സൂപ്പർ അടിപൊളി എൻറെ വീട് അവിടെത്തന്നെ പുറകിൽ വച്ച് ടിവി ❤
@abidakassim Жыл бұрын
Breakfast polichu ❤❤❤
@remanisasidharan1680 Жыл бұрын
ഞാൻ എറണാകുളം, ജില്ലയിലാണ് , enikku orupadu ഇഷ്ടമാണ് പാലക്കാട് ജില്ല
@ajeeshknsy4453 Жыл бұрын
ഇക്കാ.Kinassery - തണീർപന്തൽ chillies Chicken biriyani superb ആണ്. ട്രൈ ചെയ്തു നോക്കൂ...😊❤
@jayasreemanoj2192 Жыл бұрын
കൊല്ലംകോട്ന്ന് കേട്ടപ്പോൾ കാണാൻ വളരെ ആകാംക്ഷയായി വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ കൊല്ലംകോട് എന്ന് പറഞ്ഞ സ്ഥലത്ത് കോർട്ടേഴ്സിൽ താമസിച്ചിട്ടുണ്ട് റെയിൽവേ കോട്ടേഴ്സിൽ കൊല്ലംകോട് ഊട്ട്രാ
@PRASADPP-sq4ux Жыл бұрын
കുഞ്ചു ❤❤❤ +മരുമകൻ😍😍😍 +അമ്മ
@shanjoshy Жыл бұрын
Super ambiance, super food 😋
@SteelixPlayZ Жыл бұрын
കലക്കി 👌🏻👌🏻👌🏻
@SirajMogral-s6f Жыл бұрын
Kasargod Angane Ningal Video Cheythittillenn Thonnunnu..!
@ranjith57852 ай бұрын
സംസാരം കേൾക്കാൻ നല്ല രസം
@mvishnunamboothiri7388 Жыл бұрын
ആ റൂഫ് ഷീറ്റ് അടുപ്പിന്റെ മുകൾ ഭാഗത്ത് കുറച്ചു പൊക്കിവെച്ചാ പുക മുകളിലേക്കു പോകും -ഇത് റൂഫ് slope ഉൾ ഭാഗത്തേക് അടുപ്പിന്റെ മീതെ ഉള്ള പുക ഒക്കെ ഉള്ളിലേക്കു വരാൻ പാകത്തിനാണ് കെട്ടി ഉണ്ടാക്കിയിരിക്കുന്നത് -അല്ലെങ്കിൽ exhaust fan അടുപ്പിന്റെ മുകളിൽ fit ചെയ്താലും പുകപുറത്തേക് പോവാതെ ഉള്ളിലേക്കു വരില്ല --എന്തു ന്നാ ന്ന് -സുഗല്ലേ ന്ന്? Goodnight ❤️❤️❤️
@BESTMOMENT310 Жыл бұрын
ചിരി ❤❤❤
@naturesvegrecipes Жыл бұрын
Camera 🤭parippuvadayude koode poyi😀adipoli
@noushadkareem9653 Жыл бұрын
Hakim ekka 👍Nalla Amma 🙏💯💯💯💯💯💯💯💯💯💯💯💯👍🙋
@vasanthakumarithankayam9406 Жыл бұрын
kollankode evideya
@RaakshasaRavana Жыл бұрын
Chetta இட்லி சாப்பிடற ஸ்டைலே தனி! Adipoli 🔥
@pratheeshks9561 Жыл бұрын
Ahh nalla manasinu odamathanne❤❤
@KiranGz Жыл бұрын
Location n food ❤
@jacobthomas9419 Жыл бұрын
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന എന്നെ ആലപ്പുഴയിൽ നിന്ന് കൊല്ലങ്കോട്ട് എത്തിച്ചേ അടങ്ങൂ അല്ലേ ഹക്കീം bro 😊
Hakeem, if I get a job in Palakkad, I will be most happy, as I love Palakkad so much and it's surroundings. Particularly to be around a place like Kollengode and taste this food.
@manikandanmoothedath8038 Жыл бұрын
Very good
@hardcoresecularists3630 Жыл бұрын
Hi completely agree with you.but the point is. with different it is like you will have all the Comforts., and people are very good absolutely doubt about it. but economy is completely down 🙏
@shinojpalakkadcookingfishi5181 Жыл бұрын
സൂപ്പർ 💜💜💜💜💜💜💜
@manojkumarkr1612 Жыл бұрын
Nammde palakkad..ellaarum vareen❤
@HARIKUMAR-zy7vk Жыл бұрын
ഹക്കീമേ നിങ്ങൾ ഞങ്ങെ കൊതിപ്പിക്കല്ലേ ,അടുത്ത ആഴ്ച ഞങ്ങൾ അവിടെ വരുന്നുണ്ട്.
@sumeshvlog8624 Жыл бұрын
ഞാൻ ഇവിടെ പോയിട്ടുണ്ട് ഇക്കാ വർക്കിന് പോയപ്പോൾ 👌👌
@anilattur6807 Жыл бұрын
പാലക്കാട്.. & പാലക്കാട്ടുക്കാർ ❣️❣️❣️❣️
@damodaranp7605 Жыл бұрын
Parippuvadayum chayayumanu combination.
@satishgopi3135 Жыл бұрын
Kunju's Kada at Kollengode/Nenmeni/Kodugappara....
@vinodkumark9395 Жыл бұрын
അമ്മ വേറെ ലെവൽ
@Livefree20246 ай бұрын
😃👍
@123sethunath Жыл бұрын
പൊളിച്ചു 👌👌👌
@sanjaymenon5900 Жыл бұрын
Super blog
@noushadkaippanveetil3573 Жыл бұрын
😃👍👌🤲🤲
@Vijayakumar.P-q8g Жыл бұрын
Super 🎉
@nijokongapally4791 Жыл бұрын
ഓ 🥰👌👍
@LakshmiDevi-ig8fw Жыл бұрын
Chaya glass vallathe kaikondu support koduthu chaya kudikkun athukandu ippo enikku mangine oru seelam ariyathe vannu
@BBiju-iw4uo Жыл бұрын
We are from coimbatore Bro Please Shop location podunga bro,,,,in description
@benjaminchacko3582 Жыл бұрын
Adipoli ❤
@rosykattu590 Жыл бұрын
👌👌👌
@SasiSasiAm Жыл бұрын
ഇത്രയും ചട്ട്ണിയും സാമ്പാറും രണ്ട് ഇഡലിയിൽ ഒഴിക്കുന്നതു കണ്ടാൽ ഞങ്ങൾ 15 വർഷമായി ചായ കുടിക്കുന്ന ചായ കടക്കാരൻ കണ്ടാൽ അപ്പോൾ തന്നെ ബോധം കെട്ടു വിഴും