I have 15watt 4ohm sub woofer speaker and two 15 watts speaker left and right. Power supply i have is 18 volt, 2 amperes. Can u suggest one good amplifier board for this?
@vmper66823 жыл бұрын
Evide link
@Vigneshbalu33 Жыл бұрын
Is that any chance to remove fm option in Amplifier?
@lsvcinimaproductionscalicu42198 ай бұрын
Tda 2030 amplifier board അമസോണിൽ നിന്നും വാങ്ങി എല്ലാ കണക്ഷനും റെഡിയായിട്ട് കൊടുത്തു. USB പ്ലേ ആവുന്നുണ്ട് എന്നാൽ സപീകറിൽ കേൾക്കുന്നില്ല. ഇത് എന്ത് പ്രശ്നം കൊണ്ടാണ് വരുന്നത് എന്ന് പറയാമോ
@anupama2932 жыл бұрын
Bro ee board il 8 ohm 40w subwoofer kodukkamo. 5.25 inchinteth. Koduthal ic life kittumo atho, pettenn complaint aakumbo.
@niminravendran4339 Жыл бұрын
12v ട്രാന്സ്ഫോർമർ പറ്റുമോ
@itsmetrippingmachan6443 Жыл бұрын
Ethra inch sub and watts aanu ee bordinu nallathu for better' bass quality,?
@MrJayBee_YT Жыл бұрын
6" / 8" 30-40W
@itsmetrippingmachan6443 Жыл бұрын
@@MrJayBee_YT Ok bro.Left and right channel watts and tweeter include cheyyan pattuvo and fan add cheyyano 🤔
@jjtech356 Жыл бұрын
12v 5amp single supply ill 6 inch 20w woofer work chayuna oru bord parayamo or ic class d yum 4440 alatha
@MrJayBee_YT Жыл бұрын
wa.me/p/6043823332396541/919400225775
@suryat40872 жыл бұрын
Price bro and buy link
@kokveans4203 Жыл бұрын
Rms ethreyaa?
@rahulk.r18333 жыл бұрын
Sub ohm watt ഒന്ന് പറയാമോ
@MrJayBee_YT3 жыл бұрын
Left and right oru 20W kittum... Subwoofer oru 60W undakum...8 ohms ayirikkum load.
@radiosivji3 ай бұрын
Small electrolytic capacitor.used for input. Please refer / describe it as COUPLING capacitor. NOT as filter cap...
@praveengl60412 жыл бұрын
Hii bro sub ic യുടെ input pinnil direct audio input means ഏതെങ്കിലും ഒരു channel input കൊടുത്താൽ അതിൽ normal sound കിട്ടുമോ. എന്റെ കൈയിൽ ഒരു 2.1 amp ഉണ്ട് . അതിന്റെ സബ് ചാനലിൽ ഒരു സെന്റർ സ്പീക്കർ connect ചെയ്യാനാണ്. Subwoofer ന് വേണ്ടി വേറെ ബോർഡ് add ചെയ്തു. Please reply🙏
@MrJayBee_YT2 жыл бұрын
Sub amplifier il nammal normal audio input ( sadha USB / Bluetooth) aan kodukkunnath....ath pinne oru filter vazhi keri aan mid & high frequency cut cheyth amp section il chellunnath....appol aa filter ozhivakkiyal ath oru normal amplifier akum....( Exceptional case und, enkilum normal ayi ingne cheyyam)
@praveengl60412 жыл бұрын
@@MrJayBee_YT thanksss
@ncg45152 жыл бұрын
12-0-12 1amp transformer upayokichal work akumo
@im.yxdhuu6 ай бұрын
Bro work akkumo
@MuhammedsirajSasonic2 жыл бұрын
Tda2030 transistor അല്ല bro
@MVREELSS2 жыл бұрын
Please send GT733 FM RECEIVER BOARD ANALOG
@arunthulasi30172 жыл бұрын
hi 40Watts(8 ohms) sub, 12 watts(4 ohms), speaker kodukkan patumo
@ridhwikdreams Жыл бұрын
Ys
@suminm.s59783 жыл бұрын
Samcon 4 ic is good for 2.1 good quality good bass
@MrJayBee_YT3 жыл бұрын
Thanks for the advice 🤗
@MuhammedsirajSasonic2 жыл бұрын
3amp കൊടുത്താൽ 4inch sub il deep smooth bass കിട്ടുമോ അല്ലെങ്കിൽ 2amp കൊടുക്കേണ്ടി വരുമോ smooth deep bass കിട്ടാൻ
@MrJayBee_YT2 жыл бұрын
3 amp mathi...
@harispm28773 жыл бұрын
Bro ee board ൽ treble control ഇല്ലാലോ അപ്പോൾ treble filter
@MrJayBee_YT3 жыл бұрын
Athe seperate vekkanam
@harispm28773 жыл бұрын
Thx man....
@MuhammedsirajSasonic2 жыл бұрын
🔴Bro എനിക്ക് tda2030 2.1 board use ചെയ്തുള്ള ഒരു 2.1 amplifier ഉണ്ടാകണം അതിന് ഞാൻ 4inch sub ആണ് കൊടുക്കുന്നത് പക്ഷേ sub nte wire ന് കുറച്ച് length ഉണ്ട് നല്ല കോപ്പർ wire ആണ് use ചെയ്യുന്നത് 4meter അതിന് 3ic board വെച്ചാൽ sub ന് volume കുറയുമോ 4ic board വെക്കണോ 4ic board വെച്ചാൽ sound കൂട്ടുമ്പോ sub കത്തി പോവുമോ pls replay😊
@rajudevasya602 Жыл бұрын
ഓരോരുത്തർ ചെയ്യുന്നത് ഓരോ രീതിയിൽ ആണ് അറിയാവുന്നവർ ചെയ്താൽ പാട്ട് കേൾക്കാൻ നല്ല രസമായിരിക്കും
@harispm28773 жыл бұрын
എന്റെ കൈയിൽ jcv എന്നെഴുതിയ speaker ഉണ്ട് അതിൽ power handling capasity 140 w എന്ന് എഴുതിട്ടുണ്ട് അത് ഈ board ൽ സപ്പോർട്ട് ആകുമോ...
@Haran.R11 ай бұрын
ഇല്ല
@ratheeshkumarpr7554 Жыл бұрын
ചേട്ടാ, ഈ ബോർഡ് രണ്ടെണ്ണം വാങ്ങി രണ്ടു ബോർഡിലും സബ് ഭയങ്കര മൂളിച്ചയാണ് എന്തു ചെയ്യും
ഗ്രൗണ്ട് കണക്ഷൻ ഒക്കെയാണ് ചേട്ടാ ഐസി ചേഞ്ച് ചെയ്തു സബ് ബൂഫർ സൈലൻറ് ആകുന്നില്ല എപ്പോഴും മൂളിയാണ്
@mithunmegha68618 ай бұрын
Transformer,
@sureshtgopinathan2 жыл бұрын
Coolingfan വേണോ...
@MrJayBee_YT2 жыл бұрын
Vekkunnath nallathayirikkum ..
@ngkgamer79073 жыл бұрын
Lcd baba real or fake
@MrJayBee_YT3 жыл бұрын
Better don't buy bro....For the first time (2 years ago) I got a good display for my Panasonic eluga ray max. But last year O got a faulty display for realme 2 and they were not ready to give refund...Better don't buy display from TOUCH LCD BABA.
@basshub16573 жыл бұрын
Alto car l kodukkan pattuo
@MrJayBee_YT3 жыл бұрын
ഇതിന് 12-0-12 AC തന്നെ കൊടുക്കണം...എങ്കിലേ വർക് ചെയ്യുകയുള്ളൂ....
@shibinpp1653 жыл бұрын
Usefull information
@MrJayBee_YT3 жыл бұрын
Thankyou 😍 Stay subscribed.
@akhilmkd48253 жыл бұрын
Link evde
@MrJayBee_YT3 жыл бұрын
Shoppil ninne samcon kittathullu.
@MuhammedsirajSasonic2 жыл бұрын
ഇതിൻ്റെ 4ic board le ethra inch sub കൊടുക്കാൻ പറ്റും
@MrJayBee_YT2 жыл бұрын
8 inch maximum
@MuhammedsirajSasonic2 жыл бұрын
50w rms 8ohm 6inch subwoofers കൊടുക്കാമോ correct work കിട്ടുമോ
@sonalightandsoundspsvl3 жыл бұрын
അടിപൊളി
@MrJayBee_YT3 жыл бұрын
Thankyou bro😍
@abdulgafoor47112 жыл бұрын
Sbe samcon shotanu
@loggerblack56453 жыл бұрын
Bro tda2030 40w onum sub output ella. Tda2030 14w ollu.