No video

Benefits of breathing exercise, രാവിലെ ശ്വസന വ്യായാമം ചെയ്യുന്നത് കൊണ്ടുളള ഗുണങ്ങൾ മനസിലാക്കാം

  Рет қаралды 339,077

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

Пікірлер: 425
@butterfliesvlog9796
@butterfliesvlog9796 4 жыл бұрын
Dr സംസാരം കേൾക്കുന്പോൾ തന്നെ നന്നായി energetic akum ആത്മവിശ്വാസം പകരുന്ന വാക്കുകൾ നന്ദി
@sajithank315
@sajithank315 4 жыл бұрын
Eshtamayi masha allah
@busharapazheri8908
@busharapazheri8908 3 жыл бұрын
👍
@ushanair6424
@ushanair6424 3 жыл бұрын
Thank u very much Dr
@kamalprem511
@kamalprem511 3 жыл бұрын
Definitely
@mercypappachan3756
@mercypappachan3756 2 жыл бұрын
@@sajithank315 3y
@ravindrang7553
@ravindrang7553 4 жыл бұрын
വളരെ ശരിയാണ് പറഞ്ഞതു ഞാൻ കഴിഞ്ഞ 14 വർഷമായി.ചെയ്യുന്നു ഈ 14 വർഷം ഞാൻ ആശുപത്രിയിൽ പോയിട്ടില്ല ഇതല്ലാം കൂടി 45 മിനുട്ടു ചെയ്യാരുണ്ടു എല്ലാവരും പിൻതുടരുക വിശ്വസിക്കാം ഡോക്ടർക്കു അഭിനന്ദണങ്ങൾ
@muralidharanpillai9691
@muralidharanpillai9691 4 жыл бұрын
Nli
@muralidharanpillai9691
@muralidharanpillai9691 4 жыл бұрын
Vhuc
@jameelaperedath4818
@jameelaperedath4818 3 жыл бұрын
😍
@BMA191
@BMA191 Жыл бұрын
Epozhanu cheyyandathhh
@gopakumarg5294
@gopakumarg5294 Жыл бұрын
Bro kuranjoo eppol
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
@krishnadas5566
@krishnadas5566 4 жыл бұрын
സംഭവം വാസ്തമാണ് 5000 വര്ഷങ്ങൾക്കുമുന്പേ ഭാരതീയ ഋഷിമാർ നമുക്കുതന്ന ഈ വാസ്തവികതയേയും യോഗയെയും ഒരു വിഭാഗത്തിന്റെ മാത്രമാണെന്നും പറഞ്ഞു പുച്ഛിച്ച നല്ലൊരു ശതമാനം ജനതക്ക് ഇന്ന് ഇതൊക്കെ വിശ്വാസമാകുന്നു എന്നതിൽ അതിയായ ആനന്ദമുണ്ട്, പക്ഷെ ഇടതു കൈകൾകൊണ്ടു മുദ്ര ചെയ്തു ശ്വാസ ക്രീയകൾ ചെയ്യരുതെന്ന് പറഞ്ഞാൽ ഒരുപക്ഷേ തോന്നാം ഒരുകൈകൾ മാത്രമുള്ളവൻ എന്തുചെയ്യുമെന്നു. നിയമങ്ങൾ എല്ലാത്തിനുമുണ്ട് അതു കൃത്യമായി പാലിക്കുകിൽ മാത്രമേ ക്രിയകൾക്കു തക്കതായ ഗുണങ്ങൾ ഉണ്ടാകു.....
@arshgh3543
@arshgh3543 3 жыл бұрын
Suhrithe eethu mathileyum nallath nammal ellarum sweekarikkanam
@jayalalithap4096
@jayalalithap4096 3 жыл бұрын
Dr. എല്ലാം വൃക്തമായി പറയുന്നത് കൊണ്ട് നന്നായി മനസ്സിലാക്കാൻ കഴിയും 👍👍
@musthafatharavattath9338
@musthafatharavattath9338 4 жыл бұрын
Itharam, നല്ല, നല്ല, അറിവ്,,, നിങൾ, vara, ലവൽ,, നന്മകൾ, നേരുന്നു
@jimcheriyachanasery8630
@jimcheriyachanasery8630 4 жыл бұрын
വറയോ അതെന്താ?
@shineshinearattukuzhi3393
@shineshinearattukuzhi3393 3 жыл бұрын
@@jimcheriyachanasery8630 ☺️
@sreejithminnuminnu6343
@sreejithminnuminnu6343 3 жыл бұрын
@@jimcheriyachanasery8630 അതു ഒരു പ്രത്യക സംഗതിയാണ്
@SoumyaCD-g8d
@SoumyaCD-g8d 24 күн бұрын
Dr ntea vedio kandittan njanith start cheythath ഒരുപാട് ശാരീരിക prashnangal undayirunna എനിക്ക് ippol parayathakka അസുഖങ്ങൾ ഒന്നുമില്ല Dr ee vedio കണ്ടതിനു ശേഷം ഞാനിത് മുടങ്ങാതെ ചെയ്യുമായിരുന്നു thankyou dr Thank God
@prakashkumarps2308
@prakashkumarps2308 4 жыл бұрын
ഇതു യോഗാസനത്തിലെ നാഡീ ശോധന പ്രാണായാമം. വലത് കൈ വിരലുകൾ ഉപയോഗിച്ച് ആണ് ചെയ്യേണ്ടത്. വളരെ പ്രധാനപ്പെട്ട പ്രാണായാമം ആണ്.
@NatureBeautyTravelVideos
@NatureBeautyTravelVideos 4 жыл бұрын
Ys വലത് കയ്യ് വിരൽ കൊണ്ടാണ് ചെയേണ്ടത്
@Actvin399
@Actvin399 4 жыл бұрын
Very very thankful to you Sir.... Really i had been waiting for the video..... My hands pain are ok now.... My back ache is disappeared.... so so so kind of you
@kidilammanushyan4372
@kidilammanushyan4372 4 жыл бұрын
Good ...njaan septoplasty കഴിഞ്ഞത് ആണ്....അതിനു മുന്നേയും ഇപ്പോഴും ഇത് തുടരുന്നു....lungs expand ആവുകയും കൂടുതൽ volume air breathil വരുകയും ഓക്സിജൻ എല്ലാ ടിഷ്യൂ യിലും കിട്ടുമ്പോൾ നല്ല freshness feel cheyyum....
@remadevi5052
@remadevi5052 4 жыл бұрын
ഓരോ വിഡിയോസും ഒരുപാടു ഉപകാരമുള്ളതാണ്.... നന്ദി Dr...
@nasarvengalam1922
@nasarvengalam1922 4 жыл бұрын
MashaAllha a
@nidheeshnidhikuttan187
@nidheeshnidhikuttan187 4 жыл бұрын
സാർ പറഞ്ഞത് ശരിയാണ് ബ്രീത്തിങ്ലൂടെ മൈൻഡ് relax ആകും...
@girjasanjivan9209
@girjasanjivan9209 3 жыл бұрын
Thanks Doctor
@crkkrishnan1160
@crkkrishnan1160 2 жыл бұрын
നല്ല വിവരണം. എന്നെ പോലെ ഉള്ള വയസ്സൻ മാർക്കും എളുപ്പം ചെയ്യാൻ പറ്റുന്ന ഒന്നാണ്. നന്ദി 🙏
@santhibiji3561
@santhibiji3561 2 жыл бұрын
be young
@indiraindira3839
@indiraindira3839 Жыл бұрын
Sir very useful vidio thanks
@devadasank1617
@devadasank1617 Жыл бұрын
വളരെ ശരിയാണ് . ഞാൻ ആറു മാസമായിട്ടു ചെയ്യുന്നതാണ് നല്ല ഉന്മേഷം കിട്ടുന്നുണ്ട് . നാലു നില കെട്ടിടം കയറിയാൽ കിതപ്പ് അനുഭവപ്പെടറില്ല . ഇപ്പോൾ സാർ പറയുന്നത് വളരെ ശരിയാണ്.💯👍
@radhakrishnannairts4087
@radhakrishnannairts4087 Жыл бұрын
Dr comments vayikkuvan othiri ഇഷ്ട്ടമാണ് yellam അറിഞ്ഞിരി കേണ്ട കാര്യങ്ങ ൾ 🌹🙏❣️
@wonderworld9598
@wonderworld9598 2 жыл бұрын
Adyam ullilulla swasam purath vitta sesam left said lude thudangi right lek Vann; veedum right ninn inhale chaid leftil thanneyanu avasanipikendath. Yogamargam angane yanalo soochipikunnad.🤔🤔🤔🤔🤔
@jayasreepillai6300
@jayasreepillai6300 4 жыл бұрын
Thanku Dr Valare simple ayum manassilavunna reethium ayi thonni🙏
@arshadkp1855
@arshadkp1855 2 жыл бұрын
Docter, 8th class മുതൽ യോഗയും, പ്രാണായാമംങ്ങളും എൻ്റെ ശീലമായിരുന്നു. ഞാൻ പ്ലസ് വൺ പഠിക്കുന്ന സമയത്ത് daily കുളത്തിൽ കുളിക്കാൻ പോയി. വെള്ളത്തിന് അടിയിലൂടെ എന്നും ഒരുപാട് സമയം നീന്തി Aa കഴിവ് വർദ്ധിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ about 10 ദിവസം കഴിഞ്ഞപ്പോൾ paniyum ജലദോഷവും വന്നു. എന്നിട്ടും ഞാൻ കുളിക്കാൻ പോകുന്നത് നിർത്തിയില്ല. അങ്ങനെ പനി നന്നായി വർദ്ധിച്ചു. അങ്ങനെ നല്ല പനിയുള്ള ഒരു ദിവസം രാത്രി ഉറങ്ങുമ്പോൾ എനിക്ക് ആദ്യമായി അപസ്മാരം വന്നു. Aa കുളി കാരണം എനിക്ക് അന്ന് tonsillitis um വന്നു. ശേഷം ആമവാദവും വന്നു. അപസ്മാരം വന്നതിനു ശേഷം ഞാൻ പ്രാണായാമം ചെയ്തിട്ടില്ല. കാരണം അപസ്മാരം വന്ന ദിവസം ഞാൻ കപലപഠി പ്രണയമം ചെയ്തിരുന്നു. ഇപ്പൊൾ 5 വർഷം ആയി. അപസ്മാരം മാറി. പക്ഷേ tonsil വലിപ്പം kuranjilla, ആമവാദം ഇപ്പൊൾ കൂടുകയും ചെയ്തു. ഇപ്പൊൾ എനിക്ക് പ്രാണായാമം ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ.
@bahamas5152
@bahamas5152 6 ай бұрын
ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ
@sadakkusadu4635
@sadakkusadu4635 4 жыл бұрын
Nalloru arivanu pagarnu tthannathu. Thanks Dr. Nalla vidio gal eniyum preatheekshikunu
@sunithayoosuf1001
@sunithayoosuf1001 4 жыл бұрын
Orupad alkark upakarpedunna videos anu ellam thanks dr.
@lalithakumaran1113
@lalithakumaran1113 Жыл бұрын
വളരെ നന്ദി ഡോക്ടർ ഫലപ്രദമായ വ്യായാമങ്ങൾ 🙏🙏🙏
@sahlamarakkar7628
@sahlamarakkar7628 4 жыл бұрын
Useful video, thanks Vericose vein, pcod, hernia(after pregnancy and delivery)ivakk useful aaya video idumo, dr.nte video very useful aanu,athukondaanu, please
@ayshabeevi7726
@ayshabeevi7726 3 жыл бұрын
Alhamdhulillah Alhamdhulillah Allahu kabool cheyyatte Aameen
@VijayKumar-bf7gf
@VijayKumar-bf7gf 3 жыл бұрын
M.VIJAYKUMAR THANK YOU DR.SAJID FOR THE GOOD EXERCISE.
@amrita7458
@amrita7458 4 жыл бұрын
ഗുണകരമായ കാര്യം നന്നായിട്ടുണ്ട്
@vijiraviravi7711
@vijiraviravi7711 4 жыл бұрын
Vedeos ellam super anu,,,, try cheyyum
@rosemerry2302
@rosemerry2302 4 жыл бұрын
Very Importannt This Exercise By Padma Robert
@unnikannan
@unnikannan 5 ай бұрын
ഇടത് മൂക്കിലൂടെ ആണ് ആദ്യം എടുക്കേണ്ടത്.......plz verify........
@mrsurendranpillai4496
@mrsurendranpillai4496 Жыл бұрын
ഉറക്കം വരാത്തവർക്കും പ്രണായാമം ചെയ്തു കഴിഞ്ഞാൽ നല്ല ഉറക്കം ലഭിക്കും. ചായ കോഫി മദ്യം തുടങ്ങിയ ലഹരി വസ്തുക്കൾ പാടെ ഉപേക്ഷിക്കണം. ശാന്തമായ ഒരു സ്ഥലത്തു വേണം ശ്വസ്‌ന ക്രിയ ചെയ്യാൻ.
@abdulrahiman3919
@abdulrahiman3919 11 ай бұрын
എൻ്റെ മൂക്കിൻ്റെ ഒരു ദ്വാര എപ്പേഴും അടഞ്ഞിന്ത്യ എനിക്ക് ആസ്തമ ഉണ് മുക്കിന് എപ്പോഴു.കടി ഉണ്ട് എന്താണ് വിധി:
@narayanannarayanan3944
@narayanannarayanan3944 4 жыл бұрын
നാസികാ മുദ്ര വലതുകൈയിലല്ലേ ചെയ്യേണ്ടത്?
@nandakumarpillai9063
@nandakumarpillai9063 5 ай бұрын
സർ ഞാൻ ഡെയിലി ബ്രീത്തിങ് എക്സർസൈസ് ചെയ്യുന്ന ഒരാളാണ് പക്ഷേ എങ്കിൽ ഞാൻ മൂക്കിൽ കൂടി ബ്രീത്തിങ് ചെയ്തിട്ട് റിലീസ് ചെയ്യുന്നത് മൂക്കിൽ കൂടി തന്നെയാണ് അല്ലാതെ വായിൽ കൂടിയല്ല എന്റെ ഗുരുനാഥൻ എന്നെ പഠിപ്പിച്ചത് അങ്ങനെയാണ്
@nelsonvarghese9080
@nelsonvarghese9080 4 жыл бұрын
Sir, Very informative knowledge. God bless you and families.
@janeelaram4709
@janeelaram4709 4 жыл бұрын
Right hand kondu mudra chythu breathing chyyanam Ennanu yoga experts parayunnathu.
@jennyanu7578
@jennyanu7578 4 жыл бұрын
സാർ ഞാൻ വജ്രാസനത്തിൽ ഇരുന്ന ഉജ്ജയ് ശ്വാസത്തിൽ യോഗ ചെയ്യുന്നത് ശ്രീ ശ്രീ രവിശങ്കർ യോഗ എല്ലാംകൂടി അരമണിക്കൂർ ചെയ്യുന്നുണ്ട് ശ്വാസത്തിൽ യോഗ ചെയ്താൽ വയറു കുറയുമോ എനിക്ക് ഒരു മറുപടി തരണം ഞാൻ ഇപ്പോൾ രണ്ടു മാസമായി മുടങ്ങാതെ യോഗ ചെയ്തു വരുന്നു
@Sona-vm6zn
@Sona-vm6zn Жыл бұрын
ഞാൻ തേടി നടന്നത് കിട്ടി. നന്ദി sir
@moideenkuttypattambiMohijeddah
@moideenkuttypattambiMohijeddah 4 жыл бұрын
Allahu ningalk Deergrayuss nallatte Aameen
@harshahaneesh3088
@harshahaneesh3088 8 ай бұрын
Amen
@krishnanjayan782
@krishnanjayan782 4 жыл бұрын
Thanks Dr.am doing daily..its very good for good health...am from uae..
@sarathsr6994
@sarathsr6994 4 жыл бұрын
Nasal Polyp and allergy maranullathu paranju tharamo sir
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
പുതിയ ഒരു വീഡിയോ ചെയ്യുന്നുണ്ട്
@ummerppcmrpothanampurath6147
@ummerppcmrpothanampurath6147 4 жыл бұрын
Thsnks sar Only i can do pray to god for u We need many importent messsge like this , Long live u .with the mercy of allh
@renjinimahasenan7862
@renjinimahasenan7862 3 жыл бұрын
Nalla helpfull ayitula vedios Anu drde.. thank you so much🥰🥰
@jijeeshpadmanabhan350
@jijeeshpadmanabhan350 3 жыл бұрын
Very informative. Thank you Doctor
@anusreesantheshvalsan5059
@anusreesantheshvalsan5059 3 жыл бұрын
Dr very helpful nale muthal sure ayum cheyyum.njn oru competitive examinayi prepare cheyyunnu.roomil windows open cheydh cheythal mathiyo.fresh air nannayi kittunnud.terrusil pokan pattilla athonda .pls reply docter. Waiting for your reply..daily onnil kooduthal cheyyunath kuyamundo
@michaelgeorge3959
@michaelgeorge3959 4 жыл бұрын
Please activate comments section, so that the readers can view the experience of others.
@prasad7116
@prasad7116 Ай бұрын
Doctor sir your presentation is simply superb.👍👍Thanks a lot🙏
@harithankappanvaikom723
@harithankappanvaikom723 4 жыл бұрын
ഞാൻ ഇപ്പോഴാണ് ഇങ്ങനെയൊന്നു സെർച്ച്‌ ചെയ്തത്... സാർ.. എന്റെ സംശയങ്ങൾ ഒന്ന് ക്ലിയർ ചെയ്തു തരാമോ... 🙏 ഞാൻ ഗൾഫിൽ ആണ്‌... ഇത് രാവിലെ തന്നെ ചെയ്തങ്കിലേ ഫലമുള്ളോ...? അതുപോലെ തുറസ്സായ സ്ഥലത്ത് ചെയ്യാനുള്ള സാഹചര്യം ഇല്ല... ഫ്ലാറ്റ് ആണ്‌... പക്ഷെ ബാൽക്കണി ഒന്നുമില്ല... എന്റെ റൂമിൽ പറ്റുമോ...? window ഉണ്ട്.. വർക്കിംഗ്‌ ഡേയിൽ രാവിലെ സമയം കിട്ടില്ല.. വൈകിട്ട് 4 മുതൽ സമയം കിട്ടും... ഈ സമയങ്ങളിൽ എപ്പോഴെങ്കിലും റൂമിൽ ഇരുന്ന് ചെയ്താൽ കുഴപ്പം ഉണ്ടോ... ഇപ്പോഴത്തെ സാഹചര്യം സാറിന് അറിയാല്ലോ... എത്രയും പെട്ടെന്ന് മറുപടി തന്ന് ഒന്ന് സഹായിക്കാമോ... 🙏🙏 ( date.. 01/06/2020 )
@noufizznoufi3158
@noufizznoufi3158 4 жыл бұрын
Thank you doctor💖
@vkk3292
@vkk3292 3 жыл бұрын
ഈ ബ്രീത്തിങ് exersice ഞാൻ ചെയ്യുന്നുണ്ട്. Relaxation കിട്ടാറുണ്ട്. But ഒരുപാടു ശ്വാസം വലിച്ചുകയറ്റിയാൽ അത് അസ്വസ്ഥത ഉണ്ടാക്കുന്നതായി അനുഭവം ഉണ്ട്. അറിയുന്നവർ പറഞു തരൂ..
@rahoofrahoof6151
@rahoofrahoof6151 Жыл бұрын
ശോശ ഘോഷത്തിന് പ്രശ്നമുണ്ടോ.. അപ്പോൾ ബുദ്ധിമുട്ടാണ്..
@parukalyanimanoj1876
@parukalyanimanoj1876 4 жыл бұрын
Thank youDr
@anasashraf5421
@anasashraf5421 4 жыл бұрын
Thank you doctor
@noushadkk3949
@noushadkk3949 Жыл бұрын
Breathing cheythal ethra divasam cond result labikkum ethra nal thudarchayayi cheyyam doctor
@sreejithmt5763
@sreejithmt5763 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ യോഗ ചെയ്തിരുന്നവര് ഒക്കെ രോഗികൾ ആണ് ഇപ്പോൾ മുട്ട് വേദന ജോയിൻ വേദന ഇത് ഒക്കെ ആണ് പലരുടെ യും പ്രിശ്നം എന്ത് ആയിരിക്കും കാരണം
@jamsheers1061
@jamsheers1061 2 жыл бұрын
Sir എനിക് ആസ്മന്റെ ശ്വസം മുട്ടൽ ഉള്ള ആൾ ആണ് ഞൻ ഇപ്പോൾ ടെൻഷൻ ആവുമ്പോൾ ശ്വസം മുട്ടൽ ഉണ്ടാവുന്നു അത് എന്തു കൊണ്ടാന്ന് plz reply
@aswinsminiature448
@aswinsminiature448 Жыл бұрын
Do anik enu thane thudaranm jnan anum asugagalum tensionum ok anubavikuna oralan..thank u do ❤❤
@arun1250
@arun1250 4 жыл бұрын
Well said Doctor, thank you very much for Sharing this, thanks a ton
@sheeenajibu4276
@sheeenajibu4276 4 жыл бұрын
Thank u soooo much dr..
@rajivineesh4535
@rajivineesh4535 4 жыл бұрын
Thank you sir
@samithaarjun336
@samithaarjun336 2 жыл бұрын
Thank you sir, sir te videos epoyanu njn kanunnath subscribe um cheythitund, orupad nalayi inhaler use cheyunna aal anu njn, ethinu pattiya enthenkilum exercise undo sir 🙏🏻
@technovision4608
@technovision4608 Жыл бұрын
well said doctor. very helpful video. thank you
@sulthanaummer7958
@sulthanaummer7958 4 жыл бұрын
Thx Dr. Good information
@sujathanair3390
@sujathanair3390 2 жыл бұрын
Very good information. Thank you doctor. 🙏
@sumathi1734
@sumathi1734 3 жыл бұрын
Thank you Sir, Very good information
@Jamshi983
@Jamshi983 2 жыл бұрын
Thank you Dr👌🌹👌🌹
@navaspk591
@navaspk591 2 жыл бұрын
Dr .mookinte idath dwarathil koode shosam valichu purath vidan patunnund.but valthiloode akathekum purathekum edukan patunnilla.. Enthelum prblm kaanumo
@c.psuresh2751
@c.psuresh2751 4 жыл бұрын
dr viswanathan sir kelkanda
@Ajaykumar-tn4ms
@Ajaykumar-tn4ms Жыл бұрын
Mookinte 2 holeum chennu cherunnathu oru opening ilottu alle doctor.. appo 2 hole lum koode maari maari vidunna kondu ntha udheshikkunne ...
@rajeswarimohan7516
@rajeswarimohan7516 4 жыл бұрын
Arthritis (join plain) pattiya experience paraymo....? Ripley please...!
@SathiViswanathan-mb6op
@SathiViswanathan-mb6op Ай бұрын
നമസ്കാരം ഡോക്ടർ ഞങ്ങളൊക്കെ വലിയ സ്ഥലം പറമ്പ് ഒന്നും ഞങ്ങൾക്കില്ല ഉള്ള സ്ഥലത്ത് ചെയ്യാൻ പറ്റുമോ ഗ്രാമത്തിൽ താമസിക്കുന്നവരാണ്
@manoharanpr394
@manoharanpr394 4 жыл бұрын
വളരെ നല്ല അറിവ്
@vijeshak55
@vijeshak55 Жыл бұрын
സർ എൻ്റെ ഭാര്യക്ക് .ഫാറ്റി ലിവറിൻ്റെ പ്രശ്നം: ഉണ്ട്... വ്യായാമം ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞു: രാവിലെ കുറച്ച് നടക്കാറുണ്ട്.. മഴ .ആയതിനാൽ അതിനും പറ്റുന്നില്ല.. ഇതിന് പകരം യോഗ ചെയ്താൽ .. ഗുണം കിട്ടുമോ
@sheebapp1631
@sheebapp1631 4 жыл бұрын
വളരെ. നല്ല. പ്രോഗ്രാം
@bindugardenpalakkad8572
@bindugardenpalakkad8572 4 жыл бұрын
🙏🙏🙏🙏... ഓരോ വീഡിയോസ് ആയിട്ട് കണ്ടു തിരക്കുകയാ ട്ടോ
@binodbiji6974
@binodbiji6974 4 жыл бұрын
Thank you sir...
@jogishm4506
@jogishm4506 3 жыл бұрын
Actually we should start with left nose right.
@juliemathew7152
@juliemathew7152 Жыл бұрын
Correct
@venkatesan1959
@venkatesan1959 4 жыл бұрын
This is pranaayaamam... perfected by our Rishis..
@sureshkumarnair7126
@sureshkumarnair7126 4 жыл бұрын
yes
@Abcdefgh11111ha
@Abcdefgh11111ha 3 жыл бұрын
Insha Allah !!I'll try ✌🌹
@sajeevankadalayi396
@sajeevankadalayi396 4 жыл бұрын
ഇത് വരെ കണ്ടു വരുന്നത് ആദ്യം ഇടത് മുക്കിലൂടെയാണ് എടുത്ത് വരുന്നത് വ്യത്യാസം പറയുമല്ലൊ
@jimcheriyachanasery8630
@jimcheriyachanasery8630 4 жыл бұрын
ഇദ്ദേഹം ഇടര് കൈ കൊണ്ടാണ് ചെയ്യുന്നത്.അത് കൊണ്ടാണിങ്ങനെ. ശരിക്കും വലത് കൈ ഉപയോഗിച്ച്‌ ചെയ്യണം
@hitler7095
@hitler7095 4 жыл бұрын
Sir please make a video how to meditate effectively..
@sureshbabu1137
@sureshbabu1137 4 жыл бұрын
jaggi vasudev isha foundation youtubil serach cheyyuka , simple meditation undu
@hitler7095
@hitler7095 4 жыл бұрын
babu thanx
@masifn7768
@masifn7768 2 ай бұрын
മൂക്കിലൂടെ ശരിയായി വായു പോകാത്ത പോലെ... മൂക്കിൽ എന്ദോ തടയുന്ന പോലെ..... Pls reply
@sreevallyschoolofyoga789
@sreevallyschoolofyoga789 5 ай бұрын
ഇതാണ് നാഡി ശുദ്ധി അല്ലെങ്കിൽ അനുലോമ വിലോമ പ്രാണായാമം
@venkateswarant.n3670
@venkateswarant.n3670 2 жыл бұрын
Good advice Sir🙏🙏 Venkat from Chennai. Nice presentation
@roysiljon5055
@roysiljon5055 4 жыл бұрын
Thank you very much for sharing dis information,
@MyLove-lo5iz
@MyLove-lo5iz 3 жыл бұрын
Enth good information...thattipan..ithin enth gunama ullath nostrills 1 placil aan meet cheyyune pinne entgina adach ach breath edkunne😂😂
@deepam2349
@deepam2349 4 жыл бұрын
Etra pravishyam cheyyanam plz reply....Nala muthal cheyyanonn agrham und ...njn innanu vdo kandthu subscribe cheythitund
@musthafakt9024
@musthafakt9024 11 ай бұрын
ഹലോ ഡോക്ടർ എനിക്ക് പനിയും കഫക്കെട്ടും അലർജി മാതിരി ആണു ഇംഗ്ലീഷ് മരുന്നു കഴിക്കാൻ കഴിയുന്നില്ല ആയുർവേദ മരുന്ന് പറഞ്ഞുതരും നിന്നിലും തലയിലും കഫം കെട്ടിനിൽക്കുന്ന ഉണ്ട്
@subhashinip9840
@subhashinip9840 2 жыл бұрын
Thank you so much Dr .
@jithyanp1240
@jithyanp1240 2 жыл бұрын
Thank you sir 🌹🙏
@user-jh3uj3si5c
@user-jh3uj3si5c 15 күн бұрын
Thank you sir
@padminiravi8268
@padminiravi8268 4 жыл бұрын
Gud advice... thank u so much Dr...
@yogamalayalamasha
@yogamalayalamasha 4 жыл бұрын
Anulomaviloma pranayama 🙏
@reshmimenon6173
@reshmimenon6173 Жыл бұрын
Thank you so much dr...😊
@divishavibeesh3598
@divishavibeesh3598 4 жыл бұрын
Sir te video kandaal tanne oru relaxation
@meerarajagopal7140
@meerarajagopal7140 4 жыл бұрын
I am sure this must use right hand.
@mtsmts8218
@mtsmts8218 2 ай бұрын
جزاك الله خيرا
@sajinasajina870
@sajinasajina870 4 жыл бұрын
Thankuuu so much Dr 👍👍
@krishnankc5120
@krishnankc5120 Жыл бұрын
Sir Good infarmation very Thanks
@ROH2269
@ROH2269 4 жыл бұрын
Very very useful.Thank you sir.
@abdurahimanap687
@abdurahimanap687 4 жыл бұрын
Disc pain ullath kind Adhika neram irikkan kazhiyilla .so ee exercise kidannkond cheyyamo Pls reply sir
@akhilp5089
@akhilp5089 3 жыл бұрын
ഞാൻ കണ്ട എല്ലാ വീഡിയോ യിലും വലതു കൈ കൊണ്ടാണ് പ്രണയമത്തിനായി ഉപയോഗിക്കുന്നത്... വലതു കൈ ഉപയോഗിച്ച് വലതു മൂക്ക് അടച്ചു ഇടത്തു മൂക്കിലൂടെ ശ്വാസം എടുത്തു തുടങ്ങുക
@remadevivs9485
@remadevivs9485 4 жыл бұрын
വലതു കൈകൊണ്ട് തുടങ്ങുമ്പോൾ ഇടതു ദ്വാരം വഴിയാണല്ലോ ശ്വാസം എടുക്കേണ്ടത്, അതുകൊണ്ട് പ്രശ്നം ഉണ്ടോ. ഇടതു കൈ ശരിയാകുന്നില്ല
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
കുഴപ്പമില്ല.. ചെയ്യാവുന്നതാണ്
@soorajbabudineshbabu2394
@soorajbabudineshbabu2394 4 жыл бұрын
Dear sir, There is a some correction, am the practicing this , I think so this is correct When we inhale slowly then need to hold a while, then exhale from another nostril slowly, with double time. However it need to concentrate mind in that flow. If I wrong please advise
@maneeshkk6613
@maneeshkk6613 4 жыл бұрын
This is pranayama....do n feel the changes in our life ......
@mariamvlogs5802
@mariamvlogs5802 4 жыл бұрын
Enik tb (p) pneumonia undayadaan ippo sugamayi pakshe ippo breathing cheriya prblm und adh Mari kittan endangilum solution. ippo tablets onnum illa
@sivasankaramenon1577
@sivasankaramenon1577 4 жыл бұрын
Fathima, for permanent solution for breathing problem, or for free advice on any decease watsap on 9447754398.
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
Алексей Щербаков разнес ВДВшников
00:47
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 48 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН