ചില ജീവിത സാഹചര്യങ്ങൾ കൊണ്ടാവാം അമ്മ ഉപേക്ഷിച്ചത് ' . ഇന്ന് എത്ര അമ്മമാർ മക്കളെ ഇല്ലാതാക്കുന്നുണ്ട് . അങ്ങനെ ഒന്നും ചെയ്തില്ലല്ലാ. മക്കൾ നന്നായി നല്ലനിലയിലെത്തണമെന്നാവും ആ അമ്മയും പ്രാർത്ഥിച്ചിട്ടുണ്ടാവുക. - ഒരിക്കലും പിരിയരുതെന്നും ആഗ്രഹിച്ചിട്ടുണ്ടാവും' - അതുകൊണ്ടാണ് ഇത്രയും നല്ല അമ്മമാരെ മക്കൾക്ക് ദൈവം നൽകിയതും വീണ്ടും ഒന്നിപ്പിച്ചതും. സത്യം അറിയാതെ നമുക്ക് ആരെയും കുറ്റം പറയാൻ പറ്റില്ല. എന്തൊക്കെ ആയാലും ഈ അമ്മമാരാണ് ഇതുവരെ എത്തിച്ചത് ഒരിക്കലും അവരെ വിഷമിപ്പിക്കാതെ സന്തോഷത്തോടെ ഒരു കുടുംബമായി കഴിയുക❤
@sumathip6879 Жыл бұрын
ആ കുട്ടികളെ നല്ല രീതിയിൽ വളർത്തിയ ആ മാതാപിതാക്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@lalithatm3517 Жыл бұрын
ഒരുപാടൊരുപാട് സന്തോഷം. കുറേക്കാലം ഒറ്റപ്പെട്ടു ഏകപുത്രിയായി ജീവിച്ചു ഒരു സുപ്രഭാതത്തിൽ ഒരു കൂടപ്പിറപ്പിനെ കിട്ടുക, രണ്ടച്ഛനമ്മമാർക്ക് ഒരു മകളെക്കൂടി കിട്ടുക, എല്ലാവരും സ്നേഹിച്ചു, അംഗീകരിച്ചു മുന്നോട്ട് പോകുക. എന്തത്ഭുതമാണ്. ഇതൊക്കെ അപൂർവ്വം മാത്രം. അതും ഇന്നത്തെ കാലത്ത്, ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന സമയത്ത്............... മക്കളെ നിങ്ങൾക്കും കുടുംബത്തിനും സർവേശ്വരനായ ഈ പ്രപഞ്ചത്തിനും ഒരുപാടൊരുപാട് നന്ദി! നന്ദി! നന്ദി!🙏🙏🙏❤️❤️
@ammunuz88732 ай бұрын
Avarude reel kand vannavar undo?
@Fernadaz-s6h2 ай бұрын
Yes
@akhilapm50042 ай бұрын
Yes
@MeghaShaiju-f2o2 ай бұрын
🙋😸
@gopikag17432 ай бұрын
Yes
@D3Sfamilyvlogs-w2s2 ай бұрын
Yes
@ambikakumari86772 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്. അവരെ രണ്ട് പേരെയും നല്ല രീതിയിൽ വളർത്തി പഠിപ്പിച്ചു ജോലി വാങ്ങിപ്പിച്ചു വിവാഹവും കഴിപ്പിച്ചു. ആ അച്ഛനമ്മമാരെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. എന്ത് നല്ല അച്ചടക്കത്തോടെ അവരെ വളർത്തി വലിയസമ്പന്നർ അല്ലെങ്കിൽ കൂടി. 👍👍👍👍
@philipluke4004 Жыл бұрын
Egg
@induprakash012 жыл бұрын
30 വർഷങ്ങൾ. ഒന്നിച്ചു ഒരു വീട്ടിൽ വളരേണ്ട കുഞ്ഞുങ്ങൾ. അവരുടെ 30 വർഷങ്ങൾ 😥 എന്നാലും അവരെ ഇത്രയും നന്നായി വളർത്തിയ ആ അച്ഛനമ്മമാർക്ക് ബിഗ് സല്യൂട്ട് 💖💖 🙏🙏
@subhadrav47732 жыл бұрын
അവരെ പ്റസവിച്ച് കളയാനും മാത്രം മനസ്സുണ്ടായവൾ വളർത്തയിരുന്നെൻകിൽ ഈ കുഞ്ഞുങ്ങൾ ക്ക് ഇങ്ങനെ നല്ലൊരു ഭാവി ഉണ്ടാകുമായിരുന്നില്ല .വളർത്തിയ വരെ ദൈവം കാക്കട്ടെ .
@naseemaalikhan75572 жыл бұрын
,
@malavikamalavikaaji57532 жыл бұрын
@@subhadrav4773 k
@rosammajose81452 жыл бұрын
@@malavikamalavikaaji5753 ko
@abdurahiman.kmkallumottakk45722 жыл бұрын
ഒറിജിനൽ അമ്മ (പെറ്റമ്മ) ഈ രംഗങ്ങൾ കാണുന്നുണ്ടാകുമോ?
@shinythomas9682 жыл бұрын
ദൈവം അനുഗ്രഹിച്ച കുഞ്ഞുങ്ങൾ, രണ്ടുപേരെയും ഏറ്റെടുത്ത മാതാപിതാക്കൾ വളരെ നല്ല മനുഷ്യർ
@mollysoman33502 жыл бұрын
🙏🙏🙏❤️❤️❤️💐💐💐super good
@noufiyashameem68332 жыл бұрын
@ahammedkoya63412 жыл бұрын
Loud
@leelammapanicker38482 жыл бұрын
God may Bless both the parents
@prasannamohan45242 жыл бұрын
@@mollysoman3350 it
@ajithajayarajjayaraj27412 жыл бұрын
നല്ല വിദ്യാഭ്യാസം കൊടുത്തു വളർത്തി വലുതാക്കിയ ആ മാതാപിതാക്കൾക്കു വല്യ ഒരു സല്യൂട്ട്💕💕💕💕💕
@sharanysharanya73022 жыл бұрын
🙋
@sumeashku57282 жыл бұрын
🌹🌹
@shafishabna70022 жыл бұрын
Yes
@gaimingvlogg57892 жыл бұрын
🤲😭
@pankajammohananmohanan1592 жыл бұрын
@@sumeashku5728 ..
@miniunni27002 жыл бұрын
എല്ലാപണിയും മാറ്റിവച്ച് ഈ പ്രോഗ്രാം കണ്ടു. മനസ്സും കണ്ണും നിറഞ്ഞു. ഈ കുട്ടികളെ ഒരുമിപ്പിച്ച ദൈവത്തിന് നന്ദി. രണ്ടുപേരുടെയും മാതാപിതാക്കൾക്ക് പ്രത്യേകം സല്യൂട്ട് 🙏🙏.
@MoyduMuyippoth3 ай бұрын
😊
@MoyduMuyippoth3 ай бұрын
U
@VijayaLakshmi-wh3vi2 жыл бұрын
നിങ്ങൾക്ക് വേണ്ടി ജീവിച്ച് നിങ്ങളെ നിങ്ങളാക്കിയ മാതാപിതാക്കളെ എന്നും ഹൃദയത്തോട് ചേർത്തുപിടിക്കുക ..... നല്ലതുമാത്രം വരുത്തട്ടെ .. 🥰🥰
@samdavid49672 жыл бұрын
😮.
@sherlyjayaprakash7696 Жыл бұрын
@@samdavid4967 fè in lookt
@anushakgeorge4712 Жыл бұрын
SS!
@annammamlavil8217 Жыл бұрын
പിഞ്ചു കുഞ്ഞുങ്ങളെ പരിപാലിച്ച് ഉത്തമവ്യക്തി കളുടെ കൈകളിൽ ഏല്പിച്ച ആ കോൺവെന്റും ആ സ്ഥാപനത്തിലെ സമർപ്പിതരായ സിസ്റ്റേഴ്സും അവരുടെ ത്യാഗസന്നദ്ധതയും നേരിട്ടു കണ്ടിട്ടുളള എനിക്ക് ഈ സഹോദരിമാരുടെ സന്തോഷവും ആത്മവിശ്വാസവും ദൈവപരിപാലനയുടെ നിമിത്തമായി തോന്നുന്നു 🙏
@JASJEDDAH-hs1xs Жыл бұрын
ശരിക്കും തരിച്ചു ഇരുന്നു പോയി ഇവരുടെ കഥ കേട്ടിട്ട്... ഇവരെ ഇങ്ങിനെ വളർത്തി ഇവിടെ വരെ എത്തിച്ച ഇവരുടെ രക്ഷിതാക്കൾക്ക് ഒരു ബിഗ് സലൂട്ട്
@susanshibu95972 жыл бұрын
കണ്ണും മനസ്സും നിറഞ്ഞു.🙏🏾ഇത്രയും കരുതലോടെ ഇവരെ വളർത്തിയ മാതാപിതാക്കൾക്ക് നന്ദി 🙏🏾
@sobhav3902 жыл бұрын
Sathyam
@maladhim86722 жыл бұрын
@@sobhav390 M
@vattaparampilachen2 жыл бұрын
Absolutely
@sasipanickar38822 жыл бұрын
Very. Verythanks
@vasanthakumaric68802 жыл бұрын
മുന്ന് സഹോദരങ്ങളില്‍ ഇളയ ആളാണ് ഞാന്‍. ഒരിക്കലും സ്നേഹം tharaaththa മൂത്ത സഹോദരന്‍. അദ്ദേഹത്തിന്റെ വീട് വയ്ക്കാന്‍ 8.5 പവന്‍ സ്വര്‍ണ്ണം പണയം വയ്ക്കാന്‍ ഞാൻ കൊടുത്തു. ഒരു ഗ്രാം പോലും തന്നില്ല. ബീഡി ചുരുട്ടി വിറ്റ് വീടു പുലര്‍ത്തിയ അച്ഛന് ചേച്ചിയുടെ കല്യാണം നടത്താൻ കഴിയുമായിരുന്നില്ല. എന്റെ കൂട്ടു കാരുടെ അച്ഛന്റെ സഹായം കൊണ്ട് ചേച്ചിയുടെ കല്യാണം ഞാൻ നടത്തി. എന്നാല്‍ എന്റെ ചേച്ചിയും അണ്ണനും കുടി എന്നെ പറയുന്നത് എന്റെ നാട്ടുകാര്‍ക്ക് അറിയാം. ഇതും സഹോദരങ്ങളാണ്. ഈശ്വരാ
@rashid58852 жыл бұрын
ആ കുട്ടിയുടെ ബുദ്ധി കാരണം ഇവർ ഒത്തു ചേർന്നു. അല്ലെങ്കിൽ ഒരിക്കലും കണ്ടു മുട്ടില്ലായിരുന്നു. ആ കുട്ടിക്ക് ഇരിക്കട്ടെ കുതിര പവൻ
@arundhathi192 жыл бұрын
ഒരു വയറ്റിൽ പിറന്നു പല വഴിയിൽ തിരിഞ്ഞു. ഒരു നാൾ ഒന്നിച്ചു കണ്ടു മുട്ടിയപ്പോൾ ഉള്ള ആ നിമിഷം കണ്ണ് നനയിച്ചു. കണ്ടിട്ടും കേട്ടിട്ടും വിശ്വസിക്കാൻ കഴിയുന്നില്ല.
@rajanr20572 жыл бұрын
ശരിക്കും ഇതാണ് ദൈവത്തിന്റെ കളികൾ 🙏നമ്മൾ കണക്കുകൂട്ടും ദൈവം അത് മാറ്റിമറിക്കും🙏 ഇവർ ഒന്നിക്കണം എന്ന് ദൈവം നേരത്തെ തീരുമാനിച്ചിരുന്നു 🙏വളരെ സന്തോഷം നിങ്ങളുടെ രണ്ടുപേരുടെയും ഭാഗ്യമാണ് രണ്ടു അച്ഛനും അമ്മയും🙏 ഈ സ്നേഹനിധിയായ അച്ഛനെയും അമ്മേയെയും ആണ് ദൈവം നിങ്ങൾക്ക് തീരുമാനിച്ചിരുന്നത് 🙏അതുകൊണ്ടാണ് നിങ്ങൾ ഇന്ന് കാണുന്ന നിലയിൽ എത്തിയത് 🙏എന്തുതന്നെയായാലും ആ അച്ഛനെയും അമ്മയെയും നമസ്കരിക്കുന്നു... 🙏🙏🙏🙏🙏
@anildevarunada3343 Жыл бұрын
സത്യത്തിൽ ഒരു കോടി പ്രോഗ്രാം കണ്ടിട്ട് രോമാഞ്ചം ഉണ്ടായ ഒരു എപ്പിസോഡ് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 😍
@sairabanu56632 жыл бұрын
സ്വന്തം രക്തത്തെ കണ്ടുപിടിക്കാൻ വിജയശ്രീ 5വർഷയിട്ട് നെട്ടോട്ടമോടുമ്പോ പലരും നിരുത്സാഹപ്പെടുത്തിയിട്ടും കഷ്ടപ്പെട്ടു കണ്ടുപിടിച്ചു 👍അഭിനന്ദനങ്ങൾ കുട്ടി 👏👋🫠
@blackcats192 Жыл бұрын
Avarey athin vendi sahayicha barthavimeyum abinandikkanam❤❤
@pradeeppgopalan2 жыл бұрын
ഇവരെ വളർത്തി വലുതാക്കി ശോഭനമായ ഒരു ഭാവി ഉണ്ടാക്കികൊടുത്ത ഇവരുടെ മാതാപിതാക്കളുടെ പാദങ്ങളിൽ നമസ്കരിക്കുന്നു. എല്ലാം അറിഞ്ഞിട്ടും സ്വന്തം മാതാപിതാക്കളായിതന്നെ കണ്ട ഇവർക്കും ഒരു ബിഗ് സല്യൂട്ട്.
@jayas42102 жыл бұрын
തമ്മിൽ മാറിപോകില്ല ചുണ്ട് വ്യത്യാസം ഉണ്ട് എന്തായാലും വളർത്തി വലുതാക്കിയ അച്ഛനമ്മമാർക്ക് ഒരു big salute
@suma64552 жыл бұрын
ഈ കുട്ടികളെ നല്ലരീതിയിൽ വളർത്തിയ മാത പിതാക്കൾ അഭിനന്ദങ്ങൾ🙏🙏
@radhamani10642 жыл бұрын
തീർച്ചയായും
@justinjohn45802 жыл бұрын
ഗോഡ് ബ്ലെസ് യൂ
@reenarosemathew87362 жыл бұрын
Nalla kuttikalum parentsum
@priyaamritha84572 жыл бұрын
💗
@mohammed_shahal.k17172 жыл бұрын
B5
@neethunihas52192 жыл бұрын
30 വർഷത്തിന് ശേഷം രക്തം രക്തത്തെ തിരിച്ചു അറിഞ്ഞു ❤️❤️❤️❤️രണ്ടു മാതാപിതാക്കൾക്കും 1000 കോടി പുണ്യം കിട്ടട്ടെ 🙏🙏🙏🙏🙏 രണ്ടു ചേച്ചിമാർക്കും എന്നും നല്ലത് വരട്ടെ ❤️❤️❤️
@omanapr13242 жыл бұрын
ഗോഡ് ബ്ലെസ് യൂ 🙏🙏🙏🙏🙏🙏🙏
@mylittleworld12032 жыл бұрын
ഈ രണ്ടു സഹോദരിമാരെയും, ഭർത്താക്കന്മാരെയും, മക്കളെയും, പിന്നെ ആ അമ്മമാരെയും, അച്ഛന്മാരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@asifsithu122 жыл бұрын
Ok to ,
@healthydays88882 жыл бұрын
South indian bankil എന്റെ friends ആണിവർ
@safeerkulathingal11472 жыл бұрын
ആമീൻ
@babyk25982 жыл бұрын
@@healthydays8888 👏👏👏🙌🙌🙌❤️❤️❣️🌹
@shridarajeesh82052 жыл бұрын
@@safeerkulathingal1147 aaaP You@9
@dhanyamolvp15832 жыл бұрын
ഈ അമ്മമാരെപോലെയുള്ള സ്ത്രീകൾ ഈ ലോകം മുഴുവൻ ഉണ്ടായിരുന്നെങ്കിൽ!!! 😍
@anandulal60332 жыл бұрын
ആദ്യം ആയിട്ടാ ഒരു കോടി മുഴുവൻ എപ്പിസോഡ് കാണുന്നെ അതേപോലെ സന്തോഷവും ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കാൻ ഈശോരൻ ഭാഗ്യം കൊടുക്കട്ടെ ഇതു പോലെ അറിയപ്പെടാതെ ഇരിക്കുന്ന ഏതെങ്കിലും കുട്ടികൾ നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ സഹോദരങ്ങളെ അറിയിക്കണം അതും ഒരു പുണ്യ മാണ് ആരും ഒളിച്ചു വെക്കരുത് സന്തോഷം ഒന്നും പറയാൻ ഇല്ല 🫂🙏
@rasilulu42952 жыл бұрын
രണ്ടു മക്കളെയും നന്നായി വളെർത്തിയ മാതാപിതാക്കളെ അല്ലാഹു ദീർഘയൂസ് നൽകി അനുഗ്രഹിക്കട്ടെ 🤲🥰🥰
@rukiyapt59902 жыл бұрын
Aameen
@mariyammaliyakkal97192 жыл бұрын
ഉപേക്ഷിക്കുന്ന അമ്മ വേണ്ട. പോറ്റിവളര്‍ത്തിയ അമ്മമാര്‍ മതി...
@valsalakollarickal74212 жыл бұрын
ഇവരെ എടുത്ത് വളർത്തി നല്ല വിദ്യാഭ്യാസവും കൊടുത്ത് നല്ല ജോലിയും കിട്ടി നല്ല കുടുംബത്തിൽ നിന്നും കല്യാണവും നടത്തി കൊടുത്ത ആ അച്ഛനെ അമ്മയെ എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും തീരില്ല... Big salute ആ അച്ഛനമ്മമാർക്ക്. God bless you.. Long life സന്തോഷമായി ജീവിക്കാൻ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ.. ❤❤❤❤❤❤❤❤❤❤❤ഒത്തിരി സന്തോഷം
@moideenkutty51252 жыл бұрын
ഈ അച്ഛനമ്മാരെ ഒരിക്കലും മറക്കരുത് ഇവരെ മരണം വരെ നിങ്ങൾ നല്ലവണ്ണം നോക്കണം
@vijiajeeshajeesh98212 жыл бұрын
👍👍
@beenaraju37292 жыл бұрын
ഇവരുടെ മാതാപിതാക്കളാണ് യഥാർത്ഥ സൂപ്പർ സ്റ്റാറുകൾ Big salute to them ❤❤❤
@shamnadnajumasainudeen98752 жыл бұрын
ഇനി ഒരിക്കലും ആ ഒറിജിനൽ മാതാപിതാക്കൾ ഇവരെ തേടി വരാതിരിക്കട്ടെ. ഈ മാതാപിതാക്കൾ തന്നെ മതി ഇവർക്ക് 💙💙💙
@faizafami66192 жыл бұрын
Vannal aatti odikkanam
@shardamamma8122 жыл бұрын
@@faizafami6619 🕘
@sheelasasindran12822 жыл бұрын
ഇവരുടെ സന്തോഷം നശിപ്പിക്കാൻ വരാതിരിക്കട്ടെ
@sadanandateashop49972 жыл бұрын
Originil മാതാപിതാക്കൾ വന്നാൽ chool kondadikkkuka
@alavikuttypp60472 жыл бұрын
ഇവരുടെ സാമ്പത്തിക സ്ഥിതി അറിഞ്ഞാൽ ചിലപ്പോൾ എന്തെങ്കിലും കിട്ടാൻ വേണ്ടി വന്നുകൂടാ യികയില്ല
@manoharanks50912 жыл бұрын
മാതാപിതാക്കൾക്ക് ഒത്തിരി നന്ദി ഇതുപോലുള്ള കേസുകൾ ജനമധ്യത്തിൽ അവതരിപ്പിക്കുന്ന ഫ്ലവേഴ്സ് ഒരു കോടിക്കും ശ്രീകണ്ഠൻ നായർ സാറിനും അഭിനന്ദനങ്ങൾ
@vijayalakshmilakshmi3595 Жыл бұрын
ഇത്ര നന്നായി ഇവരെ വളർത്തിയ ആ മാതാപിതാക്കളെ നമസ്കരിക്കണം എത്ര നല്ല മക്കൾ നല്ല പെരുമാറ്റം വിനയം അറിവ് ഇവർക്ക് നല്ലതു മാത്രം വരട്ടെ
@binthmuhammadali10232 жыл бұрын
ഈ മക്കൾ ഇന്ന് ഇങ്ങനെ പുഞ്ചിരിച്ചു നിൽക്കുന്നതിന് ഉള്ള അഭിമാനം ആ വളർത്തിയ അച്ഛൻ അമ്മാർക്ക് big സലൂട്ട് 👍 ഇത് കണ്ട് ഉപേക്ഷിച്ച ആ മാതാപിതാക്കൾ ഇവരുടെ മുന്നിൽ തല കുനിഞ്ഞു നിൽക്കും
@ajiaishu29812 жыл бұрын
ഒരിക്കലും ആ മാതാപിതാക്കളുടെ കണ്ണ് അറിയാതെ പോലും നനയാൻ ഇടവരുത്തല്ലേ കണ്ണാ 2 പേരുടേയും കുടുംത്തേയും ദൈവം അനുഗ്രഹിക്കട്ടെ നല്ലൊരു രക്ഷിതാക്കളെ കിട്ടിയ നിങ്ങൾ ഭാഗ്യവതികളാണ്🥰❤
@radhaak50269 ай бұрын
വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് നന്ദി
@RosePaul272 жыл бұрын
ഇതാണ് പറയണേ " ദൈവം ഉണ്ട് " ✨️. ഒത്തിരി സന്തോഷം തരുന്ന life story... Stay blessed 😇...
@sushamakk84262 жыл бұрын
ഈ മക്കളെയും അവരെ ഇത്ര മിടുക്കി കളായി വളർത്തിയ മാതാപിതാക്കളെയും അവരെ സപ്പോർട്ട് ചെയ്തുനിൽക്കുന്ന പങ്കാളികളെയും എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ. സമൂഹം എന്നും മാതൃകയാക്കേണ്ട ഈ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയ ശ്രീകണ്ഠൻ സാറിന് ഹൃദയം നിറഞ്ഞ കൂപ്പുകയ്
@muhammadkunhi24042 жыл бұрын
സഹോദരിമാർ 2 പേരും മരണം വരെ സന്തോഷത്തോടെ ജീവിക്കണം അതിന് സർവ്വ ശക്തന്ടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
@te67462 жыл бұрын
ഇവരെ ഇത്രയും വളർത്തി പഠിപ്പിച്ചു നല്ല ഉയരങ്ങളിൽ എത്തിച്ച 2അമ്മമാർക്കും അച്ഛന്മാർക്കും ഒരു ബിഗ് സല്യൂട്ട് ഇവർ 2മക്കളും ഇനിയും ഒരുമിച്ചു സന്തോഷത്തോടെ കഴിയട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏👏
@vimivineesh7593 Жыл бұрын
ഈ പ്രോഗ്രാം തുടങ്ങിയതിൽ കണ്ട ഒരേ ഒരു എപ്പിസോഡ്..... മനസ്സ് നിറഞ്ഞു 🥰 അവരെ വളർത്തിയ മാതാപിതാക്കൾക്ക് 🙏❤.... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰
@udayakumarkumar35102 жыл бұрын
അറിയാതെ കണ്ണൂ നിറയുന്ന സന്ദർഭങ്ങൾ പലതുമുണ്ടായി ദൈവത്തിന്റെ അദൃശ്യ വിരൽ കൂട്ടി യോജിപ്പിച്ച ഈ സഹോദര്യം ഇനി ഒരു കാര്യത്തിലും പിരിയാതെ ഇരിക്കട്ടെ
@anilajayakumar6262 жыл бұрын
À
@shamnadkanoor95722 жыл бұрын
ഇവരെ പൊന്നുപോലെ നോക്കി വളർത്തിയ മാതാ പിതാക്കൾക്ക് ബിഗ് സല്യൂട്ട് 👍👍👍❤❤❤
@sumeashku57282 жыл бұрын
എത്ര സ്നേഹത്തോടെയാണ് ആ മക്കൾ അച്ഛനമ്മമാരെ സ്നേഹിക്കുന്നത്. കണ്ണുനിറഞ്ഞു പോയി 😘😘
@rosyjohn161129 күн бұрын
Swantham makkalekal better❤
@ameerthadathummal47612 жыл бұрын
രക്തബന്ധത്തേക്കാൾ വലിയ ബന്ധമാണ് സ്നേഹബന്ധം. ഇവരെ സ്വന്തം കുട്ടികളെ പോലെ നോക്കി വളർത്തിയ മാതാപിതാക്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@yooutube36602 жыл бұрын
Correct 💯
@bilubasi212 Жыл бұрын
P
@reejavidyasagar38322 жыл бұрын
മിക്കവാറും ഇവരെ കാണുമ്പോൾ ആ അനാഥലയത്തിന്റെ പെരും ഒക്കെ കേൾക്കുമ്പോൾ അവരുടെ സ്വന്തം അമ്മയും ബന്ധുക്കളും മനസ്സിലാക്കി മിണ്ടാനാകാത്ത അവസ്ഥയിൽ ആയിരിക്കും. നല്ല മിടുക്കി കുട്ടികൾ നല്ല മാതാപിതാക്കളും നിങ്ങൾക്ക് എന്നും സന്തോഷമുണ്ടാകട്ടെ
@bristoledison58572 жыл бұрын
ഞാൻ ആഗ്രഹിച്ച എപ്പിസോഡ്, കാരണം, സ്വന്തം ചോരയിൽ പിറന്ന സഹോദരങ്ങൾ വെറും സാമ്പത്തിക കാര്യത്തിൽ അടിച്ച് പിരിഞ്ഞു സഹോദര സഹോദരി സ്നേഹം മറന്ന് പോകുന്ന ഈ കാലത്ത് ഈ പെങ്ങന്മാർ നമ്മുടെ പുതിയ തലമുറക്ക് ഒരു നല്ല പാഠം ആണ്,30 വർഷം അത് വലിയൊരു കാലമാണ് ❤
@suneerasuneerasuneera45072 жыл бұрын
Ùù
@jyothiram92822 жыл бұрын
🥰🥰🥰🙏🙏🙏
@sooraize2 жыл бұрын
അവരെ ഇത്ര മിടുക്കരായി വളർത്തിയെടുത്ത ആ മാതാപിതാക്കൾക്ക് ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട്. ഇവരാൽ ദത്തെടുക്കപ്പെടാൻ ഭാഗ്യം ലഭിച്ചവർ.
@shfeeklr16652 жыл бұрын
ആ മാതാപിതാക്കൾക്കു ആണ് എന്റെ ലൈക്
@mohammadanshad40712 жыл бұрын
പെറ്റമ്മയോളം വരില്ല പോറ്റമ്മ എന്നത് തിരുത്തി യ 2 അമ്മമാർ ..... big saluit ....❤️😘❤️
@vijiajeeshajeesh98212 жыл бұрын
Correct 💯
@adil35272 жыл бұрын
കാവ്യാമാധവൻ കുറ്റം പറയുന്നവർ ഈ അമ്മമാരെ കാണട്ടെ.
@vijiajeeshajeesh98212 жыл бұрын
@@adil3527 eee ammamar kandavarude mappilaye valochondu vannu athile makkale alla ponnu pole nokkiyathu. Upekshichu poyavarude makkaleya. Prasavichu kannu polum thurakkum munne oramma makkale aaa time I'll egane padupettu valarthumoo athu pole valarthiyatha. Meenakshi ye manju entha upekshichooo. Prasavicha naal Muth kavya anoo Meenakshi ye valarthiya . Paadupedenda time okk manju valarthiyeduth valuthakki. Valarnnappol achante koode ponam enn paranju poyi . Ammakku mathram allallo achanum avakasham und athu kondu ayalude koode nilkkunnu. Swantham kaalil nikkarayallo Meenakshi . Eee ammamaryde 7 ayalokathu varanulla yogyatha kavaykku ellla.
@Whooo499 Жыл бұрын
സത്യം 👍🏻👍🏻👍🏻👍🏻
@raseenap403 Жыл бұрын
Ys
@LijishLee072 жыл бұрын
രണ്ടുമാതാപിതാക്കൾക്കും ദിവ്യശ്രീ ഫാമിലി ക്കും വിജയലക്ഷ്മി ഫാമിലി ക്കും എല്ലാ വിധ ആശംസകളും എന്നും ഇതുപോലെ സന്തോഷത്തോടെ ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@rejithav53612 жыл бұрын
LO
@Crisronooww2 ай бұрын
റീൽ കണ്ട് വന്നതാണ് രക്തബന്ധത്തെക്കൾ വലുത് ആണ് ഹൃദയ ബന്ധം അത് കൊണ്ട് അത് അവരുടെ സ്വന്തം രക്ഷിതാവ് ആണ്. അവരെ ഇത്രയധികം വളർത്തി വലുതാക്കി പഠിപ്പിച്ച അവർക്ക് ഒരു സല്യൂട്ട് ❤
@DaywithShanShakkeer2 жыл бұрын
ഉപേക്ഷിച്ച അമ്മക്ക് ഭാഗ്യം ഇല്ലാതായി പോയി ❤ വളർത്തിയ അമ്മമാർക്ക് 100കോടി പുണ്യം കിട്ടട്ടെ
@gayathri8272 жыл бұрын
അവരുടെ സാഹചര്യം ആർക്കറിയാം. അവർ അന്ന് ഉപേക്ഷിച്ചത് കൊണ്ടാവാം ഇന്ന് അവർ നല്ല നിലയിൽ എത്തിയത്. അവർക്ക് ഒരുപക്ഷെ ഇത് പോലെ ഒന്നും വളർത്താൻ കഴിഞ്ഞില്ലെലോ
@ajithajayarajjayaraj27412 жыл бұрын
@@gayathri827 അതേ 👍🏻
@prakasinipg16152 жыл бұрын
@@ajithajayarajjayaraj2741 b in 3D
@footballstatus45592 жыл бұрын
@@gayathri827 🙌🏻👍🏻
@saraswathymurali69922 жыл бұрын
A amma ethra Mataram vishamam anubhavikkunnutavum. Athine kurichu alochiku
@jayasreems95192 жыл бұрын
ജന്മം നൽകിയ അമ്മക്ക് വളർത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കുഞ്ഞുങ്ങളെ അനാഥ മന്ദിരത്തിൽ ആക്കിയത് എന്നു നമ്മൾ ചിന്തിക്കണം. അതെത്ര നല്ല തീരുമാനമാണ് ആ പെറ്റമ്മ എടുത്തത്.... അവർ ചിലപ്പോൾ ജീവിച്ചിരിക്കുന്നു പോലും കാണില്ല. കുഞ്ഞുങ്ങളെ ലാളിക്കാൻ കൊതിച്ച രണ്ട് അമ്മ മനസ്സ് നല്ല സംതൃപ്തരായില്ലേ.... കുഞ്ഞുങ്ങൾക്ക് എല്ലാ സ്നേഹവും കരുതലും, പഠിപ്പും, ജോലിയും കിട്ടിയില്ലേ നല്ല മൂല്യമുള്ള സ്വഭാവം കുട്ടികൾക്കുമുണ്ട്. സുഖ്യ പര്യവസായി.
ദിവ്യശ്രീ TTC ചെയ്യുന്ന സമയത്ത് കണ്ടിട്ടുണ്ട്... ബാഫഖി കോളേജ് കടുങ്ങാത്തുകുണ്ട്, തിരൂർ... ഇന്നു കാണുന്നപോലെയുള്ള നാടൻ പെൺകുട്ടി തന്നെയായിരുന്നു... ഇതിനേക്കാൾ വെയ്റ്റ് ഉള്ളതായി ഞാൻ ഓർക്കുന്നു... എന്റെ സിസ്റ്ററുടെ കൂടെയാണ് TTC ചെയ്തിരുന്നത്... അത്കൊണ്ട് തന്നെ ഒരുപാട് കണ്ടിട്ടുണ്ട്.. നല്ല അച്ഛനമ്മമാരെയും നല്ലൊരു ജീവിതവും ഒപ്പം സ്വന്ധം സഹോദരിയെ തിരിച്ചറിഞ്ഞതിലും ഒരുപാട് സന്ദോഷിക്കുന്നു... 💓
@divyasreeputhukkudi96552 жыл бұрын
Thank u so much❤️🙏🏽
@mollykuttyjoseph34632 жыл бұрын
പെറ്റമ്മയെക്കാൾ സ്റ്റേ ഹിക്കുന്ന ഈ രണ്ടു മാതൃത്വത്തിനും പിതൃത്വത്തിനും ഒരു പാട് നന്ദി അറിയിക്കന്നു.. ബന്ധ സ്വന്തങ്ങൾ അകന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും ഈ ബഡങ്ങൾ നിലനിൽക്കാൻ ദൈവം ആയുസ്സ് നൽകട്ടെ ബി ഗ് സലൂട്ട്
@mollykuttyjoseph34632 жыл бұрын
🌹🌹🌹🌹🌹🌹🌹
@Pennu73992 жыл бұрын
അവർക്ക് സന്തോഷം അടക്കാൻ പറ്റുന്നില്ല 🥰love you dears. അമ്മമാർക്ക് ഒരായിരം പൊന്നുമ്മകൾ.. അച്ഛന്മാർക്കും 🙏
@elsiefrancis69832 жыл бұрын
,അനാഥരായ ഈ കുഞ്ഞുങ്ങളെമിടുക്കരാക്കിയ ദൈവത്തിനും വളർത്തിയ മാതാപിതാക്കൾക്കും ഒത്തിരി ഒത്തിരി നന്ദി.വളർത്തമ്മമാർ രണ്ടു പേരുടെയും കാലുതൊട്ട് വന്ദിക്കുന്നു.
@isaacpm45802 жыл бұрын
ഇത്രയും നാളായി ഈ പരിപാടി കണ്ടതിൽ ഹൃദയത്തിന് സന്തോഷo നല്കിയത് ഇതുമാത്രമാണ്
@malayalavanijiam97162 жыл бұрын
ഇവരെ ഈ നിലയിലെത്തിച്ച മാതാപ്പിതാക്കൾ വേണം ബിഗ് സല്യൂട്ട്🌹♥️👌👏🔥
@nisamnisam45822 жыл бұрын
ഇതാണ് ദൈവത്തിന്റ കൈ ഒപ്പ് രക്തം രക്തത്തെ എവിടെ ആയാലും കണ്ടെത്തും എന്നത് 😍😍😍😍
@ashokkumarg4642 жыл бұрын
²
@balakrishnanpk2802 жыл бұрын
പ്രിയ സഹോദരിമാരെ നിങ്ങൾക്ക് സഹോദര്യ ബന്ധം കൂട്ടി ചേർത്തത് ദൈവ നിച്ചയo തന്നെ നിങ്ങളുടെ സഹോദര്യ ബന്ധം തേടി പിടിച്ച് കണ്ടെത്തിയതിൽ ജന്മം തന്ന വർ നാണിക്കട്ടെ നിങ്ങൾക്ക് എന്നും മെന്നു. സഹോദര്യ ബന്ധത്തിന്റെ കെട്ടുറപ്പ് ഉണ്ടാവട്ടെ.
@girijasasi19282 жыл бұрын
കണ്ണും മനസ്സും നിറഞ്ഞു. നിങ്ങൾ നാലു പേരും ചേർന്ന് ആ അച്ഛൻ അമ്മ മാരെ പൊന്നു പോലെ നോക്കണം. എന്നും ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടെ ഉണ്ടാവും ❤️❤️❤️❤️❤️❤️❤️❤️
@omanacn9579 Жыл бұрын
ഇവരെ കുറിച്ച് എത്രയും പെട്ടെന്ന് ഒരു സിനിമ ഇറങ്ങും തീര്‍ച്ച 🙏🏻
@Mystylevideos1432 жыл бұрын
*30 വർഷങ്ങൾക്ക് ശേഷം രക്തം രക്തത്തെ തിരിച്ചറിഞ്ഞു വന്നല്ലോ* 👍👍👍
@mohamedkabeer72052 жыл бұрын
സ്വന്തം ചോരയെ. കണ്ട് pedch. മോൾക്ക് ഒരു ബിഗ് സല്യൂട്ട്. Kunchepa. Kodakkal
ഈ കുട്ടികളെ ഈനിലായി യിൽ എത്തിച്ച നന്മയുടെ മുർത്തീഭാവമായ രക്ഷകർത്താക്കൾക്ക് നമോവാകം. 🙏🙏🙏👌👌👌🥰❤️❤️
@divyasreeputhukkudi96552 жыл бұрын
Its me Divyasree Puthukkudi. Thank u everyone for the prayers and blessings ❤️🙏🏽
@basheerbasheee96142 жыл бұрын
God bless you♥️
@suma64552 жыл бұрын
god bless you🙏
@janardhanansp11942 жыл бұрын
With God's grace U both will reach high in life. With blessings of God almighty.🌷⚘🙏
@thomasthomasphilp43932 жыл бұрын
Randu perum orupole! God bless you both
@sobhanath35502 жыл бұрын
God bless u both makkale 🥰🥰❤❤❤
@Fathima.Farook2 жыл бұрын
ഇത്രയും നല്ല വ്യക്തിത്വമുള്ള കുട്ടികൾ ആക്കി വളർത്തിയ രണ്ടു മാതാപിതാക്കളും ആണ് ഹീറോകൾ. രണ്ടു പേരൻസിനും ബിഗ് സല്യൂട്ട് 👍 സ്വന്തം ഫാമിലി വളർത്തിയാൽ പോലും ഇത്രയും കഴിവും പക്വതയും ഇല്ലാതെ വളരുന്ന കുട്ടികൾ ഉണ്ട്. ഇവരെ രണ്ടു പേരെയും രണ്ടു മാതാപിതാക്കളും നല്ല മനുഷ്യരായി തന്നെയാണ് വളർത്തിയിട്ടുള്ളത്. ഒരുപാട് ലാളന കൊടുത്തു ഒരു മോശമായ സ്വഭാവവും നൽകാതെ സ്വന്തം മാതാപിതാക്കൾ എങ്ങിനെയാണോ തങ്ങളുടെ മക്കളെ വളർത്തുന്നത് അതേ രീതിയിൽ... കൂട്ടത്തിൽ എടുത്തു പറയേണ്ട കാര്യം വിദ്യാഭ്യാസം നൽകിയത്. ഇങ്ങനെയുള്ളവർക്ക് കൂടുതൽ ആഗ്രഹവും സ്വപ്നവും മക്കളുടെ കല്യാണം പ്രസവം കൊച്ചുമക്കൾ ഇതൊക്കെയാവാനാണ് സാധ്യത. അവരെ രണ്ടു പേരെയും 18 തികഞ്ഞപ്പോൾ കല്യാണം കഴിപ്പിക്കാതെ പഠിക്കാൻ അവസരം നൽകി ജോലി സാമ്പാധിച്ചതിന് ശേഷം മാത്രം കല്യാണം നടത്തി... ഒരുപാട് ഒരുപാട് 👏👏👏രണ്ടു അച്ഛൻമാർക്കും രണ്ടു അമ്മമാർക്കും അവർക്ക് സപ്പോർട്ടീവായി നിൽക്കുന്ന അവരുടെ ഭർത്താക്കന്മാർക്കും അവരുടെ ഫാമിലിക്കും ബിഗ് സല്യൂട്ട് 👌👍 നിങ്ങൾ രണ്ടു പേരും ഭാഗ്യം ചെയ്ത കുട്ടികൾ ആണ്. ചിലപ്പോൾ എവിടെയോ വളരെ മോശമായ രീതിയിൽ വളരേണ്ടിയിരുന്ന നിങ്ങൾക്ക് ഇത്രയും നല്ല ജീവിതം കിട്ടിയത് നിങ്ങളുടെ പെറ്റമ്മയുടെ പ്രാർത്ഥനയാവാം. പ്രായത്തിന്റെ ചാപാല്യം കൊണ്ടോ ജീവിത സാഹചര്യം കൊണ്ടോ ആയിരിക്കാം ആ അമ്മക്ക് മക്കളെ ഉപേക്ഷിക്കേണ്ടി വന്നത്. എന്തായാലും നിങ്ങളെ കൊന്നില്ലല്ലോ 😍ചിലപ്പോൾ പിന്നീട് നല്ല ജീവിതം കിട്ടിയുട്ടാണ്ടാവാം എന്നാലും ആ അമ്മ മനസ്സ് നീറി നീറി ആയിരിക്കാം ഇത്രയും കാലം ജീവിച്ചത്. നിങ്ങളുടെ ഒത്തു ച്ചേരൽ കണ്ട് ആ അമ്മ ഇന്ന് സന്തോഷിക്കുന്നുണ്ടാവും. അവരുടെ മക്കൾക്ക് നല്ല ജീവിതം കിട്ടിയല്ലോ എന്നോർത്തു സമാധാനിക്കുണ്ടാവും. നിങ്ങളുടെ തീരുമാനമാണ് ശെരി. നിങ്ങളുൾക്ക് രണ്ടു പേർക്കും നാല് അച്ഛനും അമ്മയുമുണ്ടല്ലോ😍 എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു 👍
@vijayalakshmiva35562 жыл бұрын
Thank you so much dear for being so kind❤️❤️
@divyasreeputhukkudi96552 жыл бұрын
Thank u❤️🙏🏽
@basheertharakanthodi54422 жыл бұрын
@@divyasreeputhukkudi9655 hi enikk ntho santhosham kond kann niranju
@jaisonkoshy8162 жыл бұрын
നല്ല സുന്ദരികളായ clever ആയ സഹോദരിമാർ
@seemakannankara88972 жыл бұрын
സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി... ആ അച്ഛനമ്മമാർക്ക് ഹൃദയത്തിൽ നിന്നും സ്നേഹം ❤️
@nishanakulan55782 жыл бұрын
അവരെ ഇത്രയും വളർത്തിയ ആ അച്ഛനും അമ്മയ്ക്കും നല്ലത് മാത്രം വരുത്തട്ടെ 🙏🙏 ഈശ്വരൻ എന്നും കൂടെ ഉണ്ട് ❤🥰🥰
@BeHaPPy-qw2lx2 жыл бұрын
കണ്ണ് നിറഞ്ഞു പോയി. രണ്ട് പേരുടേയും മാതാപിതാക്കളെ കുറിച് പറയാൻ വാക്കുകളില്ല. യദാർഥ അമ്മ ചിലപ്പോൾ ദൂരെ നിന്നും കണ്ട് സന്തോഷിക്കുന്നുണ്ടാവും. എന്ത് കാരണം കൊണ്ടാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെങ്കിലും ,ചെയ്തത് തെറ്റ് തന്നെയാണ്. എങ്കിലും കാരണം അറിയാതെ ആരെയും കുറ്റപ്പെടുത്താൻ പാടില്ലല്ലോ. ആദ്യത്തെ മൂന്നുമാസക്കാലം കുഞ്ഞുങ്ങളെ നോക്കാൻ വളരെ ബുദ്ധിമുട്ടാണ് . ആ പ്രായം കഴിഞ്ഞു ഒരമ്മ ആ കുഞ്ഞ് ങ്ങളെ ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ അതിന് ഒരു കാരണം ഉണ്ടായിരിക്കണമെന്ന് വിശ്വസിക്കുന്നു. അന്ന് ആ അമ്മ മനസ്സ് കല്ലാക്കി കൊണ്ടാവണം ഉപേക്ഷിച്ചത്.
ജീവിതം oru നാടകം തന്നെ ആണല്ലേ. എന്തായാലും 30 വർഷത്തിന് ശേഷം കാണാൻ കഴിഞ്ഞല്ലോ.. തമ്മിൽ മാറി പോകില്ല. ഒരാൾക്ക് പല്ലിനു oru വിത്യാസം ഉണ്ട്. സർ അമ്മയെ എന്തിനാ തേടി പിടിക്കുന്നത്. കളഞ്ഞു പോയതല്ലേ.പെറ്റമ്മയോളം വരില്ല പോറ്റമ്മ എന്ന പഴമൊഴി e അമ്മമാർ തിരുത്തി. നമിക്കുന്നു e അമ്മമാരെ 🙏🙏🙏🙏😍
@hayrunisa9122 жыл бұрын
അതെ ഒരാൾക്ക് പല്ലിനു വിത്യാസം ഉണ്ട്
@ASKING6102 жыл бұрын
Yes
@Minyrahdhya2 жыл бұрын
പല്ലിന്റെ കാര്യം മനഃപൂർവം പറയാതിരുന്നതാണെന്ന് എനിക്ക് തോന്നി... ഗ്രേറ്റ് Sir🥰
@mumthas88522 жыл бұрын
ഒരാളുടെ താഴത്തെ പല്ലുകൾ അകത്തോട് ഇരിക്കുക യാണ്. അല്പം വ്യത്യാസം അല്ലാതെ മറ്റുള്ളതെല്ലാം ഒരുപോലെ
@shylajojy95292 жыл бұрын
Oral pallu correct cheythu
@kumarihari88282 жыл бұрын
ഇവരെ വളർത്തിയ മാതാപിതാക്കളെയാണ് കാലിൽ തൊട്ട് നമസ്കരിക്കണം എത്ര നന്മയുള്ള മനസുകൾ
@usmanparakkalil48492 жыл бұрын
S K N താങ്കൾ പറഞ്ഞത് പോലെ ദിവ്യശ്രീ യുടെയും വിജയലക്ഷ്മി യുടെയും കഥകൾ കേട്ടപ്പോൾ ശരിക്കും ഒരു സിനിമ കണ്ട പോലെയായി സർവഐശ്വര്യവും നേരുന്നു ര്ണ്ടുപേർക്കും 🌹🌹🌹
@kunhiseedi36002 жыл бұрын
ഇവരെ സംരക്ഷിച്ച ആ മാതാപിതാകൾക്ക് നന്ദിയും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ
@anusreesajay22512 жыл бұрын
നിങ്ങളുടെ ദൈവം ആ മാതാപിതാക്കൾ ആണു നല്ല വിദ്യാഭ്യാസം നൽകി നല്ല കുടുംബജീവിതം കിട്ടി. ഭാഗ്യം ചെയ്ത വരാണ് ദിവ്യ ചേച്ചിയും വിജയചേച്ചിയും 🙏
@vilasinibaburaj788011 ай бұрын
ഈ 2 parents- നും ദൈവത്തിൻ്റെയൊപ്പം സ്ഥാനം. അവരുടെ പാദങ്ങളിൽ നമിക്കുന്നു🙏
@ayshaheizzain21022 жыл бұрын
എല്ലാ നന്മകളും അവരെ വളർത്തിയ അമ്മയ്ക്കും അച്ഛനും ആണ് എല്ലാ ക്രെഡിറ്റും 😍😍😍😍😍
@clubkeralabysreejesh9 ай бұрын
മഞ്ഞുമ്മൽ ബോയ്സ് കണ്ടതിനു ശേഷം ഇവരുടെ video കാണുമ്പോൾ ഈ പാട്ടിന് കുറച്ചൂടെ ഇഷ്ട്ടം തോന്നും
@sijiraman66792 жыл бұрын
രണ്ടു പേരും ഇനി മുന്നോട്ടു എപ്പഴും സന്തോഷം ആയി ഇരിക്കട്ടെ 🙏🙏രണ്ടു പേരുടേയും അച്ഛൻ അമ്മ ❤❤❤❤അനുഗ്രഹിക്കട്ടെ 🙏🙏🙏🙏കണ്ണ് നിറഞ്ഞു
@satheesankollam49812 жыл бұрын
ഇവരെ വളർത്തിയ മാതാ പിതാക്കൾക്ക് ബിഗ് സല്യൂട്ട് 🙏🏻 സഹോദരിമാർക്ക് സ്നേഹത്തിന്റെ ആദരവ് 🙏🏻🌹❤
@cherianelanjimattom86522 жыл бұрын
എന്തൊരു ത്രിൽ ഈ എപ്പിസോഡ് കണ്ടപ്പോൾ ❤.. ഇനിയും പിരിയാതെ സന്തോഷത്തോടെ മുമ്പോട്ടു .. നല്ല അച്ചനും അമ്മയും രണ്ട് പേർക്കും കിട്ടി ...ഈശ്വരാ അനുഗ്രഹം കൂടെ 👍
@shakheelabanu68732 жыл бұрын
ഈ മക്കളെ നല്ല നിലയിൽ എത്തിച്ച മാതാപിതാക്കൾക്കും അവരെ സപ്പോർട്ട് ചെയ്യുന്ന ഭർത്താക്കന്മാർകും ആ മാതാപിതാക്കൾക്കും ബിഗ് സല്യൂട്ട്
@manjumohanmohan58322 жыл бұрын
വലിയ ഒരു അത്ഭുതമാണ്. എന്തായാലും ഒന്നിന് ഒന്ന് കൂട്ടായല്ലോ. അമ്മമാർക്കും അച്ഛന്മാർക്കും എന്റെ ബിഗ് സല്യൂട്ട്. ഗുരുവായൂരപ്പൻ കാത്തു രക്ഷിക്കട്ടെ എല്ലാവരെയും.
@anuneenu40402 жыл бұрын
വന്നെ ത്തിയത് നല്ല കൈകളിൽ. ഈ ദത്ത് മാതാ പിതാക്കൾക്ക് ബിഗ് സല്യൂട്ട് ♥️♥️
@StitchandCraftbyjenna2 жыл бұрын
ഇതുപോലെ ഒരു സ്റ്റോറി കുഞ്ഞിലേ ഞാൻ പത്രത്തിൽ വായിച്ചിട്ടുണ്ട്. ഒരു കുട്ടിയെ ഒരു ഹിന്ദു ഫാമിലി adopt ചെയ്തു.. ഒരാളെ muslim ഫാമിലിയും.. രണ്ടാളും ഒരേ സ്കൂളിൽ, ഒരേ ക്ലാസ്സിൽ, ഒരാൾ തട്ടമൊക്കെയിട്ട്.. ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന ടീച്ചർ ആണ് കണ്ടെത്തിയതു.. ഇവർ ഒരുപോലെ, പിന്നെ കണ്ടു പിടിച്ചു,, പത്രത്തിൽ ഒക്കെ വന്നു...
@poornimaudayan76852 жыл бұрын
വിജയലക്ഷ്മി എന്റ ക്ലാസ്സ്‌മേറ്റ് ആണ്. വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.
@ameya.mananya.m23522 жыл бұрын
ഞാൻ 12 വയസ്സുള്ള ഇരട്ട പെൺകുട്ടികളുടെ അമ്മയാണ്. എനിക്കറിയി ല്ല ഞാൻ ഈ വീഡിയോ കണ്ട് എത്ര നേരം കരഞ്ഞെന്ന് ആ രണ്ട് പെൺകുട്ടികൾക്കും അവരുടെ മാതാപി താ ക്കൾക്കും ജീവിത ത്തിൽ ഒരുപാട് നന്മകൾ ഉണ്ടാവട്ടെ
@jejus-ws2eo2 жыл бұрын
ഞാനും ഇരട്ടകളുടെ അമ്മ യാണ്...9 വയസ്സായ ആൺകുട്ടികളുടെ അമ്മ..
@geethamukundhan44282 жыл бұрын
ദിവ്യയും വിജിയും ഒന്നിച്ച ചേർന്നപ്പോൾ നിങ്ങളുടെ ഭർത്താക്കന്മാർ സഹോദരന്മാരരായും അമ്മ മാരും അച്ഛന്മാരും സഹോദരീ സഹോദരന്മായും തീർന്നല്ലോ ഇനി വിജിയുടെ മോന് ഒരു സഹോദരനോ സഹോദരിയോ ആയി ദിവ്യക്കും ഒരു കണ്ടു ണ്ടാകട്ടെ എന്ന് പ്രാത്ഥിക്കാം
@geethamukundhan44282 жыл бұрын
കുഞ്ഞുണ്ടാകട്ടെ
@aiswaryaunnithanath73512 ай бұрын
റീൽ കാത്തിരിക്കാൻ വയ്യാത്തകൊണ്ട് ഇങ്ങോട്ട് പോന്നു...😊❤ നല്ല രണ്ട് അച്ഛനമ്മമാർ... റീൽ കണ്ടത് വച്ച് നല്ല ധൈര്യം ഉള്ള ആൾക്കാർ.😊
@SB-mp5jb2 жыл бұрын
ഈ ലോകത്ത് ആരും അനാഥരായി ജനിക്കുന്നില്ല. ഓരോരുത്തരുടെയും സാഹചര്യമോ സമ്മർദമോമൂലം കുഞ്ഞുങ്ങൾ അനാഥരാവുന്നു.... 🙏പക്ഷേ ആ കുഞ്ഞുങ്ങളെ ഇതൊന്നും അറിയിക്കാതെ സ്വന്തം മക്കളെക്കാൾ സ്‌നേഹം കൊടുത്തുവളർത്തിയ ആ അച്ഛനും അമ്മയുമായിരിക്കണം അവരുടെ 🌟 hero👍ഇനി 2പേരും ഒരിക്കലും പിരിയാതിരിക്കട്ടെ. God Bless You 🙏🙏🙏♥️♥️
@_big_.pokx_2 жыл бұрын
ഇത്രയും നല്ലതായി അവരെ വളർത്തിയ മാതാ പിതാക്കൾ...അവർക്കാണ് അഭിനന്ദനം കൊടുക്കേണ്ടത്. നല്ല വിദ്യാഭ്യാസവും, സംസ്കാരവും കൊടുത്തു. ഇവരെ പോലെ ഉള്ള അനേകർ ഈ ലോകത്ത് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...സന്തോഷം ആയി ഇത് കണ്ടപ്പോൾ. അതിൽ ദൈവത്തെ സ്തുതിക്കുന്നു.
@ramyarajeesh27142 жыл бұрын
അമ്മ അവസാനം പറഞ്ഞത് വളരെ നല്ലകാര്യമാണ് ഒരു അനാഥ കുഞ്ഞിന് ജീവിതം കൊടുക്കാൻ കഴ്ജാൽ എന്തു ഭാഗ്യം ആണ്. 🥰🥰🥰
@shamlapm79382 жыл бұрын
അതെ
@rithichandran38842 жыл бұрын
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 13 വർഷം കഴിഞ്ഞു ഞങ്ങൾക്ക് കുട്ടികൾ ഇല്ല ,ഒരു കുട്ടിയെ ദത്ത് എടുക്കണം എന്ന് ആഗ്രഹം ഉണ്ട്, പക്ഷെ ദത്തെടുക്കലിനെ കുറിച്ച് കൂടുതൽ ആയി ഒന്നും അറിയില്ല .അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാവോ .
@gangaji1112 жыл бұрын
@@rithichandran3884 ദത്തെടുക്കുന്നതിനായി ആദ്യം...അതിനായി ഉള്ള ഒരു givernment site ഉണ്ട്...അതിൽ കയറി നമ്മൾ ആദ്യം Register ചെയ്യണം. കൂടിയാൽ Two years ...അതിനുള്ളിൽ നമുക്ക് കുഞ്ഞിനെ കിട്ടും എന്നാണ്. അതിനുള്ളിൽ കുറഞ്ഞത് മൂന്നു പ്രാവശ്യം നമ്മളെ നേരിട്ട് വിളിച്ച് സംസാരിക്കും.parents രണ്ടാളും ഒന്നിച്ചു ചെല്ലണം എന്ന് നിർബന്ധം ആണ്. തീരെ ചെറിയ കുഞ്ഞിനെ വേണം എന്നുണ്ടെങ്കിൽ... ചിലപ്പോൾ കൂടുതൽ വർഷം കാത്തിരിക്കേണ്ടി വരും. കാരണം ആവശ്യക്കാർ കൂടുതലാണ്.
@englishdrops...2992 жыл бұрын
കണ്ടുമുട്ടുന്ന അവസരത്തിൽ രണ്ട് കൂട്ടരും സന്തോഷകരമായ സാഹചര്യത്തിൽ ആയതിനാൽ സുഖമുള്ള അനുഭവമായി. രണ്ട് പേരും വിദ്യാഭ്യാസമുള്ളവരും സ്നേഹ സമ്പന്നരുമായി . അതിന് ഹേതുവായ മാതാപിതാക്കൾ അഭിനന്ദനം അർഹിക്കുന്നു. നന്നായ് അവതിരിപ്പിച്ച SKN നും അഭിനന്ദനം ..
@blackcats192 Жыл бұрын
@@englishdrops...299 true❤❤
@Akhilmithun1997 Жыл бұрын
ഞാൻ ഒരു adopted ചൈൽഡ് ആണ്.... എന്റെ അമ്മയും പപ്പയും എന്നെ പൊന്നുപോലെ നോക്കിയത്. പപ്പാ പോയിട്ട് 3 ഇയർ ഇനി ഉള്ള ജീവിതം അമ്മയ്ക്ക് വേണ്ടി... മാര്യേജ് കഴിഞ്ഞു ഇപ്പോൾ സുഖം ആയി ജീവിക്കണ്... എന്റെ അമ്മ ദൈവം ആണ് ❤❤❤❤
@moosakuttykv4871 Жыл бұрын
💪
@Snow_.Flakeim Жыл бұрын
😊😊9
@fathimasammu7666 Жыл бұрын
Same to u
@Akhilmithun1997 Жыл бұрын
@@fathimasammu7666 🫂🫂🫂🫂
@anithathomasmanjooran79072 жыл бұрын
നിങ്ങളെ പ്രസവിച്ച അമ്മ എന്ത് കാരണതലായിരിക്കും അവരെ ഉപേക്ഷിച്ചത് എന്ന് ആർക്കും അറിയില്ല. ഇനി അവർ അറിഞ്ഞു കൊണ്ടും ആകണമെന്നില്ല. എന്തായാലും ഇവരുടെ സംസാര രീതി കണ്ടിട്ട് ഒരു നല്ല അമ്മയുടെ ഉദരത്തിൽ തന്നെയാണ് ഇവർ പിറന്നത്. ദൈവം അവരെയും കണ്ടെത്താൻ ഇടവരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sadanandateashop49972 жыл бұрын
എന്തിന്
@princerudh2 жыл бұрын
@@sadanandateashop4997 💓
@edwinevin40269 ай бұрын
athe.
@edwinevin40269 ай бұрын
@@sadanandateashop4997avarude sahacharyamavum
@Mychoicebyfalila2 жыл бұрын
പുണ്യം ചെയ്ത മക്കൾ 🥰ഇത്രയും സ്നേഹമുള്ള മാതാപിതാക്കളെ കിട്ടിയല്ലോ 😘❤️ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേം 🤲
@mreditz....78342 жыл бұрын
നല്ല സ്നേഹമുള്ള അമ്മമാർ. രണ്ട് പേരും. രണ്ട് മക്കളെയും നല്ല നിലയിൽ എത്തിച്ച അമ്മമാർക്ക് നന്ദി
Yes the two parents receive a greate reward from the ALMIGHTY GOD,because the are created into the image of Him,that's why when a abandoned child found in the Calcutta streets, MotherTressa's heart move towards them. Immediately her hand moved towards them,after clear away the muds,then she kissed them and took care about them, why? She used saw Jesus Crist on them because the are created into HIS own image.
@sinisadanandan15252 жыл бұрын
ദിവ്യക്കും 🥰വിജിക്കും അച്ഛനമ്മമ്മാർക്കും ❤️ഹൃദയം നിറഞ്ഞ ആശംസകൾ... 🙏🏻🙏🏻🙏🏻
@sreeramankaleeckal34372 жыл бұрын
ഈശ്വരാനുഗ്രഹം ഈശ്വരാനുഗ്രഹമാണിത്. മാതാപിതാക്കൾ ഉപേക്ഷിച്ചിട്ടും സാഹചര്യം പിരിച്ചിട്ടും കടങ്കഥ പോലെ ഇവർ ഒരുമിച്ചു. അവരെ സംരക്ഷിച്ച മാതാപിതാക്കൾക്ക് രണ്ട് മക്കളെ കിട്ടി. ഇനിഉള്ള കാലം രണ്ടു കുടുംബങ്ങളും ഒരുമിക്കുക. ഇവരുടെ കുട്ടികൾ ഒരുമിച്ച് ബാല്യകാലം പങ്കിടട്ടെ. അതിൽ കൂടി ഇവർക്കും ഇവരുടെ ബാല്യകാലം തിരിച്ചു കിട്ടും അതിനായി ഈശ്വരൻ സഹായിക്കട്ടെ. മിടുക്കികൾ സുന്ദരികൾ. 🌹🌹🌹🌹🌹💕💕💕💕