ആ നല്ല മനുഷ്യനെ ആരെങ്കിലും കഴിയുന്ന വിധം സാമ്പത്തികമായി സഹായിയ്ക്കാൻ മുന്നോട്ടു വരണം . ആ പാവം പോത്തിന് ജീവിയ്ക്കാൻ അവസരം ഒരുക്കണം . ഈ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ .
@VinodVinod-mk6nj2 жыл бұрын
🙏🙏🙏
@shihabkh9042 жыл бұрын
തീർച്ചയും വേണം
@babuk44342 жыл бұрын
എന്റെ പൊന്നു മോനേ മോനേ പോലുള്ള മ്യഗ സ്നേഹികൾ ഇനിയും ഉണ്ടാകട്ടെ.. മനുഷ്യജീവൻ പോലെ തന്നെയാണ് മ്യഗങ്ങളുടെ ജീവനും എന്ന് മനസ്സിലാക്കി കൊടുത്ത പൊന്നു മോന് അഭിനന്ദനങ്ങൾ
@nbabu87082 жыл бұрын
Ningal Oru Nalla Manushiyan Nallathee VAROO🕉️🙏🇮🇳👁️
@VinodKumar-jv7hq2 жыл бұрын
Really
@minumol997310 ай бұрын
Rgbjkkq🎉ii😢ee bbcpl Hmm
@sugeshthottathil13062 жыл бұрын
ദയവായി അതിനെ വിൽക്കരുത്.....ഈ സ്നേഹം എന്നും എപ്പോഴും ഉണ്ടാവണം......ആ മകൻ..... നല്ല മനസിന്റെ ഉടമയാണ്....... നിങ്ങൾക്ക് മറെറാരു വഴി തുറന്നു കിടക്കുന്നുണ്ട്.........
@VinodKumar-jv7hq2 жыл бұрын
Really. God bless this family
@merlin35152 жыл бұрын
പാവം.. അതിന് ഒരിക്കൽ ജീവിതം നഷ്ടപ്പെടേണ്ടതല്ലേ... ഇനി കൊടുക്കണ്ട... നിങ്ങൾക്ക് വേറെ വഴി തുറന്നു കിട്ടും 😘👍🏾
@VinodKumar-jv7hq2 жыл бұрын
Really. God bless this family
@jimmynjoseph81512 жыл бұрын
🙏
@prajithapraji84822 жыл бұрын
മനുഷ്യരെ സ്നേഹിക്കുന്നതിനെക്കാള്‍ നല്ലത് മൃഗങ്ങളെ ആണ്..കുറഞ്ഞത് അവറ്റകള്‍ തിരിച്ച് സ്നേഹിക്കും...
@shibuclement64832 жыл бұрын
👌👌👌👌💓❤️❤️❤️❤️❤️
@gafurb51602 жыл бұрын
ഐ ലവ് യു 😀
@VinodKumar-jv7hq2 жыл бұрын
Really
@ramakrishnanmylatt69572 жыл бұрын
എറ്റവും വിർത്തികെട്ട ജീവി മനുഷ്യനാണ്
@priyakn33262 жыл бұрын
എൻ്റെ ദൈവമേ ,കണ്ണു നിറഞ്ഞു. എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ -എത്ര നല്ല മനസ്സാ നിങ്ങളുടേത്.
@nbabu87082 жыл бұрын
Ningal Oru Nalla Manushiyan Nallathee VAROO🕉️🙏🇮🇳👁️
@lenovotab40512 жыл бұрын
നല്ല മനസ് മറ്റുള്ളവർക്കു മാത്രല്ല സ്വയം ഉണ്ടാകണം 😬😬😡
@shajik.m94102 жыл бұрын
Yes 🌷
@VinodKumar-jv7hq2 жыл бұрын
Really. God bless this family
@HemaLatha-bx6hn2 жыл бұрын
Aa mindapranikk abayam nalkiyavark abinandanangal
@jayageethaps2322 жыл бұрын
അതിനെ കൊല്ലാൻ കൊടുക്കരുത്. ആ മകന്റെ നല്ല മനസ്സിന് ദൈവം നല്ലതേ തരൂ.
@arunmohanan25582 жыл бұрын
ബാക്കി ഉള്ള പോത്തിനെ നിനക്ക് തിന്നണം അല്ലേടാ 😜
@padmanabhanpk20712 жыл бұрын
. B
@shijukunjoos73222 жыл бұрын
ആ പൊന്നു മക്കളുടെ സ്നേഹം കണ്ടോ.. ശ്രീക്കുട്ടൻ അടിപൊളി... പാവം ആ മക്കൾ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@binu91202 жыл бұрын
അതിനെ വിറ്റ് കിട്ടുന്ന ലാഭം വേണ്ട ദൈവം വേറെ വഴി തുറന്നു തരും തീർച്ച ... പാവം ജീവിച്ചോട്ടെ ,മനസാക്ഷി മരവിച്ച നാട്ടുകാർ എല്ലായിടത്തും കാേണും ..
@jasarpovval53362 жыл бұрын
👌👌
@rajukg15042 жыл бұрын
S
@suresh.tsuresh27142 жыл бұрын
🔥🔥🙏🙏🙏
@VinodKumar-jv7hq2 жыл бұрын
Really. God bless this family
@ajeeshap17682 жыл бұрын
ഈ വീഡിയോ കാണുന്ന ആരെങ്കിലും മനസ്സ് വച്ചാൽ ഈ കുടുംബത്തിന് 3 സെന്റ് ഭൂമി ലഭിക്കും അപ്പോൾ പിന്നെ ഇവരുടെ കുടുംബാഗത്തിനെ വിൽക്കാതെ നോക്കാം ഈ മോന് പോത്തിനെ അറവുകത്തിയിൽ നിന്ന് രക്ഷിച്ചതിന് Big Salute ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ഈ മൃഗത്തെ സ്നേഹിച്ചതിന്
പാവം ആ ഇക്കാ ക്ക് ജീവിക്കാൻ നല്ല വരുമാന മുള്ള ജോലി കിട്ടട്ടെ 💕💕💕💕💕👍👍👍👍
@sheebasworld37272 жыл бұрын
മിണ്ടാപ്രാണിക്ക് ജീവിതം കൊടുത്തതിന് ദൈവം നിങ്ങളെ കുടുംബത്തെ കാത്ത് രക്ഷിക്കും
@VinodKumar-jv7hq2 жыл бұрын
Really. God bless this family
@mahamoodpanoor28822 жыл бұрын
നിമിഷ നേരം കൊണ്ട് കോടികൾ സമാഹരിക്കാൻ പറ്റുന്ന ആളുകൾ ഉള്ള നാടല്ലേ നമ്മുടേത് ഈ കുഞ്ഞന്റെയും രക്ഷിദാകളുടെയും അറുത്തുമാറ്റാൻ പറ്റാത്ത സ്നേഹത്തിന് മുന്നിൽ മനസലിവ് തോന്നുന്ന ആരുമില്ലേ അതിനെ വളർത്താൻ ആവശ്യം മായ ഒരു സൗകര്യം ചെയ്തു കൊടുക്കാൻ
@chanduchandu11362 жыл бұрын
ഈ സ്നേഹമുള്ള കുടുംബത്തെ എല്ലാ മനുഷ്യസ്നേഹികളും സഹായിക്കണം
@sujalekshmi93422 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ....!!🙏
@abzalmaboobacker93412 жыл бұрын
നിങ്ങളുടെ അങ്കമായി തെന്നെ വളർത്തുക 🙏നിങ്ങൾക്കുള്ള അനുഗ്രഹം പിന്നാലെ വരും 🙏🤲👍
@jibinkuttyanickal83112 жыл бұрын
എന്തേലും ഒരു വഴി ദൈവം കാണിച്ചുതരും, വിഷമിക്കണ്ട.
@rashidaanas39482 жыл бұрын
പാവം അവരുടെ മനസ്സ് 🥰
@resmimahesh97672 жыл бұрын
സൻമനസ്സുള്ളവർ വഴി അവർക്കൊരു വീട് ലഭിക്കട്ടെ 👍👍🌹🌹🌹❤️
@RajeshRajesh-os7ei2 жыл бұрын
ദൈവം സ്വന്തം കുട്ടി 🙏🙏🙏🥰🥰💖💝👍👍👍👍👍👏👏
@RajeshRajesh-os7ei2 жыл бұрын
ഇതുങ്ങളൊക്കെ ഏതോ നല്ല മനുഷ്യരാണ്. കണ്ടില്ലേ ആപെങ്കൊച്ചുപുച്ചേനെ എടുത്തു കൊഞ്ചിക്കുന്നത് 🙏🥰🥰🥰🙏🙏🙏👏👏👏👏💝💝
@sajeevcr19132 жыл бұрын
ഇനിയവനെ വിൽക്കരുത് 🙏🙏
@petsvlogs48742 жыл бұрын
ഇനിയും നിങ്ങൾക്നല്ലതെ വരൂ. ഒരിക്കലും അവനെ കൊടുക്കരുത്. നിങ്ങൾക് ദൈവം തന്ന നിധിയാണ് ശ്രീക്കുട്ടൻ.
@KunjisVlog2 жыл бұрын
മിണ്ടപ്രാണികളെ ഇഷ്ട്ടപെടുന്ന ഞാൻ 🥰മോനെ നിനക്ക് നല്ലതേ വരൂ 🙏🏻🙏🏻❤️❤️❤️❤️
@ponnammaabraham36772 жыл бұрын
അതിനെ വിൽക്കരുതേ വാങ്ങുന്നവർ അവനെ കാശപ്പ് ചെയ്യും അതിന്റെ സ്നേഹം വലുതാണ് ദൈവം നിങ്ങൾക്ക് നല്ല വഴി തുറക്കും
@sibisuresh812 жыл бұрын
ഈശ്വരൻ ഒരിക്കലും നിങ്ങളെ കൈവിടില്ല
@biofarmsagriclinic20612 жыл бұрын
ദൈവം നിങ്ങൾക്ക് വലിയ വഴികൾ തുറക്കും, ഞാനും ഇതുപോലെ നാട്ടിലുള്ള കുറെ മാത്രം മൃഗങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സംരക്ഷിക്കുന്നു, അതിന്റെ ഫലം എനിക്ക് ദൈവം തരുന്നുണ്ട്
@niya68312 жыл бұрын
ഇത്രയും പാവം ആയ ഈ മൃഗങ്ങളെ ഒക്കെ അല്ലെ നമ്മൾ അറത്തു തിന്നുന്നത്... കഴിക്കുമ്പോ ഒന്നും ആലോചിക്കുന്നില്ല...😔
@arunmohanan25582 жыл бұрын
എടൊ എല്ലാ ജീവികളും ഇങ്ങനെ തന്നെ മീനുകളും കോഴികളും പോത്തുംപട്ടിയും പൂച്ചയും എല്ലാം ജീവൻ ഉള്ളത് തന്നെ.. അതിനു മനുഷ്യനേക്കാളും.. സ്നേഹം ഉണ്ടടോ.. താൻ വേജിറ്ററിയൻ.. അകടോ.. അതാ നല്ലത് 👍
@sajeevcr19132 жыл бұрын
വളരെ, വളരെ മൃഗീയമായാണ് അവരെ കൊല്ലുന്നതു എന്ന് കൂടി ഓർക്കുക. ഇന്നും വേദനിപ്പിക്കാതെ കൊല്ലുവാൻ നിയമം ഇല്ല, മനുഷ്യന് അല്പം സഹതാപം പോലും ഇല്ല.
ശ്രീക്കുട്ടൻ പോത്തിനെ വളർത്തുന്ന നിങ്ങൾക്കു അഭിനന്ദനങ്ങൾ
@Indian...012 жыл бұрын
Nalla karyam santhosham...arakkankondu poya oru mindapraniye rajshicha ningalkke prethekichu mone oru big salute...eswaran kude undakum enthegilum vazhi kanichu tharum orappane. Ningalkku oru nalla manasundallo
@dreamhorse63722 жыл бұрын
എല്ലാത്തിനെയും സ്നേഹിക്കാൻ കഴിവുള്ള അങ്ങേക്കും കുടുംബത്തിനും എല്ലാവിധ നന്മകളും ഉണ്ടാവട്ടെ എന്നാത്മാർഥമായി പ്രാർഥിക്കുന്നു 🙏
@jangochavaro2 жыл бұрын
God Bless and provides in you needs 🙏🏼😇😍
@mollyalexander44012 жыл бұрын
I just love people who love animals really a blessed bull please take care of the bull love n feed it God bless you n the bull 💞💞💞💞💞
@sree46072 жыл бұрын
ഒരിക്കലും കൊല്ലാൻ കൊടുക്കരുതേ അവനെ രണ്ട് മക്കളല്ല 3മക്കളാണ് എന്ന് ചിന്തിക്കുക അവനും ഒരു മകൻ അവൻ അവിടെ നിൽക്കട്ടെ, നമുക്ക് ആയുസും ആരോഗ്യവുമുണ്ടങ്കിൽ കാശ് ഉണ്ടാക്കാവുന്നതേയുള്ളു പക്ഷെ മിണ്ടാപ്രാണിയാണേലും അവനും നമ്മുടെ കുഞാണിപ്പോ,തമ്പുരാൻ ഒരു വഴി കാണും, നിങ്ങളുടെ എല്ലാ കഷ്ട്ടപാടും അവസാനിക്കും, അവനെന്നും കൂടെത്തന്നെ നിൽക്കട്ടെ,
ഇതിനെ വെട്ടാനോ വളർത്താനോ മറ്റു ള്ളവർക്ക് കൊടുക്കരുത് താൻകളുടെ മനസ്ഥിതി എല്ലാവർക്കും ഉൺടായി എന്ന് വരില്ല താൻകൾ ചെയ്യുന്ന ഈ പ്രവർത്തനങ്ങൾക്ക് ഇന്നല്ലെങ്കിൽ നാളെ നല്ല ഫലം കിട്ടും എല്ലാ കഷ്ടങളൂം മാറി നല്ല ഒരു ഭാവി ഉൺടാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
@sujathakp94912 жыл бұрын
ഈ പരിപാടി കാണുന്നവർ ആരെങ്കിലും നിങ്ങളെ സഹായിക്കാതിരിക്കില്ല ദൈവം രക്ഷിക്കും ഏതെങ്കിലും രൂപത്തിൽ🙏
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു ആട്. പേര് മണികണ്ഠൻ ഞാൻ എന്റെ സ്വന്തം മോനെപോലെ വളർത്തി. ഞാൻ എന്റെ മക്കൾക്ക് കൊടുത്തതിനെക്കാൾ കൂടുതൽ പലഹാരം കൊടുത്തത് ഞാൻ സ്നേഹിച്ച ആ മോനായിരുന്നു എന്റെ സാമ്പത്തിക പ്രശ്നം ആ മോനെ വളർത്താൻ എനിക്ക് സാധിച്ചില്ല. ഒടുവിൽ എന്റെ മോനെ കൊണ്ടുപോയപ്പോൾ ആ മോൻ കരഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു. രണ്ടു ദിവസം ഞാൻ ആഹാരം കഴിച്ചില്ല. ഞാൻ നൂറു ദൈവത്തെ വിളിച്ച ദിവസവും. ദൈവത്തെ ശപിച്ച ദിവസവും അതാണ്.... ഞാൻ ഇന്നും വിശ്വസിക്കുന്നു ദൈവം എന്നൊരാൾ ഇല്ല. ഉണ്ടായിരുന്നു വെങ്കിൽ ഒരു തവണയെങ്കിലും ആ ദൈവം വിളി കെട്ടേനെ. എനിക്ക് എന്റെ മകനെ നഷ്ടമാകില്ലായിരുന്നു... അഥവാ ഇനി ദൈവം ഉണ്ടെങ്കിൽ അത് സാധുമനുഷ്യർക്ക് വേണ്ടി ഉള്ളതല്ല. പണത്തിന്റെ മൂല്യം നോക്കി മനുഷ്യരെ വേർതിരിക്കുന്ന വെറും കളിപ്പാട്ടം മാത്രം ആണ് ദൈവം. ഇന്ന് എന്റെ മനസ്സിൽ അങ്ങനെ ഒരു സ്ഥാനത്തിന് അർഹനായ ആൾ ഇല്ല... പാവങ്ങൾ നൽകുന്ന ചില്ലറ തുട്ടുകളെക്കാൾ ദൈവത്തിന് താല്പര്യം പാണക്കാരുടെ വലിയ കറൻസി നോട്ടുകളോടാണ്... ഏതായാലും ശ്രീക്കുട്ടനെ നന്നായി വളർത്തുക. അതിൽ ഞാൻ സന്തോഷിക്കുന്നു....
@travelguide29962 жыл бұрын
എല്ലാവരും കഴിയുന്നതും സഹായിക്കുക.. ആ മോള് പൂച്ചകുട്ടിയെ എടുത്തു കൊണ്ട് വന്നത് കണ്ടില്ലേ!! നല്ല ഒരു കുടുംബം..God Bless them ♥️
@PeterMDavid2 жыл бұрын
ഇത്രയും സ്നേഹം ഉള്ള ഒരു മൃഗം വേറെ പറയാൻ നായും ആനയും മാത്രം. 👍❤👌
@heartexpress20302 жыл бұрын
അല്ല. എന്റെ ആട്ടിൻ കുട്ടിയും ഇതുപോലെ സ്നേഹം ഉള്ളതാണ്.കുഞ്ഞൻ. പേര് വിളിച്ചാൽ നോക്കും. വരാൻ പറഞ്ഞാൽ ഓടി വരും
എല്ലാ മൃഗങ്ങളെയും സ്നേഹിക്കുക ഒന്നിനെയും കൊന്ന് തിന്നാതെ ഇരിക്കുക അങ്ങനെ ചെയ്യുമ്പോൾ മനുഷ്യരും മനുഷ്യരെ കൊല്ലില്ല അങ്ങനെ നമുക്ക് സ്വർഗം ഭൂമിയിൽ പണിയാം
@asajeevan5297 ай бұрын
മാംസആഹാരം കഴിച്ച് മനസാക്ഷി നശിച്ചനാടായി ഇപ്പോൾ രോഗങ്ങുടെ നാഥൻ നമ്മളും നമ്മളെ നോക്കാൻ അത്യാധുനിക ആശുപത്രികളും സകലതും അവിടെ ചേരും നേടിയതും വാങ്ങിയതും എല്ലാം ആശുപത്രിയിലേക്ക്
@talkinfo41142 жыл бұрын
വലിയ മനസ്, ഞാൻ നാട്ടിൽ വരുബോൾ വന്നു കാണും.... നിങ്ങൾ കൊടുക്കണ്ട.... വേണ്ടത് ചെയ്തു തരാം.....അധികം വൈകില്ല
വീട്ടിലെ ഒരംഗത്തെ ആരെങ്കിലും കൊടുക്കുമോ 🙏🏻സ്നേനിച്ചും കളിച്ചും കൂടെ നിൽക്കട്ടെ 🥰
@gayathrim89542 жыл бұрын
എല്ലാവരും ചേർന്ന് അദ്ദേഹത്തിന് ഒരു വീടോ പോത്തിനെ കെട്ടാനുള്ള സ്ഥലമോ നൽകാൻ പ്രയത്നിക്കുക തെരുവ് നായ്ക്കൾക്കായി ഫേസ് ബുക്ക് പോസ്റ്റിടുന്നവരെ നിങ്ങൾ കാണണം അല്ലെങ്കിൽ കശാപ്പു കാരന്റെ കത്തിയിൽ തീരുന്ന ആ നിഷ്കളങ്ക സ്നേഹം
@Saji325-122 жыл бұрын
എൻ്റെ അവസ്ഥയും അതാണ്. വളർത്തുമൃഗങ്ങളെ വിൽക്കാൻ കഴിയാത്ത അവസ്ഥ ലോക് ഡൺ സമയത്ത് വീട്ടിൽ വന്ന പൂച്ചക്കുട്ടി എൻ്റെയും മക്കളുടെയും ഓമനമായിരുന്നു. അതിനെ രണ്ടാഴ്ച മുമ്പ് ആരോ മറ്റു പൂച്ചകളോടുംപട്ടിയോ ടുമൊപ്പം ആരോ വിഷം കൊടുത്തു കൊന്നു. അയൽക്കാർ നല്ല വരല്ലെ ങ്കിൽ ദു:ഖമാണ്. സ്നേഹം അത് ഒഴുകിയാൽ പിരിയാനാവില്ല. മനുഷ്യനായാ ലും മറ്റ് ജീവികളായാലും
@Neamar2632 жыл бұрын
ഞങ്ങൾക്ക് വീട്ടിൽ കുടൽന്ന് ഒരു പൂച്ച വന്നിനു കുഞ്ഞായിരുന്നു വരുമ്പോൾ 6മാസം ഞങ്ങളുടെ കൂടെ ഉണ്ടന്ന്.. ഒരു മാസം മുമ്പ് പ്രസവിച്ചു രണ്ടു മക്കളെ കിട്ടി ഇന്നലെ മൂന്നു പേരും മരിച്ചു പോയി 😢😢
@Saji325-122 жыл бұрын
അതിൻ്റ രണ്ടു മാസം പ്രായമായ കുഞ്ഞും രണ്ടു ദിവസം മുമ്പ് മരിച്ചു പോയി.
@sprakashkumar19732 жыл бұрын
Good fmly. God bless you OMSai
@jojisuresh20282 жыл бұрын
God will help your family for your great decision ❤️❤️❤️
@somankb71962 жыл бұрын
ശ്രീ കുട്ടനെ കൊടുക്കണ്ട എന്നാണ് തോന്നുന്നത് 😪
@leelavimal37842 жыл бұрын
ചേട്ടാ കുട്ടനെ വിക്കല്ലേ.... ഒരു ജീവിയെ വളർത്താൻ എതൊരു മനുഷ്യനും ഈ ഭൂമിയിൽ അധികാരം ഉണ്ട്.. ചെറിയ കാരണത്താൽ വിൽക്കാൻ പോകലെ .. കുട്ടു അവിടെ തന്നെ വളരട്ടെ.. ദൈവം വഴി കാണിക്കും...
@lokamvichithram2 жыл бұрын
Beautiful💕
@rajalakshmi94382 жыл бұрын
ഭഗവാൻ നിങ്ങൾക്ക് ഒരു വഴി ഒരുക്കിത്തരും അതിൻ്റെ അവസാന കാലം വരെ നിങ്ങൾക്കൊപ്പമുണ്ടാകട്ടെ
@binuravindran89602 жыл бұрын
Lord bless the family
@vinishkumarv39472 жыл бұрын
God may help you.. 👍
@sanjaykariyot14992 жыл бұрын
God bless you 🙏 ❤ 🙌
@shamsushamsu33522 жыл бұрын
ഇരുകാലി പോത്തുകൾ എന്ത് പറഞ്ഞാലും കാര്യമാക്കേണ്ട. ഒരു കാരണവശാലും അറവുകാർക്ക് സ്നേഹമുള്ള ഈ മിണ്ടാപ്രാണിയെ കൊടുക്കരുത്. താങ്കളേയും, കുടുംബത്തേയും ദൈവം രക്ഷിക്കട്ടെ.
@ranjinirajan10462 жыл бұрын
Nice family
@anupamapv50432 жыл бұрын
നിങ്ങളുടെ എല്ലാ ദുരിതവും അവൻ മാറ്റും 👏🏻👏🏻👏🏻🙏🙏🙏
@sahadevanem37542 жыл бұрын
ദൈവം നിങ്ങളുടെ കൂടെ ഉണ്ട് ഒരിക്കലും അതിനെ കൈ വിടരുത്
@talesofminu72642 жыл бұрын
നല്ല അയിശ്വര്യം ഉള്ള പോത്ത് ഇത്രയും ഇണങ്ങിയ പോത്തിനെ കൊടുക്കണ്ട ആ പയ്യൻ വളർത്തും മോനെ അതിനെ അറക്കാൻ കൊടുക്കലേ മോനെ 👍👍👍👍
@sachu15812 жыл бұрын
God nte Manassu ulla, Dheyvathinte Swantham Mon kuttan, Thank you Mone.... You are So Great......🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sajeevkumars98202 жыл бұрын
സൂപ്പർ പോത്ത് ♥️👍👍👌👌
@rejimonck3632 жыл бұрын
ഇത് കണ്ടപ്പോൾ മനസിന് ഒരു വിങ്ങൽ..ദൈവം രക്ഷിയ്ക്കും.
@sreenath74352 жыл бұрын
ഒരിക്കലും കൊടുക്കരുത് 🙏.. ലോട്ടറി എടുക്ക്... അടിക്കും.. 🌳.. എല്ലാം ശരിയാകും 🙌
@sandeepkaraayi252 жыл бұрын
സത്യമാണത് പശുവിനേയും പോത്തിനേയും ഒക്കെ വളര്‍ത്തുന്നവര്‍ക്ക് ലോട്ടറി അടിക്കും
@abdumangat95012 жыл бұрын
🤣🤣🤣🤣🤣
@sreenath74352 жыл бұрын
@@sandeepkaraayi25 അവർ രക്ഷപെടട്ടെ.. കരായി.....
@umergul75972 жыл бұрын
@@sandeepkaraayi25 അടിക്കൂല്ല എനിക്ക് അനുഭവം
@majeedabu90982 жыл бұрын
ശ്രീനാഥ് പറഞ്ഞത് ശരിയാണ്. ഒരു ലോട്ടറി അടിച്ചാൽ കഷ്ട്ടപ്പാടുകൾ തീരും..... പെട്ടെന്ന് ഒരു നല്ല സമയം എല്ലാവരിലും വന്നു ഭവിക്കും. അതിനായി പ്രാർത്ഥിക്കാം
@jhothis22552 жыл бұрын
Aa kudumbhathinu daivam oru nalla vazhi kanichu tharum 🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@Indian...012 жыл бұрын
Eppozhathe kalayhu manushnekalum evattakal nanniyegilum kabikkum orappane thirichu kuthilla..nalla manasu ulla mone ellavarkkum oru big salute .eswaran enthegilum oru vazhi kanichu tharum orappane
@madheavens6932 жыл бұрын
നന്മ നന്മ 🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sreejeevukunniniyil34632 жыл бұрын
Nice family...daivam anugrahikkattae...
@kalpuzhamana2 жыл бұрын
Daivam ningale Anugrahikkatte...
@jayasreereghunath552 жыл бұрын
കഷ്ടം കൊടുക്കരുത് mujenmathile yentho ആണ് പോത്തിന്റെ രൂപത്തില്‍ yethiyathu അതാണ് ആ മോന് അതിനോട് ഇത്ര ഇഷ്ടം ഒരു ജീവിയുടെ ജീവൻ rekshichal കോടി കണക്കിന് പുണ്യം kittum
@shajik.m94102 жыл бұрын
Nallakarym 🌷🌷
@jintojoy6982 жыл бұрын
കൊടുക്കരുത്..... ചില പ്രെയാസങ്ങളൊക്കെ ഉണ്ടാകും അതും ജീവിക്കട്ടെ cash നേക്കാൾ വലുതല്ലേ സ്നേഹം 👍👍
@vtmathew56082 жыл бұрын
Don't sell. It is your God gift.
@bluevalley79912 жыл бұрын
Mone God help you
@eternalguy60232 жыл бұрын
Humans made for LOVE not for killing innocent animals
@mollyalexander44012 жыл бұрын
Very. Very true 👍💞💞
@anithaanitha8672 жыл бұрын
Correct
@panikarmew-oman89092 жыл бұрын
God bless you all...
@subaida5332 жыл бұрын
ഞാനും വളർത്തി മുമ്പോട്ട് കൊണ്ടുപോവാൻ കഴിയാത്തത് കൊണ്ട് കെ ടുത്തു പെണ്ണ്ങ്ങൾ പോത്തിനെ വളർത്താ പറ്റി ഒരുപാട് േ കിയാക്കി
@raoofpppmr69012 жыл бұрын
പോത്തിനെ നോക്കാൻ കഴിയുമെങ്കിൽ ആർക്കും വളർത്താം... പെണ്ണിനും ആവാം
Vila mathikkanavatha sneham👍👌.....pavathine kaividarudh💞❤️
@sajeevmm26292 жыл бұрын
Masha Allaha.. Nallathu varatte
@moorthipks33892 жыл бұрын
Nalla manasu padachon koode undaavum
@sheelats-oh3lx2 жыл бұрын
സങ്കടം വരുന്നു കാണുമ്പോൾ
@nalininaliyatuthuruthyil46292 жыл бұрын
നല്ല മനസിനു thanks ❤👍🙏
@sujanair57646 ай бұрын
Please don't sell him. Thank you for giving him his best life . ❤❤❤
@ganeshs48722 жыл бұрын
God may help you
@shajahanpk69982 ай бұрын
മരിക്കുന്നവരെ കൂടെ ഉണ്ടാവണം❤
@AKI5682 жыл бұрын
നല്ല മനസ്സ് പടച്ചോൻ കാണും
@ayshababu45002 жыл бұрын
Manushyarilum mrugangalilum und snehamullavar.mone ee nanma annum kananam to
@sashidarand85702 жыл бұрын
നിങ്ങളുടെ വീട്ടിലെ ഒരു അങ്ങമാണ് ശ്രീക്കുട്ടൻ അവനെ നിങ്ങൾ ഉപേക്ഷിക്കരുത്. നിങ്ങളെ ദൈവം സഹായിക്കും. നിങ്ങൾ മറ്റാരെയും നിങ്ങൾ പേടിക്കേണ്ട. നിങ്ങൾക് നല്ലത് വരും
@rajannairpudupariyaram4022 жыл бұрын
മൃഗസംരക്ഷണ വകുപ്പിന് കൈ മാറി അവൻ ഏതെങ്കിലും കാഴ്ച്ച ബംഗ്ലാവിൽ കഴിയട്ടെ.. കൊല്ലാൻ കൊടുക്കരുത്
@haroonsuresh23262 жыл бұрын
Nice 👍🙂🙂
@ajeesh79082 жыл бұрын
എന്റെ കുഞ്ഞു നാളിൽ എന്റെ വീട്ടിൽ എരുമ കുഞ്ഞിനെ വളർത്തിയിരുന്നു വലുതായി കഴിഞ്ഞപ്പോൾ ഭയങ്കര സ്നഹമായിരുന്നു മിനി എന്നായിരുന്നു പേര് അഴിച്ചിട്ടായിരുന്നു വളർത്തിയിരുന്നത് ഞങ്ങളും എരുമയുടെ പുറത്തു കേറിനടക്കുമായിരുന്നു
@sugeshn83822 жыл бұрын
Cheta daivam anugrahikkate 👍
@sumasyam67842 жыл бұрын
കൊടുക്കല്ലേ അതിനെ അതിന്റ കഴുത്തിൽ കത്തിവയ്ക്കാൻ ആർക്കും വിട്ടുകൊടുക്കല്ലേ 🙏🙏😭😭