ശോഭ സുരേന്ദ്രന്റെ തീപ്പൊരി പ്രസംഗം

  Рет қаралды 507,850

കാവിപ്പട Kavippada

കാവിപ്പട Kavippada

Ай бұрын

ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
Contact us - bjpkerala140@gmail.com
Subscribe this channel for more videos
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use . . sosu

Пікірлер: 1 000
@kavippada173
@kavippada173 Ай бұрын
നമ്മുടെ പുതിയ ചാനൽ ആണ് . . എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കൂ .. . kzbin.info/door/LwHyYDCYDG8IBwy7WgpJIA
@RajendranK-ok6gn
@RajendranK-ok6gn Ай бұрын
🚩🇵🇰🇮🇳
@KottarmblPaul
@KottarmblPaul Ай бұрын
😅😅 😅😅😮😮😅😅😅😮😅😅😮
@NostaligiaNotes-bb5ie
@NostaligiaNotes-bb5ie Ай бұрын
ഏതെങ്കിലും ആലപ്പുഴക്കാർ ശോഭയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് ദയനീയവും ആലപ്പുഴയുടെ വലിയ പരാജയവുമായിരിക്കും.
@deveshd5880
@deveshd5880 Ай бұрын
പച്ചപരമാർത്ഥം...
@jayanmalayil8868
@jayanmalayil8868 Ай бұрын
❤❤🎉🎉🎉
@JohnJafferJanardhan-go1cp
@JohnJafferJanardhan-go1cp Ай бұрын
എഴുന്നേറ്റ് നിന്ന് കയടിച്ചിട്ട് പഞ്ചായത്ത്‌ ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടി.. ഒന്ന് പോടെ😅
@mohankumar-ce3nl
@mohankumar-ce3nl Ай бұрын
WE WANT OUR GREAT WORLD LEADER INDIAN KAMARAJAR MODIJI AGAIN AS PM OF BHARATH AGAIN AND AGAIN AS PM OF BHARATH AGAIN AND AGAIN
@mukesha.k278
@mukesha.k278 Ай бұрын
👍👍👍ശോഭ 💕💕💕💕
@Mr.MachuOfficial
@Mr.MachuOfficial Ай бұрын
തൃശൂർ പൂരത്തിന്റെ ബാക്കി വെടിക്കെട്ട് മലയാളികൾ ഏപ്രിൽ 26 ലേക്ക് മാറ്റി വെച്ചിരിക്കുന്നു. ജനങ്ങളുടെ വികാരം പോളിംഗ് ബൂത്തുകളിൽ ധൈര്യമായി കാണിക്കാനുള്ള അവസരം വീട്ടിലിരുന്നു പാഴാക്കരുത്. ഓരോ വോട്ടും വടക്കുന്നാഥനുള്ള പുഷ്പാർച്ചനയായിരിക്കണം
@rameestimes
@rameestimes Ай бұрын
Vargeeya vaadhi amithsha Alle kayyadichathu gandhiji onnumallallo
@preethakumarip848
@preethakumarip848 Ай бұрын
👍🏾👍🏾👍🏾🔥🔥🔥🔥🔥🧡🧡🧡🧡
@ArunArun-ps6je
@ArunArun-ps6je Ай бұрын
@@preethakumarip848 👎👎👎👎👎👎👎
@priyagirijavallabhant1344
@priyagirijavallabhant1344 Ай бұрын
Theercha aayum... Phalam nthu thanne aayalum Vote BJP kku maatram ❤️❤️❤️❤️❤️
@nvijayan6872
@nvijayan6872 Ай бұрын
🥰🥰👍👍👍🙏🙏🙏
@balajrishnanko4652
@balajrishnanko4652 Ай бұрын
ബിജെപിയിൽ ഇത്രയും നല്ല സ്ഥാനാർത്ഥി ഇന്ത്യയിൽ ഇല്ല
@jayanmalayil8868
@jayanmalayil8868 Ай бұрын
❤❤❤❤❤❤🎉🎉🎉🎉
@abubakkarkanhangad2024
@abubakkarkanhangad2024 Ай бұрын
പത്തു ലക്ഷം പുട്ട് അടിച്ചവൾ വേറെ ഇല്ല.... 😎
@Jn-rk1gh
@Jn-rk1gh Ай бұрын
​@@abubakkarkanhangad2024നിങ്ങളുടെ ആണോ അടിച്ചത്. വസ്തു വിൽക്കുന്ന അഡ്വാൻസ് വാങ്ങി യത് അല്ലെ. അല്ലങ്കിൽ താങ്കൾ തെളിയിക്ക്. അതല്ല തന്റെ ആണേൽ അഡ്രസ് പറഞ്ഞു തരു കേസ് കൊടുക്കാം.
@deveshd5880
@deveshd5880 Ай бұрын
അതേ.... നിലപാടുള്ള , ഉറച്ച നിലപാടുള്ള....... ധീരവനിത.... നന്മകൾ നേരുന്നു.. 👏🏻👏🏻👌👌🙏
@JAYAKUMARGG
@JAYAKUMARGG Ай бұрын
​​@@abubakkarkanhangad2024 masappadi veenaum avalude thantha pinuvum 😅
@ShreeKutty-jl5uy
@ShreeKutty-jl5uy Ай бұрын
ജയിച്ചാലും തോറ്റാലും എന്റെ വോട്ട് താമരക്കു
@nirmalakishor8743
@nirmalakishor8743 Ай бұрын
ശോഭാജി ... തീപ്പൊരി പ്രസംഗം ഹൃദയത്തിനുള്ളിലേക്ക് തുളഞ്ഞുകയറുന്ന വാക്കുകൾ വിജയീ ഭവ ...
@shantihari401
@shantihari401 Ай бұрын
Correct u said
@VijayKumar-ih6cs
@VijayKumar-ih6cs Ай бұрын
ശോഭ സുരേന്ദ്രൻ ജയിക്കട്ടെ...... എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.......
@preethakumarip848
@preethakumarip848 Ай бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@jeonaym
@jeonaym Ай бұрын
ഭാവി കേരളാ മുഖ്യമന്ത്രി, ഈ പുലിക്കുട്ടി കേരളത്തിന്റെ ശോഭന മാഗ്ദാനം❤
@preethakumarip848
@preethakumarip848 Ай бұрын
സത്യം ശോഭജിയാണ് മുഖ്യമന്ത്രിയാവേണ്ടത് 🔥🔥🔥🧡🧡🧡💥💥💥💥
@soudaminypv3602
@soudaminypv3602 Ай бұрын
ശോഭ മുഖ്യമന്ത്രി ആയാൽ 👌
@muneerkuttoor7096
@muneerkuttoor7096 Ай бұрын
Nokki ninno😂
@hareeshramachandran9233
@hareeshramachandran9233 Ай бұрын
അയിന് ജയിക്കണ്ടേ 😅. വല്ല പഞ്ചായത്ത്‌ പ്രസിഡന്റും ആയാൽ ഭാഗ്യം 😂
@user-rn1cj3zd3i
@user-rn1cj3zd3i 27 күн бұрын
😂😂😂
@chandrankalyani8850
@chandrankalyani8850 Ай бұрын
ശോഭേച്ചി ഇതേ പോലെ മുമ്പോട്ട് പോവുക. കേരളത്തിൻ്റെ ഝാൻസി റാണി.!
@viswananthana.k.606
@viswananthana.k.606 Ай бұрын
🙏👌
@rajeshpr7407
@rajeshpr7407 Ай бұрын
പെൺപുലി👍👍👍👍കേരളത്തിലെ രാഷ്ട്രീയ ശിഖണ്ടികളുടെ നെറികെട്ട കളികൾ നിഷ്ബ്രഹ്മമാക്കി സുനിശ്ചിത വിജയത്തിലേക്ക് 👍👍👍👍👍👍👍
@SamseerShamsi
@SamseerShamsi Ай бұрын
😂😂😂😂😂
@allenvarghese6345
@allenvarghese6345 Ай бұрын
India kare kolla adich anya rajyath sukich jeevikunavare noki vellam irakunna Modi, eg. Neerav modi, Vijay mallya, Mehul Choksi Vikasanam - Indiayude pothu muthalukal (Flight service, Airports, Banks, PUCs) vittu Adaniyude keesha veerpikunna Modi RS 53 il kidanna, petrol price RS 110 yil ethicha Modi Rs 400 il kidanna lpg cylinder price RS 900 - Rs 1200 il ethicha Modi Unemployment, all time high il ethicha Modi Electoral Bond vazhiyum allatheyum, azhimathi nadathiya Modi Inflation ( price increase of goods), athi ruksham akiya Modi China India ude, 2500 sqkm area kai adaki vechthum noki nikkuna Modi Oru sharashari sankik, ithu mathi BJP ik vote cheyan 😘❤️
@lakshmiravi5401
@lakshmiravi5401 Ай бұрын
Q1​🎉 .. TV c🎉@@allenvarghese6345 TV Fg Ft g F 4:52
@jayarajannair9092
@jayarajannair9092 Ай бұрын
ശോഭ തീർച്ചയായും ജയിക്കണം. പാർലിമെന്റ് കാണാൻ യോഗ്യത ഉള്ള കാൻഡിഡേറ്റ്.
@jayasreec.k.6587
@jayasreec.k.6587 Ай бұрын
സ്വന്തം വ്യക്തിത്വം അടിയറ വയ്ക്കാതെ.... ആത്മാഭിമാനത്തോടെ ഉജ്ജ്വലമായ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ,ഇതുപോലെയുള്ള നേതാക്കൾ ഇനിയുമിനിയും ഉണ്ടാകും......🙏❤️💐💐🇮🇳🇮🇳🔥🔥
@preethakumarip848
@preethakumarip848 Ай бұрын
Yes💯💯💯💯💯💯💯
@anilkurup4772
@anilkurup4772 Ай бұрын
Well said
@shineshine4616
@shineshine4616 9 күн бұрын
25 ലക്ഷം 😂
@shineshine4616
@shineshine4616 9 күн бұрын
രാമനും ലക്ഷ്മണനും സീതയും മണ്ഡോധരിയും ഒക്കെ നിങ്ങളുടെ പാർട്ടിയിൽ തന്നെ ആണ് ചേച്ചി 😂😂😂
@sreekantannair6614
@sreekantannair6614 Ай бұрын
, തീർച്ചയായും ശ്രീമതി ശോഭ സുരേന്ദ്രൻ ജയിക്കണം
@subashchandranpoduval3627
@subashchandranpoduval3627 Ай бұрын
നിങൾ ജയിച്ചിരിക്കും തീർച്ച 30 വർഷം കഷ്ടപ്പെട്ടത് വെറുതെ ആവില്ല എല്ലാവിധ ഭാവുകങ്ങളും നേർന്നു, വന്ദേ മാതരം ❤
@preethakumarip848
@preethakumarip848 Ай бұрын
സത്യം ഇപ്രാവശ്യമെങ്കിലും വിജയം ഉറപ്പാണ് കേരള മൊത്തം ബിജെപി വരണമെന്നാണ് എന്റെ ആഗ്രഹം താമര വിരിയാൻ പ്രാർത്ഥിക്കുന്നു🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@purushothamankani3655
@purushothamankani3655 Ай бұрын
ഉഗ്രൻ പ്രോഗ്രാം.. ശോഭ ജി അല്ലാതാര് ജയിക്കാനാണ്, ആലപ്പുഴയിൽ.. ജയ് ശോഭ ജി 👍 ജയ് അമിറ്റ് ഷാ ജി 👍 ജയ് ബിജെപി 👍
@babup.k9000
@babup.k9000 Ай бұрын
ശോഭാജി തന്നെ വിജയി. തർക്കമില്ല.💖❤️💯
@jeonaym
@jeonaym Ай бұрын
നമ്മുടെ ഝാൻസി റാണി രാജമാതാ, ശോഭാജീ കീ ജയ്❤
@raknair3634
@raknair3634 Ай бұрын
🙏ഇനിയൊന്നു മാറ്റിപ്പിടിച്ചാലോ..🤔 ഇപ്രാവശ്യം മോദി തരംഗം... ഭരണപക്ഷത്തു കേരളത്തിന്റെ പ്രതിനിധികൾ ഉണ്ടെങ്കിൽ, നമ്മുടെ വികസനത്തിനും പുരോഗതിക്കും കൂടുതൽ കരുത്തേകും . അപ്പൊ പാർട്ടി നോക്കാതെ 🪷 ജയിപ്പിച്ചു വിടാം.🎉🙂🙏
@ramilravi6130
@ramilravi6130 Ай бұрын
👌👌👌👌👌👌👌👌👌
@arunkovalamg849
@arunkovalamg849 Ай бұрын
👌👌👌👌👌
@mukesha.k278
@mukesha.k278 Ай бұрын
👍👍👍👍👍👍❤
@sheeba2941
@sheeba2941 Ай бұрын
👍🏼👍🏼👍🏼👍🏼
@chandrabose2307
@chandrabose2307 Ай бұрын
👌തീപ്പൊരി പ്രസംഗം, നാക്കിനു പിഴവില്ല, ഹിന്ദിയും അത്യാവശ്യം വഴങ്ങുമെന്ന് തെളിയിച്ചു. 👍
@kanakambaranthekkoott8730
@kanakambaranthekkoott8730 Ай бұрын
ശോഭാ ജീ.... വിജയീ ഭവ... 🙏
@anilkumars438
@anilkumars438 Ай бұрын
വിജയാശംസകൾ 🎉🎉🎉🎉🎉
@user-ct9tu9yi1o
@user-ct9tu9yi1o Ай бұрын
ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ വിജയമുറപ്പിച്ചു. വികസന ശോഭ ആലപ്പുഴയിൽ വിരിയട്ടെ
@powersward
@powersward Ай бұрын
വിശപ്പിൻ്റെ വില അറിയുന്ന നമ്മുടെ ശോഭ ചേച്ചി ജയിക്കും കേന്ദ്ര മന്ത്രി ആവും 🧡💚 ആലപ്പുഴ ജനതയുടെ ശക്തയായ സാരഥി നിയുക്ത കേന്ദ്ര മന്ത്രി ശോഭ സുരേന്ദ്രൻ 🧡
@kamalacmohan7228
@kamalacmohan7228 Ай бұрын
ശോഭ ജി.. നിങ്ങൾ ജയിക്കും തീർച്ച. ഭാവുകങ്ങൾ 👍🏻👏🏻👏🏻🌹
@sudhipattali9980
@sudhipattali9980 Ай бұрын
നമ്മുടെ അടുത്ത സംസ്ഥാന പ്രസിഡറ്റ്❤❤
@powersward
@powersward Ай бұрын
നമ്മുടെ കേന്ദ്ര മന്ത്രി 🧡💚🔥
@Sree-2255
@Sree-2255 Ай бұрын
കേരളത്തിന്റെ പെൺ പുലി 🔥🔥🔥 ശോഭ ജീ
@madhusoodhanansukumaran5392
@madhusoodhanansukumaran5392 Ай бұрын
ആലപ്പുഴയിൽ ശോഭാസുരേന്ദൃൻ എന്ന പുലിക്കുട്ടി ജയിക്കേണ്ടത് കാലഘട്ടത്തിൻറ ആവശ്യം.
@leenaradhakrishnan5905
@leenaradhakrishnan5905 Ай бұрын
ഇതുപോലൊരു സ്ഥാനാർതി ഏതെങ്കിലും ഒരു പാർട്ടിയിൽ ഉണ്ടോ. ജയ് ശോഭാജി.
@jayapillai7343
@jayapillai7343 Ай бұрын
ശോഭ, സുരേന്ദ്രൻ്റെ വിജയത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു ജയ് ജയ് ശോഭാജി' '
@prabasree725
@prabasree725 Ай бұрын
കേരളത്തിലെ ജാൻസി റാണി.......❤❤❤❤❤
@balakbalak3616
@balakbalak3616 Ай бұрын
നല്ലവരായ വോട്ടർമാരെ നിങ്ങൾ ഇടതു വലതു മുന്നണികൾക്ക് വോട്ട് കൊടുത്താൽ ആ വോട്ട് രാജ്യദ്രോഹത്തിനും, ഭീകരവാദ പ്രവർത്തനം നടത്താൻ ഉള്ള വോട്ട് ആയിരിക്കും.
@preethakumarip848
@preethakumarip848 Ай бұрын
പറഞ്ഞത് സത്യമാണ് ബിജെപിക്ക് കൂടുതൽ പ്രയോജനം ഉണ്ടാകും അതുകൊണ്ട് എല്ലാരും ഈ പ്രാവശ്യത്തെ വോട്ട് താമരയ്ക്ക് കുത്തുക🙏🏾🙏🏾🙏🏾🙏🏾🙏🏾
@sheeba2941
@sheeba2941 Ай бұрын
👍🏼👍🏼👍🏼
@shameervp4184
@shameervp4184 Ай бұрын
ബിജെപി _k വോട്ട് ചെയ്യൂ. ബിജെപി ഇത് വരെ ഒരു ദേവാലയവും തകർത്തിട്ടില്ല .ഇഷ്ടമുള്ള ഭക്ഷണം കയികുനതിൽ ആരെയും കൊന്നില്ല ആരെയും ഇന്ത്യയിൽ ഓടിക്കാൻ നോക്കിയില്ല .ഇനിയും ഒരു തെറ്റും ചെയ്യാത്ത ബിജെപി -k വോട്ട് ചെയ്യൂ
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 10 күн бұрын
Yes
@prithvinivedhyam2017
@prithvinivedhyam2017 Ай бұрын
തീപ്പൊരി പ്രസംഗം തന്നെ 👍👌👏
@shylajasatheeshan4212
@shylajasatheeshan4212 Ай бұрын
ശോഭനമാകട്ടെ❤❤
@mrs.vidyamani8610
@mrs.vidyamani8610 Ай бұрын
ഇതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല ശോഭ ചേച്ചി നി ങ്ങൾ ജയിച്ചു ആലപ്പുഴ യിൽ. വിജയി ഭവ❤❤
@wonderworld5277
@wonderworld5277 Ай бұрын
ഇങ്ങനെ ആവണം ഒരു നേതാവ്.. ശോഭ സുരേന്ദ്രൻ ⭐️⭐️⭐️
@sstailoring6497
@sstailoring6497 Ай бұрын
ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ NDA-414 സീറ്റ് നേടി നരേന്ദ്ര മോദിജി അധികാരത്തിൽ വരും🙏
@jayakumark2042
@jayakumark2042 Ай бұрын
ശോഭജി ഹിന്ദിയിലും നല്ലത് പോലെ സംസാരിക്കുന്നു. ഇടത് വലത് MP മാരെ പോലെ parliament ൽ ചെന്ന് ഭാഷ അറിയാതെ ബാ ബാ ബാ അടിക്കേണ്ടി വരില്ല
@santhoshraj7727
@santhoshraj7727 Ай бұрын
❤❤❤❤ ❤ എൻ്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു എൻ്റെ സ്നേഹം നിറഞ്ഞ പെങ്ങൾക് വിജയി ത്തിലേക്ക്
@vanajamuralidharan9632
@vanajamuralidharan9632 Ай бұрын
ശോഭജിയെ വിജയിപ്പിക്കണംനല്ലവരായ ആലപ്പുഴക്കരെ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️
@sheejashajukumar338
@sheejashajukumar338 Ай бұрын
ജയിപ്പിച്ചാൽ ആലപ്പുഴക്കു വികസനം ഉറപ്പ്.
@surendranp8227
@surendranp8227 Ай бұрын
ബി. ജെ. പി യുടെ ഉജ്വലനേതാവ് ശോഭാസുരേന്ദ്രൻ. ❤️
@tkvasanvasan2821
@tkvasanvasan2821 Ай бұрын
ശോഭയെ തോൽപിച്ചാൽ കേരളത്തിലെ യുവജന 'ങ്ങൾക്ക് തിരാ നഷ്ടമാകും ഹിന്ദക്കൾ ഒരുമിച്ച് നിത്ത് ശക്തി സംഭരിക്കുക ഭാരതത്തിനു വേണ്ടി പ്രയത്ന1 ക്കുക ജയ് ഹിന്ദ്
@josethomas2755
@josethomas2755 Ай бұрын
ജയിക്കട്ടെ
@mkvisi0n594
@mkvisi0n594 Ай бұрын
കരുനാഗപ്പള്ളിയിലെ ജനം ഒറ്റക്കെട്ട് -- എൻ്റെ വീട്ടിലെ വോട്ട് ശോഭ സുരേന്ദ്രന് മാത്രം ജയിച്ചാല് ഇല്ലങ്കിലു-- ശക്തയായ കഴിവ് ഉള്ള സ്ത്രിയാണ് ശോഭ സുരേന്ദ്രൻ --- ❤❤❤❤❤
@mkvisi0n594
@mkvisi0n594 Ай бұрын
Great
@sumakumar6626
@sumakumar6626 Ай бұрын
ശോഭാജീ തീപ്പൊരി പ്രസംഗം സൂപ്പർ സൂപ്പർ❤❤❤
@tvabraham4785
@tvabraham4785 Ай бұрын
ശോഭ സഹോദരി താങ്കൾ വളരെ കഴിവുള്ള സ്ത്രീയാണ്. ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ.
@madminder3516
@madminder3516 Ай бұрын
ശോഭജിയെ വൻ ഭൂരിപഷ ത്തോടെ പ്രിയ ആലപ്പുഴകാർ വിജയിപ്പിക്കണം ❤️❤️❤️❤️
@manikattikulam9715
@manikattikulam9715 Ай бұрын
കേരളത്തിലെ ജനങ്ങൾ ഒന്നും മനസ്സിലാകുന്നില്ല. അവർ വീണ്ടും കൊല്ലകർക്ക് വോട്ട് കൊടുക്കും
@HariDas-rv5bm
@HariDas-rv5bm Ай бұрын
പ്രബുദ്ധൻറെ ചിന്തകൾ ബിവറേജസിനെ ചുറ്റിയാണ് ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നത്.
@sasindranathan
@sasindranathan Ай бұрын
ദേശ സ്നേഹികളുടെ മനസ്സ് കോരിതരിപ്പിച്ചു ശ്രീ ശോഭാ ജീയുടെ പ്രസംഗം 🙏 . രാഷ്ട്ര ്് വിരോധികളായ അഴിമതിക്കാരായ കമ്മ്യൂണിസ്റ്റ് , കോൺഗ്രസ് പാർട്ടികൾ കേരളത്തിലെ മാലിന്യം ആണ് . അതിനാൽ ഈ മാലിന്യ പാർട്ടികളെ വലിച്ചെറിയു . നമ്മുടെ വോട്ട് എല്ലാം BJP ക്ക് ശ്രീ ശോഭാ സുരേന്ദ്രൻ എന്ന മഹതിയുടെ വിജയത്തിന് ആണ് കേരളത്തിന്റെ വിജയം .🙏
@philipsonphilip4002
@philipsonphilip4002 Ай бұрын
Shobha is really smart. She deserves a good position in politics
@happygirl3571
@happygirl3571 Ай бұрын
"ശോഭാജിയ്ക്ക് വിജയം ആശംസിക്കുന്നു ..... "
@chandrikasaravanan6315
@chandrikasaravanan6315 Ай бұрын
സത്യസന്ധമായ വാക്കുകൾ. ശോഭാ ജീ വിജയാശംസകൾ❤❤❤❤🎉🎉🎉
@sreelathab2395
@sreelathab2395 Ай бұрын
തീപ്പൊരി പ്രസംഗം 🙏🙏🙏🙏അനുജത്തി ഈ ചേച്ചി നിനക്ക് വിജയം മാത്രമല്ല ദീർഘായുസ്സും നേരുന്നു പൊന്നുമോളെ......... സരസ്വതി ദേവിയുടെ കയ്യൊപ്പ് നിന്റെ നിറുകയിലുണ്ട് 🙏🙏🙏
@jyothishkumar5612
@jyothishkumar5612 Ай бұрын
Sobha ... The 100000 kw power of words
@shylajamsekhar2235
@shylajamsekhar2235 Ай бұрын
ഇത്രയും ജനങ്ങൾക്ക് മാറ്റം വന്നിട്ടുണ്ടെങ്കിൽ ഒരിക്കൽ കേരളത്തിൽ താമര കൊണ്ട് നിറയും 👍
@vinodc2999
@vinodc2999 Ай бұрын
കേരളത്തിന്റെ ഝാൻസിറാണി തന്നെയാണ്.
@rayarothhari
@rayarothhari Ай бұрын
നാമനിർദേശം നല്കാൻ അല്പം വൈകി എങ്കിലും അവസാന ലാപ്പിൽ മറ്റു രണ്ടു സ്ഥാനാർത്ഥികളും തങ്കളുടെ വിജയം തന്നെ സംശയത്തിൽ കാണുന്ന സ്ഥിതിയിൽ ആക്കി ശ്രീമതി . ശോഭ സുരേന്ദ്രൻ ..
@malabargazette2809
@malabargazette2809 Ай бұрын
ശോഭേച്ചിക്ക് ഞാൻ എന്റെ ഹൃദയത്തിൽ നിന്നുള്ള സ്നേഹം അറിയിക്കുന്നു.. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ നേതാവ് ❤️❤️
@user-nk8gw6le5z
@user-nk8gw6le5z Ай бұрын
കണ്ണുനിറഞ്ഞു പോയി ശോഭേച്ചി
@sudhavinod9281
@sudhavinod9281 Ай бұрын
ആലപ്പുഴ യിലെ പുന്നപ്ര യുടെ മണ്ണിൽ വന്നു നിന്നു ഇത്രയും സംസാരിച്ച ശോഭചേച്ചിക്ക് ഹൃദയം💜❤️ നിറഞ്ഞ അഭിവാദ്യം നമോ വാദം
@anikkumarv4138
@anikkumarv4138 Ай бұрын
ശോഭ ജി.......❤. ജയിച്ചാൽ കേരളത്തിന് ഭാഗ്യം
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
ശരിയായ ദുർഗ്ഗാദേവി🎉🎉🎉🎉🎉 എങ്ങനെ ഇവർ തോൽക്കും?
@_smithaa_
@_smithaa_ Ай бұрын
ശോഭ സുരേന്ദ്രൻ ❤️
@kamalurevi7779
@kamalurevi7779 Ай бұрын
അഭിനന്ദനങ്ങൾ ❤
@user-tc2xl3mi4n
@user-tc2xl3mi4n Ай бұрын
ആലപ്പുഴയിലെ ജനങ്ങൾ ശോഭാജിയെ ജയിപ്പിക്കു കേരളത്തിൽ ഒരു മാറ്റം നമുക്ക് എല്ലാർക്കും വേണം ജയ് ശോഭാ ജി 🔥🔥🔥😍😍😍🧡🧡🧡
@jayavardhanannnmn6513
@jayavardhanannnmn6513 Ай бұрын
അവലും മലരും കുന്തിരിക്കം ഓർക്കുകുക 👍👍👍👍💪
@sathisnair112
@sathisnair112 Ай бұрын
കേരള ജാൻസി റാണി 💪 🙏❤️❤️❤️❤️🌹🌹🌹
@valsalakumari5721
@valsalakumari5721 Ай бұрын
യിതാണ് ശോഭ സുരേന്ദ്രൻ. നിങ്ങൾ ബിജെപി MP. Ayi കഴിഞ്ഞു. എല്ലാവരുടെയും അനുഗ്രഹവും ആശിർവാദവും എപ്പോഴും ഉണ്ടാകും.
@rajeshr8884
@rajeshr8884 Ай бұрын
What a touching speech shobha u will win
@sreekuttyshiju4621
@sreekuttyshiju4621 Ай бұрын
ആ ഭണ്ഡാരപ്പെട്ടിയിൽ വീഴുന്ന പണം മാത്രമാണ് അവരുടെ ലക്ഷ്യം. ദേവസ്വം ബോർഡിന്റെ കീഴിൽ നിന്ന് അമ്പലങ്ങളെ എന്ന് മോചിപ്പിക്കുന്നുവോ.അന്ന് ഹിന്ദു രക്ഷപ്പെടു. ഓരോ ക്ഷേത്രങ്ങളിലും കിട്ടുന്ന പണം ഉപയോഗിച്ച് ഒരു ട്രെസ്റ്റ് ഉണ്ടാക്കി പാവങ്ങളായിട്ടുള്ള വീടില്ലാത്ത, കുട്ടികളെ പഠിപ്പിക്കാൻ പണമില്ലാത്ത ദരിദ്രകുടുംബങ്ങളെ സഹായിച്ചാൽ ഹൈന്ദവകുലം നശിച്ചുപോകാതിരിക്കും.
@preethakumarip848
@preethakumarip848 Ай бұрын
അതിന് കേരളത്തിൽ ബിജെപി ഭരണം വരണം എന്നാൽ മാത്രമേ ഇനി ഹിന്ദുക്കൾക്ക് രക്ഷയുള്ളൂ കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റിനും ഇനിയും നൽകിയാൽ പാക്കിസ്ഥാനികൾ കുടിയേറും കേരളത്തിൽ
@nairrengith
@nairrengith Ай бұрын
നന്നായി വരും 🙏
@vijeeshth5766
@vijeeshth5766 Ай бұрын
വിജയീ ഭവന്തു
@ayudhinn
@ayudhinn Ай бұрын
Best wishes for a Big victory
@POCHINKISUMESH
@POCHINKISUMESH Ай бұрын
രോമാഞ്ചം... 💥💥💥🔥🧡
@ammusappusvlog5194
@ammusappusvlog5194 Ай бұрын
Good speech 👍🏻👍🏻
@jayarajankaloor
@jayarajankaloor Ай бұрын
രാജ്യം ശുദ്ധീകരണത്തിന്റെ... പാതയിലാണ്.. 👆👌👌🌹🌹
@sajeevkumar7862
@sajeevkumar7862 Ай бұрын
Sobhaji good leader please Vote for BJP A sincere and truthfully leader poor peoples help Ladies peoples future life All are strongly hand Sobhaji BJP best wishes
@murukeshkp
@murukeshkp Ай бұрын
Jai jai shoba ji🙏
@naliniachome8535
@naliniachome8535 Ай бұрын
അടിപൊളി തീപ്പൊരി പ്രസംഗം ശോഭജികി ജയ് 🧡🧡🧡
@rejvs
@rejvs Ай бұрын
ബി.ജെ.പി നേതൃത്വം നല്‍കുന്ന മുന്നണി കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കും എന്നത് ഏറെക്കുറെ ഉറപ്പുള്ള സാഹചര്യത്തില്‍ "നമ്മുടെ സ്ഥാനാര്‍ഥിയെ വന്‍പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക" എന്ന ഇടതു വലതു കക്ഷികളുടെ ആഹ്വാനത്തിന്‍റെ പരോക്ഷമായ അര്‍ത്ഥം ബി.ജെ.പി മുന്നണിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ വേണ്ടി വോട്ടുചെയ്യുകയെന്നതാണ്. മലയാളിയുടെ വിഖ്യാതമായ പ്രബുദ്ധത വച്ചുനോക്കുമ്പോള്‍ കേരളത്തില്‍ ആ ആഹ്വാനം സ്വീകരിക്കപ്പെട്ടേക്കാം!!! ബി.ജെ.പിയെ തിരസ്കരിക്കുന്ന സമൂഹത്തെ അതേ നാണയത്തില്‍ ആ പാര്‍ട്ടി അവഗണിച്ചാല്‍ എന്തുചെയ്യുമെന്ന ചോദ്യം ഉണ്ട്. ബി.ജെ.പി മുന്നണിക്ക് 400 സീറ്റുകള്‍ കിട്ടുമോ ഇല്ലയോ എന്നൊക്കെ മാത്രമാണു മാധ്യമ ചര്‍ച്ചകള്‍. അങ്ങനെ വരുമ്പോള്‍ ഭരണപക്ഷത്തേക്ക് ഒരാളെ വിജയിപ്പിക്കാതെ, പാര്‍ലമെന്റില്‍ മുദ്രാവാക്യം വിളിക്കാനും നരേന്ദ്രമോദിയുടെ നേരെ കൈ ചൂണ്ടി സംസാരിച്ചുവെന്നു വീമ്പു പറയാനും വാക്ക് ഔട്ട് നടത്താനും കാന്റീനില്‍ ഒരുമിച്ചിരുന്നു ചായ കുടിക്കാനും ഹോണറേറിയവും സിറ്റിങ് ഫീസും യാത്രാപ്പടിയും പെട്രോള്‍ ചെലവുമൊക്കെ എഴുതി വാങ്ങാനും വേണ്ടി മാത്രം കുറച്ചുപേരെ പ്രതിപക്ഷനിരയിലേക്ക് സംഭാവന ചെയ്യണമോ എന്നതാണു ആലോചിക്കേണ്ടത്.ബി.ജെ.പി നേതൃത്വം കൊടു ക്കുന്ന സര്‍ക്കാരിനോട് താല്‍പ്പര്യമില്ലാത്ത വോട്ടര്‍മാര്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആ വോട്ടര്‍മാര്‍ക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ മുന്നണി അധികാരത്തില്‍ വരുമ്പോള്‍ ചെയ്യട്ടെ എന്നു തീരുമാനിക്കപ്പെട്ടാല്‍ വെറുതെ പ്രതിഷേധിക്കാമെന്നല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുകയില്ല...
@balajrishnanko4652
@balajrishnanko4652 Ай бұрын
ശോഭ സുരേന്ദ്രൻ കേരള മുക്കിയമന്ത്രി അയൽ കേരളം സ്വർഗമാക്കും
@preethakumarip848
@preethakumarip848 Ай бұрын
സത്യം ശോഭാജി മുഖ്യമന്ത്രിയായി വരണമെന്ന് നല്ല ആഗ്രഹമുണ്ട് പരനാറിയെ തൂക്കി തൂരക്കളഞ്ഞു ശോഭയെ മുഖ്യമന്ത്രിയാക്കിയാൽ കൊള്ളാമായിരുന്നു 🔥🔥🔥💥💥🧡🧡
@shinemanohar9326
@shinemanohar9326 Ай бұрын
ശോഭ മാഡം വിജയിച്ചു കാണാൻ ആഗ്രഹിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 💕💕💕
@sajeeshpsajeeshp2789
@sajeeshpsajeeshp2789 Ай бұрын
വല്ലാത്തൊരു പോസ്സറ്റീവ് എനർജി തന്നെയാണ് ശോഭച്ചേച്ചിയുടെ ഓരോ വാക്കുകളും... 🎉❤️ വിരിയട്ടെ.. ആലപ്പുയിൽ ശോഭ എന്ന പൊൻതാമര 🌸🌸🌸🌸🌸🌸🌸
@kpr6192
@kpr6192 Ай бұрын
My vote for Shobha
@raghavanmenon3262
@raghavanmenon3262 Ай бұрын
Excellent speech by Shoba surendran. Wish you all the very best Shobaji
@shobhanaraveendranath1938
@shobhanaraveendranath1938 Ай бұрын
My sister, u guide Alleppy and make Kerala a modern state. Sure u r a minister in Modijis ministry. God bless u . April 26, a lucky day for u and all malayalees. A valuable minister for India and Kerala. We love u. Sure Vellappally sir bless u and madom also bless u. No body can beat u.
@user-qg9im9wl1f
@user-qg9im9wl1f Ай бұрын
സൂപ്പർ 👏👏👏👌👌👌👍👍👍🙏🙏🙏🙏🙏
@anupinkumar7398
@anupinkumar7398 Ай бұрын
Excellen speech. Good future in Indian Politics.
@FrancisThomasRUSSIAN
@FrancisThomasRUSSIAN Ай бұрын
She is really a firy leader and need support from sll of us.
@kbmnair2182
@kbmnair2182 Ай бұрын
ശോഭാ ജി വിജയിക്കും തീർച്ച.
@ayudhinn
@ayudhinn Ай бұрын
JAI JAI SHOBAJI
@valsalanair9932
@valsalanair9932 Ай бұрын
Modiji.Amit shahji.Sobhaji.big salute
@ayudhinn
@ayudhinn Ай бұрын
JAI JAI BJP'
@vsmohananacharia3880
@vsmohananacharia3880 Ай бұрын
വാക്കുകൾക്ക് power. ഉള്ള,Voltage ഉള്ള ഒരേ ഒരാളെ കേരളത്തിൽ BJPയിൽ നേതൃത്വനിരയിലുള്ളു..🙏 അതാണ് ശോഭ സുരേന്ദ്രൻ .
@ramks3282
@ramks3282 Ай бұрын
കോരിത്തരിപ്പിക്കുന്ന തീപ്പൊരിപ്രസംഗം..... അഭിവാദ്യങ്ങൾ ശ്രീ ശോഭ ജി ...!! താങ്കൾ വിജയശ്രീലാളിതയാവുകതന്നെ ചെയ്യും.....!!
@gopalsamypadmanabhanpadman3367
@gopalsamypadmanabhanpadman3367 Ай бұрын
Great speech
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq Ай бұрын
അടിപൊളി തീപ്പൊരി പ്രസംഗം... ശോഭാ സുരേന്ദ്രൻ കേന്ദ്ര മന്ത്രി..❤🎉❤🎉
@ajithacpillai1369
@ajithacpillai1369 Ай бұрын
Support കിട്ടിയാൽ സ്മൃതി ഇറാനിയെപ്പോലെ ഉയർന്നുവരാൻ കഴിയുന്ന ഒരു വനിതാ നേതാവാണ്. സംസ്കാരവും ആത്മാർഥതയും ഉള്ള നേതാവ്.
@5437sandeep
@5437sandeep Ай бұрын
Great Speech !! Shobha ji വിജയിക്കട്ടെ ..!
@mohanb6972
@mohanb6972 Ай бұрын
What a speech!!!
@nandakumaran7375
@nandakumaran7375 Ай бұрын
Good👍👍👍 Shoba Surendran. 👌👌👌
@madhavinair4360
@madhavinair4360 Ай бұрын
Shobhaji jaikatte
@prabhavathikp173
@prabhavathikp173 18 күн бұрын
ഈ ഭാരതത്തിൽ ജീവിക്കാൻ എനിക്ക് ഇനിയും ആയുസ്സ് തരണേ എന്ന് പ്രാർത്ഥിച്ചു പോകുന്നു. ഈ സഹോദരിയുടെ പ്രസംഗം കേട്ടപ്പോൾ ജയ് ഭാരത്.🚩😌🙏
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 53 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 60 МЛН