ആടുജീവിതത്തിന്റെ യഥാർഥ feel ഉണ്ടാക്കിയ ജോസ് സാറിന് അഭിനന്ദനങ്ങൾ.
@47vvjosekalladavv724 ай бұрын
Thanks ❤
@shinu182111 ай бұрын
ഇന്ന് (8/11 l 2023 ) കണ്ടു. മനോഹരം. മനസ്സിൽ നൊമ്പരം ഉണ്ടാകുന്ന നിരവധി കഥാസന്ദർഭങ്ങൾ. എല്ലാവർക്കും അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് പിന്നണി പാടിയ ചേട്ടന്. ആടുജീവിതം തീയറ്ററിൽ കാണാനും കാത്തിരിക്കുന്നു.
@krishnakumarp352410 ай бұрын
ജോസേട്ടനും ടീം ഉം ഗംഭീരം ............ആത്മാവ് നഷ്ടമാകാതെ അവതരിപ്പിച്ചു ................എല്ലാവര്ക്കും ആശംസകൾ ,,,,,,,,പ്രത്യകിച്ചും ശശി അണ്ണന്
@shashymr1959Ай бұрын
യഥാർത്ഥ ആടുജീവിതത്തിന്റെ ഫീൽ ഉണ്ടായിരുന്നു കഥാപ്രസംഗവും ഓർക്കസ് സൂപ്പർ
@rajeswarir68387 ай бұрын
Hallo jose, അവിചാരിതമായിട്ടാണ് ഇത് കേൾക്കാൻ സാധിച്ചത്. ഞാനൊരു ഡിഗ്രി ക്ലാസ്മേറ്റ് ആണ്. അഭിനന്ദനങ്ങൾ.
@47vvjosekalladavv726 ай бұрын
Thanks ❤
@SangeethKumar-e6x7 ай бұрын
സിനിമ കണ്ടു / പക്ഷേ ഈ കഥാപ്രസംഗ അവതരണം അതിലും മനോഹരം ഹൃദ്യം / എല്ലാ കലാ കാരൻ മാർക്കും അഭിനന്ദനങ്ങൾ
@govindanek457310 ай бұрын
മനോഹരമായി കഥ അവതരിപ്പിച്ചു. ഇമ്പമാർന്ന ഗാനങ്ങൾ. കാഥികനും മറ്റു ഓർക്കസ്റ്റക്കാർക്കും അഭിനന്ദനങ്ങൾ
@Radhakrishnan-ec1re4 ай бұрын
ജോസ് സാർ, എത്ര മനോഹരമായിരിക്കുന്നു, ഒരു സിനിമ ഇത്ര ഭംഗിയായി visuals മതിയാകും, പക്ഷെ മനസിനെ ഇതുപോലെ ടച്ച് ചെയ്യാൻ സാറിനു മാത്രമേ കഴിയു,orchestra ഏറ്റവും മികച്ചത്, ഹാർമണിയും വായിച്ച സാർ അതുല്യൻ,
@47vvjosekalladavv724 ай бұрын
Thanks ❤
@nelsondcruze70613 ай бұрын
ഒന്നും പറയാനില്ല. നിങ്ങളെ പുകഴ്ത്തുവാൻ സത്യമായും വാക്കുകളില്ല ജോസ്. നല്ലതുവരെട്ട 🙏
@philipcg367611 ай бұрын
ഭാഗവതരിൽ ദേവരാജൻ മാഷിനെ ഞാൻ കാണുന്നു..! അനുമോദനങ്ങൾ !!
@-bi1oasis8r2efr10 ай бұрын
മഹാനായ കലാകാരന് ശ്രോതാക്കളുടെ കണ്ണ് നിറയ്ക്കാനും മനസ്സ് നിറക്കാനും കഴിഞ്ഞു 🥰🙏🙏🙏
@pramodg792510 ай бұрын
ഹെലോ ജോസ് സാർ കഥ പ്രസ്സ്‌ഗം സൂപ്പർ 🎉🎉
@nasaadimali20987 ай бұрын
ആടുജീവിതം എന്ന നോവൽ വായിക്കുന്നതിനേക്കാൾ ഹൃദ്യസ്ഥമാക്കി ഇപ്പോൾ കഥാപ്രസംഗം കേട്ടപ്പോൾ
@TOM-id6zh4 жыл бұрын
സർ നല്ല അവതരണം. മരുഭൂമിയിൽ ഉഴലുന്ന അനുഭവം. പാട്ടുകൾ കുറേക്കൂടി വേണ്ടിയിരുന്നു എന്നു തോന്നി. പ്രത്യേകിച്ച് അദ്ധ്യായങ്ങൾ മാറുമ്പോൾ 'ആടുജീവിതം' എന്ന ആ പാട്ടു കേൾക്കുന്നത് പോലെ തോന്നി. അഭിനന്ദനങ്ങൾ 👍👍❤️❤️
@47vvjosekalladavv722 жыл бұрын
Thanks 👍
@shaijuthomas377511 ай бұрын
ഇത്രയും മഹത്തായ ഒരു കലക്ക് കാലത്തിനനുസരിച്ച് മാറ്റം വന്നില്ല, അതു കൊണ്ട് പുതു തലമുറ ഇതിന്റെ സത്വത്തെ അറിയാതെ പോയി, പഴയ കാലത്തെ വാദ്യോപകരണങ്ങൾ മാറി ( തബല, ഹാർമോണിയം) പുതിയ തലമുറയിലെ ഇലക്ട്രോണിക് വാദ്യോപകരണങ്ങൾ ഉപയോഗിച്ചാൽ പുതു തലമുറ കൂടുതൽ ഈ കലയിലേക്ക് ആകർഷിക്കപെട്ടേനെ, 🙏
@sreedharanmaster298310 ай бұрын
Khadikante vesham cherathathay
@beenabinoy974010 ай бұрын
😮😮शाम सात बजे ::ihihh yhi hiu bbqji ij iihiih ih hii ihiji iijiwi jbibb b hj ik qhi😅😅😊😊😊😊 नहीं नहीं सी: ☑ 00:00 एस: 4जी: 6,800-5,550 = 1,250 % ÷: एक्स: 6:00 7:00 आठ बजे 4: 5:00 6:00 1: 2: 3: 0: +: =: :
@user-tx9uo9nh1x10 ай бұрын
ഞാൻ കരഞ്ഞു പോയി, ശരിക്കും പണ്ടും ഇപ്പോഴും ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ആടുജീവിതം.😢
@johnsond617 ай бұрын
ജോസ് സാറിന് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻👍🏻👍🏻
@sasikumarsasikumar368311 ай бұрын
സാംബശിവന്റെ കഥാപ്രസംഗം പോലെ തന്നെ അതി മനോഹരമായ അവതരണം ...... അഭിനന്ദനങ്ങൾ
@vijayanpillaib29637 ай бұрын
സാംബശിവന്‍ കഴിഞ്ഞാല്‍ ഇതാണ് കഥാപ്രസംഗം...സൂപ്പർ...
@Bazi19314 жыл бұрын
കൊല്ലത്തിന്റെ അഭിമാനം ഞങ്ങളുടെ പ്രിയപ്പെട്ട ജോസേട്ടൻ ❤️
@47vvjosekalladavv724 жыл бұрын
വളരെ സന്തോഷം ബാസിം
@sajant210210 ай бұрын
കൊല്ലത്തിന്റെ അഭിമാനം "സംഭശിവനാണ് "അദ്ദേഹം ഗന്ധർവ്വകാഥികനാണ്. കണ്ണുരുള്ള ഞാൻ അദ്ദേഹത്തെ കാണാൻ നിങ്ങളുടെ നാട്ടിൽ വന്നിട്ടുണ്ട്
@HashimKadoopadathReadingRoom110 ай бұрын
വളരെ മനോഹരമായിരിക്കുന്നു ഒറ്റയിരിപ്പിൽ തന്നെ മുഴുവനും കേട്ടു തീർത്തു. 👏👏👏👏👏 ആരെയും പ്രത്യേകം എടുത്തു പറയുന്നില്ല കാരണം എല്ലാവരും ഒരുപോലെ മികവ് നിലനിർത്തി.... ചേട്ടന്റെ ശബ്ദത്തിന്റെ modulation ചില ഭാഗങ്ങളിൽ തിലകൻ ചേട്ടന്റെ ശബ്ദത്തോട് സാമ്യം തോന്നി... 😊😊😊😊👏👏👏👏👏👏👏👏👏
@johnsonbeniam77384 жыл бұрын
നല്ല രീതിയിൽ കഥാപ്രസംഗം അവതരിപ്പിച്ച കല്ലട വി വി ജോസ് സാറിന് അഭിനന്ദനങ്ങൾ👌👌🌹🌹🌹🌹🌹
@47vvjosekalladavv724 жыл бұрын
സന്തോഷം നന്ദി.
@RaveendranK-iy9yo Жыл бұрын
0
@rajeshmanju2555 ай бұрын
Sir ഫോൺ നമ്പർ?
@rekhasiju67844 ай бұрын
Uu
@sarammasaramma8234 ай бұрын
iki.i
@sathyakumarv79355 ай бұрын
നന്നായിട്ടുണ്ട്. കല്ലട ശശി മാസ്റ്ററും കൂടെ ചേർന്നപ്പോൾ ഗാനം സൂപ്പർ ആയിട്ടുണ്ട്. രണ്ടുമൂന്നു പാട്ടുകൾ കൂടി ചേർക്കാമായിരുന്നു. ആടുജീവിതം കഥപ്രെസംഗം വൻ വിജയമാകട്ടെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@47vvjosekalladavv724 ай бұрын
Thanks
@jarusangeorge3 жыл бұрын
❤️❤️❤️❤️വി.വി. ആശംസകൾ .....💙💙💙💙 മുന്നേറുക...... 🌄🌄🌄കാഥിക ജീവിതം .🥀🥀🥀🥀.... അനുഗ്രഹ ജീവിതം .......🖤🖤🖤🖤🖤
@47vvjosekalladavv722 жыл бұрын
Thanks 👍
@linubaby698311 ай бұрын
യാദൃശ്ഛികമായി ഇന്ന് 13.11.23ഈ കഥ മുഴുവനും ഒറ്റയിരുപ്പിൽ കേട്ടു... മനോഹരം... ❤
@SureshKumar-go2rl11 ай бұрын
17 11 2023
@ajmaljamal285610 ай бұрын
വി. സംബശിവനെ അനുസ്മരിപ്പിക്കുന്നു. 👍👍👍💐💐💐💐 അഭിനന്ദനങ്ങൾ
@unnikrishnapillair7175 ай бұрын
സർ ,സൂപ്പർ .അങ്ങയുടെ നാടകവും ആശ്വദിച്ചിരുന്ന ഒരുകാലഘട്ടം. അഭിനന്ദനങ്ങൾ ❤
@47vvjosekalladavv724 ай бұрын
❤
@sreejithgopalan4993 жыл бұрын
വളരെ നല്ല അവതരണം. കേരളത്തിലെ പൊതുവേദികളിൽ തന്നെ അവതരിപ്പിക്കപ്പെടണം. ആശംസകൾ
@47vvjosekalladavv722 жыл бұрын
Thanks 👍
@AjeshPR-iq9sv10 ай бұрын
ജോസേട്ടാ സൂപ്പർ അഭിനന്ദനങ്ങൾ ❤
@arunsivadasan736111 ай бұрын
കഥാ പ്രസംഗം സൂപ്പർ..... അവതരണം അതിലേറെ നന്നായിരിക്കുന്നു..പിന്നണി പാടിയത് അതി ഗംഭീരമായിരിക്കുന്നു
@dreamIndia1212 жыл бұрын
പാട്ടും ആലാപനവും ശബ്ദവും അതി മനോഹരം
@kirankishor40993 жыл бұрын
കഥാപ്രസംഗം ഇറങ്ങിയ അന്ന് തന്നെ ഞാൻ മുഴുവനും കേട്ടതാണ് എന്നാലും വീണ്ടും കേൾക്കുന്നു എന്റെ കണ്ണുകളെ ഈറനണിയിച്ചു വളരെ മനോഹരം അവതരണം ഞാൻ ഒരു കലാകാരൻ അല്ല ഒരു ആസ്വാതകാൻ മാത്രം 🌹🌹🌹🌹
@johnyvd91083 жыл бұрын
പല രംഗങ്ങളിലും കരച്ചിൽ വന്നു പോയി നല്ല ഫീൽ ഉണ്ട്
@47vvjosekalladavv722 жыл бұрын
Thanks 👍
@johnsonbeniam77384 жыл бұрын
വളരെ മനോഹരമായിരിക്കുന്നു. അവതരണം കൊണ്ടും ശബ്ദ ഗാംഭീര്യം കൊണ്ടും മനോഹരമായ ഗാനങ്ങൾ കൊണ്ടും വളരെ നന്നായിരിക്കുന്നു. ഹാർമോണിയത്തിലും, ഗാനാലാപം കൊണ്ടും കല്ലട ശശി സാറും ഇപ്പോഴും മുന്നിൽ നിൽക്കുന്നു. ഈ പ്രായത്തിലും ശബ്ദം മനോഹരമായിരിക്കുന്നു.ക്ലാരിനെറ്റും തബലയും ഒക്ടോപാടും എല്ലാം നന്നായിരിക്കുന്നു. പിന്നെ ശബ്ദം ക്രമീകരണം ചെയ്ത ബിബി സ്റ്റുഡിയോയിലെ ബിജോ യ്ക്കും ബിനോയിയും പ്രത്യേകം അഭിനന്ദനങ്ങൾ...
@mohanankk52283 жыл бұрын
സാറി ന്റേയും കൂട്ടത്തിൽ പ്രവർത്തിച്ചവരുടേയും ഒത്തൊരുമിച്ചുള്ള പ്രോഗ്രാം വളരെ മനോഹരമായിരുന്നു ഇവിടെ ഒരു ചെറിയ പോരായ്മ ചൂണ്ടികാണിക്കുന്നു സാറിന്റെ വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചില്ല അതേ പോലെ സാറിന് ഒട്ടും ചേരുന്നില്ല മുടി നീട്ടി വളർത്തിയത് ഇത്രയും കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കൊള്ളാമായിരുന്നു
@47vvjosekalladavv722 жыл бұрын
Thanks 👍
@nretheendran82034 жыл бұрын
വി വി കുട്ടി യുടെ കഥ ആദ്യമായി കേട്ടതാണ്. നല്ല ശബ്ദം, ശബ്ദത്തിന്റെ ഒതുക്കം ഗംഭീരം. അവതരണവും നന്നതായിരിക്കുunnthu. അഭിവാദനങ്ങൾ
@josekthomas33873 жыл бұрын
വി.വി. കുട്ടി....?
@sanukumar1057 ай бұрын
വളരെ നല്ല അവതരണം നന്നായിട്ടുണ്ട് 👍
@raveendranp279810 ай бұрын
സൂപ്പർ 👍👍അഭിനന്ദനങ്ങൾ 👋👋👋👋👋👋👋👋
@majeedkk966411 ай бұрын
നല്ല അവതരണം നന്നായി രിക്കുന്നു 👍🙏
@salabhamkumar1248 ай бұрын
സൂപ്പർ.. ❤️❤️👌🏻👌🏻
@SijuKuttan-c2b10 ай бұрын
മനോഹരം കഥയും ആലാപനവും വേറിട്ട ശബ്‍ദവും ♥️ കുറച്ച് വാക്കുകളിലെ തെറ്റുകൾ കൂടി പരിഹരിച്ചാൽ വളരെ ഗംഭീരം ❤️
വർഷങ്ങൾക്ക് മുൻപേ നോവൽ വായിക്കാൻ സാധിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപേ യൂട്യൂബിൽ തന്നെ ഓഡിയോ രൂപത്തിലും ഒറ്റയിരുപ്പിൽ മുഴുവനും കേട്ടു. ദാ ഇപ്പോൾ കഥാ പ്രസംഗവും. ❤❤
@pkrajpkraj2053 Жыл бұрын
നല്ലൊരു കഥാപ്രസംഗം അവതരിപ്പിച്ച കല്ലട vv ജോസ് സാറിന് pk രാജ് മുളവനയുടെ 🙋അഭിവാദ്യങ്ങൾ 🌹🙋🙏🏻👍🏻👌🏻🏆🎖️💥
@jpmpumgt82093 жыл бұрын
BB ആഡിയോസിന് അഭിനന്ദനങ്ങൾ
@47vvjosekalladavv722 жыл бұрын
Thanks 👍
@gafoorkc83333 жыл бұрын
അവതരണം, സോങ്സ്, 👌 സൂപ്പർ
@gigij95133 жыл бұрын
റാന്നി കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നോവലിസ്റ്റ് ബെന്യാമിന്റെ സാന്നിധ്യത്തിൽ കല്ലട വി വി ജോസ് ആദ്യമായി ആടുജീവിതം അവതരിപ്പിച്ച് സന്ദർഭം ഞങ്ങൾ എല്ലാവരും ഓർക്കുന്നു. തുടരട്ടെ...അവതരണങ്ങൾ.
@47vvjosekalladavv722 жыл бұрын
Thanks 👍
@thambiennapaulose93611 ай бұрын
ബെന്യാമിന്റെ ആടുജീവിതം നോവൽ വായിച്ചിരുന്നു,, നോവലിന്റെ ഓഡിയോ യൂട്യൂബിൽ കേട്ടിരുന്നു ഹൃദയസ്പർശവും ഹൃദയം ഭേദകവുമായ കഥ ¡¡ കഥാപ്രസംഗ രൂപത്തിൽ സാംബശിവന് ശേഷം കേട്ട ഗാംഭീര്യമുള്ള ശബ്ദം അവതരണം സൂപ്പർ👍👌
പ്രിയജോസേ, കഥാപ്രസംഗം സശ്രദ്ധം കേട്ടു, കണ്ടു. അവതരണം ഗംഭീരമായി. ലൊയോളയിലെ എന്റെ സഹാപാഠിയായിരുന്ന സുഹൃത്ത് ആർ കെ വർഗീസ് ഗ്രൂപ്പിൽ ഷെയർ ചെയ്ത ലിങ്കിൽ നിന്നാണ് ഇത് കാണാനുള്ള ഭാഗ്യം ഉണ്ടായത്.കുറെ നാളുകൾക്ക് മുമ്പ് ഫാത്തിമാ കോളേജിലെ അധ്യാപികയായ ബിയാട്രിസ് മാഡം താങ്കളുടെ ഒരു ഓഡിയോ ക്ലിപ്പ് എനിക്ക് അയച്ചുതരുകയുണ്ടായി. മാഡത്തിനെക്കുറിച്ച് താങ്കൾ പ്രതികരിച്ച ഓഡിയോ ആയിരുന്നു അത്.ആശംസകൾ
@47vvjosekalladavv728 ай бұрын
വളരെ സന്തോഷം❤
@krishnakv822811 ай бұрын
മനോഹരം... ആർദ്രം ❤
@cgbabu71417 ай бұрын
Great
@adarshashokan178311 ай бұрын
സൂപ്പർ. അഭിനന്ദനങ്ങൾ
@moncygujarat50712 жыл бұрын
അതി മനോഹരം സാർ കണ്ണ് നിറഞ്ഞ കഥ
@Ak-hq8zm11 ай бұрын
Very good presentation V V Jose.We expect more stories like this in future
@shaijuthomas377511 ай бұрын
എന്റെ നാട്ടുകാരൻ ജോസ് സാറ്❤
@CaptBinoyVarakil Жыл бұрын
Congratulations Sir.... very good performance....
@rapture594711 ай бұрын
കല്ലടയുടെ അഭിമാനം വി വി ജോസ് 🌹🌹🌹🌹🙏🙏🙏
@jibinkuttyanickal83112 жыл бұрын
സർ വളരെ മനോഹരമായിരുന്നു സന്തോഷം 🙏🏻
@-bi1oasis8r2efr10 ай бұрын
ഇബ്രാഹിം കാദിരിയായി വന്നത് ദൈവം തന്നെ 🙏🙏🙏
@kmfaizykunnath89907 ай бұрын
Benz കാറിൽ വന്ന സുന്ദരനോ
@ThambanSuresh-gn2ou11 ай бұрын
നല്ല കഥ... നല്ല അവതരണം.... ജോസേട്ടൻ 👍
@jishnujayaprakash14362 жыл бұрын
Manoharamaaya avatharanam👌👌👌🙏🙏🙏
@thansi15703 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി
@ashtamanraj3084 Жыл бұрын
ഹാർമണി വായിക്കുന്ന ചേട്ടന് എല്ലാ അഭിനന്ദനങ്ങൾ
@user-dp6ou3bf1tsaji Жыл бұрын
വളരെ നന്നായി ജോസേട്ടോ....
@streetlightgroupmedia99744 жыл бұрын
ഓർമകളിലേക്ക് കൊണ്ട് പോയി
@47vvjosekalladavv722 жыл бұрын
Thanks 👍
@madhusagarchengannur19053 жыл бұрын
സാഗറും കൂട്ടുകാരുടെയും ആശംസകൾ.... 👍👍🌹🌹🌹🌹
@47vvjosekalladavv722 жыл бұрын
Thanks 👍
@achuthankp12149 ай бұрын
Very nice
@philipc.c405711 ай бұрын
മനോഹരം
@gopalakrishnanb66443 жыл бұрын
ജോസ് സാർ....ഞാൻ കാഥിക പ്രതിഭ കലാശ്രീ വിനോദ് ചമ്പക്കര സാറിന്റെ ഗിറ്റാറിസ്റ്റ് ....നന്നായിരിക്കുന്നു സാർ...ഹൃദയ ഭേദകമായ കഥ. നല്ല അവതരണം. നല്ലപാട്ടുകൾ (നക്ഷത്രകുഞ്ഞുങ്ങൾ - അടിപൊളി)orchestration, എല്ലാം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ 🙏👌❤
@47vvjosekalladavv722 жыл бұрын
Thanks 👍
@lucycharles1233 жыл бұрын
അവതരണ ഗാനം സൂപ്പർ
@narayananp448711 ай бұрын
മനോഹരം.❤
@tsmohananpillai8504 Жыл бұрын
നല്ല അവതരണം. ഒറിജിനൽ
@somansankaran3124 Жыл бұрын
നന്നായിട്ടു അവതരിപ്പിച്ചു സാർ
@johnsond617 ай бұрын
❤❤❤
@sisilya49428 ай бұрын
Super
@treesajoseph824011 ай бұрын
Jose super super super super, special regards to harmonium uncle
@GiriPanthalloor11 ай бұрын
ബഹളമയം !
@unnikrishnanunni8662 жыл бұрын
നല്ല അവതരണം 👌👌
@dr.k.venugopalalappuzhapul471911 ай бұрын
Very very good narration
@vijayakumarb3776 Жыл бұрын
എല്ലാം കൊണ്ടും മികവുറ്റത്. താങ്കൾക്ക് ആശംസകൾ
@ShyamalaA-cq2lq6 ай бұрын
66😢566
@sajin1342 жыл бұрын
wow super sound and narration
@satheeshkumarap60643 жыл бұрын
നല്ല അവതരണം, നന്ദി
@eastendnews66274 жыл бұрын
അന്യായ ശബ്ദം, അഭിനന്ദനങ്ങൾ.
@pakidapakidapambaram803110 ай бұрын
😊
@shihabshibu1730 Жыл бұрын
അഭിനന്ദങ്ങൾ
@brahmamangalamravir47663 жыл бұрын
Verygood story.
@RajiDavasiya10 ай бұрын
സൂപ്പർ കഥാപ്രസംഗം
@afsalkomath51643 жыл бұрын
വളരെ നല്ല അവതരണം സർ 😍♥️👍
@47vvjosekalladavv722 жыл бұрын
Thanks 👍
@hani_9110 ай бұрын
കേട്ടിട്ട് കരയിച്ചു കളഞ്ഞു, അപ്പോ അനുഭവിച്ച ആളുടെ അവസ്ഥ എങ്ങനെ വിവരിക്കും
@kulathoorsunilkulathoorsun3769 Жыл бұрын
ഗംഭീരം ചേട്ടാ!
@KrishnaKumar-fy2pr7 ай бұрын
സർ ഒരു സിനിമ കണ്ട പോലെ. സൂപ്പർ സാർ
@ramyamrajan16039 ай бұрын
😢 💔മണൽക്കടൽ സോങ്❤
@desalmenachery617910 ай бұрын
Heart touching 😢
@jpmpumgt82093 жыл бұрын
നന്നായ് അവതരണം കൊള്ളാം സൂപ്പർ. ഞാൻ കാഥികൻ. ജോസ് പുതുമംഗലത്ത് . സാറിനും സങ്കങ്ങൾക്കും അഭിനന്ദനങ്ങൾ.