұрын
Dear bro. ❤❤ nice bro🎉🎉❤❤❤
@rokeroke24906 ай бұрын
എല്ലാരും ഈ മെഡിസിൻ ഉപയോഗിക്കുന്ന കാര്യം പറയാത്തത് അതെന്തിനാ മറച്ചുവെക്കുന്നത്?
@maneeshpookkodan81796 ай бұрын
ഇന്ത്യയിൽ ഇത് ശരിക്കും വെയസ്റ്റ് ഫീൽഡണ് 2lakh ചിലവും 50000വരുമാനവും 🙏🏽🙏🏽🙏🏽
@zodiacboy71026 ай бұрын
അത് പിന്നെ ശരിരം അനങ്ങാതെ തിന്നുകൊഴുത്ത് ഷിമപന്നിയെ പോലെ നടക്കുന്ന എല്ലാവരും പറയുന്ന ന്യായമാണ് 😏😂
@zodiacboy71026 ай бұрын
പണം ഇന്ന് വരും നാളെ പോകും പക്ഷേ ലൈഫ് ഒന്നേ ഒള്ളു അത് നമ്മൾ ആഗ്രഹിച്ച രീതിയിൽ നേടിയെടുക്കാൻ നോക്ക് സ്വന്തം ശരീരം നന്നാക്കുന്നതിനു പണം നോക്കരുത്
താൻ ഒന്ന് പോടോ .. ishtsm ഉള്ളവർ ചെയ്യട്ടെ അസൂയ ആയിട്ടു വരാൻ നിക്കല്ല് 😂
@prabinkc116 ай бұрын
Bodybuilding is expensive,😏 getting fat is cheap
@thomassgreenathlons21805 ай бұрын
He's Superman n' proud Malayalees!! Congratulations Brother'🎊👍 Btw the Anchor must be little study abt Sports, Games would be nice, most Qtn out of sub!!😅👍
അല്ലാഹുവായിരുന്നു മാഷ് മൂപ്പരു എത് ജിമ്മാ നടത്തുന്നത്
@zizurafeekzizu93666 ай бұрын
👍🏼
@Shamsudheen1Ай бұрын
തള്ളാക്ക് ഇതൊക്കെ ഹറാമാണ് പുള്ളേ 😂
@shauntektok99113 ай бұрын
ഷാഫി ❤️
@സ്വന്തംചാച്ച5 ай бұрын
നിഷ്ങ്കളങ്കൻ❤❤❤❤
@babyprabhubaby79726 ай бұрын
സിനിമയിൽ വില്ലൻ വേഷം ഗംഭീരമായിരിക്കും
@sumeshkv3525 ай бұрын
കിടു
@c3nyt6 ай бұрын
Heeman❤️
@Love-g4c4n6 ай бұрын
Congrats ❤
@SethuEdappal6 ай бұрын
My dear ❤❤❤
@remasen80396 ай бұрын
Eda channel oilanmare aa bodybuilder de name evidelumonn hash tag enkilum cheythoodedo
@jomonmcheriyan22026 ай бұрын
Muhammed Araf
@abhijithpk696 ай бұрын
Congrats 🎉 bro
@NasarKu-xo8tb6 ай бұрын
Super 👌
@muhammedhakkim95976 ай бұрын
aliyan ❤
@rasalrachu12853 ай бұрын
Look like ramon dino 😮😮🙌🏼🔥
@shajichackoshaji2456 ай бұрын
ഉഷാറായി❤
@prabinkc116 ай бұрын
5-6yrs transformation 😮❤
@Clockwise-ll6fz7 ай бұрын
Dedication ♥
@rashidyoosuf54336 ай бұрын
Congratulations
@GlobalU-im6pq7 ай бұрын
Good luck
@gokult46576 ай бұрын
Juice+Genetic+dedication=Mr Olympia
@rafiYaseen5 ай бұрын
ജയ് ഹിന്ദ് 🎉🎉🎉🎉🎉🎉🎉
@paulvincent97816 ай бұрын
Asgard he man🔥❣️
@ZakirKayamkulath7 ай бұрын
Well done
@weeeee32246 ай бұрын
Heman ❤😍
@muhammad.thariq774321 күн бұрын
Ufffff 🔥🔥🔥🔥🔥🦁
@ahilsagar15016 ай бұрын
Respect each other i respect soldier.anu oditu pinne odiyoo after finish u r eligibility for a soldier finish. He still working maintain his fitness whatever pls respect dont think typical thoughts
@shahulshinaj81347 ай бұрын
Bro is keralas ramon dino
@appuappu82435 ай бұрын
അറിനോൾഡ് swsinger
@moosakarthakandi99915 ай бұрын
Asooyakar.undavum
@renjithharidas29885 ай бұрын
Bahubali❤❤❤
@Fadil-b5e7 ай бұрын
Good man, simple city
@nsd-cw2mn6 ай бұрын
Good 👍
@98097420396 ай бұрын
Superb...body
@akhilal23236 ай бұрын
Knm clgil padichpo kanditond.. But arinjirunilla💞💞😻
@bobjohn65196 ай бұрын
He is a great champion adress him well, call his name
@midhunmskannan66487 ай бұрын
Poli💪🎉
@technetmalayalam6359Ай бұрын
IFFBB pro card Kittaan paadaanu ..congratulations
@adarshmlunni6 ай бұрын
Ya mone🎉
@Avgbrainfuqed7 ай бұрын
Appreciate his work...but the thing he said will create unreal expectations to some people who doesn't know much about this sport....He mentioned that he created this physique just with hardworking, discipline and stuff...ofc that's important but he forgot to mention about the PED's and stuff he took....Best of luck to him to get to the Olympia stage...
@dontblinkweddings_146 ай бұрын
🤩🤩🤩
@Starseeddigitalcreations4 ай бұрын
Bro athu purathu parnjal oru vivaravum illathe alllukal pala stories irakum most people take peds for competition but it doesn't means there is no hardwork. It is very hardwork but more than that diet and expenses. Bodybuilding is fucking expensive I mean professional level even though we don't get money back. But you said is truth it can lead to unrealistic expectations
@GDRIVEMOVIES-p2i7 ай бұрын
Simple person..u will win.
@mjx6mp4305 ай бұрын
Njnaanum sub junior 2nd eduthhaarrnnuu 😌lemmeee cook 🤭🤍