Bermuda Triangle ചുരുളഴിയുന്നു | Truth about Bermuda Triangle | Malayalam | Aswin Madappally

  Рет қаралды 400,365

Aswin Madappally

Aswin Madappally

4 жыл бұрын

🔴Aswin Madappally
instagram
/ aswin_madappally
#madappally #aswin

Пікірлер: 1 700
@AswinMadappally
@AswinMadappally 4 жыл бұрын
🔴instagram instagram.com/aswin_madappally/
@giftybabu5671
@giftybabu5671 4 жыл бұрын
Bro Can u do video about area 51
@yadukrishnana.v3857
@yadukrishnana.v3857 4 жыл бұрын
Kochile digest vayich pedicha le njan 😁😁☹️🤡
@aishasajmi123
@aishasajmi123 4 жыл бұрын
Please check my dm
@bijileshbalakrishnan5343
@bijileshbalakrishnan5343 4 жыл бұрын
Good day Aswin, I am sailor.. And I have been this ( Bermuda Triangle) area so many times. What I have experienced is only some rough weather and a small magnetic anomaly through which our magnetic compass had a bit more error . But nowadays we are fully depending on Gyro compasses through which we get our direction of True North ( Geographical North) and I don't find any error on those while passing through the area. Most of the Triangle stories are just man made. Keep doing videos like this , through which people will be able to know the truth.
@ROMANxHyPEx
@ROMANxHyPEx 4 жыл бұрын
Anna..The meg satyamanooo?
@HistoryInsights
@HistoryInsights 3 жыл бұрын
ചരിത്ര പ്രേമികൾ ഉണ്ടെങ്കിൽ ഓടിവായോ
@rajirs6327
@rajirs6327 3 жыл бұрын
🥰 🥰
@akshaykrishna.c8715
@akshaykrishna.c8715 3 жыл бұрын
Undee settaa
@adithyavenkatesh5577
@adithyavenkatesh5577 2 жыл бұрын
Indee
@abijith931
@abijith931 2 жыл бұрын
🚶
@muhammedfarhan6165
@muhammedfarhan6165 2 жыл бұрын
Engott??
@muhammedabidkt2117
@muhammedabidkt2117 4 жыл бұрын
*ബർമുഡ ട്രയാങ്കിളിനെ പറ്റി പല കഥകളും കേട്ടിട്ടുണ്ട്... അതിൽ ഏറ്റവും ചിരിപ്പിച്ച ഒന്നാണ് വെള്ളത്തിനടിയിലെ ഇല്ലുമിനാണ്ടി..* 😂😂🙏
@004_adharshreghu9
@004_adharshreghu9 4 жыл бұрын
Le illuminati : ithu ippo enthu vannalum ente thellelu aanello
@lightningstudiox
@lightningstudiox 4 жыл бұрын
@@004_adharshreghu9 😆
@WorldOfRumaiza
@WorldOfRumaiza 4 жыл бұрын
hii frnfs ente vdo onnu kandu nokkamo❤
@vivekmp5704
@vivekmp5704 4 жыл бұрын
🤭🤭🤭
@anoopdasvs
@anoopdasvs 4 жыл бұрын
Yyooooo
@IamRazeen
@IamRazeen 4 жыл бұрын
🔥
@weiredyt5273
@weiredyt5273 3 жыл бұрын
Razeem ser
@Dadsden
@Dadsden 4 жыл бұрын
Hello!!! Great to share time with on the music video!
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ചെറുപ്പം മുതലേ നമ്മളുടെ മനസിൽ ഇതിനെ കുറിച്ചുള്ള ചിന്തകൾ മനസ്സിൽ കുടിയിരുത്തിയതിനു ബാലരമയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട് എന്ന കാര്യം മറക്കല്ലേ
@SOdhMediaDhanushMohan
@SOdhMediaDhanushMohan 4 жыл бұрын
സത്യം
@libi1824
@libi1824 4 жыл бұрын
Sathyam
@ebinthomas4997
@ebinthomas4997 4 жыл бұрын
Churulazhiyatha rahasyangal😊
@parsifaln1gg34
@parsifaln1gg34 4 жыл бұрын
@@ebinthomas4997 njan balarama vangikunath thanne ithu vaikananu 😁
@veenalekshmipr8786
@veenalekshmipr8786 4 жыл бұрын
Sathyam, ethre ethre balaramakal✌️✌️✌️✌️😁
@arsalsvlogs1047
@arsalsvlogs1047 4 жыл бұрын
*😜😎🙏സ്കൂളിൽ കഥകൾ തള്ളി show കാണിച്ചവർ like അടിക്കുക*
@muhammadirfansumy6533
@muhammadirfansumy6533 3 жыл бұрын
,,😂😂😂😂
@tlcastro8042
@tlcastro8042 3 жыл бұрын
🥰😘😍🥰😘😍🥰😘😍
@abhijithkannan5788
@abhijithkannan5788 Жыл бұрын
ടീച്ചർ മാരും മോശമല്ലാരുന്നു 😄
@fazalfazi2141
@fazalfazi2141 4 жыл бұрын
സ്കൂളിന്ന് ബർമുഡയെ പറ്റി തള്ളി ആളായ ഞാൻ.😍😍..എജ്ജാതി ബിടലാ വിട്ടത്...😁😁😁
@rapidyt2340
@rapidyt2340 3 жыл бұрын
Eda Mone Poli😅😅
@jasminsuresh7387
@jasminsuresh7387 3 жыл бұрын
🤣🤣
@pramodezra8379
@pramodezra8379 4 жыл бұрын
"Conspiracy" എന്ന വാക്ക് ഒരു weakness ആണല്ലേ
@ShabdhaRekhaPscOnline
@ShabdhaRekhaPscOnline 4 жыл бұрын
മാടമ്പള്ളിയിലെ മനോരോഗി നട്ടപ്പാതിരയാക്കാതെ വേഗം തന്നെ എത്തിയിരിക്കുകയാണ് എത്തിയിരിക്കുകയാണ്😂😍
@DGSHADOWYT
@DGSHADOWYT 4 жыл бұрын
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണെ
@syamkumar5868
@syamkumar5868 4 жыл бұрын
Mmm
@ShabdhaRekhaPscOnline
@ShabdhaRekhaPscOnline 4 жыл бұрын
@@DGSHADOWYT done...enteyum..cheyyamo..😍
@ajeeshajeesh1018
@ajeeshajeesh1018 4 жыл бұрын
മാടപ്പള്ളി എന്നാണല്ലോ മാടമ്പള്ളി എന്നല്ല ശരിയല്ലേ
@WorldOfRumaiza
@WorldOfRumaiza 4 жыл бұрын
hi frnds ente vdo onn kandu nokkaamo❤
@ananthubchandran8190
@ananthubchandran8190 4 жыл бұрын
അശ്വിൻ ചേട്ടോ പണ്ടത്തെ പോലെ കട്ട മിസ്റ്ററി ടൈപ്പ് സാധനങ്ങൾ വരട്ടെ വെയ്റ്റിംഗ് for മിസ്റ്ററി ❤️
@DGSHADOWYT
@DGSHADOWYT 4 жыл бұрын
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണെ
@gokulkrishna4764
@gokulkrishna4764 4 жыл бұрын
mystery മാറ്റി fact akiyappo fact മാറ്റി വീണ്ടും mystery akano ഇതാണ് നല്ലത്
@shahulhameed2333
@shahulhameed2333 4 жыл бұрын
@@DGSHADOWYT you agian
@user-xn5sy8zu6m
@user-xn5sy8zu6m 4 жыл бұрын
കടലിന് മുകളിൽ നിന്നും മിസ് ആയവരെ കണ്ടെത്തിയിട്ടുണ്ട് .. മുതലാളീ ഒരു കോളുണ്ട് ....ജംഗജഗജാഗേ
@Azad-or2jy
@Azad-or2jy 4 жыл бұрын
ബർമുഡ ട്രയാങ്കിളിൽ വസ്തുക്കൾ അപ്രത്യക്ഷമാകുന്നതിനു കാരണം നമ്മുടെ ഗ്രാവിറ്റി യുടെ അതിപ്രസരം ആണെന്ന് മുമ്പെവിടെയോ ഞാൻ കേട്ടിട്ടുണ്ട്.. ന്തായാലും ഇതങ്ങോട്ട് ഉൾക്കൊള്ളാൻ കഴിയുന്നില്ല ബ്രോ..💗👍
@fzl3356
@fzl3356 4 жыл бұрын
കണ്ണട വെച്ചിട്ട് അടിപൊളി ആണല്ലോ 🥰.....
@Suhaibkv123
@Suhaibkv123 4 жыл бұрын
എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല
@Suhaibkv123
@Suhaibkv123 4 жыл бұрын
കണ്ണട ഇല്ലാതെയാണ് ഭംഗി
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 4 жыл бұрын
80s le nayakanmare pole indu
@lethalthor8772
@lethalthor8772 4 жыл бұрын
@@Nixxxxxxxxxxxxxxx vintage Ann bro♥️
@chimxchim5381
@chimxchim5381 2 жыл бұрын
@@lethalthor8772 lol🤭😆
@abdukl.1870
@abdukl.1870 4 жыл бұрын
യാ മോനെ ഇതെന്ത് ചിന്തയ... ഇങ്ങനെ ഒക്കെ ചിന്തിപ്പിക്കാൻ തുടങ്ങിയ ഞാൻ വേറെ ലെവൽ ആയി പോകും Bro🙄👍
@saleemponnavalappil4400
@saleemponnavalappil4400 4 жыл бұрын
Bermuda Triangle നെ കുറിച്ച് ഒരുപാട് കെട്ടുകഥകൾ കേട്ടത് കൊണ്ടായിരിക്കണം സത്യം കേൾക്കുമ്പോൾ മനസ്സിന് വിശ്വസിക്കാൻ ഒരു മടി. Thanks bro സത്യാവസ്ഥ ചുരുളഴിച്ചതിന്. എന്തു തന്നെ ആയാലും ചിലപ്പോയൊക്കെ സത്യത്തെക്കൾ കെട്ടുകഥകളിൽ വിശ്വസിക്കാൻ ആണ് മനുഷ്യന് താല്പര്യം. നിഗൂഢതകൾ തരുന്ന മനസുഖം വേറെ ലെവൽ ആ 😁
@shabjahansabu2699
@shabjahansabu2699 4 жыл бұрын
നിങ്ങളുടെ എല്ല വീഡിയോ കാണാറുണ്ട് ഇഷ്ടവും ആണ് but ഈ വീഡിയോ പറഞ്ഞ കാര്യങ്ങൾ ക്ക് എന്തൊക്കയോ ലോജിക്കില്ലാത്ത പോലെ തോന്നുന്നു, പിന്നെ തിരക്ക് പിടിച്ചു പറയുന്ന പോലെയും തോന്നി. 3 കപ്പലിലെ 3 കപ്പിത്താനും ഒരുപോലെ ഉള്ള charactor ആണോ..?? ഉപ്പ്‌ പറ്റിയാൽ കേടുവരുന്ന കപ്പൽ കടലിൽ irakkamo..?? 🤔 അങ്ങനെ ഒരുപാട് ഉണ്ട് എഴുതാൻ വയ്യ അശ്വിൻ ബ്രോ നിങ്ങൾ പൊളി ആണ് കുറ്റപ്പെടുത്തല്ല ഒരുപാട് അറിവുണ്ട് നിങ്ങൾക്., എന്നാലും ഈ വിഡിയോ ഒന്നൂടെ പഠിച്ചു ചെയ്‌യായിരുന്നു ( കപ്പലും വിമാനവും, എളിയൻസ് കൊണ്ട് പോവുന്നു എന്ന് പറയുന്നത് , 15 കൈ ഉള്ള ജീവി പിടിക്കുന്നു എന്ന് ഒന്നും ഉൾകൊള്ളാൻ സാധിക്കില്ല ശരിയാണ് )
@Fazilabi
@Fazilabi 4 жыл бұрын
Right
@_.arron7._
@_.arron7._ 4 жыл бұрын
Bro, എല്ലാ കപ്പലുകളും ഉപ്പ് വെള്ളത്തിൽ കേടു പറ്റുന്നുണ്ട്. അത് ശെരിയായി maintain ചെയ്തു പോകുന്നത് കൊണ്ടാണ് അത് ഓടുന്നത്. ഉപ്പ് കൂടുമ്പോൾ വെള്ളത്തിന്റെ density കൂടുമ്പോൾ ആണ് അപകടം നടക്കാൻ സാധ്യത കൂടുന്നത്.
@philippecoutinho4184
@philippecoutinho4184 4 жыл бұрын
Enikkum thonni
@nelvingeorge2722
@nelvingeorge2722 4 жыл бұрын
You are right
@yahiyayasar
@yahiyayasar 4 жыл бұрын
എനിക്കും ഇതേ അഭിപ്രായം ആണ്
@bobyjoseph4416
@bobyjoseph4416 4 жыл бұрын
Hey ennu nerete vdo ittu🤩🤩, "My brain is like a Bermuda triangle, information goes into but never comes out"😅😅😅
@yadukrishnana.v3857
@yadukrishnana.v3857 4 жыл бұрын
Avashistam enkilum kitumo 😁
@mrd2736
@mrd2736 4 жыл бұрын
Poliii
@tonystark4414
@tonystark4414 4 жыл бұрын
😆😆👍
@riyasryzbug5350
@riyasryzbug5350 4 жыл бұрын
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇതിനെ പറ്റി ഒക്കെ പറഞ്ഞു നടന്നിട്ടുണ്ടെങ്കിൽ നീയൊക്കെ വേറെ ലെവൽ ആണ് 🤪 ഞനൊക്കെ അന്ന് സ്കൂളിന്റെ ഓട് എങ്ങനെ ഒക്കെ പൊട്ടിക്കാം എന്നാണ് ചിന്തിച്ചത് 😎😎😎
@Crickturbo
@Crickturbo 2 жыл бұрын
നീയും പൊളിയാ അപ്പൊ ഞാൻ ൻ എങ്ങനെ സ്കൂളിൽ പോകാതെ ഇരിക്കാം എന്ന് ചിന്തിച്ചിരുന്നേ
@thansuvlogs2819
@thansuvlogs2819 2 жыл бұрын
😂😂
@vijayharidas3475
@vijayharidas3475 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും ആ Conspiracy theorys വിശ്വസിക്കുന്നത് യാധാർഥ്യത്തെകാളും സുഖം ഉള്ള കാര്യവ...
@uppoopanteradio922
@uppoopanteradio922 4 жыл бұрын
ദജ്ജാലിനെ കെട്ടിയിട്ടിരിക്കുന്ന സ്ഥലമാണ് എന്നൊക്കെ പറഞ്ഞ ഒരു ചങ്ക് എനിക്കുണ്ടായിരുന്നു..! ഈ ലിങ്ക് ആദ്യം അവന് കൊടുക്കണം
@AswinMadappally
@AswinMadappally 4 жыл бұрын
🤣🤣🤣
@parsifaln1gg34
@parsifaln1gg34 4 жыл бұрын
Dejal aranu??
@Professional6969
@Professional6969 4 жыл бұрын
@@strightpath4510 nice atittu ketti nokka mudukkan
@peaceandtruth371
@peaceandtruth371 4 жыл бұрын
@@strightpath4510 അങ്ങനെ അല്ല....ലോകത്ത് ആരെങ്കിലും എന്തെങ്കിലും കണ്ടുപിടിച്ചാൽ ഉടൻ പറയും അത് ഇസ്‌ലാമിൽ പറഞ്ഞിട്ടുണ്ടെന്ന്.....അത്രയും നാൾ അവർ അത് പറയില്ല..😂
@manson8051
@manson8051 4 жыл бұрын
@@strightpath4510 enta ponn aliya..🤣
@kl-1388
@kl-1388 4 жыл бұрын
അല്ലെങ്കിലും യൂട്യൂബ് വീഡിയോസ് 70% തോന്നിയത് പറയൽ ആണ് .. ഒരു പരിണാമം അനിവാര്യമാണ് ✌
@shamirputhur485
@shamirputhur485 4 жыл бұрын
നീ ആരെയാണ് ഉദ്ദേശിക്കുന്നത്....
@kl-1388
@kl-1388 4 жыл бұрын
@@shamirputhur485 % ആണ് പറഞ്ഞത്.. വെക്തി പരം അല്ല..
@Adamzzzzzzzzzzzz1
@Adamzzzzzzzzzzzz1 4 жыл бұрын
ഇതും anganayikkoode
@MalayaliMusic
@MalayaliMusic 4 жыл бұрын
Yes ithum angane thanne no doubts .Valare specific aayittulla kurach karyangal paranj viswasippikkan nokkiyathan nothing clear nothing scientific.Only for the sake of video
@knocktalkies595
@knocktalkies595 4 жыл бұрын
37 വർഷം ശേഷം ഭൂമിയിൽ ഇറങ്ങാൻ നോക്കുന്ന വിമാനം, പ്ലീസ് ഒരു വീഡിയോ വിട്
@rosario1008
@rosario1008 3 жыл бұрын
🤣🤣🤣🤣
@hamna1300
@hamna1300 3 жыл бұрын
🤣🤣🤣🤣🤣
@yesiam8832
@yesiam8832 4 жыл бұрын
Others:- *The big mystery of bla bla bla* Aswin:- *പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി ഒന്ന് പോയെടാ* മനോരോഗി ഇസ്‌തം ❤️
@krishnadevr1481
@krishnadevr1481 4 жыл бұрын
bermuda triangle ne കുറിച്ച് ഒരുപാട് കേട്ടിടൊണ്ട് ഒരുപാട് വായിച്ചിട്ടൊണ്ട്. അതില്‍ പകുതിയും തള്ള് ആണെന്നും അറിയാമായിരുന്നു. എന്നല്‍ കേട്ടറിവും സത്യവും തമ്മില്‍ ഇത്രയും വ്യത്യാസം ഒണ്ട് എന്ന് അറിയില്ലാരുന്നു
@luttaappiii
@luttaappiii 4 жыл бұрын
Mystery onnum ippolum solved alla. Just onn Google cheytaal ariyam. Wikipedia polathe sites okke nokkaam. Thall aanu main
@DANY.2k
@DANY.2k 4 жыл бұрын
ഒരു രാവണൻ വന്നാൽ ഒരു രാമനും അവതരിക്കും. സത്യം നമ്മൾ അറിയുക തന്നെ ചെയ്യും.
@farhanarabi7926
@farhanarabi7926 4 жыл бұрын
എന്താ എന്ന് അറിയില്ല ഈ വീഡിയോ അങ്ങോട്ട് ഉൾക്കൊള്ളാൻ കഴിയുന്നില്ല അശ്വിൻ ചേട്ടാ 😝
@anz.xr192
@anz.xr192 4 жыл бұрын
😁
@muhammedmahshook6001
@muhammedmahshook6001 3 жыл бұрын
Sathyam
@gaanamojo1346
@gaanamojo1346 3 жыл бұрын
Sathym
@safvansafvancp850
@safvansafvancp850 3 жыл бұрын
😁😁😁ikkum
@udayip_vishnu
@udayip_vishnu 3 жыл бұрын
Enik ith dehichu 😁
@KLRIDERZ
@KLRIDERZ 4 жыл бұрын
സയൻസിനു തെളിക്ക്‌നാവാത്ത പല കാര്യങ്ങളും ഇന്നും ഭൂമിയിൽ നിലനിൽക്കുന്നുണ്ട് എന്നാൽ അത് ജിന്നും പിശാചും മന്നകട്ടയോന്നുമല്ല ..... സയൻസിനെ വെല്ലുന്ന എന്തോ ഒന്ന് ഇപ്പോഴും ഭൂമിയിൽ ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത് 😅😅 എന്തായാലും poli video
@harikrishnan-bi7kx
@harikrishnan-bi7kx 4 жыл бұрын
Me too
@tkajmal4732
@tkajmal4732 3 жыл бұрын
Poli
@tkajmal4732
@tkajmal4732 3 жыл бұрын
😌
@steveidukki9649
@steveidukki9649 3 жыл бұрын
Yes all about god💝💝
@abunirmal2535
@abunirmal2535 3 жыл бұрын
Njanum vishvasikkunundu. Pakshe ippol ee video kandappol Bermuda triangle-il angane prethyekichu onnum undennu thonnunnilla.
@adarshpkumar8442
@adarshpkumar8442 4 жыл бұрын
ഇന്ത്യയുടെ ചരിത്രം ഒരു സീരീസ് ആയി വീഡിയോ ചെയ്യുമോ? Request 🙏
@aj_9987
@aj_9987 4 жыл бұрын
ഇന്ന് നേരത്തെ ആയല്ലോ വീഡിയോ എന്തായാലും അത് നന്നായി..😁
@sankaranarayanan7847
@sankaranarayanan7847 4 жыл бұрын
Ya 😁
@Truthholder345
@Truthholder345 4 жыл бұрын
Ajmal _ pullikaran nannavan theerimanichu 😂😂
@akhilmoolakkeel
@akhilmoolakkeel 4 жыл бұрын
Last 2 videos view kuravann, athkonda
@rahulkr3717
@rahulkr3717 4 жыл бұрын
ഇന്ന് net തീർന്നില്ലയിരിക്കും😂🤣
@thetruth4760
@thetruth4760 4 жыл бұрын
ഇപ്പൊ നിഗൂഡതകളെ തള്ളെന്ന് പറഞ്ഞ് വീഡിയോ ചെയ്യുന്നതിനാണല്ലെ വ്യൂ കൂടുതൽ കിട്ടുന്നത്......😂😂😂
@faizalanvary2875
@faizalanvary2875 4 жыл бұрын
Poli
@sahadbinmuhammed9995
@sahadbinmuhammed9995 4 жыл бұрын
ചേട്ടാ ഒരു ചെറിയ doubt: ഈ പ്ലെയ്നുകൾ മുങ്ങിപ്പോയത് ആണ് എന്ന് പറഞ്ഞല്ലോ.5 planes മുങ്ങിയിട്ടും വെള്ളത്തിൽ പൊങ്ങിക്കിടക്കണ്ട ഒരു portionsഉം അതിൽ ഇണ്ടാവില്ലേ ? ഈ dbt ഒഴികെ ബാക്കി എല്ലാം dbl okay 🤗
@ahampharma1073
@ahampharma1073 4 жыл бұрын
80's ലെ നായകനെ പോലെയുണ്ട് അശ്വിൻ ഭായ്......polich
@macdaddy9929
@macdaddy9929 4 жыл бұрын
നട്ടപാതിരാ കംപ്ലൈൻസ് കൂടുന്നത് കൊണ്ടാണോ നേരത്തെ ഇട്ടെ 😆
@nazro1044
@nazro1044 4 жыл бұрын
അല്ല പിന്ന... സുഗാണോ ബ്രോ
@sanjo3013
@sanjo3013 4 жыл бұрын
വിമാനം കാണാതെ പോയിട്ട് വര്ഷങ്ങള്ക്ക് ശേഷം dead body ആയിട്ട് ലാൻഡ് ചെയ്തതോ?? അതൊന്ന് പറയുമോ
@Rockseller123
@Rockseller123 2 жыл бұрын
Anurag talks എന്ന ചാനെലിൽ video ഉണ്ട് കണ്ടൂ നോക്ക്
@shafimuhammedsha6696
@shafimuhammedsha6696 3 жыл бұрын
Fantasy കളിൽ വിശ്വസിക്കാനും ജീവിക്കാനുമാണ് ആളുകൾക്ക് ഇഷ്ടം .. അത് കൊണ്ട് തന്നെ അതിന്റെ യാഥാർഥ്യങ്ങൾ അന്വേഷിക്കാൻ ആരും ശ്രമിക്കാർ ഇല്ല അറിഞ്ഞാൽ തന്നെ ആ യാധാർഥ്യത്തെ പ്രചരിപ്പിക്കാൻ ഉത്സാഹിക്കാറില്ല...
@mrd2736
@mrd2736 4 жыл бұрын
Kolllam Poli ipo full myth buster analo continue it adipoly ❤️❤️❤️❤️❤️
@Arakkal_abuuu
@Arakkal_abuuu 4 жыл бұрын
*Ashwin* കടലിന്റെ ആഴത്തെ കുറിച് ഒരു വീഡിയോ ഇടണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ?♥️
@meenumidhunam8983
@meenumidhunam8983 4 жыл бұрын
Ittittundallo... His second video
@amalavinod2503
@amalavinod2503 4 жыл бұрын
Mewo Mewo.Ath nerathe ittittullatha..
@libinjoy901
@libinjoy901 4 жыл бұрын
Aswin bro, ഗ്ലാസ്‌ വച്ചതു പോലെ പുരികം ഒന്ന് കാട്ടിയാക്കി നോക്ക്, ചിലപ്പോ ലുക്ക്‌ കൂടിയല്ലോ 🤩🤩🤩ഒന്ന് ട്രൈ ചെയ് 😉😉
@anshu8030
@anshu8030 4 жыл бұрын
ഇതുപോലെ കാര്യങ്ങളെ ശാസ്ത്രീയമായി അനലൈസ് ചെയ്യുന്ന യൂട്യൂബർസിനെ ആണ് നമുക്കാവശ്യം. റേറ്റിംഗ് കൂട്ടാൻ നാണമില്ലാതെ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ചവറുകളെ തളളിക്കളയേണ്ട കാര്യം അതിക്രമിച്ചു കഴിഞ്ഞു. Good presentation and nice bgm
@insideindia3946
@insideindia3946 4 жыл бұрын
വിമാനം വെള്ളത്തിനടിയിലേക്ക് പോയി അപ്പോൾ വിമാനത്തിൽ പൊന്തി കിടക്കാൻ പാകത്തിനുള്ള ഒരു സാധനവും ഇല്ല എന്നാണോ പറയുന്നത്
@mello._1
@mello._1 2 жыл бұрын
That's point😹
@mshafeequebabu9763
@mshafeequebabu9763 4 жыл бұрын
ഇതിന്റെ സത്യാവസ്ഥ അറിയണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു. Thanks അശ്വിൻ.
@DGSHADOWYT
@DGSHADOWYT 4 жыл бұрын
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണെ
@foodmagicspecial5266
@foodmagicspecial5266 4 жыл бұрын
Ith full satyam onhum alla
@sadiksadi8479
@sadiksadi8479 4 жыл бұрын
Its not fact🤣
@shanshalu9650
@shanshalu9650 4 жыл бұрын
Bgm കേട്ടപ്പോൾ Avatar film ഓർമ vannu... 😊😊😊
@sunithas8379
@sunithas8379 3 жыл бұрын
Thank you for this information. I was totally mistaken about the bermuda triangle. Thank you very much🙂👍🙏
@sankaranarayanan7847
@sankaranarayanan7847 4 жыл бұрын
Ee look kollm Etta... Chettn itupole Ulla mysteries explain ചെയ്യുന്നത് എനിക്ക് ഇഷ്ടപ്പെട്ടു ❤️
@gnet2345
@gnet2345 4 жыл бұрын
Omg!നട്ടപ്പാതിര ചേട്ടൻ നട്ടപ്പാതിരക്കു മുൻപേ video ഇട്ടു.....
@mathewjose4753
@mathewjose4753 4 жыл бұрын
Bermuda triangle-ൽ രാക്ഷസൻ ഉണ്ടെന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ, ഇപ്പോഴും, എല്ലാവരും Bermuda triangle-നെ avoid ചെയ്യുകയാണ്. അവിടെ എന്തോ ഒരു പ്രത്യേക ഉണ്ട്. ഇപ്പോഴും അതിന്റെ mystery fully solved അല്ല.....
@arun3926
@arun3926 4 жыл бұрын
Epol enn ethinee pati manasilayath. Thanks aswin A10. Alla videoum njan kannarude good anik eshttann videos
@giftyvinod7055
@giftyvinod7055 4 жыл бұрын
17:59 eg:Churikki paranjaal salsa mukkil kuppi pottunnapole ullu. 😅😅😅
@thedestination5046
@thedestination5046 4 жыл бұрын
Ath pwoli
@dannysebastian867
@dannysebastian867 4 жыл бұрын
Innetha annan nerathe aano? Oru nimisham njan ente clockine thetti dharichu😂
@sibiboban4423
@sibiboban4423 3 жыл бұрын
ഭാഗ്യം ടൈറ്റാനിക് അവിടെ പോകാതിരുന്നതും അവിടെ വെച്ച് മുങ്ങാതിരുന്നതും ഭാഗ്യം 😄😄
@sanukk8833
@sanukk8833 4 жыл бұрын
Hats off you bro. Bermuda trianglene pattiyulla erratum best video ayi Enik thonniyat e video anu.... Super.... Thanks for such a good informative video... Iniyum orupad videos pradeekshikkunnu... God bless you 👍👍👍👍👍👍👍🌷🌷🌷
@MrJude-gx9zn
@MrJude-gx9zn 4 жыл бұрын
Njan ravichandran sir inte speech kandittund... Athil ninnu eniku kurach details kitti... Ippo machan full details thannu... Thanks machane 🥰
@Suhaibkv123
@Suhaibkv123 4 жыл бұрын
ഈ വിഷയം ഒരുപാട് കേട്ടതാണെങ്കിലും ഇതുമായി ബന്ധപ്പെട്ട പുതിയ വീഡിയോ കാണുമ്പോൾ വീണ്ടും ഇരുന്നുകാണും
@swapnasapien.7347
@swapnasapien.7347 4 жыл бұрын
ഇലൂമിനാറ്റി പോലുള്ള മണ്ടത്തരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും പകരം ശാസ്ത്രീയ വിവരം അടങ്ങിയ വീഡിയോ ചെയ്തതിന് അശ്വിന് അഭിനന്ദനം.
@jayachandranvaliyaveedu3485
@jayachandranvaliyaveedu3485 4 жыл бұрын
Thanks ur back on your normal videos last video I noted that ur shifted for contemporary subjects
@faayizmuhammed
@faayizmuhammed 4 жыл бұрын
ബാക്കി നാലു വിമാനങ്ങളുടെയും കോംബസ് work ആയിരുന്നില്ലേ 5 വിമനതിനും ആശയവിനിമയം നടത്താൻ കഴിയില്ലേ
@kirancleetus2425
@kirancleetus2425 4 жыл бұрын
Satyam . Karyam pulli nalla blogger aanu . But kurachu nalayi parayunnathil logic kuranju varunnu. Dark web karyathilum feel cheythu
@junaidkp7398
@junaidkp7398 4 жыл бұрын
Good question
@anastk6019
@anastk6019 3 жыл бұрын
ഞാനും ചോദിക്കാൻ ഉദ്ദേശിച്ചത് ഈ ചോദ്യം ആയിരുന്നു 👍
@natureobserver132
@natureobserver132 3 жыл бұрын
കഴിയും bt jet വിമാനങ്ങളിൽ എക്സ്പീരിയൻസ് ക്യാപ്റ്റൻ ആയിരിക്കും മുൻഗണന.... വേണമെങ്കിൽ നമുക്ക് അഹങ്കാരം എന്നൊക്കെ പറയാം അവരുടെ നിഗമനം ആണ് ശെരി എന്ന് അവർ ഉറച്ചു വിശ്വസിക്കും... മറ്റുള്ളവർ പറയുന്നത് തള്ളിക്കളയുകയും ചെയ്യും.....
@shifnashifu276
@shifnashifu276 4 жыл бұрын
നോര്‍ത്ത് മാറുന്നുണ്ടന്ന് പറഞു.. നിലവില്‍ സംഭവിച്ചവെത്യാസം ഒന്ന് വിശദീകരിക്കുമോ..pls
@tonystark4414
@tonystark4414 4 жыл бұрын
Informative video bro 👍. Thanks for letting this useful information to us.
@misbah_mtm
@misbah_mtm 4 жыл бұрын
അശ്വിൻ ചേട്ടൻ ലോകത്ത് ഒരുപാട് കപ്പൽ പെട്ടെന്നൊരു സന്ദർഭത്തിൽ അപൃത്യക്ഷമായി എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നു അതിന്റെയൊന്നും ഒരു വിവരവും ഇല്ല എന്നും പറയുന്നു. പക്ഷേ, എന്ത്കൊണ്ട് ബർമൂടയിൽ മാത്രം കാണാതായ എല്ലാ കപ്പലുകളുടെയും വിമാനങ്ങളുടെയും വിവരങ്ങൾ ഇങ്ങനെ കൃത്യമായി പറയാൻ കഴിയുന്നു. ഇത് വളരെ അത്ഭുതം തന്നെ !!!
@sufailm4013
@sufailm4013 4 жыл бұрын
അങ്ങനെ മാടമ്പള്ളിയിലെ മനോരോഗി പാതിരാ മാറ്റി നേരത്തെ വന്നൊരിക്കുകയാ 🤔🤔
@babuapco6771
@babuapco6771 4 жыл бұрын
I think that is true😕
@alexmathew7916
@alexmathew7916 4 жыл бұрын
Aswin chetta..., Karvashka enna evil city ye kurich oru video cheyyamo...? Bosnian boarderil aan ithinte locotion. Sathyathil ingane oru city undo atho verum thall aano...?
@DrAryaSuresh
@DrAryaSuresh 3 жыл бұрын
*Thank you so much Aswin Madappally..you are the best* ❣❣
@parvathisreekumar9920
@parvathisreekumar9920 3 жыл бұрын
Thanks bro for this video. For a long time I'm searching for the truth of Bermuda triangle. Everyone who make videos on this topic has just made a normal place as a devils triangle 😂 loved your video
@finuabdulrahim7625
@finuabdulrahim7625 4 жыл бұрын
എന്താണ് എന്ന് അറിയില്ല വീഡിയോ കാണുന്നതിന് മുൻപ് like അടിച്ചു പോകും 😄😄
@visible1904
@visible1904 4 жыл бұрын
Aswin ചേട്ടാ ചില ആളുകൾ ശവത്തെയും മറ്റു മൃഗങ്ങളെയും ലൈംഗികം ആയി ഉപോയോഗിക്കുന്നതായി കേട്ടിട്ടുണ്ട് ഇത്തരം മാനസിക വൈക്രതം ഉള്ള ആളുകളെ കുറിച്ച് വീഡിയോ ഇടാമോ മലയാളത്തിൽ ആ വിഷയം ആയി ഒരു വിഡിയോയിൽ ഞാൻ കണ്ടില്ല
@sayanthsayz1431
@sayanthsayz1431 4 жыл бұрын
MR RIDER കൊച്ചുണ്ണി 👍👍👍👍👍
@jithink7610
@jithink7610 4 жыл бұрын
ആഘോരികൾ....അവരുടെ ആചാര പ്രകാരം
@aparnavenugopal929
@aparnavenugopal929 4 жыл бұрын
It is actually explained in 9th std cbse english text. I think there also it's explained as because of methane content under water actually I don't remember it properly.Please do have a check. The thing if you have explained is correct then students of 9th standard who are learning may be wrong.
@Rashi9048
@Rashi9048 4 жыл бұрын
കടലിനടിയിൽ ഒരുപാട് വലിയ ജീവികൾ ഉള്ളതായികേട്ടിട്ടുണ്ട്.. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@athulbabu1550
@athulbabu1550 4 жыл бұрын
Imagine if a ball of a ball point pen falls down on the floor on your living room.... will you be able to find it? And now imagine aeroplanes falling down into the atlantic...
@yousufsajid9333
@yousufsajid9333 4 жыл бұрын
നീ പോളിയാണ് ബ്രോ നല്ല അവതരണം ഒരു ക്ലാസ്സ്‌ കേൾക്കുന്ന പോലെ feelings 🤩🤩🤩
@sujakumarithankappan1400
@sujakumarithankappan1400 4 жыл бұрын
Pwoli chettoi.. Thnx for the information.. I was thinking about this long time ago... 😍😍😘
@sagarsayi2998
@sagarsayi2998 4 жыл бұрын
15 കൈകളുള്ള ജീവിയും ഏലിയൻസിൻ്റെ കൈകളും ബർമുഡ ട്രയാംഗിളിൽ ഒളിഞ്ഞിരിപ്പില്ല. അത് ഒരു ശരാശരി മനുഷ്യൻ വിശ്വസിക്കില്ല. പക്ഷേ പ്രകൃതിയുടെ മാറ്റം കടലിൻ്റെ പല ഭാഗങ്ങളിൽ പല രീതിയിലാണ് ' കൊളംബസിൻ്റെ യാത്രാ കുറിപ്പിൽ നിന്നാണ് ബർമുഡ ട്രയാംഗിളിനെ കുറിച്ചുള്ള കാര്യങ്ങൾ ലോകം അറിയുന്നത് അദ്ദേഹം അന്ന് അതിൽ പരാമർശിച്ചിട്ടുള്ള രീതിക്ക് തന്നെയാണ് ഇന്നും ആ പ്രദേശത്ത് ഓരോ കാര്യങ്ങൾ നടക്കുന്നതും. 1 വർഷം മുൻപ് മീഡിയവൺ ചാനലിൽ ബർമുഡ ട്രയാംഗിളിനെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവിടെ അടിക്കടി മാറി കൊണ്ടിരിക്കുന്ന കാലാവസ്ഥ കടലിലെ മറ്റുള്ള ഭാഗങ്ങളെക്കാൾ വ്യത്യസ്ഥമാണ് മൂന്ന് ദിക്കിൽ നിന്ന് എത്തുന്ന വമ്പൻ ചുഴലിക്കാറ്റും അതുമൂലമുണ്ടാകുന്ന 100 അടി ഉയരത്തിൽ പൊങ്ങുന്ന തിരമാലയും ആ പ്രദേശത്തെ വ്യത്യസ്ഥമാക്കുന്നു 1945 ലെ അമേരിക്കൻ Air Force വിമാനത്തിൻ്റെ തിരോധാനവും അവരെ തിരക്കിയിറങ്ങിയ സംഘത്തിൻ്റെ ദാരുണമായ മാഞ്ഞുപോക്കും അന്ന് ആ സംഘത്തിലെ നാവികൻ്റെ സന്ദേശവും പിന്നീടുണ്ടായ അവിടുത്തെ പല അപകടങ്ങളും ബർമുഡ ട്രയാംഗിളിൻ്റെ കാലാവസ്ഥ വ്യതിയാനം കാട്ടിത്തരുന്നു മൂന്നു ദിക്കിൽ നിന്ന് ആഞ്ഞടിക്കുന്ന ഭീമൻ ചുഴലിക്കാറ്റിൽ ആകാശം മാറി ഏതൊരു വിമാനത്തിൻ്റെയും എന്തും തകരാറിലാക്കി നശിപ്പിക്കാനും കൂറ്റൻ തിരമാലകളിലും കാറ്റിലും പെട്ട് ആടിയുലഞ്ഞ് അടിത്തട്ടിലേക്ക് കപ്പലുകളെ മുക്കി താഴ്ത്താനും അവിടെ കെൽപ്പുണ്ട്. Scientistകൾ രേഖപ്പെടുത്തിയിട്ടുള്ള Theory യുടെ പിന്നിൽ മാത്രം സഞ്ചരിക്കാനെ നമുക്കു പറ്റു അല്ലാതെ ഇത് ഇത്രേയുള്ളു ഇതിങ്ങനാണ് ഇതേ ഇവിടെ സംഭവിക്കൂ എന്നൊന്നും ഒറ്റയടിക്ക് ചുമ്മാ അങ്ങ് പറഞ്ഞു തീർക്കാൻ പറ്റില്ല ലോകത്തിലെ Scientistകൾ ഇന്നും അവസാനിപ്പിക്കാത്ത ഒരുപാട് ഗവേഷണങ്ങൾ ബർമുഡ ട്രയാംഗിളിൽ നടത്താൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ Scientistകളുടെ മാത്രം അറിവിൽ നമ്മൾ തിരിച്ചറിഞ്ഞ സ്ഥലത്തെക്കുറിച്ച് നമുക്ക് പ്രത്യേക അഭിപ്രായമുണ്ടെങ്കിൽ അത് തെളിയിക്കണം അല്ലെങ്കിൽ അവിടം നമ്മുടേതായ research ചെയ്യണം താങ്കൾ പറയാൻ വിട്ടുപോയ ഒരുപാട് കാര്യങ്ങളുണ്ട് ശ്രദ്ധിക്കേണ്ടതായും നല്ലൊരു വീഡിയോ പ്രതീക്ഷിക്കുന്നു ''
@fairoozkhanmedia7947
@fairoozkhanmedia7947 4 жыл бұрын
ഇവകളുടെ ഒന്നിന്റെയും അവശിഷ്ട്ടങ്ങൾ എവിടെയും കണ്ടിട്ടില്ല എന്ന് കേട്ടു...
@shefy7678
@shefy7678 4 жыл бұрын
ആര് പറഞ്ഞു ഒരുപാട് കിട്ടിയിട്ടുണ്ട്
@shefy7678
@shefy7678 4 жыл бұрын
@@ABINEEE_ ഞാന്‍ പറഞ്ഞത് ഇപ്പോഴും പഠനത്തിലാണ് ന്നാണ് നിന്റെ അവതരണം കേട്ടാല്‍ തോന്നും നീ അവിട പോയ മാരിക്ക് ആണ്ല്ലോ 😃
@Brittorr009
@Brittorr009 4 жыл бұрын
മാമൻ :വല്ലാണ്ട് വേഷം കെട്ട് എടുത്താൽ കൊണ്ട് പോയി bhurmuda triangleഇൽ കൊണ്ട് ഇടും
@psychmonkk666
@psychmonkk666 4 жыл бұрын
specs kollatta and nice presentation.... waiting for more mystry topics keep going
@speedthrills8092
@speedthrills8092 4 жыл бұрын
E anju vimanathinteyum compassinu 🧭 problem illayirunnaloo. Oru vimanathinte compass nonworkjng aayalum mattu naalu jetinteyum compass working aayirunnu so, Ella jets thammil communication system connected ayirikkum pinne.root thettiyaalum 4jets informations nallkunnathayirikkum. ithreyum efficient aayoru pilot enghananu
@Amalll344
@Amalll344 4 жыл бұрын
പൊളി കണ്ണട👌 മൊഞ്ചൻ ആയി😅
@themysteriousman248
@themysteriousman248 4 жыл бұрын
മാഷേ ഇ കൊറോണയ്ക്ക് വല്ല അറുതിയും ഉണ്ടോ
@devapriyakrishnakumar7581
@devapriyakrishnakumar7581 2 жыл бұрын
Thank you bro❣️. Sathyavastha paranj thannathinu. Mathribhumi news kanditta njn ee video search cheyth vannath. Ellayidathum nigoodatha enna parayane. Bro aahn oro pointum eduthitt athine manassilaakki paranj thannath🤗
@parvathylal7585
@parvathylal7585 4 жыл бұрын
Miniyannu thotteee waiting arunnuuuuuuuuuuuu Madapallile aa manorogide vdokay.....
@shaheenshameem5749
@shaheenshameem5749 4 жыл бұрын
ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു Bermuda triangle നെ പറ്റി അറിയാൻ. താങ്ക്സ് bro
@lightningstudiox
@lightningstudiox 4 жыл бұрын
ഇത്രേം ദുരന്തങ്ങൾ നടന്ന വേറെ ഏത് സ്ഥലമുണ്ടെന്നാണു പറയുന്നത്, ഈ വീഡിയോയിൽ പറഞ്ഞതിലും എത്രെയോ കൂടുതൽ ദുരന്തങ്ങൾ അവിടെ നടന്നിട്ടുണ്ട്. തീർച്ചയായും കുറേ ഒക്കെ കുറേ പേർ പടച്ചു വിടുന്നതാണ്.. എന്നിരുന്നാലും അവിടെ തന്നെ എങ്ങനെ ഇതുപോലത്തെ വ്യക്തമായ ഒരു കാരണമില്ലാത്ത കാര്യങ്ങൾ നടക്കുന്നു എന്നതിന് ശാസ്ത്രീയമായി ഒരു വിശദീകരണം ഇല്ല.
@fahzeezstudioz1886
@fahzeezstudioz1886 4 жыл бұрын
അതെ, ഇതിനിപ്പഴും കൃത്യമായ ഉത്തരം ശാസ്ത്രം നൽകിയിട്ടില്ല. അശ്വിൻ മാടപ്പാളിക്ക് മാത്രം എവിടുന്ന്നാണാവോ ഇത്രേ genuine ആയിട്ടുള്ള കാര്യങ്ങൾ കിട്ടുന്നത്. 🤦‍♂️🤦‍♂️🤦‍♂️😬😬
@jayasuryajp904
@jayasuryajp904 4 жыл бұрын
Brother , Videos ellam nice aane .Orupaad manassilaakkan pattunnunde. Conspiracy theorem onne explain cheyyumo Ee peare paranje kettittunde,pakshe onnum ariyilla ithine patti. Be good
@shanazirk
@shanazirk 4 жыл бұрын
Good information.bro.... Thank you BGM kurachu annyoing ayi varunnund tto ... Hope you will take care
@razeenajohn3398
@razeenajohn3398 4 жыл бұрын
ചേട്ടന്റെ ന്യൂ കണ്ണാടി ഇഷ്ട പെട്ടവർ ലൈക് അടി സത്യം പറയലോ ഈ സ്റ്റൈൽ പൊളി ആണ്😍😍😘
@Honey-ps9lv
@Honey-ps9lv 4 жыл бұрын
Kozhi spotted😝
@nandanaboban2865
@nandanaboban2865 4 жыл бұрын
@@Honey-ps9lv 👏👏👏👏
@nihalibnnizar
@nihalibnnizar 4 жыл бұрын
അപ്പൊ ഈ പറയുന്ന "Hexagonal clouds" explanation ഒക്കെ fake ആണോ ? 🙄
@ashajeby5823
@ashajeby5823 4 жыл бұрын
Brov, humans only discovered a minor part of the species that exist in the whole world....... and its true.. so you can't argue about the creatures we dont know... they may exist they mayn' t we can't really say about it.... thats what i belive
@heerajob3518
@heerajob3518 3 жыл бұрын
Not sure if it's a myth, but it's said that whatever we have in the land, an exact ocean version also exists.. chelapo landil illathathum kaanum
@bikersin6242
@bikersin6242 4 жыл бұрын
Njnum thallitt ond ee topic...thank you for making us realize the reality
@ashwinsanthoshnair6370
@ashwinsanthoshnair6370 4 жыл бұрын
Background music കൊള്ളാം. Match ആയിട്ട് ഉണ്ട്
@sreehari1511
@sreehari1511 4 жыл бұрын
🤓 Kolllaaam Kettow'.....
@phenixcreations3559
@phenixcreations3559 4 жыл бұрын
Aswin bro ini adutha video yil US ile area 52 ine പറ്റി പറയുമോ plzzz
@ragas9135
@ragas9135 4 жыл бұрын
Anyway good vedio brother 👌🏻 but bro ... Wat about that survived guy ?... survive cheytha ale Patti ntha mention cheyynje?..
@munshirp837
@munshirp837 4 жыл бұрын
Pwoliyaaan macha machante full vedio തള്ളുകൾ പൊളിച്ചടക്കൽ 😂👊
@fahzeezstudioz1886
@fahzeezstudioz1886 4 жыл бұрын
ഇയാൾ പറയുന്ന കാര്യങ്ങളും എല്ലാം ശെരിയല്ല. കേൾക്കുന്നത് അപ്പാടെ വ്ശ്വസിക്കാതെ സ്വയം ഒരു റെഫെറെൻസ് നടത്തിയാലേ ശെരിക്കുള്ള വിവരം ലഭിക്കൂ...
@sidharthnk6044
@sidharthnk6044 4 жыл бұрын
Bro ബാക്കിയുള്ളവരെ youtubers നെ പറഞ്ഞിട്ട് കാര്യമില്ല കാരണം content തന്നെ
@bhagyalekshmipc3065
@bhagyalekshmipc3065 4 жыл бұрын
Gud information...Txxx madappally...
@FIJOFRANCIS14
@FIJOFRANCIS14 4 жыл бұрын
Oru doubt..E captain aircraftinte compass nashayenn paranjille.. baki 4 aircraftsilum compass ullathalle.. avark arkelum paranja porarno
@ammjukrishna9362
@ammjukrishna9362 4 жыл бұрын
ഞാൻ എന്റെ syllabus ayach tharaam...ഇതുപോലെ ഒന്നു പറഞ്ഞു തരാമോ😥😥😥...
@nidhinpradeep7517
@nidhinpradeep7517 4 жыл бұрын
അടിപൊളി ഇതു പോലെതെ ഐറ്റംസ് പോരട്ടെ...⚡⚡
@Shanidshazz3320
@Shanidshazz3320 4 жыл бұрын
pinne oru kariyam randammath aneshikkan pokkunna flight pettann potti thorikkunna flight anno paringivida nalla suraksha undaville chetta
@Brittorr009
@Brittorr009 4 жыл бұрын
Vdeo ഇട്ടപ്പോ തന്നെ notification വരാത്തവർ ഇണ്ടോ 🤔🤔🤔
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 7 МЛН
NOAH the Time Traveller | Malayalam | Aswin Madappally
13:02
Aswin Madappally
Рет қаралды 681 М.
Albert Spaggiaria | Money Heist In Real Life | Malayalam  | Aswin Madappally
14:52
The Fate of Titan | Submarine | Oceangate | Malayalam | Aswin Madappally
19:05
Pulwama attack explained in Malayalam | Aswin Madappally
14:10
Aswin Madappally
Рет қаралды 1,1 МЛН
The Story Of Ripper Jayanandhan | Malayalam | Aswin Madappally
16:03
Aswin Madappally
Рет қаралды 208 М.
Auto Shankar Untold Story | Malayalam | Aswin Madappally
18:17
Aswin Madappally
Рет қаралды 1 МЛН
Davinci Code Explained | Malayalam | Aswin Madappally
14:26
Aswin Madappally
Рет қаралды 583 М.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН