മുതിര കൊണ്ടുള്ള രണ്ട് കറികളും വളരെ നന്നായിട്ടുണ്ട് വെയിറ്റ് ലോസ് ചെയ്യുന്നവർക്ക് ഏറ്റവും നല്ലതാണ് മുതിര ഞാനിതിനുമുമ്പ് ഒരുപാട് കഴിച്ചിട്ടുള്ളതാണ് മുതിര മുതിരയുടെ ഗുണങ്ങൾ പറഞ്ഞാലും തീരാത്ത അത്ര ഗുണങ്ങൾ ഉള്ളതാണ്
both horse gram recipes look perfect and yummy. as you said horse gram is good for winter season. i am fond of horse gram soup during winter season
@gigglest8701Күн бұрын
Mudira ente favourite anu eluppam undakkan pattiya nalla randu recipes anu kanichuthannathu nalla healthy um anallo theerchayayum try cheyyum thanks
@Jessmallika-nw2hgКүн бұрын
In my childhood days my mamma used to make the first item and muthira chammanthi. Tha second item is surely tried dear. All items are super dear
@BeQuickRecipesКүн бұрын
👍❤️
@annesshah3976Күн бұрын
Very good.👍
@jemshiharis7104Күн бұрын
Muthira valare adhikam healthy ayittulla sadhanamanu.. But makkalkk ishttamalla.. Ini ingane undakki nokkanam👍🏻
@JJThoughts-JJThoughtsКүн бұрын
കൊള്ളാം 👌🥰
@anilar7849Күн бұрын
Mudira 👍 variety
@mydreamz1751Күн бұрын
മുതിര പുഴുക്ക് മുതിരക്കറി രണ്ടും സൂപ്പർ.ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള മുതിര ഇങ്ങനെ ടേസ്റ്റി ആയി തയാറാക്കി കഴിക്കാൻ നല്ലതാണ്.ചോറിനും ചപ്പാത്തിക്കും ഒക്കെ ചേരുന്ന കറി ആണ്.ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്.
Thyroid ഉണ്ട് എനിക്ക് എത് തരം oats ആണ് നല്ലത്? Weight loss നും കൂടി പറ്റിയതാവണം
@livedreams333Күн бұрын
മുതിരപ്പുഴുക്ക് ഇഷ്ട്ടപ്പെട്ടു.ഇങ്ങനെ ഇതുവരെ ഉണ്ടാക്കിയിട്ടില്ല.ഇടക്കൊക്കെ മുതിരക്കറി ഉണ്ടാക്കാറുണ്ട് ;കൂടുതലും തണുപ്പ് കാലത്ത്.. രണ്ട്. റെസിപി യും ടേസ്റ്റി ആണു.മുതിരപ്പുഴുക്ക് ഉണ്ടാക്കണം