കൊടും കുറ്റവാളികള്‍, ജയില്‍ ചാട്ടം, ആത്മഹത്യകള്‍;ഒരു ജയിലറുടെ സര്‍വീസ് ജീവിതം | Service Story

  Рет қаралды 186,034

Mathrubhumi

Mathrubhumi

18 күн бұрын

ജയിലിനകം എന്നത് സിനിമകളിലൂടെ മാത്രം നമുക്ക് കണ്ടും കേട്ടും പരിചയമുള്ള ഒരു ലോകമാണ്. അന്തേവാസികള്‍ തമ്മിലുള്ള അടിപിടികള്‍, ജയില്‍ ചാട്ടം, ആത്മഹത്യകള്‍ എന്നിങ്ങനെയെല്ലാം ചേര്‍ന്ന സംഘര്‍ഷഭരിത ജീവിതമാണ് ജയിലര്‍മാരുടേത്. മുന്‍ ജയില്‍ ഡിഐജി സന്തോഷ് എസ് തന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ച് സര്‍വ്വീസ് സ്‌റ്റോറിയില്‍ സംസാരിക്കുന്നു.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#servicestory #jailer #Mathrubhumi

Пікірлер: 299
@Josephsimon-e2x
@Josephsimon-e2x 16 күн бұрын
ഇവരുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസം.. നിലവാരം ഉള്ള ചോദ്യങ്ങളും ഉത്തരങ്ങളും👏
@nileenaatholi
@nileenaatholi 16 күн бұрын
@unnikrishnant8033
@unnikrishnant8033 16 күн бұрын
ഒരു ചോദ്യത്തിനും പൂർണമായും ഉത്തരം പറയാൻ അനുവദിക്കുന്നില്ല. അതിന് മുൻപ് അടുത്ത ചോദ്യം വരുന്നു.
@Sajlisajil
@Sajlisajil 16 күн бұрын
ഒരു ഉത്തരം മുഴുവൻ പറയാൻ അനുവദിക്കില്ല.. എന്തു പെണ്ണ് ഇതു
@Mallu_shorts_
@Mallu_shorts_ 11 күн бұрын
നിലീന ♥️👏👏
@nileenaatholi
@nileenaatholi 8 күн бұрын
❤️
@kunchusworld1399
@kunchusworld1399 16 күн бұрын
ജയിലിനെപ്പറ്റി നല്ല അറിവു നൽകുന്ന സംഭാക്ഷണം. വളരെ നന്നായി സംസാരിക്കുന്ന ഉദ്യോഗസ്ഥൻ.
@kripeshm5139
@kripeshm5139 15 күн бұрын
ഒരു ചോദ്യത്തിനും തുടർച്ചയില്ലാത്തതും ഉപചോദ്യങ്ങൾ ഇല്ലാത്തതും. ഒരു ഉത്തരവും പൂർണ്ണമാക്കി അതിലൂടെ അനുഭവങ്ങളിലേക്ക് സഞ്ചരിക്കാൻ അനുവദിക്കാതിരുന്നതും പ്രേക്ഷകൻ എന്ന നിലയിൽ അലോസരപ്പെടുത്തി. വ്യക്തിപരമായ അഭിപ്രായം
@pranavul
@pranavul 13 күн бұрын
Sathyam
@m.dilshaddiluk6535
@m.dilshaddiluk6535 13 күн бұрын
Right
@fabuanu123
@fabuanu123 12 күн бұрын
Very true. It looks like there is set of prepared questions and he has to answer it like an exam instead of a conversation
@jacobbenny1734
@jacobbenny1734 12 күн бұрын
True
@shahudeenpops5474
@shahudeenpops5474 12 күн бұрын
Tru
@PradeepKumar-vj9qy
@PradeepKumar-vj9qy 16 күн бұрын
നല്ല മനുഷ്യൻ.....എത്ര ലളിതമായാണ് അദ്ദേഹം മറുപടി പറയുന്നത്.. ചോദ്യകർത്താവും മുഷിപ്പിച്ചില്ല... നല്ല അഭിമുഖം..👍
@sidheeqsafiyasidheeqsafiya1352
@sidheeqsafiyasidheeqsafiya1352 16 күн бұрын
എന്തു മനോഹരമായിട്ടാണു ഈ സർ സംസാരിക്കുന്നത്.. Good interview..
@ajeesh7789
@ajeesh7789 7 күн бұрын
വളരെ നന്നായി ഉത്തരം നൽകുന്നു കേട്ടിരുന്നു പോകും respect sir 👮
@philiptharian9644
@philiptharian9644 13 күн бұрын
സന്തോഷ് സർ അഭിനന്ദനങ്ങൾ. Anchor- ഉം ഗംഭീരമാക്കി. പ്രസക്തമായ ചോദ്യങ്ങൾ മാത്രം. നന്നായി.
@nileenaatholi
@nileenaatholi 13 күн бұрын
@ameensalam7827
@ameensalam7827 10 күн бұрын
കുറച്ചു നാൾ ശേഷം നല്ല ഒരു ഓൺലൈൻ ഇന്റർവ്യൂ കണ്ട ❤️❤️
@rajisatheedevi3159
@rajisatheedevi3159 16 күн бұрын
നല്ല നിലവാരമുള്ള ചോദ്യവും നിലവാരമുള്ള മറുപടിയും.ഇദ്ദേഹത്തിന്റെ കാലത്തു ജയിലിലെ കുറ്റവാളികളോട് കരുണയോടെ ആയിരിക്കും പെരുമാറിയിരുന്നത്. നല്ല മനുഷ്യൻ ❤
@sudheesvk
@sudheesvk 12 күн бұрын
നിന്‍റെ വീട്ടിലെ ആരെയെങ്കിലും ബലാത്സംഗം ചെയ്തവനെ നീ കരുണയോടെ കാണുമോ 🤣🤣🤣
@Joker-pk9
@Joker-pk9 11 күн бұрын
കുറ്റവാളിയോട് കരുണയോ 🤣🤣
@williamroafeka
@williamroafeka 10 күн бұрын
ഉത്തരം മുഴുമിക്കാൻ പലപ്പോഴും സാധിക്കാത്ത രീതിയിൽ അടുത്ത ചോദ്യം വരുന്നത് ഒഴിവാക്കേണ്ടതാണ്.
@BabySudharma
@BabySudharma 16 күн бұрын
ജയിൽ ലോകത്തെ കുറിച്ച് സമഗ്ര മായ അറിവ് നൽകിയ പരിപാടി 👍😍
@ranjithvr1662
@ranjithvr1662 16 күн бұрын
ഇദ്ദേഹത്തിന്റെ service story സഫാരിയില്‍ കാണാന്‍ ആഗ്രഹിക്കുന്നൂ.
@jithinjames2312
@jithinjames2312 10 күн бұрын
These channels are copying safari
@jincymolkuriakose318
@jincymolkuriakose318 10 күн бұрын
​@jithinjames2312 666666666]666 6 7 f56 zse5 g 6 7 7 bh7 zee3y v case a2 g567😂H711 zse5 tftu[] f VT 4rf in b b Un Un Un 76 7 😊
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 10 күн бұрын
Waiting 👍
@afraafra1911
@afraafra1911 10 күн бұрын
അവതാരികയുടെ മറ്റൊരു ഇന്റർവ്യൂ നേരത്തെ ഞാൻ കണ്ടിരുന്നു, വളരെ നിലവാരമുള്ള അവതരണം, സമൂഹത്തിന് വേണ്ട അറിവുകൾ...ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെയുള്ള ഇന്റർവ്യൂ.
@bravo9847
@bravo9847 15 күн бұрын
ഉന്നത നിലവാരം പുലർത്തുന്ന ചോദ്യങ്ങളും ഭാഷാശുദ്ധിയോടെയുള്ള ഉത്തരങ്ങളും.👌🏻
@ashraf1899
@ashraf1899 16 күн бұрын
അറിവുകൾ ലഭിക്കുന്നത് സാറിനും അഭിമുഖം നടത്തിയ സഹോദരിക്കുo നന്ദി
@sreekumarcr8172
@sreekumarcr8172 16 күн бұрын
സത്യസന്ധമായ അനുഭവ കഥകൾ... വളരെയേറെ രസാവഹവും അറിഞ്ഞിരിക്കേണ്ടതുമായ സംഭവങ്ങളുടെ വെളിപ്പെടുത്തലുകൾ വെളിപ്പെടുത്തൽ. തടവുകാരുടെയും, ജയിൽ ജീവനക്കാരുടെയും അവസ്ഥകൾ / അനുഭവങ്ങൾ.. തൊഴിലിൽ കാണിക്കേണ്ട നിതാന്തജാഗ്രതയിലുണ്ടാവുന്ന ചെറിയ പിഴവിനുപോലും കൊടുക്കേണ്ടി വരുന്ന വലിയ വില... അതുണ്ടാക്കുന്ന മാനസിക സംഘർഷം... അതുപോലെ തടവുകാരുടെ മാനസിക പ്രശ്നങ്ങൾ ഒക്കെ നമ്മുടെ മനസിനെ വല്ലാണ്ട് മധിക്കുന്നു... കെട്ടിരിക്കാൻ തോന്നിക്കുന്ന, കേൾക്കേണ്ട വിവരണം... സല്യൂട്ട്. 🙏🏽
@VishnuPuthanmadom
@VishnuPuthanmadom Күн бұрын
നല്ല അറിവും വിവേകവും ഉള്ള ഉദ്യോഗസ്ഥൻ.. വിരളം ആണ്‌ ഇതുപോലുള്ളവർ 🙏🙏🙏🙏❤❤
@humanvnm
@humanvnm 16 күн бұрын
The interviewer excelled in the show with their high-quality questions, maintaining an impressive standard. Keep it up!
@rinuar7414
@rinuar7414 10 күн бұрын
മികച്ച അവതരണം ഒരുപാട് കാര്യങ്ങൾ സമൂഹത്തിന് അറിയുവാൻ കഴിഞ്ഞു വെക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന സാറിന് അഭിനന്ദനങ്ങൾ ❤
@rashidr681
@rashidr681 10 күн бұрын
അവതാരക ഉത്തരം പൂർത്തിയാക്കാൻ സമ്മതിക്കുന്നില്ല എന്നെ അലോസര പെടുത്തി
@sujithchittakathu
@sujithchittakathu 13 күн бұрын
ഉപകാരപ്രദമായ ഇത്തരം ഇൻ്റർവ്യൂ കൂടുതൽ പ്രതീക്ഷിക്കുന്നു. മികച്ച അവതരണം❤ വ്യക്തതയുള്ള മറുപടികൾ❤
@nandavrindavlog2547
@nandavrindavlog2547 16 күн бұрын
നിലവാരമുള്ള, ചോദ്യവും ഉത്തരവും നല്ല interview 👍👍👍
@arjunarjun-gk2wf
@arjunarjun-gk2wf Күн бұрын
രണ്ട് പേരും നല്ല സൗമായമായ സംസാരവും...നല്ല നിലവാരമുള്ള ചോദ്യങ്ങൾ... Nice interview👌🏼
@rag5758
@rag5758 3 күн бұрын
Very good interview....Nicely explained sir...
@archanaaj7781
@archanaaj7781 4 күн бұрын
Very calm and composed conversation. ഒരു jailer അനുഭവിക്കുന്ന മാനസികബുദ്ധിമുട്ടുകള് നമ്മൾക്ക് മനസിലാകില്ല.
@jithuthomas4175
@jithuthomas4175 11 күн бұрын
ഇദ്ദേഹത്തിൻ്റെ ഒപ്പം എനിക്ക് ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്. കുറച്ച് കാലം ആയിരുന്നു ഉദ്ദേഹത്തോട് ഒപ്പം ജോലി ചെയ്തത് എങ്കിലും സ്വതന്ത്രം ആയി ജോലി ചെയ്യാൻ സാധിച്ചിരുന്നു.
@sampraas
@sampraas 9 күн бұрын
ബോർ അടിപ്പിക്കാത്ത ഒരു നല്ല അഭിമുഗം ❤❤❤ രണ്ടുപേരും 👍👍👍
@sajeeds1370
@sajeeds1370 9 күн бұрын
ചോദ്യങ്ങൾ നല്ല നിലവാരമുണ്ട്...... ഉത്തരങ്ങൾ പൂർത്തീകരിക്കാൻ സമയം നൽകുന്നില്ല......
@muhammedniyas7708
@muhammedniyas7708 16 күн бұрын
വളരെ വ്യത്യസ്തമായ ഒരു ഇന്റർവ്യൂ... Keep going 👍
@thahakolleth7795
@thahakolleth7795 14 күн бұрын
വേറിട്ട അഭിമുഖം. വളരെ നന്നായിരിക്കുന്നു. നമ്മുടെ തടവറകളിലെ അറിയപ്പെടാത്ത ഒത്തിരി യാഥാർഥ്യങ്ങൾ തികഞ്ഞ സാമൂഹിക ബോധത്തോടെ സന്തോഷ് വിവരിക്കുന്നു. ജയിലിലെ മനുഷ്യരുടെ സ്വഭാവ വിശേഷങ്ങൾ, ജീവിതാനുഭവങ്ങൾ, ജയിൽ സാഹചര്യങ്ങൾ, ജയിലിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ബോധങ്ങൾ, തടവുകാരുടെയും ജീവനക്കാരുടെയും പ്രശ്നങ്ങൾ, തടവുകാരുടെ നന്മകൾ തുടങ്ങിഎല്ലാം അഭിമുഖത്തിൽ നിറഞ്ഞു നിൽക്കുന്നു. അറിയപ്പെടാത്ത ഒത്തിരി ജയിൽ അനുഭവങ്ങൾ സന്തോഷിന്റെ സർവീസ് സ്‌റ്റോറിൽ ഇനിയും പ്രതീക്ഷിക്കുന്നു. സന്തോഷ് തന്റെ സർഗ്ഗസിദ്ധിയിലൂടെ ജയിൽ അനുഭവങ്ങളെല്ലാം മികച്ച രീതിയിൽ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയ സുഹൃത്തിന് നന്മകൾ നേരുന്നു.
@TGGopakumar-s8z
@TGGopakumar-s8z 3 күн бұрын
ഒരുപാട് വിവരങ്ങൾ മനസിലാക്കുവാൻ കഴിഞ്ഞ അഭിമുഖം. നന്ദി സർ
@karuveliljohn
@karuveliljohn 23 сағат бұрын
One good example for a quality interview. This Journalist should deserve recognition or promotion ❤👏👏👏😀.
@saraswathysuresh9262
@saraswathysuresh9262 16 күн бұрын
സന്തോഷ് ! Super reply🎉
@advscnair
@advscnair 2 күн бұрын
After long time, I saw an interview that’s so well done. Sensible questions and clear answers. The interviewer sounded mature and well prepared. All the best.
@nileenaatholi
@nileenaatholi Күн бұрын
😊❤
@bibingeorge9666
@bibingeorge9666 12 күн бұрын
ഇതിന്റെ അവതാരികയും സൂപ്പർ ആയിരുന്നു നല്ല നല്ല ചോദ്യങ്ങൾ ചോദിച്ചു സാറേ കൃത്യമായ രീതിയിൽ നല്ല നല്ല മെസ്സേജുകൾ നമുക്ക് ഇത് ജീവിതത്തിലേക്ക് നല്ലൊരു മെസ്സേജ് ആയിരിക്കും സാർ ഈ തന്നത്
@nileenaatholi
@nileenaatholi 8 күн бұрын
❤️
@airenav5540
@airenav5540 16 күн бұрын
Very good interview and nice presentation 👍👍 Experience is a great thing
@ann77
@ann77 4 күн бұрын
Nalla chodyangalum valare Manyamayittolla Uttarangalum,Nalla Vyetyasthamaya oru Interview😊👍
@vaseemmehrancp9372
@vaseemmehrancp9372 14 күн бұрын
നല്ല അഭിമുഖം .. നല്ല ചോദ്യങ്ങൾ . നല്ല വിവരണം ❤
@murlimenon2291
@murlimenon2291 16 күн бұрын
A very well done interview...
@cnthjcb9108
@cnthjcb9108 2 күн бұрын
Please bring more service stories…it’s so much in need…there’s no light to the lives of these officers and their job roles…this will definitely open the eyes of our society…and will give more clarity ….. society will be more empathetic and aware of their struggles emotions work type… Kudos to the anchor…how nicely she converse and frame questions …brilliant 🎉
@nileenaatholi
@nileenaatholi Күн бұрын
Thanks a lot for your response❤
@vettoorkaran
@vettoorkaran 4 күн бұрын
DIG Santhosh sir a great officer and more over a great individual👌✌️❤️
@user-ex4do7yc2h
@user-ex4do7yc2h 10 күн бұрын
നല്ല ചോദ്യം, വളരെ നല്ല സ്റ്റാൻഡേർഡ് ഉള്ള ചോദ്യം 👍🏻👍🏻👍🏻ips ഉള്ള സാർ ന് അത് ജീവതത്തിൽ ഉള്ള ത് കൊണ്ട് ഒന്നും പറയാനില്ല 👍🏻👍🏻🙏🏻രണ്ട് പേരും കട്ട ക്, കട്ട തന്നെ 👍🏻👍🏻👍🏻👍🏻👍🏻ഇനിയും ഈ തരത്തിലുള്ള അറിവുകൾ പുറത്ത് വരടെ 🙏🏻🙏🏻വേറെ ഇന്റർവ്യൂ വിന് കാത്തിരിക്കുന്നു
@rafeek_pokkakki
@rafeek_pokkakki 10 күн бұрын
വ്യക്തമായ ചോദ്യങ്ങളും കൃത്യമായ ഉത്തരങ്ങളും..!! ❤❤❤
@babuvasudevan9538
@babuvasudevan9538 7 күн бұрын
Amazing and kind officer, well spoken ❤
@marinachacko2796
@marinachacko2796 14 күн бұрын
Super interview, not at all boring. Questions and answers are good well presented
@Indian-il5jq
@Indian-il5jq 16 күн бұрын
Nalla Interview
@maya_vasudev
@maya_vasudev 16 күн бұрын
Njan kanda manushiyaril vechu orupadu nanmayulla arivulla karunayulla vakkukalkku appuramulla vekthithuvam
@thecreator776
@thecreator776 14 күн бұрын
നല്ല ഒരു ഇന്റർവ്യ... ചോദ്യങ്ങൾ ഒക്കെ വളരെ നല്ലതു
@MsIrshad143
@MsIrshad143 4 күн бұрын
Thank you both for an insightful talk ❤️
@zubairtv8709
@zubairtv8709 21 сағат бұрын
Very good and informative interview, anchor must patient to complete his answer, anyway congrats both of you. expecting more interviews.
@harilal369
@harilal369 16 күн бұрын
Super interview ❤ anchor is also doing good interview 👍 i am also working in jail department 👍🥰
@devushblog7445
@devushblog7445 4 күн бұрын
കണ്ണൂർ സെൻ്റർ ജയിലിൽ നടയടി കുറവാണ് പക്ഷെ തെക്കോട്ട് ഉള്ള തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ഉള്ള ജയിലുകളിൽ നടയടി ഉണ്ട്. കണ്ണൂരിൽ തീരെ ഇല്ല എന്നല്ല ബലാത്സംഗ കേസുകളിൽ ജയിലിൽ ആകുന്ന ആൾക്കാർക്ക് കൊടുക്കാറുണ്ട്
@Safuwansamad
@Safuwansamad 11 күн бұрын
Besttt interview!👍
@murukeshvp253
@murukeshvp253 12 күн бұрын
He is a gem of person. Wish you all the best sir.
@vipindasnair176
@vipindasnair176 2 күн бұрын
വളരെ നിലവാരം ഉള്ള ചോദ്യവും ഉത്തരങ്ങളും 👍👍👍👍
@rahulnayar1
@rahulnayar1 3 күн бұрын
Excellent interview. സന്തോഷ് സാർ 🫡
@vkvk300
@vkvk300 14 күн бұрын
കുറ്റവാളി ആത്മ ഹത്യചെയ്യുന്നതു ഒരു മോജനമാണ്
@user-nd7od2qi2c
@user-nd7od2qi2c 7 күн бұрын
💯💯sir ഒരു പ്രാവശ്യം കിടന്നാൽ ജീവിതത്തിൽ അങ്ങോട്ട് വരാൻ തോന്നില്ല അത്ര വീർപ്പു മുട്ടൽ ആണ്
@DevanPg-tk2mt
@DevanPg-tk2mt 14 күн бұрын
ഒ രു പാട് അറി പുകൾ നൽകിയതിന് നന്നി
@prasannababuashokan8497
@prasannababuashokan8497 Күн бұрын
Good interview.. thanks to both
@shahanasherin3982
@shahanasherin3982 16 күн бұрын
Nalla interview
@user-jy9cd5lz4n
@user-jy9cd5lz4n 6 күн бұрын
നല്ല അറിവ് കിട്ടിയ ഒരു ഇന്റർവ്യൂ 👍👍
@FootballMania-tf5od
@FootballMania-tf5od 16 күн бұрын
Good interview ❤
@jojivarghese3494
@jojivarghese3494 16 күн бұрын
Very good interview
@shamseershaz5782
@shamseershaz5782 15 күн бұрын
ചോദ്യങ്ങളും ഉത്തരവും നന്നായിരുന്നു . ഒരുപാട് സംസാരിക്കാനുള്ള ഉത്തരത്തിന് അതിലേക്ക് കടക്കുന്നതിനു മുന്നേ അടുത്ത ചോദ്യം ചോദിക്കുന്നത് അലോസരപ്പെടുത്തി
@sreehariytb
@sreehariytb 14 күн бұрын
സത്യം, എന്തിനാണ് ഇവർ ഇത്രെയും ദിർദി കണ്ണിക്കുന്നത്.! അത് അല്ലെങ്കിൽ നല്ല ഇൻ്റർവ്യൂ വുമായിരുന്നു
@Anzarpazhamayil
@Anzarpazhamayil 8 күн бұрын
ഏറ്റവും നിലവാരമുള്ള ചോദ്യോത്തരങ്ങൾ🎉
@jshaju
@jshaju 16 күн бұрын
Good Interview!!
@Febiradhakrishnan
@Febiradhakrishnan 16 күн бұрын
നല്ല anchor Bold questions
@nileenaatholi
@nileenaatholi 16 күн бұрын
Thank you ❤
@aswin717.
@aswin717. 3 күн бұрын
​@nileenaatholi ❤❤
@sujathamadhusudhanan8601
@sujathamadhusudhanan8601 16 күн бұрын
Assal interview 🎉
@moviebuff6823
@moviebuff6823 7 күн бұрын
Nice ...respect to sir.....we can wish a world with peace 🕊️
@jittomathew627
@jittomathew627 8 күн бұрын
അടിപൊളി ഇന്റർവ്യൂ ❤️‍🔥
@alenjt932
@alenjt932 14 күн бұрын
Keep going...good anchoring and presentation
@mahananda993
@mahananda993 13 күн бұрын
Great interview.. Real Gentleman
@AfsalKabeer
@AfsalKabeer 10 күн бұрын
Nalla chodyangal, athin uthakunna marupadikal. Veendum jayilile visheshangal ariyaanum kelkkanum thalpryamund.
@shahulaliyar
@shahulaliyar 10 күн бұрын
valuable talk. thanks both.
@asishg671
@asishg671 16 күн бұрын
Loved it❤
@dileepdivakaran9147
@dileepdivakaran9147 2 күн бұрын
നല്ല നിലവാരമുള്ള ചോദ്യങ്ങൾ..... നന്നായി home work ചെയ്തിട്ടാണ് താങ്കൾ ഈ ഇന്റർവ്യൂ set ചെയ്തിരിക്കുന്നത്.... Very nice.... Keep it up....
@nileenaatholi
@nileenaatholi Күн бұрын
❤😊
@rukeenthomas
@rukeenthomas 10 күн бұрын
Such an inquisitive interview
@keeriyadchirakkal7825
@keeriyadchirakkal7825 15 күн бұрын
Super interview
@SureshKumar-gi6wb
@SureshKumar-gi6wb 10 күн бұрын
മനോഹരം ഈ അഭിമുഖം
@Sanchari_98
@Sanchari_98 8 күн бұрын
Nice interview 💛
@viswanathk7882
@viswanathk7882 16 күн бұрын
Worth to watch
@sreehariytb
@sreehariytb 14 күн бұрын
The entire content is awesome but. Seems like the interviewer is in rush, oh let the man speak. ഒന്ന് ആസ്വദിക്കാൻ ഉള്ള സമയം അനുവദിക്കാത്ത interviewer. അടുത്ത ചോദ്യം ചോദിക്കുന്നതിനു മുൻപ് സമയം koduthirunel, അദ്ദേഹം ഇനിയും നന്നായി പറയുമായിരുന്നു. Safari tv യെ ഓർത്ത് പോകുന്നു. എത്ര മനോഹരമാണ് അത്.
@nileenaatholi
@nileenaatholi 13 күн бұрын
Tried my best not to intervene. Next time will keep this in mind
@sumeshmohanan5765
@sumeshmohanan5765 16 күн бұрын
Interview 👌,,,
@vidyadharanerumbassery3041
@vidyadharanerumbassery3041 16 күн бұрын
Well done👌
@susmithababu6790
@susmithababu6790 13 күн бұрын
നല്ല ഒരു officer ❤
@vipin931931
@vipin931931 3 күн бұрын
കുറെ നാളുകള്‍ക്ക് ശേഷം നല്ലോരു അഭിമുഖം കണ്ടു.
@darksoulcreapy
@darksoulcreapy 14 күн бұрын
ഇങ്ങനെ ആവണം അവതാരിക.
@RoopeshShekhar
@RoopeshShekhar 16 күн бұрын
good set of questions 👍
@muhammedanas1851
@muhammedanas1851 10 күн бұрын
👌👌👌 വളരെ നല്ലത് ആയിരുന്നു
@rashidkvk876
@rashidkvk876 10 күн бұрын
Good information... 🙌
@sreehari7781
@sreehari7781 16 күн бұрын
Nice ❤
@knightnight9160
@knightnight9160 15 күн бұрын
Great interview
@darishmadhavan1034
@darishmadhavan1034 15 күн бұрын
Nice presentation especially anchor👍
@rojanskuruvila
@rojanskuruvila 6 күн бұрын
അടിപൊളി ഇൻ്റർവ്യൂ
@Mallu_shorts_
@Mallu_shorts_ 11 күн бұрын
Perfect 👏 👏
@mathew007ist
@mathew007ist 16 күн бұрын
Interview ❤
@bincywilson2206
@bincywilson2206 8 күн бұрын
നല്ല ഇന്റർവ്യൂ ആണ് 🙏🏻
@muhsinakaithakode230
@muhsinakaithakode230 13 күн бұрын
Interview's name plz. Very interesting questions ❤
@irshuu2308
@irshuu2308 10 күн бұрын
Nice concept. ....
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
This is not my neighbor  Terrible neighbor! #funny #zoonomaly #memes
00:26
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 67 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН