Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@hasihasuareekulangra57072 жыл бұрын
ഈ ലോകത്ത് ഏറ്റവും വലിയ ഭാഗ്യം നമ്മളെ നമ്മളായി സ്നേഹിക്കുന്ന ആളെ കിട്ടുക എന്നതും മനസുകള്‍ തമ്മില്‍ സ്നേഹിക്കുക എന്നതുമാണ് ഇത് മരണം വരെ നിലനില്‍ക്കട്ടേ...
@Anu-kw7do2 жыл бұрын
മനസ്സാണ് ഏറ്റവും വലിയ സൗന്ദര്യം... ആ തിരിച്ചറിവ് ആണ് അതിലും മനോഹരം....❤️
@Deadmiaspooky3 ай бұрын
❤❤
@BinduKt-n4j4 ай бұрын
അതെ അവരെ ആദ്യം ഡോക്ടർ ദൈവം രക്ഷിച്ചു ❤❤❤ പിന്നെ വീട്ടുകാർ ❤❤❤ പിന്നെ അപ്പു വെന്നദൈവം❤❤❤❤❤❤❤❤❤❤❤ ആദ്യത്തേത് -ഒരുഡോക്ടറുടെ കർത്തവ്യം 🙏🙏🙏🙏 രണ്ടാമത്തേത്-വീട്ടുകാരുടെ സ്നേഹം കരുതൽ കടമ❤❤❤❤❤ എന്നാൽ മൂന്നാമൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ അമ്പമ്പോ അതാണ് യഥാർത്ഥ മനുഷ്യത്വം ❤❤❤❤❤❤❤❤ ധൈര്യവും കരുത്തും സ്നേഹവും കരുണയും കരുതലും പ്രേമവും നന്മയും എല്ലാം ചേർന്നൊരപൂർവ്വ വ്യക്തിത്വം 👌👌👌👌👌👌👌👌👌👌👌👌 ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് മഹാഭാഗ്യം തന്നെയാണ് മോളേ. എല്ലാക്കാലവുംരണ്ടാളുംഇതേസ്നേഹത്തോടെതന്നെകഴിയണം❤ ഇങ്ങനെ ഒരു മകനെ വളർത്തിയെടുത്ത ആ അമ്മയ്ക്കൊരായിരംനന്ദി❤❤❤❤❤❤ ആ അമ്മയും പുണ്യമാണ് ❤❤❤
@radikasinil370 Жыл бұрын
അമ്മു ഭാഗ്യവതിയാണ്ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് എന്നും നല്ലത് മാത്രം വരട്ടെ രണ്ടു പേർക്കും🙏 🙏
@KarimizhiDiaries2 жыл бұрын
🥰🥰 ശെരിക്കും നമ്മളെ സ്നേഹിക്കുന്നവരെ ആണ് നമുക്ക് വേണ്ടത് god bless you dear 😍
@treasaseljan14682 жыл бұрын
അപ്പു നോട് ഒരല്പം ബഹുമാനം തോന്നുന്നു 🥰
@psychoshammi123 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള ഒരു കപ്പിൾസ് 😍😍
@Vincentgmz79032 жыл бұрын
ദൈവം നല്ലത് മാത്രം വരുത്തട്ടെ 😍
@ambujamnarayankutty71424 ай бұрын
അമ്മൂന്റെ ചിരി നല്ല ഭംഗി. സുന്ദരി തന്നെ. മുഖത്തിനു മാറ്റം വന്നെങ്കിലും അ പ്പൂന്റെ മനസ്സ് മാറിയില്ലല്ലോ.ജീവിതം സുഖസുന്ദരമാവട്ടെ.
@usmans1335 Жыл бұрын
Molum,monum Nalla manasine udamakalane most beautiful couple ever 💕💕💕💕
@sherlyShaji-k2j4 ай бұрын
ഇങ്ങനെ വേണം എല്ലാവരും. മുഖം നോക്കാതെ സ്നേഹിക്കാൻ കഴിയണം. പക്ഷെ ഒരു കല്യാണത്തിന് പോയാൽ ആദ്യം ശ്രദ്ധിക്കുന്നത്തും, താരതമ്യം ചെയ്യുന്നതും വിമർശിക്കുന്നതും ചെറുക്കന്റെയും പെണ്ണിന്റെയും മുഖം നോക്കിയാണ്. നമ്മൾ ആരെയും വിമർശിക്കാതിരുന്നാൽ ഏറ്റവും നല്ല പങ്കാളിയെ കിട്ടും എന്റെ അനുഭവം ആണ് ആരും ഇഷ്ടപ്പെടുന്ന മുഖവും. സ്വഭാവവും ഉള്ള എന്റെ തക്ക തുണ ❤❤
@adilym62553 ай бұрын
അവന് നന്നായി അവളെ കേർ ചെയ്യാൻ ദൈവം മനസ്സ് കൊടുത്തു.. അവന്റെ ആ കണ്ണിൽ അതുണ്ട്... ദൈവം കാത്തുവെക്കട്ടെ 👍
@ardraparu3911 Жыл бұрын
Ningal thuravoor aano veedu ....njn thycattussery aaanu...thuravoor evida currect place
@Sudhadevi-rk5mg4 ай бұрын
ഇന്നാണ് അമ്മുവിന്റെ സൗന്ദര്യം ശെരിക്കും കണ്ടത്.. എന്തൊരു ഇഷ്ട്ടമാണ് ❤❤❤❤❤aisharyamulla face sundari🥰🥰
@Prasanna78 Жыл бұрын
അവതാരകൻ സൂപ്പർ
@സാജൻ-ജ8വ4 ай бұрын
😢😢😢പാവം തന്നെ സ്നേഹിക്കാൻ ദൈവം തന്ന നല്ല ഒരു മനസുള്ള ഉടമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രണ്ടു പേർക്കും ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകും തീർച്ച.
@ShermiRahmath4 ай бұрын
ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ അമ്മുനെ പറ്റി പറയുന്നുണ്ട്.ഞാൻ ഇപ്പോൾ ആണ് കണ്ടത്. അമ്മു നല്ല കഴിവുള്ള കുട്ടിയാണ്.
@sindhup25344 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ ❤❤❤❤❤
@saidalavikoppam1495 Жыл бұрын
എനിക്കും ഉണ്ട് 70 ശതമാനം പൊള്ളലേറ്റ ഒരു മോൾ ദൈവാനുഗ്രഹത്താൽ വിവാഹിതയായി വരന് ഇരു കണ്ണിനും കാഴ്ചയില്ല എന്നാലും ജീവിതം സുഭിക്ഷം
@സാജൻ-ജ8വ4 ай бұрын
😢😢😢😢😢
@mrdevil84603 ай бұрын
😢
@JayalekshmiB-u4k3 ай бұрын
മക്കളെ നിങ്ങൾക്ക് എന്നും നല്ലതേ വരികയുള്ളൂ ചെറിയ ഒരു ക്കാര്യത്നു പോലും ഡിവൈറസ് ഉള്ള വരുടെ മാതൃക്ക്❤
@aonehatchers13222 жыл бұрын
Inspiration ❤️
@sunilthampy6998 Жыл бұрын
God bless both of u
@sumabijumon74532 жыл бұрын
God bless you dears.. Orupaadishttaayi randu pereyum... 😍😍
@jemeeshjemi80532 жыл бұрын
പൊളിച്ച് മുത്തെ.. എനിക്ക് ഒന്നും പറയാനില്ല
@rajinair26502 жыл бұрын
God bless you❤❤
@meenusanjath99634 ай бұрын
External beauty has no guarantee. Internal beauty is everlasting . Blessed ones. Live happily for ever. ❤❤👌👌🌹🌹
@sreejithmattathil55342 жыл бұрын
*ആലപ്പുഴക്കാർ 🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤*
@Premachungathu4 ай бұрын
ബെസ്റ്റ് മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 💗
@jasijasim52983 ай бұрын
Glamarum nirvumalla panvumalla jeevidam enn ningal jeevich kanikkunu edellam unadayitt maricha manassumayi jeevikunnavar എത്ര prund ningludy jeevidathin 1 ബിഗ് സെല്യൂ t ❤❤❤❤❤
@maheshomanakuttan4974 Жыл бұрын
ചേട്ടാ..... 🙏🙏🙏
@Ringu-p5m4 ай бұрын
അമ്മു ഭാഗ്യവതിയാണ് അപ്പുവിനെ കിട്ടിയില്ലേ🙏
@sanasvlog21324 ай бұрын
ഞങ്ങളുടെ കുടുബത്തിലും ഉണ്ട് ഇങ്ങനെ ഒരു കുട്ടിയെ എലിയാണം കഴിച്ചു കൊടുന്നിട്ടുണ്ട് 👍👍👍
@Latha-tx3jd3 ай бұрын
അമ്മു ❤️❤️അപ്പു ❤️❤️രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@SulaikaCT-zx2ri4 ай бұрын
അമ്മു സൂപ്പർ
@bennysebastian81494 ай бұрын
Ningal ee lokathile Bhagyam mullavar Daivam 🙏anugrahikkatte Nalla payyanum smart aya kuttiyum
@SudheerKa-ff6kp4 ай бұрын
👌 സൂപ്പർ
@rosem31824 ай бұрын
This is... True... Love ❤
@AsirvadharunAchu4 ай бұрын
നല്ല മനസാണ് ❤️♥️❤️
@SubrammanayanEb4 ай бұрын
Pls inform their chanal
@AlankrithAjay-hh5hm Жыл бұрын
Ente naattukariyanu ammu chechi, ente chechide classmate um aayirunnu❤️
@uniquegirlsujatha70974 ай бұрын
“Ammayaanu Thaaram.” The support you got from your parents,sister and friends is also to be appreciated, which in turn gave you courage to face the Society.
@AppleApple-kx3hr2 жыл бұрын
Ithanu ethartha pranayam
@muskaanahuja80496 ай бұрын
I want to know ur story dear, though it's a sweet language but I can't understand Malayalam. Someone pleaseshare the translation version of the same.
@laluprasad42005 ай бұрын
They were in relationship for 9 years & was married after it❤
@laluprasad42005 ай бұрын
She was in 5th when she got burnt. While she was studying her book fell under the bed , she used kerosene lamp to take the book & when she was getting up, she got fits and fell down along with kerosene lamp and got burnt. In 9th std she met him
@soumyamohan46965 ай бұрын
God bless u drs
@joantom54913 ай бұрын
true love❤❤❤
@ramshifaisalramshifaisal18762 жыл бұрын
ഗോഡ് ബ്ലെസ് you❤❤❤❤❤
@stefybabu4016 Жыл бұрын
God bls u 😍 chechy chetan 😍
@shibipious11 күн бұрын
Super❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sreejithasreesadu73003 ай бұрын
l love you chechi attan
@adithyabnair87754 ай бұрын
അമ്മു ❤
@ramshifaisalramshifaisal18762 жыл бұрын
❤❤❤❤❤❤❤❤❤❤
@PrasannaAravind-g6d3 ай бұрын
Ethoke valeya manasa sammathikanam
@harikumarnair97492 жыл бұрын
👍👍👍
@VlogWithTheCrew5 ай бұрын
சூப்பர் சகோதரி
@gopikagopika67092 жыл бұрын
😍❤️
@vattollimonkey26393 ай бұрын
ആദ്യമൊക്കെ കാണുമ്പോൾ ഒരു symbaty ഉണ്ടായിരുന്നു. ഇപ്പോൾ ഭയങ്കര ബോർ ആണ്. Over ആയാൽ boar ആണ്
@sibilaminnu22413 ай бұрын
എന്ത് മനസ്സാണ് നിങ്ങളുടേത്
@ushamohan77075 ай бұрын
🙏🏻🙏🏻
@rohithkrishnan61422 жыл бұрын
❤️🙌
@saranyamalu61972 жыл бұрын
❤️❤️❤️
@ayaanasuresh19912 жыл бұрын
🌹🌹🌹🌹🌹
@bindhuaf78523 ай бұрын
🙏🙏🙏❤️👍
@SasikalaTs-xg4wy4 ай бұрын
Ente mughathum niraye kuruvanu ellavarkum ennodu veruppanu sundhariyallathath kondu