Benefits and side effects of Garlic / വെളുത്തുള്ളിയുടെ ഗുണങ്ങളും ദോഷങ്ങളും .

  Рет қаралды 14,829

ANOOP. K . MADHAVAN

ANOOP. K . MADHAVAN

Күн бұрын

Benefits and side effects of Garlic / വെളുത്തുള്ളിയുടെ ഗുണങ്ങളും ദോഷങ്ങളും
Queries solved
Garlic benefits for health
garlic benefits for men
garlic benefits for woman
garlic side effects
garlic side effects liver
veluthulli
#benefitsandsideeffectsofgarlic #garlic #veluthulli

Пікірлер: 83
@kbfcfan777-u
@kbfcfan777-u 3 жыл бұрын
വെളുത്തുള്ളിയുടെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു. നല്ലൊരു അറിവാണ് ഇത്
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@babithaazeez
@babithaazeez 3 жыл бұрын
അറിയാത്ത കുറച്ച് കാര്യങ്ങൾ മനസ്സിലാക്കി തന്നു 😍😍
@MUHAMMADALTHAFVA
@MUHAMMADALTHAFVA 3 жыл бұрын
അമിതമായാൽ അമൃതും വിഷം🌹👌 ഈ അറിവുകൾക്ക് ഒത്തിരിയേറെ സന്തോഷവും നന്ദിയുമുണ്ട്🌹🤗🌹🤗🌹
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@lifeformusicbyharithachipp7041
@lifeformusicbyharithachipp7041 3 жыл бұрын
വെളുത്തുള്ളി യെ കുറിച്ച് ഒരുപാട് കര്യങ്ങൾ പറഞ്ഞു തന്നു ❤️
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@MomsGalleryDXB
@MomsGalleryDXB 3 жыл бұрын
വെളുത്തുള്ളിയെ കുറിച്ച് ഇത്രക്ക് നല്ലൊരു വിവരണം വേറെ ആരും പറഞ്ഞത് കേട്ടിട്ടില്ല, ഗുണവും ദോഷവും നന്നായി മനസിലായി, ഇത്തരം അറിവുകൾ ഇനിയും പ്രദീക്ഷിക്കുന്നു നന്ദി സഹോദര
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@jdays2759
@jdays2759 3 жыл бұрын
വെളുത്തുള്ളിയുടെ ഗുണങ്ങളും ദോഷവശങ്ങളും പറഞ്ഞുതന്നതിന് നന്ദി ജെപി
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@ammayuderuchikootukalbyraj7262
@ammayuderuchikootukalbyraj7262 3 жыл бұрын
വളരെ നല്ലൊരു വീഡിയോ നന്നായി അവതരിപ്പിച്ചു എനിക്ക് ഒത്തിരി ഇഷ്ട്ടമായി ഇതുപോലുള്ള നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@richubaby1990
@richubaby1990 3 жыл бұрын
Idhinte ഗുന്നങ്ങൾ മാത്രമേ ഇതുവരെ അറിന്നിട്ടുണ്ടയിരുന്നുള്ളൂ..good video.very useful. thankyou for sharing
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@zoyaasworld1849
@zoyaasworld1849 3 жыл бұрын
വെളുത്ത ഉള്ളിക്ക് ഇത്രയൊക്കെ ഗുണങ്ങൾ ഉണ്ടായിരുന്നോ Thanks ചേട്ടാ ഇങ്ങനെ ഒരു വീഡിയോ ചെയ്‌തതിനു
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@trivandrumlovelycouples6299
@trivandrumlovelycouples6299 3 жыл бұрын
വെളുത്തുള്ളിയെ പറ്റി ഇത്രയും കാര്യങ്ങൾ ഒന്നും എനിക്കറിയില്ലായിരുന്നു കറിവെക്കുമ്പോൾ അതിൽ ഇടും അത്ര തന്നേ പിന്നെ gas problems ഉണ്ടെങ്കിൽ കഴിക്കാം എന്നറിയാം പക്ഷെ അമിതമായി ഉപയോഗിച്ചാൽ ഇ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും അല്ലെ thanks chetta ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് 👍👍
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@rejiramfamily2805
@rejiramfamily2805 3 жыл бұрын
Thanks for sharing good knowledge
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@MakeatHome
@MakeatHome 3 жыл бұрын
ithinte gunangal maathrame ariyulloo. randum paranju thannathinu nandi
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@sijukalavarakkaran5601
@sijukalavarakkaran5601 3 жыл бұрын
Veluthulliye kurichulla arivukal.. Paranju thannathine... Orupad nanni..
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@momsgallery2252
@momsgallery2252 3 жыл бұрын
Use full video thanks for sharing
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@hadisart5739
@hadisart5739 3 жыл бұрын
നിങ്ങളുടെ ചാനൽ പലർക്കും വളരെ ഉപകാരപ്രദമായ ഒരു ചാനലാണ് തീർച്ചയായും ഉയർച്ചയിൽ ✍️എത്തും....
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thank you ..
@ANARWORLD
@ANARWORLD 3 жыл бұрын
വെളുത്തുള്ളി ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@AMMUSINTEADUKKALAA
@AMMUSINTEADUKKALAA 3 жыл бұрын
Valare manoharam aai avatharippichu veluthulli ye kurichu nannai paranju
@chayayumbusstoppum1311
@chayayumbusstoppum1311 3 жыл бұрын
നമ്മൾ വെളുത്തുള്ളി അച്ചാർ കഴിക്കും ഇതിനെക്കുറിച്ച് നെഗറ്റീവ് കാര്യം ഇന്ന് ആദ്യമായി അറിയുന്നത് എന്തായാലും ഗുണമുള്ള വീഡിയോ ആണല്ലോ
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@muhammadshazin3431
@muhammadshazin3431 3 жыл бұрын
വെളുത്തുള്ളിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു താങ്ക്സ്
@muhammadshazin3431
@muhammadshazin3431 3 жыл бұрын
Shazmi"s world 2 koot thannu ente video kanaan varanee
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Ok theerchayayum
@AnnaJosephc
@AnnaJosephc 3 жыл бұрын
Adipoli super News vayekkunna sound undu good
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@salinims9963
@salinims9963 3 жыл бұрын
Good information Super
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
👍
@GramaViseshangal
@GramaViseshangal 3 жыл бұрын
useful information... thank u ...
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thank you bro
@beginnersyogawithrejani6500
@beginnersyogawithrejani6500 3 жыл бұрын
VERY informative.Tiranju bandanna channel Kanu....parayan vakkukal ill.nalla channel.
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@najeemanajeema3478
@najeemanajeema3478 Жыл бұрын
Then cherth kazhichal ee parayunna problms undo
@MEHARUS-MAGIC-POT
@MEHARUS-MAGIC-POT 3 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് വെളുത്തുള്ളിയെക്കുറിച്ച് കൂടുതൽ അറിയാൻ പറ്റി 👍👍🙏🤩അങ്ങോട്ടും വരണേ
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Ok 24 മണിക്കൂർ കഴിഞ്ഞ് വരാം
@MEHARUS-MAGIC-POT
@MEHARUS-MAGIC-POT 3 жыл бұрын
ഇങ്ങോട്ട് വന്നില്ലല്ലോ 😔
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
എത്ര സെർച്ച് ചെയ്തിട്ടും കിട്ടിയില്ല. മലപ്പുറം താത്തയുടെ മാത്രമേ വരുന്നുളളൂ . ഒന്നുകൂടി try ചെയ്തു നോക്കാം ..എനിക്കു തന്ന എല്ലാവരുടെയും ചെയ്തു .ഇതുമാത്രം കിട്ടിയില്ല. നോക്കട്ടെ കിട്ടിയില്ലെങ്കിൽ വേറെ വഴി നോക്കാം
@MEHARUS-MAGIC-POT
@MEHARUS-MAGIC-POT 3 жыл бұрын
ഇങ്ങോട്ട് പിന്നെ കണ്ടീല 😔
@DevuZvlog2020
@DevuZvlog2020 3 жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ ഞാൻ കൂട്ടായിട്ടുണ്ടെ 👍അവിടേക്കും വരാമോ
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Ok Thanks 24 മണിക്കൂർ കഴിഞ്ഞ് വരാം
@goldendaffodil8722
@goldendaffodil8722 3 жыл бұрын
കുറെ പേർക്ക് ഉപകാരപ്രതമായ video Anoop
@goldendaffodil8722
@goldendaffodil8722 3 жыл бұрын
Pazhamayile puthuma
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@redrosegreenleaf9075
@redrosegreenleaf9075 3 жыл бұрын
Veluthulliy kurichu arivu pakarnnu thannathinu orupadu thnks chette iniyum ith poleyulla arivukal pakarnnu tharanam
@redrosegreenleaf9075
@redrosegreenleaf9075 3 жыл бұрын
Akkus muthus world
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@njanumentefamily600
@njanumentefamily600 3 жыл бұрын
Thanks for sharing dear
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
👍
@tnc8440
@tnc8440 3 жыл бұрын
Good information
@ShelahfrintoMylittleone
@ShelahfrintoMylittleone 3 жыл бұрын
Usefull vedio👍
@thahirakabeer6911
@thahirakabeer6911 2 жыл бұрын
Veluthulliyude thod kazhikkunnath enthelum kuzhappam undo
@SurumeezWorld
@SurumeezWorld 3 жыл бұрын
വളരെ നല്ല അറിവ് 👌👌👍
@SurumeezWorld
@SurumeezWorld 3 жыл бұрын
ഞാൻ കൂട്ടായ് ഇവിടേക്കും വരുമോ
@devarudravlogs
@devarudravlogs 3 жыл бұрын
Garlic nte purakil ithrem karyagal undayiruno?
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@Puliserrynamboothiri
@Puliserrynamboothiri Жыл бұрын
Brain infection വന്നാൽ എന്തു ചെയ്യും
@lamiskitchen5539
@lamiskitchen5539 Жыл бұрын
ഈ video ക്ക് reused content varumo? എനിക്ക് വന്നു പക്ഷേ ഏതു video അറിയില്ല Pls replay തരണേ
@ANOOPKMADHAVAN
@ANOOPKMADHAVAN Жыл бұрын
ഈ വീഡിയോ reused content അല്ല. എന്റെ ചാനലിൽ വെളുത്തുള്ളിയെക്കുറിച്ചു വേറെ വീഡിയോ ഒന്നും തന്നെ ഇല്ല. പിന്നെ എങ്ങനെ reused ആകും.
@ayankali6792
@ayankali6792 Жыл бұрын
Google images aduthal reused content varumo ? Anika vannidund athu eathu video yannu ariyana
@ANOOPKMADHAVAN
@ANOOPKMADHAVAN Жыл бұрын
Copy right ഉള്ള ഇമേജസ് എടുത്താൽ പണി കിട്ടും. എനിക്കും കിട്ടിയിട്ടുണ്ട്. Images എടുക്കുമ്പോൾ ശ്രദ്ധിക്കുക. Images ന്റെ അടിയിൽ തന്നെ details കൊടുത്തിട്ടുണ്ടാകും. KZbin എല്ലാ മാസവും നമ്മുടെ videos നെ കുറിച്ചുള്ള റിപ്പോർട്ട്‌ mail അയക്കും അതിൽ എല്ലാ കാര്യങ്ങളും ഉണ്ടാകും
@lamiskitchen5539
@lamiskitchen5539 Жыл бұрын
Copy Right claim ഉണ്ട് എന്ന് എങ്ങനെ അറിയും
@ANOOPKMADHAVAN
@ANOOPKMADHAVAN Жыл бұрын
ഗൂഗിളിൽ ഉള്ള ഓരോ picturs എടുക്കുമ്പോൾ അതിനടുത്തു തന്നെ എല്ലാം എഴുതിയിട്ടുണ്ടാകും
@l_-ft3hx
@l_-ft3hx Жыл бұрын
ഞാൻ ഡെയിലി 2 വെളുത്ത ഉള്ളി ചവച്ചരച്ചു കഴിക്കും. എനിക്ക് ചിത്ത കോളസ്ട്രോൾ ഉണ്ട്. പിന്നെ ചെറിയ അളവിൽ പ്രഷറും ഗ്യാസ്ട്രോബിളിന്റെ പ്രോബ്ലംവും ഉണ്ട്. ഇതിനൊക്കെ ഇത് നല്ലതല്ലേ? പിന്നെ വെറെ ഒരു കാര്യം. പൈൽസ് ഉള്ളവർക്ക് വെളുത്തുള്ളി കഴിക്കാമോ?
@JoAnnRuchiworld
@JoAnnRuchiworld 3 жыл бұрын
ഇത്രയൊക്കെ വിഷയങ്ങൾ പറഞ്ഞു തന്നല്ലോ
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Thanks
@AnjeneyaKitchen
@AnjeneyaKitchen 3 жыл бұрын
Kollammello full kandu 😍connected 23hours ķazhinjuittu mathi sub
@ANOOPKMADHAVAN
@ANOOPKMADHAVAN 3 жыл бұрын
Ok sure
@soufinashahadworld7593
@soufinashahadworld7593 3 жыл бұрын
Useful video Shahad world
@sinankarat8702
@sinankarat8702 2 жыл бұрын
ഇത് കൊണ്ട് എങ്ങനെ പനി ഉണ്ടാക്കും 😒
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
വെളുത്തുള്ളിയുടെ ഗുണങ്ങൾ
2:30
Dr info health (Dr NASEEF K)
Рет қаралды 2,8 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН