No video

Benny P Nayarambalam - 10 | Charithram Enniloode | Safari TV

  Рет қаралды 74,057

Safari

Safari

Күн бұрын

Benny P Nayarambalam - 10 | Charithram Enniloode | Safari TV
#Benny_P_Nayarambalam #safaritv #charithramenniloode #santhoshgeorgekulangara #sancharam #screenwriter #malayalamfilmindustry #bennypnayarambalam #actor
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 82
@Vincentgmz7903
@Vincentgmz7903 Жыл бұрын
ലേലത്തിന്റെ അനിയനാണ് വാഴുന്നോർ... പലപ്പോഴും സീൻ തന്നെ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകും 😁... തീയേറ്ററിൽ ഗംഭീര തിരക്ക് ആയിരുന്നു പടത്തിന് 😍
@anoopkprasad9220
@anoopkprasad9220 Жыл бұрын
അതെ 💯...
@lp6015
@lp6015 Жыл бұрын
Lelam movie writing vazhunoor movie writing in same format and same colour
@Tech_Hydro
@Tech_Hydro 29 күн бұрын
Eda sathyam
@manuthomas1047
@manuthomas1047 Жыл бұрын
എപ്പോൾ കണ്ടാലും മടുപ്പില്ല 🔥👌sg mass🤛
@ABINSIBY90
@ABINSIBY90 Жыл бұрын
ലേലം ഫോർമാറ്റിൽ അല്ലെങ്കിൽ രഞ്ജി പണിക്കർ ഫോർമാറ്റിൽ ബെന്നി പി നായരമ്പലം എഴുതിയ സിനിമയാണ് വാഴുന്നോർ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
@sleadv2009
@sleadv2009 Жыл бұрын
iiiiii
@alangeorge4208
@alangeorge4208 Жыл бұрын
Lelam aayitt orhiri similar aanu. Suresh gopi, Joshy, pinne same characteristics and background aanu nayaka kathapatrathinu. They should have changed atleast the background. Individually nokkuka aanenkil both are nice movies.
@Asanpaintworks
@Asanpaintworks Жыл бұрын
പണ്ട്‌ .വാഴുന്നോർ കണ്ടപ്പോഴെ തോന്നിയിരിന്നു
@kkkrrr12
@kkkrrr12 Жыл бұрын
​@@alangeorge42089
@muhammedrahim-uz7bb
@muhammedrahim-uz7bb Жыл бұрын
ലാൽ ജോസ് കഥ പറയുംപോലെ തന്നെ കേൾക്കാൻ രസമുണ്ട്
@binishsoman824
@binishsoman824 Жыл бұрын
👍
@nasaru
@nasaru Жыл бұрын
My favourit carrector in malayalam film Kuttappaayi ,Sureshgopi 🔥🔥🔥🔥
@sarathyester
@sarathyester Жыл бұрын
വാഴുന്നോർ എഴുതി വന്നപ്പോൾ കുറച്ചു ലേലം കയറിവന്നു ല്ലേ 😊
@vinsknr3932
@vinsknr3932 Жыл бұрын
ലേലം വന്നത് കൊണ്ട് വഴുന്നൂർ ഹിറ്റ്‌ ആയി
@pradeepu2676
@pradeepu2676 Жыл бұрын
​@@vinsknr3932 padam flopayirunnu
@kukkulalettan9390
@kukkulalettan9390 Жыл бұрын
​@@pradeepu2676വിജയം തന്നെയാണ് അറിയില്ലെങ്കിൽ മിണ്ടാതിരി
@uniqueurl
@uniqueurl Жыл бұрын
​@@pradeepu2676ഒന്ന് പോട ഉവെ. 1 മാസം house full ആയിരുന്നു. Ticket കിട്ടിയ പാട് എനിക്ക് അറിയാം
@jcutsenjoy5838
@jcutsenjoy5838 Жыл бұрын
​@@uniqueurlകൂടെ ഇറങ്ങിയ പട്ടാഭിഷേകം വൻ വിജയം ആയി
@sreerajtp2477
@sreerajtp2477 Жыл бұрын
Vazhunnor superb movie 🥰
@girishnaduvattom1898
@girishnaduvattom1898 Жыл бұрын
നേരിട്ട് കണ്ടിട്ടുണ്ട്.... ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് ലൊക്കേഷനിൽ....
@lajcreation6292
@lajcreation6292 Жыл бұрын
ചാക്കോച്ചിയും കുട്ടപ്പായിയും പരസ്പരം മാറിപോകുന്നവർ ആരേലുമുണ്ടോ
@nariman2718
@nariman2718 Жыл бұрын
പണ്ട് മാറിയിരുന്നു
@sreekumar3606
@sreekumar3606 Жыл бұрын
Entho lelathekkal ishttamanu vazunnor
@shrutimohan8908
@shrutimohan8908 Жыл бұрын
Sureshettan bdy special ❤ Thevakattu kudumbam❤❤❤ Jagathi chettan orupade chiripichu last accident shesam karayipichu..❤ Aa movie title song Kottayam town ...❤Kottayam kanathavarku Kottayam enna sundariye varnichu ❤
@rakeshpoolamannil2164
@rakeshpoolamannil2164 Жыл бұрын
തേവക്കാട്ട്
@shrutimohan8908
@shrutimohan8908 Жыл бұрын
@@rakeshpoolamannil2164 😊👍
@shibinasa1258
@shibinasa1258 Жыл бұрын
വാഴുന്നോർ, എപ്പോൾ കണ്ടാലും 👌👌👌👌👌👌👌👌തേവക്കാട്ടിൽ കുട്ടപ്പയ് ❤️❤️
@solomondavid75
@solomondavid75 Жыл бұрын
Vazhunnor, Lelam🔥🔥
@dramal1983
@dramal1983 Жыл бұрын
Oru nalla cinema ayirunnu vazhunnor
@antonylazer
@antonylazer Жыл бұрын
AT കോവൂർ brilliant author againt paranormals👌🏼👌🏼👌🏼😊
@sreeragssu
@sreeragssu Жыл бұрын
Vazhunnor movie ജോഷി യുടെ ലേലത്തിന്റെ same theme ആണ്.. ക്രിസ്ത്യൻ ഫാമിലി, പ്രമാണിമാർ, സുരേഷ് ഗോപി with കലിപ്പ് etc.. വലിയ year gap ഇല്ലാതെ ആണ് എത്തിയത്. ലേലം 97 ium വാഴുന്നോർ 1999 ലും
@sojoshow23
@sojoshow23 Жыл бұрын
THANK YOU BENNYCHETTEN & SAFARI TEAMS
@rasiktp8357
@rasiktp8357 Жыл бұрын
My All Time Fvrt movie🔥
@skumar-gh8tu
@skumar-gh8tu Жыл бұрын
ലേലത്തിന്റെ പൈങ്കിളി ദീപയടിയല്ലേ അത്?
@Positiveviber9025
@Positiveviber9025 Жыл бұрын
Nalloru family movie aayirunnu vazhunnor ❤
@adkcalicut
@adkcalicut Жыл бұрын
Thangal kadha parayunnathu kelkkan nalla rasam undu😍
@MovieBuff-dw3zt
@MovieBuff-dw3zt Жыл бұрын
Shajikailas was behind the all time mass movie... NARASIMHAM..!!!🔥🔥🔥
@vishnumk7504
@vishnumk7504 Жыл бұрын
Joshiy sir
@vishnumt2459
@vishnumt2459 Жыл бұрын
Joshy❤️
@elsydavis7313
@elsydavis7313 Жыл бұрын
A T കോവൂർ ന്റെ കൃതികൾ ഞാൻ വായിച്ചിട്ടുണ്ട്. ഒരിക്കലും മറക്കില്ല ആ ബുക്ക്. ചെറുപ്പത്തിൽ വായിച്ചതാണ്.
@ABINSIBY90
@ABINSIBY90 Жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു. സമയം പോയതറിഞ്ഞില്ല..
@fibinchacko5905
@fibinchacko5905 Жыл бұрын
Benny chettan ❤❤
@tonyjoseph173
@tonyjoseph173 Жыл бұрын
എനിക്ക് ലേലത്തിനെക്കാളും കൂടുതൽ ഇഷ്ടം വാഴുന്നോർ ആണ്
@peter71641
@peter71641 Жыл бұрын
അയ്യേ 🤮🤮🤮🤮🤮
@georgeabhijith3509
@georgeabhijith3509 Жыл бұрын
ഞാൻ ഇടക്ക് ഇടക്ക് കാണും
@sajupayyanur2424
@sajupayyanur2424 11 ай бұрын
Super
@AnupTomsAlex
@AnupTomsAlex Жыл бұрын
അത്രേം പാവം ടീച്ചറേ അങ്ങനെ ഇരുത്തണ്ടായിരുന്നൂ ..🙌
@suhailtk1248
@suhailtk1248 10 ай бұрын
വഴുന്നോർ ❤️ ലേലവും വഴുന്നോരും ചേട്ടനും അനിയനും 💪🏼 ധൈര്യത്തിന് 👏🏻👏🏻
@nylavlogs55
@nylavlogs55 Жыл бұрын
Dennis joseph sirinte second part koodi eduth vekamayirunu sgk
@shrutimohan8908
@shrutimohan8908 Жыл бұрын
Shibu chakravarthy sir episode eniyum edukumo...sherkim adehathinte interview kekkan rasama . Athepole lal Jose after meesa madhavan kazhinjula movies pinnabura kadha
@SURAJCHANDRAN00
@SURAJCHANDRAN00 Жыл бұрын
Edukkam
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ലേലത്തിന്റെ പ്രേതം ആയിരുന്നു വാഴ്നോർ, കഥാപാത്രങ്ങൾ എക്കെ മിമിക്രിക്കാരുടെ പോലെ ഉള്ള വേഷം എക്കെ ഇട്ടു അടിമുടി ആർട്ടിഫിഷ്യൽ ആയിരുന്നു,
@skumar-gh8tu
@skumar-gh8tu Жыл бұрын
ലേലം ദീപയടിച്ചത്
@jose-qb6zm
@jose-qb6zm Жыл бұрын
Deepayadi arunnenkilum padam superb aarunnu.
@skumar-gh8tu
@skumar-gh8tu Жыл бұрын
@@jose-qb6zm രഞ്ജി പണിക്കരുടെ ചിത്രത്തെ പൈങ്കിളിയാക്കി ദീപയടിച്ചത് ആണേലും പടം വിജയിച്ചു.
@sharonk.r1403
@sharonk.r1403 Жыл бұрын
Film was clear flop
@AnupTomsAlex
@AnupTomsAlex Жыл бұрын
ജോയ്!!!
@suresh-tz2yd
@suresh-tz2yd Жыл бұрын
എ ടി കോവൂരിന്റെ കേസ് ഡയറിയിൽ നിന്ന് ചുരണ്ടി എടുത്തതാണ് " മണിച്ചിത്രത്താഴ് " സിനിമ .... അവലംബം എന്നോ ആശയം എന്നോ സിനിമയുടെ തുടക്കത്തിൽ കാണിക്കാമായിരുന്നു.... മണിച്ചിത്രത്താഴ് റിലീസ് ചെയ്ത ദിവസം തന്നെ ഞാൻ കണ്ടിരുന്നു. ഇടവേളയായപ്പോൾ എന്നോടൊപ്പമുള്ള കൂട്ടുകാരനോട് ഞാൻ പറഞ്ഞിരുന്നു " ശോഭനയായിരിക്കാം മനോരോഗി " എന്ന്. എ ടി കോവൂരിന്റെ കേസ് ഡയറി വായിച്ചിരുന്നതുകൊണ്ട് തോന്നിയതായിരുന്നു..... ഇക്കാര്യത്തിൽ സാർ അഭിപ്രായം പറയാമോ ?
@bijuzion1
@bijuzion1 Жыл бұрын
അതുപോലെ ഡെന്നീസ് ജോസഫ് ഒറ്റ രാത്രി കൊണ്ടെഴുതിയതാണ് രാജാവിന്റെ മകൻ എന്ന് തട്ടിവിടുന്നുണ്ട് Rage of Angels എന്ന ഇംഗ്ലീഷ് നോവലിന്റെ തനിപകർപ്പാണ് ഈ പടം, എന്നിരുന്നാലും നല്ല കഴിവുള്ള ഒരാൾക്കെ അതിനെ മലയാളി വൽക്കരിക്കാൻ കഴിയു എന്നത് സമ്മതിക്കുന്നു അതുപോലെ സൂപ്പർ ഹിറ്റുകൾ ഒട്ടു മിക്കവയും ഇതര ഭാഷയിൽ നിന്ന് കോപ്പിയടിച്ചതാണ്, ഒരു courtesy പോലും ഇവർ പറയാറില്ല.. ഒരു കഥാതന്തുവിനെ വലുതാക്കി ഒരു തിരകഥയാക്കുന്നതും, ജപ്പാനീസ് അടക്കമുള്ള സിനിമകളിൽ നിന്ന് കഥ അടിച്ചു മാറ്റി മലയാളി വത്കരിക്കുന്നതും രണ്ടും രണ്ടാണ്
@josecv7403
@josecv7403 Жыл бұрын
AT കോവൂരിന്റെ കൃതി വായിച്ച്, മനസ്സിൽ അടിഞ്ഞു കൂടിയതിൽ പലതും, മണിച്ചിത്രത്താഴിൽ കാണാം.
@uniqueurl
@uniqueurl Жыл бұрын
ഞാനും റിലീസ് ദിവസം കണ്ടതാണ് മണിച്ചിത്രത്താഴ്. അമ്മയുടെ മടിയിൽ ഇരിക്കുന്ന പ്രായം 😅❤
@ArunKumar-po2or
@ArunKumar-po2or Жыл бұрын
@@bijuzion1 ath pulli paranjittundallo pinne 2.5 rathri kond ezhuthiyathu syama anu rajavinte makan alla
@adsadjashdb
@adsadjashdb Жыл бұрын
@@bijuzion1 ന്യൂ ഡൽഹിയും ഇതുപോലെ Almighty എന്ന കഥയെ എടുത്ത് മാറ്റി എഴുതിയത് ആണ് ഡെന്നിസ്..ഈ സിനിമ അണിയറയിൽ ഒരുങ്ങുന്നത് കണ്ടിട്ട് ഒരു കൊട്ട് പോലെ അതേവര്ഷം കുറച് മുൻപായി ഇറങ്ങിയ ഇരുപതാം നൂറ്റാണ്ടിൽ almighty യുടെ കഥ അംബിക reference ആയി ഒരു സീനിൽ പറയുന്നുമുണ്ട്
@josefebin2229
@josefebin2229 Жыл бұрын
Good presentation
@winit1186
@winit1186 11 ай бұрын
സൂര്യൻ കുനിശ്ശേരിക്ക് ഇത് വരെ ഒരു പടം ചെയ്യാൻ കഴിഞ്ഞിട്ടില്ല..... (ഒരു പടം പാതി ചെയ്തു എന്നത് ശരിയാണ്.... ഇഷ്ടമാണ് ഇഷ്ടമാണ് എന്ന പാട്ടുള്ള പടം)
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@rahulshaji3069
@rahulshaji3069 Жыл бұрын
ബെന്നിചേട്ടൻ ❤
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@georgeabhijith3509
@georgeabhijith3509 Жыл бұрын
ആ പൊട്ടകുളം അല്ലേ മേരി ക്ക് ഉണ്ടൊരു കുഞ്ഞാട് സിനിമയിൽ കൊണ്ട് വന്നത്
@kannan991
@kannan991 Жыл бұрын
ലേലം ആനക്കാട്ടിൽ ആണെങ്കിൽ വാഴുന്നോർ തേവക്കാട്ടിലും ആണ്. വല്യ വ്യത്യാസം
@libinsunny8493
@libinsunny8493 Жыл бұрын
❤👍
@pradeeshk4943
@pradeeshk4943 Жыл бұрын
ലേലം എന്ന സിനിമ പോലെ ഒരു സിനിമ അതാണ്‌ വഴുന്നോർ..
@gladsonjose344
@gladsonjose344 Жыл бұрын
ലേലം സിനിമയുടെ ഏഴയലത്ത് എത്താത്ത പടം. നടീനടന്മാർ ജഗതി, സുരേഷ്‌ഗോപി, എൻ എഫ് വർഗീസ് ഉൾപ്പെടെ വധം.ആവശ്യത്തിലധികം melodrama.
@litelife1925
@litelife1925 Жыл бұрын
താങ്കളെ വിഷമിപ്പിക്കാൻ വേണ്ടി എഴുതുന്ന ഒരു കമൻറ് അല്ല ഞാൻ ആദ്യം ചെയ്തത് വിക്കിപീഡിയയിൽ താങ്കളുടെ മൂവി ലിസ്റ്റിലുള്ള സിനിമകൾ ഒന്നു നോക്കി എനിക്ക് തോന്നുന്നു കലക്ക് സംവിധായകന് അല്ലെങ്കിൽ കലക്ക് എഴുത്തുകാരൻ അത്രേയുള്ളൂ... വാഴുന്നോർ സിനിമയുടെ പേര് കണ്ടു ഞാൻ ഒന്ന് ഞെട്ടി പക്ഷേ ലേലം റിലീസ് ചെയ്ത വർഷവും ഇതും തമ്മിൽ താരതമ്യം ചെയ്തു നോക്കിയപ്പോൾ ആ ഞെട്ടൽ മാറി ഇനിയെങ്കിലും സർഗ്ഗാത്മകത നിങ്ങളെ അനുഗ്രഹിക്കട്ടെ നല്ലൊരു സിനിമ ഉണ്ടാക്കാൻ നിങ്ങൾക്ക് കഴിയട്ടെ എല്ലാവിധ ഭാവുകങ്ങളും
@abbaspeechani3369
@abbaspeechani3369 11 ай бұрын
ലേലം അടിപൊളി തന്നെ. പക്ഷെ സോമൻ ചേട്ടന്റെ മരണ ശേഷം സിനിമ ആവറേജ് ആയി തോന്നും
@lp6015
@lp6015 Жыл бұрын
Sooryan athode asthamichu poyi
@Darklife-fi9ip
@Darklife-fi9ip 13 күн бұрын
എന്റെ അഭിപ്രായത്തിൽ ലേലത്തിനേക്കാളും മുകളിൽ നിലയ്ക്കുന്ന പടം ആണു vaazhunnor ജനാര്ധൻ ഒക്കെ എന്തൊരു പെർഫോമൻസ് ആണു
@baadalchanganaashey2440
@baadalchanganaashey2440 Жыл бұрын
അപ്പൊ സ്വന്തം ടീച്ചരെയും കീഴ് പെടുത്താൻ ഉള്ള ചാൻസ് കിട്ടി alle🔥?
@manhuman5893
@manhuman5893 Жыл бұрын
Nepotisam
Lal Jose - 19 | Charithram Enniloode | Safari TV
23:35
Safari
Рет қаралды 70 М.
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
Samagamam with  Murali| EP:22| Amrita TV Archives
51:17
Amrita TV Archives
Рет қаралды 232 М.
Benny P Nayarambalam - 12 | Charithram Enniloode | Safari TV
21:32
Lal Jose - 33 | Charithram Enniloode | Safari TV
21:17
Safari
Рет қаралды 88 М.
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН