Berny P J - 07 | Charithram Enniloode 2639 | Safari TV

  Рет қаралды 18,174

Safari

Safari

Күн бұрын

Пікірлер: 50
@josephchandy2083
@josephchandy2083 4 ай бұрын
സംഗീത സംവിധായകൻ ഇത്ര മനോഹരമായി പാടിക്കൊടുത്താൽ ഗായകർക്ക് പഠിച്ചു പാടുവാൻ വളരെ എളുപ്പമാണ്.❤
@abinjacob797
@abinjacob797 4 ай бұрын
പഴയ സംഗീത സംവിദായകരുടെ ഒരു പാട്ട് പോലും ഇപ്പോൾ പുറത്തു വരുന്നില്ല എന്നത് വളരെ വിഷമം ഉണ്ടാക്കുന്നു. നല്ല വരികളും നല്ല ഈണങ്ങളും ആയിരുന്നു ഇവരുടെ പ്രത്യേകതകൾ. ഇപ്പോളുള്ള പടങ്ങളിലെ പാട്ടുകൾ ഒന്നും മനസ്സിൽ നിൽക്കുന്നില്ല 2010 വരെ നല്ല പട്ടുകളുടെ കാലം ആയിരുന്നു
@Onitsukatigermexico66
@Onitsukatigermexico66 4 ай бұрын
Priyadarsan was ahead of that time
@manu1530
@manu1530 3 ай бұрын
ഞാൻ ഈ പ്രോഗ്രാമിൽ വരണമെന്ന് ഒത്തിരി ആഗ്രഹിക്കുന്ന 4 വ്യക്തികളാണ്, PT ഉഷ ma'm, IM വിജയൻ sir, ബാലചന്ദ്രൻ ചുള്ളിക്കാട് sir, പിന്നെ M മുകുന്ദൻ sir... ഇവരുടെയൊക്കെ ചരിത്രം രേഖപെടുത്തി വച്ചാൽ ഭാവി തലമുറക്ക് അതൊരു വലിയ archive ആകും... ❤️ ബാലചന്ദ്രൻ sir വരാൻ ഒരു സാധ്യതയുമില്ല...🤷‍♂️
@vinuvinod5122
@vinuvinod5122 4 ай бұрын
എമ്മാതിരി പാട്ടുകളാണ് തേൻമാവിൻ കൊമ്പത്തിൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 അന്നത്തെ ക്വാളിറ്റി ഒന്നും ഇന്നൊരു പാട്ടിനുമില്ല
@jishnusubran9038
@jishnusubran9038 4 ай бұрын
13:18 ആ പാട്ടിൽ ഇടക്കുള്ള വയലിൻ പ്രയോഗം 👏👏
@abdullatheef8482
@abdullatheef8482 2 ай бұрын
എന്തു പറയാൻ, ഒന്നും പറയാനില്ല... ചരിത്രങ്ങൾ ആസ്വദിച്ചു കേട്ടു.. ദൈവം താങ്കൾക്ക് തന്ന കഴിവിൽ അസൂയപ്പെട്ടു പോകുന്നു... ആശംസകൾ... 🙏🙏🙏🙏
@SujithKumar-en4dx
@SujithKumar-en4dx 3 ай бұрын
എന്ത് രസം ആണ് ഇദ്ദേഹത്തിൻ്റെ സംസാരവും സംഗീതവും കേട്ടിരിക്കാൻ....
@jishnusubran9038
@jishnusubran9038 4 ай бұрын
17:13 she is a perfectionist 👏👏
@neviphonephone7227
@neviphonephone7227 4 ай бұрын
Nice and innocent talking
@sreejithkallada
@sreejithkallada 4 ай бұрын
ദീപൻ ചാറ്റർജി കാക്കക്കുയിലിന്റെ സംഗീത സംവിധായകൻ അല്ലേ
@adarshaako8558
@adarshaako8558 4 ай бұрын
Yes, but athinu munp priyadharsante sthiram sound engineer aayirunnu
@shrutimohan8908
@shrutimohan8908 4 ай бұрын
MG sreekumar deepan chatterji peril ane kakkakuyil songs cheytahathu
@vishnulalkrishnadas6262
@vishnulalkrishnadas6262 3 ай бұрын
​@@shrutimohan8908athe Ayyappa devotional cheyunna S Kumarum mg sreekumarinte fake name anu
@shrutimohan8908
@shrutimohan8908 3 ай бұрын
@@vishnulalkrishnadas6262 Athe
@gopakumarpunalur982
@gopakumarpunalur982 4 ай бұрын
ഗിരീഷേട്ടൻ❤❤❤
@skywayoman
@skywayoman Ай бұрын
Priyan sir ❤
@minisreenivas3841
@minisreenivas3841 4 ай бұрын
Why didnt he try singing in movies...?
@satheeshgopi7017
@satheeshgopi7017 4 ай бұрын
ഒന്നര വർഷം കാതിരുന്നില്ല.1994 ഡിസംബർ തന്നെ ആണ് മാനത്തെ കൊട്ടാരം റിലീസ് ആയി
@smmediamalayalam1338
@smmediamalayalam1338 4 ай бұрын
Nice talking
@vinodpindani
@vinodpindani 4 ай бұрын
സുരേഷ് ഗോപി വന്ന കാലം മുതൽക്കേ തന്നെ എത്രയോ സിനിമകൾക്ക് ലിപ് കൊടുത്തു പാടിയിട്ടുണ്ട്.
@DK_Lonewolf
@DK_Lonewolf 4 ай бұрын
Benichetta thenmavile paatokke enna pattaaa ❤ Ente cherupathil irangitatha innum ❤
@hareeshp3928
@hareeshp3928 4 ай бұрын
Puthan puthu kalali enna ilyaraja songine rhythm anu poonilamazakku
@wayfarer.007
@wayfarer.007 4 ай бұрын
18:30 സുരേഷ് ഗോപി അതിന് മുമ്പ് lip കൊടുത്ത് പാടിയിട്ടുണ്ട്. പഴയൊരു പാട്ടിലെ... 🎵🎶 നായർ സാബ് 1989
@kannanpalode8659
@kannanpalode8659 4 ай бұрын
ഇന്നും ആ ക്വാളിറ്റി ആ പാട്ടുകൾക്കുണ്ട് ....ഒരു മടുപ്പും തോന്നില്ല .....
@Tramptraveller
@Tramptraveller 4 ай бұрын
❤❤❤❤
@johnluther2730
@johnluther2730 4 ай бұрын
ആ ദീപൻ ചാറ്റർജി വർഷങ്ങൾക്ക് ശേഷം കാക്കക്കുയിൽ ചെയ്തു പൊളിച്ചടുക്കി പിന്നീട് അദ്ദേഹത്തിന് ഒരു അവസരം മലയാളത്തിൽ കിട്ടിയിട്ടും ഇല്ല.
@vishnulalk.5878
@vishnulalk.5878 4 ай бұрын
Athe
@RockyRock-vv3ex
@RockyRock-vv3ex 4 ай бұрын
Athinte tunes okke mg aayirunnu
@johnluther2730
@johnluther2730 4 ай бұрын
@@RockyRock-vv3ex അങ്ങനെ ഒരു അറിവ് ആദ്യം ആണ് അതിന്റ music deepan chaterji.bgm sp വെങ്കിഡേഷ് mg യുടെ ആദ്യ സിനിമ താണ്ടവം ആണെന്നാണ് എനിക്ക് അറിയാവുന്നത്.
@RockyRock-vv3ex
@RockyRock-vv3ex 4 ай бұрын
@@johnluther2730 mg oru 50 film enkilum ghost music cheythittind
@manu1530
@manu1530 3 ай бұрын
​@@johnluther2730 അതൊക്കെ mg sir ന്റെ wrks ആണ്... പേര് ആദ്യമായി വന്നത് താണ്ഡവത്തിൽ ആണെന്ന് മാത്രം.... അതുപോലെ നരസിംഹത്തിലെ പഴനിമല song ഉം ചെയ്തത് mg sir ആണ്... പക്ഷേ movie credit mg രാധാകൃഷ്ണൻ sir നും... ഇനി ഇതേ പോലെയുള്ള വേറൊരു wrk ആണ്... പ്രേം പൂജാരി... ശെരിക്കും ഹരിഹരൻ sir തന്നെ ആണ് tune ഒക്കെ compose ചെയ്തത്... എന്നാൽ background rythm ഉം അതുപോലെ conduct ചെയ്തതും ഒക്കെ ഉത്തം സിംഗ് ആണ്... എന്നാൽ movie credit ൽ full music credit ഉത്തം സിംഗിനാണ്...
@prasoolv1067
@prasoolv1067 4 ай бұрын
Thenmavin kombath👌🏻
@sreevalsanmenon2730
@sreevalsanmenon2730 4 ай бұрын
🎉🎉🎉🎉🎉
@Onitsukatigermexico66
@Onitsukatigermexico66 4 ай бұрын
Sunils Ist movie priyapetta kukku
@manimaniem8953
@manimaniem8953 4 ай бұрын
ഇങ്ങനെ പുറത്തിറങ്ങിയ കാര്യങ്ങൾ കേൾക്കാൻ
@SajimonAs-pg3ht
@SajimonAs-pg3ht 4 ай бұрын
ശ്രീമതി Tessy Thomas നെപ്പോലെ ഉള്ള മലയാളികൾക്ക് അഭിമാനം നൽക്കുന്ന വ്യക്തിത്വംങ്ങളെ ഈ പരിപാടിയിൽ കാണാൻ സാധിക്കുമോ.. ചരിത്രം എന്നിലൂടെ എന്നാ ഈ program safari tv യുടെ നിലവാരത്തിന് അത്രപോരാ.. ചില ips. IPS POLICE ഓഫിസർമ്മാരുടെയും സിനിമ പിന്നണി പ്രവർത്തകരുടെയും ജീവിത കഥ പറയുന്നതായി ചുരുങ്ങി.... പ്രിയ സന്തോഷ് സാറ് ശ്രദ്ധിക്കുമല്ലോ
@manu1530
@manu1530 3 ай бұрын
അതേ.... അതുപോലെ ഞാൻ ഈ പ്രോഗ്രാമിൽ വരണമെന്ന് ആഗ്രഹിക്കുന്ന 4 വ്യക്തികളാണ്, PT ഉഷ ma'm, IM വിജയൻ sir, ബാലചന്ദ്രൻ ചുള്ളിക്കാട് sir, പിന്നെ M മുകുന്ദൻ sir... ഇവരുടെയൊക്കെ ചരിത്രം രേഖപെടുത്തി വച്ചാൽ ഭാവി തലമുറക്ക് അതൊരു വലിയ archive ആകും... ❤️
@Itsmeamj
@Itsmeamj 4 ай бұрын
Ee sunil pinne oru Swami aaayi. Makante achan enna cinemayil jagathi pulliye onnu trolliyathaaayi parayappedunnu
@manimaniem8953
@manimaniem8953 4 ай бұрын
സന്തോഷ് ജോർജ് കുളങ്ങര
@manimaniem8953
@manimaniem8953 4 ай бұрын
സന്തോഷ് നിൻറെ ചാനലിലെ ക്രെഡിബിലിറ്റി കളയരുത്
@sreejisreenivasan8041
@sreejisreenivasan8041 4 ай бұрын
അത് പറയാൻ നീ ആരാ
@saijukmathewvlogs8470
@saijukmathewvlogs8470 4 ай бұрын
Nee araadaa
@SheejaKulaviyode
@SheejaKulaviyode 4 ай бұрын
SAFARI ചാനലിന്‍റെ ക്രഡിബിലിറ്റി തീരുമാനിക്കാന്‍ ഒരു കമന്‍റിനോ നൂറായിരം കമന്‍റിനോ കഴിയില്ല മിസ്റ്റര്‍
@nationalist_47
@nationalist_47 4 ай бұрын
ആദ്യം മാന്യമായി അഭിപ്രായം പറയാൻ പഠിക്ക്
@prahladvarkkalaa243
@prahladvarkkalaa243 4 ай бұрын
അതൊക്കെ സന്തോഷ് ചേട്ടൻ തീരുമാനിക്കും
@vinodpindani
@vinodpindani 4 ай бұрын
സുരേഷ് ഗോപി വന്ന കാലം മുതൽക്കേ തന്നെ എത്രയോ സിനിമകൾക്ക് ലിപ് കൊടുത്തു പാടിയിട്ടുണ്ട്.
@KOCHI-DUDE-OFFICIAL
@KOCHI-DUDE-OFFICIAL 4 ай бұрын
❤❤❤❤❤
@georgevm7778
@georgevm7778 4 ай бұрын
🎉🎉🎉🎉🎉
Berny P J - 08 | Charithram Enniloode 2640 | Safari TV
23:33
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Berny P J - 06 | Charithram Enniloode 2638 | Safari TV
22:49
Ramesh Pisharody Interview Full | Maneesh Narayanan | Cue Studio
1:31:44
Berny P J - 16 | Charithram Enniloode 2648 | Safari TV
20:57
Santhosh George Kulangara amazing speech
52:37
Tech with AYAN Travel with ADIN
Рет қаралды 15 М.
K G Simon 13 | Charithram Enniloode 1852 | Safari TV
23:17
Safari
Рет қаралды 135 М.
Berny P J - 09 | Charithram Enniloode 2641 | Safari TV
22:04
Berny P J - 17 | Charithram Enniloode 2649 | Safari TV
25:48
Santhosh George Kulangara | Interview | part 02
25:56
SH Vision
Рет қаралды 121 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН