പാലക്കാടൻ മട്ട അരിയിൽ മായം/യാഥാർത്ഥ്യം,എന്ത് ? / Tricks Episode : 160

  Рет қаралды 404,076

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത വിഡിയോ,അമാനുഷികത,അതീന്ദ്രിയത,എന്ന പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രെദ്ധയിൽ പെട്ടാൽ
ആ വിഡിയോകൾക്ക് പിന്നിലെ യാഥാർത്ഥ്യം ആ വിഡിയോയിൽ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയാണെങ്കിൽ
അതിൻറെ രഹസ്യം റീക്രീയേറ്റ് ചെയ്തോ,മറ്റേതെങ്കിലും (വിഡിയോ,ഓഡിയോ,ഫോട്ടോ ) ഫയലുകൾ ഉപയോഗിച്ചോ നിങ്ങളെ ബോധ്യപ്പെടുത്തി തരാൻ സാധിക്കുകയാണെങ്കിൽ അത്തരം വിഡിയോകൾ മാത്രമേ എപ്പിസോഡുകളിൽ ഉൾപെടുത്തുകയുള്ളു
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
New FB page Name :Tricks by Fazil Basheer
/ tricks-by-fazil-bashee...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
#tricksbyfazilbasheer

Пікірлер: 1 600
@rakeshkv6007
@rakeshkv6007 2 жыл бұрын
ഫാസിൽ ഈ വീഡിയോ ഒരു സംഭവം തന്നെ.... ഒരുചാനെലുകാരും ഇതുവരെ ചെയ്യാത്ത ഒരു വീഡിയോ... എന്നെ പോലുള്ള സാധാരണ ക്കാർക്ക് വേണ്ടിയുള്ള വീഡിയോ.... സമ്മതിക്കാതെ വയ്യ... ഐ ലവ് യു.... 👍👍👍🥰🥰🥰
@sheejadanny3883
@sheejadanny3883 2 жыл бұрын
aa aaa,zzaaazaaaAaaz, and aaaaaaaaaaàààaaaàazaaaaaaaààààààaàaààaaààaaàaaaaaaaaaààaaaààaaaàaaaaaaaaaaaaaaaaaaaaaaaaaa aa aaaaaaaaàààaaaaaaaaaaaaaaaaaaaaaaaaaaàaàaaaaaaaaaaaaaaaaaaaaAaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaa,aaaAaaaaaaaAaaazaaAazaaaa,aaaaaaaaaaaaaaaaaaaaaaaaaaaQaaaaaAaaaaaaaaaaaaaaAaaa,aazaaaa,aaaaaazaaaaaaaaaaaaaaaaaazaaàaazaaazaaaaaaaaaaaaaaaaaaaaààaaaaaaaaaaaaaaaaàààaàaaaààaaaaaaaààaaaaaaaàaàaaaaaaaaaaaàaaaaaaaaazaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaazaaaaaaaaaaaaaàaaaaàaaaaaaaaaaaaaaaaaaazaaaaaaaaaaaaaaaaaaa,aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaazaaaaaaa,aaaaaaaaazazaaaaaaaaaazaaaaaaaaaaaaaaaaaaaaaaaazzzaaaaaaaaaaaaazaaaaaaaaazazzaa,AaaaazaazzZa,aaza,zaaAza,,aa,aazaazazAazA,,a,aa,azaaa,,zazzzzzaaazazaa,zzzaaazaa,zAz,,zaa,aa,zaaazaZzaaaaaaaaaaaaaààaaa,aaaaaa
@abdullazeez2246
@abdullazeez2246 2 жыл бұрын
,
@ronyjacob4128
@ronyjacob4128 2 жыл бұрын
@@sheejadanny3883 ho
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
ദയവുചെയ്ത് ഞാൻ ഇട്ട കമൻറ് എല്ലാവരും ഒന്ന് വായിച്ചു നോക്കുക overpolish ചെയ്യുകയോ,overwash ചെയ്യുകയോ പാടില്ല
@beautyofringwoodite4142
@beautyofringwoodite4142 2 жыл бұрын
നമുക്ക് തവിടടങ്ങിയ അരിയാണ് ഏറ്റവും നല്ലതെന്ന്, പറയുമ്പോൾ, എന്തുകൊണ്ടായിരിക്കും പൂർണ്ണമായി തവിട് കളഞ്ഞ് അരി വിതരണം ചെയ്യുന്നത്.
@prathapana3975
@prathapana3975 2 жыл бұрын
ഇതാണ് ശാസ്ത്രീയമായ അന്വേഷണം. വിമര്ശനമല്ല സത്യം അറിയിക്കുക എന്ന ലക്ഷ്യം അഭിനനന്ദനമര്ഹിക്കുന്നു.. എല്ലാ ഭാവുകങ്ങളും.
@sijishms
@sijishms 2 жыл бұрын
ഒരുപാട് കാലം ആയി ഉണ്ടായിരുന്ന സംശയം ആണ്‌ ഇന്ന്‌ മാറിയത്‌. വളരെ വിലപ്പെട്ട ഒരുപാട് അറിവുകളും ലഭിച്ചു. നന്ദി ഫാസിൽ.
@jayakumark5051
@jayakumark5051 2 жыл бұрын
നെല്ലിൽ നിന്നും ആദ്യ പ്രോഡക്റ്റ് ഇല്ലേ, ഒട്ടും പോളിഷ് പോകാത്ത അരി അങ്ങനെ ഒരു ബ്രാൻഡ് കൂടി ഇറ ക്കിയാൽ നന്നായിരുന്നു. ആവശ്യമുള്ളവർക്ക് വാങ്ങാമല്ലോ. ഞാൻ അങ്ങനെ ഉള്ള അരി ഇഷ്ടപ്പെടുന്ന ആളാണ്. എന്നെപ്പോലെ ഉള്ള ആളുകൾ കാണുമല്ലോ.
@shemysherin6926
@shemysherin6926 2 жыл бұрын
അങ്ങനെയുള്ള അരി വിപണിയിൽ ഉണ്ടല്ലോ വാങ്ങിക്കാൻ കിട്ടും ബ്രോ
@sebastianmd7734
@sebastianmd7734 2 жыл бұрын
We prefer unpolished rice, in another label
@yousuftly
@yousuftly 2 жыл бұрын
@@shemysherin6926 ഏതാണ് അരി ഒന്നു പറയൂ,...
@naadamthedarbarofmusic4415
@naadamthedarbarofmusic4415 2 жыл бұрын
Swad അരി.
@Seenasgarden7860
@Seenasgarden7860 2 жыл бұрын
Yess 👍 Thavid (തവിടു ) ottum remove cheyyatha ari fine anu
@athiyathanseer3828
@athiyathanseer3828 2 жыл бұрын
പാലക്കാടൻ കർഷകരുടെ നന്ദി അറിയിക്കുന്നു. 🙏🏻
@josethrissur2484
@josethrissur2484 2 жыл бұрын
@run-yj4ox
@run-yj4ox 2 жыл бұрын
തവിട് കളയാത്ത റെഡ് അരിക്ക് വില കൂടുതലും പല processing കൾ കഴിഞ്ഞ തവിട് കളഞ്ഞ മട്ട അരിക്ക് വില കുറവും ആണല്ലോ why ??
@prathapana3975
@prathapana3975 2 жыл бұрын
@@run-yj4ox തവിടിൽനിന്നു എണ്ണയും ഉണ്ടാക്കാമല്ലോ. നല്ലതു തവിടുള്ളത് തന്നെ. അത്തരം കിട്ടുന്നില്ല.
@nishpakshan
@nishpakshan 2 жыл бұрын
ഇതിൽ കർഷകർ ഒരു തെറ്റും ചെയ്തതായി ആരും ആരോപിച്ചിട്ടില്ലല്ലോ 🤔
@athiyathanseer3828
@athiyathanseer3828 2 жыл бұрын
@@nishpakshan കർഷകർ തെറ്റ് ചെയ്തിട്ടുണ്ട് എന്നല്ല, പാലക്കാടൻ മട്ട അരിക്ക് പൊതുവെ ഒരു തെറ്റിധാരണ സമൂഹത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ട് പലരും ഇത് കൃഷിചെയ്യാനും മടിച്ചിരുന്നു. അതിലെ തെറ്റിധാരണ ഒഴിവാക്കി സമൂഹത്തിനു മനസിലാക്കി കൊടുക്കാൻ ഈ വീഡിയോക്ക് സാധിച്ചിട്ടുണ്ട്. അതുപോലെ തവിട് കളഞ്ഞു മാത്രം കഴിക്കുന്നവർക്ക് എത്രത്തോളം നഷ്ടം ആണ് ആരോഗ്യത്തിൽ വരുന്നതെന്നും. തവിട് ഉള്ള പാലക്കാടൻ മട്ട അരിയുടെ ഗുണം എന്താണെന്നും ഇതിൽ നിന്നും മനസിലാക്കാം 👍🏻
@binumon4137
@binumon4137 2 жыл бұрын
സാമൂഹിക പ്രതിബദ്ധതയോടെ ഉള്ള ഇത്തരം വീഡിയോകൾ , യാഥാർത്ഥ്യം മനസ്സിലാക്കുന്നതിനു വളരെയേറെ സഹായകരമാകുന്നു. അഭിനന്ദനങ്ങൾ
@kalluppu475
@kalluppu475 2 жыл бұрын
ഒരുപാട് സന്തോഷം വളരെ ഉപകാരമുള്ള വീഡിയോ triksചാനലിന് എല്ലാവിധ ആശംസകളും
@arunkumarcreativity1914
@arunkumarcreativity1914 2 жыл бұрын
വളരെ മികച്ച ഒരു ചാനൽ.... 100% ഉപകാരപ്രദം..... Proud of u.. ❤💕
@muraleedharanmm2966
@muraleedharanmm2966 2 жыл бұрын
പലക്കാടൻ മട്ട നിർമ്മാതാക്കളെ ശപിച്ചു കൊണ്ട് കുത്തരി വാങ്ങിയ ഞാൻ ഇന്ന് തിരിച്ചറിഞ്ഞു നന്ദി ! അഭിനന്ദനം ....🌹🌹🌹👃
@afnasabinu
@afnasabinu 2 жыл бұрын
ഇതാവണം ഇങ്ങനെയാവണം ഓരോ അറിവുകളും ജനങ്ങളിലേക്ക് കൊടുക്കേണ്ടത് well done Fasil bro 💕
@sunilkumarsunil3996
@sunilkumarsunil3996 2 жыл бұрын
അഭിനന്ദനങ്ങൾ....ഇത്തരം വീഡിയോകൾ ഇനിയും ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
@ludadoyt8317
@ludadoyt8317 2 жыл бұрын
Theerchaayum Cheyum👍
@abbassoda7765
@abbassoda7765 2 жыл бұрын
ഇങ്ങനെ ഒരു കമ്പനി അനുവാദം തന്നത് വളരെ ഉപകാരപ്പെട്ടു ചോദിച്ചതും പറഞ്ഞതും കാണിച്ചതും കൃത്യം ആയതുകൊണ്ട് ട്രിക്‌സ് ചാനലുമായി ജൈത്രയാത്ര തുടരാൻ എല്ലാ ഭാവുകങ്ങളും നേരുന്നു 👍
@despatches5877
@despatches5877 2 жыл бұрын
Sunflower ഓയിലിനെ സംബന്ധിച്ച് തീർച്ചയായും ഒരു വീഡിയോ ചെയ്യണം ഇക്ക.
@mahamoodvc8439
@mahamoodvc8439 2 жыл бұрын
despatches വാണിജ്യാടിസ്ഥാനത്തിൽ വിപുല മായി നിർമിക്കനാവശ്യമായ എണ്ണ കുരുക്കൾ ഈ സൂര്യകാന്തി പൂവിൽ നിന്നു ലഭിക്കില്ല എത്രയോ വേണം. അത് പരിഹരിക്കാൻ ഇതി ൽ മറു ചേരുവകൾ ചേർത്തതിനെ പറ്റി ശാസ്ത്രീയമായ റിപ്പോർട്ട നിങ്ങളിൽ പലരും അറിഞ്ഞിരിക്കും.
@Sajas143
@Sajas143 2 жыл бұрын
Yes.,,. continue
@noushadkk388
@noushadkk388 2 жыл бұрын
വളരെ നല്ല വീഡിയോ തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ സംശയം ഉണ്ടാക്കാൻ എളുപ്പമാണ് .സത്യം പുറത്ത് കൊണ്ട് വരാനോ അങ്ങിനെ കുറിച്ച് പഠനം നടത്തി സംശയ ദൂരീകരണത്തിന് ഇവരാരും ശ്രമിക്കാറില്ല .സത്യത്തിന് നുണയുടെ അത്ര വേഗതയോ സ്വീകാര്യതയോ കിട്ടാറില്ല .ഫാസിലിൻ്റെ സത്യാന്വേഷണത്തിന് ഒരായിരം അഭിനന്ദനങ്ങൾ
@dudegaming3419
@dudegaming3419 2 жыл бұрын
ഇങ്ങനെ ഒരു വിഡിയോ കാരണം അരിയുടെ പ്രോസസിങ് അറിയാൻ സാധിച്ചു..!!😁❤️
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 2 жыл бұрын
സുനിൽകുമാർ സാറിനു റമസക്കാരം' .അറിയേണ്ട വിവരങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ച ചാനൽ പ്രവർത്തകർക്കും നമസ്ക്കാരം.
@aphameedvkd1712
@aphameedvkd1712 2 жыл бұрын
ഹായ്,,,,,, ഫാസിൽ, താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ചതാണ്. ഉപകാരപ്രദവുമാണ്. എന്നാൽ, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉപകാരപ്രദം ഈ വിഡിയോ ആണ്. കാരണം ഞങ്ങൾ മട്ട അരിയുടെ ആരാധകർആണ്. നന്ദി, നന്ദി, നന്ദി. 💯💯💪💪👍👍🌹🌹🙏🙏🙏🙏🙏
@joselidhias
@joselidhias 2 жыл бұрын
തികഞ്ഞ സാമൂഹ്യപ്രവർത്തനമാണ് താങ്കൾ ചെയ്യുന്നത്. Appreciate.
@Jackfruitvillage285
@Jackfruitvillage285 2 жыл бұрын
നല്ലൊരു ഇൻഫർമേഷൻ ആണ് ഈ vdo. ഞാനും അരികഴുകുമ്പോ കളർ നോക്കാറുണ്ട്. 👍🏻🤝
@kamalludin6498
@kamalludin6498 2 жыл бұрын
സുപ്പർ ' സത്യം കാണിച്ചതിന്ന് നന്ദി താങ്കളുടെ പൗരധർമ്മം' നിർവ്വഹിക്കാൻ കാണിച്ച നല്ല മനസിനും ധൈര്യത്തിന്നും നന്ദി
@aphameedvkd1712
@aphameedvkd1712 2 жыл бұрын
ഫുഡ്‌ സേഫ്റ്റി വിഭാഗത്തെ അറിയിച്ചതിന് വേറെയും നന്ദി. ഇത്തരം വീഡിയോസ് ഇനിയും, ഇനിയും പോസ്റ്റ്‌ ചെയ്യണം എന്ന അഭ്യർത്ഥനയോടെ,,,,,,,,,,,,, ഒരു സബ്സ്ക്രൈബർ. 💯💯👍👍🇮🇳🇮🇳💪💪🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vishnuprageeth8100
@vishnuprageeth8100 2 жыл бұрын
കമ്പനിയുടെ ഭാഗത്ത്‌ നിന്നുള്ള സഹകരണവും അഭിനന്ദനം അർഹിക്കുന്നു...
@muhammedaflah6201
@muhammedaflah6201 2 жыл бұрын
സൺ ഫ്ലവർ ഓയിൽ നെ പറ്റി ഒരു വീഡിയോ ചെയ്യൂ ഇക്കാ പ്ലീസ്..
@fashionLatestCollection
@fashionLatestCollection 2 жыл бұрын
Athe
@navasmusthafa6258
@navasmusthafa6258 2 жыл бұрын
അതെ
@jayalakshmir6862
@jayalakshmir6862 2 жыл бұрын
അതെ
@athul5041
@athul5041 2 жыл бұрын
Athinentha preshnam?
@qurtubamedia6842
@qurtubamedia6842 2 жыл бұрын
ആ ഓയിൽ നെ പറ്റി ഒരുപാട് ഇതുപോലെ വീഡിയോകൾ വന്നിട്ടുണ്ട്..
@navasnavu9098
@navasnavu9098 2 жыл бұрын
ആദ്യം കാണിച്ച വീഡിയോ കണ്ടതിനുശേഷം മട്ട അരിയുടെ ചോറ് കഴിക്കാറില്ല ആയിരുന്നു ഈ വീഡിയോ കണ്ടതിനുശേഷം ഇനി കഴിക്കാൻ തുടങ്ങാം ഫാസിൽ ഭായ് ബിഗ് സല്യൂട്ട്
@krishna9118
@krishna9118 2 жыл бұрын
ഡബിൾ ഹോഴ്സ് കമ്പനിയിൽ രണ്ട് വർഷം ജോലി ചെയ്തിട്ടുണ്ട് അരിയുടെ എല്ലാ പ്രോസസിങ്ങും നേരിട്ട് കണ്ടു മനസിലാക്കിയത് കൊണ്ട് മാർക്കറ്റിങ്ങിൽ ഒരുപാട് ഉപയോഗ പെട്ടിട്ടുണ്ട് വിശ്വസിച്ചു വാങ്ങാം
@vallivattamwest7504
@vallivattamwest7504 2 жыл бұрын
നീ ഏതു വർഷം
@vallivattamwest7504
@vallivattamwest7504 2 жыл бұрын
കൃഷ്ണപ്രഭ അല്ലെ നീ
@varnikhaasree2992
@varnikhaasree2992 2 жыл бұрын
Thank you
@vallivattamwest7504
@vallivattamwest7504 2 жыл бұрын
@@varnikhaasree2992 താങ്ക്സ് ഫോർ വാട്ട്‌
@varnikhaasree2992
@varnikhaasree2992 2 жыл бұрын
@@vallivattamwest7504 I thanked krishna 9118
@rahmanea100
@rahmanea100 2 жыл бұрын
എല്ലാ വീഡിയോകളും കിടിലനാണ്. ഇത് ഏറെക്കാലമായി എന്നെ അലട്ടിയിരുന്ന സംശയം മാറാൻ സഹായിച്ചു. നന്ദി.
@rajankp7995
@rajankp7995 2 жыл бұрын
ഇതുപോലെ വെളിച്ചെണ്ണയുടെയും സൺഫ്ലവർ ഓയിൽ ൻ്റെയും കാര്യങ്ങൾ ഒന്നു വീഡിയോ ചെയ്യുമോ
@mahaboobrahman4072
@mahaboobrahman4072 2 жыл бұрын
Super
@neenurajesh6730
@neenurajesh6730 2 жыл бұрын
അതേ.. ക്രൂഡ് ഓയിലിൽ നിന്നാണ് സൺഫ്ലവർ ഓയിൽ ഉണ്ടാക്കുന്നത് എന്ന് പറഞ്ഞു കേൾക്കുന്നുണ്ട്.. 👍🏻
@Rameesanihas
@Rameesanihas 2 жыл бұрын
Sunflower oil nte വീഡിയോ വേണം 👍🏻
@aswins.p7155
@aswins.p7155 2 жыл бұрын
Yes indeed needed
@Hitman-055
@Hitman-055 2 жыл бұрын
അതെ ഇതിനെ കുറിച്ചു വളരെയധികം വാർത്തകൾ നിലനിൽക്കുന്നു
@rajeekrishnak.r349
@rajeekrishnak.r349 2 жыл бұрын
കാത്തിരുന്ന video... Thanks a lot ..Big applause to the team 👏👏👏 good effort 👍🏻 ഇത്തരത്തിൽ സമൂഹത്തിന് ഉപകരിക്കുന്ന videos ചെയ്യുന്ന youtubers നെ ആണ് നമുക്ക് വേണ്ടത്...Keep it up 💐
@muhammedalimandantakath1799
@muhammedalimandantakath1799 2 жыл бұрын
അരിയുടെ പോളിഷ് എന്താണെന്നും, മട്ട അരിയുടെ കളർ സംബന്ധിച്ചുമുള്ള സംശയം ഇതോടെ തീർന്നു. നന്ദി ഫാസിൽ.
@febinanwar545
@febinanwar545 2 жыл бұрын
RC channel ലിൽ അത്ഭുത വീഡിയോകൾ ലൈവ് 👌👌👌👌 ഫാസിൽ ഇക്ക
@Golden-wings337
@Golden-wings337 2 жыл бұрын
ഓരോ സംശയങ്ങളും ഇത്രയും വ്യക്തമാക്കി തരാൻ മാറ്റർക്ക് കഴിയും...? നമ്മൾ ചോദിക്കുന്ന പോലെ പോളീഷ് എന്നാൽ എന്താണെന്ന് എത്രവട്ടം ചോദിച്ചു ഫാസിൽ. ചെയ്യുന്ന ജോലിയിലെ ആത്മാർത്ഥത കിടിലൻ.👌 ഇനിയും തുടരട്ടെ ഈ സാമൂഹിക സേവനം... 👏👏 ഞങ്ങടെ പാലക്കാട്..😍
@nirmalavasu2282
@nirmalavasu2282 2 жыл бұрын
മോ നേ ഒത്തിരി ആൾക്കാരുടെ സംശയമായിരുന്നൂ ഇത് അത് മോൻ അടിപൊളിയായി അടിച്ച് തകർത്തു
@apoorvabincy
@apoorvabincy 2 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ.. ഒരുപാട് അറിവുകൾ ഈ ചാനലിൽ കേറിയാൽ കിട്ടും.. അതുപോലെ പല കള്ളത്തരങ്ങളും പൊളിച്ചടുക്കുന്നു.
@jainjohn6361
@jainjohn6361 2 жыл бұрын
തെറ്റിദ്ധാരണകൾ മാറ്റാൻ മുന്നിട്ടിറങ്ങിയ ഫാസിൽ ഇക്കാക്ക് ഇരിക്കട്ടെ കുതിരപ്പവൻ ❤
@krishnanaajee
@krishnanaajee 2 жыл бұрын
ഫാസിൽ നിങ്ങൾ നല്ല സേവനമാണ് ചെയ്യുന്നത്. മുന്നോട്ട് പോവുക. എല്ലാ ആശംസകളും നേരുന്നു. എന്റെ ബാല്യകാലത്ത് വീട്ടിൽ നെല്ല് കുത്തി അരിയാക്കുന്നത് കണ്ടിട്ടുണ്ട്. ഉലക്കയുടെ മറു വശം ഉപയോഗിച്ച് കുത്തുമ്പോൾ ഉമിയുള്ള അറിയില്ല കിട്ടും. അമ്മ അത് വറ്റിച്ച് വളരെ രുചികരമായ വരട്ടു ചോർ ഉട്ടാൻങ്കി തരുന്നത് ഞാൻ ഓർക്കുന്നു. കടു മാങ്ങാ അച്ചാറു കൂട്ടി അത് കഴിക്കുമ്പോൾ ഉള്ള ആ സുഖം. ഓ....... പക്ഷേ ആ അറിയില്ല കഴുകുമ്പോൾ കിട്ടുന്ന കാടിക്കും നല്ല ചുവപ്പ് നിറമായിരുന്നെങ്കിലും അറിയില്ല തികച്ചും വെള്ള നിറം ആകുമായിരുന്നില്ല എന്ന കാര്യം കൂടി അറിയിക്കട്ടെ. താങ്ക ആ രീതി കൂടി ഒന്ന് കാണിച്ചിരുന്നു എങ്കിൽ അല്പം കൂടി നന്നായിരുന്നേനെ. സ്നേഹ പൂർവ്വം. Gk
@shameerahamed3030
@shameerahamed3030 2 жыл бұрын
ഈ വീഡിയോയിലൂടെ ഒരു പുതിയ അറിവ് പകർന്നു തന്ന ഫാസിൽ ബഷീറിന് നന്ദി...
@mrmohanadasshibu8583
@mrmohanadasshibu8583 2 жыл бұрын
ബ്രോ നിങ്ങൾ ഒരു സംഭവം ആണ് കാരണം ഞങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു അഭിനന്ദനങ്ങൾ 💕💕💕💕
@radhikasunil9280
@radhikasunil9280 2 жыл бұрын
Double horse നോട് ഒരു അപേക്ഷയുണ്ട് തവിട് അധികം നീക്കാത്ത അരിയും ലഭ്യമാക്കണം ....
@simonvadakkedomissac1968
@simonvadakkedomissac1968 2 жыл бұрын
At least 40% bran contained rice should be available in the market in separate pack. So that interested customers will buy.
@this.is.notcret
@this.is.notcret 2 жыл бұрын
തവിടു നീക്കിയാലല്ലേ അതിനെ അവർക്ക് ഓയിൽ ആക്കാൻ പറ്റു
@jvgeorge1474
@jvgeorge1474 Жыл бұрын
They should market.
@someonelikeyou6138
@someonelikeyou6138 2 жыл бұрын
അപ്പോ ഈ അരി നമുക്ക് വാഞുമ്പോ തന്നെ കഴുകാതെ use ചെയ്യാൻ പറ്റുന്നതാണോന്ന് ചേട്ടൻ ഒന്ന് ചോദിക്കോണ്ടതായിരുന്നു ... എന്നാലും ഈ effort നു ബിഗ് സലൂട്ട്💯
@annamolsaji5079
@annamolsaji5079 2 жыл бұрын
ഫാസിൽ ഇക്കാ ഇനിയും മുൻപോട്ടു പോകുക ഫുൾ സപ്പോർട്ട് ആയി ഞങ്ങൾ ഉണ്ട്..!!😁❤️
@shanoosladieskidswear1618
@shanoosladieskidswear1618 2 жыл бұрын
ഇതു പോലെ വീഡിയോ ചെയ്യാൻ effort എടുത്തതിനു a big salute, അതുപോലെ ഇതു സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു എല്ലാവർക്കും എത്തിച്ചതിനും, ഞങ്ങൾക്കു അത് മനസ്സിലാക്കി തന്നതിനും ഒരു വലിയ നന്ദി...നിങ്ങളും നിങ്ങളുടെ ചാനൽ ലും നല്ല പോസിറ്റീവ് എനർജി ജനങ്ങളിലേക്ക്‌ എത്തിക്കുന്നുണ്ട്... Keep going... 👍✌
@omanatomy5917
@omanatomy5917 2 жыл бұрын
മര്യാദയ്ക്ക് പാലക്കാടൻ മട്ട അരി( double horse)മാത്രം ഉപയോഗിച്ചിരുന്ന ആളാണ് ഞാൻ ഒരിക്കൽ ഒരു സ്ത്രീ മട്ടനുറുക്ക് അരി കഴുകി കളർ കളയുന്ന വീഡിയോ കാണിച്ച അന്നു മുതൽ ഞാൻ അരി വേറെ ഉപയോഗിച്ചു തുടങ്ങി .എന്നാൽ അവൽ തുടങ്ങി ബാക്കി എല്ലാം double horse മാത്രമാണ് ഉപയോഗിക്കുന്നതും ഏതായാലും താങ്കളുടെ ഈ വീഡിയോ വളരെ ഉപകാര പ്രദമായി ധൈര്യമായി വീണ്ടും double horse അരിയിലേക്ക് മടങ്ങാം എന്ന് വിചാരിക്കുന്നു . Thank you
@ItsMe-xt7gz
@ItsMe-xt7gz 2 жыл бұрын
Only one word- “SINCERITY“👏👏👏
@sebastiankk1550
@sebastiankk1550 2 жыл бұрын
മായം ചേർത്ത അരി കഴുകുമ്പോഴും, മായം ചേർക്കാത്ത അരി കഴുകുമ്പോഴും ഉണ്ടാകുന്ന വത്യാസം മനസ്സിലാക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഈ വീഡിയോയുടെ പ്രത്യേക ഗുണം!👍👍👍
@aboobackeraluva3024
@aboobackeraluva3024 Жыл бұрын
ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പാട് കാര്യങ്ങൾ സത്യാവസ്ഥ എന്താണ് എന്നത് ബോധ്യപ്പെടുത്തിയ ഫാസിൽ ബഷീറിന് ഒരു പാട് നന്ദി ഇനിയും ഇതു പോലുള്ള കാര്യങ്ങൾ പൊതു സമൂഹത്തിലേക്ക് കൊണ്ടു വരാൻ സാധിക്കട്ടെ❤❤❤❤❤❤
@unnikrishnank7499
@unnikrishnank7499 2 жыл бұрын
അങ്ങനെ ആ സംശയം മാറി കിട്ടി ഫാസിൽ ഇക്ക 👍👍
@jhonhonay5276
@jhonhonay5276 2 жыл бұрын
ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തന്ന ആ സാറിനും ഇരിക്കട്ടെ ഒരു കിടു ലൈക്ക്👍
@sureshullattilsureshllatti636
@sureshullattilsureshllatti636 2 жыл бұрын
ജനങ്ങൾക്ക് സംശയ നിവാരണം നടത്താൻ ഉപാകാരപ്രദമായ ഇത്തരം വീഡിയോകൾ ഇനിയും പ്രതിക്ഷിക്കുന്നു
@balanp5427
@balanp5427 2 жыл бұрын
പോളിഷ് എന്ന വാചകം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.
@somankn2038
@somankn2038 2 жыл бұрын
പ്രിയ ഫാസിൽ, താങ്കളുടെ വീഡിയോകൾ പൊതു സമൂഹത്തിനു വളരെ ഉപകാരപ്പെടുന്നവയാണ്. അഭിനന്ദനങ്ങൾ. അരിയുമായി ബന്ധപ്പെട്ട വീഡിയോ നിഷ്പക്ഷമായില്ല എന്ന അഭിപ്രായം അറിയിയ്ക്കുന്നു. 1. മുൻകൂട്ടി അനുമതിയോടെ വീഡിയോ ചെയ്യുമ്പോൾ , ( പ്രത്യേകിച്ചു താങ്കളേപോലെ ക്രഡിബിലിറ്റിയുള്ള ആൾ) ഒരു മില്ലുകാരും / കച്ചവടക്കാരും കൃത്രിമം കാണിയ്ക്കുകയില്ല. 2. താങ്കൾ അറിയാതെ ഒരു ബ്രാൻഡിനു പരസ്യത്തിനു മുൻതൂക്കം കിട്ടുന്നു. 3. മാർക്കറ്റിൽ കൃത്രിമ കളർ / മായം ചേർത്ത അരി വില്ക്കപ്പെടുന്നുണ്ട്. കേരളത്തിലും , ദുബായിലും ഞാൻ അനുഭവസ്ഥനാണ്.
@NizamNizu580
@NizamNizu580 2 жыл бұрын
ഇല്ല എന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ അങ്ങനെ വിൽപ്പന നടത്തുന്നുണ്ട് എന്ന് തന്നെയാണ് പറഞ്ഞത് വീഡിയോ അവസാനം വരെ കാണുക. ബ്രാൻഡുകളിൽ അങ്ങനെ കളർ ചേർക്കാൻ യാതൊരു സാധ്യതയുമില്ല. അങ്ങനെ ചേർത്തിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും വളരെ പെട്ടെന്ന് കണ്ടെത്താനും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ആർക്കും സാധിക്കും. അരിയുടെ കാര്യത്തിൽ
@Manushyan_123
@Manushyan_123 2 жыл бұрын
Double horse nu ini tv ads nirthaam...ithilm velya promotion swpnangalil maathram😁
@fazifazi9943
@fazifazi9943 2 жыл бұрын
സഹകരിച്ച ആ സാറിനു നന്ദി
@rathnakaranthoovayil7146
@rathnakaranthoovayil7146 2 жыл бұрын
ഡബിൾ ഹോർസ് ഉടമയുടെ . സത്യസന്ധമായ നല്ല അവതരണം..ഒരു ബ്രാന്റും അവരുടെ പ്രോഡക്റ്റ് നശിപ്പിക്കാൻ ആഗ്രഹിക്കില്ല
@vallivattamwest7504
@vallivattamwest7504 2 жыл бұрын
ഉടമയോ 😄😄😄
@renumonus3759
@renumonus3759 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് കമ്പനി ഉടമകളെയും സമ്മതിച്ചിരിക്കുന്നു നല്ല രീതിയിൽ വിശദീകരിച്ചുതന്നു വിഷയങ്ങൾ
@rhiannonsarageorge
@rhiannonsarageorge 2 жыл бұрын
hats off to double horse management
@m.sunandhan222
@m.sunandhan222 2 жыл бұрын
Thanks ikka ente Palakkadine rakshichu .....tks. ....tks.....welcom to Palakkad.
@krishnag.k.856
@krishnag.k.856 2 жыл бұрын
Vitamin B1: Thiamine: ne patti aarum paranjilla. Infact polished rice or Whitish rice is waste. White rice (looks pretty, but) has only carbohydrate...hence diabetic. Brown rice is nutritious in many ways. Thanks
@jithujayaraj7817
@jithujayaraj7817 2 жыл бұрын
Brown rice contains an antinutrient known as phytic acid, or phytate, that makes it more difficult to digest And also nutritional value difference is also negligible.
@lekhap91
@lekhap91 2 жыл бұрын
ശരിയാണ് സ്ഥിരമായി മട്ട അരി മാത്രം ഉപയോഗിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ പറ്റും. വെള്ള അരി ഉപയോഗിച്ചാൽ പെട്ടെന്ന് പ്രമേഹം വരും. കഴിയുമെങ്കിൽ നെല്ലിൻ്റെ ഉമി മാത്രം കളഞ്ഞ് ഫുൾ ബ്രൗൺ ആയ ആദ്യം കാണിച്ച അരി ഉപയോഗിക്കുന്നതാണ് ആരോഗ്യ പ്രദം.
@krishnag.k.856
@krishnag.k.856 2 жыл бұрын
@@lekhap91 Exactly, that is what all Keralites should understand. Several 'WhatsApp doctors' are claiming the reverse, sadly between white & brown rice. Even people from Karnataka and very few communities from North East consumes brown rice. Else all takes the cute-waste rice.
@krishnag.k.856
@krishnag.k.856 2 жыл бұрын
@@jithujayaraj7817 Thanks for updating my info.
@arjunp007
@arjunp007 2 жыл бұрын
@@jithujayaraj7817 oooooooooooooooooooooo99ooooo9oooooooooooooooo9oooooooo9o999999999o99o999999o999
@ajialakadan9666
@ajialakadan9666 2 жыл бұрын
നല്ല അറിവ് നമുക്ക് അറിയാൻ കഴിഞ്ഞു എന്നത് ആണ് നിഞ്ഞൾ ടെ വീഡിയോ പ്രത്യേകത. Keep it up
@AnoopKumar-eu8im
@AnoopKumar-eu8im 2 жыл бұрын
Very informative video. The Company official explained the process of rice production in simple manner and clarified the doubts about the matta rice. Thanks to the company official and the vlogger
@rasiyaminarasiya3512
@rasiyaminarasiya3512 2 жыл бұрын
ശെരിക്കും ഉമികളഞ്ഞ ഉടനെ തവിടോടു കൂടിയ അരിയാണ് നല്ലത്.
@lowrenzfrancis4003
@lowrenzfrancis4003 2 жыл бұрын
ഞാൻ സ്ഥിരം മട്ട അരീയാണ് കഴിക്കുന്നത് എനിക്കും ഒരു സംശയമുണ്ടായിരുന്നു ഇപ്പോൾ സംശയം തീർന്നു താങ്ക്സ്👍
@baijur780
@baijur780 2 жыл бұрын
വളരെ നന്നായിരുന്നു. ഇതു പോലെ അന്വേഷണാത്‌മകമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്ക്സ്.
@weeklybasket1545
@weeklybasket1545 2 жыл бұрын
പൊടിയരി കഞ്ഞി വെക്കുമ്പോൾ ഒരു പ്രാവശ്യം മാത്രം അരി കഴുകുക കാരണം അത്രയും വൃത്തിയിൽ ആണ് അത് പാക്കിങ് വരുന്നത്. പനിയുള്ളപ്പോൾ നമ്മൾ പൊടിയരിക്കഞ്ഞി കുടിക്കാറുണ്ട്. ഫൈബർ ആവശ്യമാണ്
@prasobhgovindan3133
@prasobhgovindan3133 2 жыл бұрын
എൻ്റെ വീട്ടിൽ നെല്ല് കൃഷി ചെറിയ തോതിൽ ഉണ്ട് .ആദ്യമൊക്കെ നെല്ല് വീട്ടിൽ തന്നെ കുത്തി അരി എടുക്കാറായിരുന്ന് പതിവ് ,കുത്തി ചേറി അരിയും ഉമിയും വേർതിരിച്ചെടുക്കും ,ഉമി പിന്നെയും തവിടും ഉമിയുമായ് വേർതിരിക്കും.അതിൽ നല്ല തവിട് ( ഉമിയുടെ അംശം തീരെ ഇല്ലാത്ത ബ്രൈൻ അത് അളവ് വളരെ കുറച്ചേ ഉണ്ടാവുകയുള്ളൂ) ഞങൾ കുട്ടികൾക്ക് പഞ്ചസാര ചേർത്ത് തരും,അങ്ങനെ കഴിക്കാൻ നല്ല രുചി ആയിരുന്നു. പിന്നെ മിക്സിംഗ് ഉള്ള തവിട് പശുക്കൾക്ക് കൊടുക്കും.മിച്ചം ഉമിയും വേറെ ഉണ്ടാവും. അതൊക്കെ ഒരു കാലം. ഇപ്പൊൾ മില്ലിൽ കൊടുക്കുകയാണ് പതിവ്. പുതിയ തലമുറ ഒന്നും അതിൻ്റെ രുചി അറിഞ്ഞിട്ടില്ല🥲
@anjalimr1222
@anjalimr1222 2 жыл бұрын
Njanum kazhichittundu 👍
@chandrasekharvellalath6118
@chandrasekharvellalath6118 2 жыл бұрын
ഒരു സത്യം സാധാരണക്കാരന് മനസിലാകുന്ന തരത്തിൽ അവതരിപ്പിച്ചതിന്ന് നന്ദി
@mohammedsiyas4569
@mohammedsiyas4569 2 жыл бұрын
Proof with perfect evidence 👍🏻👍🏻👍🏻
@sathar7425
@sathar7425 2 жыл бұрын
എന്തായാലും ഒരുപാടു സംശയങ്ങൾ മാറി കിട്ടി താങ്ക്സ്
@aabel1990
@aabel1990 2 жыл бұрын
Expecting a video stating the good and bad aspects of refined oil and msg(aginomoto). Btw, Hats of to the new video. Very informative. Keep going.
@sanjayzenil1086
@sanjayzenil1086 2 жыл бұрын
Msg is not proved to be harmful.. It causes reactions only in susceptible individuals that too very rare
@rahuldave1120
@rahuldave1120 2 жыл бұрын
Msg is simply sodium salt of an aminoacid.less harmful or nearly harmless than table salt
@abhiramisanthosh9408
@abhiramisanthosh9408 2 жыл бұрын
Nalla manushan. Sahakarikunund ikka parayunathinud
@indiancitizen7629
@indiancitizen7629 2 жыл бұрын
ഇന്നുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ. ഒത്തിരി ഒത്തിരി നന്ദി.
@alt8854
@alt8854 2 жыл бұрын
കുളിപ്പിച്ച് ,കുളിപ്പിച്ച് കുട്ടിയില്ലാണ്ടായി.. 100 %, തവിടുള്ളതാണ് യഥാർത്ഥ അരി ..
@smithaunnikrishnan2479
@smithaunnikrishnan2479 2 жыл бұрын
True
@ironmansenior3795
@ironmansenior3795 2 жыл бұрын
Thavid fulla ulla rice kazhikkumpo athra ruchi undavilla. Njn kazhichittund..athukondanu polish cheyth use cheyyunnath.
@sineeshs
@sineeshs 2 жыл бұрын
@@ironmansenior3795 athine njavara ari ennu paratum, chila ayurveda shopsil kittum, vila kooduthalaanu.
@run-yj4ox
@run-yj4ox 2 жыл бұрын
കളർ ശരിക്കും ഇളകാൻ വേണ്ടി 4 മണിക്കൂർ വെള്ളത്തിൽ മട്ട അരി ഇട്ട് വെക്കുന്ന ഞാൻ 🤦‍♂️ എന്നിട്ട് ഗുണമേന്മ കിട്ടാൻ തവിട് ഉള്ള ശ്രീലങ്കൻ ചുവന്ന അരി കൂടുതൽ വില കൊടുത്ത് ആണ് വാങ്ങുന്നത്
@aneeshchandran9023
@aneeshchandran9023 2 жыл бұрын
Brother atleast 70% fiber content rice anengil taste undavum omega 3 ,kure benefits . diabetic oruparuthi vare control avum.evide mill lobby cheyunnathu aver ariyum sametime rice bran oil undaki vilkuunu.pavum karshkerkku oil nte benifit undo🙏
@fawaskalangadan1743
@fawaskalangadan1743 2 жыл бұрын
സാധാരണ മീഡിയ ചാനലുകൾ ഇത്തരം വീഡിയോകൾ കണ്ടാൽ എക്സ്കളുസീവ് വാർത്തകൾ ആക്കുമ്പോൾ ഇക്ക അതിന്റെ യാഥാർത്യം മനസ്സിലാക്കി തരാൻ ശ്രമിച്ചു. ഇതിനു വിശദീകരണം തരാൻ നല്ല മനസ്സ് കാണിച്ച Double Horse ബ്രാന്റ്റിനും ഒരായിരം നന്ദി.
@IhsanpvPv
@IhsanpvPv 2 жыл бұрын
As sir told we can understand the mixing ... as intensity of the colour is more and after washing you can find your hand become oily and you can wipe coloured oil shocked cream from your hand .. but in normal case you can not able to find this creamy type of substances
@ravikumarpm1082
@ravikumarpm1082 2 жыл бұрын
Manda ath thavidaadaa
@SYSTEM.927
@SYSTEM.927 2 жыл бұрын
ഇതുപോലുള്ള കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നത് വളരെ ഉപകാരം. വെള്ള അരി എന്തിന് കമ്പനി മട്ട അരി ആകണം, വെള്ള അരിക്ക് ആണല്ലോ കൂടുതൽ മാർക്കറ്റ് പിന്നെയെന്തിന് കമ്പനി കളറിംഗ് ചെയ്തു ബുദ്ധിമുട്ടണം
@rijooz8474
@rijooz8474 2 жыл бұрын
അപ്‌ലോഡ് ചെയ്തു 2 മിനിറ്റുനിള്ളിൽ ഡിസ്‌ലൈക്ക് വന്നു തുടങ്ങി...അതായത് വീഡിയോ കാണുന്നതിന് മുൻപ് തന്നെ ചില മഹാന്മാർ ഡിസ്‌ലൈക്ക് ചെയ്തു
@vasanthaprabhakaran1387
@vasanthaprabhakaran1387 2 жыл бұрын
വളരെ വളരെ നന്ദി, ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റി തന്നതിന്.
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
ഇതാണ് സത്യം.ഫാസിൽ ബ്രോ 👍😍ഇവിടേ ചിലർ റെഡ് ഓക്സൈഡ് മൊത്തം പോകട്ടെ എന്നുള്ള നിലയിലാ കഴുകുന്നത് 😆
@mummuskitchen2504
@mummuskitchen2504 2 жыл бұрын
ഞങ്ങളും തെറ്റിദ്ധരിച്ചിരുന്നു ☺️ഇപ്പൊ ക്ലിയർ ആയി 👍
@shajansuby7256
@shajansuby7256 2 жыл бұрын
അടിപൊളി വീഡിയോ... ഫാസിൽ ബായിക്ക് ഒരു ബിഗ് സല്യൂട്ട്. ഞാൻ ഒരു നെൽകൃഷിക്കാരനാണ് ഫ്രം വയനാട്ട്. എനിക്ക് ഒരു വർഷത്തേയ്ക്ക് വേണ്ട നെല്ല് (മട്ട നെല്ലാണ് ] പരമ്പരാഗത രീതിയിൽ പുഴുങ്ങി ഉണങ്ങി മില്ലിൽ കുത്തിയാണ് അരി ഉപയോഗിക്കുന്നത്. മട്ട അരി കഴുകുന്തോറും തവിട് കളർ വെള്ളത്തിൽ ഉണ്ടാവും. അനുഭവ o സാക്ഷി.
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
Njn gulfil double horse rice upayogikunnu, superb
@abdulgaffarmanakunnan8459
@abdulgaffarmanakunnan8459 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.
@farookfaroo3075
@farookfaroo3075 2 жыл бұрын
Hi
@oneworld1551
@oneworld1551 2 жыл бұрын
Your speech at antivirus program in Clubhouse was really inspiring
@renjunimvlogs7784
@renjunimvlogs7784 2 жыл бұрын
വളരെ ഉപകാരപ്രദമായ video
@MBIO-Official-by-SonyJoseph
@MBIO-Official-by-SonyJoseph 2 жыл бұрын
ഒരാളെ കബളിപ്പിക്കാൻ വളരെ എളുപ്പമാണ് ...താങ്കൾ കബളിക്കപ്പെട്ടു എന്ന് അയാളെ ബോധിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ് ....TRUTH IS NOT DEMOCRACY...ഭൂരിപക്ഷം പ്രചരിപ്പിക്കുന്നതെല്ലാം ശരിയാവണമെന്നില്ല .....GOOD CONTENT....ALL THE BEST
@Nusrathbntzubair
@Nusrathbntzubair 2 жыл бұрын
Bran remove ചെയ്യാത്ത അരി എത്ര കഴുകിയാലും കളർ പോകില്ല. ഉമി കളഞ്ഞ് ഫസ്റ്റ് കിട്ടിയ അരി കഴുകി നോക്കൂ. കളർ പോകില്ല. വീണ്ടും പോളിഷ് ചെയ്തു കഴിഞ്ഞാൽ കളർ പോകും. അതിന് കാരണം ഫസ്റ്റ് പ്രോസസ്സിംഗ് കഴിഞ്ഞു കിട്ടുന്ന അരിയിൽ തവിടിനു മുകളിലായി പ്ളാസ്റ്റികിന് സമാനകമായ വളരെ നേർത്ത ഒരു പാളിയുണ്ട്. പോളിഷ് ചെയ്യുമ്പോൾ ഈ ആവരണം നഷ്ടപ്പെടും. ഞാൻ ഇത് രണ്ടും ടെസ്റ്റ് ചെയ്തു ബോധ്യമായതിൻറെ അടിസ്ഥാനത്തിലാണ് പറയുന്നത്. അതുപോലെ പോളിഷ് ചെയ്യാത്ത അരിയുടെ ചോറ് അല്പം കാഠിന്യം ഉള്ളതായിരിക്കും.
@minnu6160
@minnu6160 2 жыл бұрын
Dr Rajesh Kumar ne പോലെ തോന്നി 👍🏻🤗
@everythingforeveryone7247
@everythingforeveryone7247 2 жыл бұрын
Congratulations bro... Just want to salute you just for your great commitment to your profession...May God bless you dear ...
@muzamilali3580
@muzamilali3580 2 жыл бұрын
പൊളിച്ചടുക്കൽ തുടരട്ടെ
@shahulhameed5987
@shahulhameed5987 2 жыл бұрын
ഇതുപോലുള്ള നല്ല അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഫാസിൽ ഭായി ഒരുപാട് പ്രയത്നിക്കുന്ന ഉണ്ട് ഒരു പാലക്കാട് സ്വദേശി എന്ന നിലക്ക് ഞാൻ വളരെ അഭിമാനം കൊള്ളുന്നു എന്നിരുന്നാലും ഒരു കമ്പനിയുടെ എല്ലാ ഡീറ്റെയിൽസും അവർ ചെയ്യുന്ന എല്ലാ പ്രക്രിയകളും ടെക്നിക്കും ഒരു ചാനലിലെ മുമ്പിലും വെളിപ്പെടുത്താറില്ല ഞാൻ ഒരു ഷെഫ് ആണ് വളരെയധികം അനുഭവത്തിന് വെളിച്ചത്തിൽ താങ്കളെ വളരെയധികം അഭിനന്ദിക്കുന്നു
@arunk8451
@arunk8451 2 жыл бұрын
Love from palakkad....❤️❤️❤️ waiting for next video......😍😍
@harismohammed3925
@harismohammed3925 2 жыл бұрын
.....ഒരു വലിയ തെറ്റിദ്ധാരണ തിരു ത്തി സമാധാനം നൽകിയതിന് ആ ശംസകൾ...!!!!!!... തെറ്റി ധാരണക ളെ തിരുത്തുന്ന കൂടുതൽ മികച്ച വീഡിയോകൾ പ്രതീക്ഷിക്കു ന്നു..!!!!!!!...
@sidheequeathaniparambil6985
@sidheequeathaniparambil6985 2 жыл бұрын
വളരെ നന്ദി വലിയൊരു തെറ്റ്‌ധാരണ മാറ്റിതന്നതിന്
@murthykrishna5507
@murthykrishna5507 2 жыл бұрын
This is special and very informative.Thanks.
@vipinjr6657
@vipinjr6657 2 жыл бұрын
You are the real HERO of Kerala. I am very proud of you brother. 🙏🙏🙏🙏
@rajanp6577
@rajanp6577 2 жыл бұрын
Before some years there was a case against this brand(broken rice)... I write this from my memory.
@yoosufkk30
@yoosufkk30 2 жыл бұрын
എന്റെ വീട്ടിൽ വയലുണ്ട് ഞങ്ങൾ നെൽകൃഷി ചെയ്യാറുണ്ട് നെല്ല് കുത്തിച്ചു കൊണ്ടുവന്നാൽ കഴുകുമ്പോൾ അതിന്റ കളർ ഇളകാറുണ്ട് പക്ഷെ മുഴുവൻ ഇളകിപോവില്ല
@veenapratheesh9923
@veenapratheesh9923 2 жыл бұрын
അതെ. ഞങ്ങളുടെ വീട്ടിലും ഉണ്ട്. കളർ പോകാറില്ല. 🤔but വാങ്ങുന്ന അരി അങ്ങനെ അല്ല 🤔
@girijasurendran9296
@girijasurendran9296 2 жыл бұрын
പക്കുവത നിറഞ്ഞ സംസാരം. അതാണ് ഈ ചാനലിന്റെ മെച്ചം. Good ഫാസിൽ
@js-yf9ig
@js-yf9ig 2 жыл бұрын
ഹായ് പാലക്കാട്🤩
@sindhujoyikutty8628
@sindhujoyikutty8628 8 ай бұрын
കളർ ചേർത്ത് വെള്ള അരിയെ മട്ട അരിയുടെ കൂടെ mix ചെയ്ത് എടുക്കാറുണ്ട്. ഇത് ഒരുപാട് വര്ഷങ്ങളായി നടക്കുന്ന കാര്യമാണ്. എന്റെ അച്ഛൻ കാലടിയിൽ അരി മില്ലിൽ ജോലി ചെയ്തിട്ടുണ്ട് അവിടെ ഇങ്ങനെ mix ചെയ്തിട്ടുണ്ട് എന്റെ അച്ഛൻ. അതും ഏതാണ്ട് 30വർഷം മുൻപ്.
@josephzacharia2416
@josephzacharia2416 2 жыл бұрын
Bran is very rich in B vitamins . So don't insist on too much polishing from the nutritional point of view.
@kmkumarr
@kmkumarr 2 жыл бұрын
Very true, they should polish to much, to avoid more lose of bran..
@nanichand
@nanichand 2 жыл бұрын
@@kmkumarr അതിനു bran oil എന്നും പറഞ്ഞു വേറെ വിൽക്കുകയല്ലേ?
@aswinar5158
@aswinar5158 2 жыл бұрын
അരി തിന്നാൻ ഇഷ്ടമുള്ളവർ ഉണ്ടോ..... ഞാൻ ഈ ഇടയായി ഇടക്കിടക്ക് അടുക്കളയിൽ പോയി കുറച്ച് കുറച്ച് അരി എടുത്ത് കഴിക്കാറുണ്ട്.... ആരോ ഒരാൾ പറഞ്ഞു blood ൽ എന്തോ കുറവുള്ളത് കൊണ്ടാണ് ഇങ്ങനെ അരികഴിക്കാൻ തോന്നുന്നത് എന്ന്.... എന്നെ പോലെ അരി കഴിക്കുന്നവർ വേറെ ആരെങ്കിലും ഉണ്ടോ....?? ഇങ്ങനെ അരി പച്ചക്ക് കഴിച്ചാൽ വല്ല കുഴപ്പവും ഉണ്ടോ...???
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 98 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 55 МЛН
NASLEN K GAFOOR & DEVIKA SANJAY INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
22:30
Ginger Media Entertainments
Рет қаралды 319 М.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН