Hlo chetta chettante vedio ellam nalla rasamannu Kanaan oru nostalgic feeling chetane innu Palakkad kandirunnu oru fancy shopil povunnathu oru white swift Caril black shirt ittu enthayalum ningal pwoliyannu iniyum nalla nalla vedioyikkai waiting😀😀😀
@ponnusworld40322 жыл бұрын
അടിപൊളി ഇക്ക സൂപ്പർ ബീഫും പൊറോട്ടയും 😋😋😋
@ASH03ASH2 жыл бұрын
ബീഫും പൊറോട്ടയും ❤
@shaselavupalam2 жыл бұрын
കഷ്ടപ്പെടുന്നവരെ ഇഷ്ട്ടപ്പെടുമ്പോഴാണ് നമ്മുടെ പ്രവർത്തനങ്ങൾ കൊണ്ട് ഉപകാരമാകുന്നത്..
@pradeepannafal30012 жыл бұрын
ആ നൂൽപുട്ട് കാണുമ്പോ കൊതിയാവുന്നു ..എല്ലാംസൂപ്പർ
@latheefa92272 жыл бұрын
ലോകത്തു എവിടെയും കിട്ടാത്ത ഫ്രഷ് ഫുഡ് supar കൊതിപ്പിക്കുന്ന വീഡിയോ 👍👍👍🙏
@myviews74252 жыл бұрын
ഇതുവരെ കണ്ടതിൽ വെറൈറ്റി കടയാണല്ലോ ഇത്. കണ്ടപ്പോ തന്നെ കൊതിയായിട്ട് വയ്യ.
@gokulnemmara5132 жыл бұрын
പാലക്കാട് പോയാൽ ഈ ഹോട്ടലിൽ കഴിക്കാറുണ്ട്
@AFSEENAANFARVlogs2 жыл бұрын
ഈ ലൊക്കേഷൻ കുറേ പേർ പറഞ്ഞിരുന്നു നല്ല ഫുഡാണെന്ന്.. ഹക്കീംക്കാന്റെ വീഡിയോയിലൂടെ കാണാൻ പറ്റിയതിൽ സന്തോഷം..! കൂടെ സുബൈർക്കാനെ കണ്ടതിലും🥰
@Liveeverydieonly2 жыл бұрын
Very innocent chechi May god bless her more and more…
@anvismedia62922 жыл бұрын
27/8/22 ഇന്ന് പോയി കഴിച്ചു വയറും മനസും നിറഞ്ഞു 🥰🥰👌👌❤❤❤
@shihabck75652 жыл бұрын
*അല്ലങ്കിലും മുറ്റത്തെ മുല്ലക്ക് മണ മില്ല എന്ന് ആണല്ലോ പഴം ചൊല്ല്... (വെറുതെ പറഞ്ഞത് ആണ് ട്ടോ 😂😂)* 👍👍😍😍
@nisarkarthiyatt57932 жыл бұрын
സത്യം
@SamiSayeed758 Жыл бұрын
ഞങ്ങളും പോയി കഴിച്ചു അടിപൊളി രുചിയാണ് ❤
@jishnuraghu2 жыл бұрын
ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഇട്ടതിനു വളരെ നന്ദി 🙏
@soopymambra241710 ай бұрын
എല്ലാം വളരെ ഉഷാറായിട്ടുണ്ട് നല്ല ഭക്ഷണം നല്ല സ്നേഹമുള്ള ചേട്ടനും ചേച്ചിയും നിങ്ങൾക്കെല്ലാവർക്കും നല്ലതു വരട്ടെ കയ്യീന്ന് ബ്ലൗസ് ഇടുന്നത് നന്നായിരിക്കും തലമുടി ചെറിയ ഒരു നെറ്റ് ധരിക്കണം എന്ന് എന്റെ മാത്രം അഭിപ്രായം ഫുഡ് ഉണ്ടാക്കുമ്പോൾ അത് നിർബന്ധമാണ് അപ്പോ ആളുകൾക്ക് ഒന്നുംകൂടെ ഇഷ്ടപ്പെടും നിങ്ങളൊക്കെ കണ്ടിട്ട് നല്ല വൃത്തി തോന്നിയിട്ടുണ്ട് സന്തോഷം നല്ല ഉയർച്ചയിലേക്ക് അധ്വാനികളാണ് നിങ്ങൾ രണ്ടുപേരും പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏❤😍
@musthafacp31889 ай бұрын
ഇതൊക്കെ ആണ് ഫുഡ് ❤❤ നല്ല ഉഷാർ ആവട്ടെ
@കുട്ടാണിപപ്പടം2 жыл бұрын
എന്റെ വീടിന്റെ അടുത്ത് ഈ കട. നല്ല ഭക്ഷണമാണ്. 🥰🥰🥰🥰🥰🥰
@ShifuHydar2 жыл бұрын
Crt place parayummo
@shyjushyju65302 жыл бұрын
നിങ്ങ ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋
@timetotime49592 жыл бұрын
Chechide samsaram kidu
@wms-1-2 жыл бұрын
വീഡിയോ 👌ഒരു അഭ്യർത്ഥനയുണ്ട്.. ഭക്ഷണത്തോടൊപ്പം പ്രകൃതി ഭംഗിക്കൂടി കാണിക്കണം..direct ഇൻട്രോയിലേക്ക് പോകാതെ 1minute പ്രകൃതി കാഴ്ചകൾ കൂടി കാണിച്ചാൽ നന്നായിരിക്കും. ഇത് എന്റെയൊരു അഭിപ്രായമാണ് 🙏
@Soul123732 жыл бұрын
Ye ഇത് പാലക്കാട് അല്ലെ ന്ന്
@geethan64652 жыл бұрын
Super dosa kanumbol ariyam.valuthanu..palghat varanam.hakkim.avide ramassery idly onnu kanichude super alle
@manasmanu6404 Жыл бұрын
ഇക്ക പാലക്കാടൻ രുചി അതു മനോഹരമാണ് ❤️❤️❤️❤️❤️❤️
@Buuhz6922 жыл бұрын
ചേച്ചിയും ശെൽവേട്ടനും♥
@highway63952 жыл бұрын
നിങ്ങൾ കാസറഗോഡ് വരാറില്ലേ കാസറഗോഡ് വന്ന് വീഡിയോ ചെയ്യണം ട്ടോ കാസറഗോഡിലേക്ക് സ്വാഗതം
@KimothiAlbani-d2u2 жыл бұрын
പെരുത്ത് ഇഷ്ട്ടം ആയി 2 2അര കൊല്ലം പാലക്കാട് ഉണ്ടായിട്ട് അറിഞ്ഞില്ല 😍
@ശിവപ്രസാദ്-ഘ1ഡ2 жыл бұрын
എന്നും വീഡിയോസ് കണ്ട് വെള്ളം ഇറക്കി വയറു പൊട്ടാറായി😁😁😁😁
@cmali31312 жыл бұрын
സത്യം,,,,,,,,
@aliakku13892 жыл бұрын
ഇക്കാനെ ഒറ്റപ്പാലം അമ്പലപ്പാറ യിൽ വെച്ച് കാണാനിടയുണ്ട് ആയി 👌 അറേബ്യൻ ബിരിയാണി സെൻറർ vlog കട്ട വെയിറ്റിംഗ്
@Dileepdilu22552 жыл бұрын
അടിപൊളി😍😍🤗🤗🤗❤️❤️💕👏🏼സൂപ്പർ ഇക്കാ
@Linsonmathews2 жыл бұрын
അടിപൊളി കോമ്പിനേഷൻ 😋👌👌👌
@sureshnair23932 жыл бұрын
Nice video from Palakkad my town. Sir please do videos for Palakkad waiting for this.
@shafikerala98552 жыл бұрын
Chechi simply 😍 natural 😍
@മുള്ളാണിപപ്പൻ2 жыл бұрын
പാലക്കാട് സ്ലാങ് 😍
@RAMARAMA4382 жыл бұрын
Oooo....Palakkad.....adipoli..👏😊
@appuse12342 жыл бұрын
The best porota beef in Palakkad ❣️
@aneeshvijay52782 жыл бұрын
ഇക്ക ചേർപ്പുളശ്ശേരി al ameen എന്നാ ഹോട്ടൽ ഉണ്ട് ഒരു. പള്ളിക്കടുത്തു.. നല്ല അടിപൊളി ഫുഡ് ആണ്, നല്ല ബിരിയാണിയും, തേങ്ങാച്ചോറും ബീഫും.... കാണുകയാണെൽ അവിടെ പോയി vlog ചെയ്യുമോ
@nithinn4082 жыл бұрын
നമസ്കാരം ഇക്കാ 🙋♂️💞💞💞💚💚💚💚
@basheerkpnellaya55092 жыл бұрын
കൊതിപ്പിച് കളഞ്ഞല്ലോ ഭായ് 😀😀👍👍
@AQism2 жыл бұрын
Meparrabu adutha stop ?name
@bijumaya89982 жыл бұрын
ഇക്ക സൂപ്പർ അടിപൊളി പൊളിച്ചു
@susanpradeep17942 жыл бұрын
Mouthwatering very good.
@harisree26992 жыл бұрын
Kadampazhipuram und nalla food kittunna kada kulakkattukurssinnu sreekrishna puram poovunna road
@ganapathysundharam99002 жыл бұрын
God bless you Congratulations
@MUNDURMADAN1232 жыл бұрын
ഹക്കിം ബ്രോ ഇടകുറിശ്ശിയിലുള്ള ശ്രീകൃഷ്ണ എന്ന് പറയുന്ന ഒരു ഹോട്ടൽ ഒരുപാട് പഴക്കമുള്ളതാണ് കഴിയുമെങ്കിൽ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ
@shereefsanu132 жыл бұрын
super
@kunhimoideenkk3627 Жыл бұрын
ഹക്കീംഖാന്റെ ചായ കുടി വലതു കൈ സപ്പോർട്ട് കൊടുത്തുള്ള ചായ കുടിഒരൂസംഭവംതന്നെ!!
@sandeepsajan1242 жыл бұрын
അടിപൊളി പൊറോട്ട പിന്നെ നാടൻ ബീഫ്
@hadhisafa84232 жыл бұрын
ഈ ഹോട്ടലിന്ന് ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട് നല്ല ഫുഡ്
@vivek27152 жыл бұрын
Chetta palakkad kadampazhipuram routil azhiyannuril Hotel hariharaputhra hotel onnu review cheythude. Rost famous ane
@afrish43202 жыл бұрын
Super 👌💯👍💯
@narayananpm31272 жыл бұрын
അടിപൊളി ഐറ്റംസ് 👌🏾👌🏾👌🏾
@vijayanarumukhan-jl3dm Жыл бұрын
Ikka vayill vellam varunnu njanum palakkattukarana
@ba.ibrahimbathishabadhu26932 жыл бұрын
പൊളിച്ചു ♥️♥️♥️😍
@shoubadtalks2 жыл бұрын
😍😍😍😍👌👌👌അടിപൊളി
@ratheeshkumar19852 жыл бұрын
ചേട്ടൻ പ്രോഗ്രാം . ഏറ്റവും ഇഷ്ടം പെട്ടെ ഇതാണ് . അടിപൊളി. ചേട്ടൻ ഫോൺ നമ്പർ താരമൊ .