സഹോദരിയെ കണ്ടെത്താൻ Private Detective Agency-യെ വരെ സമീപിച്ചു | രക്തം രക്തത്തെ തിരിച്ചറിഞ്ഞ ആ നിമിഷം

  Рет қаралды 36,957

Behindwoods Ink

Behindwoods Ink

Күн бұрын

Пікірлер: 51
@Behindwoodsink
@Behindwoodsink Жыл бұрын
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@divyasreeputhukkudi9655
@divyasreeputhukkudi9655 Жыл бұрын
Its me Divyasree Puthukkudi Thank u Behindwoods for giving us a chance ❤ We were so happy n comfortable with u all😊🙏🏽
@akaluc9573
@akaluc9573 Жыл бұрын
Lion എന്ന movie കണ്ടു നോക്കു , ഒരു ഇന്ത്യൻ അഡോപ്ഷന്റെ കഥ ആണ് പറയുന്നത്, australiayil ആണ് കഥ നടക്കുന്നത്, യഥാർത്ഥത്തിൽ നടന്ന സംഭവം ആണ് ; എന്റെ ഒരു അഭിപ്രായത്തിൽ നമ്മുടെ ലൈഫിലെ ഒരു ഏട് എന്താണ് എന്ന് അറിയുന്നതിൽ ഒരു തെറ്റുമില്ല like അച്ഛൻ അമ്മ ഇപ്പോൾ എന്തു ചെയ്യുന്നു or അവർ അത് ചെയ്യാൻ ഉണ്ടായ സാഹചര്യം എന്തു എന്നു അറിയുന്നതിൽ, അവരെ കണ്ടു കൊണ്ടു അച്ഛൻ or അമ്മ അവരോടു സ്നേഹം തോന്നും എന്നത് തെറ്റിദ്ധാരണ ആണ് എന്നാണ് എനിക്ക് തോന്നുന്നത്; lion movie കണ്ടു നോക്കു അതിൽ തന്നെ adoption നല്ല രീതിയിൽ ആണ് കാണിച്ചിരിക്കുന്നത്; by the way ചിലപ്പോൾ തേടിപോവുന്നത് അവർക്കോ നിങ്ങൾക്കോ ഒക്കെ ദോഷകരമായി ബാധിക്കാൻ ഇടയും ഉണ്ട് കാരണം മക്കൾ ഉണ്ട് എന്ന കാര്യം ആരെയും അറിയിക്കാതെ വെച്ചിരിക്കുന്ന രഹസ്യം ആണ് എങ്കിൽ അവരുടെ ലൈഫിനെ affect ചെയ്യാം, last അവർക്കു നിങ്ങളോടു ശത്രുത ആവാനും ഇട ഉണ്ട്.. എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം/ ആരെയും ബോധിപ്പിക്കാൻ വേണ്ടി ചെയ്യേണ്ട കാര്യമില്ല like നിങ്ങളുടെ family അതിലെ ചില പുഴുകുത്തുകൾ അമ്മ or അച്ഛനെ വേവലാതി പെടുത്താൻ adopt ചെയ്താൽ അവർ അവസാനം വളർത്തു മാതാപിതാക്കളോട് സ്നേഹം കുറഞ്ഞു പോവും എന്നത് ഒക്കെ ഉള്ളത് ജാംബവന്റെ കാലത്തെ ചിന്താഗതി ആണ് !
@akaluc9573
@akaluc9573 Жыл бұрын
മാതാപിതാക്കൾ എന്നു consider ചെയ്യുന്നത് നമ്മളെ വളർത്തുന്നവരെ ആണ്, , ജന്മം നൽകിയ കൊണ്ടു ഒരിക്കലും ആരും മാതാപിതാക്കൾ ആവില്ല എന്നാണ് എന്റെ അഭിപ്രായം. നിങ്ങളുടെ ലൈഫിൽ അഭിപ്രായo പറയാൻ by the way ഞാൻ ആരുമല്ല, പറയേണ്ടതുമില്ല! ഇവിടെ interview വന്നതിനാൽ പറഞ്ഞു എന്നു മാത്രം..
@divyasreeputhukkudi9655
@divyasreeputhukkudi9655 Жыл бұрын
​@@akaluc9573 തീർച്ചയായും ഞങ്ങളെ വളർത്തി ഇവിടെ വരെ എത്തിച്ചവർ തന്നെയാണ് ഞങ്ങളുടെ മാതാപിതാക്കൾ. അവരെ കുറിച്ച് തന്നെയാണ് ഭൂരിഭാഗം ഈ ഇന്റർവ്യൂ ഇൽ ഞങ്ങൾ പറഞ്ഞതും ❤thank u for watching ❤️
@shijuvakkom5095
@shijuvakkom5095 Жыл бұрын
Love you sister
@anukumar449
@anukumar449 Жыл бұрын
ഈശ്വര എന്തൊക്കെ ആണ് കേൾക്കുന്നത് ...കാലം എന്തൊക്കെ ആണ് കരുതി വെക്കുന്നത് ...എന്ത് തന്നെ ആയാലും കഴിഞ്ഞത് കഴിഞ്ഞ് ...ഇനി എന്നും ജീവിതത്തിൽ സന്തോഷത്തോടെ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു..ഒരുപാട് കാലം സന്തോഷത്തോടെ കഴിയട്ടെ
@imran.b.s.4032
@imran.b.s.4032 Жыл бұрын
നിങ്ങൾ പറഞ്ഞത് നൂറു ശതമാനം സത്യം. വളർത്തുന്ന അമ്മയുടെ കയിലാണ് കുട്ടിയുടെ ഭാവി.പ്രസവിക്കാൻ എല്ലാവർക്കും പറ്റും.പക്ഷെ സ്വന്തം കുഞ്ഞിനെ പോലെ വർത്താനുള്ള ഒരു മനസ്സ് അതു ദൈവീകമാണ്.നിങ്ങൽക്ക് കിട്ടിയ മാതാപിതാക്കൾ വളരെ നല്ലവരാണ്.ദൈവം അനുഗ്രഹിക്കട്ടെ.നിങ്ങളെയും
@achu1258
@achu1258 Жыл бұрын
Great respect to your current Parents 🙏👍👍
@NoorJeremiad
@NoorJeremiad Жыл бұрын
നിങ്ങളുടെ ഇപ്പോഴത്തെ അടിപൊളി parents നെ യാണ് കാണാൻ കൊതിക്കുന്നത് ❤️
@hasnanizam2378
@hasnanizam2378 Жыл бұрын
അവതാരക സൂപ്പർ 👍🏻👍🏻
@geethadevi2045
@geethadevi2045 Жыл бұрын
വിജയലക്ഷ്മി നല്ല മനസ്സുള്ളൊരു പെൺകുട്ടിയാണ്. ബന്ധങ്ങൾക്ക് വില കല്പിക്കുന്നവൾ
@sainulabideensainulabideen3550
@sainulabideensainulabideen3550 2 ай бұрын
Very correct........
@jeevansurya1118
@jeevansurya1118 Жыл бұрын
കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി...❤
@minnie3914
@minnie3914 Жыл бұрын
Wow..The power of perseverance Felt like a film story Smart and blessed girls Wonderful parents who adopted them. Kudos to them
@chandralekhas5954
@chandralekhas5954 Жыл бұрын
Randu districts il jeevichittum sound um slang um vare same❤
@Hymavathi-ll3wx
@Hymavathi-ll3wx Жыл бұрын
My dear makkale May you both have a new family inheritence that can be tracked for centuries by your children and thier children and so and so and....... Kc Nethaji
@anusankhua9594
@anusankhua9594 Жыл бұрын
Ur parents are so good.and support
@hhkjj8271
@hhkjj8271 Жыл бұрын
സന്തോഷം തോന്നുന്നു ❤
@തെച്ചിപ്പൂവ്തെച്ചിപ്പൂവ്
@തെച്ചിപ്പൂവ്തെച്ചിപ്പൂവ് Жыл бұрын
f lowers ഒരു കോടിയിൽ കണ്ടിരുന്നു.
@anujasasikumar3295
@anujasasikumar3295 Жыл бұрын
Yes
@valsamma1415
@valsamma1415 Жыл бұрын
Yes njanum
@achu1258
@achu1258 Жыл бұрын
God bless you 🙏
@rinshaphysio8741
@rinshaphysio8741 Жыл бұрын
Nalla avatharika...
@KITTU-KKK
@KITTU-KKK Жыл бұрын
It's a good interview ❤
@maryabraham6809
@maryabraham6809 Жыл бұрын
Lucky girl's
@vijayavijaysree7553
@vijayavijaysree7553 Жыл бұрын
Big salute dear sisters
@anjoovlogz7916
@anjoovlogz7916 Жыл бұрын
Love you dears❤
@danielthomas5401
@danielthomas5401 Жыл бұрын
നല്ലൊരു സിനിമയ്ക്ക് സാധ്യത ഉണ്ട്.
@anandus7704
@anandus7704 Жыл бұрын
Sathyam
@j19923
@j19923 Жыл бұрын
Sagaram sakshi serial story pole
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 Жыл бұрын
Great episode...keep it up
@mohammedhafiz4750
@mohammedhafiz4750 Жыл бұрын
Payangaram ayytt santhosham thonun ❤❤
@praveenv1452
@praveenv1452 Жыл бұрын
Sisters♥️
@sainulabideensainulabideen3550
@sainulabideensainulabideen3550 2 ай бұрын
Very beautiful
@sainulabideensainulabideen3550
@sainulabideensainulabideen3550 2 ай бұрын
34:52
@jomonjoy8235
@jomonjoy8235 Жыл бұрын
Ethane sherikkum rakthabendham
@shaneerali4919
@shaneerali4919 Жыл бұрын
Really Can’t believe it 🙏🙏
@MRSidheek-n4m
@MRSidheek-n4m 10 ай бұрын
❤❤❤
@Dr_Lucifer_
@Dr_Lucifer_ Жыл бұрын
@mareenareji7283
@mareenareji7283 Жыл бұрын
🙏🙏🙏🙏
@jolyantony808
@jolyantony808 Жыл бұрын
Makkale annum apozhum nigalkku nallathu matharam varatte ♥️ ❤️
@weirdnwackysid9997
@weirdnwackysid9997 Жыл бұрын
😊
@Aji_rathi
@Aji_rathi Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏😇🥰🥰
@jayakalalj8864
@jayakalalj8864 Жыл бұрын
നല്ല സഹോദരിമാർ🙏🙏🙏
@jolyantony808
@jolyantony808 Жыл бұрын
Sontham appanum ammayum egane nookilla nte appaneyum ammayeyum anikishtamalla
@itsjuneboi8975
@itsjuneboi8975 Жыл бұрын
Enthe may be you are in teenage
@vimaljith3734
@vimaljith3734 Жыл бұрын
❤️❤️❤️
@lineeshr9854
@lineeshr9854 Жыл бұрын
😍😍
@sreelatharajasekharan849
@sreelatharajasekharan849 Жыл бұрын
❤❤
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 10 ай бұрын
❤❤❤
Q&A With My Wonderful Parents ❤️ ✨️😁#viral #trending
23:57
Divyasree Talks🦋
Рет қаралды 5 М.
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 7 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 28 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 106 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 7 МЛН