Mallu analyst thanghal laleatanodu oru chaivu thonind
@sajanp5375 жыл бұрын
can u analyse philosophy behind movie charlie
@bilalmmuhsin5 жыл бұрын
Analys maradona Malayalam movie
@ushakt98075 жыл бұрын
സജി തമിഴന്റെ ഭാര്യയുമായി വള്ളത്തിൽ വരുന്ന സീൻ എന്തുകൊണ്ടോ വളരെ ഇഷ്ടമാണ്... കൂടെ ചെരാതുകൾ പാട്ടിന്റെ humming ഹോ... ആ ഫീൽ
@danieljaingeorge4 жыл бұрын
ആ പടത്തിലെ ഏറ്റോം ബ്യൂട്ടിഫുൾ സീൻ അതാണ്.. പിന്നെ അവസാനം ആ കള്ളിമുൾ ചെടി പൂവിടുന്നതും.. 💕💕
@aleena29524 жыл бұрын
@@danieljaingeorge 🍁
@adithyancs34974 жыл бұрын
aa scene bible il ondennu tonnunu
@omarjishanwahid33463 жыл бұрын
Aynppo entha
@evelynjohn21753 жыл бұрын
Mother mary st joseph metaphor feel cheythu
@vivekramakrishnan13205 жыл бұрын
ഇത്രയും ഒക്കെ കാര്യങ്ങൾ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല.. ഇതൊക്കെ പറഞ്ഞു തന്ന വൃന്ദക്കും വിവേകിനും നന്ദി... ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു... നിങ്ങള്ക്ക് ഇരിക്കട്ടെ ഓരോ കുതിരപ്പവൻ... പലരും കണ്ടിട്ട് കുറ്റം പറയുന്നത് കേട്ടു ഉണ്ടയെ പറ്റി... എനിക്ക് അത് വളരെ നല്ല ഒരു മമ്മൂട്ടി ഫിലിം ആയിട്ടു ആണ് തോന്നിയത്.. എടുത്തു പറയാവുന്ന കാരക്ടർ... നല്ല വീഡിയോ.. ❤️❤️
@themalluanalyst5 жыл бұрын
Thanks❤️
@AarusWorldd4 жыл бұрын
Unda is a class movie.
@HarryPotter-yd2vk3 жыл бұрын
yh.. mammootty scene-il kayari vann ellavareyum adich itt .. bakki ullavare rakshikkyunna movies-inekkalum enikk ishttam ulla mammootty padam unda aan... mammootty fans.. panjikkidaruth plzzz..
@ajamsvh56103 жыл бұрын
നല്ല സിനിമ ആണ് ഉണ്ട,,,, മമ്മുക്കയുടെ ഇങ്ങനെ ഉള്ള സിനിമകൾ വരട്ടെ ❤️❤️
@anjaliadhisubeesh34333 жыл бұрын
Enikum ishttspettu ..
@rahulvm25824 жыл бұрын
"Ishq" climax scene No words to say Directors brilliance a big salute 👍
@razakrazak25345 жыл бұрын
Soubin നിസഹായൻ ആവുമ്പോൾ നമ്മള് നിസ്സഹായാർ ആവുന്നത് പോലെ തോന്നും... (barber ഷോപ്പിലെ അവസാനത്തെ ആ തലയാട്ടാൽ )..
@kesss87083 жыл бұрын
കറക്റ്റ് 🤜🤛
@prasanthspaaa5 жыл бұрын
ശരിക്കും ഉണ്ടയിലെ ആ സീൻ രോമാഞ്ചിഫികേഷൻ ആയിപ്പോയി..
@brijitmariyaantony60384 жыл бұрын
സത്യം
@wise75873 жыл бұрын
New word in dictionary രോമാഞ്ചിഫിക്കേഷൻ
@sommu99953 жыл бұрын
അതേതു
@anoosharenjith19283 жыл бұрын
Virus സിനിമയിലെ casualty സീൻ exact analysis ആണ്. ഞാൻ nurse ആണ്. വളരെ മികച്ചതായി ചിത്രീകരിച്ച സീൻ ആണ് അത്.. 👌👌👌👌👌👍👍👍👍
@ashifkalappurakkal67165 жыл бұрын
സിനിമ എങ്ങിനെയൊക്കെ ആസ്വദിക്കാം എന്ന് പഠിപ്പിച്ച മനുഷ്യന്‍.. Thanks mate
@themalluanalyst5 жыл бұрын
😍
@123RRIDER3 жыл бұрын
Chintha reethikal thanne maari 🙏🙏
@abunirmal25353 жыл бұрын
Yes ♥️
@noble_kochithara83125 жыл бұрын
മറ്റൊരു പുരുഷന്‍ തൊട്ടാല്‍ പെണ്ണാങ്ങ് നശിച്ചു പോകുമെന്ന് കരുതുന്ന കാമുകന്‍മാരേക്കാൾ.... അവരെ കെട്ടുന്നതിനെക്കാൾ ഭേദം നൈസ് ആയി തേച്ചിട്ട് തേപ്പുകാരി എന്ന് അറിയപ്പെടുന്നതാണ്.😁😁😁👍🏽👍🏽👌👌👌👌
@jithubabu41303 жыл бұрын
Well said broo ee theppukari enn vilikkunnathil kooduthalum streekal anennullathann dourbhagyagaram
@abunirmal25353 жыл бұрын
Well said 👍
@ethelmarston57223 жыл бұрын
Athu sheriya pakshe petrol ozhichu kathikkunnavarum acid ozhikkunnavarumokkekke ee ganathil pedum😩😩
@anamika50773 жыл бұрын
999 like aayirunnu,njanu 1k aakkittund tto
@noble_kochithara83123 жыл бұрын
@@anamika5077 ഈ ഉപകാരം ഞാൻ ചത്താലും മരിക്കില്ലാ... 😂😂👍
@geethakrishnan5275 жыл бұрын
ഞാൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ആളായത് കൊണ്ട് virus ലെ ആ സോങ്ങിൽ കാണിക്കുന്ന casualty ലെ കാഴ്ചകൾ ശെരിക്കും ഒറിജിനൽ ആയി തോന്നി 😲
@sumankathungal9153 жыл бұрын
Health worker here.. totally agree with you...
@jemymesmyanotny9002 жыл бұрын
Correct
@CaptainMarvel.20yearsago2 жыл бұрын
Virus movie ശെരിക്കും കോഴിക്കോട് മെഡിക്കൽ college ന്റെ Set ഇട്ടതാണ്... With each details...
@minnu21112 жыл бұрын
സത്യം
@sahiyyamoidu68082 жыл бұрын
❤❤
@cijotom5 жыл бұрын
Full കണ്ടിട്ട് ലൈക്ക് അടിക്കാം എന്ന് വിചാരിച്ചതാ....... പകുതി കണ്ടപ്പോഴെ വിരലുകൾ ലൈക്ക് ബട്ടണിലേക്ക് പോയി......😍😍😘
@boykaexhibits66755 жыл бұрын
Same situation
@sumankn87664 жыл бұрын
Athe. എപ്പോഴും
@aswink22925 жыл бұрын
Best scene of the decade undenkil I vote for Dhrishyam climax scene where he walks from police station saying this police and police station will always protect our family was great.
@paliyildarshan59885 жыл бұрын
Just loved the way you explained the mass scene from Lucifer .. Never thought there are so much of aspects involved while shooting a scene .. Brilliant observation ..
@themalluanalyst5 жыл бұрын
❤️
@akshayk.k85343 жыл бұрын
മുരളി ഗോപിയുടെ സ്ക്രിപ്റ്റിംഗ്⚡ പൃഥ്വിരാജിൻ്റെ ഡയറക്ഷൻ 💥 ലാലേട്ടൻ്റെ അഭിനയം+ഡയലോഗ് ഡെലിവറി...✨🤩 🥰
@balalekshmisb32153 жыл бұрын
I watched Kumbalangi nights with a foreigner and surprisingly I didn't wanted to explain anything to her. She enjoys every seconds of the movie after she says. So the movie says it all language doesn't matter. Visuals can communicate with universal audience. I felt so proud of that film.
@kanzkanz72125 жыл бұрын
ഇത്രയും നല്ല അനലൈസിൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ.. 👍👍👍💐💐🤝
@themalluanalyst5 жыл бұрын
❤️
@arjun-kj3vu5 жыл бұрын
👍✌
@kanzkanz72125 жыл бұрын
@@arjun-kj3vu അർജ്ജുൻ ഭായ് സുഗല്ലേ..🤗🤗😍😍😍👍😉🤝
@arjun-kj3vu5 жыл бұрын
@@kanzkanz7212 Pnallate
@abhin47475 жыл бұрын
കാന്താരികളുടെ കലിപ്പൻമാർ😂....enthaa dialogue..
@magicmushroom37905 жыл бұрын
കുമ്പളങ്ങിയിലെ മറ്റൊരു സീൻ പെട്ടെന്നോർമ്മ വരുന്നു.മുരുകന്റെ മരണത്തിൽ തകർന്ന സജി,ഫ്രാങ്കിയെക്കൂട്ടി ചെന്ന് സൈക്യാട്രിസ്റ്റിനോട് വിഷമങ്ങൾ പറഞ്ഞ് കെട്ടിപ്പിടിച്ച് കരയുന്ന ആ സീൻ.അതിൽ സമാന്തരമായി ബോബിയുടേയും,ബേബിമോളുടേയും പ്രണയം ഇടകലർത്തി രണ്ട് വ്യത്യസ്ത അവസ്ഥകൾ കാണിക്കാൻ സിനിമക്ക് കഴിയുന്നു.
@jibingeorge77525 жыл бұрын
Ith enikkum ഇഷ്ടപ്പെട്ട sequence aanu
@magicmushroom37905 жыл бұрын
@@jibingeorge7752 ശരിക്കും emotional ആയിപ്പോകുന്ന സീൻ🎞️☺️
@AR-tk7mc5 жыл бұрын
എനിക്കും അതിഷ്ടമായി
@jibingeorge77525 жыл бұрын
പല തന്തൈക്ക് ജനിച്ചവർ എന്ന് വിളിച്ചാൽ ഞങ്ങൾക്ക് എല്ലാർക്കും വേദനിക്കും എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന സജിയുടെ ഒപ്പം തന്നെ ബോബിയുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ...
@geethakrishnan5275 жыл бұрын
ശെരിക്കും കരയാൻ തോന്നുന്ന scene
@reshma86105 жыл бұрын
കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയുടെ ബിൾഡ് അപ് കണ്ടപ്പോള്‍ ഞാന്‍ ആദ്യം വിചാരിച്ചത് സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ ആണെന്നാ
@AnilKumar-uv6kh3 жыл бұрын
നോനോ ശരിക്കും ഒരു Busines man ആണെന്ന് പോലും വിചാരിക്കും
@abunirmal25353 жыл бұрын
Njanum 😂
@Indiancitizen0075 жыл бұрын
ഇക്ക കൈക്ക് വേദന എന്ന് പറയുമ്പോൾ പട്ടാളക്കാരൻ ഹാർട്ട്‌അറ്റാക്ക് ആവാൻ സാധ്യതയുണ്ട് ശ്രദ്ധിക്കണം എന്ന് പറയുന്ന സീൻ ഉണ്ട് ഉണ്ടയിൽ. ചെറിയ സീൻ ആണെങ്കിലും മമ്മൂക്ക അത് വേറെ ലെവൽ ആക്കി 🙂
@muhammedfarzeen43713 жыл бұрын
പ്രേമം സിനിമയിലെ ആ breakup സീൻ ഹോ വളരെ മനോഹരമായ സീൻ editing, bgm, പെർഫോമൻസ് അങ്ങനെ എല്ലാം കൊണ്ടും വേറെ ലെവൽ 👌 പ്രേമം സിനിമയെ കുറിച് analyse ചെയ്യാമോ താങ്കൾക്ക്
@srivyaskenath87285 жыл бұрын
നിങ്ങൾക്കു എങ്ങനെ ഇത്രയും നന്നായി analyze ചെയ്യാൻ കഴിയുന്നു എന്ന് ഒന്ന് analyze ചെയ്തു പറയാമോ?😊👌👌
@ratheeshraje085 жыл бұрын
May be addeham film ayi bandapettu ethenkilum course cheythirikkam
@bobbyarrows5 жыл бұрын
1.അദ്ദേഹം നല്ല വായന അറിവ് ഉള്ളയാളാണ്, politically കറക്റ്റ് ആയിരിക്കാൻ സാധിക്കുന്നു... 2.സൈക്കോളജി അദ്ദേഹത്തിന്റെ ഇഷ്ട വിഷയമാണ്, 3.അദ്ദേഹം പുറം നാട്ടിലാണ് ഉള്ളത്... മലയാള സിനിമയുടെ നടുക്ക് പെട്ട് കിടക്കുന്നില്ല... 4.ലോകസിനിമാ എന്ന കാഴ്ചപ്പാട് വെച്ച് കൊണ്ട് ഒരു helicoptric വ്യൂ ആണ് അദ്ദേഹത്തിന് സാധിക്കുന്നത്... 5. അദ്ദേഹവും ഭാര്യയും ചേർന്നാണ് കാര്യങ്ങളെ നോക്കി കാണുന്നത്.... അത്കൊണ്ട് സമഗ്രമായ നോട്ടം സാധ്യമാകുന്നു..
@sumankn87664 жыл бұрын
@@bobbyarrows uff kidu
@saranyadharanas18764 жыл бұрын
@@bobbyarrows നിങ്ങൾക്കും അനാലിസിങ്ങിൽ ഒരു ഭാവി കാണുന്നുണ്ട് ബ്രോ.... ഒരു കൈ നോക്കരുതോ.... 😀😀😀
@bobbyarrows4 жыл бұрын
@@saranyadharanas1876 😍 അനലിസ്റ്റ് ബ്രോടെ ഫോള്ളോവേർസ് എല്ലാരും ഒരു പാതി അനലിസ്റ്റുകൾ ആയി മാറും... അത് നാച്ചുറൽ ആണ്... മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും......
@aceventura1915 жыл бұрын
These scenes are my fav too..but one more I like to add... In Uyare.. Pallavi just came and sit in front of Govind s father, with just removing her veil from face, without telling any word.. That was a powerful scene, I guess. .
@srikalanair61564 жыл бұрын
Varathan: Priya tells Eby that her clothes are missing. He laughs it off. She leaves in anger. Appo Fahadh inu pettennu bododayam undagunnu. He remembers what someone had told him about the peculiarities of that village. Kannugal maatram use cheythu Fahadh athu nammale ariyikkunnu. Split second il anu aa expression change varunnathu. Fahadh etra great actor anennu njn realise cheytha moment.
@udayakumar4835 жыл бұрын
"ഇന്നുവരെ ഒരു കള്ളനെയോ കൊലപാതകിയെയോ ഓടിച്ചിട്ട് പിടിക്കാനുള്ള അവസരം ഒന്നും കിട്ടിയില്ലടാ ഉവ്വേ... ഇങ്ങനെ ഒരു അവസ്ഥ വന്നാൽ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് എനിക്ക് അറിയത്തില്ലാ.. അതിനു ഞാൻ ഇപ്പൊ എന്നാ ചെയ്യണമെന്നാ, മാപ്പ് പറയണോ.. അങ്ങു ക്ഷമിച്ചേരടാ ഉവ്വേ " നിസ്സഹായാതയുടെ മൂർദ്ധന്യാവസ്ഥ ചിത്രീകരിച്ച ഈ സീനായിരുന്നു എനിക്ക് ഉണ്ടയിൽ പ്രിയപ്പെട്ടതായി തോന്നിയത്
@sahalabath3695 жыл бұрын
Exactly bro
@Yash-e7h9g5 жыл бұрын
ബറ്റാലിയനിൽ ജോലിചെയ്യുന്ന പോലീസ് ഓഫീസറുടെ നിസ്സഹായാവസ്ഥയാണത്.... !!!
@maestro67255 жыл бұрын
സത്യം സത്യമായി പറഞ്ഞതിന് ഒരു ലൈക്
@akhilpv23094 жыл бұрын
ഒരു പോലീസുകാരനും സാധാരണ മനുഷ്യനാണ് എല്ലാവർക്കും ഉള്ളത് പോലെ അവനും അവന്റേതായ നിസ്സഹായ അവസ്ഥകൾ ഉണ്ടെന്ന് പ്രേക്ഷകനോട് കമ്മ്യൂണിക്കേറ്റ് ചെയ്ത സീൻ 😍😍😍
@kesss87083 жыл бұрын
❤
@amal_v_p4 жыл бұрын
Yes , The hospital scene is so realistic. The bgm, cinematography, acting everything is perfect here.
@lrajinaslajju55025 жыл бұрын
"Mallu Analyst" ഇരിക്കട്ടെ ഒരു കുതിരപ്പവൻ.... !!!😍😍✌️
@vinojviswan98545 жыл бұрын
ഒരു സിനിമ സംവിധാനം ഇത്രയും സാങ്കേതികതയും, സാധ്യതയും ഉള്ളതാണെന്ന് മനസിലാക്കിതന്ന മല്ലു അനലിസ്റ്റിന് ഇരിക്കട്ടെ ഒരു കുതിര പവൻ 👍
ലൂസിഫറിലെ മാസ്സ് ഡയലോഗിനു ശേഷം വരുന്ന വർമ്മസാറിന്റെ ചോദ്യം ആ സീനിന്റെ total ഇംപാക്ടിനെ നെഗറ്റീവ് ആയി ബാധിക്കുന്നു എന്ന് എനിക്ക് സിനിമ കണ്ടപ്പോൾ തോന്നിയിരുന്നു... അതു വരെ🔥
@raman28525 жыл бұрын
അതേ
@renjithgrenju50375 жыл бұрын
👍👍👍
@aswathy._achu5 жыл бұрын
ശരിയാണ്. സ്റ്റീഫന്റെ മാസ്സ് റിപ്ലൈ കേട്ടു വർമ്മ സർ പുച്ഛിച്ചു ചിരിക്കുന്നത് പോലെയാണ് എനിക്കും തോന്നിയത്.
മലയാളിയും പുച്ഛവും - സിനിമാ സ്വാധീനങ്ങളും, ഇതു കൂടി വച്ചു ഒരു video ചെയ്യാമോ!?
@Ambinuvs5 жыл бұрын
അനാലിസിസ് എല്ലാം കിറു കൃത്യം. ഞങ്ങൾക്ക് ഇത് പോലെ പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്നില്ലല്ലോ 🙃 VIRUS സിനിമയെ പറ്റി വിവേക് bro പറഞ്ഞത് പോലെ തന്നെയാണ് എനിക്കും ഫീൽ ചെയ്തത്. 100% perfect observation. Thanks and all the best for such a valuable channel.
@themalluanalyst5 жыл бұрын
❤️
@sudheshsankarkk5 жыл бұрын
💯👌 Great analysis! good to see someone watches movies in detail and gives great analysis🤝 Keep up the good work. Happy to see this kind of videos 🤘
@themalluanalyst5 жыл бұрын
Thanks
@pravi9475 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചതാണ് ❤️
@themalluanalyst5 жыл бұрын
❤️
@darsandinesh73245 жыл бұрын
10:43 ആ ഡയലോഗ് നു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤣🤣🤣🤣🤣🤣🤣 Kelippante kentheri😅😅😅
@remizmanjeri79255 жыл бұрын
ഉയരെ ഫ്ലൈറ്റ് അകത്തു വെച്ച് ആ അപ്പൻ പല്ലവിയെ കെട്ടിപിടിക്കുന്ന സീൻ.ഗോവിന്ദിന്റെ മുഖത്തേക്ക് കയ്യിൽ ചൂട് ചായ ഉണ്ടായിട്ടും വെള്ളം ഒഴിച്ചു പല്ലവി പറയുന്ന സീൻ വേറെ ലെവൽ ആയിരുന്നു
@VincentGomez22555 жыл бұрын
Very accurate analysis and excellent observation. No wonder you are good at what you do. Keep up the fantastic work!
@micro07303 жыл бұрын
സായികുമാർ എന്നത് ഒരു മഹാനടന്റെ മകനാണ് അദ്ദേഹത്തിൽ അത്തരം അഭിനയം കിട്ടിയിലെലെ അത്ഭുതപെടാനുള്ളു
@kirankombathnotes.34075 жыл бұрын
The mallu analyst... Plzz most underrated Hollywood movies of all time cheyyoo
@sudheeshmohan43575 жыл бұрын
1. Whiplash
@kirankombathnotes.34075 жыл бұрын
@@sudheeshmohan4357 suggest other films
@adtarsh75 жыл бұрын
Green book Rush
@abhishekv94265 жыл бұрын
Rush
@abhishekv94265 жыл бұрын
42
@vineethgodsowncountry97535 жыл бұрын
ഈ കൂട്ടത്തിൽ വൈറസിലെ ആ സീൻ ശ്രീനാഥ് ഭാസിയുടെ Intro-യിലൂടെ ആ സിനിമയുടെ സ്വഭാവത്തിലേക്ക് ഒരു Direct entry നൽകുന്നതിൽ മികച്ച് നിൽക്കുന്നു.ഫുട്ബോൾ കളി നടന്നതിനും,ഹോസ്റ്റലിലെ വിരസമായ ഉറക്കത്തിനും ശേഷം നേരെ ഹോസ്പിറ്റലിലേക്കുള്ള സീനിൽ ആ സിനിമയുടെ മൊത്തം മൂഡ് Create ചെയ്യാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു.🎬😊
@sumankathungal9153 жыл бұрын
My husband was so impressed with me after that song.. I work in health department.. that feeling was priceless..
@binoy36625 жыл бұрын
ഇഷ്ക് സിനിമയെ കുറിച്ചുള്ള അനാലിസിസ് സൂപ്പർ ആയിരുന്നു നയികയേ വച്ച് കിടിലന് സൂപ്പർ സീൻ .
@sahadparokot2795 жыл бұрын
*ഈ scenes ഒകെ മറക്കാൻ പറ്റോ* 😍❤
@shafeeqmus72045 жыл бұрын
മൃണാൾ ഒരു restaurant തുടങ്ങിയാൽ പൊളിക്കും എന്ന് പറയുന്നത് പോലെ താങ്കൾ ഒരു സിനിമ സംവിധാനം ചെയ്താൽ പൊപ്പൊളിയായിരിക്കും👏👏👏👏👏👏😊😊😊😊😊😊😊
@drjency95795 жыл бұрын
Chettante videos ellam pwli aanu😍
@jeethumathew89813 жыл бұрын
Mammookka's intro scene in'Unda' is also nice😊😊❤️❤️
@athira47202 жыл бұрын
Shariyanu very natural 😊
@sruthyunni35055 жыл бұрын
Kumbalangi nights il enik ettavum ishtapetta oru scene aan saji thamizhante bharye veetilek kootikond varunnath.kanninodoppam manasum niracha scene❤
@monuvsudarsan81615 жыл бұрын
Bgm + camera+ acting.. Ellam krithyam..
@shammn68975 жыл бұрын
2019 മികച്ച അഞ്ച് കഥാപാത്രങ്ങളെ അനലൈസ് ചെയ്യുമോ?
@12345319615 жыл бұрын
ഉയരെയിൽ ആസിഫ് അലി പാർവ്വതിയെ കാണാൻ ഫ്ളൈറ്റിൽ വരുന്ന സീനും അവർ തമ്മിലുള്ള സംഭാഷണവും ഒടുവിൽ ആസിഫിന്റെ മുഖത്തു വെള്ളം ഒഴിച്ചിട്ട് പറയുന്ന മാസ്സ് ഡയലോഗും ഉള്ള ആ സീൻ എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു... ഒരു കാലത്തു താൻ സ്നേഹിചത് ഇവനെയാണല്ലോ എന്നും തന്റെ സ്വപ്നങ്ങൾ നശിപ്പിച്ചവനോട് തോന്നുന്ന വൈരാഗ്യവും നായിക അനുഭവിക്കുന്നതോടൊപ്പം പ്രേക്ഷകന് എന്ന നിലക്ക് എനിക്കും അനുഭവിക്കാൻ കഴിഞ്ഞു...അതായത് ആസിഫിനെ കയ്യിൽ കിട്ടിയാൽ തട്ടിക്കളയണം എന്നു വരെ തോന്നി....
@vineethgtec4 жыл бұрын
Excellent analysis and review.. the best I have ever viewed.
@harigovindv.g73154 жыл бұрын
വളരെ ശരിയാണ് പറഞ്ഞതെല്ലാം...❤️🤝
@harish88095 жыл бұрын
കൂടുതൽ ഒന്നും പറയാനില്ല നിങ്ങൾ സൂപ്പർ ആണ് ഭായി,,🤗🤗
@siddeeqhasan81615 жыл бұрын
മൂത്തോൻ Dvdrip വന്നിട്ട് അതിന്റെ ഒരു decoding ചെയ്യണേ.....
@nayanaap91745 жыл бұрын
Adipwoli dialogues aanallo inn...10:42 😂😂😂 Pwoli video...ishtaaii ❤❤❤ Thank you
@sreerajs1893 жыл бұрын
മച്ചാനേ നിങ്ങ പറഞ്ഞ എല്ലാം പൊളി കിടു... പിന്നെ observation at peak 😍😍🥰
@athuleditzzz53763 жыл бұрын
Undede climax uff romanjam🔥🔥
@anandhupr18655 жыл бұрын
Youtubil വന്നതിൽ പിന്നെ മുടങ്ങാതെ വീഡിയോ കാണുന്ന ഒരേ ഒരു ചാനൽ ഇതു മാത്രം ആണ്... അത് സാറിന്റെ അവതരണ മികവുകൊണ്ടാണോ സിനിമയോടുള്ള അടങ്ങാത്ത മോഹം കൊണ്ടാണോ എന്നു ചോദിച്ചാൽ മറുപടി പറയാൻ ഇത്തിരി പ്രയാസം ആണ്... Am a great fan of u
@themalluanalyst5 жыл бұрын
Thanks❤️
@zidanzz47325 жыл бұрын
1st like and commment😍
@azharsinan45205 жыл бұрын
Good and great observation 😍👍. 2 scenes from the movie Unda deserves a mention: 1. Scene near to climax Shine Tom Chacko confess to his wife that he is wrong but she strongly said I need divorce you die there I don't mind. It really rewritten the cliches when man apologize she will forget all his wrong doings. His wife have no onscreen presence still that character is important. 2. Without any melodramatic dialouge Director showed Prejudice and biased Abhiram's guilty after he escaped from accident with one single dialouge 'innale njan marichupoyada'. Keep going with more videos. Thank you both 😍
@SuperRameer4 жыл бұрын
7:33 ഡോക്ട്ടർ ആയി അഭിനയിച്ച പുള്ളി റിയൽ ലൈഫ് ഡോക്ട്ടർ ആണെന്ന് എത്ര പേർക്ക് അറിയാം? ഒരു പക്ഷേ ആ സീനുകൾ നന്നായതിന് പിന്നിൽ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ഉണ്ടായിരുന്നിരിക്കാം. തമാശ സിനിമയിലും ഒരു ചെറിയ റോൾ ചെയ്തിട്ടുണ്ട്. Dr. Haris Saleem
@Muhabbathinte_sulaimani5 жыл бұрын
കഴിഞ്ഞ വർഷം സുരാജേട്ടനും സൗബിക്കയും നമ്മെ വിസ്മയിപ്പിച്ചതുപോലെ വേറെയാരും ഇല്ലെന്നാണ് തോന്നുന്നത് 👍🏻👍🏻👍🏻
@monuvsudarsan81615 жыл бұрын
Ivayil ettavm best ayi thonniyath... virus thanne.. first day aa sequence kandappo kitya thrill.. 👌
@ARTANDCRAFTEASYTOMAKE4 жыл бұрын
ഇത്രയും കാര്യങ്ങൾ ഒരു ക്യാമറയിൽ നമ്മെ ഫീൽ ചെയ്യിക്കാം എന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി
@SaltyandSaint2 жыл бұрын
This video really suits your title. Very good analyzing. ❤
@sreejajayan37515 жыл бұрын
Good video..as always ❤️❤️I like the mohanlal saikumar Lucifer scene and isqk climax scene the most.
@jobygeorge25265 жыл бұрын
ഇതിൽ നിന്ന് എന്ത് മനസിലായി? പണി അറിയാവുന്നവരും പണി അറിയാത്തവരും തമ്മിലുള്ള വ്യത്യാസം വലുതാണ് ..വളരെ വലുത്..😀 വെറുതെ അല്ല ചില പടങ്ങൾ കാണുമ്പോൾ എന്ത് കൂതറ സിനിമ ആണെന്ന് നമുക്ക് തോന്നുന്നത് ..good observation bro
@themalluanalyst5 жыл бұрын
Thanks❤️
@yadhuramkrishna94604 жыл бұрын
Ooooooo..... ഒടിയൻ........
@ashkarashkar48105 жыл бұрын
Good video..👍👍 eniyum parts erakkanam..
@arshareji14772 жыл бұрын
Oru movie de review parayunnathum oru nalla talent anu.. 💯🙌
@KD-cc8gj5 жыл бұрын
Virus causality scene " pakka originality feel cheyythu"
@sasmsck52935 жыл бұрын
എന്തൊരു ടാലന്റ് analyst oru രക്ഷയുമില്ല..... എന്നാലും എഴുതിയ സ്ഥിതിക്ക് ഉണ്ട ആണ് എനിക്ക് ഇഷ്ട്ട പെട്ട scene ഉണ്ട്
@merlythomas5 жыл бұрын
Your no nonsense tone gives a lot of relevance to your analysis
@anandhuap0074 жыл бұрын
Excellent work Bro 👌
@anandhumohandas10123 жыл бұрын
For a movie addict, you are the best and nobody is even a competitor ! Script okke chumma power ⚡💯
@sajithnambiar794 жыл бұрын
മല്ലു analyst.. താങ്കളുടെ യുട്യൂബ് chanel പേര് ഏറ്റവും യോജിക്കുന്നു.. സൂപ്പർ 👌
@Keerthikunjumon3 жыл бұрын
What an analysis !!👌
@jakal15915 жыл бұрын
Hi Vivek, thank you for this wonderful video. Can you do some videos on David Lynch movies, those ones normally goes way above my comprehension, would like to hear your analysis. I’ll keep coming back , cheers !
@akhilkm37895 жыл бұрын
വളരെ നന്നായി അനലൈസ് ചെയ്യുന്നുണ്ട് ബ്രോ !!
@hishamuhammed5 жыл бұрын
അത്ഭുതത്തോടെയാണ് താങ്കളുടെ മിക്ക വീഡിയോകളും കാണുന്നത്..🙂
@themalluanalyst5 жыл бұрын
❤️
@mithuanna5 жыл бұрын
Superb analysis 😍🔥♥️
@arunsethumadhavan6145 жыл бұрын
Lucifer de camera shots ine pati parayumbozha ithra okke aaloikan indale oru shot edukumbo enu manasilavane😕
@aparnar18303 жыл бұрын
ഇഷ്ക് climax scene ഞാൻ ഓട്ടു പ്രതിക്ഷിക്കാത്ത ഒരു adar scene ആയിരുന്നു എനിയ്ക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ട climax
Chetta inghanathe vedios idhil parayunna clips koodi ulpeduthamo Chettan inghane detailed aayi parayumbo aa scenukal kannan thonnunu😕 Idhine kurich velya pidithamilyathavark kurach koodi easy aayirikum
@adarshachu13405 жыл бұрын
Lucifer il varma sr last oru dialogue parayunnund athanu mass
@royalekrishan76945 жыл бұрын
I felt lucifer scene just hyped... idk what is so mass with Lals that dialogue
@madjoker15243 жыл бұрын
@@royalekrishan7694 😑
@muhammedsanjil88584 жыл бұрын
ഇജ്ജ് ബല്ലാത്ത അനലിസ്റ്റ് തന്നെ പഹയാ😍
@deepadcruz64835 жыл бұрын
Uyare'il enik ishtapetta 2 scenes. 1. Case withdraw cheyyan paranj Govind pallavi yod parayunnath, ninte life ipo sett aayallo nu. Hooo! Acid ozhicha sceninekal deshyam thonni, orikal snehicha vyaktiye attack cheytitum oru kuttabodavum illathe aalayi asif maariyapol! 2 case withdraw cheyyan govind nte father vannu chodikunnathum reply aayi pallavi acid burnt face kaanikunna scene.
@navaneethnaduvanad55805 жыл бұрын
Unda ❤ Mani sir 👌 Mallu analyst perinodu 💯 neethi pularthunna channel😍
@themalluanalyst5 жыл бұрын
❤️
@johnwalker47875 жыл бұрын
Hello, How do you understand these things? Can you recommend some books/videos to learn these things? I love watching movies. I watch lots of foreign films but I don't know how to explain why I like certain movies or why I think certain movies are intelligent. For example I like South Korean films and one of the most talked about South Korean movie this year is Parasite. I enjoyed that movie very well and certain scenes really sticked out in my head(especially a scene where a main character smokes a cigarette on top of a over flooding closet due to heavy rains) but I had to watch a video essay and reviews to understand how the movie brilliantly uses verticality to show socio-economic status and emotional state of characters. If you have watched Parasite you will know that descending and ascending stairs is important symbolism. I always fail to notice these kind of things until I watch a video essay / analysis. How can I become a better film viewer? I really want to understand these things when I watch movies. Please do a video on how to become a better spectator.
@themalluanalyst5 жыл бұрын
Thanks. We will try👍
@johnwalker47875 жыл бұрын
@@themalluanalyst Thanks.
@REELVERSESurya255 жыл бұрын
Soorarai potru teaser vannitund ijjathi💥💥
@arjunanil88475 жыл бұрын
Excellent Presentation Bro
@Noodleheadgurl5 жыл бұрын
Uppum mulakum serial ne kurich onn analyse cheyyaamo
@EvoorVadakkan5 жыл бұрын
ഉണ്ട സിനിമയിൽ മാവോയിസ്റ്റ് അക്രമം ഉണ്ടാകുമ്പോൾ , ഭയം കാരണം മൈനർ ഹാർട്ട് അറ്റാക്ക് വന്ന് നിസ്സഹായനായി നിൽക്കുന്ന മമ്മൂക്ക...👌👌🔥🔥
@Babeeshpallikara5 жыл бұрын
എല്ലാം ഒന്നിനൊന്നു മികച്ച scenes
@pachu8105 жыл бұрын
Pwoli... paranja ella scenum pwoli aanu.... Pwolichu.. Love you broo.. Nalla cinemakale sweekarikunna aalukal indennu manasilaki thannathinu...
@themalluanalyst5 жыл бұрын
❤️
@pradeeshk49434 жыл бұрын
വിവേക് ഭായി നിങ്ങൾ ഒരു നല്ല മലയാളം തിരക്കഥ എഴുതണം അതിനായി ഞാൻ കാത്തിരിക്കുന്നു
@aami37553 жыл бұрын
Virus movie yile casualty scene ...perfect👌👌
@milzlibran67615 жыл бұрын
Hi Vivek Cinemayea kurachu koode deeper aayi kannanum enjoy cheyyanum ningaludey video orupaadu help cheyyunnu.. Thank you 2017il irangiya Solo enna movieyude analyze ningal cheyyathaal .. would be interesting to know your thoughts & observation on it .. Best Regards