Berny P J - 08 | Charithram Enniloode 2640 | Safari TV

  Рет қаралды 18,905

Safari

Safari

Күн бұрын

Пікірлер: 40
@anishabraham2056
@anishabraham2056 5 ай бұрын
കലാകാരന്മാരുടെ കൂട്ടത്തിൽ ഇത്രയും എളിമയുള്ള ഒരു വ്യക്തിയെ ആദ്യമായിട്ടാണ് കാണുന്നത്
@anurajk8892
@anurajk8892 5 ай бұрын
സാർ താങ്കൾക്ക് സിനിമയിൽ ഒരു പാട്ട് പാടിയ്ക്കൂടെ....സുന്ദര ശബ്ദം...❤
@sreejithmenondesigner128
@sreejithmenondesigner128 4 ай бұрын
എന്ത് ഭംഗി ആയാണ് പാടുന്നത്. ആ പാട്ടുകൾ ഇദ്ദേഹത്തിന് തന്നെ പാടിയാമതിയായിരുന്നില്ലേ എന്ന് തോന്നിപ്പോയി .
@AnandKumar-fy7we
@AnandKumar-fy7we 5 ай бұрын
💙🟪വെള്ളാരം കിളികൾ എന്ന പാട്ട് എൻ്റെ കല്യാണ വീഡിയോയിൽ (1995 May) ഉണ്ട്. അതിനാൽ ആ പാട്ട് വളരെ ഇഷ്ടം♥️🙏
@ojgeorge9061
@ojgeorge9061 5 ай бұрын
😢
@aishtharmal
@aishtharmal 3 ай бұрын
എത്ര നല്ല അവതരണം, ലാളിത്യം ആണ് ബെർണി യുടെ മുഖമുദ്ര. നന്നായി പാടുന്നു, അതിലും നല്ല സംഗീത സംവിധാനം. എല്ലാ ഗാനങ്ങളും മലയാളികൾ എപ്പോളും ഓർക്കുന്നവ.
@vinodpindani
@vinodpindani 5 ай бұрын
രഥോത്സവത്തിലെ തപ്പുത്തട്ടി പാട്ടു കൊട്ടി പാടാൻ വാ..... അതാണിഷ്ടം❤
@josephchandy2083
@josephchandy2083 5 ай бұрын
സംഭാഷണം ഹൃദ്യം ; പാട്ട് അതിലേറെ ഹൃദ്യം ❤
@john-l2e6m
@john-l2e6m 4 ай бұрын
സംഗീതം നൽകിയ എല്ലാ പാട്ടുകളും ഹിറ്റാക്കാൻ സാധിച്ച നല്ല സംഗീത സംവിധായകൻ....!
@kmsadath
@kmsadath 5 ай бұрын
നല്ല രസായ അവതരണം 💞💞💞
@antonystephe
@antonystephe 5 ай бұрын
കുഞ്ഞി കുരുന്നേ എന്ന പാട്ട് യേശുദാസി നേക്കാൾ മനോഹരമായി തോന്നി
@santhoshps8927
@santhoshps8927 5 ай бұрын
Ente Ponnu bro Athinu evide ake Randu variyalle Engeru padiyollu.... Sammathichu Anna 😂😂
@thevimalviswanath
@thevimalviswanath 5 ай бұрын
Next Vidyasagarji aakatte
@rajendranneduvelil9289
@rajendranneduvelil9289 5 ай бұрын
GOD BLESS !!! VERY SIMPLE UNAFFECTED NOBLE PERSON !!!
@ksk1
@ksk1 5 ай бұрын
ബേണി ഇഗ്നേഷ്യസ് ടീം ബേണി താൻസൻ ആയി മാറിയതിനു പിന്നിലും ഒരു കഥയുണ്ടാകുമല്ലോ. അതുകൂടി കേൾക്കാൻ ആഗ്രഹമുണ്ട്
@kcvinu
@kcvinu 5 ай бұрын
ഇദ്ദേഹത്തിന്റെ സഹോദരനായ ഇഗ്നേഷ്യസ് പിൽക്കാലത്തു മരണപ്പെട്ടു. ഏറെനാൾ ഇദ്ദേഹം സിനിമയിൽ നിന്നൊഴിഞ്ഞു നിന്നു. പിന്നീടു സ്വന്തം മകനായ താൻസനെ കൂടിക്കൂട്ടി.
@mmbipin
@mmbipin 4 ай бұрын
@@kcvinu ഇഗ്നേഷ്യസ് maranappetto ? asukham badhichu rest alle ?
@kcvinu
@kcvinu 4 ай бұрын
@@mmbipin സഫാരിയിലെ സീരീസിലെ ഒരെപ്പിസോഡിൽ ബേണി തന്നെ അക്കാര്യം വെളിപ്പെടുത്തിയതായാണ് എന്റെ ഓർമ്മ. എന്നാലും എനിക്ക് ഉറപ്പില്ലാത്ത കാര്യമാണു കേട്ടോ.
@mmbipin
@mmbipin 4 ай бұрын
@@kcvinu Yes ,but what I remember is Beni said - Ignatius is sick and taking rest .So he clubbed with his son .More over if Ignatius is dead ,then we can see at least one news link which is not there
@alexjacob6291
@alexjacob6291 3 ай бұрын
ഇഗ്നേഷ്യസ് സാർ ഇപ്പോഴും ജീവനോടെ, ആരോഗ്യത്തോടെയുണ്ട് 😊 2022ൽ കാണാൻ ഭാഗ്യമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ മുമ്പിലൊരു പാട്ടു പാടാനും.
@jayachantharanchanthrakant9164
@jayachantharanchanthrakant9164 5 ай бұрын
ദാസേട്ടൻ സംഗീതം നൽകിയ കുറച്ചു പാട്ടുകൾ മലയാളത്തിൽ ഉണ്ട്.ഉദാഹരണം.തക്കിടമുണ്ടൻ താറാവേ...(സിനിമ.താറാവ്)
@jyothiamar5120
@jyothiamar5120 5 ай бұрын
അഴകുള്ള സെലീനയിലെ എല്ലാ പാട്ടുകളും.❤
@santhoshps8927
@santhoshps8927 5 ай бұрын
50 paattenkilum undavum
@AnnoyedHarpSeal-pr5zx
@AnnoyedHarpSeal-pr5zx 5 ай бұрын
❤അങ്ങെത്ര നന്നായി പാടുന്നു❤❤❤❤
@shajikanam8006
@shajikanam8006 3 ай бұрын
He is a good singer
@nationalist_47
@nationalist_47 5 ай бұрын
Hit music director ❤
@KOCHI-DUDE-OFFICIAL
@KOCHI-DUDE-OFFICIAL 5 ай бұрын
❤❤❤
@joshyjacob1533
@joshyjacob1533 5 ай бұрын
ആ ദാസേട്ടൻ ആണോ പുള്ളി പാടിയ പാട്ട് ഗാനമേളക്ക് പാടിയാൽ റോയൽറ്റി വേണന്നു പറഞ്ഞത്..
@pitchpipe7420
@pitchpipe7420 4 ай бұрын
വലിയ ധാരണ ഇല്ല ല്ലേ
@arifmankada
@arifmankada 2 ай бұрын
ആഴ്വാം കോവില്‍ പോലെത്തന്നെ കൂന്താലിപ്പുഴയൊരു വമ്പത്തിയും ഇല്ലാത്ത പുഴയാണ്
@shinevalladansebastian7847
@shinevalladansebastian7847 5 ай бұрын
വെള്ളാരം കിളികൾ coppied from prem ജോഷ്വാ.😆
@aadarshav
@aadarshav 5 ай бұрын
ഏതാ സോങ് 😄
@shinevalladansebastian7847
@shinevalladansebastian7847 5 ай бұрын
@@aadarshav instru mental ആണ്.
@aadarshav
@aadarshav 5 ай бұрын
Ok. Appo mikkathum copy thanne 😄
@sandrosandro6430
@sandrosandro6430 5 ай бұрын
കോപ്പിയടി കാരണം ദേവരാജൻ മാഷ്ടെ തെറി കേട്ടവരാ😃
@santiyago123
@santiyago123 5 ай бұрын
വെറുതെ അങ്ങ് തള്ളുവാ. നാലാൾ അറിയുന്ന ആരെയെ ങ്കിലും കുറ്റം പറയുമ്പോ ഒരു സുഖം. ഓരോരോ വസന്തങ്ങൾ.
@jithinkumarsankar6540
@jithinkumarsankar6540 3 ай бұрын
തൊട്ടതെല്ലാം പൊന്ന്
Berny P J - 09 | Charithram Enniloode 2641 | Safari TV
22:04
Berny P J - 07 | Charithram Enniloode 2639 | Safari TV
21:40
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 1,6 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 106 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,9 МЛН
K G Simon 15 | Charithram Enniloode 1854 | Safari TV
23:33
Safari
Рет қаралды 171 М.
Berny P J - 04 | Charithram Enniloode 2636 | Safari TV
23:59
K G Simon 05 | Charithram Enniloode 1844 | Safari TV
27:36
Safari
Рет қаралды 512 М.
Berny P J - 17 | Charithram Enniloode 2649 | Safari TV
25:48
Berny P J - 14 | Charithram Enniloode 2646 | Safari TV
20:36
Berny P J - 12 | Charithram Enniloode 2644 | Safari TV
20:18
Berny P J - 01 | Charithram Enniloode 2633 | Safari TV
24:19
Berny P J - 13 | Charithram Enniloode 2645 | Safari TV
22:21
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 1,6 МЛН