TRANSISTOR STEREO AMPLIFIER MAKING മലയാളം

  Рет қаралды 72,832

PROJECT WONDERS

PROJECT WONDERS

Күн бұрын

Пікірлер: 253
@nabeelj6548
@nabeelj6548 Жыл бұрын
ഞാൻ കണ്ടിട്ടുള്ളത് വെച്ച് ഏറ്റവും നല്ല വീഡിയോ.. പ്രോജക്ട് വണ്ടെസ്
@projectwonders
@projectwonders Жыл бұрын
Sir, Thank you very much for your valuable feedback.🙏🙏🙏🙂
@joshyvn4105
@joshyvn4105 Жыл бұрын
വളരെ നന്നായി പറഞ്ഞ് തന്നതിന് നന്ദി ബ്രോ...... 🌹🌹🌹🌹
@projectwonders
@projectwonders Жыл бұрын
Thank you
@anandarajk6368
@anandarajk6368 Жыл бұрын
എത്ര വാട്സ് (oms) speakwt കൊടുക്കണം..എന്ന് പറയാത്തത് കൊണ്ട് ഇത് ഒരു അപൂർണമായ വിവരണം....
@projectwonders
@projectwonders Жыл бұрын
തിരക്കിനിടയിൽ വിട്ടുപോയതാണ് . ഇനി maximum features ഉൾപ്പെടുത്താം. Thank you for your feedback.😀
@JBElectroMedia
@JBElectroMedia Жыл бұрын
സംഗീതം അതിന്റെ മികവിൽ ആസ്വദിക്കണമെങ്കിൽ നല്ല ഒരു സ്റ്റീരിയോ ആംപ്ലിഫിയർ തന്നെ വേണം. Surrrond സംവിധാനങ്ങൾ object based ആയതിനാൽ മൂവി കാണാൻ കൊളളാം. ട്രാൻസിസ്റ്റർ സർക്യൂട്ടുകളിൽ അതിന്റെ ഓഫ്സെറ്റ് വോൾട്ടേജ് കറക്ഷൻ വളരെ പ്രധാനമാണ്. അല്ലെങ്കിൽ No load -ൽ മിനിമം current consuption കൂടുതലായിരിക്കും. അങ്ങനെ കൂടിയാൽ Load ഉം സിഗ്നലും കൊടുക്കുമ്പോൾ നന്നായി ചൂടാവും. സാധാരണ കിട്ടുന്ന ട്രാൻസിസ്റ്ററുകളുടെ hfe പലതാണെങ്കിൽ ഓഫ്സെറ്റ് voltage ഒരു പരിധിയിൽ കൂടുതൽ കുറയ്ക്കാൻ സാധ്യമല്ല. hfe match ചെയ്ത് ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചാൽ നല്ല ആംപ്ലിഫയർ നിർമ്മിക്കാം.
@sinusopanam7260
@sinusopanam7260 Жыл бұрын
Sterio amb ആണ് കേൾക്കാൻ സൂപ്പർ
@projectwonders
@projectwonders Жыл бұрын
correct.
@shereefmelathshereef8810
@shereefmelathshereef8810 28 күн бұрын
വളരെ വ്യക്തമായ ക്ലാസ് എനിക്ക് വളരെയധികം ഇഷ്ടമായി ഫോൺ നമ്പർ കിട്ടുകയാണെങ്കിൽ ഉപകാരമായിരുന്നു
@sunny_thoppil
@sunny_thoppil Жыл бұрын
metal transistor ഒരുപാട് നോക്കി കിട്ടാൻ ഇല്ല monthy brand ഇവിടന്ന് വാങ്ങി കട details kooday പറയാമോ sub woofer amplifier ഉണ്ടാകുന്ന ഒരു വീഡിയോ ചെയ്യാമോ വളരെ നന്നായി ചേട്ടൻ പറഞ്ഞു thanks for your time and help 💗
@projectwonders
@projectwonders Жыл бұрын
Thank you അത്തരത്തിലുള്ള video വരുന്നുണ്ട്.
@rejiabraham7920
@rejiabraham7920 Жыл бұрын
@@projectwonders ഇതുപോലൊരു ആമ്പും രണ്ട് സ്പീക്കറും ഉണ്ടാക്കാൻ എന്ത് ചെലവ് വരും
@dileepKumar-of7cl
@dileepKumar-of7cl 4 күн бұрын
Number
@ramshadramshad4923
@ramshadramshad4923 Жыл бұрын
എഫ് എം റേഡിയോയിൽ റേഞ്ച് കിട്ടാൻ എന്താണ് ചെയ്യേണ്ടത് വീഡിയോ ചെയ്യാമോ
@arunsai6838
@arunsai6838 Жыл бұрын
വളരെ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻
@projectwonders
@projectwonders Жыл бұрын
Thank you.
@sojik28
@sojik28 Жыл бұрын
സർ വീഡിയോ കണ്ടു കൊള്ളാം ഇതിൽ സൗണ്ട് ടെസ്റ്റിനു വേണ്ടി രണ്ടു ബോക്സ് കാണിച്ചായിരുന്നു അതിൽ എത്ര ഇഞ്ചി നിന്ടെ woofer ആണ് സെറ്റ് ചെയ്തിരിക്കുന്നത് എത്ര വാട്സ് ഉണ്ട് സ്പീക്കർനെ അതും കൂടി ഒന്നു പറയുമോ
@arunvijayan4u
@arunvijayan4u Жыл бұрын
ആഹാ നിങൾ ചാനൽ തുടങ്ങിയോ Congrats ക്വാളിറ്റി ഉള്ള ചാനൽ 🔥
@projectwonders
@projectwonders Жыл бұрын
Thank you 😊
@Ashad5235
@Ashad5235 Жыл бұрын
താങ്കൾ പറന്നത് കറക്ട് ആണ് musiq കേൾക്കാൻ സ്റ്റീരിയോ amp ആണ് നല്ലത്
@sujithks3438
@sujithks3438 2 ай бұрын
കൊള്ളാം പഠിക്കുന്നവർക് സിമ്പിളായി ചെയാം 👍🏼👍🏼
@vismayaku4629
@vismayaku4629 Жыл бұрын
Sir, എന്റെ കയ്യിൽ pioneer ts-a 6992s ഒരുജോഡി സ്പീക്കർ ഉണ്ട് മിനിമം 80വർക്ക്‌ maxium 400w 4 ohm. അതിനു പറ്റിയ നല്ലൊരു amp board പറഞ്ഞുതരാമോ
@jktech3903
@jktech3903 7 ай бұрын
2n 3773 mv collection transistor board Flipkart Very good board 🔥🔥🔥🔥🔥 300 W RMF power ❤❤❤
@sreejarameshkumar105
@sreejarameshkumar105 Жыл бұрын
അടിപൊളി നിങ്ങൾ ശുപ്പറ
@projectwonders
@projectwonders Жыл бұрын
Thank you
@gveeramaniponani2322
@gveeramaniponani2322 Ай бұрын
എൻ്റെ വീട്ടിലെ സോണി w55 deckinte സിഡിയും tape recorder ഉം വർക്ക് ചെയ്യുന്നില്ല ഇത് എനിക്ക് നേരാക്കുവാൻ പറ്റുമോ രണ്ടിൻ്റെയും ബെൽറ്റ് പോയതാണ് കാരണം എന്ന് ഒരു mechanic പറഞ്ഞു ഇതിൻ്റെ ഒക്കെ പാർട്സ് എവിടെ കിട്ടും എന്ന് കൂടി പറയുക
@jujjuvarapusalmanraju6864
@jujjuvarapusalmanraju6864 Жыл бұрын
అన్న నమస్తే వీడియో చాలా ఉపయోగకరమైఅదనంగా ఉంది
@manojs4481
@manojs4481 8 ай бұрын
Very informative thank you Very much.. Sir❤
@sajeshyadu6786
@sajeshyadu6786 Жыл бұрын
Nalla video..Pls reply..Usb oru mini amlifierumaayi connect cheythu, athinte Leftum, Rightum ,oru TV yude AV in pinileku koduthaal TV amplifier work aakumo.....Pls reply....
@projectwonders
@projectwonders Жыл бұрын
Audio pre out കൊടുത്താൽ work ആകും. But video ഇല്ലാതെ 5 മിനിട്ടിൽ കൂടുതൽ work ചെയ്താൽ TV off ആയിപ്പോകും .
@sajeshyadu6786
@sajeshyadu6786 Жыл бұрын
@@projectwonders Thanks. . Boardile Ampli input il ninum wire solder cheytheduth USB out put koduthaal work aakille..?.Reply pls...
@SunilKumar-et4rt
@SunilKumar-et4rt 11 ай бұрын
Buck converternu pakaram 8volt regulator ic faninu use chayan pattumo sir
@shibushaila3199
@shibushaila3199 Жыл бұрын
ഞാൻ mv കളക്ഷന്റെ 24 0 24v 300w amplifier board വാങ്ങിയ ശേഷം 24v ബാറ്ററി കണക്ഷൻ കൊടുക്കാൻ അറിയാതെ ചുമ്മാ വെച്ചേക്കുവാ, താങ്കൾ ഇടുന്ന വീഡിയോ എല്ലാം അടിപൊളിയാ, ഇതിന്റെ 2n3773ടെ 24v ബാറ്ററി കണക്ഷൻ വീഡിയോ ഒന്ന് ഇടുമോ pls.
@projectwonders
@projectwonders Жыл бұрын
24 - v safe അല്ല. Transistor over heat ആകും. നല്ല Heat sink കൊടുക്കുക.
@shibushaila3199
@shibushaila3199 Жыл бұрын
@@projectwonders super, thankyou👍🏼👍🏼
@Ytd359
@Ytd359 Жыл бұрын
അതിനു ബാറ്ററി ഇല്‍ നിന്ന് കൊടുക്കാൻ പറ്റുമോ
@rishikeshmt1999
@rishikeshmt1999 Жыл бұрын
വീഡിയോ വ്യക്തമായി മനസ്സിലായി, ഇതിന്റെ output watts എത്രയാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു നന്ദി സാർ.
@premnair4873
@premnair4873 Жыл бұрын
3773 100w കിട്ടും ഈ വിഡിയോയിൽ കണ്ട ട്രാൻസ്‌ഫോർമർ ആണെങ്കിൽ വാട്ട്സ് കുറയും
@projectwonders
@projectwonders Жыл бұрын
18-0-18 5 A transformer കൊടുത്താൽ 100 + 100 W ലഭിക്കും അതിനു മുകളിൽ കൊടുക്കരുത് Transistor പോകും
@premnair4873
@premnair4873 Жыл бұрын
@@projectwonders ഇത് ഓൾഡ് ഫിലിപ്സ് circut അല്ലേ ഡ്രൈവർ ട്രാൻസിസ്റ്റർ bd139 140 ആണെങ്കിൽ വോൾട്ട് കൂടിയാലും പ്രശ്നം ഇല്ല 32 വോൾട്ട് കൊടുകാം
@rishikeshmt1999
@rishikeshmt1999 Жыл бұрын
നന്ദി സാർ
@rejiphilip3846
@rejiphilip3846 Жыл бұрын
​@@premnair4873താങ്കൾ ഉദ്ദേശിച്ച. ഫിലിപ്സ് 40W circuit ഇൽ dual power supply അല്ല ഉപയോഗിക്കുന്നത്. +60 Volts ആണ്. It's a fantastic circuit.
@sreelalsreenivasansreelal937
@sreelalsreenivasansreelal937 Жыл бұрын
ചേട്ടാ നല്ല അവതരണം.. 👍🏾2.1അംബിളിഫയർ ഉണ്ടാക്കാൻ.. എത്ര ചിലവ് വരും..
@karthikpv1070
@karthikpv1070 Жыл бұрын
Ellavrkum manasilakunna video 👍
@projectwonders
@projectwonders Жыл бұрын
Thanks Bro
@SolomanLP
@SolomanLP Жыл бұрын
ഞാൻ flipkart ന്ന് mv collection 2n3773 amplifier board വാങ്ങി,. പിന്നെ രണ്ട് സെറ്റ് 8" speaker (40w), 8" woofer (40w) വാങ്ങി, പഴയ രണ്ട് tweeters ഉണ്ട്. ഇവ ohms മാച്ച് ആകുന്ന വിധം എങ്ങനെ കണക്റ്റ് ചെയ്യും? Sweeten ന്റെ 100w 3way cross over ithinu മാച്ച് ആകുമോ?
@neonsspot
@neonsspot Жыл бұрын
Neat work. Worth watching it
@jishnucheruvadi7963
@jishnucheruvadi7963 Жыл бұрын
Ithil sub add cheyyan kayiyoo?
@mastersowners6362
@mastersowners6362 Жыл бұрын
അവസാനം ആയപ്പോൾ പിടുത്തം വിട്ടു.. 😄😄കാരണം.. ഈ ചാനൽ കണ്ടു പഠിച്ചു കൊണ്ടിരിക്കുകയാണ്..!
@shibukotheri5525
@shibukotheri5525 Жыл бұрын
5.1 ഹോം തിയേറ്റർ അവശ്യം ഉണ്ട്. എങ്ങനെ ആണ് ബന്ധപ്പെടുക. എവിടെയാണ് സ്ഥലം.
@renjithjose8860
@renjithjose8860 9 ай бұрын
Sir... ഇതിൽ എത്ര ohms and എത്ര watss speaker വരെ കൊടുക്കാം?? ഒന്ന് പറഞ്ഞു തന്നു സഹായിക്കാമോ?
@projectwonders
@projectwonders 9 ай бұрын
4 E UP TO 50W
@msraju5046
@msraju5046 Жыл бұрын
സ്പീക്കറിന്റെ വാട്സ് എത്ര ക്യാബിനറ്റും ട്രാൻസ്ഫോ ർമറും ഒഴിച്ച് ബോർഡ്കളും,മറ്റും ഉൾപ്പെടെയുള്ള കിറ്റ് കിട്ടുന്നതിന് എത്ര Rs ആകും
@msraju5046
@msraju5046 Жыл бұрын
Please replay
@projectwonders
@projectwonders Жыл бұрын
Please check Link provided in the description box
@SunilSunil-ke8qz
@SunilSunil-ke8qz 19 күн бұрын
Super.. 👍
@AnilKumar-td8jz
@AnilKumar-td8jz Жыл бұрын
Excellent work..is it possible to pair this system to Android tv by Bluetooth or optic fibre cable...also pls give us the cost incurred for this amplifier
@Jerin710
@Jerin710 3 ай бұрын
ചേട്ടാ ഞാൻ electronics mechanic പഠിച്ചതാണ് ഇതിനു ഗൾഫിൽ എന്തെങ്കിലും ജോലി സാധ്യത undo
@bineshuvrithan9805
@bineshuvrithan9805 Жыл бұрын
Ithil etra watt box anu koduthath? 12-0-12 5A 18-0-18 5A Ee boardil ee 2 poweril etra watt speaker veetham kodukan pattum?
@projectwonders
@projectwonders Жыл бұрын
40w is fine
@aslamtanalur5271
@aslamtanalur5271 Жыл бұрын
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട് നിങ്ങൾ പോളിയാണ് നിങ്ങളുടെ പേര് എനിക്ക് അറിയില്ല ഒന്ന് പറഞ്ഞു തരുമോ
@projectwonders
@projectwonders Жыл бұрын
Rajesh
@aslamtanalur5271
@aslamtanalur5271 Жыл бұрын
@@projectwonders 😍
@rajeshr9372
@rajeshr9372 2 ай бұрын
ഇത് ഏതു ക്ലാസ് amplifier ആണു
@narayananmv9326
@narayananmv9326 2 ай бұрын
12-0-12 3A കൊടുക്കാൻ പറ്റുമോ
@arunps113
@arunps113 Жыл бұрын
ഉത്തരം തരൂ ? സോണി STR K750 P പഴയ 5.1 DTS 600 W റിസീവർ ആണോ നല്ലത് / പുതിയ സോണിHT S40 600 Wats സൗണ്ട് ബാർ ഉപയോഗിക്കുന്നതാണോ നല്ലത് പറയൂ Pleas .....
@projectwonders
@projectwonders Жыл бұрын
IV 300 നോക്കൂ
@vijayan.o.r.9876
@vijayan.o.r.9876 Жыл бұрын
ഈ ഉപയോഗിച്ചAmp. Board - ൻ്റെ Size എത്ര വരും? എൻ്റെ കൈയ്യിൽ 23 X 15.5 x 7 CM cabinet ഉണ്ട് അതിൽ Transformer_ ഉം Board-ഉം Fix ചെയ്യാൻ പറ്റുമോ എന്നറിയാനാണ്
@projectwonders
@projectwonders Жыл бұрын
പറ്റില്ല. 13 x 9 x 4 Inch size cabin correct ആയിരിക്കും.
@jyothirajtv2245
@jyothirajtv2245 25 күн бұрын
Transistor is good
@monishmanjunatha3751
@monishmanjunatha3751 Жыл бұрын
ഡോൾബി ഡിജിറ്റൽ💖💖👍
@projectwonders
@projectwonders Жыл бұрын
Thank you
@jayanvd5610
@jayanvd5610 Жыл бұрын
Chettayi good work mobailnumbertharumo acrlicfrontpanalvachu oruambpanithutharumo
@projectwonders
@projectwonders Жыл бұрын
ഒരു soldering iron വാങ്ങു. എന്നിട്ട് സ്വന്തമായി നിർമ്മിക്കാം. ഞാൻ Support ചെയ്യാം.
@rasheedmj37
@rasheedmj37 5 ай бұрын
Ithupole onnu undaki tharumo
@shijuthekkumparambil3237
@shijuthekkumparambil3237 Жыл бұрын
7.1 set cheyamo
@privatebuslovers007
@privatebuslovers007 Жыл бұрын
Ithil sub add akkan patumo
@ak47.321
@ak47.321 Жыл бұрын
Aux port ninnum 2.1 experience കിട്ടുന്നില്ല.അതിനു എന്ത് ചെയ്യണം
@9704429
@9704429 Жыл бұрын
hey i finally got the amplifier from Amazon but cant find the other parts, could you please share the link of the transformer and other parts.
@projectwonders
@projectwonders Жыл бұрын
ഇല്ല Bro... Board ഉം control Knobes ഉം Speaker terminal ലും മാത്രമേ ഇതിനൊപ്പം വരുന്നുള്ളൂ
@9704429
@9704429 Жыл бұрын
​@@projectwonders​ please share link for Bluetooth and transformer bro
@monishmanjunatha3751
@monishmanjunatha3751 Жыл бұрын
സൂപ്പർ. 💋💋💋👍
@projectwonders
@projectwonders Жыл бұрын
Thank you
@omanaayyappan2948
@omanaayyappan2948 Жыл бұрын
ചെറിയ USB മൈക്ക് ആ o ബ്ളി ഫെയർ ഉണ്ടാക്കുന്ന വിധം പറയുമോ Dc 6 ഓൾട്ട് മതി
@projectwonders
@projectwonders Жыл бұрын
ok ചെയ്യാം.
@monishmanjunatha3751
@monishmanjunatha3751 Жыл бұрын
സൂപ്പർ. ♥️💋👌🌹👍
@projectwonders
@projectwonders Жыл бұрын
Thank you😊
@anpoo614
@anpoo614 4 ай бұрын
ഇതുപോലെ രണ്ട് ബോക്സ്‌ കിട്ടുമോ
@TheSaresh
@TheSaresh 7 ай бұрын
E buck converter il 2 fans connect cheyamo 12V
@projectwonders
@projectwonders 7 ай бұрын
yes
@rohidaskavungal1306
@rohidaskavungal1306 Жыл бұрын
Setting Super 🔊🎵
@muhammedadil4463
@muhammedadil4463 Жыл бұрын
Fan ithinte koode koduthal noise varille?
@projectwonders
@projectwonders Жыл бұрын
വരില്ല
@muhammedadil4463
@muhammedadil4463 Жыл бұрын
@@projectwonders ath enth kondenn koodi vivarikkamo🙏
@sarathsarathks5192
@sarathsarathks5192 Жыл бұрын
12v 5ampere kodukkan pattumo
@projectwonders
@projectwonders Жыл бұрын
പറ്റും ആമ്പിയർ ഏതൊരു സർക്യൂട്ടിലും ആവശ്യത്തിന് മാത്രമേ എടുക്കൂ
@sarathsarathks5192
@sarathsarathks5192 Жыл бұрын
@@projectwonders board evide vangan kittum. Amazon il okke ee board 12-0-12 il work cheyyilla ennu kandu.
@rajudevasya602
@rajudevasya602 11 ай бұрын
ലക്ഷങ്ങൾ മടക്കി എല്ലാരും Avr മേടിക്കും സിനിമ കാണാൻ അതിൽ സംഗീതം അത്ര സുഖം അല്ലാ അത് ആസ്വദിക്കണമെങ്കിൽ സ്റ്റീരിയോ അത് വേറെ ലെവൽ
@shereefmelathshereef8810
@shereefmelathshereef8810 28 күн бұрын
സാറിന്റെ മൊബൈൽ നമ്പർ അയക്കാമൊ ?
@maheens2173
@maheens2173 Жыл бұрын
Cross over network ellathe kooduthal kuzhappm undo
@projectwonders
@projectwonders Жыл бұрын
Crossover must. 2 way ത്തണെങ്കിൽ 22uf 63 V non polar capacitor + .5 Ohm 10 W resister ഉം Series ആയി tweete ലേക്ക് Connect ചെയ്യൂ.
@vargheesepm5759
@vargheesepm5759 Жыл бұрын
Very detailed vidieo thanks bro
@projectwonders
@projectwonders Жыл бұрын
Thank you so much
@hareeshkumar3351
@hareeshkumar3351 Жыл бұрын
താങ്കൾ ചെറിയ നട്ട് ടൈറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ബോക്സ് സ്പാനർ എവിടെ കിട്ടും
@projectwonders
@projectwonders Жыл бұрын
Hardware കടകളിൽ നിന്നും ലഭിക്കും. ഒന്ന് അന്വേഷിച്ചു നോക്കുക.
@hareeshkumar3351
@hareeshkumar3351 Жыл бұрын
@@projectwonders ഒക്കെ
@rjTCvlogs
@rjTCvlogs Жыл бұрын
Deck speakarinu പറ്റിയ amplifire eatha...
@projectwonders
@projectwonders Жыл бұрын
try ATK
@projectwonders
@projectwonders Жыл бұрын
sorry STK
@THALAKATTILSURJITH
@THALAKATTILSURJITH Жыл бұрын
i have old sharp cd k7000 set. its not power on. can i see this amplifier and speakers?.
@projectwonders
@projectwonders Жыл бұрын
Sorry now I can't. Work load.,,😔
@devadarsan_5129
@devadarsan_5129 Жыл бұрын
Ellam koode etra Rs ayi enn parayamo
@jeslin1115
@jeslin1115 Жыл бұрын
Nice video brother
@projectwonders
@projectwonders Жыл бұрын
Thanks Bro....🙏😄
@abhilashms1901
@abhilashms1901 Жыл бұрын
Ee Cabinet evidunde
@monishmanjunatha3751
@monishmanjunatha3751 Жыл бұрын
ഡിജിറ്റൽ സറൗണ്ട് സൗണ്ട് ♥️💖♥️👍
@projectwonders
@projectwonders Жыл бұрын
Thank you
@kannanj435
@kannanj435 Жыл бұрын
Nice work... 👍🏻👍🏻👍🏻
@projectwonders
@projectwonders Жыл бұрын
Thank you so much
@alluscreations4505
@alluscreations4505 Жыл бұрын
E amp boardil eathra watts rms kittum per channel
@projectwonders
@projectwonders Жыл бұрын
18-0-18 5A കൊടുത്താൽ 100 W Per Channel ലഭിക്കും.
@shajanpanayidathuseril9230
@shajanpanayidathuseril9230 10 ай бұрын
Nice channel.....
@navasnumban1248
@navasnumban1248 8 ай бұрын
Great job
@projectwonders
@projectwonders 8 ай бұрын
Thank you so much
@ajayeajaye246
@ajayeajaye246 9 ай бұрын
Sir 2773 matching wooffer size wattage
@projectwonders
@projectwonders 8 ай бұрын
Up to 8" it will perform well
@Amaldev047
@Amaldev047 Жыл бұрын
Big fan😘
@projectwonders
@projectwonders Жыл бұрын
Thank you Brother.
@shuhailshuhail4185
@shuhailshuhail4185 Жыл бұрын
എത്ര ohms സ്പീക്കർ ആണ് ഇതിൽ കൊടുക്കേണ്ടത്
@projectwonders
@projectwonders Жыл бұрын
4 ohms ഉം 8 ohms ഉം work ആകും maximum output ലഭിക്കണമെങ്കിൽ 4 ohms കൊടുക്കുക.
@KKMR82
@KKMR82 Жыл бұрын
super
@arunsai6838
@arunsai6838 Жыл бұрын
ഒരു 2.1 amp ചെയുന്നതിനെ പറ്റി വീഡിയോ ചെയ്യുമോ സർ
@projectwonders
@projectwonders Жыл бұрын
ചെയ്യാം.
@ശബ്ദ.കണ്സൾട്ടന്റ്
@ശബ്ദ.കണ്സൾട്ടന്റ് Жыл бұрын
ഈ ബോർഡ് ആമസോൺ flipcart ഇൽ 3055 ന്റെ യും 3773ടെ ട്രാൻസിസിറ്റർ amp ഉം അവൈലബിൾ ആണ് but 24-0-24-7amps കൊടുക്കണം നല്ല out put ആണ്
@projectwonders
@projectwonders Жыл бұрын
താങ്കൾ പറഞ്ഞത് കറക്റ്റ് ആണ് പക്ഷേ ട്രാൻസിസ്റ്റർ ക്വാളിറ്റി അല്ല അതുകൊണ്ടാണ് 12v സപ്ലൈ കൊടുത്തത് 24 കൊടുത്തു നോക്കി കുറച്ച് ചെറുതായിട്ട് ഹീറ്റ് ആവുന്നുണ്ട് 24 കൊടുക്കുമ്പോൾ കപ്പാസിറ്റേഴ്സ് എല്ലാം ചെയിഞ്ച് ആക്കണം എന്നാലേ നല്ല റിസൾട്ട് കിട്ടു. താങ്കൾ ഒന്ന് പരീക്ഷിച്ചു നോക്കൂ
@premnair4873
@premnair4873 Жыл бұрын
@@projectwonders വോൾട്ട് കൂടുമ്പോ നല്ല heatsink യൂസ് ചെയ്യണം
@rafeeqraz163
@rafeeqraz163 11 ай бұрын
Motham cost ethrakum
@sukunair9403
@sukunair9403 Жыл бұрын
Very good
@projectwonders
@projectwonders Жыл бұрын
Thanks
@spaul5047
@spaul5047 Жыл бұрын
wow. nice work. ❤❤
@shibinpp165
@shibinpp165 Жыл бұрын
Keep up tha good work 👍🏻
@projectwonders
@projectwonders Жыл бұрын
Thank you ❤️
@rajeshnair7227
@rajeshnair7227 4 ай бұрын
Good
@sumeshsubash6758
@sumeshsubash6758 Жыл бұрын
5 amb transformer fitt cheyyamo
@projectwonders
@projectwonders Жыл бұрын
ചെയ്യാം. cooling fan കൊടുക്കണം.
@sumeshsubash6758
@sumeshsubash6758 Жыл бұрын
18 0 18 5 amp transformer fitt cheyyamo
@liwalogicabudhabi91
@liwalogicabudhabi91 Жыл бұрын
Ware is your location..?
@rajansingaram9371
@rajansingaram9371 Жыл бұрын
Nice work
@projectwonders
@projectwonders Жыл бұрын
Thank you.
@Nsrider200-lv2zn
@Nsrider200-lv2zn 10 ай бұрын
ഇതിന് എത്ര ഓം സ്പീക്കർ ആണ് വേണ്ടത് എത്ര വാട്സ്
@projectwonders
@projectwonders 10 ай бұрын
4 e
@mithuna.j1671
@mithuna.j1671 Жыл бұрын
Sound quality എങ്ങനെ ഉണ്ട്
@projectwonders
@projectwonders Жыл бұрын
നല്ലതാണ
@aswathypk1494
@aswathypk1494 Жыл бұрын
Great job 👏
@projectwonders
@projectwonders Жыл бұрын
Thank you ....🙏😀
@Shaijo-r1l
@Shaijo-r1l 7 ай бұрын
Sirsuper
@RaghavanRaghunathan
@RaghavanRaghunathan Жыл бұрын
Not bad.😀
@sajithsomasekharan37
@sajithsomasekharan37 Жыл бұрын
ഇതിൽ humming ഒഴിവാക്കാൻ എന്ത് ചെയ്യണം... Earth ചെയ്തിട്ടും humming ഉണ്ട്...
@Ragesh.Krishna
@Ragesh.Krishna Жыл бұрын
USB module inu vere transformer vech 5 v undalki koduthu nokku.
@burnyourdreams5518
@burnyourdreams5518 Жыл бұрын
I have a class d stereo amplifier board Can I upgrade it in to 2.1 amplifier by adding a subwoofer board Or any other method Can anyone explain it
@projectwonders
@projectwonders Жыл бұрын
Yes possible , Add a mono class D amplifier and lowpass filter . Also upgrade your power supply to high ampere SMPS
@thomaspbhm
@thomaspbhm Жыл бұрын
Please explain the small bord
@projectwonders
@projectwonders Жыл бұрын
ok ചെയ്യാം.
@premnair4873
@premnair4873 Жыл бұрын
ഈ ബോര്ഡിന് 27 വോൾട്ട് 5A ട്രാൻസ്‌ഫോർമർ യൂസ് ചെയ്യണം
@projectwonders
@projectwonders Жыл бұрын
Correct, ഒരു 20 വർഷം മുൻപ് നമ്മൾ ഇതേ 2 N 3773 ; 2 N 3055 stereo board ന് ഒക്കെ കൊടുത്തിരുന്നത് 42-0-42 8 A transformer ആയിരുന്നു .Great output ഉം ഒരു 10 വർഷത്തേയ്ക്ക് ഒന്നും സംഭവിക്കില്ല എന്ന gurantee യും നമുക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ലഭിക്കുന്ന IC കളും transistor കളും Data sheet ൽ പറയുന്ന തിന്റെ 50% volt പോലും കൊടുക്കാൻ കഴിയില്ല. അത്രയ്ക്കും poor quality components ആണ് ഇന്ന് ലഭിക്കുന്നത്. താങ്കൾ പറഞ്ഞത് correct ആണ് vot കുറച്ചാണ് നൽകിയത് . തുടക്കക്കാർ ചെയ്ത് പഠിക്കട്ടെ എന്ന ഉദേശത്തോടെ യാണ് ഞാനി video ചെയ്തത്. Thank You for your valuable comment.
@shibukr5122
@shibukr5122 Жыл бұрын
Good bro.
@projectwonders
@projectwonders Жыл бұрын
Thanks
@jjtech356
@jjtech356 Жыл бұрын
Drill bit size
@sumeshprasad8807
@sumeshprasad8807 Жыл бұрын
Super
@projectwonders
@projectwonders Жыл бұрын
Thank you..
@crazyrc3730
@crazyrc3730 Жыл бұрын
Thank u
@projectwonders
@projectwonders Жыл бұрын
Thank you.
@JBElectroMedia
@JBElectroMedia Жыл бұрын
ഈ Modular switch പ്രശ്നമാണ് കുറച്ചു നാൾ കഴിമ്പോൾ തന്നെ complaint ആവും. പഴയ Philips ന്റെ 3055 Universal ഉപയോഗിച്ചുള്ള circuit ന്റെ ഏഴയലത്തു വരില്ല. അതൊന്നും ഇപ്പോൾ കിട്ടുന്നില്ല.ഇത്. കുറെക്കാലം മുൻപുവരെ CID I L 3055 Metal Tranistor കിട്ടുമായിരുന്നു ഇപ്പോൾ അതും ഇല്ല.
@projectwonders
@projectwonders Жыл бұрын
20 വർഷങ്ങൾക്ക് മുൻപ് സ്വന്തം ആവശ്യത്തിനായി combo യുടെ 3055 stereo Board വച്ചൊരു Amp ഞാൻ ചെയ്തിരുന്നു. 60 V 10A DC ആയിരുന്ന അതിന്റെ working voltage. Performance കിടു..... അത്രയും quality Audio ഇപ്പോൾ നിലവിലുള്ള ഒരു Board നും നൽകാൻ കഴിയില്ല. Still No complaint . 10 inch salora woofer with 3 way crossover big box. ആയിരുന്നു ഉപയോഗിച്ചത്. Bro പറഞ്ഞത് ശരിയാണ്. ഇപ്പോൾ available ഉള്ള Board ക എല്ലാം വെറും ചവറുകൾ മാത്രം.
@rejiphilip3846
@rejiphilip3846 Жыл бұрын
സത്യം! ഞാൻ പല circuits ചെയ്തു. ഒന്നും ഫിലിപ്സ് circuit nte അടുത്ത് എത്തുകയില്ല in quality. ഇപ്പോഴും എൻ്റെ കയ്യിൽ ഉണ്ട്.
@steephenpg8279
@steephenpg8279 Жыл бұрын
Super👌🤝
@projectwonders
@projectwonders Жыл бұрын
Thanks 🤗
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,4 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,4 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 12 МЛН
EVERYTHING ABOUT AMPLIFIER POWER SUPPLY PART 1
14:44
PROJECT WONDERS
Рет қаралды 21 М.
BUCK CONVERTER
15:16
PROJECT WONDERS
Рет қаралды 17 М.
PREMIUM 3 WAY 10'' TOWER SPEAKER SETUP ALL SPAREPARTS REVIEW
18:58
PROJECT WONDERS
Рет қаралды 39 М.
ACRYLIC FRONT PANNEL MAKING AT HOME Malayalam
13:55
PROJECT WONDERS
Рет қаралды 67 М.
2.1 Amplifier Assembling Series for Beginners Part 1
12:42
Electronics Electrical malayalam
Рет қаралды 17 М.
3 way CROSSOVER everything in MALAYALAM
15:19
PROJECT WONDERS
Рет қаралды 217 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57