ശ്രീധരൻ എല്ലാ വെള്ളിയാഴ്ച്ചയും സുബൈദ ഉമ്മയുടെ കബറിടത്തിൽ പോവുന്നത് എന്തിന്..

  Рет қаралды 1,304,212

Moinus Vlogs

Moinus Vlogs

9 ай бұрын

ശ്രീധരൻ എല്ലാ വെള്ളിയാഴ്ച്ചയും സുബൈദ ഉമ്മയുടെ കബറിടത്തിൽ പോവുന്നത് എന്തിന്..
#therealkeralastory #moinusvlogs

Пікірлер: 1 300
@sreejithks637
@sreejithks637 9 ай бұрын
കരഞ്ഞു പോയി❤️❤️❤️❤️❤️❤️ ഇതാണ് റിയൽ കേരള സ്റ്റോറി 🌹സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️
@PremaSadanandan
@PremaSadanandan 8 ай бұрын
❤❤❤❤
@nafeesaalsadaf2920
@nafeesaalsadaf2920 8 ай бұрын
Njanum ❤❤
@wonderland2528
@wonderland2528 8 ай бұрын
ഞാനും കരഞ്ഞു പോയി ബ്രോ. നമുക്ക് എന്തിനാണ് ജാതിയും മതവും.നമുക്ക് തോളോട് തോൾ ചേർന്ന് ജീവിക്കാം.ഒരമ്മ പെറ്റ മക്കളെ പോലെ. ശ്രീധരൻ നല്ലൊരു മനുഷ്യനാണ്❤
@DIMAJAMEEL
@DIMAJAMEEL 8 ай бұрын
തീർച്ചയായും
@naseerasiyas5327
@naseerasiyas5327 8 ай бұрын
ithinte idakk oru casa karma pole onnundengil hindu muslimgal shathrukkal aaayene
@GireeshGireesh-kc4yl
@GireeshGireesh-kc4yl 9 ай бұрын
ജാതിയുടെയും മതത്തിന്റെയും പേരിൽ മാറ്റി നിർത്തുന്നവർക്ക് ഈ ഉപ്പയും ഉമ്മയും ഒരു മാതൃക ആവട്ടെ 🙏
@algulth_alnabi
@algulth_alnabi 9 ай бұрын
മുഹമ്മദ് നബിയെ ശരിയാക്കിയ സുബൈദ താത്തയും അസീസിക്കയും.... എത്രയോ ഉസ്താദുമാർ ഘോരഘോരം വർഗ്ഗീയ വിഷം ചീറ്റുന്നു. അവരൊക്കെ സുബൈദ താത്തയുടേയും അസീസിക്കയുടെയും ജീവചരിത്രം പഠിക്കണം. ഇവരായിരിക്കും യഥാർത്ഥ സ്വർഗ്ഗാവകാശികൾ.... മലയാളികളെ തോൽപ്പിക്കാനാകില്ല മക്കളേ.... 💝💝💝
@ijasworld3908
@ijasworld3908 9 ай бұрын
, 👍
@attabipandari1675
@attabipandari1675 8 ай бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹു
@user-hx2gv2tc7d
@user-hx2gv2tc7d 8 ай бұрын
യൂ ട്യൂബിൾ ഏറ്റവും കൂടുതൽ മാറ്റി നിർത്തുന്ന വീഡിയോ കൾ മത പണ്ഡിതൻ ആണ്
@user-ik1cx5ic1e
@user-ik1cx5ic1e 8 ай бұрын
​@@ijasworld39080:2y😂O1😅 ini🎉
@SamsungSamsung-tf7ey
@SamsungSamsung-tf7ey 9 ай бұрын
ആ ഉമ്മാന്റെ സ്നേഹം കണ്ടിട്ട് കരഞ്ഞവരുണ്ടോ??... അള്ളാഹു സ്വർഗം കൊടുക്കട്ടെ ആ ഉമ്മക്കും ഞങ്ങൾക്കും ആമീൻ
@rabiyahabeeb1835
@rabiyahabeeb1835 9 ай бұрын
ആമീൻ 🤲🏻
@saifusaifunneesa1365
@saifusaifunneesa1365 8 ай бұрын
Aameen🤲
@farhanmuhammadfarhan2548
@farhanmuhammadfarhan2548 8 ай бұрын
Yes, Aameen
@Sekkeena1976
@Sekkeena1976 8 ай бұрын
Ameen🤲
@soujath.m4148
@soujath.m4148 8 ай бұрын
Ameen🤲🤲🤲
@pravikadavanad5476
@pravikadavanad5476 9 ай бұрын
മലപ്പുറത്തെ ഏതൊരു ഹിന്ദുകളുടെയും best ഫ്രണ്ട് ഒരു മുസ്ലിം ആകും.... ശരിയല്ലേ,,..അതാണ് നമ്മുടെ മലപ്പുറം....
@rukkiyakhalid7436
@rukkiyakhalid7436 8 ай бұрын
Athe nigal parnjath sheriyanu. Njn malappuram kaariyanu tirur. Ente ayalvaasi oru hindhu teachr aan ente ummak eattavum best teachr aaanu. Teachr kum agne thanne. Bayagara sneham aaan
@user-hx2gv2tc7d
@user-hx2gv2tc7d 8 ай бұрын
ഒരാളുടെ മതം മറ്റുള്ളവൻ അറിയുരുതെ അതാണ് മതം നിങ്ങളും ഞാനും മനുഷ്യൻ ആണ് ഇത് അയാളുത്പേഴ്സണൽ കാര്യം അങ്ങനെ കണ്ടാൽ മതി ആ ഉമ്മാക്ക് ലോക നായകൻ മോക്ഷം കൊടുക്കട്ടെ മനുഷ്യ സ്നേഹം വാനോളം ഉയരട്ടെ ❤
@ramosedits9673
@ramosedits9673 8 ай бұрын
അള്ളാഹു ഉമ്മാടെ കബർ വിശാലമാകെട്ടെ ആമീൻ
@muhammadrafeeq7655
@muhammadrafeeq7655 8 ай бұрын
എന്റെ അയൽവാസി കാഞ്ചന ഏടത്തി അമ്മയുടെ കൈകൊണ്ട് വെച്ച സാമ്പാർ കൂട്ടിയാണ് ഇന്ന് ഞാൻ ചോറ് തിന്നത്...
@FaisalPottayil-xo9kp
@FaisalPottayil-xo9kp 8 ай бұрын
നൂറു ശതമാനം അതറിയാത്തവർക്കാണ് മലപ്പുറം ഭീകരവാതക്കാരാവുന്നത്
@shifasshifas1382
@shifasshifas1382 9 ай бұрын
ഇതേ പോലെ എന്റെ ഉപ്പയും വളർത്തുന്നുണ്ട്.17 വർഷം ആയി. എന്റെ വീട്ടിൽ. മണികണ്ഠൻ പേര്. ഞങ്ങൾക്ക് അവൻ സഹോദരൻ ആണ്. എപ്പോഴും ഫോൺ വിളിക്കും. എന്റെ ഉപ്പയും ഉമ്മയും ഇല്ലെങ്കിൽ അവൻ കരയും. ഭക്ഷണം കഴിക്കില്ല. നല്ല സ്നേഹം ആണ്.
@soopymambra2417
@soopymambra2417 9 ай бұрын
വളരെയധികം സന്തോഷം🙏👌
@user-bw1dv6gd2j
@user-bw1dv6gd2j 9 ай бұрын
നിങ്ങളെ ഉപ്പക്കും ഉമ്മക്കും ആരോഗ്യത്തോടെ ഉള്ള ദീർഘ യുസ്സ് കൊടുക്കട്ടെ റബ്ബ്‌ സുബഹ് നഹു വത്താല ആല
@raniyasaleem3450
@raniyasaleem3450 9 ай бұрын
Aameen
@hadivlogs2042
@hadivlogs2042 8 ай бұрын
Ameen
@Alimohammed-vg5dg
@Alimohammed-vg5dg 8 ай бұрын
നിങ്ങൾക്ക് എല്ലാവര്ക്കും അതിനു നല്ലതേ വരൂ
@santhosh-uq3jh
@santhosh-uq3jh 9 ай бұрын
ഈ മാതാപിതാക്കൾ നമ്മുക്ക് വഴികാട്ടിയാണ്. അവരുടെ മനസ്സിന് മുൻപിൽ ശിരസ്സ് നമിക്കുന്നു.
@aysha8721
@aysha8721 8 ай бұрын
അല്ലാഹു. ആ ഉമ്മാക്കും. ഉപ്പക്കും. സ്വർഗം. കൊടുത്തു. അനുഗ്രഹിക്കട്ടെ.. ആമീൻ.
@naseerasiyas5327
@naseerasiyas5327 8 ай бұрын
ithinteyokkke idakk casa karma nuyanju kayarunundo ennu shradhikkanam engil ningal shathrukkalakum
@jabirjabir209
@jabirjabir209 8 ай бұрын
സ്നേഹനിധികളായ എല്ലാവർക്കും മാതൃകയായ ഉപ്പയേയും ഉമ്മയേയും സ്വർഗ്ഗാവകാശികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുമാറാകട്ടെ - ആമീൻ
@shaimakamru2575
@shaimakamru2575 2 ай бұрын
Aameen Aameen
@padmajapappagi9329
@padmajapappagi9329 9 ай бұрын
ഇവരാണ് മനുഷ്യർ..... വേറെ ഒന്നും പറയാനില്ല 🙏🏼🙏🏼🙏🏼🙏🏼നമിക്കുന്നു 🙏🏼🙏🏼🙏🏼
@fsyds610
@fsyds610 9 ай бұрын
നിങ്ങളുടെ ഉപ്പയും ഉമ്മയും മലപ്പുറത്തിന്റെ ഹീറോയാണ്
@aj4315
@aj4315 9 ай бұрын
ഈ ഉമ്മയും ഉപ്പയും മാതൃകയായി 6ഭാഗ്യമുള്ള മക്കളെ ലോകത്തിന് സമ്മാനിച്ചു കടന്നു പോയി തീർച്ചയായും സ്വർഗ്ഗത്തിൽ ആണ്. ഈ മക്കൾക്ക് ദീർഘായുസും ആരോഗ്യവും ആശംസിക്കുന്നു.
@algulth_alnabi
@algulth_alnabi 9 ай бұрын
മുഹമ്മദ് നബിയെ *ശശി* യാക്കിയ സുബൈദ താത്തയും അസീസിക്കയും.... എത്രയോ ഉസ്താദുമാർ ഘോരഘോരം വർഗ്ഗീയ വിഷം ചീറ്റുന്നു. അവരൊക്കെ സുബൈദ താത്തയുടേയും അസീസിക്കയുടെയും ജീവചരിത്രം പഠിക്കണം. ഇവരായിരിക്കും യഥാർത്ഥ സ്വർഗ്ഗാവകാശികൾ.... മലയാളികളെ തോൽപ്പിക്കാനാകില്ല മക്കളേ.... 💝💝💝
@SureshKumar-sx6bo
@SureshKumar-sx6bo 9 ай бұрын
എനിക്കും ഉണ്ട് ഒരു ചക്കര ഉമ്മ എന്റെ നസീറ ഉമ്മ എന്റെ അമ്മയെ പോലെ തന്നെ എനിക്ക് സ്നേഹം വാരിക്കോരി തരുന്ന രണ്ട് സ്നേഹനിധികൾ ഒരു പ്രവാസി ആയപ്പോൾ രണ്ട് ആളെയും ഒന്ന് അടുത്ത് കാണാൻ പറ്റാത്ത ഒരു സങ്കടം മാത്രമേ ഉള്ളു പടച്ചോനെ എല്ലാ മാതാപിതാക്കളെയും നീ കാത്തുകൊള്ളണമേ 🙏🏻🙏🏻🤲🏻🤲🏻❤️❤️
@beebuandroth8453
@beebuandroth8453 9 ай бұрын
ആമീൻ
@riyasaskerriyasasker7259
@riyasaskerriyasasker7259 8 ай бұрын
ആമീൻ
@saleemkkr
@saleemkkr 8 ай бұрын
ആമീൻ
@wonderland2528
@wonderland2528 8 ай бұрын
@ziyanafu362ziyanafu6
@ziyanafu362ziyanafu6 8 ай бұрын
Ammen
@Haripadbhaskarannair
@Haripadbhaskarannair 8 ай бұрын
നല്ല സന്ദേശം, നല്ലത് വരട്ടേ. മലപ്പുറത്ത്‌ എനിക്കും ഉണ്ടോരനിയൻ. ഷംസുദ്ദിൻ. ഗൾഫിൽ കിട്ടിയ മുത്താണവൻ. അവനെ കണ്ടെടുത്തു എന്നാൽക്കഴിയുന്നത് ചെയ്തുകൊടുത്തു. അവനെന്നെ ഇക്കയെന്നേ വിളിക്കൂ. റിട്ടയേർമെന്റ് ജീവിതത്തിലും, അവനെ ഓർക്കാറുണ്ട്. അറിയാതെ പറഞ്ഞുപോയി. ശ്രീധരന്റെ കഥകേട്ടപ്പോൾ, ആ ശംസുദ്ദീന് (chettan)മുൻപിൽ ഞാനെത്ര ചെറിയവൻ. അള്ളാഹു അക്ബർ, god is great. പിതാവേ ഞങ്ങൾക്ക് ഞങ്ങളുടെ അറുപതുകളിലെ ഇന്ത്യയെ തിരികേ നൽകണേ. 🙏
@maharoofpp1906
@maharoofpp1906 8 ай бұрын
മനുഷ്യത്വത്തിന്റെ യഥാർത്ഥ മാതൃക , പ്രത്യേകിച്ച് ആ ഉമ്മ ഉമ്മൻറെ ഖബറിടം വിശാലമാക്കട്ടേ ആമീൻ
@prasanpatinharepokyarath3226
@prasanpatinharepokyarath3226 7 ай бұрын
26:02 😂
@Anoopklal
@Anoopklal 9 ай бұрын
മൊയ്‌നുക്ക, ഈ വ്ലോഗിന് ഒരുപാട് എഴുതണം എന്നുണ്ട്, പക്ഷെ കഴിയുന്നില്ല....... കാരണം എത്ര എഴുതിയാലും കുറഞ്ഞു പോകും എന്നൊരു തോന്നൽ...... ആ ഉപ്പയ്ക്കും ഉമ്മയ്ക്കും എന്റെ കണ്ണുനീർ പ്രണാമം 🌹🌹🙌 ഇത് കണ്ട് നമ്മുടെ ജാതി കോമരങ്ങൾ ശിരസ്സ് കുനിക്കട്ടെ....
@ashrafashraf6774
@ashrafashraf6774 9 ай бұрын
🙏
@wonderland2528
@wonderland2528 8 ай бұрын
അറിയാത്ത താങ്കളോട് ഒത്തിരി സ്നേഹം സഹോദരാ.നമ്മൾ ആരുടെയും കുത്തിതിരിപ്പിൽ വീണു പോകരുത്.സൗഹാർദ്ദം നഷ്ടപ്പെടുത്തരുത്
@cuerumamunda
@cuerumamunda 8 ай бұрын
​@@wonderland2528❤❤
@LatheefLatheef-tc1vn
@LatheefLatheef-tc1vn 3 ай бұрын
സത്യം
@user-zu1be9ny8s
@user-zu1be9ny8s 2 ай бұрын
❤❤❤
@ash10k9
@ash10k9 8 ай бұрын
ഉമ്മ ഇവനെ ലാളിച്ചു വഷളാക്കി എന്ന്, ഉമ്മ പ്രസവിച്ച മകന്‍ പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു...!
@subair.csubair.c1612
@subair.csubair.c1612 2 ай бұрын
ഞ്ഞാൻ ശരിക്കും കരഞ്ഞു
@nishakrishnankutty7052
@nishakrishnankutty7052 8 ай бұрын
ഇത്രയും നല്ല മനസ്സിന് എന്താ പറയുക ജാതി മതം പറയാതെ വളർത്തിയ ഉപ്പക്കും ഉമ്മക്കും 💞💞💞💞
@vinodinipk7149
@vinodinipk7149 8 ай бұрын
അസീസ്ഉപ്പ സുബൈദ ഉമ്മ അവരുടെ ആറു മക്കൾ ഈ കുടുംബം നമ്മുടെ രാജ്യത്തിന് തന്നെ അഭിമാനമാണ്.... മാതൃകയാണ്. ഇവ രെപ്പോലെ ചിന്തിക്കുന്ന നല്ല മനുഷ്യരെ കൊണ്ട് നിറയുന്ന ഒരു കാലം നമ്മുടെ നാടിന് ഭാഗ്യമുണ്ടാവട്ടെ.... പ്രാർത്ഥനയോടെ ഇത്തരം നൻമയുടെ മൂല്യങ്ങൾ ലോകത്തിന് കാണിച്ച മക്കൊടുക്കുന്ന സഹോദരങ്ങളോടും ഒരു പാട് നന്ദി .....
@wonderland2528
@wonderland2528 8 ай бұрын
❤❤❤
@nadeerazeez
@nadeerazeez 9 ай бұрын
മൗനുക്ക നിങ്ങൾ സഞ്ചരിക്കുന്നത് വ്യത്യസ്ത വഴിയിലൂടെയാണ്,,, ബിഗ് സല്യൂട്ട്,,,, THE REAL KERALA STORY,,,,
@shailanasar3824
@shailanasar3824 9 ай бұрын
👍
@vasanthaprabhu2909
@vasanthaprabhu2909 8 ай бұрын
മനുഷ്യത്വതിന് മതമോ ജാതിയോ ഇല്ല എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ ഉമ്മയും കുടുംബവും. ഇവരുടെ ജീവിതം ഇന്നത്തെ ജാതി കോമരങ്ങളുടെ ഉൾക്കണ്ണ് തുറക്കാൻ പ്രേരകം ആകട്ടെ എന്നു ആശിക്കുന്നു.❤
@kunhimuhammedkp9316
@kunhimuhammedkp9316 8 ай бұрын
ശ്രീധരന്റെ ഓരോ വാക്കുകളും കേട്ടപ്പോൾ കണ്ണ് നിറഞ്ഞു...😢😢
@josect6620
@josect6620 9 ай бұрын
മലപ്പുറം കാരുടെ ഉപ്പയുംമനുഷ്യൻ ഉമ്മ യും. സ്വർഗ്ഗത്തിൽ എത്തും. ഇതാണ് മനുഷ്യൻ. 🌹🌹🌹
@user-rl5pm5th4m
@user-rl5pm5th4m 9 ай бұрын
ആ ഉമ്മയുടെയും ഉപ്പയുടെയും മക്കളായി വളർന്ന ഭാഗ്യവാൻമാർ ❤❤❤
@kksprime
@kksprime 9 ай бұрын
മനസ്സിലേക്ക് വിഷം കുത്തിവെക്കപ്പെട്ടവർക്ക് മലപ്പുറം ഭീകര നാടായിരിക്കും .. മലപ്പുറത്തെ തൊട്ടറിഞ്ഞവർക്ക് സ്നേഹത്തിന്റെ കരുതലിന്റെ കഥ പറയാൻ ഇത് പോലെ ധാരാളം കാണും.❤
@Rainbow-rr3vq
@Rainbow-rr3vq 8 ай бұрын
ശ്രീധരൻ കരഞ്ഞപ്പോൾ ഒപ്പം കരഞ്ഞുപോയി. നേരത്തെ കേട്ടതാണ് ഈ കഥ. വീണ്ടും കേട്ടപ്പോൾ മനസ്സിലൂടെ ഒരു മാവേലിക്കാ ലം കടന്നു പോയി. ഉമ്മയേയും ഉപ്പയെയും പടച്ചവൻ നന്നാക്കികൊടുക്കട്ടെ
@sahadevanmn6600
@sahadevanmn6600 8 ай бұрын
ലോകത്തിന് മാതൃക, ആ ഉപ്പക്കും ഉമ്മക്കും പരലോകത്തിൽ സർവേശ്വരൻ,സൗക്ക്യം നൽകട്ടെ, പ്രാർത്ഥനയോടെ
@SG-lh1fy
@SG-lh1fy 9 ай бұрын
എന്ത് ജാതി എന്ത് മതം കണ്ടു പഠിക്കണം 👍❤️ പ്രേവാസികളെ പോലെ 🙏🙏🙏
@SG-lh1fy
@SG-lh1fy 9 ай бұрын
വീഡിയോ മൊത്തോം കണ്ടൊപ്പോൾ കരഞ്ഞുപോയി ❤️. കണ്ടുപഠിക്കണം തമ്മിൽ അടിക്കുന്നവറ് ❤️❤️❤️
@hafizriyas7109
@hafizriyas7109 9 ай бұрын
@@SG-lh1fy❤❤❤❤🎉
@user-iv5gk3jq4g
@user-iv5gk3jq4g 9 ай бұрын
സങ്കികൾ കാണട്ടെ real kerala story
@madhusoodhananputhiyaveeti7767
@madhusoodhananputhiyaveeti7767 9 ай бұрын
ഉമ്മ konchichu വഷളാക്കി...ആ ഒരൊറ്റ വാക്കിൽ ആ ഉമ്മയുടേയും ഉപ്പയുടേയും സ്നേഹം മുഴുവൻ കാണാം......ഇതാണ് നമ്മുടെ കേരളം...
@saleemkkr
@saleemkkr 8 ай бұрын
രണ്ട് പേർക്കും പരലോക മോക്ഷം ലഭിക്കട്ടെ... ആമീൻ ഇതാണ് കേരളം അതിൽ ഉപരി മലപ്പുറം...❤❤
@noushadali9389
@noushadali9389 9 ай бұрын
ആ ഉമ്മയുടെയും ഉപ്പയുടെയും ഖബറിടം അല്ലാഹു സ്വർഗീയമാക്കികൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@petsworld0965
@petsworld0965 9 ай бұрын
ആമീൻ
@rabiyahabeeb1835
@rabiyahabeeb1835 9 ай бұрын
ആമീൻ 🤲🏻
@shamnathnizar5674
@shamnathnizar5674 8 ай бұрын
Aameen
@rajappanmk5807
@rajappanmk5807 9 ай бұрын
ഞാനും കരഞ്ഞു പോയി. ഈ ഉമ്മയും ഉപ്പയും ദൈവമാണു്.
@KL50haridas
@KL50haridas 8 ай бұрын
ആ ഉമ്മയുടെയും ഉപ്പയുടെയും മക്കളായി പിറന്നതിൽ നിങ്ങളെ കുറിച്ച് ഞങ്ങൾക്ക് അഭിമാനം ഇക്കാ 🙏🙏🙏
@navaspoonthala5032
@navaspoonthala5032 8 ай бұрын
അല്ലാഹുവേ ഈ സഹോദരന് എത്രയും പെട്ടന്ന് ഹിദായത് നൽകണേ 🤲🏻aammeeen
@ashrafkappil9700
@ashrafkappil9700 8 ай бұрын
Ameen
@ishaquehaji6539
@ishaquehaji6539 8 ай бұрын
Aameen
@muhammadshalpp-kn6dc
@muhammadshalpp-kn6dc 8 ай бұрын
Aneen
@fathimamurshida8511
@fathimamurshida8511 8 ай бұрын
Aameen
@bushrahameed8905
@bushrahameed8905 8 ай бұрын
Hidayath ninte adukkalanu Rabbe.neekodukkane Rabbe
@prasannathomasthomas5920
@prasannathomasthomas5920 9 ай бұрын
വീടില്ലാത്ത എനിക്ക് കുടുംബത്തിന് സഹായിക്കാൻ കഴിവുണ്ടായിട്ടും ഒരു മീറ്റർ തുണി പോലും വാങ്ങി തരാത്തവർ. ഇതു കേട്ട് കണ്ണ് നിറഞ്ഞു. ഒരു കുടുംബത്തെ രക്ഷപ്പെടുത്തി ഉമ്മാക്ക് സ്വർഗം കിട്ടും. അന്യ മതത്തെ എടുത്തു കൊണ്ടു വന്നു രക്ഷപ്പെടുത്തി. 🙏🙏👍
@raheesvip3071
@raheesvip3071 9 ай бұрын
Insha allah Allah give you everything
@mariyammaliyakkal9719
@mariyammaliyakkal9719 9 ай бұрын
പടച്ചവൻ എല്ലാ വിഷമങ്ങളും മാറ്റിതരട്ടെ ...
@saidalavi8822
@saidalavi8822 9 ай бұрын
വർഗ്ഗീയ വാദികളായ കേരള സ്റ്റോറി കൊണ്ട് നടന്ന വർ സങ്കി കോമരങ്ങൾ ചിന്തിക്കട്ടെ സങ്കികൾക്ക് കണ്ട് കൂടാത്ത ജാതിയിൽ താഴ്ന്നവരായത് കൊണ്ട് വോട്ട് ചെയ്യാൻ മാത്രമാണല്ലോ സങ്കികൾക്ക് ഹിന്തുവാകുകയുള്ളൂ അല്ലെങ്കിൽ തൊട്ടു കൂടാത്തവർ അതാണ് മുസ്ലിംകൾ മതം മാറ്റൽ ഇല്ല നുണ പറഞ്ഞുണ്ടാക്കിയ കേരള സ്റ്റോറിക്കാർക്ക് സത്യം മനസ്സിലാവുകയില്ല മനുഷ്യത്തം ഉള്ള വർക്കാർക്കും സങ്കിയാകുകയില്ല സങ്കികൾ ക്ക് മനുഷ്യരാവാനും കഴിയില്ല
@najeebnajeeb692
@najeebnajeeb692 9 ай бұрын
Aameen
@user-bw1dv6gd2j
@user-bw1dv6gd2j 9 ай бұрын
ഇവിടെ വിജയിച്ചത് നിങ്ങളാണ് കുടുംബകാരല്ല നിങ്ങൾ ജീവിതം പഠിച്ചു ഉയരത്തിലെത്തിക്കും നിങ്ങളെ അള്ളാഹു
@shajaazeez8400
@shajaazeez8400 9 ай бұрын
മോനുക എന്റെ വീട്ടിലും ഇതേ പോലെ ഒരു രവി എന് പേരുള്ള ആളെ എന്റെ വല്ലിമ്മ വളർത്തി.20 വയസ്സിൽ ഹംസപ്പ ആക്കി അവൻ എന്റെ ഉപ്പയും വല്ലിമ്മയും എളാപർക്കും എല്ലാം ഒരു അനിയേനായി കൊച്ചു കുട്ടികൾ എല്ലാവരും ആപ്പ എന്നു വിളിപ്പിച്ചു അവനു പെണ്ണ് കെട്ടിച്ചു വീടു വെച്ച് കൊടുത്തു ഇപ്പോൾ അവനു 4 മക്കളും പേരാമക്കളും എല്ലാം ഹാപ്പി ആയി പോവുന്നു
@beebuandroth8453
@beebuandroth8453 9 ай бұрын
❤❤❤
@ziyanafu362ziyanafu6
@ziyanafu362ziyanafu6 8 ай бұрын
Good bless you and your family and friends
@artips8485
@artips8485 8 ай бұрын
ഇതാണ് യഥാർത്ഥ mon😭ജാതി മതം അല്ല 😭മനസ്സിൽ തട്ടിയ സ്നേഹം 😭 ഉപ്പ ഉമ്മ എന്ന് ശ്രീധരൻ പറയുമ്പോൾ കണ്ണ് നിറഞ്ഞ പോകുന്നു 😭😭😭😭😭
@user-zl2xf3um2w
@user-zl2xf3um2w 2 ай бұрын
👍🇮🇳👍
@komusaid7255
@komusaid7255 9 ай бұрын
ആ ഉമ്മാ ക്കും ഉപ്പക്കും പടച്ചവൻ എന്നും നന്മകൾ കൊടുത്തു സന്തോഷം നൽകട്ടെ ആമീൻ
@shadulisaidarakath6838
@shadulisaidarakath6838 8 ай бұрын
കണ്ണുനീർ അടക്കാൻകഴിയുന്നില്ല .അവരുടെ ഖബറുകളെ സ്വർഗപ്പൂങ്കാവനമാക്കികൊടുക്കേണമേ ആമീൻ
@sanasanha4551
@sanasanha4551 8 ай бұрын
ആമീൻ
@sujakoothali6882
@sujakoothali6882 8 ай бұрын
🤲🤲🤲🤲
@kunhimoosapk2372
@kunhimoosapk2372 8 ай бұрын
ORIGINAL KERALA STORY &Malappuram Story
@shemmyrafik455
@shemmyrafik455 8 ай бұрын
Aameeen
@noorudeenm6280
@noorudeenm6280 8 ай бұрын
Aameen
@beebuandroth8453
@beebuandroth8453 9 ай бұрын
കരഞ്ഞുകൊണ്ട് കണ്ടു തീർത്ത video. ഈ കാലത്തിനു തീർത്തും അനുയോജ്യമായ video. ആ ഉമ്മയ്ക്കും ഉപ്പയ്ക്കും സ്വർഗ്ഗം നൽകി അനുഗ്രഹിയ്ക്കണേ അള്ളാ.... ആ സഹോദരങ്ങൾക്ക് മരണം വരെ ആ സ്നേഹ ബന്ധം നിലനിർത്താനും കഴിയട്ടെ .... ആമീൻ.
@raneeshnandanam5666
@raneeshnandanam5666 8 ай бұрын
🙏🙏🙏
@mohammedkuttykolakadan3358
@mohammedkuttykolakadan3358 8 ай бұрын
sharikkum❤❤❤
@chembayilshameer8621
@chembayilshameer8621 9 ай бұрын
കണ്ണു നിറഞ്ഞു പോയി ആ ഉമ്മയുടെയും ഉപ്പയുടെയും മുൻപിൽ നമ്മളെത്ര ചെറുത് അവർക് അല്ലാഹു മഗ്ഫിറത്തും മർഹമത്തും കൊടുകെട്ടെ സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ🤲❤❤❤
@thanshira6373
@thanshira6373 9 ай бұрын
Ameen
@ruman570
@ruman570 9 ай бұрын
آمين يا رب العالمين
@dileepchandran4323
@dileepchandran4323 8 ай бұрын
🙏💕
@koyakuttyk5840
@koyakuttyk5840 9 ай бұрын
യത്തീമിൻകണ്ണുനീരൊപ്പുവാനെന്നെന്നും എത്തുന്നോനാണല്ലോ പുണ്യവാൻ മാർ രണ്ടുവിരലുകൾ ചേർത്തു വെച്ചു മുഹമ്മദ് നബി (സ:അ) പറഞ്ഞു അനാഥരെസഠ രക്ഷിക്കുന്നവരും ഞാനും സ്വർഗത്തിൽ ഇതുപോലെ അടുത്തിരിക്കും ആഒരു മഹത്വം ഈഉമ്മക്കും ബാപ്പക്കും പരലോകത്ത് അനുഭവിക്കാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു🌹
@ashrafputhur3971
@ashrafputhur3971 9 ай бұрын
അയൽ വാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറക്കുന്നവർ എന്നിൽ പെട്ടവനല്ല എന്ന നെബിവജനം , മദ്റസയിൽ പഠിപിക്കുന്ന ഒരു മുസ്ലിയാർ ആണ് ഇവരെ നോക്കി വളർത്തിരത്
@mariyammaliyakkal9719
@mariyammaliyakkal9719 9 ай бұрын
വയറ് നബി വചനം എന്നു തിരുത്തണം
@sudhakarana8223
@sudhakarana8223 9 ай бұрын
.ഉമ്മക്ക് തീർച്ചയായും സ്വർഗ o കിട്ടട്ടെ, ഞാൻ ഉമ്മക്കം പാപ്പ ക്കുo വേണ്ടി പ്രാത്ഥക്കുന്ന❤❤❤❤
@mumthazsmumthaz9969
@mumthazsmumthaz9969 8 ай бұрын
😢😢😢
@muhaimintpkl6573
@muhaimintpkl6573 8 ай бұрын
ആമീൻ
@sureshkaippalli5213
@sureshkaippalli5213 8 ай бұрын
😢😢😢amen
@abdulbasith2266
@abdulbasith2266 8 ай бұрын
ആമീൻ
@basheerbasheer7589
@basheerbasheer7589 8 ай бұрын
@@mumthazsmumthaz9969 qaa
@sureshlglg7023
@sureshlglg7023 8 ай бұрын
ഒന്നും പറയാനില്ല ഈ സ്നേഹത്തിനു മുന്നിൽ ❤ ഉമ്മയും ഉപ്പയും പറ്റി കേട്ടപ്പോൾ ഒരുപാട് അഭിമാനം തോന്നി ഈ സന്തോഷവും സ്നേഹവും എന്നെന്നും നിലനിൽക്കട്ടെ ❤
@manoharankk248
@manoharankk248 8 ай бұрын
പുണ്യ മാതാപിതാക്കൾക്ക് ഒരു കോടി പ്രണാമം❤🙏🌹
@_anithaa_
@_anithaa_ 8 ай бұрын
എന്റെ ബെസ്റ്റ് ഫ്രണ്ട് മുസ്ലിം ആണ് ഞാൻ വളരെ ഹാപ്പിയാണ് ആ സൗ ഹൃദത്തിൽ 🥰🥰🥰💕💕
@muhammedrafeeq4673
@muhammedrafeeq4673 3 ай бұрын
😂ആരാ ആൾ
@_anithaa_
@_anithaa_ 3 ай бұрын
@@muhammedrafeeq4673 🙄
@geethasajan8729
@geethasajan8729 8 ай бұрын
ഒന്നും പറയാൻ കഴിയുന്നില്ല. അമ്മയെക്കൾ സ്നേഹം.ആർക്കും ഉണ്ടാവില്ല എന്നു പറയാറുണ്ട്. പക്ഷേ ഇവിടെ അമ്മയെക്കൾ സ്നേഹവും കരുതലും കൊടുക്കാൻ മറ്റു രണ്ടുപേരും അവരുടെ മക്കളും. ഉമ്മാക്ക് സ്വർഗ്ഗത്തിൽ ശാന്തി കിട്ടട്ടെ ❤❤❤❤🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@muhammadpk6531
@muhammadpk6531 9 ай бұрын
സുഹൃത്തേ ശ്രീതാരാ ഈ ഉമ്മാന്റെ യും ഉപ്പായും കൂടെ സ്വർഗത്തിൽ ഒരു ഈടം അള്ളാഹു നൽകട്ടെ ആമീൻ
@bindupadmasanan1029
@bindupadmasanan1029 8 ай бұрын
ജാതി വരമ്പ് മുറിച്ചു സ്നേഹ വലയം തീർത്ത ഉപ്പക്കും ഉമ്മാക്കും ഹൃദയം നിറഞ്ഞ നന്ദി.
@saifis190
@saifis190 9 ай бұрын
സത്യം എൻറെ കണ്ണുകൾ നിറഞ്ഞു പോയി കൊണ്ടിരിക്കുന്നു
@Anoopklal
@Anoopklal 9 ай бұрын
സത്യം..... എന്റെയും
@AbdulKhader-fr6tn
@AbdulKhader-fr6tn 8 ай бұрын
മൊയ്നൂക്ക ഒരു പാട്നന്ദി ഈ വീഡിയോ ജനങ്ങളിൽ എത്തിച്ചതിന് ഉറഞ്ഞു തുള്ളുന്ന ഈ നാട്ടിലെവർഗീയ വാദികൾ ഇത് കണ്ട് മനസ് മാറിയെങ്കിൽ എത്ര നന്നായിരുന്നു ആ ഉമ്മബാപ്പമാരുടെ ഖബർ ജീവിതംനീ സന്തോഷകരമാക്കണേ റബ്ബേ അവർക്ക് നീ സ്വഗ്ഗം നൽകി അനുഗ്രഹിക്കണേ
@rnpt3363
@rnpt3363 8 ай бұрын
ശ്രീധരൻ ഇടക്ക് കണ്ണ് തുടക്കുന്നത് കണ്ടപ്പോ ആ ഉമ്മയുടെയും ഉപ്പയുടെയും സ്നേഹത്തിന്റെ ആഴം കണ്ടു കണ്ണ് നിറഞ്ഞുപോയി. Allahu ആ രക്ഷിതാക്കൾക്ക് പൊറുത്തു കൊടുത്തു സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ. അവരെയും ആ 6മക്കളെയും അല്ലാഹുവിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ aam🎉യാ റബ്ബൽ ആലമീൻ. ആ ആറ് മക്കളെയും മരണം വരെയും സ്നേഹത്തോടെ തന്നെ നിലനിർത്തി കൊടുക്കട്ടെ ആമീൻ❤❤❤🤲🤲🤲
@nishanazeer3834
@nishanazeer3834 8 ай бұрын
ഞാൻ കണ്ണുനിറഞ്ഞു നിറഞ്ഞു കണ്ടത് ഈ വീഡിയോ ആ ഉമ്മാനെയും ഉപ്പാനെയും അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲
@sameera8894
@sameera8894 9 ай бұрын
നോക്കിയാൽ തിരിച്ചു സ്നേഹിക്കാനുള്ള കഴിവ്... അതാണ് വേണ്ടത്.. ഇയാളുടെ സംസാരത്തിലൂടെ അറിയാം... ഇയാൾ എത്രത്തോളം അവർക്ക് ആ സ്നേഹം കൊടുക്കുന്നുണ്ട്... 👍🏻
@abdurahimanmohmad827
@abdurahimanmohmad827 9 ай бұрын
ഇത് പോലത്തെ കുടുംബം ഇനിയും ഉണ്ടാകട്ടെ
@neblumishal7510
@neblumishal7510 8 ай бұрын
Amiean
@pattathilkomukutty8605
@pattathilkomukutty8605 9 ай бұрын
റഹ്മാനായ നാഥൻ ആ ഉമ്മാക്ക് സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകട്ടെ
@susantrdg
@susantrdg 8 ай бұрын
ഇതുപോലെ ഉള്ള സ്ത്രീ രത്നങ്ങൾ ഇപ്പോളും ഉണ്ടോ? ഇവർക്ക് മരണമില്ല ❤❤
@maimoonaashraf425
@maimoonaashraf425 9 ай бұрын
കണ്ണ് നിറഞ്ഞു പോയ്‌ അല്ലാഹുവേ ആ ഉപ്പക്കും ഉമ്മക്കും സർഗത്തിൽ ഒരു വീട് നല്കണമേ അല്ലഹാ
@petsworld0965
@petsworld0965 9 ай бұрын
ആമീൻ
@algulth_alnabi
@algulth_alnabi 9 ай бұрын
മുഹമ്മദ് നബിയെ *ശശി* യാക്കിയ സുബൈദ താത്തയും അസീസിക്കയും.... എത്രയോ ഉസ്താദുമാർ ഘോരഘോരം വർഗ്ഗീയ വിഷം ചീറ്റുന്നു. അവരൊക്കെ സുബൈദ താത്തയുടേയും അസീസിക്കയുടെയും ജീവചരിത്രം പഠിക്കണം. ഇവരായിരിക്കും യഥാർത്ഥ സ്വർഗ്ഗാവകാശികൾ.... മലയാളികളെ തോൽപ്പിക്കാനാകില്ല മക്കളേ.... 💝💝💝
@user-he2re1vv6z
@user-he2re1vv6z 8 ай бұрын
Ameen
@ramshadpalakkad2972
@ramshadpalakkad2972 Ай бұрын
Ameen
@moleyyacob1176
@moleyyacob1176 9 ай бұрын
ഇങ്ങനെയും മനുഷ്യരുണ്ടോ. കണ്ണ് നിറഞ്ഞു പോയി. നമുക്കൊന്നും മനുഷ്യനെന്ന പേരിനു പോലും അർഹതയില്ലാത്ത പോലെ. ആ ഉപ്പയും ഉമ്മയുമാണ് യഥാർത്ഥത്തിൽ ഈ ലോകത്തിൽ സ്വർഗ രാജ്യം തീർത്തവർ.
@franciscardoz4389
@franciscardoz4389 9 ай бұрын
സുബേദാമ്മുയും,അസീസിക്കയുടേയും നിഷ്ക്കളങ്കമായ സ്നേഹം അവർ പരലോകത്തു പോയിട്ടും"ശ്രീധരൻ എന്നവ്യക്തിയിലൂടെ ജനം മനസ്സിലാക്കുന്നു" സാഹോദരൃം അതും അസീസിന്റെ ജീവിച്ചിരിക്കുന്ന മക്കളിലൂടെയും....ഇങ്ങനെ നമ്മൾക്കും കഴിഞ്ഞാൽ ഭൂമിയും സ്വർഗ്ഗം ആകും.ഈ കുടുംബത്തെ ജഗദീശ്വരന്റെ അനുഗ്രഹം എന്നുംഉണ്ടാകും.
@Thasura530
@Thasura530 9 ай бұрын
അൽഹംദുലില്ലാഹ് 🥰🥰🥰😢മുത്തു ഹബീബിന്റെ പാതയാണ് അവർ ചെയ്തത് 😢 അൽഹംദുലില്ലാഹ് കരഞ്ഞു പോയി പറയാൻ വാക്കുകളില്ല മൊയ്‌നുക്ക അൽഹംദുലില്ലാഹ്
@anandavally4607
@anandavally4607 8 ай бұрын
ഈ മതത്തോടുള്ള എല്ലാ അനിഷ്ടവും ഈ ഒരു വീഡിയോ കണ്ടപ്പോൾ ഇല്ലാതായതു പോലെ 🙏👍
@shabeerkp7928
@shabeerkp7928 8 ай бұрын
*Anishtam aavan entha karanam😮*
@Abusawlih1819
@Abusawlih1819 8 ай бұрын
ഇസ്ലാം എന്നതിന്ടെ വിവക്ഷ മനസ്സിലാക്കൂ സഹോദരീ. തിരുനബി പറഞ്ഞു ഏതൊരുവൻ അവന്ടെ കൈയിൽ നിന്നോ നാവിൽ നിന്നോ മറ്റൊരുത്തൻ രക്ഷപ്പെടുന്നില്ലെങ്കിൽ അവൻ ഇസ്‌ലാമിന്റെ വൃത്തത്തിൽ വരുന്നില്ല. ഇതാണ് ഇസ്ലാം. വിശദമായി പഠിക്കാൻ ശ്രമിക്കൂ.... അപ്പോൾ എല്ലാ വിദ്വേഷവും മാറും. ഇസ്‌ലാമിനെ പറയിപ്പിക്കുന്ന ആളുകളെ പഠിക്കാൻ ശ്രമിക്കരുത്.
@wonderland2528
@wonderland2528 8 ай бұрын
നല്ല മനുഷ്യരും ചീത്ത മനുഷ്യരും എല്ലാ നാട്ടിലും എല്ലാ മതത്തിലും ഉണ്ട്. ഏതെങ്കിലും ഒരു നാട്ടിൽ വെച്ച് നമുക്ക് ഒരു മോശം അനുഭവം ഉണ്ടായാൽ ആ നാട്ടുകാർ മുഴുവനും മോഷക്കാരാണെന്നോ എതെങ്കിലും മതത്തിൽ പെട്ടവനാണ് എങ്കിൽ ആ മതത്തിലുള്ള എല്ലാവരും മോഷക്കാരാണ് എന്നോ വിചാരിക്കരുത്
@rashidak1765
@rashidak1765 8 ай бұрын
Correct ഇസ്ലാം എന്നാൽ അത്ര ക്കും പാവന മായ മതമാണ്
@nazeernazeerr8846
@nazeernazeerr8846 7 ай бұрын
നീ ende സ്വന്തം സഹോദരൻ
@Nichoosfamilyvlog
@Nichoosfamilyvlog 8 ай бұрын
ശരിക്കുംകണ്ണ് നിറഞ്ഞുപോയി, ഇനിയും ഈ സഹോദരങ്ങൾക്ക് നല്ലത് വരട്ടെ 🙏 ആ സ്നേഹ നിധിയായ ഉപ്പക്കും ഉമ്മക്കും പ്രാർത്ഥനകൾ മാത്രം 🙏🙏🙏
@jenus-world
@jenus-world 8 ай бұрын
ജീവിച്ചിരിക്കുമ്പോൾ ഈ ഉമ്മയെ ഒന്നു കാണാൻ കഴിയാഞ്ഞതിൽ നഷ്ട്ടബോധം തോന്നുന്നു...❤❤❤
@aliyaraliyar892
@aliyaraliyar892 9 ай бұрын
ആ ഉപ്പാക്കും ഉമ്മാക്കും സ്വർഗ്ഗം കൊടുക്കണേ അള്ളാ
@algulth_alnabi
@algulth_alnabi 9 ай бұрын
മുഹമ്മദ് നബിയെ ശരിയാക്കിയ സുബൈദ താത്തയും അസീസിക്കയും.... എത്രയോ ഉസ്താദുമാർ ഘോരഘോരം വർഗ്ഗീയ വിഷം ചീറ്റുന്നു. അവരൊക്കെ സുബൈദ താത്തയുടേയും അസീസിക്കയുടെയും ജീവചരിത്രം പഠിക്കണം. ഇവരായിരിക്കും യഥാർത്ഥ സ്വർഗ്ഗാവകാശികൾ.... മലയാളികളെ തോൽപ്പിക്കാനാകില്ല മക്കളേ.... 💝💝💝
@hindieduworld8236
@hindieduworld8236 8 ай бұрын
ആമീൻ. അൽഹംദുലില്ലാഹ്. ഈ ഉമ്മയും ഉപ്പയും ഈ കുടുംബവും ഈ ലോകത്തിനു മാതൃക തന്നെ. സംശയം ഇല്ല. ഉമ്മക്കും ഉപ്പക്കും സ്വർഗ്ഗം കൊടുക്കു റബ്ബേ...🤲
@noushadkavannoor2934
@noushadkavannoor2934 9 ай бұрын
Allahu ഈ മോന്ക് എത്രയും പെട്ടെന്ന് ഹിദായത് നൽകട്ടേ. ഓരോ കാരണങ്ങൾ കൊണ്ട് തടസ്സങ്ങൾ ഇല്ലാതിരിക്കട്ടേ.
@lottasthamarath6548
@lottasthamarath6548 8 ай бұрын
പരലോക ജീവിതം സുഖം ആവട്ടെ., ആമീൻ ❤😢🤲🤲🤲
@abubakerkuthiradam7837
@abubakerkuthiradam7837 8 ай бұрын
ആ ഉമ്മയെ പോലെ ആ ഉമ്മാക്ക് മാത്രെമേ കഴിയൂ അള്ളാഹു ആ ഉമ്മക്കും ഉപ്പക്കും സ്വർഗം നൽകട്ടെ. ആമീൻ. ആ മക്കൾക്കു ഹിദായത് നൽകട്ടെ
@cvmithran3236
@cvmithran3236 9 ай бұрын
സുബൈദുമ്മാക്കും അസീസുപ്പാനും പ്രണാമം...🙏
@zainudheenj
@zainudheenj 8 ай бұрын
ഇതിന് മുൻപ് ഇവരുടെ കഥ കണ്ടിരുന്നു അന്ന് ഇത്ര full story പറഞ്ഞിരുന്നില്ല കേട്ടപ്പോൾ വല്ലാത്തൊരു feel ആയിരുന്നു യ അല്ലാഹ് ആഉമ്മടെയും ഉപ്പടെയും കബർ വിശാല മാക്ക് അല്ലാഹ്
@shihabshaan6669
@shihabshaan6669 9 ай бұрын
എന്നിട്ട് പോലും അവരുടെ വിശോസത്തിൽ മാറ്റം വരുത്താതെ പരിപാലിച്ച മാതാപിതാക്കളെ ഇവിടെയാണ് നബി വചനം ഓർമ വരുന്നത് നിനക്കു നിന്റെ വിശോസം എനിക്ക് എന്റെ വിശോസം 🙏🙏🙏🙏🙏
@arifapeepees-lj3ex
@arifapeepees-lj3ex 8 ай бұрын
ജാതിക്കും മതത്തിനുമപ്പുറമുളളു സ്നേഹ ബന്ധങ്ങൾ! അതിലുപരി ഒരു കളങ്കരഹിതമായ മാതൃ സ്നേഹം!❤
@Mrs_Rak
@Mrs_Rak 9 ай бұрын
ഇതേ പോലെയുള്ള ഉമ്മായും ഉപ്പയും ഉണ്ടെങ്കിൽ ജാതിക്കും മതത്തിനും ഒരു സ്ഥാനവുമുണ്ടാകില്ല. ഇവിടം സ്വർഗമാക്കിയ ഉമ്മാ..! നിങ്ങൾക്ക് അല്ലാഹു സ്വർഗ്ഗത്തിൽ വീട് തരാതിരിക്കില്ല.
@saleenanoushad4335
@saleenanoushad4335 9 ай бұрын
Mashaallahu
@aparnadevi3277
@aparnadevi3277 8 ай бұрын
ഇത്രയും നല്ല ഉപ്പ ഉമ്മ ലഭിച്ച താങ്കൾ ഭാഗ്യവാൻ 🙌🙌🙌
@user-sc9ep6xn3f
@user-sc9ep6xn3f 4 ай бұрын
ഇ സുബൈ അമ്മയുടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി അവരുടെ ആഗ്രഹം നന്നാക്കി കൊടുക്കണേ അള്ളാ
@karthiayanik9459
@karthiayanik9459 9 ай бұрын
ഇ വീഡിയോ കണ്ട് കരഞ്ഞുപോയി 🙏🙏🙏
@rightpath98
@rightpath98 8 ай бұрын
സത്യം പറഞ്ഞാൽ ഒന്നു വിങ്ങിപ്പൊട്ടാതെ ഈ വീഡിയോ കണ്ടു തീർക്കാൻ പറ്റില്ല.... നമ്മൾ മലയാളികൾ അല്ല നമ്മൾ ഇന്ത്യക്കാർ ഇതുപോലെ സ്നേഹത്തോടെ ഒത്തൊരുമിച്ച് നിൽക്കുകയാണെങ്കിൽ ഇതിലും വലിയ സ്വർഗ്ഗം ഈ ഭൂമിയിലുണ്ടോ എല്ലാവർക്കും നല്ലതു വരട്ടെ 🤝
@arfathpa4106
@arfathpa4106 8 ай бұрын
ശെരിക്കും മനസ്സിൽ യെന്തോ ഒന്ന് തട്ടി പടച്ചോനെ ഇങ്ങനെ സ്നേഹം ഉള്ള മനുഷ്യൻമ്മാരും ഉണ്ടായിരുന്നോ ഈ ദുനിയാവിൽ ആ ഉമ്മക്കും ഉപ്പക്കും സുബ്രകം കൊടുക്കണേ റബ്ബേ 😭😭🤲🏻🤲🏻🤲🏻🤲🏻 അല്ലാഹു rabbiii🤲🏻🤲🏻🤲🏻🤲🏻🤲🏻 ശെരിക്കും കേട്ടപ്പോ കരഞ്ഞു പോയി 😭😭😭
@user-cp6cl1wt8o
@user-cp6cl1wt8o 8 ай бұрын
ആ ഉമ്മയും, ഉപ്പയും നമ്മുക്ക് ഒരു മാതൃകതന്നെയാണ് ❤ശ്രീധരൻ ഏട്ടന്റെ സ്റ്റോറി കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ✨️ആ ഉമ്മന്റേയും, ഉപ്പന്റെയും കബർ ജീവിതം സ്വർഗം കൊടുക്കണേ നാഥാ 🤲
@ramlanasaru2037
@ramlanasaru2037 8 ай бұрын
കരഞ്ഞു പോയി😢 ആ ഉപ്പാക്കും ഉമ്മാക്കും സ്വർഗ്ഗം കൊടുക്കണേ അള്ളാ ...
@user-hl7gn6kc9x
@user-hl7gn6kc9x 9 ай бұрын
കരഞ്ഞുപോയി സലാഹു ആ ഉമ്മാടെയും ഉപ്പാടെയും കബർ വിശാലമാക്കണേ അല്ലാഹ ആ സഹോദരി സഹോദരമാർ മരണംവരെ ഇതുപോലെ തന്നെ മുന്നോട്ട് പോനെ അല്ലഹ
@sheebas5483
@sheebas5483 9 ай бұрын
മഷാഅളള ഈ.സഹോദരൻ വളർതി. മഷാഅളള നല്ലൊരു കർമ്മം ചെയതു. അളളഹു അവരുടെ ഇരുവരുടെയും ഖബറിടംവിശലം വെളിച്ചം നൾകടെ ആമീൻ. നല്ല മനസ്സ് ഉടമയായ ഉമ്മയുടെ വാപ യുടെ നല്ല മകൻആണ് അവർക്ക് ഈ.സഹോദരൻ.ഇത്രയും ഇഷ്‌ടം മുളള.മകൻ 👍🤲🤲🤲
@kabeerkadavil
@kabeerkadavil 8 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം . ഇതിനപ്പുറം ഒരു മാതൃക ജീവിതം കാണാൻ കഴിയില്ല. നാഥൻ അവരുടെ ഖബർ ജീവിതം സന്തോഷത്തില്ലാക്കുമാകട്ടെ.ആമീൻ
@ushacg8285
@ushacg8285 8 ай бұрын
ഇവരല്ലേ ഭൂമിയിലെ ദൈവങ്ങൾ 🙏🙏
@vijayantp384
@vijayantp384 9 ай бұрын
ഉമ്മയാവാൻ പ്രസവിക്കണമെന്നില്ല. തന്റെ മക്കളെപ്പോലെ സ്നേഹിച്ചു വളർത്തുന്നവർആരായാലും അവരെല്ലാം അമ്മയും ഉമ്മയും തന്നെയാണ്.സർവ്വരും മനുഷ്യരാണ്.എല്ലാജാതി മതസ്ഥരും ഒരുപോലെയാണ്.മനുഷ്യർ മാത്രം. ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെസർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണി ത്.
@wonderland2528
@wonderland2528 8 ай бұрын
🤝🤝❤️
@sreedharansree1170
@sreedharansree1170 8 ай бұрын
മക്കളെ പോലെ അല്ല മക്കളായിട്ട് തന്നെയാ വളര്‍ത്തിയത് ...
@josidetrip
@josidetrip 3 ай бұрын
എന്തു നല്ല ഉപ്പയു ഉമ്മയും....❤❤ ഈ വീഡിയോ ഞങ്ങളിൽ എത്തിച്ച ചേട്ടനും എല്ലാവിധ അനുഗ്രഹവും ആശംസയും❤
@abhishanu-hc1xu
@abhishanu-hc1xu 8 ай бұрын
Kannu nirayathe ee video kansn pattilla... Aa ഉപ്പക്കും ഉമ്മക്കും അവരുടെ ഖബറിടം സ്വർഗപ്പുന്കവനം ആക്കണേ.. റബ്ബേ ❤️. മറ്റു എല്ലാവർക്കും ആയുസ്സും ആരോഗ്യവും ദീർഗായുസ്സും നൽകണേ അല്ലാഹ്.. 🤲🤲🤲
@hameedp2057
@hameedp2057 9 ай бұрын
ഉമ്മാ നെയും ഉപ്പനെയും മക്കളെയും അല്ലാഹു സ്വർഗംനൽകി അനുഗ്രഹിക്കട്ടെ ആമീൻ.ഇത് മുഴുവൻ കേട്ട് അത്ഭുത പ്പെട്ടു പോയി ❤️
@suhrdahussain4115
@suhrdahussain4115 9 ай бұрын
ഉമ്മായിക്ക് സ്വർഗം കൊടുക്കണേ പടച്ചവനെ 🤲🤲🤲
@ramshadpalakkad2972
@ramshadpalakkad2972 Ай бұрын
Ameen
@jineshbjinesh4687
@jineshbjinesh4687 7 ай бұрын
കണ്ണുനിറയാതെ കാണാൻ കഴിയാത്ത വീഡിയോ 😢😢😢പടച്ച റബ്ബേ ആ സുബൈദുമ്മാകും അസീസ്സുപ്പാക്കും സ്വർഗം കൊടുക്കണേ അല്ലാഹ് ♥️♥️♥️🌹🌹🌹🌹🙏🙏🙏🙏
@safnasafna135
@safnasafna135 8 ай бұрын
കണ്ട് കൊതി തീരുന്നതിനു മുൻമ്പ് ഞങ്ങളിൽ നിന്നും പിരിഞ്ഞു പോയ പ്രിയപ്പെട്ടവരുടെ ഖബറുകൾ വിശാലമാക്കി കൊടുക്കണേ അല്ലാഹ്.......😢😢😢🤲🤲🤲🤲🤲🤲🤲
@ramlanalakath2382
@ramlanalakath2382 8 ай бұрын
ഉമ്മാന്റെ ഉപ്പാന്റെ കബർ ജീവിതം വിശാലമാക്കണേ അല്ലാഹ്
@seenathbeegum1857
@seenathbeegum1857 16 күн бұрын
Ameen Ameen yaRabbalalameen
@abdunnasar9008
@abdunnasar9008 9 ай бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
@kabeerks7114
@kabeerks7114 8 ай бұрын
തീർച്ചയായും ആ മനുഷ്യൻ്റെ ദുആ അല്ലാഹു കേൽക്കും
@jeleellkaanelka7774
@jeleellkaanelka7774 8 ай бұрын
Enhine kelkkum ,hidaayathillenghil aarude duhaayum aakaashathinu thaazhe maathram .thaanghal quraan just, onne sharikkum vaayikkuka ...
@geethasuresh7273
@geethasuresh7273 24 күн бұрын
ഇത് കേൾക്കുന്നതിൽ എന്ത് സന്തോഷമുണ്ട്. ആഹാ അമ്മയുടെയും അച്ഛനെയും മോൻ അതേ സ്വഭാവം. നല്ലതു വരട്ടെ സാറേ നിങ്ങൾക്ക്.
@SanthoshKumar-mv5nm
@SanthoshKumar-mv5nm 9 ай бұрын
അവിശ്വസിനീയം... കണ്ണു നിറഞ്ഞു.
@hafizriyas7109
@hafizriyas7109 9 ай бұрын
❤❤❤❤🎉
@tulsianil8471
@tulsianil8471 9 ай бұрын
ശരിക്കും ഷാനവാസിന്റെ വർത്തമാനം കേട്ടിട്ട് കരച്ചിൽ വന്നു കരഞ്ഞുപോയി 😔ഇതൊക്കെ കണ്ടു പഠിക്കണം
@fazaludeenrawtherm8693
@fazaludeenrawtherm8693 9 ай бұрын
👍👍
@manucr77
@manucr77 6 күн бұрын
ആ ഉമ്മാടെ ഖബർ വിശാലമാക്കിക്കൊടുക്കട്ടെ 🤲🤲 കൂട്ടത്തിൽ ആ കുടുംബത്തിന്റെ ഒരുമ മരണം വരേഴും മരണത്തിനു ശേഷവും നില നിർത്തി തരട്ടെ 🤲🤲
@salumufi8
@salumufi8 8 ай бұрын
ഉമ്മാക്കും ഉപ്പാകും സ്വർഗം കൊടുക്ക് റബ്ബേ ആമീൻ
@AjithKumar-ck4sf
@AjithKumar-ck4sf 8 ай бұрын
പടച്ചോനെ ആ കുടുംബത്തിന് ബർക്കത്ത് നൽകണേ ആമീൻ
@subaithapksubaitha5190
@subaithapksubaitha5190 9 ай бұрын
അതാണ് ബാക്യം അതാണ് ഒരുമ ഞങ്ങള് അങിനെ യാണ് 🌹🌹🌹🌹🌹🌹🌹❤❤❤❤❤❤
@SajithSajitha-gs3xq
@SajithSajitha-gs3xq 8 ай бұрын
അള്ളാഹു ഉമ്മക്കും ഉപ്പക്കും സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ അവരെ കൂട്ടത്തിൽ നമ്മളെല്ലാവരും ഉൾപ്പെടുത്തണം അവനുമായി സ്നേഹിക്കാനും എല്ലാവർക്കും മനസ്സ് കൊടുക്കട്ടെ ആമീൻ
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,2 МЛН
Don't eat centipede 🪱😂
00:19
Nadir Sailov
Рет қаралды 23 МЛН
Joven bailarín noquea a ladrón de un golpe #nmas #shorts
00:17