#pothukal #Buffalo #+2studant #trending #frame 9645613951 ഇതുപോലെ നിങ്ങൾക്കോ നിങ്ങളുടെ അറിവിലോ എന്തെങ്കിലും വീഡിയോ ചെയ്യണമെങ്കിൽ contact shaiju24vlog. 9847477028
Пікірлер: 782
@SHAIJU24VLOG2 жыл бұрын
ശ്രുതിയുടെ അച്ഛന്റെ നമ്പർ: 9645613951
@unnikrishnanunni3012 жыл бұрын
നല്ലത് മാത്രം വരട്ടെ
@vishnualappu9202 жыл бұрын
😍👊😎
@kadalmakrii2 жыл бұрын
പാവം കുട്ടി ❤️ നല്ലത് വരട്ടെ 🙏🙏🙏
@majeedmkmpktr50342 жыл бұрын
ശ്രുതിക്ക് നഴ്സിങ്ങിന് പഠിക്കാനുള്ള അവസരം ലഭിക്കട്ടെ അവൾ നല്ല കരുണയുള്ള നഴ്സാവും
അടുക്കളയിൽ പോലും കയറാത്ത ഇക്കാലത്ത്... പോത്തിനെ നല്ലതുപോലെ നോക്കുന്ന bold ആയ കുട്ടി ..ആശംസകൾ .
@mohandaspkolath68742 жыл бұрын
വളരെ സന്തോഷത്തോടെ മറുപടി പറയുന്നുണ്ടെങ്കിലും ഉള്ളിൽ ചില സങ്കടങ്ങൾ ഒളിച്ചിരിക്കുന്നുണ്ട്. വിവാഹം വേണ്ട എന്നാക്കെ പറയുന്നതിൽ നിരാശയും സങ്കടവും പ്രതിഫലിക്കുന്നു ' മോൾക്ക് എത്രയും വേഗം ഒരു ജോലി ലഭിക്കട്ടെ. ഭാവിയിൽ നല്ല ഒരു വിവാഹ ജീവിതവും ഉണ്ടാവട്ടെ' മോളേ പോലെ ഒരു കുട്ടിയുടെ പിതാവാണ് ഞാനും'
@cherianmathew60122 жыл бұрын
നമ്പർ കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
@jayanmullasseri90962 жыл бұрын
എന്തൊരു സന്തോഷമാണ് മോളുടെ സംസാരം കേൾക്കാൻ .
@sidheeqpp36672 жыл бұрын
സത്യം.. ഉരുളക് ഉപ്പേരി പോലെ 😂
@hamdanhamdu49592 жыл бұрын
സത്യം സമയം പോയത് അറിഞ്ഞില്ല 🌹🌹🌹നമ്മുടെ നാട് ഇങ്ങനെ ഉള്ളവരെ ഏറ്റെടുക്കു 👍👍
@shajikoduvally99992 жыл бұрын
നല്ല വിനയമുള്ള മോള്... ഇത്തരം മൃഗസ്നേഹികൾ വേണം മൃഗസംരക്ഷണ വകുപ്പിൽ.. നല്ലൊരു നിലയിലെത്തട്ടെ
@tharammalvlogger2 жыл бұрын
അതിനോട് തോന്നിയ ദയ കാരുണ ഇതൊക്കെക്കൊണ്ടാവാം മോളിനോടും പപ്പയോടും മാത്രം ദേഷ്യപ്പെടാത്തത് ഒരു പാട് അഭിനന്ദനങ്ങൾ മോളെ
@johnny41752 жыл бұрын
ഒരുപാട് പണമുള്ള ആളുകൾ ദരിദ്രവാസികളെ പോലെ ജീവിക്കുമ്പോൾ , അധികം പണം ഇല്ലാഞ്ഞിട്ടും പോത്തിനെ വിൽക്കാത്ത ഈ അച്ഛനും മകളും ഒരു മാതൃക ആണ് .. ഫോൺ നമ്പർ ഉൾപ്പെടുത്തിയാൽ നല്ല മനുഷ്യർ ഇവരെ സഹായിക്കും ഷൈജു അണ്ണാ
@ludomaker95242 жыл бұрын
പണം ഉള്ളവൻ മുഴുവനും അതിന് അനുസരിച്ചു ജീവിക്കണോ🤣🤣🤣
@anilmancha40792 жыл бұрын
The citizens of India is.telling to Yu tube channel bloggers you are showing the breeders of buffalo. This is seems to very funny for these blogger.We the citizens of citizens of India telling these bloggers go and do some work. If you don't like working , you try to get a buffalo and look after. This will help you to get some source of income to live. These kind of bloggers are a real muesence to listeners of yu tube. You Keralites you don't work but you criticize those who lead a respectfull life by working. The citizens of India is telling you all no body can help you.
@jishnuashok182 жыл бұрын
@@anilmancha4079 pandithananallle
@babumathew-vh5gh Жыл бұрын
Athe
@geethakrishnangk50702 жыл бұрын
വളരെ കുറച്ചു പേര് മാത്രമേ ഈ പോത്ത് പശു വളർത്തൽ മേഖലയിലേക്ക് വരുന്നുന്നുള്ളു ഈ തലമുറയിൽ, മിടുക്കി എല്ലാവിധ അഭിനന്ദങ്ങളും
@gopinadhankalappurakkal52062 жыл бұрын
Midukkikkutty
@ashokkumar.mashokkumar.m6092 жыл бұрын
കുഞ്ഞ് മിടുക്കി മോൾക് അഭിനന്ദനങ്ങൾ എല്ലാ ആഗ്രഹങ്ങളും നടകട്ടെ ആശംസകൾ
@cutiekitty79752 жыл бұрын
നല്ല ഉത്തരവാദിത്തമുള്ള പെൺകുട്ടി. ഇപ്പോഴത്തെ കാലത്ത് കുട്ടികൾക്ക് അവരുടെ veettile കാര്യങ്ങൾ ഒന്നും അറിയില്ല. മിടുക്കികുട്ടി നല്ലതു വരട്ടെ.
@jayannarayanan88712 жыл бұрын
ഇവൾ ഒരു വെറ്റിനറി ഡോക്ടർ ആവണം... അത് നമ്മുടെ സമൂഹത്തിന് ഒരുപാട് ഗുണം ചെയ്യും... അതിനുള്ള ബാധ്യത സമൂഹം ഏറ്റെടുക്കണം... All the best God bless you
@balapurva2 жыл бұрын
മോളുടെ positive attitude ശരിക്കും inspiring ആണ്. നന്നായി വരട്ടെ.💖🙏
@linogeorge53932 жыл бұрын
മണിയനും കുറിഞ്ഞിയും...... പിന്നെ ആ പെൺകുട്ടിയും ❤️❤️❤️❤️❤️
@bijujoseph53462 жыл бұрын
ഈ മോൾ ഒരു കുടുംബത്തിൽ വന്നാൽ 🙏👍❤️ ❤️❤️ ആ കുടുംബം സമ്പുഷ്ട്ടമാകും ആശംസകൾ മോളെ 👍👍👍😀
@ThePathseeker2 жыл бұрын
Sathyam
@mariammajacob1302 жыл бұрын
Yes
@alexanderva96502 жыл бұрын
മോളേ പോത്തിനോടുള്ളള സ്നേഹംകൊണ്ട് പിടിക്കാൻ പോകുന്നില്ല എന്ന് പറയരുത്, പഠിക്കണം നഴ്സ് ആകണം.
@samurayan2 жыл бұрын
Yes
@jinuvarghese1292 жыл бұрын
മിടുക്കി കുട്ടി... 🤝🏼 Nice video... 👍🏼
@fishinggedies83212 жыл бұрын
കല്യാണവും വേണ്ട പഠിപ്പും വേണ്ട എന്ന് പറയണം എങ്കിൽ ആ കുട്ടിക്ക് അതിനേക്കാൾ ഇഷ്ടമുണ്ട് മണിയനോട്.... Superb 👌🏾👌🏾👌🏾
@rajeshkvishnupriya34492 жыл бұрын
അഭിനന്ദനം സഹോദരി . മിണ്ടാ പ്രാണികളെ സ്നേഹിക്കാൻ കഴിയുക എന്നത് ഒരു കഴിവാണ്. അതിനെ ആർക്കും കൊടുക്കാതെ വളർത്തണം. അതോടൊപ്പം എന്ത് ത്യാഗം സഹിച്ചും പഠിച്ച് ഒരു നല്ല നിലയിലെത്തണം. ജോലി കിട്ടിയാലും ഇല്ലെങ്കിലും ശോഭനമായ ഭാവിക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. ഈ മിണ്ടാപ്രാണിയെ എക്കാലവും കൂടെ നിർത്താനും അതോടൊപ്പം പഠിച്ച് ഒരു നല്ല നിലയിലെത്താനും സർവ്വശക്തൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@omanakuttanpillai18142 жыл бұрын
നല്ല ഒരു മോളും അച്ഛനും ദൈവം അനുഗഹിക്കട്ടെ
@ashrafashraf9850Күн бұрын
മിണ്ടാപ്രാണികളെ എത്രയധികം സ്നേഹിക്കുന്ന ആ കൊച്ചിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്
@rejigeorge2958Ай бұрын
നന്നായി അധ്വാനിക്കാൻ മനസ്സുള്ള ഈ കുട്ടി.... ജീവിതത്തിലും മികച്ച വിജയാകും......
@jineshelamthuruthypadmanap42312 жыл бұрын
ശരിക്കും അതി മനോഹരമായ വീഡിയോ ..... ആ മോൾക്കും കുടുബത്തിനും സർവ്വേശ്വരൻ എല്ലാ സൗഭാഗ്യങ്ങളും കൊടുക്കും അത്രയ്ക്കും പാവങ്ങളാണ് ആ അച്ഛനും മോളും
@abdulhameedmather17092 жыл бұрын
Mol oru vetarinary nurse or doctor aavika .
@Anoop1732 жыл бұрын
ശ്രുതി പറഞ്ഞത് ശരിയാ, കല്യാണം കഴിക്കുന്നതിനേക്കാൾ ബുദ്ധി പരമായ കാര്യം പോത്തിനെ വളർത്തുക ആണ് 👍👍 keep it up lady
ശരിയാ ... പോത്തിനെ വിറ്റാൽ പണമെങ്കിലും കിട്ടും.......... അല്ലാതെ .......
@ammusvlogg12472 жыл бұрын
ആദ്യംതന്നെ അനുകമ്പയുടെ നിറകുടമായ ശ്രുതിമോൾക്ക് ഒരു big salute. ❤️👍🌹. മനുഷ്യത്വമുള്ളവർക്കേ ശെരിയായി മൃഗങ്ങങ്ങളെ ലാളിച്ചു വളർത്താൻ കഴിയൂ. പക്ഷെ അങ്ങനെയുള്ളവർക്ക് ഒരു കുഴപ്പമുണ്ട് buissiness mind കുറവായിരിക്കും. പ്രത്യേകിച്ച് മൃഗങ്ങളോട് ഇണങ്ങി പിന്നെ അതിനെ വിട്ട് നിൽക്കുക ബുദ്ധിമുട്ടാണ്. കാരണം നിഷ്കളങ്കമായ സ്നേഹം ' അതാണ് ഇവറ്റകൾ സമ്മാനിക്കുന്നത്. അത് മനുഷ്യനോട് മനുഷ്യന് കഴിയില്ല . അധികാരികളോ സന്മനസ്ക്കരോ ഇവരെ പോലുള്ളവരെ സഹായിക്കേണ്ടതാണ്. ഇതുപോലുള്ളവരെ ഇ കണ്ടെത്തി, പ്രോത്സാഹിപ്പിക്കുക, സഹായിക്കുക. അങ്ങനെ നഷ്ടപ്പെട്ടുപോയ ഈ നാടിന്റെ ഗൃഹാതുരത്വം പടിപടിയായ് നിലനിർത്താൻ കഴിയും. ഈ മോളെ my G യിൽ ഒരു chance കാണുന്നു. പേടിക്കേണ്ട കുടുംബമേ നിങ്ങളുടെ സമയം തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. All the best. 👍❤️🙏
@teang__yeng2 жыл бұрын
എത്ര കഷ്ടപ്പാടിനിടയിലും ആ കുട്ടിയുടെ സന്തോഷവും സംസാരവും കാണുമ്പൊൾ കണ്ണ് നിറയുന്നു ...ദൈവം കൈവിടില്ല ..സഹായം എത്തും ....ക്ഷെമിക്കുക
@sureshpk3634 Жыл бұрын
എല്ലാവർക്കും it,engr, dr, അതിനോട് താൽപ്പര്യം ഉള്ള ഈ കാലത്തു ഇങ്ങിനെയുള്ള ഒരു മൃഗ സ്നേഹിയായ ഒരു മിടുക്കി കുട്ടിയെ കാണാൻ പറ്റിയതിൽ വളരെ വളരെ സന്തോഷം.
@aruncb13692 жыл бұрын
വളരെ നല്ല കാര്യം.... എല്ലാ ജീവികളെയും സ്നേഹിക്കണം..... അവർ നമ്മളെയും തിരിച്ചു ജീവന് തുല്യം സ്നേഹിക്കും...... അവരെ കഴിക്കാനുള്ള വസ്തുവായി മാത്രം കാണുന്നവർക്ക് ഇ സ്നേഹം മനസ്സിലാവുമൊന്നു അറിയില്ല...... നമ്മളാൽ കഴിയുന്ന സഹായം ചെയ്യാം.... എല്ലാവരും ചെയ്യണം..... ആ കുട്ടി പഠിക്കട്ടെ ♥️♥️♥️♥️♥️
@chandrankathirattil34902 жыл бұрын
ശ്രുതിയുടെ ജീവിതം ഒരു മാതൃക തന്നെയാണ്. പേരും പെരുമാക്കും വേണ്ടി പലരും പലതും ചെയ്യുന്നുണ്ട്. ശ്രുതി അതിലൊന്നും ആഗ്രഹിക്കാതെ ഈ മിണ്ടപ്രാണിയോട് കാണിക്കുന്ന സ്നേഹം പ്രശംസിനമാണ് 🙏🙏🙏
@rajesharraj87242 жыл бұрын
🙏ശ്രുതിമോളുടെ എല്ലാ ആഗ്രഹവും സഫലമാകട്ടെ മോളുടെ ഭാവി സുരക്ഷിതവും ഒപ്പം ആ നല്ല അച്ഛന് ഒരു കൈത്താങ്ങും ആകട്ടെ.
@gokuldasa10602 жыл бұрын
നല്ലൊരു മനസ്സിനുടമയാണ് ഈ പെൺകുട്ടി 👌👌👌
@gokuldasa10602 жыл бұрын
👌 👍
@AnilKumar-hg6gt2 жыл бұрын
👍🏼🥰
@saverisworld83332 жыл бұрын
ഒരു പാട് സന്തോഷം തോന്നുന്നു. എന്റെ വീടിനടുത്ത് ഇതുപോലെ വളർത്തിയിട്ട് അറുക്കാൻ കൊടുത്തു. അതിനെ കണ്ട് കണ്ട് എനിക്ക് അതിനോട് വല്ലാത്ത ഒരു സ്നേഹമായിരുന്നു. കൊടുത്തപ്പോൾ സങ്കടം തോന്നി. Big Salute........ അതിനും ഒരു ഹൃദയമുണ്ട് ......
@sasipattayamkunnath72942 жыл бұрын
ഒരു കണക്കിന് മനുഷ്യരെക്കാൾ നന്ദിയുള്ളത് മൃഗങ്ങൾക്കാണ് ...മോൾക്ക് അഭിനന്ദനങ്ങൾ ....
@by...66532 жыл бұрын
Nice...സ്നേഹ ബന്ധങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഈ കാലഘട്ടത്തിൽ, തീർച്ചയായും ഇത്തരം വാർത്തകൾ മനുഷ്യമനസുകളിലേക്ക് എത്തേണ്ടതുണ്ട്...
@noelkvarghese90212 жыл бұрын
എന്റെ കുട്ടിക്കാലത്ത് എന്റെ കോഴിക്കുട്ടന്മാരെ ആർക്കും കൊടുക്കാൻ ഞാൻ സമ്മതിക്കില്ലായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ pet ഉം ഒരു പിടകോഴിയാണ്. അവൾക്ക് കാഴ്ചയില്ലായിരുന്നു. അവൾ ഇന്നും പോയിട്ടില്ല. എന്റെ ഹൃദയത്തിൽ ആണ്. വീഡിയോ കണ്ടിട്ട് വളരെ സന്തോഷം ആയി. ആടുമാടുകളോട്, പന്നി, തുടങ്ങിയ കുഞ്ഞുങ്ങളോടും സമൂഹത്തിൽ 99% ആൾക്കാരും സമീപിക്കുന്നത് വേറെ രീതിയിൽ ആണ്. അവരെയും സ്നേഹിക്കുന്നതാണ് യഥാർത്ഥ മൃഗസ്നേഹം. കൂടെ നിൽക്കുന്ന കുഞ്ഞിനേയും സ്നേഹിച്ചു കൂടെ നിർത്തണേ. അവർക്കും നമ്മളെ ഉള്ളൂ.
@surendranpn99312 жыл бұрын
ഈ കുട്ടിക്ക് മൃഗങ്ങളോടുള്ള സ്നേഹം അഭിനന്ദനാർഹമാണ്, മോൾക്ക് ഉയർന്ന വിദ്യാഭ്യാസം ഉണ്ടാകാൻ സാധിക്കട്ടെ
@powerfullindia54292 жыл бұрын
സൂപ്പർ മോളെ ♥️♥️😍😍🥰🥰😘nice talk💓ശ്രുതിയുടെ ഒരടിക്ക് പോത്ത് നന്നായി 🤣🤣👌🏻പൊളിച്ചു
@dharmikvew2 жыл бұрын
പോത്തിനെ കണ്ടാൽ തൂക്കം നോക്കുകയും തിന്നണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന മൃഗങ്ങൾ കേരളത്തിൽ കൂടുതലുണ്ട്. അതിൽ നിന്നും വ്യത്യസ്തമായ ഒരു പെൺകുട്ടിയെ ആദ്യമായ് കാണുകയാണ്. മോളെ അതൊരു പോത്താണെങ്കിലും അതിനെ സ്നേഹിച്ചു വളർത്തുന്നത് കൊണ്ട് അതും സ്നേഹിക്കുന്നു. ഒക്കെ കാണുന്ന ദൈവം മോളെ രക്ഷിക്കും. ❤❤❤👍
@shinip2728 Жыл бұрын
🥰🥰
@akkkk4362 Жыл бұрын
ഇത് ഏതാണാവോ ഈ പച്ചില പുഴു 😂😂😂😂
@ashokgopinathannairgopinat14516 ай бұрын
കോയ അല്ല....
@dharmikvew6 ай бұрын
@@ashokgopinathannairgopinat1451പോത്തിനെന്തേത്ത വാഴ എന്ന് പറയാറില്ലേ അത് പോലെ കോയക്കെന്ത് പോത്ത്. കോയ പോത്തിനെ അകത്താക്കി രണ്ടും ഒന്നായാൽ പിന്നെ രണ്ടും ഒന്ന് തന്നെ.
@udayakumar51542 жыл бұрын
എല്ലാം ഭൂമിയുടെ അവകാശികൾ മനുഷ്യന് മിണ്ടാ പ്രാണികളോട് സ്നേഹവും സഹാനുഭൂതിയും ഉണ്ടാകണം. നിർഭാഗ്യവശാൽ അതിനെ തിന്നാൻ മാത്രമുള്ളതായാണ് ഇന്ന് കൂടുതൽ ആളുകളും കാണുന്നത്. ഈ പെൺകുട്ടിക്ക് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏
@roshnashaj22282 жыл бұрын
Pllo
@roshnashaj22282 жыл бұрын
Pllllplpplplll
@roshnashaj22282 жыл бұрын
Ll
@alfidha61992 жыл бұрын
പ്രിയപ്പെട്ട സഹോദരി നന്മ്മ നേരുന്നു 👍👍👍
@Abbas-d3c Жыл бұрын
ഹമ്പടി കള്ളീ കലക്കി മോളേ 2 കാലികളേക്കാളും സ്നേഹം നൽക്കാലികൾ നല്ക്കും അങ്ങോട്ടു കൊടുക്കുന്നതിന്റെ ഇരട്ടി സേന ഹ.o തിരിച്ച് കിട്ടും ഒരു പാട് അഭിനന്ദനം നേരുന്നു മോളൂ സേ നീ ഒരു മിടുക്കി തന്നെ
@rajeshmk99282 жыл бұрын
കുട്ടി ഒരു മൃഗ ഡോക്ടർ ആയിക്കോ അത് ആണ് പറ്റിയ ഫീൽഡ് 👍👍👍
@sheejasujab89082 жыл бұрын
എെശ്വരൃ൦ ഉള്ള ഒരു മാലാഖ കുട്ടി. ശ്രുതി. മിടുക്കി. God bless you Molu
@ALAPPUZHKARAN2 жыл бұрын
ശ്രുതിയും ഞാനും ഒരേ ചിന്താഗതിക്കാരാണ്.എനിക്കുമണ്ട് ഇതുപോലെ കുറച്ചു പോത്തുകൾ. പലരും കളിയാക്കാറുണ്ട്. പക്ഷേ അവരെ ഞാൻ ഒഴിവാക്കില്ല. അവരുടെ സ്നേഹം അത്രയ്ക്കുണ്ട്.
@SHAIJU24VLOG2 жыл бұрын
Evida alapuzhayil
@arun45572 жыл бұрын
ഇറച്ചി ക്ക് കൊടുക്കാനാണോ പോത്തിനെ വളർത്തുന്നെ. എന്താ ഗുണം? നെഗറ്റീവ് ആയി എടുക്കരുതേ. അറിഞ്ഞൂടാത്തത് കൊണ്ടാ ചോദിക്കുന്നെ
@ALAPPUZHKARAN2 жыл бұрын
@@arun4557 ഞാൻ ഇതുവരെ അതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. കാരണം എൻ്റെ കൈയ്യിലുള്ള പോത്തുകളും എരുമകളും ഇറച്ചിവെട്ടുകാരുടെ കൈയ്യിൽ നിന്നാണ് ഞാൻ വാങ്ങിയത് .
@akshaynrmd47502 жыл бұрын
@@arun4557 ലോകത്തിൽ എല്ലാം ലാഭം നോക്കാൻ പറ്റില്ല
@arun45572 жыл бұрын
@@ALAPPUZHKARAN oh ok 👏👏❤👍
@josekuruvila56902 жыл бұрын
ദൈവം ഈ കുടുംബത്തെ ഒരുപാട് അനുഗ്രഹിക്കട്ടെ, ഈ കുട്ടിയുടെ ആഗ്രഹങ്ങൾ സഫലമആകട്ടെ
@ashrafpattathil31042 жыл бұрын
ഈ മിടുക്കി മോൾക്ക് ഒരു ബിഗ് സല്യൂട്ട്...
@technicalmind6152 жыл бұрын
അഭിനന്ദനങ്ങൾ, സഹജീവി സ്നേഹം എത്ര നിഷ്കളങ്കമായ സംസാരം വിജയത്തിൽ നിന്നും വിജയം വരിക്കട്ടെ
@drjyothischannel41932 жыл бұрын
😍🤗പോത്തുകുട്ടനും മോൾക്കും നല്ലത് വരട്ടെ... 😘
@dhevuvyshu2 жыл бұрын
നല്ല വൃത്തിയുള്ള പോത്ത് 🥰
@user-kannantepriyasakhi022 жыл бұрын
നല്ല മിടുക്കി കുട്ടി... സംസാരം കേൾക്കാൻ നല്ല രസം😊
@kurianck33522 жыл бұрын
ഈ മോൾക്ക് എല്ലാ വിധ ആശംസകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഈ കൊച്ചിന്റെ കൂടെ ഉണ്ടാകും.
@satheeshsatheesh14092 жыл бұрын
പോത്ത് വളർത്തുന്നത് ഒക്കെ നല്ലതാണ് പോത്തു വളർത്താൻ വേണ്ടി കല്യാണം ഒന്നും കഴിക്കാതെ ഇരിക്കേണ്ട കാര്യം ഇല്ല ഇത് പോലെ പോത്തു വളർത്തുന്ന ചെറുക്കൻമാരും ഉണ്ടാകും അങ്ങനെ പോത്തു വളർത്തലിൽ ഇൻട്രസ്റ്റ് ഉള്ള ചെറുക്കനെ കെട്ടുകയാണെങ്കിൽ നിങ്ങൾക്ക് രണ്ടു പേർക്കും കൂടി ഒരു പോത്തു ഫാമു തുടങ്ങി സുഖമായി ജീവിച്ചൂടെ
@abhinadhappu73522 жыл бұрын
നല്ല കാര്യം
@aswathyvk24182 жыл бұрын
അതെന്താ വിവഹം കഴിക്കാതെ ഒരാൾക്ക് ജീവിക്കാൻ സാധിക്കില്ലേ
@ranjithprasad32711 ай бұрын
ചെറുക്കൻ മാരെ മേക്കുന്നതു പണി ആണ് . പോത്തിനേക്കാൾ danger ആണ് അത്
@siljopx34334 күн бұрын
പോത്തച്ഛൻ
@georgethampan35313 ай бұрын
എന്ത് രസമാണ് കേൾക്കാൻ 😁😁😁
@sreekumarvk65812 жыл бұрын
മിടുക്കി . എല്ലാ സ്വപ്നങ്ങളും പൂർത്തീകരിക്കാൻ പ്രാർത്ഥിക്കുന്നു
@myshasvlog97342 жыл бұрын
പ്രഗൃധിയെ മാറോടണകുന്ന സുന്ദരികുട്ടി എല്ലാവിധ ആശംസകളും 👍
@abdulsuhail32962 жыл бұрын
സ്നേഹം പെണ്ണിനോട് ഹൃദയം കൊണ്ട് സാമ്പത്തിനും പൊന്നിനും വേണ്ടി ആവരുത് ❤❤❤
@munsheer_hrly2 жыл бұрын
നല്ല മോൾ ഈ സ്നേഹം എന്നും ഉണ്ടാവട്ടെ
@sasikumarkhd9117 Жыл бұрын
നല്ല വിനയം മോൾ മിണ്ടാ പ്രാണികൾ അവരോട് നമ്മൾ അടുത്താൽ ജഗദീശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകും മോളെ കടങ്ങളൊക്കെ തീരും സുഖം ഉള്ള ഒരു ജീവിതം നിങ്ങളെ കാത്തിരിപ്പുണ്ട് 🙏 🥰 ✨️
@jobinjose9562Ай бұрын
Welldone👍👍👍👏👏👏 Very kind hearted people ❤️❤️❤️❤️
@sibyjoseph24722 жыл бұрын
ശ്രുതിയുടെ ഈ ചെറിയ ആഗ്രഹം സഫലമാകട്ടേ... ആശംസകൾ
@dogtrainingsuraksha21292 жыл бұрын
മണിയൻ, +2 കാരിടെ സംസാരം അടിപൊളി
@sunnyjohn7932 жыл бұрын
Sunny John please reply
@luzempowerment16842 ай бұрын
ഒരു മിണ്ടാപ്രാണിയോടു കാണിക്കുന്ന കരുണ അഭിനന്ദനാർഹമാണ് good work😊
@sibimol20042 жыл бұрын
നല്ലതുവരട്ടെ ❤️❤️❤️ഞങ്ങൾക്കും ഉണ്ട് ഒരു മുറയും ഒരു നാടനും God Bless You ❤️❤️❤️❤️❤️
@selimpullattil60832 жыл бұрын
മുഖത്തെ സന്തോഷം നന്നായി നല്ലത് വരട്ടെ
@Malumalu-m7h7 ай бұрын
ഈ മോളുടെ ആശങ്കയാണ് എനിക്ക് മനസ്സിൽ തട്ടിയത്😢 കേരളത്തിൽ കുറച്ചു കാലമായി പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ - സാമ്പത്തിക പ്രതിസന്ധികൾ - പല തരം കടക്കെന്നികൾ - ലഹരിക്കടിമകളായ ചെറുപ്പക്കാർ, വിവാഹാനന്തര ആക്രമ സംഭവങ്ങൾ എന്ന് വേണ്ടാ വിവഹം കഴിച്ച പെൺകുട്ടികൾ അനുഭവിക്കുന്ന ദുരനുഭവങ്ങൾ ഇതെല്ലാം വളരെ കൂടുതലായാണ് കാണപ്പെടുന്നത്. ഇളം തലമുറകളിലെ കുട്ടികളെ ഇങ്ങിനെയെല്ലാം ചിന്തിപ്പിക്കാൻ പോന്ന അനുഭവങ്ങളാണ് ഇളം തലമുറയെ ഈ വക ചിന്തകളിലേക്ക് തിരിച്ചു വിടുന്നത്?! എൻ്റെയൊരു നിഗമനം തെക്കൻ ജില്ലകളിലെ ഇടത്തരക്കാർ മിക്കവരും കടക്കെണിയിലാണെന്നാണ്! താല്പര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ളവർ (പൊതു സമൂഹ ക്ഷേമ തൽപരർ) ഇടപെടണമെന്നാണ് താല്പര്യം"😊 വാൽകഷ്ണം: വിവഹവുംവേണ്ടാ, ജോലിയും വേണ്ടായെന്ന് ചിന്തക്ക് ഇളം തലമുറയെ പ്രേരിപ്പിക്കാനുള്ള കാരണത്തെ പഠിക്കുക"!!
@magnifier26922 жыл бұрын
എന്ത് നല്ല മിടുക്കി കുട്ടിയാണിവൾ!ഈ വീഡിയോ കാണുന്ന സർവരുടെയും ഇഷ്ടം അവൾ പിടിച്ചു പറ്റും.!!!!!! ഇത്തരം കുട്ടികൾക്ക് ഗവണ്മെന്റ് പ്റതൃക പ്റോൽസാഹനസമ്മാനം കൊടുക്കണം.
@muneera67012 жыл бұрын
ആരെങ്കിലും അവരെ സഹായിക്കാൻ. മനസുണ്ടടാവട്ടെ. പാവം മോൾ എല്ലാ അനുഗ്രവും ദൈവം നൽകട്ടെ. മണിയൻ ഉയിർ 👍🤝🙏
@unlimitededi3 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ശ്രുതി നെയും എനിക്ക് ഒരുപാട് ഇഷ്ടായി ❤️
@shijukunjoos73222 жыл бұрын
മോൾക്ക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം കിട്ടട്ടെ
@shajisebastian4328 күн бұрын
Excellent girl 👧 👏
@hafizahamed95212 жыл бұрын
ജീവികളോടുള്ള സ്നേഹം അത് അനുഭവിക്കുനവർക്ക് മാത്രമേ മനസ്സിൽ ആവൂ, അല്ലാത്തവർക്ക് ഒരു ഭ്രാന്റ് ആയിട്ടേ തോന്നൂ
@bahuleyanmv21082 жыл бұрын
👍
@suhaileksuhailek81302 жыл бұрын
💯
@hussainneethuhussainneethu56292 жыл бұрын
Right bro very correct 👍
@miracleBigfamily2 жыл бұрын
Correct ഞാൻ കാട്ടുപോത്തിനെ ആണ് സ്നേഹിക്കുന്നത് സംശയം ഉണ്ടെങ്കിൽ വീഡിയോ കണ്ടു നോക്കിയേ
@radhakrishnanks68432 жыл бұрын
Alla. Devasom. Kulipiykum. Kelkkuvan. Antu rasam. Molude. Sound
@nidheeshkkshaji70162 жыл бұрын
സുധിയുടെ സംസാരം സൂപ്പർ എന്റെ വീട്ടിൽ രണ്ടു പോത്ത് ഉണ്ട് ✌️😄😄
@mr.riderking15602 жыл бұрын
കൊല്ലാൻ കൊടുക്കാൻ അല്ലെ അതുകൊണ്ട് പ്രസക്തി ഇല്ല 🙏
@shiju.welder.12442 жыл бұрын
നല്ലൊരു വീഡിയോ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ( അച്ഛന്റെയും മകളുടെയും കടങ്ങളൊക്കെ വിടാൻ പ്രാർത്ഥിക്കാം.. )
@gangapk47512 жыл бұрын
Very good molu
@anoopantony42479 ай бұрын
ഈ കൊച്ചിനെപോലുള്ളവരാണ് മൃഗസംരക്ഷണ വകുപ്പിൽ വരേണ്ടത്.
@abdulrahmanvaabdalrahmanva27482 жыл бұрын
ഇഷ്ടപ്പെട്ടു ഈ വീഡിയോ .. അഭിനന്ദനങ്ങൾ
@rajeevraajeev53692 жыл бұрын
ദൈവാനുഗ്രഹമുള്ള മോൾ ഇവൾ മിടുക്കിയാ ദൈവം അവളുടെ കൂടെയുണ്ട് പിന്നെ മിണ്ടാപ്രാണികളെ നമ്മൾ എത്ര സ്നേഹിക്കുന്നു അതിന്റെ നൂറു മടങ്ങ് ആ പാവങ്ങൾ നമ്മളെ സ്നേഹിക്കും
@queens45772 жыл бұрын
ഫുൾ കണ്ട് ഒരുപാട് സംസാരിക്കുന്ന നിഷ്കളങ്കയായാ പെൺകുട്ടി..... ആകുട്ടിയെ ഒരുപാട് സ്നേഹിക്കുന്ന ഒരു പോത്തും....
@KunjisVlog2 жыл бұрын
മിണ്ടപ്രാണികളെ ഇഷ്ട്ടപെടുന്ന ഞാൻ ഇത് കണ്ടപ്പോൾ 😍🥰🥰🥰🙌
@saunammaas8698 Жыл бұрын
ദയും കരുണയും ഉള്ള മോൾ . സ്നേഹമുള്ള പിതാവും . ആഗ്രഹങ്ങൾ സാധിക്കട്ടെ .
മോളെ നല്ല കുട്ടി തന്നെ - മൃഗ സ്നേഹവും നല്ലതു തന്നെ പക്ഷെ മോൾ നല്ല നഴ്സായി അപ്പനെയും സഹായിക്കുകയും നല്ല ഭാവി പോക്കാതെ നല്ല കുട്ടിയായി ജീവിക്കണം. -
@alfidha61992 жыл бұрын
ഇങ്ങനെയുള്ള മക്കൾ കുടുംബത്തിന്റെ ഔശാര്യം മോൾക്ക് നന്മ്മ നേരുന്നു
@SkrP-bb7uf10 ай бұрын
ഇതുപോലെ മിണ്ട പൃണി യെ സ്നേഹിച്ച് പ്രമുഖ സ്തനം നല്‍കുന്ന ഈ കുടുംബ തെ മൃഗസംരക്ഷണ വകുപ്പു ,ഗവ മെ ഢ സഹായിക്കത് എഞ ,? God bless you r family.മൃഗസംരക്ഷണ വകുപ്പില്ല നാണ് മനസ്സിലാക്കിയ ത് .
@musthaphamustha42663 күн бұрын
നല്ല മോൾ നല്ല സംസാരം 🎉
@sreejithsa88872 жыл бұрын
മിടുക്കി... പോത്തുക്കളെ സ്നേഹിക്കു നീ. നിനക്ക് ദീർഘായുസ്സു ഉണ്ടാകും. കാലന്റെ വാഹനമാണ് പോത്ത്. കാലൻ നിന്നെ അനുഗ്രഹിക്കട്ടെ.
@kuriakoseantonykalarickal2 жыл бұрын
കാലന്റെ വാഹനത്തിന്റെ മാംസം നല്ലതാണല്ലേ കഴിക്കാൻ ?. തന്നെ കാലൻ വേഗം അനുഗ്രഹിക്കട്ടെ.
@PN_Neril2 жыл бұрын
മോൾക്കു് നല്ലത് വരട്ടെ
@ummuswalihath4382 жыл бұрын
ശ്രുടി നല്ല കുയാണ്. ഇങ്ങനെ നല്ല പെൺ കുട്ടി യായി വാഴട്ടെ... 👍👍👍
@sibynsr571810 ай бұрын
👍😍
@georgethampan35313 ай бұрын
ചിരിച്ചു 😁😁😁😁😁😁😁😁😁 മോളെ അനുഗ്രഹിക്കും 🙏
@sidheeqkut27422 жыл бұрын
നല്ലമോളു സൗമ്യമായ സംസാരം മോൾക്ക് നല്ലദ് വരട്ടെ
@happy-wh2ro7 ай бұрын
Smart mol...matured bold personality but simple and humble .determination power......God bless their family..
@jagajagi5352 жыл бұрын
ഷൂസ് ഉപയോഗിച്ച് പെരുമാറുക,നഖവും മറ്റും ഇളകും ചവിട്ട് കിട്ടിയാൽ,അത് അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല.പക്ഷേ നല്ല കനമുള്ള ചവിട്ട് ആണ്
@mujeebrahmank90458 ай бұрын
നല്ല സ്വഭാവം ഉള്ള മോൾ 🥰
@adv.prakashvydiar55212 жыл бұрын
മരിക്കും വരെ അവൻ അവിടെ തന്നെ നിക്കട്ടെ.... കൂടെ പിറപ്പ് പോലെ ആയി ക്കാണും.. 👏👏👏👏👏👏👌👌👌
@rejijohn68552 жыл бұрын
Great animal loving family !! What a lovey girl Shruthi is ! Her talk, smile, confidence, warmth, consideration.....She's so lovely !! Also, the father, who tries his best to fulfill her little dreams with his limited means. They will be rewarded through one way or another. All the best for a super career in nursing. Shruthi will make a wonderful nurse !!
@basheermohemmed34202 жыл бұрын
ഇനി നഴ്സിംഗ് എന്തൊരു കോൺഫിഡൻസ് സൂപ്പർ
@AmalCk-p3o4 ай бұрын
Smart lady നല്ല സംസാരം
@sureshomachappuzha203610 ай бұрын
ശ്രുതി കല്യാണം കഴിക്കുന്ന കാര്യം പിന്നീട് ചിന്തിക്കാം. നീയൊരു മൃഗ ഡോക്ടർ ആവാൻ നോക്ക്. 🙏🙏🙏 നീ മൃഗഡോക്ടർ ആയാൽ മൃഗങ്ങൾക്ക് നല്ലതാണ്