നിപ്പക്കെതിരെ പൊരുതിയ സിസ്റ്റർ ലിനിയുടെ കുഞ്ഞുങ്ങൾക്ക് പുതിയ അമ്മയെയും ചേച്ചിയെയും കിട്ടി

  Рет қаралды 146,658

Behindwoods Ink

Behindwoods Ink

Күн бұрын

Пікірлер: 84
@Behindwoodsink
@Behindwoodsink 2 жыл бұрын
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@salomymichael9890
@salomymichael9890 Жыл бұрын
¹1¹¹¹¹¹⁹9
@fathimasuhara2107
@fathimasuhara2107 2 жыл бұрын
4 വർഷമായി ഞങ്ങൾ അമ്മ ഇല്ലാതെ ജീവിക്കുന്നു എന്നായിരിക്കും ആ മോൻ പറയാൻ ഉദ്ധേശിച്ചത് .... but വാക്കുകൾ ഇടറിപ്പോയി ... പാവം
@azlimol
@azlimol Жыл бұрын
😭😭
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 10 ай бұрын
don't put your words into their mouth..
@shafnanavas7728
@shafnanavas7728 2 жыл бұрын
Happy aayittulla life undakattee... prayers for your family.... ❣️
@sreenakarakkandy7200
@sreenakarakkandy7200 2 жыл бұрын
പൊന്നോമനകൾ നന്നായി വളരട്ടെ🙏🙏
@anisashareef2116
@anisashareef2116 2 жыл бұрын
Valiya mon nalla pakwadhayulla kutty🥰🥰🥰🥰🥰
@SusanSusan-ol2xy
@SusanSusan-ol2xy 2 жыл бұрын
Daivame anugrahikkatte ❤️❤️❤️❤️❤️
@anjanaanju848
@anjanaanju848 2 жыл бұрын
Achoda. Kunjumonte expressions kanan enthurasa. Kusruthikudukka😘😘😘😘😘😘😘😘😘😘😘
@bebobanu
@bebobanu 10 ай бұрын
Fuck finger kanikunatano resam??
@shynarajeev1980
@shynarajeev1980 3 ай бұрын
Ningade വീഡിയോ കണ്ടാൽ എപ്പഴും എനിക്ക് karayaane നേരമുള്ളൂ...കണത്തിരിക്കാനും ആവുന്നില്ല.sis love you.. love you family... മക്കളേ..love you
@ashika1645
@ashika1645 2 жыл бұрын
Orumagale valarthiya ammakii rantu makkale nokkanpattum. Pinakkavum paribhavam ellaaveetilum untu. Don't worry be happy. Live long life strong. Dear. Sssssss
@heenuheenu2289
@heenuheenu2289 2 жыл бұрын
ആ മക്കളെ കാണുംബൊ kann നനയാതെ ഇരിക്കാന് കഴിയുന്നില്ല
@sheebasunil168
@sheebasunil168 2 жыл бұрын
ഒത്തിരി santhosham
@RejaniM-z5w
@RejaniM-z5w 4 ай бұрын
എത്ര കണ്ടലും മതിയാകില്ല കാണുബോ സതോഷം ജീവിക്കുക മക്കളെ ❤️❤️❤️🙏🙏🙏🌹🌹🌹🌹
@karthikasankar4893
@karthikasankar4893 2 жыл бұрын
കോൺഫിഡൻസ് എന്നും ഉണ്ടായാൽ മതി.... നാളെ ഒരു ദിവസം ആ കുട്ടികൾ അനാഥരാവരുത്
@shameerasalam7689
@shameerasalam7689 2 жыл бұрын
അമ്മയായി വരുന്നസ്ത്രീ മാത്രം വിചാരിച്ചാൽ പോരാ ആ വീട്ടിലുള്ളവരും അതെ പോലെ കാണണം
@karthikasankar4893
@karthikasankar4893 2 жыл бұрын
@@shameerasalam7689 ഞാൻ കുട്ടികളോട് ഉള്ള കാര്യം ആണ് പറഞ്ഞത്.....വീട്ടിലുള്ളവരുടെകാര്യം പറഞ്ഞില്ല
@anuanu6091
@anuanu6091 2 жыл бұрын
@@shameerasalam7689 അത് ന്തിനാ, അമ്മയായി വരുന്നവർ, മറ്റുള്ളവരെ നോക്കേണ്ട കാര്യം ഉണ്ടോ,അല്ലെങ്കിൽ തന്നെ മറ്റുള്ളവരെ നോക്കി മക്കളെ വളർത്താൻ പറ്റുമോ, ഒരിക്കലും ഇല്ല, vtl ഉള്ളവർ നന്നായില്ലെങ്കിൽ കുട്ടികളെ നോക്കാൻ നന്നായി നോക്കാൻ കഴിയില്ല എന്നതിൽ ഒരു അർത്ഥവും ഇല്ല 👎👎👎
@shameerasalam7689
@shameerasalam7689 2 жыл бұрын
@@anuanu6091 ഇതെല്ലാം ജീവിതത്തിൽ അനുഭവിക്കുന്നവർക്കേ മനസ്സിലാകൂ
@anuanu6091
@anuanu6091 2 жыл бұрын
@@shameerasalam7689 അറിയില്ല, ന്റെ ഒരു ചിന്തയിൽ പറഞ്ഞു എന്ന് മാത്രം,
@shynarajeev1980
@shynarajeev1980 3 ай бұрын
Anikk മരിക്കുന്നതിന് മുന്നേ നിങ്ങളെ നേരിട്ടൊന്നു കാണണം..എന്തിനാണെന്നോ aa മക്കളെ ഒന്ന് കെട്ടിപ്പിടിക്കാൻ ഒരു വല്ലാത്ത ആഗ്രഹം ..njjanum ഒരമ്മയാണ്..❤❤❤❤
@dlzk12
@dlzk12 2 жыл бұрын
Come to America you can do thousands of interview everyday for second marriage or third or fourth . Please leave this family alone.let them live and enjoy their life.Media need to stop asking uncomfortable questions to these kids
@saneeshabinu5505
@saneeshabinu5505 2 жыл бұрын
കുഞ്ഞിചെറുക്കന്റെ വികൃതി കണ്ടോ 🥰
@seethudots7495
@seethudots7495 2 жыл бұрын
Interviewer extra decent aan
@rehnashamnad173
@rehnashamnad173 2 жыл бұрын
മക്കളെ നല്ലത് പോലെ നോക്കണം ചേച്ചി
@josh5370
@josh5370 2 жыл бұрын
Ellaa anugrahagalum undakanee
@shynarajeev1980
@shynarajeev1980 3 ай бұрын
അച്ഛനില്ലെങ്കിലും കുട്ടികൾക്ക് അമ്മയാണ് വേണ്ടത്..അമ്മ nokkumbole നോക്കാൻ achanavilla...ഗോഡ് bless you
@thomascheriyan3793
@thomascheriyan3793 2 жыл бұрын
Liniyude admavinun nithyasandi nerunnu kochu kudumbam santhoshathil eni jeevikkette, all the best
@hajaravp9380
@hajaravp9380 2 жыл бұрын
Aa മോന്റെ പാട്ട് കേട്ടപ്പോൾ കരഞ്ഞു പോയി
@sruthyunni516
@sruthyunni516 4 ай бұрын
ചേച്ചി iloveuuuuuui
@CR-gm6lx
@CR-gm6lx 2 жыл бұрын
12:29 cherukkan😂🙏
@cskn2024
@cskn2024 2 жыл бұрын
😂😂😂😂
@akshayap.122
@akshayap.122 2 жыл бұрын
🤣🤣😂🤣🤣
@shylavm3646
@shylavm3646 2 жыл бұрын
Kunju makkale nannayi nokkuka orikkalum ee Amma karannam makkalude Kannu nannayaruthu
@shameenakhaleel5553
@shameenakhaleel5553 Жыл бұрын
അവരുടെ മുമ്പിൽ ലിനി ലിനി parayalle😭
@Balakrishna-oh6kz
@Balakrishna-oh6kz 2 жыл бұрын
Pranayichu
@mrknffadv9762
@mrknffadv9762 2 жыл бұрын
Chechi ullade konde makkal onn koodi happy avum enik angane thonnunu.. Mole nalla oru kootavum makkalk. Avaloru chechi mathralla chechiyamma ayi marum🥰🥰🥰
@meghananambiar6658
@meghananambiar6658 2 жыл бұрын
Ennum ithupole santhoshamayirikkatte.... God bless you
@ashmilmonurock4618
@ashmilmonurock4618 2 жыл бұрын
അവര് സന്തോഷായി ജീവിച്ചോട്ടെ,, ഓരോ ചോദ്യവും അവർക്ക് വിഷമം ഉണ്ടാകും, എന്തിന് ഇങ്ങനെ ചോദിച്ചത് തന്നെ ചോദിക്കുന്നു, പാവം കുഞ്ഞുങ്ങൾ
@minidavis4776
@minidavis4776 2 жыл бұрын
God bless you dears. Best of luck to all
@sheemu9074
@sheemu9074 2 жыл бұрын
നല്ല അവതരണം 🔥🔥🔥
@ayishaa742
@ayishaa742 2 жыл бұрын
മകളെ നല്ല പോലെ നോക്കണം
@tzts-rf3uh
@tzts-rf3uh 2 жыл бұрын
sandosham deyivam anugrahikatte
@miniramachandran3333
@miniramachandran3333 Жыл бұрын
God bless 🙏
@sujasara6900
@sujasara6900 Жыл бұрын
God bless you all
@deepavarma8233
@deepavarma8233 2 жыл бұрын
Super
@athamworld4318
@athamworld4318 2 жыл бұрын
kunjimonte vikruthi kandit chirichupoyi🥰🤭
@sreeshas1590
@sreeshas1590 Жыл бұрын
Liniyude care off il joli kitti.. Kash kitti.. Vere ketti.. Santoshamayi
@thasnisalih6352
@thasnisalih6352 Жыл бұрын
😢😢
@sunithareji4866
@sunithareji4866 4 ай бұрын
Correct... Ayakku wife ayee.... Lini second marriage cheyyan parjittilla.... Pavan lini eppol you tube income ayee liniyude
@sakkenavk8131
@sakkenavk8131 2 жыл бұрын
ഇവർ ജീവിക്കട്ടെ എന്തിനാ ഇങ്ങനെ കഷ്ട്ടം
@shobhac163
@shobhac163 4 ай бұрын
👍❤️❤️❤️❤️❤️
@RejaniM-z5w
@RejaniM-z5w 4 ай бұрын
🙏🙏🙏❤️❤️❤️🌹🌹🌹
@girijadevics5988
@girijadevics5988 2 жыл бұрын
Lini yodulla snehakooduthal anu pothujanathinte samsayam. Don't woory go ahead nallathu cheythu kaniykkoo
@rinusvlog7500
@rinusvlog7500 2 жыл бұрын
Liniyude makalalla anteyum liniyudeyum makkal annu parayado
@sajithasajitha1038
@sajithasajitha1038 2 жыл бұрын
അയ്യോ പാവം മക്കളെ.എൻതിനാ.നിങ്ങൾ ഇങ്ങനെ ഒക്കെ ചോദിച്ചു വിഷമിപ്പിക്കുന്നത്
@Surya_Suresh1
@Surya_Suresh1 9 ай бұрын
Ilaya kutti 😢 🚫 13:03 entoke mosham actions aanu kanikunath. a kochine engane paranju manasilakum!!.. 2d mother paranjal ath vere issue akum a pullikariku kuttam varum.. father thane manasilakkikanam..
@deepakaroor
@deepakaroor 2 жыл бұрын
👍👍
@remyanair9688
@remyanair9688 2 жыл бұрын
Read full carefully. If do good ,get good things in life. If do bad , get bad things in life. God knows all. Read good books for getting knowledge. Pray religious prayer for getting happy. Think 3 times before do any major matter for avoiding problems in life.. Thanks ok. Sending good messages thanks
@lillyofthevalley5353
@lillyofthevalley5353 2 жыл бұрын
🥰
@mariyamol520
@mariyamol520 2 жыл бұрын
👌👌👌👌☺️☺️☺️💝💝💝🙏🙏🙏
@inc838lusiveart
@inc838lusiveart 2 жыл бұрын
Mon 4 year ayi paranju nirthiyappol vallathoru vedhana vannupoyi avande ammmayillathe yethratholam vishamichittundakum aa kuttikal
@fathimacg6827
@fathimacg6827 Жыл бұрын
Oru makkalkum umma nashtapedalle
@zakariya648
@zakariya648 6 ай бұрын
Njan karanju poyi
@sunithareji4866
@sunithareji4866 4 ай бұрын
Etrayum suscribers kittiyathu lini thanne annu
@chinz8452
@chinz8452 2 жыл бұрын
Kochu mon ntha kayyum vech kaanikunne😂
@Arya-ez8it
@Arya-ez8it 2 жыл бұрын
13.1🤣🤣
@akshayap.122
@akshayap.122 2 жыл бұрын
🤣🤣🤣
@marysoniyajacobi844
@marysoniyajacobi844 2 жыл бұрын
Ivare ingane upathravikkano.....
@shynarajeev1980
@shynarajeev1980 3 ай бұрын
Devu nalla mola avel നോക്കും മക്കളെ നന്നായി
@nasisina2366
@nasisina2366 2 жыл бұрын
13:14 auntyude dressil mon kalu vechath karanam podi ayennu thonunnu...🙄
@sruthyms6834
@sruthyms6834 2 жыл бұрын
Ath dress seriyakkiyathalle🙄
@jklohhhho
@jklohhhho 2 жыл бұрын
Kanninnu pidikkunille🙄
@ramlanaseer5350
@ramlanaseer5350 2 жыл бұрын
moothamakan nallapkutha ullakuttiyan ...avan nalla visham und pavam kuttikal..nallaoru jeevitham undavatte...kudumpthin
@niyaskannur8058
@niyaskannur8058 2 жыл бұрын
God bless you
pumpkins #shorts
00:39
Mr DegrEE
Рет қаралды 117 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 9 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 68 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,1 МЛН
#വീട് താമസം #
3:45
sinu vlogs Sharafu
Рет қаралды 530
Annie's Kitchen| Cauliflower Curry|  Lini | Amrita TV
44:35
Amrita TV Cookery Show
Рет қаралды 286 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 117 МЛН