Best 5 scenes in Malayalam Movies - Decoding | Part 1| The Mallu Analyst

  Рет қаралды 391,510

The Mallu Analyst

The Mallu Analyst

4 жыл бұрын

#BestmalayalamMovieScenes #TopmalayalamScenes
here we list out top 5 scenes from recent Malayalam Movies and analyse why they are so good.
ഉസ്താദ് ഹോട്ടൽ ബ്രില്ല്യൻസ് - • Decoding Dulquer Salma...
ലിജോ ജോസ് പെല്ലിശ്ശേരി എങ്ങനെയാണ് മലയാളം സിനിമയെ മാറ്റുന്നത്? - • Lijo Jose Pellissery's...
Watch Our popular videos by clicking this link
• Mohanlal vs Mammootty ...
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
Keywords
Top 5 scenes in Malayalam
Malayalam best scenes
Neram Malayalam Movie
mayanadhi
Amen
kammattipadam
usthad Hotel

Пікірлер: 792
@themalluanalyst
@themalluanalyst 4 жыл бұрын
ഷോർട്ട് ഫിലിമുകളിലെ Top 10 മിസ്റ്റേക്കുകൾ - kzbin.info/www/bejne/pZaZdpSXoZtraLc
@akhilnambiar05
@akhilnambiar05 4 жыл бұрын
Why can't you do movie reviews?...it will be awesome
@amithkm7438
@amithkm7438 3 жыл бұрын
@@cuckoocuckoo8550 athinte kaaranam ivide ellarum padam oru neram pokayanu kaanunath
@syamkumars.k6083
@syamkumars.k6083 4 жыл бұрын
സിനിമ വേറെ ലെവലിൽ നോക്കി കാണാൻ പഠിപ്പിക്കുന്ന നിങ്ങൾക്ക് നന്ദി...
@themalluanalyst
@themalluanalyst 4 жыл бұрын
😍
@ali__seyyid
@ali__seyyid 4 жыл бұрын
*എന്‍െറ പൊന്ന് ചേട്ടായീ...* *ഇതിന്‍െറയൊക്കെ പുറകില്‍ ഇത്ര മാത്രം രഹസ്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഇപ്പോള്‍ ആണ് മനസ്സിലായത്...* *നിങ്ങള്‍ മുത്താണ്...* 😍😍😍
@themalluanalyst
@themalluanalyst 4 жыл бұрын
😍
@vijeeshvv2958
@vijeeshvv2958 4 жыл бұрын
Sathyam...!!
@Shereefshaz
@Shereefshaz 4 жыл бұрын
👍👍👍👍👍
@nasikhhh
@nasikhhh 4 жыл бұрын
Sathyam
@angrybird6597
@angrybird6597 3 жыл бұрын
Athe😁
@sebastianulahannan5118
@sebastianulahannan5118 4 жыл бұрын
അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ രവി തരകൻ ആ സ്കൂൾ കുട്ടിയുടെ കാലുമേൽ പിടിച്ചു സങ്കടപെടുന്ന ആ സീൻ ആണ് എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതും ഏറ്റവും ഇഷ്ടപെട്ടതും.. ❤❤
@shalumon6910
@shalumon6910 4 жыл бұрын
Enikkum
@Ahmednasirable
@Ahmednasirable 4 жыл бұрын
Ipo aloichollu
@cvtech9950
@cvtech9950 4 жыл бұрын
എനിക്കും
@aswathyjayakumar5811
@aswathyjayakumar5811 4 жыл бұрын
Sathyam bro😍😍 aa cinemayile Ellam enik ishtanu😊😊 prathyegich aaa scene.,👏👏
@althafkrkz6673
@althafkrkz6673 4 жыл бұрын
Correct
@sarath6661
@sarath6661 3 жыл бұрын
ഇജ്ജാതി analysis... ഈ സീനുകൾ ഒക്കെ ഫീൽ ചെയ്‌ത്‌ കണ്ടിട്ടുടെങ്കിലും അതിന്റെ കാരണങ്ങൾ ഇത്രയും വിശാലമായിരുന്നു എന്ന് ഇപ്പോഴാണ് മനസിലാകുന്നത്. നിങ്ങളെപ്പോലുള്ളവരെയാണ് അവാർഡ് കമ്മിറ്റികൾക്കു ആവശ്യം. Kudos... ♥️♥️♥️
@fayazkhan2046
@fayazkhan2046 4 жыл бұрын
അയ്യോ രോമാഞ്ചിഫിക്കേഷൻ എന്റപോന്നോ നിങ്ങളൊക്കെ ആണ് അവാർഡ് നിർണയത്തിൽ judge ആയി വേണ്ടത്
@shibeeshchenatt105
@shibeeshchenatt105 3 жыл бұрын
True
@Rozzzzzzzzzzz
@Rozzzzzzzzzzz 3 жыл бұрын
💯
@consistencyefforts
@consistencyefforts 4 жыл бұрын
നിങ്ങൾക്ക് ഡോക്ടറേറ്റ് സിനിമായിലാണോ സഹോ...... ?? നമിച്ചു....മനസ്സറിഞ്ഞു നമിച്ചു
@Kanchana-ln8rd
@Kanchana-ln8rd 4 жыл бұрын
Chemistry ilan
@prasobhp279
@prasobhp279 4 жыл бұрын
ഞാൻ ഒരിക്ക ചോദിച്ചതാ നോ റിപ്ലൈ 🙃
@gopinathadwaith5478
@gopinathadwaith5478 4 жыл бұрын
ടെയ് സഹോ ഒരു ഒടിയനായ പടമാണ്..
@themalluanalyst
@themalluanalyst 4 жыл бұрын
Chemistryil aanu @Prathap kumar S
@consistencyefforts
@consistencyefforts 4 жыл бұрын
@@themalluanalyst ഞാനല്ലേ ചോദിച്ചത്🙄🙄😆
@martinjoseph1613
@martinjoseph1613 4 жыл бұрын
ഇഷ്ടപ്പെട്ടത്... ഉസ്താദ് ഹോട്ടലിലെ സീൻ തുറന്നിട്ട വാതിലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്ന പെൺകുട്ടിയുടെ അടുത്തേക്ക് നീങ്ങുന്ന ആ ക്യാമറ ഷോട്ട്... മനസ്സിൽ ഒരു പിടി മഞ്ഞ് വാരിയിട്ടത് പോലെ...
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
താങ്കളുടെ നിരീക്ഷണങ്ങളും,സിനിമയോടുള്ള കാഴ്ച്ചപ്പാടും മികച്ചതാണ്.സിനിമയെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഇത്തരം വീഡിയോസ് അനിവാര്യവുമാണ്.ഇങ്ങനെയൊരു ചാനലുണ്ടെന്ന് പലരും അറിഞ്ഞു തുടങ്ങിയതേയുള്ളു എന്നു തോന്നുന്നു.കൂടുതലാളുകളിലേക്ക് താങ്കളുടെ ചാനലും,ചിന്തകളും എത്തിച്ചേരട്ടെ എന്നാശംസിക്കുന്നു... പിന്നെ മികച്ച സീനുകളെക്കുറിച്ചോർക്കുമ്പോൾ പെട്ടെന്നോർമ്മവരുന്നത് കാലാപാനി എന്ന പ്രിയ ചിത്രത്തിലെ Intense-ഉം,അതേസമയം കാഴ്ച്ചക്കാരനെ emotionally haunt ചെയ്യുന്നതുമായ ഒരുപാട് മികച്ച രംഗങ്ങളാണ്.സന്തോഷ് ശിവൻ എന്ന പ്രതിഭയുടെ Classic എന്നു നിസ്സംശയം പറയാവുന്ന ഗംഭീരമായ Shots & Angles ആ ചിത്രത്തെ കാലത്തെ അതിജീവിക്കുന്ന ഒരു മികച്ച കലാസൃഷ്ടിയാക്കി മാറ്റി.🎥🎬📽️
@themalluanalyst
@themalluanalyst 4 жыл бұрын
Thanks😍
@aswathirajan7963
@aswathirajan7963 4 жыл бұрын
Parava.... Scene... Boy clapping hand to disturb pigeons... Pigeons flying... Girl turning curiously to see that.... Nice shot.... Nd the climax birds union also
@TheSoonam
@TheSoonam 4 жыл бұрын
താങ്കളുടെ വളരെ ആഴത്തിലുള്ള പഠനവും അവതരണവും ഈ സിനിമകളെല്ലാം വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നു
@semeermuhammed8435
@semeermuhammed8435 4 жыл бұрын
ഇന്ദ്രജിത്ത്നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..നായകൻ ആവാനും വില്ലൻ ആവാനും കയിവുണ്ടായിട്ടും തിളങ്ങാതെ പോയ നടൻ.. എന്ത്കൊണ്ട് ..?
@nisharajesh5043
@nisharajesh5043 4 жыл бұрын
100%agreed.Indrajith acting way higher than his brother’s.
@impetus2975
@impetus2975 4 жыл бұрын
Sathym A great actor 🖤
@since-pw9nh
@since-pw9nh 3 жыл бұрын
Sathyam
@martinjose615
@martinjose615 3 жыл бұрын
Left right left aanu enne ettavum njettichathu
@aswanikrishna4216
@aswanikrishna4216 Жыл бұрын
എനിക്ക് തോന്നുന്നത് പുള്ളിക്ക് അങ്ങനെ വല്ല്യ ഹീറോ ഒന്നും ആവണമെന്നില്ല, കിട്ടുന്ന എല്ലാ റോൾസും നന്നായി ചെയ്യാമെന്നേ ഉണ്ടാവുവൊള്ളൂ
@sreelallalu8751
@sreelallalu8751 4 жыл бұрын
Amen സിനിമ യിലെ എല്ലാ സീനുകളും വേറിട്ട അനുഭവമായി മാറിയവയാണ്
@vasanthkumari7768
@vasanthkumari7768 4 жыл бұрын
Lijo jose pellisery effect
@abulhassan5807
@abulhassan5807 4 жыл бұрын
True
@sruthibhatt569
@sruthibhatt569 4 жыл бұрын
I am not an analyst but I guess the gentle breeze of wind after mathan's death gives meaning to the song in the movie: " Kaattil.. Shalabhangal Pole Naam, Madhuram thedi.." . It shows how they both unite their love for each other through the nature. Even though Aparna is not physically present in the scene, in his mind maathan draws her love via the medium of wind. He is able to see her only when nature allows him to. It might seem a bit lunatic, my explanation. But then again, it's all about "Maaya- Nadi" !
@akhilraj1201
@akhilraj1201 4 жыл бұрын
ഒരു സീനിൽ സംവിദായകന്റെ കഴിവും. സിനിമാട്ടോഗ്രാഫർ ടെ കഴിവും എങ്ങനെ വേർതിരിച്ചു അറിയാൻ കഴിയും. ഒരു വീഡിയോ ചെയ്യോ പ്ലീസ്
@abhilashvijay6378
@abhilashvijay6378 4 жыл бұрын
സിനിമ രൂപത്തിൽ നാം കാണുന്നത് എല്ലാവരുടെയും കഴിവിന്റെ ഒരു ആകെത്തുകയാണ് അതിനാൽ ഓരോ ആളുകളുടെയും പങ്ക് കൃത്യമായി നിർവചിക്കാൻ സാധിക്കില്ല. തിരക്കഥയുടെ ആഴം അറിഞ്ഞ് സാമാന്യബോധത്തോടെ സാധാരണക്കാർക്ക് മനസിലാകുന്ന നിലയിലേക്കുള്ള ദൃശ്യങ്ങളാക്കാൻ വേണ്ട സജ്ജീകരണങ്ങൾ ചെയ്ത് കഥാപാത്രങ്ങളെയും കഥയെയും ഏറ്റക്കുറച്ചിലുകൾ അടക്കം ഒരേ ദിശയിലൂടെ നയിക്കുന്ന ആളാണ് സംവിധായകൻ, സംവിധായകന്റെ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും ഓരോ സന്ദർഭങ്ങൾക്കനുസരിച്ച് ഏറ്റവും കൂടുതൽ മൂർച്ച നൽകി ദൃശ്യവത്കരിക്കുന്ന പ്രവർത്തി ഛായാഗ്രാഹകൻ ചെയ്യുന്നു.
@roshnageorge8096
@roshnageorge8096 4 жыл бұрын
@@abhilashvijay6378If a scene is totality of both cinematographer and director skills , We have film awards given for best cinematography alone. How do they decide that.
@abhilashvijay6378
@abhilashvijay6378 4 жыл бұрын
@@roshnageorge8096 Its very interesting and genuine Question. I am not a person who able to give an authentic answer, but believe last sentence which I had mentioned above would be sufficient for your question. @The Mallu Analyst may know more.. Thanks :)
@rajesh-mkd
@rajesh-mkd 4 жыл бұрын
ഒരു സീനിൽ സിനിമയാണെന്ന് നിങ്ങൾ മറന്നു പോയെങ്കിൽ അത് സംവിധായകന്റെ കഴിവും, മനോഹരമായ ഫ്രെയിം എന്ന് തോന്നിയെങ്കിൽ അത് സിനിമാട്ടോഗ്രാഫറുടെ കഴിവുമാകുന്നു.
@rahull5728
@rahull5728 4 жыл бұрын
Oru nalla oru shot kadha parayano situation parayano use cheyunnath kanditillae ath directorde thalayil udikunna budhi aan ath manassilaaki camera chalipikunnath cinematographerde kazhivum
@Sula1985Subhash
@Sula1985Subhash 4 жыл бұрын
Hi Vivek, നിങ്ങൾ കെമിസ്ട്രിയിൽ ആണ് phd എന്ന് കണ്ടു. ബ്രേക്കിംഗ് ബാഡ് എന്ന ഇംഗ്ലീഷ് സീരിസ് നിങ്ങളുടെ റിവ്യൂ കാണാൻ ആഗ്രഹം ഉണ്ട്. അതിലെ ഹീറോ "കെമിസ്ട്രി" ആയതു കൊണ്ട് തന്നെ നിങ്ങളെ പോലെ ഒരാൾ അത് അനലൈസ് ചെയ്താൽ കിടു ആയിരിക്കും എന്ന് തോന്നുന്നു. താങ്ക്സ്.
@thealchemist9504
@thealchemist9504 4 жыл бұрын
ഇങ്ങേർ ഡോക്ടറേറ്റ് ആണോ? ഞാൻ ആളെ ചികിത്സിക്കുന്ന ഡോക്ടർ ആണെന്ന് വിചാരിച്ചു 😃
@vishnunk2230
@vishnunk2230 4 жыл бұрын
ഈ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ മായാനദിയുടെ ക്ലൈമാക്സ് ആണ്..നിങ്ങൾ ഇത്ര ഡീറ്റൈൽഡ് ആയി അനലൈസ് ചെയ്തപ്പോൾ എനിക്കിഷ്ടപ്പെട്ട സീൻ കൂടി വന്നത് കാണുമ്പോൾ എന്റെ ആസ്വാദന നിലവാരത്തെകുറിച്ചോർത്ത് അഭിമാനം തോന്നുന്നു..😋😋
@mrudulkems9676
@mrudulkems9676 4 жыл бұрын
'കേരളാ കഫെ'യിലെ 'ബ്രിഡ്ജി'ൽ സലീം കുമാർ അമ്മയെ ഉപേക്ഷിച്ച് തീയേറ്ററിൽ നിന്നിറങ്ങി, ബസിൽ കയറിപ്പോകുന്ന സീൻ. ഒരു മാതിരി ഷോട്ട് !!!
@sojivs5580
@sojivs5580 4 жыл бұрын
Mrudul Kems ayyooo sathyam kandu karaju poya oru seen 😢😢😭
@arshas2036
@arshas2036 4 жыл бұрын
😭😭😭
@indywoodpr2434
@indywoodpr2434 4 жыл бұрын
athu bridge alla
@arunaravindhan6435
@arunaravindhan6435 4 жыл бұрын
Sahikkan pattilla athu
@paulthomas6657
@paulthomas6657 4 жыл бұрын
Bro, മായാനദിയിൽ മാത്തൻ മരിച്ചു എന്ന് എങ്ങനെ പറയാൻ കഴിയും വീട്ടിൽ എല്ലാവരും വിഷം കഴിച്ചപ്പോളും, പടത്തിന്റെ തുടക്കത്തിലെ Encounter ൽ അവൻ ഒഴികെ മറ്റ് എല്ലാവരും മരിച്ചുപ്പോളും മാത്തൻ Survive ചെയ്യുന്നു, അതു കൊണ്ട് തന്നെ അപ്പുവിന്റെ കഥാപാത്രം പറയുന്നുo ഉണ്ട് പൂച്ചയുടെ ജന്മമാണ് അവൻ എന്ന്. അതിൽ എല്ലാം ഉപരി, അവസാനം വെടി കൊണ്ടെങ്കിലും 3 Policeകാരിൽ രണ്ട് പേർക്ക് അവൻ രക്ഷപെടണം എന്ന് ഉണ്ട് So....
@wingsoffire3449
@wingsoffire3449 4 жыл бұрын
Mathan is no more. Ashique abu epzo paranjarnu.. aa character marichu. But she continues to live on expectations as us mentioned
@v1p1nv1p1
@v1p1nv1p1 4 жыл бұрын
Brilliant view.. you are great
@paulthomas6657
@paulthomas6657 4 жыл бұрын
Thanks bro
@jestinbosco277
@jestinbosco277 4 жыл бұрын
Love you for saying that
@fayazkhan2046
@fayazkhan2046 4 жыл бұрын
Mathan മരിച്ചില്ല എന്ന് വെറുതെ എങ്കിലും കേട്ടപ്പോൾ ഒരു ആശ്വാസം
@user-eu7yj9ly4h
@user-eu7yj9ly4h 4 жыл бұрын
നേരം ഇപ്പോൾ ഇറങ്ങുക ആണെങ്കിൽ, പ്രേമം പോലെ ഹിറ്റ്‌ ആയേനെ.. അന്ന് പടം ഇറങ്ങിയപ്പോൾ നിവിൻ പൊളിക്കു ഇത്ര മാർക്കറ്റ് ഇല്ലായിരുന്നു..
@anasabdulla1319
@anasabdulla1319 4 жыл бұрын
premam movie scene: the shot were George leaves Malar miss when she asks his name. That slow mo shot, BGM & Nivin’s acting makes my heart skip a beat every time I watch
@neerajsjayadev4298
@neerajsjayadev4298 4 жыл бұрын
കല്പന ചേച്ചി യുടെ ലാസ്റ്റ് scene... ബോട്ട് ഇലെ... charlie ♥️♥️♥️
@geethuraj
@geethuraj 4 жыл бұрын
നടി കുളത്തിലേക്കു ചാടുകയാണല്ലോ.. അപ്പൊ ക്യാമറ യും പിന്നാലെ ചാടട്ടെ എന്ന് ശ്രീനിവാസൻ പണ്ട് പറഞ്ഞത് അപ്പൊ ചുമ്മാതല്ല.. 😊😊
@arunsivan8027
@arunsivan8027 4 жыл бұрын
ഇന്നും ഓർക്കുന്ന ശ്രീനിവാസൻ കോമഡി, ശ്രീനിവാസൻ sir ന്റെ മറ്റു എല്ലാ സിനിമകളിലും അദ്ദേഹം പറയുന്നത് അന്നത്തെ കോമഡി ആയും പിന്നീട് അത് ഒരു സത്യാവസ്ഥ ആയും വന്നിട്ടുണ്ട്, example. സന്ദേശം, എന്നാലും അദ്ദേഹത്തിന്റെ ഈ കോമഡി ഡയലോഗ് നു ഇന്ന് ഇത്രേം പ്രസക്തി ഉണ്ടാവും എന്ന് അന്ന് അദ്ദേഹം ഒരിക്കലും കരുതിയിട്ടുണ്ടാവില്ല, കാലത്തിനു മുൻപേ സഞ്ചരിച്ച കോമഡി 😀
@geethuraj
@geethuraj 4 жыл бұрын
@@arunsivan8027 👍👍😀
@dv_trolls_2.0
@dv_trolls_2.0 3 жыл бұрын
😂😂
@reelofdreamsproductions915
@reelofdreamsproductions915 4 жыл бұрын
മെമ്മറീസ് ലെ രാത്രി നൈറ്റ് പട്രോളിംഗ് ശക്തമാക്കണം എന്ന ഡയലോഗിന് ശേഷമുള്ള സീൻ 😘ഉഉഫ് ..............
@shafeeks7313
@shafeeks7313 4 жыл бұрын
Perfect
@sabareeshpullanikkad
@sabareeshpullanikkad 4 жыл бұрын
Vfx aanu
@anoopdasvs
@anoopdasvs 4 жыл бұрын
Yes... exactly
@akhilam81
@akhilam81 4 жыл бұрын
Kidu
@divergent_commuter
@divergent_commuter 3 жыл бұрын
Njan ee comment idan pookuvayirunnu. Aa scene theatreil irunn kaananam. Ufff
@FAHEEMCHAMZA
@FAHEEMCHAMZA 4 жыл бұрын
കമ്മട്ടിപ്പാടം സിനിമയിലെ തന്നെ അടുപ്പിച്ചുള്ള മൂന്ന് ബ്രില്ല്യന്റ് സീൻസ്... ഗംഗ വീട്ടിലേക്ക് ഓടി വരുന്നതും.. അവനോടൊപ്പമുള്ള അവസാന രാത്രിയും.. പിറ്റേന്ന് രാവിലെ ഇറങ്ങിപ്പോവുന്നതും..ഗംഗയയുടെ അച്ഛൻ കൃഷ്ണനോട് വിവരിക്കുന്നത്. ആദ്യ സീൻ ഒരു ഡയലോഗ് പോലുമില്ലാതെ ക്യാമറയുടെ മീഡിയം ലോങ് ഷോട്ടുകളിലൂടെയും.. ക്ലോസ്സപ്പ് സ്ലോമൊ ഷോട്ടിലൂടെയും.. പതിഞ്ഞ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിന്റെ താളത്തിൽ, ഗംഗയുടെ മനസ്സിലെ ഭയവും , അച്ഛന്റെ.. നിസ്സഹായവസ്ഥയും അതേ തീവ്രതയോടെത്തന്നെ നമ്മുടെ മനസ്സിൽ എത്തിക്കുന്നുണ്ട്.. എടാ കൃഷ്ണാ ഗംഗയാടാ... വെറുതെ വിളിച്ചതാടാ... പണി പാളിയ പോലെ തോന്നണ്ടുണ്ടെടാ.. എന്ന ഡയലോഗുകൾ.പേക്ഷകരുടെ ഹൃദയങ്ങളിൽ.. തട്ടിയാണ്..പ്രതിഫലിക്കുന്നത്.. നിങ്ങൾക്കും.. ഇത് ഇഷ്ടപ്പെട്ടതാവും .😀
@sgopakumarattingal8715
@sgopakumarattingal8715 4 жыл бұрын
Definitely💝
@harigovindv.g7315
@harigovindv.g7315 3 жыл бұрын
രാത്രി ഗംഗ കൃഷ്ണനെ വിളിക്കുമ്പോ ഇടി മിന്നൽ കൂടി കാണിക്കുന്നത് വരാൻ പോകുന്ന ആപതിനെക്കുറി ച്ചുള്ള ഒരു മുന്നറിയിപ്പും
@satheeshkvettathur9847
@satheeshkvettathur9847 Жыл бұрын
എല്ലാം ആഘോഷങ്ങളും കഴിഞ്ഞുള്ള തിരിച്ചുപോക്ക് (കമ്മട്ടിപ്പാടം)❤
@sibinsam8050
@sibinsam8050 4 жыл бұрын
Take a look at the scene of Kumbalangi Nights, when Soubin's character feels a void but nothing. He could make me feel the characters' emotion of being unable to cry or laugh. And Ambili.. I believe he's one of the best among our youngsters, a very talented actor.
@sudhan9955
@sudhan9955 4 жыл бұрын
Yes, soubins acting is great when his friend also dumbs him, after that he runs to the house and try to commit suicide.
@jlearner4605
@jlearner4605 4 жыл бұрын
Respects your observations, especially Kammattipadam and Mayanadhi scenes. My fav scene recently- Vikramadithyan movie- DQ's return to his loved one's- after beating his own demons. Its a simple shot from Laljose- not so called brilliance- most importantly movies have to touch audience emotions- not necessarily have to be politically correct or brilliant.
@Mallu_viral_shorts
@Mallu_viral_shorts 4 жыл бұрын
നിങ്ങൾ കിടു ആണ് .. ഓരോ സീനിന്റെ പിറകിലും ഇത്രയൊക്കെ മികച്ചതും കൗതുക പരം ആയതുമായ കാര്യങ്ങൾ ഉണ്ടെന്ന് മനസിലാക്കി തന്നതിന് താങ്ക്സ് .. താങ്കൾ പറഞ്ഞ ഓരോ സീനും എന്തുകൊണ്ടാണ് നമ്മളും ഇഷ്ടപ്പെട്ടു എന്ന് മനസിലാക്കാൻ പറ്റി.ഇനി മുതൽ ഓരോ സിനിമ കാണുമ്പോഴും ഞാനും ശ്രദ്ധിക്കാൻ ശ്രമിക്കും .. 😊☺️
@GlobalKannuran
@GlobalKannuran 4 жыл бұрын
രാജീവ് രവി.. the master of art..
@sabikmhd5462
@sabikmhd5462 4 жыл бұрын
2019ലെ ജെല്ലിക്കെട്ട് film ക്യാമറാമാന്റെ വിളയാട്ടം.....
@arunsethumadhavan614
@arunsethumadhavan614 4 жыл бұрын
കിരീടത്തിലെ കണ്ണീർപൂവിന്റെ എന്ന ഗാനത്തിൽ മോഹൻലാൽ പാടവരമ്പത്തിലൂടെ നടക്കുന്ന ആ ഷോട്ട് ...എന്റമ്മേ...ഇപ്പോഴും കാണുമ്പോ ഒരു വിഷമം വരും .
@viswamtvp876
@viswamtvp876 4 жыл бұрын
@@manushyan123 your name suggests why you are a hater 😆
@34idiotsi54
@34idiotsi54 4 жыл бұрын
Nthokke aayalum mohanlal ennoru nadane oru avg nadan aayikkanda thante aa aaswathana nilavaram uff sammathikkathe vayya
@34idiotsi54
@34idiotsi54 4 жыл бұрын
Athinu high level nilavaram onnum venda bro......
@jeejajeejavijay8025
@jeejajeejavijay8025 4 жыл бұрын
abdul junaid സ്വന്തം വര്‍ഗീയത മറച്ച് വെച്ച് മതേതര വാദി ആണ് താൻ എന്ന് കാണിക്കാന്‍ ഒരുപാട്‌ ശ്രമിക്കുന്നുണ്ട്. പക്ഷേ comment വായിക്കുമ്പോള്‍ മനസില്‍ ആകും മനസില്‍ എന്താണ്‌ എന്ന്. കഷ്ടം. നടന്‍ മാരെ പോലും മതം നോക്കി support ചെയുന്നു, എന്നിട്ട് മതേതരത്വം പറയുന്നു
@jeejajeejavijay8025
@jeejajeejavijay8025 4 жыл бұрын
abdul junaid സ്വയം മതേതരം വാതി മാത്രമല്ല സ്വന്തമായി താൻ വല്ല്യ ബുദ്ധി മാൻ ആണ് എന്ന് പറയുന്നു. മോഹന്‍ലാല്‍ average നടന്‍ എന്ന് കണ്ടുപിടിത്തം പോലെ മതേതരരാജാവ്‌ ആയ ഐന്‍സ്റ്റീന്‍ വേറെ എന്തൊക്കെ കണ്ടു പിടിച്ചിട്ടുണ്ട്. Mamooty യും മോഹന്‍ലാല്‍ ലും best നടന്‍ മാര്‍ ആണ്. പിന്നെ താങ്കളെ പോലെ ഒരുപാട്‌ പേരുടെ comment വായിച്ചിട്ടുണ്ട്, അത് കൊണ്ട്‌ മനസില്‍ ആകും എന്ത് കൊണ്ടാണ്‌ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത് എന്ന്. എല്ലാത്തിനും കാരണം മതം തന്നെയാണ്.
@sajan.s5965
@sajan.s5965 4 жыл бұрын
ഓരോ സീനിന്റെയും വിവരണം supper . കമ്മട്ടിപാടത്തിലെ ആ സീനും, വിനായകൻ ഓടിവരുന്ന ഒരു സീനും ഇതുവരെ മനസ്സിന്നു പോയിട്ടില്ല.
@swalihvadakkethil9299
@swalihvadakkethil9299 3 жыл бұрын
Usthad hotel ഇലെ ആ scene. One of the best scene i ever seen. Bgm and thilakante narration❤
@james2986
@james2986 4 жыл бұрын
Drisyathile climax scean..police station ..👌👌
@goutham1572
@goutham1572 4 жыл бұрын
I personally am a guy who spends a quality time watching good movies. Videos like these helps me go deep into the specifics and know much more about movies. I hope pretty much everyone finds this interesting and helpful. Keep doing the good stuffs.
@themalluanalyst
@themalluanalyst 4 жыл бұрын
😍
@_asif
@_asif 4 жыл бұрын
Conceptഉം Presentationഉം വച്ചു നോക്കിയാൽ ഏറ്റവും മികച്ച മലയാള സിനിമ നിരൂപണ channel ആണ് ഇത്...👍 ഇപ്പോൾ നന്നായി വളർന്നും കൊണ്ടിരിക്കുന്നു...✌️ എന്റെ ചെറിയ suggestion എന്തെന്നാൽ, നിങ്ങളുടെ വീഡിയോയുടെ thumbnailഉം captionഉം അല്പം കൂടി professional/eye-catchy ആക്കണം... കാരണം ആദ്യമായി കാണുന്ന ആൾക്കാർക്ക് open ചെയ്യാൻ താല്പര്യം തോന്നാറില്ല എന്ന് എന്റെ അനുഭവത്തിൽ നിന്ന് മനസിലായത്... (എന്റെ സുഹൃത്തുക്കൾക്ക് video share ചെയ്തു കൊടുത്തപ്പോൾ പലരും പറയുന്നത് ഇത് അവർ പലപ്പൊഴു suggestionൽ കണ്ടിട്ടും open ചെയ്യാത്ത video ആണെന്നാണ്)
@rakeshottaplackal6579
@rakeshottaplackal6579 4 жыл бұрын
100% sure
@ahmedjaneesh3383
@ahmedjaneesh3383 4 жыл бұрын
ഇത് ശരിയാണ്, എല്ലാ വീഡിയൊയും കാണാറുള്ള ഞാൻ തന്നെ പലപ്പോഴും സ്കിപ്പ് ചെയ്ത് പോകാറുണ്ട്. ചാനലിന്റെ പേര് ശ്രദ്ധിക്കുമ്പോഴാണ് ഓപ്പണാക്കാറ്.
@themalluanalyst
@themalluanalyst 4 жыл бұрын
We will try to make them better👍
@sainudheenambarathsainshah6470
@sainudheenambarathsainshah6470 4 жыл бұрын
വളരെ ശരിയാണ്.... ഈ വീഡിയോ ഞാനും ഒരുപാട് തവണ skip അടിച്ചു പോയതാണ്...
@aravindsreekumar7022
@aravindsreekumar7022 4 жыл бұрын
The perfect suggestion. You guys deserve a better design makeover!! An entire branding is needed!!
@mrudulkepe9514
@mrudulkepe9514 4 жыл бұрын
" മാത്തൻ മരിക്കുന്നുണ്ടെന്നു 100% വിശ്വാസമുണ്ടോ?, As You Said, The film name is... 'മായാ'നദി " - But Good Job Brother 😍
@13jhelum
@13jhelum 4 жыл бұрын
You missed that scene in angamaly diaries where the main character throws a bomb and other character dies it's the turning point in the movie . Also the last long shot in the final scene
@adtarsh7
@adtarsh7 4 жыл бұрын
Yes bro... I thought it would make it to the list
@13jhelum
@13jhelum 4 жыл бұрын
@@adtarsh7 yeah me too bro
@vjaikrishnan5904
@vjaikrishnan5904 4 жыл бұрын
ക്യാമറ ആംഗിളിനോടൊപ്പം കട്ടിനും ഈ സീനുകൾ മികച്ചത് ആക്കുന്നതിൽ പങ്കുണ്ട്. കൂടുതൽ engaging ആയി സിനിമകൾ കാണാൻ താങ്കളുടെ വിഡിയോകൾ സഹായിക്കുന്നു. നന്ദി
@sreekeshmohanan9728
@sreekeshmohanan9728 4 жыл бұрын
പണ്ടൊക്കെ സിനിമ എന്ന് പറഞ്ഞാല് പോയി കണ്ട് ചിരിച്ച് , വെറുത്തു,സംതൃപ്തി ആയി ഒക്കേ ഇറങ്ങി പോയിരുന്നു..ഇപ്പൊഴൊക്കെ cinema എന്ന് പറഞ്ഞാല് അത് മല്ലു അനലിസ്റ്റ് പറയുന്ന പോലെ പോയി കാണണം എന്റെ പൊന്നോ....
@kidilammanushyan4372
@kidilammanushyan4372 4 жыл бұрын
പണ്ടൊക്കെ വെള്ളം അടിച്ചാൽ തലയ്ക്ക് ആണ് കിക്ക്...ഇപ്പൊ വെള്ളം അടിച്ചാൽ നടുവിനാണ് കിക്കോ...😅
@safeerkhan1938
@safeerkhan1938 4 жыл бұрын
2nd ഷോ സിനിമയിൽ ജയിലിൽ നിന്നും വരുന്ന ദുൽഖറിന്റെ കഥാപാത്രം വഴിയിൽ വെച്ച് പരിചയപ്പെട്ട ആളിനോട് സംസാരിക്കുന്ന സീൻ. രാത്രിയുടെ ഇരുട്ടും വിജനമായ വഴിയും മഴയും വെയിറ്റിങ് ഷെഡ്ഡും ആ സീൻ ഒരുപാട് ഇഷ്ടപ്പെട്ടു.
@ashbinshibu9320
@ashbinshibu9320 4 жыл бұрын
ഈ youtube ചാനൽ വേറെ ലെവെലിലേക്ക് എത്തുന്നതായിരിക്കും....ലോകത്തു സിനിമ അത്രത്തോളം നമ്മുടെ ജീവിതത്തിൽ ഒരുപാട് ഭാഗമായി മാറിയിരിക്കുന്നു
@pranavsreenivasan3566
@pranavsreenivasan3566 4 жыл бұрын
ചേട്ടൻ ഒരു പടം ചെയ്താൽ ഒന്നും നോക്കാതെ fdfs കാണും❤❤❤❤❤
@catchmeifyoucan1807
@catchmeifyoucan1807 4 жыл бұрын
Great video. Keep em coming bro. All the very best!
@_d_wild_flower9169
@_d_wild_flower9169 4 жыл бұрын
All your views are great. Should have subscribed this channel long ago. Kudos to you both.👏👏👏
@dineshkumarm5873
@dineshkumarm5873 4 жыл бұрын
മുന്നറിയിപ്പിലെ അവസാന സീൻ എങ്ങിനെ വിട്ടുപോയി? മമ്മുട്ടിയുടെ മാന്ത്രിക പ്രകടനം മറന്നത് ശെരി ആയില്ല. വളരെ അവതരണം. കാണാൻ താമസിച്ചു പോയി ആശംസകൾ.
@themalluanalyst
@themalluanalyst 4 жыл бұрын
munnariyippinekkurichu maathramaayi oru video thanne cheythittund (kurachu pazhayathanu) kzbin.info/www/bejne/hJfZZaejlM-YgdE
@santhoshmenon2351
@santhoshmenon2351 4 жыл бұрын
cinema fieldilek ethipedan aagrahikunnavrkum cinemaye oru entertainmentin appuram passionetayi sameepikunavarkum thangalade videos valare upakarapradhman keep going sir🔥
@themalluanalyst
@themalluanalyst 4 жыл бұрын
😍
@abelisac4971
@abelisac4971 4 жыл бұрын
സത്യത്തിൽ ഇതൊക്കെ ഡയറക്ടർ പോലും ശ്രദ്ധിച്ചിട്ടുണ്ടോ എന്നൊരു സംശയം.. 👍👍
@nandhukichu9060
@nandhukichu9060 4 жыл бұрын
😁same doubt
@sidhiqvs9227
@sidhiqvs9227 4 жыл бұрын
Pinne chumma ang camera vacha cinema avilla.. u just try on your phone..
@sanumkd5761
@sanumkd5761 4 жыл бұрын
എത്താന്‍ വെെകി പറയാന്‍ വാക്കുകളില്ല ഇതാണ് വിശകലനം ഇങ്ങനെ അവതരിപ്പിക്കുന്ന മറ്റൊരു ചാനല്‍ കണ്ടിട്ടില്ല nവളരെ ഉപകാരപ്രദമായ അറിവ് ♥♥♥♥♥ keep go....
@MyLifeandTravel
@MyLifeandTravel 4 жыл бұрын
Valare manoharamayi analyze cheythu avatharippichittund bro, orupaad cinema swapnam kaand padikkunnavarku ithu upakarappedum... keep going...
@9995870831
@9995870831 4 жыл бұрын
super bro...awesome analysis...even tough i liked all the videos mentioned above ..i never saw it frm this technical point of view ..Keep it up
@wingsoffire3449
@wingsoffire3449 4 жыл бұрын
കമ്മട്ടിപ്പാടം അതെ pattern തോന്നിയ വേറൊരു സീൻ ആണ് ദ ഡാർക്ക്‌ നൈറ്റ് ഇലെ ജോക്കർ ഒരു പാർട്ടിയിൽ വന്നു ആൾക്കാരെ threaten ചെയുന്നത്. ക്യാമറ ജോക്കറിന്റെ character കൂടെ പോകുന്ന പോലെ ആണ് തോന്നിയത്... അതവമല്ലേ ആ scene ഇത്രയും ഐകോണിക് ആക്കിയത്.. ഒരു റിക്വസ്റ്റ് വീഡിയോ ചെയ്യാമോ.. ഇന്റെർസ്റ്റെല്ലാറിലെ ഇതുപോലെ ഉള്ള ടെക്നിക്കൽ ഡീറ്റൈലിങ്.. പറ്റുമെങ്കിൽ ആ tesseract concept കൂടെ ഒന്നു പറഞ്ഞു തന്നോളൂ... Anyway this channel is so underrated. Keep going...
@user-cm9qb4xy7c
@user-cm9qb4xy7c 4 жыл бұрын
Nalla contents.....best chanell....iniyum subcribers undakatte....😍😍
@pennu08
@pennu08 4 жыл бұрын
Awesome analysis.. 👍 Animation സിനിമയായ Ratatouille-ൽ food inspection-നു വരുന്ന chtr-ന് ഇതുപോലെ ക്യാമറ angle-ൽ ആണ് ഒരു arrogant/strict feel തരുന്നത്... and soon it changes to soft when he tastes the food... പിന്നെ 'tharem zameen par' സിനിമേൽ ആ കുട്ടിയുടെ portrait with effective bgm reveal ചെയ്യുന്ന scene...
@Vinneeth7
@Vinneeth7 4 жыл бұрын
Great video. Keep em coming bro. All the very best
@aswinked
@aswinked 4 жыл бұрын
Good work👍. Also long climax shot of angamali diaries, shots in ee ma yau, varathan, parava.
@eldhopaul6084
@eldhopaul6084 4 жыл бұрын
എന്റെ പൊന്നു ചേട്ടായി ഒരു രക്ഷയും ഇല്ല നിങ്ങൾ 💯
@dailydoctor3439
@dailydoctor3439 4 жыл бұрын
Subscribe ചെയ്ത് ഒരു മാസമായി, videos എല്ലാം കാണാറുണ്ട്. Improving.. Super
@beenasam879
@beenasam879 4 жыл бұрын
Super description.. Always adores and admires the camera work of movies( not all)...ofcourse it shows the brilliance of the creators.
@abhiget000
@abhiget000 4 жыл бұрын
THONDIMUTHALUM DRIKSAKSHIYUM opening scene, theft scene, chase scene and fighting scene 👌
@ahmedirfan8594
@ahmedirfan8594 4 жыл бұрын
Good Job Bro👍 ഈ വീഡിയോ കണ്ടതിനുശേഷം കൊറേ ചിന്തിച്ചു.. താങ്കൾക്ക് എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്ന്... 🔥 Really Appreciated...
@themalluanalyst
@themalluanalyst 4 жыл бұрын
😍
@roshithnair5169
@roshithnair5169 4 жыл бұрын
Angamali diaries...11 minute shot
@aneeshsomakumar992
@aneeshsomakumar992 4 жыл бұрын
Iee video mathramalla ella videosum njangalkku ishtam thanne ... U r master.... Thanks a lot ...
@nicsilvestroni9221
@nicsilvestroni9221 4 жыл бұрын
👏👏👏👏👏👏👏👏👏👏 Wow! Goosebumps when you described the scenes again, bro!
@athenaroy5200
@athenaroy5200 4 жыл бұрын
Kumbhalanghi nightsil bobby net eriyumbol kaanikkunath babye vala erinnu veezhtunnatpoleyaan that scene was awesome that scene was showing that bobby winned baby's heart
@geethakrishnan527
@geethakrishnan527 4 жыл бұрын
എത്ര മനോഹരമായാണ് താങ്കൾ ഓരോ സീനും വിവരിക്കുന്നത് 😊
@themalluanalyst
@themalluanalyst 4 жыл бұрын
😍
@ramankutty152
@ramankutty152 4 жыл бұрын
Well said.... Highly informative.. Thanks
@christyakash3837
@christyakash3837 4 жыл бұрын
Ingalu pwoli aan ktoo😘😘😘....oru padam pidchudee😍😍
@muhammednadif6765
@muhammednadif6765 4 жыл бұрын
ജല്ലിക്കട്ടിലെ interval ഷോട്ട് പോത്ത് കിണറിൽ വീണതറിഞ്ഞു കുന്നിറങ്ങി ഓടി വരുന്ന ഒരു പറ്റം ആൾകാർ(അവരുടെ ടോർച്ചിന്റെ വെളിച്ചം) Mindblowing shot💯
@nanduvpn1795
@nanduvpn1795 4 жыл бұрын
ഗംഭീരം👏😍😍പ്രേതസിനിമകളെ പറ്റി ഒരു വീഡിയോ ചെയ്യാവോ bro?? പഴയ സിനിമയും പുതിയ സിനിമയും തമ്മിലുള്ള വ്യത്യാസം
@rjun152
@rjun152 4 жыл бұрын
My favorite scene is from carbon, conversation with sharafudeen...❤️
@sanooptv4015
@sanooptv4015 4 жыл бұрын
മലയാള സിനിമയിൽ ഏറ്റവും നന്നായി ക്യാമറ ചെയ്യുന്ന ഡയറക്ടർ Anwar rasheed ആണ്‌ . In my openion. Kerala cafe എന്നാ സിനിമയിൽ The Bridge എന്ന short movie perfect.
@prasoonkc8737
@prasoonkc8737 4 жыл бұрын
Alla... Amal neerath aaa
@compactfilms2170
@compactfilms2170 4 жыл бұрын
Pwoli machane,interesting contend.
@LD72505
@LD72505 3 жыл бұрын
Ur observation skill is awesome bro
@that_antisocial_guy
@that_antisocial_guy 4 жыл бұрын
T-shirt ishtappettu... V For Vendetta is one of my favorite movie
@akshaycm1006
@akshaycm1006 4 жыл бұрын
Thank you for sitting. Manas eppo korach stree free ayathe pole undu ☺️
@mevaltomy1865
@mevaltomy1865 4 жыл бұрын
Really interesting. superb, observation. Keep doing.
@kadavurestaurantdubai4900
@kadavurestaurantdubai4900 4 жыл бұрын
ഹൗ... എന്തു. നല്ല അവതരണം .. ഇത്രയേറെ സീനുകളെ ആഴത്തിൽ പഠിച്ചാണ് ഇവർ സിനിമയെടുക്കുന്നത് എന്നോർക്കുമ്പോൾ .... അത്യധികം സ്നേഹിച്ചു പോകുന്നു സിനിമയിലെ അണിയറ പ്രവർത്തകരെ... സല്യൂട്ട് ...🙏
@amalprakashcj
@amalprakashcj 4 жыл бұрын
The Mallu Analyst Brilliance 🔥🔥🔥
@naseefmohammed6589
@naseefmohammed6589 4 жыл бұрын
Banglore daysile last riding scene 👌 Channel vere level aane 😍
@themalluanalyst
@themalluanalyst 4 жыл бұрын
😍
@habindas9863
@habindas9863 4 жыл бұрын
"ആയാളും ഞാനും തമ്മിൽ" ലെ ക്ലൈമാക്സ് സീൻ.
@shajahan9462
@shajahan9462 4 жыл бұрын
വേറിട്ട ഒരു ചാനെൽ ♥️
@doit5896
@doit5896 4 жыл бұрын
എവിടെ ആയിരുന്നു ഇത്രയും കാലം ❤ Genius. 👌
@ajithvp5539
@ajithvp5539 4 жыл бұрын
Adipoli video brother....❤️
@smrithiramadasan4901
@smrithiramadasan4901 4 жыл бұрын
Very informative. Parava ena cinemayilum kure nala shots undallo...
@lucyslegacy27
@lucyslegacy27 4 жыл бұрын
അറിഞ്ഞിരുന്നില്ല....ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല!!!!!!
@elumarymampilly3248
@elumarymampilly3248 4 жыл бұрын
As a layperson, who has only seen movies on screen and never in the sets and who does not have any movie background, people like me would like to know what actually screenplay , cinematography, direction, script, camera etc are. I love watching movies and I watch movies of all kinds and languages. But still I have a tough time understanding the clear distinction between these roles played by these people in making a movie. Can you make a video explaining exactly what all are their contributions in making a movie. A clear understanding will help people like me understand your videos and appreciate their work for effectively.
@M.r_bLuE
@M.r_bLuE 4 жыл бұрын
malayalathile best channel ❤
@themalluanalyst
@themalluanalyst 4 жыл бұрын
😍
@poojaprabha1474
@poojaprabha1474 4 жыл бұрын
Keen point analysis... good job brother
@sunilbabu5299
@sunilbabu5299 4 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും മികച്ചതാണ്
@rashmichinjoos9394
@rashmichinjoos9394 3 жыл бұрын
Cameraye Pattiyum shot angle anghane onninem kurich Oru arivum ilyatha enne pidichiruthiyalo chetta 😌👏🏻👏🏻 Njn endha chindhakale filter cheyanayit vannadhayirunnu ividek ipo korach camera anglelukal arinjit pokunnu Thanks😌
@akhilvinod5383
@akhilvinod5383 4 жыл бұрын
അങ്കമാലി ഡയറിസിലെ തൊട്ട എറിഞ്ഞു കൊല്ലുന്നതിന് മുൻപുള്ള 8 minutes ഷോട്‌സ് 🔥💖
@rajesh-mkd
@rajesh-mkd 4 жыл бұрын
ente ponno.. ithaanu analyst 🧡
@neerajc3847
@neerajc3847 4 жыл бұрын
Farhaan Fasil going for Vinayakans brother's death ceremony to enquire about the person behind his brothers death in "Naan Steve Lopez" is a brilliant shot that Malayalam movie has ever seen I think. What is your opinion about that seen?
@pradoshk.a2703
@pradoshk.a2703 4 жыл бұрын
Sir Also do Old Film Directors Skills Late Legend Padmarajan , K G George , Bharathan , Aravindan , Adoor Gopalakrishnan , Fazil etc ..
@sujilpokkavayalil6916
@sujilpokkavayalil6916 4 жыл бұрын
Bro, spoiler alert idaamayirunnu. Was keeping mayanadhi for a future watch. ;) .. also some every frame a painting vibe here. Love your analysis. :)
@rahulsdiary5471
@rahulsdiary5471 4 жыл бұрын
Nammal cinema kaanumpo ithonnum sradhikkar illa but ivar ingana ithokke edukkunnath ennu paranjathinu thanks
@fafifu7722
@fafifu7722 4 жыл бұрын
Your observation level... 👍👍
@muhammedanvar2936
@muhammedanvar2936 4 жыл бұрын
Ningal pwoliyane Bro. Oru rekshayumilla.
Best 5 scenes in Malayalam Movies-Decoding | Part 2
11:57
The Mallu Analyst
Рет қаралды 334 М.
Cliches in malayalam movies!! | The Mallu Analyst
7:39
The Mallu Analyst
Рет қаралды 321 М.
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,7 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 74 МЛН
Background / Junior Artists Who Have Now Become Famous Celebrities
5:42
KhanMax Malayalam
Рет қаралды 753 М.
How to create a perfect Villain | The Mallu Analyst
9:26
The Mallu Analyst
Рет қаралды 246 М.
ВОТ как ЖЕНИХ выбирает СЕБЕ невесту 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 8 МЛН
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 26 МЛН
Толстый солдат всем отомстил #shorts
1:00
Что делать если закрыли на балконе
0:31
He doesn’t like illusions
0:17
V.A. show / Магика
Рет қаралды 13 МЛН