Рет қаралды 106,404
വെളുത്തുള്ളി ആഹാരത്തിൽ ചേർത്താൽ അതിന് പ്രത്യേകം ഒരു സ്വാദാണ്. ഒട്ടനവധി ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. അതോടൊപ്പം ദൂഷ്യവശങ്ങളും ഇതിനുണ്ട്.
ഈ വീഡിയോയിലൂടെ വെളുത്തുള്ളിയുടെ ദൂഷ്യവശങ്ങൾ മനസിലാക്കാം.
for more,
Visit: drjaqulinemathews.com/
#garlic #harmfuleffects
#drjaquline #healthaddsbeauty #ayurvedam #malayalam
#ayursatmyam