Рет қаралды 6,641
വിമുക്തഭടന്മാർക്കും കുടുംബത്തിനും ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ എപ്പിസോഡ് ഉൾപ്പെടുത്തിയിരിക്കുന്നത് സൈനിക ക്ഷേമ വകുപ്പ് മുഖേന ലഭിക്കുന്ന ആനുകൂല്യങ്ങളാണ്. സൈനിക ക്ഷേമ വകുപ്പും സംസ്ഥാന സർക്കാരും വിവിധ പദ്ധതികൾ ഇതിനായി ആവിഷ്കരിച്ച് നടപ്പാക്കി വരുന്നുണ്ട് ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടി സൈനിക ക്ഷേമ വകുപ്പിന്റെ താഴെ കാണുന്ന വെബ്സൈറ്റിൽ ബന്ധപ്പെടണം
#A +Tube# education #Malayalam #adv. Shereefnedumangad#APlusTube#
benefits for ex serviceman : വിമുക്തഭടന്മാർക്കും കുടുംബത്തിനും ലഭിക്കുന്ന ആനുകൂല്യങ്ങൾ: APlusTube
www.sainikwelfarekerala.gov.in