വാളും പരിചയും പിടിച്ച് മലപ്പുറത്ത് നിന്നൊരു മൊഞ്ചത്തി | INTERVIEW WITH ANSHIFA

  Рет қаралды 514,265

Behindwoods Ink

Behindwoods Ink

Күн бұрын

50 ഓളം പെൺകുട്ടികളുടെ കളരി ഗുരുവായ മലപ്പുറത്തെ മൊഞ്ചത്തി | INTERVIEW WITH ANSHIFA
#kalari #interview #ashifa #kalaripayattu #behindwoods
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 746
@Behindwoodsink
@Behindwoodsink Жыл бұрын
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@pcmrafineelatt
@pcmrafineelatt Жыл бұрын
Ee kalariyumayi bantha pedan entha cheyya
@ponnooslachoosvlogs3508
@ponnooslachoosvlogs3508 Жыл бұрын
Contact nmbr undo
@ahammed.m.aahammed6452
@ahammed.m.aahammed6452 Жыл бұрын
@justineparekkatt9674
@justineparekkatt9674 10 ай бұрын
🤣🤣🤣🤣🤣
@basheerupkbasheerupk6678
@basheerupkbasheerupk6678 5 ай бұрын
No😢😢😢🎉😢​@@pcmrafineelatt
@abhilashbhaskar9762
@abhilashbhaskar9762 Жыл бұрын
ഒരു കാര്യം ഉറപ്പാണ് ഇവിടുന്ന് പഠിച്ചിറങ്ങുന്ന പെൺകുട്ടികളുടെ കുടുംബജീവിതം സമാധാനമായിരിക്കും....💪💪💪💪അഭ്യാസങ്ങൾ ഒന്നും ഇവരുടെ അടുത്തു നടക്കൂല്ല..... 😂👍👍
@latheefibrahim4766
@latheefibrahim4766 5 ай бұрын
Yees 👍🌹
@keralagreengarden8059
@keralagreengarden8059 5 ай бұрын
ഗുണം എന്താണ്? (ഇവർ ഇതെല്ലാം എടുത്തു വരാൻ ഭർത്താവ് സമയം കൊടുത്തിട്ട് വേണ്ടേ. ഒരറ്റയടി. ചിലപ്പോൾ 4 ദിവസം കഴിഞ്ഞ് കണ്ണ് തുറന്നാൽ ആയി)
@naseemalarab
@naseemalarab 5 ай бұрын
ജയ ഹേ...
@jaisaljaisu9643
@jaisaljaisu9643 2 ай бұрын
ഒന്നും നടക്കില്ല
@sunilkumarmv556
@sunilkumarmv556 Жыл бұрын
കേരളീയ കലയെ കളരിയെ സ്നേഹിച്ച വളർത്തിയ ആ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ
@sali55544
@sali55544 Жыл бұрын
കളരി കേരളീയ കലയോ ? എന്താണ് ഉദ്ദേശിച്ചത് ? അതോ കളരി എന്ന പേര് ആണോ ?
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
@@sali55544 പിന്നെ കളരി എവിടുത്തെ ആണ് മേത്താ🤣🤣🤣
@nishadmaliyekkal7049
@nishadmaliyekkal7049 Жыл бұрын
@@sali55544 കളരി കേരളത്തിൽ ഉണ്ടായ ഒരു അയോദ്ധന കലയാണ് അത് ഇവിടുത്തെ സംസ്കാരത്തിന്റെ ഭാഗമാണ് അതിനു ഇവിടുത്തെ വിശ്വാസങ്ങളുമായും ബന്ധം ഉണ്ട്
@sayuj9836
@sayuj9836 Жыл бұрын
@@sali55544 Kalariyude Cretor Lord parshurama ann Koya arinjukannillaa
@PrasadPrasad-tb2rc
@PrasadPrasad-tb2rc Жыл бұрын
ഭാരതത്തിന്റെ പലഭാഗങ്ങളും കളരി പല രീതിയിൽ ഉണ്ട്. പരശുരാമനും അഗസ്ത്യനുമൊക്കെ ആണ് ഗുരു സ്ഥാനിയർ. എന്തായാലും ശിർക്കിൽ നിന്നും ഉണ്ടായതാണ് നരകം ഉറപ്പാ 😄😄
@saikripa3287
@saikripa3287 Жыл бұрын
കേരളത്തിന്റെ അഭിമാനം തന്നെയാണ് ഈ കുട്ടി ❤️🥰എല്ലാ പിന്തുണയും നൽകുന്ന മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ 🙏
@jayaramantk8821
@jayaramantk8821 6 ай бұрын
👍🙏
@b.sblogger6093
@b.sblogger6093 Жыл бұрын
മലപ്പുറത്ത് എല്ലാവരും ഇത് അഭ്യസിയ്ക്ക്ണം ഉപ്പയ്ക്കും മകൾക്കും ധീരത യുടെ പട്ടം നൽകട്ടെ ലോകം അറിയുന്ന കളരി മലപ്പുറത്ത് നിറയട്ടെ ❤️❤️❤️❤️❤️❤️❤️♥️♥️♥️
@ramEez.c
@ramEez.c Жыл бұрын
മലപ്പുറം മാത്രമോ കേരളത്തിൽ എന്ന് പറ
@gamingwithathex9025
@gamingwithathex9025 Жыл бұрын
കേരളം മൊത്തമാണെന്ന് പറയടോ. മലപ്പുറം കേരളത്തിലാണെന്ന കാര്യം മറന്നുപോയതാണോ.
@trueRationalThinker
@trueRationalThinker Жыл бұрын
Not everyone. Tell me how can muslim learn this as it is haram for them... Martial Arts developed by *Kaffir*
@trueRationalThinker
@trueRationalThinker Жыл бұрын
Meanwhile Muslims....... 1️⃣Surah 3:151: "We shall cast terror into the hearts of those who disbelieve (all non-Muslims) 2️⃣“ To the Muslims, a Hindu is a Kaffir. A Kaffir is not worthy of respect. He is low-born and without status. That is why a country that is ruled by a Kaffir is Dar-ul-Harb to a Musalman ” ~ *AMBEDKAR*
@Krishnahgg
@Krishnahgg Жыл бұрын
​@@trueRationalThinker തീറ്റം Hindu വന്നല്ലോ
@kochukunhurajan1145
@kochukunhurajan1145 Жыл бұрын
മലപ്പുറത്തുകാർക്ക് മാത്രമല്ല കേരളത്തിലെ അഭിമാനമാണ് കേരളത്തിലെ ഡാൻസി റാണി 🙏🙏🙏🙏👍🌹🌹🌹🌹🌹
@hajara_haju6644
@hajara_haju6644 Жыл бұрын
പെണ്ണാണ്, മനുഷ്യന്നാണ് എന്ന വകതിരിവ്, അതെ, ആ തിരിച്ചറിവ് അത്, പ്രതീക്ഷ തന്നെയാണ് 🤍❤️
@subiap4396
@subiap4396 Жыл бұрын
ഇങ്ങനെ തന്നെ ആവട്ടെ... എല്ലാവിധ ഭാവുകങ്ങളും... മുല്ലമാർ പോയി തുലയട്ടെ
@Nazeem_6621
@Nazeem_6621 Жыл бұрын
​@@subiap4396 ആരാണ് മുല്ല?
@aashique629
@aashique629 Жыл бұрын
വളയിട്ട കൈകൾ വാളെന്തിയപ്പോൾ ഇതിഹാസ താളുകളിൽ അതൊരു ചരിത്രമായി 🧡
@trueRationalThinker
@trueRationalThinker Жыл бұрын
this is haram for you as it was developed by *Kaffir* just like Gatka developed by Sikh (again *Kaffir* ). You allah will be sad bro😭
@trueRationalThinker
@trueRationalThinker Жыл бұрын
Meanwhile Muslims....... 1️⃣Surah 3:151: "We shall cast terror into the hearts of those who disbelieve (all non-Muslims) 2️⃣“ To the Muslims, a Hindu is a Kaffir. A Kaffir is not worthy of respect. He is low-born and without status. That is why a country that is ruled by a Kaffir is Dar-ul-Harb to a Musalman ” ~ *AMBEDKAR* Guess what ambedkar was right
@abdulazeezmckizhakkoth6536
@abdulazeezmckizhakkoth6536 Жыл бұрын
കളരി കുടുംബം:- സ്ത്രീകൾ അഭ്യാസം പഠിക്കണം - ലഹരിയിലേക്കല്ല കുട്ടികളെ നയിക്കേണ്ടത്.-താല്ലര്യമുള്ള കുട്ടികളെ പരിശീലിപ്പിക്കണം. പിന്നെ വാള് കൊണ്ട് വളർന്ന മതം - ഇസ്ലാമല്ല - അന്യായം പ്രവർത്തിക്കുന്നവരെ _ യുദ്ധത്തിന് വരുന്നവർക്ക് - അവരുടെ ഷൂ നക്കാനോ - മാപ്പ് എഴുതി കൊടുക്കാനോ -മുസ്ലീങ്ങളെ കിട്ടില്ല. എല്ലാ മതവിഭാഗങ്ങളും അഭ്യാസം പഠിക്കണം. ഏറ്റ് മുട്ടാനല്ല - 'മനുഷ്യ സൗഹൃദങ്ങൾ വളരണം. - ലക്ഷ്യം നന്മയാവണം - നല്ലത് വരട്ടെ.
@sunishpv9242
@sunishpv9242 Жыл бұрын
വള ഇട്ട കൈകൾ ഒക്കെ പുരാതന കാലം മുതലേ ചെയ്യാറുണ്ട്.. തട്ടം ഇട്ട ആൾ ചെയ്തത് ആണ് പുതുമ...
@jasirmedjasir4845
@jasirmedjasir4845 Жыл бұрын
​@@trueRationalThinker ഇവനെ id aarealum പഠിപ്പിച്ചു vittadaano
@shajius2551
@shajius2551 Жыл бұрын
അഹങ്കാരം ലവ ലേശമില്ലാത്ത കുലീനമായ സംസാരവും പെരുമാറ്റവും. അസാധാരണമായ ഈ കഴിവിന്, അത് വർഷങ്ങൾ കൊണ്ട് നേടിയെടുത്ത പരിശ്രമത്തിന് അഭിനന്ദനങ്ങൾ.
@nafseernachu7664
@nafseernachu7664 Жыл бұрын
ഇ കാലത്ത് കേരളത്തിലെ പെൺകുട്ടികൾ അഭ്യാസം പഠിക്കുന്നത് നല്ലത് ആണ്
@levinkr6885
@levinkr6885 Жыл бұрын
Nafseer abhyasam padichal rekshap3dumen ninaod aara paranje
@shameeralibeeran3885
@shameeralibeeran3885 Жыл бұрын
അയോധന കല പാരമ്പര്യമായ് നിലനിർത്തുകയും തുടരുകയും ചെയ്യുന്ന ഈ കുടുംബത്തിന് അഭിനന്ദനങ്ങൾ.
@robinjoseph4445
@robinjoseph4445 Жыл бұрын
ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും മുസ്ലിം പെൺകുട്ടികൾക്ക് വളരെ അധികം ഇഷ്ട്ടം അണ് , അത് കൊണ്ടാണ് അവർക്ക് ഹിന്ദു ചേക്കൻമാരുടെ കൂടെ പോകുന്നത്
@salmanfaris9049
@salmanfaris9049 Жыл бұрын
@@robinjoseph4445 എന്നിട്ടും ക്രിസ്ത്യൻ പെൺകുട്ടികൾക്ക് മുസ്ലിം ആണുങ്ങളെ തന്നെ വേണം. അതെന്താ അച്ചായാ ?
@Amal...111
@Amal...111 Жыл бұрын
@@robinjoseph4445 uluppundo thaayoli ellayidathum matham vilamban
@ijaskabeer1385
@ijaskabeer1385 5 ай бұрын
@@robinjoseph4445poyikotteyy athinentha 😂😂
@MuhammedAdnan-v9v
@MuhammedAdnan-v9v 5 ай бұрын
​@@robinjoseph4445kurush krshi kar Muslim cherupakarude kude pokunnatho
@rahmankp9261
@rahmankp9261 Жыл бұрын
കാലം മാറുമ്പോൾ കോലവും മാറണം പുതു തലമുറയ്ക്ക് പ്രചോദനമാകട്ടെ 👌 ഇനിയും ഒത്തിരി അൻസിഫാമാർ വരട്ടെ 🌹🌹🌹👌👌👌
@AbdurahimanKp-v8o
@AbdurahimanKp-v8o 5 ай бұрын
കുറെ പെൺകുട്ടികൾക്ക് ഈ കലപഠിപ്പിച്ചു കൊടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു ഈ കുടുംബത്തിന് ഒരായിരം അഭിനന്ദനങ്ങൾ.
@kkstorehandpost2810
@kkstorehandpost2810 Жыл бұрын
കേരളത്തിന്റെ അഭിമാനം ❤
@MyWorld-ok4sy
@MyWorld-ok4sy Жыл бұрын
MASHA ALLAH THANK YOU VERY GOOD
@jasirnp2862
@jasirnp2862 Жыл бұрын
ഈയടുത്ത് ഇവരെ കളരിയിൽ പോകാൻ ഇവരെ പരിജയപെടാനു സാധിച്ചു ഇവരെ പയറ്റ് നേരിൽ കാണാനും ഭാഗ്യം കിട്ടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ayishabicp3373
@ayishabicp3373 Жыл бұрын
Halo onn n. O. Veanam ente paarkil kondh varaan srandhikkanam adhinaa
@syamaprakash7718
@syamaprakash7718 Жыл бұрын
കളരി കുടുംബത്തിന് ഏറ്റവും ഉയരത്തിൽ ഏതാണ് കഴിയട്ടെ 👍👌തിരുവനന്തപുരം woman കളരി പഠിപ്പിക്കുന്നത് എവിടെ യെങ്കിലും ഉണ്ടൊ? ഒന്ന് പറഞ്ഞു തരാമോ? പ്ലീസ്
@ponnooslachoosvlogs3508
@ponnooslachoosvlogs3508 Жыл бұрын
Contact nmbr undo
@tahdib999
@tahdib999 10 ай бұрын
​@@syamaprakash7718und....
@saleemmt8881
@saleemmt8881 Жыл бұрын
ഇത് ഒരു തട്ടി കൂട്ട് കളരിയല്ല സ്ട്രോങ്ങ് ആണ് ഉപ്പക്കും മക്കൾക്കും ഹ്യദയം നിറഞ്ഞ അഭിനന്ദനങ്ങൾ ..💞💞
@koyakuttyk5840
@koyakuttyk5840 Жыл бұрын
അവതരണവും എഡിറ്റിഗും നന്നായി എല്ലാവർക്കും അഭിന്ദനങ്ങൾ 🌻
@MohamedMohamed-cz4ft
@MohamedMohamed-cz4ft Жыл бұрын
ഇനിയും ഉയരത്തിൽ എത്തട്ടെ
@rajankunjappan6018
@rajankunjappan6018 Жыл бұрын
All the best മോളെ. ഉപ്പക്കും അഭിവാദ്യങ്ങൾ.
@jesna.soniyathaalibaan4871
@jesna.soniyathaalibaan4871 Жыл бұрын
ജിഹാദിന് വളക്കൂറില്ലെങ്കിൽ എന്ത് സുന്ദരം അല്ലേ ഇല്ലെങ്കിൽ പാക്കിസ്ഥാനിലെ പോലെ പൊട്ടിത്തെറിച്ച് ഹൊ
@kunjikka-lulu-3542
@kunjikka-lulu-3542 Жыл бұрын
എടപ്പാളിന്റെ അഭിമാനം... ✌️✌️👍👍👍
@arifarifa4810
@arifarifa4810 Жыл бұрын
Yes yes
@SN-wi5kt
@SN-wi5kt Жыл бұрын
@@arifarifa4810 വിഡിയോ യിൽ പറയുന്ന ആരിഫ താങ്കൾ ആണോ 😊
@gafoor.m.b9699
@gafoor.m.b9699 Жыл бұрын
☺😍💪
@arifarifa4810
@arifarifa4810 Жыл бұрын
@Shanu s nee vannal nadakkum shanu
@firozvkd2955
@firozvkd2955 Жыл бұрын
​​​@@trueRationalThinker എടൊ തായോളി ഹറാമും ഹലാലും എന്താണെന്ന് വിശോസികൾക്ക് അറിയാം വിവരം കെട്ട നീ പടിപ്പിക്കേണ്ട... ഒരു ഉണ്ടയും അറിയില്ല എന്നിട്ട് ഊള കമന്റുമായി വന്നിരിക്കുന്നു അറിവ് ന്നേടാനായി ഏത് ആറ്റം വരെയും ചൈനയിൽ പോയിട്ടാണെങ്കിലും അറിവ് ന്നേടണം എന്ന് പഠിക്കുന്ന മതമാണ് ഇസ്ലാം.......മറ്റുള്ളവരുടെ വിശോസപരമായ ആചാരങ്ങളും അനുഷ്ട്ടാനങ്ങളും അജരിക്കാൻ പാടുള്ളതല്ല കളരി ആയോതന കലയാണ്‌... വിവരം ഇല്ലാതെ ഹറാം ശിർക് എന്ന രണ്ട് വാക്ക് പഠിച്ചിട്ട്... എല്ലാ സ്ഥലത്തും ഇത് തന്നെ വാരി എറിയുകയാണ്
@zuwaibaiqbal8893
@zuwaibaiqbal8893 Жыл бұрын
എന്റെ മോളേം പഠിപ്പിക്കണം.
@aboobackersiddikfaizy9874
@aboobackersiddikfaizy9874 Жыл бұрын
🌹🌹👍super പെണ്ണ്കുട്ടികൾ ഒരു ബ്രാഞ്ച് കാസറഗോഡ് വേണം
@AbcAbc-sj3jm
@AbcAbc-sj3jm Жыл бұрын
മലപ്പുറം നിർബന്ധമായി പഠിക്കാം പെൺകുട്ടികൾക്ക് എന്നും സുരക്ഷയാണ് ഭർത്താവിന്റെ വീട്ടിൽ നിന്ന്
@sunjithkarthikayils5450
@sunjithkarthikayils5450 Жыл бұрын
എല്ലാ വിധ ആശംസകളും 💪💪💪💪
@subaidarahmanzr
@subaidarahmanzr Жыл бұрын
Address എഴുതിയിരുന്നെങ്കിൽ മകൾക്ക് ചേരാ മാ യി രു ന്നു 8 കിലോമീറ്റർ മാത്രം ദൂരമുള്ളൂ
@muraleedharannair7543
@muraleedharannair7543 5 ай бұрын
Molku anda anugrham appolum unddakum🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@muhammadanappara284
@muhammadanappara284 Жыл бұрын
കളരിപ്പയറ്റ് പഠിച്ചാൽ രോഗങ്ങൾ തടയാൻ കഴിയും,ആത്മ രക്ഷാ പ്രവർത്തനം കൂടി കിട്ടും, സ്വയം പ്രതിരോധിക്കാൻ കഴിയും അങ്ങനെ പലതും ഉണ്ട് 👍 അഭിനന്ദനങ്ങൾ
@yokk8760
@yokk8760 5 ай бұрын
ganapatji vadannam ook undeloo😂😂
@ArjunVB666
@ArjunVB666 2 ай бұрын
Haram alle mone ithokke ninte aalukalkku. Parahsuram pranamam okke cheyyunnondu? Devi pooja cheyyarundo? Athokke ithokke al arabia payattu aakiyo?😂😂
@AS-sp8iu
@AS-sp8iu 4 ай бұрын
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ മോളേ വളരെ നന്നായി പഠിക്കൂ മോൾ മലപ്പുറത്തിൻ്റെ അഭിമാനമാണ്
@amal-vr4xe
@amal-vr4xe Жыл бұрын
രണ്ട് പേരും ഒരേ പൊളി
@pkas4718
@pkas4718 Жыл бұрын
പിടിച്ചു പറിയും കൊള്ളയും റേപ്പും അധികരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന് അത്യാവശ്യമായ ഒരഭ്യാസമാണ്. ഇത് കേരളമോന്നാകെ പരക്കട്ടെ. അഭിനന്ദനങ്ങൾ 💐
@mashoodmashood2721
@mashoodmashood2721 Жыл бұрын
അപ്പോൾ ഇത് പഠിച്ച ആണുങ്ങൾ/ശക്തർ aayavar റാപ്പ് ചെയ്യാൻ വന്നാലോ⁉മാത്രമല്ല ഇത് പഠിച്ചു എന്നത് കൊണ്ട് മാത്രം സുരക്ഷിതം ആവും എന്ന് ആരും കരുതരുത്. ️ആകയാൽ ആരോഗ്യം സംരക്ഷണം എന്ന ഉദ്ദേശം വെച്ച് മാത്രം പഠിക്കുക. എന്നാൽ മുസ്ലിം പെൺകുട്ടികൾ ഇത് പഠിക്കുന്നത് അത്ര നല്ലത് അല്ല നിബന്ധനകൾ പാലിക്കാൻ കഴിയണം *
@appuz3836
@appuz3836 Жыл бұрын
@@mashoodmashood2721 kainja?? Ith aarogyathinu mathram alla confidence kitum..petanu oral fight cheyan varaneal paramavathi pidich nikan patuumm ..epazhum strong ayor Vann ubrdavikyanam enila...pine muslim kutikal enoo jaathi onum ithil kond veranda karym ilaa ellarum padikyanath nelath thane
@mashoodmashood2721
@mashoodmashood2721 Жыл бұрын
@@appuz3836 ആരോഗ്യം ഉള്ള ശരീരത്തിനെ പൊതുവെ ആരോഗ്യം ഉള്ള മനസ്സ് ഉണ്ടാവൂ.. അന്യർ പഠിപ്പിക്കുമ്പോൾ മുസ്ലിം കുട്ടികൾക്ക് ഒരു പാട് നിബന്ധനകൾ ഉണ്ട്. തിരയുന്നവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും
@appuz3836
@appuz3836 Жыл бұрын
@@mashoodmashood2721 nokk avar Muslim ahnen karuthi ath padikyatje irikyanam enila...natam thiriyum enonumillaa.. padikyan verumbo padikya athil praaveenym kituka ..avidea matham noki irunna karym ila
@ajishso
@ajishso Жыл бұрын
@@mashoodmashood2721 ഇത് ശിർക്കാണ് മേത്ത... നരകം ഉറപ്പ് 😂😂😂
@abdulrasheed6831
@abdulrasheed6831 Жыл бұрын
മോളെ ഞാൻ ഇന്നലെ മലപ്പുറത്തു വന്നിട്ടുണ്ടായിരുന്നു പക്ഷേ ഈ വീഡിയോ ഞാൻ ഇന്ന് കാണുന്ന കൊള്ളാം കുഞ്ഞ് അങ്ങനെ തന്നെ വേണം
@abdulrasheed6831
@abdulrasheed6831 Жыл бұрын
ഈ വീഡിയോ ഇന്നലെ കണ്ടിരുന്നോ വന്ന് കണ്ടേനെ എനിക്ക് വണ്ടിയുടെ ബിസിനസ് ആണ് അങ്ങനെ
@abdulrasheed6831
@abdulrasheed6831 Жыл бұрын
കൊള്ളാം നന്നായിരിക്കുന്നു
@abdulrasheed6831
@abdulrasheed6831 Жыл бұрын
അങ്ങനെ വന്നു അതാണ് മലപ്പുറം
@കറകളഞഇന്ത്യക്കാരൻ
@കറകളഞഇന്ത്യക്കാരൻ Жыл бұрын
എടപ്പാളും മലപ്പുറവും തമ്മിൽ ഒരു പാട് ദൂരമുണ്ട്
@MuhammedAli-eg1is
@MuhammedAli-eg1is Жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
@salmanazeer1239
@salmanazeer1239 Жыл бұрын
മാഷാ അല്ലാഹ് ❤🌹👍
@jammuperingadi5490
@jammuperingadi5490 Жыл бұрын
മാഷാ അള്ളാ ഈ കാലഘട്ടത്തിൽതീർച്ചയായും ഇത് പോലുത്ത പല അഭ്യസങ്ങളും നമ്മുടെ വരും തലമുറക്കാർ പടിച്ചിരിക്കേണ്ടത് വളരെ അത്യവശ്യമാണ് 💪💪💪
@asharafkodikkamkunnu9841
@asharafkodikkamkunnu9841 Жыл бұрын
Mashaala
@താലിബാൻ
@താലിബാൻ Жыл бұрын
.കളരി പഠിക്കണം ആരോടെങ്കിലും ദ്രോഹത്തിനിറങ്ങിയാൽ പട്ടാളം പീരങ്കിയുമായി വരും എന്ന് മാത്രം കരാട്ടെ പഠിച്ചിട്ട് ആരെയും ഒന്നും ഇതുവരെ ചെയ്യാത്ത ഞാൻ :
@ajivk4559
@ajivk4559 Жыл бұрын
കളരി പഠിക്കരുത് ഹറാം അല്ലെ 😂😂😂
@jammuperingadi5490
@jammuperingadi5490 Жыл бұрын
@@ajivk4559 ചിരിപ്പിക്കല്ലേ ബ്രോ 😄😄😄
@firozvkd2955
@firozvkd2955 Жыл бұрын
​@@ajivk4559 അതിന് നിനക്ക് എന്താ.... നീ നിന്റെ പണി ന്നൊക്കടാ
@Travelllover123
@Travelllover123 4 ай бұрын
അർച്ചന നല്ല സ്വഭാവമുള്ള ഒരു പാവം മോളാണ് അവളെ ചേർത്ത് പിടിക്കണം എപ്പോഴും ❤️❤️
@ufcvision4037
@ufcvision4037 Жыл бұрын
ഒരു പുരുഷനായ എനിക്കു പോലും ഇവരെ കണ്ടിണ്ട് ഒരു ..ഒരു..ഭയം🙂
@rxloverkichu7561
@rxloverkichu7561 Жыл бұрын
Enthinu
@godofsmallthings4289
@godofsmallthings4289 Жыл бұрын
Athu nee purushan allathathu konda 🫵
@akhilnair9326
@akhilnair9326 6 ай бұрын
തെറ്റു ചെയ്താൽ ഭയക്കണം
@abdullatheef9647
@abdullatheef9647 Жыл бұрын
അഭിനന്ദനങ്ങൾ . ധീരമായി മുന്നോട്ടു പോകുക
@suseelannair810
@suseelannair810 Жыл бұрын
Especially, all girls irrespective of their cast or creed study these types of arts. Congrats for you lass.
@Sajitha629
@Sajitha629 Жыл бұрын
പടച്ചോനെ ഇനിയിപ്പൊ സങ്കികൾ വരുമല്ലോ ,എന്തെങ്കിലുമൊക്കെയായിട്ട്.
@ekek123
@ekek123 6 ай бұрын
അപ്പോൾ ഹിന്ദു സ്ത്രീകൾ മൊഞ്ചത്തി മാർ അല്ലെ
@nidhahudha8440
@nidhahudha8440 Жыл бұрын
എന്റെ മകളെയും പഠിപ്പിക്കണം. അവൾക്ക് നല്ല താല്പര്യമുണ്ട്
@diyakrishna8021
@diyakrishna8021 5 ай бұрын
Ansifakum kootukarkum welcome Lady singangal❤❤❤❤❤❤
@goutham.m
@goutham.m 7 ай бұрын
Jay prashuram 🕉️.how is the father of kalari payatu
@raseelaa6179
@raseelaa6179 Жыл бұрын
She is my friend. Sweetest person I know, knows what attitude is needed for the circumstances. She doesn't have a hint of hatred inside her. She can and will reach for the sky❤️❤️❤️❤️
@MSemin-yq9xl
@MSemin-yq9xl Жыл бұрын
Omg nee ivdeyum
@raseelaa6179
@raseelaa6179 Жыл бұрын
@@MSemin-yq9xl yantha mwona fiyer ayo nee
@MSemin-yq9xl
@MSemin-yq9xl Жыл бұрын
@@raseelaa6179 njan ang illandayi 😌
@behindhereyes979
@behindhereyes979 Жыл бұрын
വല്ലാതെ കളിക്കണ്ട പീസ് ആകും നിന്നെ
@levinkr6885
@levinkr6885 Жыл бұрын
@@raseelaa6179 onju poyeda. Kalari padich sky il ethiya ethrapere ninakkariyam🤣🤣
@hashimmohammed
@hashimmohammed Жыл бұрын
Anshi🔥🔥
@marathsivadasansivadasan
@marathsivadasansivadasan Жыл бұрын
ഒരു കാലത്ത് നമ്മുടെ നാട്ടിൽ പലയിടത്തും നിലനിന്നിരുന്ന ഒരു ആയോധന കലയാണ് കളരി നാടിന്റെ സംരക്ഷണം കൂടി ഇവരുടെ കീഴിൽ സുരക്ഷിതമായിരുന്നു ദേശസ്നേഹം തുളുമ്പുന്ന എത്രയോ വീര കഥകൾ നമ്മൾ കേട്ടിട്ടുണ്ട് ആ കുടുംബത്തിന് ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ
@smp4989
@smp4989 Жыл бұрын
പെൺകുട്ടികൾ കളരി പഠിക്കുന്നത് വലിയ കാര്യം ഒന്നുമല്ല കണ്ണൂർ ജില്ലയിൽ കളരി പഠിച്ച പെൺകുട്ടികൾ ധാരാളം ഉണ്ട്
@nurselife5982
@nurselife5982 5 ай бұрын
ഞഞായ് 😅😅
@Amalgz6gl
@Amalgz6gl 7 ай бұрын
പെൺ പുലി💪❤️🔥
@shareef1044
@shareef1044 Жыл бұрын
മാഷാ അള്ളാ അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ,, എല്ലാ കുട്ടി കളും ഇത് പഠിക്കണം
@prabhakaranm.r.5439
@prabhakaranm.r.5439 Жыл бұрын
They had converted by Tipu Sultan to Muslim.Kalari was hindu martial arts.
@saleem5278
@saleem5278 Жыл бұрын
എന്തായാലും അവതാരകൻ രണ്ടു സ്റ്റെപ് പിന്നോട്ട് വെച്ചിട്ടുണ്ട് 😜
@mudarrisofkerala
@mudarrisofkerala 7 ай бұрын
ഭർത്താവ് നെ സ്നേഹിക്കാൻ കഴിയില്ല എന്ന് കേൾക്കാറുണ്ട്
@AbdulRahmanva-is9vf
@AbdulRahmanva-is9vf 5 ай бұрын
അൻസിഫ💚💚💚
@latheefrose8893
@latheefrose8893 Жыл бұрын
അമ്മായിയമ്മ ക മ മിണ്ടില്ലന്ന് ഉറപ്പ്‌.
@rafeequer5902
@rafeequer5902 Жыл бұрын
മ്മടെ ഉണ്ണിയാർച്ച വരെ ഭർത്താവ് വീട്ടിൽ പൂച്ച യെ പോലെ യായ് രുന്നു
@abd2672
@abd2672 Жыл бұрын
​@@rafeequer5902athu annu Generation gap und
@robinjoseph4445
@robinjoseph4445 Жыл бұрын
ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും മുസ്ലിം പെൺകുട്ടികൾക്ക് വളരെ അധികം ഇഷ്ട്ടം അണ് , അത് കൊണ്ടാണ് അവർക്ക് ഹിന്ദു ചേക്കൻമാരുടെ കൂടെ പോകുന്നത്
@abd2672
@abd2672 Жыл бұрын
@@robinjoseph4445 Muslim ആചാരങ്ങൾ &വിശ്വസങ്ങൾ ഹിന്ദു പെൺകുട്ടികൾക്കും ഇഷ്ടാമന്നേനു തോന്നുന്നു അത് കൊണ്ടാന്നവര്..... 🤣
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
​@@abd2672കോപ്പ് 😆5 നേരം തലമുട്ടിക്കുനതോ 🤣
@mufeedhajasmin258
@mufeedhajasmin258 Жыл бұрын
Maa shaa Allah 🖤🖤🖤
@usmank9733
@usmank9733 Жыл бұрын
congratulations to uppa and mol
@manoofusman827
@manoofusman827 Жыл бұрын
This father,,, he is the man to be followed ,.. sharikkum Kerala samskaram ennath swanthamakkiya manushyan .. what an inspiring family ,, highly appreciable
@abduljabbar-oq5mv
@abduljabbar-oq5mv Жыл бұрын
Verutheyalla edppalil sangigal odiyath
@muhammadessa3252
@muhammadessa3252 Жыл бұрын
നന്നായി ട്ടുണ്,,, അഭിനന്ദനങ്ങൾ, പെൺ കുട്ടികൾ പഠിക്കട്ടെ, എല്ലാം അവരും പഠിക്കട്ടെ,
@shahulhameed-b3l
@shahulhameed-b3l 5 ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട അഭ്യാസമുറയാണ് കളരിപ്പയറ്റ് ഞാനും അഭ്യസിച്ചിട്ടുണ്ട് ഈ കുടുബ കുടുംബത്തിന് അഭിനന്ദനങ്ങൾ
@kpmoideenvalakkulamkpmoide8647
@kpmoideenvalakkulamkpmoide8647 Жыл бұрын
സന്തോഷമുണ്ട് ഇത് കാണുമ്പോൾ 'എല്ലാ സ്ത്രീകളും അഭ്യസിക്കണം. എൻ്റെ മക്കളെ പഠിപ്പിക്കാൻ നല്ല ആഗ്രഹമുണ്ട് പക്ഷേ ഞങ്ങളുടെ ഭാഗത്തൊന്നും ഇതില്ല
@rxloverkichu7561
@rxloverkichu7561 Жыл бұрын
Karate unadakum ethilegilum
@hennanesrin581
@hennanesrin581 Жыл бұрын
Ma sha allah❤
@asmishoksheeko4021
@asmishoksheeko4021 Жыл бұрын
അടിപൊളി, പെൺകുട്ടികൾക്ക് അന്സിഫയുടെ ഈ കളരി ക്ലാസ് നല്ല ഒരു പ്രചോധനവും ആത്മ വിശ്വാസവും കിട്ടും, എല്ലാവരും ഇങ്ങനെയുള്ള കായിക പരമായിട്ടുള്ള ആയോദന കലകൾ ആൺകുട്ടികളെയും പെൺ കുട്ടികളെയും പഠിപ്പിച്ചാൽ ഒരു പരിധിവരെ നമ്മുടെ മക്കൾക്കു മറ്റ് അക്രമ കാരികളുടെ ഇടയിൽ നിന്നും താൽക്കാലികമായെങ്കിലും സ്വയം രക്ഷപെടാമെല്ലോ 👍🏻👍🏻👍🏻🌹🌹🌹♥️♥️♥️
@navindas6017
@navindas6017 Жыл бұрын
Chippu thatha 🤩🔥🔥
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 Жыл бұрын
ഇത് കാലഘട്ടത്തിന്റെ അത്യാവശ്യം തന്നെയാണ്. അഭിനന്ദനങ്ങൾ.
@levinkr6885
@levinkr6885 Жыл бұрын
Muhammed asif kalari padichal ee kalaghatathil rekshapedam enu vicharikyna vidsi
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 Жыл бұрын
@@levinkr6885 എടോ, തന്നെപ്പോലെയുള്ള പുരുഷൻമാർ സ്ത്രീകളെ ആക്രമിക്കുമ്പോൾ, നേരിടാനുള്ള ആത്മവിശ്വാസം സ്ത്രീകൾക്ക് ഉണ്ടാകണമെങ്കിൽ, ഇത്തരം മുറകൾ പഠിക്കേണ്ടതുണ്ട്. മനസ്സിൽ ശക്തി ഉണ്ടെങ്കിൽ, പുരുഷൻമാരെ കീഴ്പ്പെടുത്താൻ സ്ത്രീകൾക്ക് കഴിയും.
@robinjoseph4445
@robinjoseph4445 Жыл бұрын
ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും മുസ്ലിം പെൺകുട്ടികൾക്ക് വളരെ അധികം ഇഷ്ട്ടം അണ് , അത് കൊണ്ടാണ് അവർക്ക് ഹിന്ദു ചേക്കൻമാരുടെ കൂടെ പോകുന്നത്
@rasinmuhammed2720
@rasinmuhammed2720 Жыл бұрын
Ha ha .. 😂
@robinjoseph4445
@robinjoseph4445 Жыл бұрын
@@rasinmuhammed2720 💪
@MiqdhadktpmMiqdhadktpm
@MiqdhadktpmMiqdhadktpm 5 ай бұрын
അല്ലാതെ അതൊരു love jihad അല്ല ല്ലേ
@ArjunVB666
@ArjunVB666 2 ай бұрын
@@MiqdhadktpmMiqdhadktpmalla keetikondu arabiyal poyi veshya aakan jihadikal nokkumbozhe love jihad aakubollu allathe snehichu orumichu mattulla mathastrare upadravikkathe jeevikkum hindukkal😂😂😊
@raww6638
@raww6638 18 күн бұрын
നീ ക്രിസംഘി വാണമല്ലേ 😂😂 കത്തിക്കലാണ് പരിപാടി ലെ😅
@aslamharitha1125
@aslamharitha1125 5 ай бұрын
രജനീഷ് സാർ... ഇദ്ദേഹത്തിൻ്റെ എല്ലാ ഇൻറർവ്യൂസും കാണാറുണ്ട്. എന്തു മിതമായും തന്മയത്വത്തോടു കൂടിയുമുള്ള മനോഹരമായ അവതരണം. ചോദ്യങ്ങളും കമൻറുകളും എത്ര ഹൃദ്യമാണ്. സ്നേഹം...❤❤ അഭിനന്ദനങ്ങൾ...❤ മിടുമിടുക്കിക്കുട്ടി അൻഷിഫക്കും പിതാവിനും അഭിനന്ദനങ്ങൾ!
@mii254
@mii254 Жыл бұрын
ഇവർക്കൊക്കെ രണ്ടു പുരുഷന്മാരെ അനായാസം കീഴ്പ്പെടുത്താൻ പറ്റും അല്ലെ.
@subairmuhamedkunju7087
@subairmuhamedkunju7087 Жыл бұрын
രണ്ടു പുരുഷന്മാരോ ? ഒരുവിരലിനൊരു കുത്തുകൊടുത്താൽ പിന്നെ എഴുന്നേൽക്കണമെങ്കിൽ 2ആയാലും നാലായാലും, ക്ഷമപറഞ്ഞു മാപ്പുചോദിച്ചാലേ മറു തട്ട് വാങ്ങി കയ്യും കാലും ചലിപ്പി ക്കുകയുള്ളു.
@ponnuponnu3074
@ponnuponnu3074 Жыл бұрын
രണ്ടോ? എത്രപുരുഷന്മാരെയും വിവിധ അടവുകളിലൂടെ കീഴ്പ്പെടുത്താൻ സാധിക്കും👌🏻
@mii254
@mii254 Жыл бұрын
@@subairmuhamedkunju7087 🤣🤣🤣
@mii254
@mii254 Жыл бұрын
@@ponnuponnu3074 പെൺകുട്ടികൾ ഇനി ഇതൊക്കെ പഠിക്കുന്നത് നല്ലതാ.
@sujithsuji507
@sujithsuji507 Жыл бұрын
Super 👍
@sabuvasavan7368
@sabuvasavan7368 Жыл бұрын
ഈ കാലത്ത് അനിവാര്യം ഗ്രാൻഡ് ഫാദർ., ഫാദർ ബിഗ് സല്യൂട്ട്
@sainulabid1622
@sainulabid1622 Жыл бұрын
അഭിനന്ദനങ്ങൾ 👍💪
@abdulcalicut5262
@abdulcalicut5262 Жыл бұрын
സൂപ്പർ, ഉന്നതങ്ങളില്‍ എത്തട്ടെ
@saidalavikoppam1495
@saidalavikoppam1495 Жыл бұрын
കെട്ട്. പൂട്ട് തട ചുവട് ഒഴിഞ്ഞു മാറ്റം തട്ട് തട കളം . കളയോജിപ്പ്
@SalamSalam-wd4bp
@SalamSalam-wd4bp 5 ай бұрын
Njaanum.kalariyaa😂😂😂
@muhammadirshad4358
@muhammadirshad4358 Жыл бұрын
Nalla voice Masha Allah prakadanam kidu
@aboobakkarsidhiquekv
@aboobakkarsidhiquekv Жыл бұрын
Maappila penkuttikale prothsaahanam abinandhanam ennee puthiya tharam chathiyiloode pothuvedhiyilethichu Maappila chiyude shareerathinte thudippum ilakkavum aasvathikkaanulla kaafireengalude muthaleduppu thirichariyuka
@appuz3836
@appuz3836 Жыл бұрын
Poyi manasu nannakudoo.. ith chathi alla enn bhodham ilatha thaniku manasilavilaaa .. ithokea padicha athinte benefits ind...thankal thankaldea makkale chilapo avardea ishtathinu ethiru nilkum enn vech baaki bhodham ullor ethiru nikila..kalari aakumbo ilakum ath cheriya pillerkum ariyam athinu ipo ntha ? Thane polullavar ahnu naadinu shaapam
@noufalbinzainudheen5633
@noufalbinzainudheen5633 Жыл бұрын
ഒരു നിമിഷം ഇവളെ കെട്ടുന്നവന്റെ കാര്യം ഒന്ന് ഓർത്തു നോക്കട്ടെ...
@rasinmuhammed2720
@rasinmuhammed2720 Жыл бұрын
കെട്ടുന്നത് കളരി കളിക്കാനിണോ
@Raghavan.elankathara
@Raghavan.elankathara 6 ай бұрын
Kalriyel.pardha.koodi.avathrippikku.ellaathilum.islamisam.vede.pfi.kum.iss.numsahayam.aakumallo😂
@babumanicken5954
@babumanicken5954 Жыл бұрын
First of all my big salute to ur guru🎓 the great master ( ippa) and very very rare such a broad minded parents,u r very blessed and very lucky child 🚸 congratulations for ur good nature🙏 the almighty god always with u ⛪🕋🛕🇮🇳.
@thankachanjoseph764
@thankachanjoseph764 Жыл бұрын
ഈ കാലത്ത് പെൺ കുട്ടികൾ കളരി പടി ക്കണം നന്നായി വരും മോളു
@snehabiju8145
@snehabiju8145 Жыл бұрын
മത വർഗീയവാദികൾക്ക് അടിമപ്പെടാതെ സ്വന്തം കുട്ടികളെ ആത്മവിശ്വാസത്തോടെ വളർത്തിയ അച്ഛന് അഭിനന്ദനങ്ങൽ.ഈശ്വരൻ നല്ലത് വരുത്തട്ടെ .സമസ്ഥക്ക് കുരു പൊട്ടട്ടെ
@subiap4396
@subiap4396 Жыл бұрын
മുകറിമാരോട് പോയി തുലയാൻ പറയണം..... അവർ നാടിന് അപമാനമാണ്
@Nazeem_6621
@Nazeem_6621 Жыл бұрын
​@@subiap4396 മുകറി എന്നാൽ എന്താണ്?
@alimathary1304
@alimathary1304 Жыл бұрын
😢😮
@jermyhassan
@jermyhassan Жыл бұрын
പിന്നെ ഇസ്ലാമിൽ കളരി ഒക്കെ ഹറാമാണ് എന്നാണ് ചേച്ചിയുടെ വിചാരം... അവളുടെ കുടുംബം തന്നെ പാരമ്പര്യ കളരി കുടുംബമാണ്
@muhammedabdulrahman9603
@muhammedabdulrahman9603 Жыл бұрын
സുഹൃത്തേ ഇസ്ലാമിക ചരിത്രസാധിക്കുമെങ്കിൽ പഠിക്കൂ . നബിസല്ലല്ലാഹു യുടെ കാലത്ത് തന്നെ എത്രയോധീരവനിതകൾ ഉണ്ടായിരുന്നു. ആസ്വിമ എന്ന സഹാബിയത് ഒരു ഉദാഹരണം മാത്രം. പിന്നെ സമസ്തയെ താങ്കൾപറഞ്ഞു.. സമസ്ത ഇന്നേവരെഇതിനെഎതിർത്തതായി ആർക്കും പറയാൻസാധിക്കില്ല.കാരണം ഈ കലകളെ പ്രോത്സാഹിപ്പിക്കുന്ന തെറ്റില്ല എന്ന് വ്യക്തമായ അറിവുള്ള പണ്ഡിതന്മാരാണ് നേതൃസ്ഥാനത്ത്ഇരിക്കുന്നത്.
@AyyappanAyyappan-r7c
@AyyappanAyyappan-r7c 3 ай бұрын
പെൺകുട്ടികൾ, മാത്രമല്ല ഏല്ലാവർക്കും തന്നെ അത്യാവശ്യം ആണ് കളരിയും മനോധൈര്യം വല്യ oru ഊർജമാണ് ഇത് ഒരു മകത്തായ കലയാണ് 🙏🙏🙏♥️♥️♥️
@കിങ്ങിണി-ര5സ
@കിങ്ങിണി-ര5സ 5 ай бұрын
മെയ് വഴക്കം.. സ്പീഡ് എല്ലാം സ്ത്രീകൾക്ക് കൂടുതൽ ആണ്.. ആയോധനം നല്ലതാണ്
@SabithKdy
@SabithKdy 5 ай бұрын
Crct ഒരു പോയിൻ്റ്. വാളും പരിചയും ആയിട്ട് വന്നാൽ ചിരി വരില്ല...
@davisk1748
@davisk1748 Жыл бұрын
Ith must aayi ellarum padikanam . Specialy girls
@ghaah
@ghaah Жыл бұрын
Jai Parashurama🕉🙏
@arshado6559
@arshado6559 5 ай бұрын
ഇത് ഒക്കെ outdated സംഭവം ആണ് ആരാണ് ഇന്ന് വാളും പരിചയും കൊണ്ട് നടക്കുന്നത്.MMA പോലെ വല്ലതും പഠിക്കുക ആണ് നല്ലത്‌.
@pmrafeeque
@pmrafeeque 5 ай бұрын
ഇതിന്റെ താഴെ വർഗീയ കമന്റിടുന്ന മനുഷ്യരെ ക്കുറിച്ച് ഒന്നും പറയാറില്ല
@sangeethaity5658
@sangeethaity5658 Жыл бұрын
Uppa😍
@prosperityfoods9252
@prosperityfoods9252 Жыл бұрын
I give big salute to Anshifa and father too.Anshifa your so cute phisicaly and mentally....
@nationalelectrical1524
@nationalelectrical1524 Жыл бұрын
Qatar rasheed mathilakam
@archanav19
@archanav19 Жыл бұрын
🔥🔥🔥🔥
@mujeebrahman6268
@mujeebrahman6268 Жыл бұрын
്് പാരബര്യം നിലനിർത്തുക
@nazerkaratt3892
@nazerkaratt3892 5 ай бұрын
സംഗതി എല്ലാം ശരിയാണ് പൊന്നുമോളെ കാലഘട്ടം മാറി ഇതൊക്കെ പഴയകാലത്ത് ബദർ യുദ്ധത്തിനും ഹന്തക്ക് യുദ്ധത്തിനും, ഉഹദ് യുദ്ധത്തിനുമൊക്കെ കാലഘട്ടങ്ങളിൽ പ്രയോഗിക്കാമായിരുന്നു ഈ കാലഘട്ടത്തിൽ ഇതിനൊന്നും സമയം കിട്ടൂല മോളെ എക്സൈസ് മാത്രം പ്രതീക്ഷിക്കാം ബിഗ് സല്യൂട്ട്
@abduljafarabduljafar9043
@abduljafarabduljafar9043 5 ай бұрын
അൻഷി ഫ സൂപ്പർ കിടിലൻ പെർഫോം കോഴിക്കോട് കാരി ഒരു കുട്ടിക്ക് പഠിക്കണമെങ്കിൽ എന്താ ചെയ്യുക എന്റെ മകളാ പത്ത് വയസ്സ്
@shakkeershakkeer1573
@shakkeershakkeer1573 Жыл бұрын
ഇപ്പോഴെത്തെ സഹജര്യത്തിൽ ഇങ്ങിനെയുള്ള അബ്യ സങ്ങൾ പെൺക്കുട്ടികൾക്ക ആവശ്യമാണ്
@MuhammedaliMelethil
@MuhammedaliMelethil 5 ай бұрын
ആസിയ ബീബി യൂഠം ട്ടിൽ കുടുരപ്രട്ട 1400വർശം മുന്നേ മുസ്ലിം സ്ത്രീ ഈ റങ്ങട്ട് ഉദ്ദയിരുന്നു 👌🙏👍❤
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 Жыл бұрын
പെൺകുട്ടികളും കളരി പഠിക്കണമെന്നാണ് എന്റെ അഭിപ്രായം. ഈ അഭ്യാസ പ്രകടനം സൂപ്പർ ആയിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ . ആമീൻ.
@mehadiyamoidheen7315
@mehadiyamoidheen7315 Жыл бұрын
അഭിനന്ദനങ്ങൾ 👍👏❤️
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
Worst flight ever
00:55
Adam W
Рет қаралды 28 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
Kalaripayattu Beginning part -1, MALAYALAM (മലയാളം) with Subtitle
3:47
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12