ഈ സിനിമകൾ എല്ലാം ഹിറ്റ് ആയതിൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിനു നല്ല പങ്കുണ്ട് 🔥🔥🔥
@rajeshr35143 ай бұрын
കേരളത്തിൽ സുഷിൻ ശ്യം കഴിഞ്ഞേ വേറെ ഒരു മ്യൂസിക് കമ്പോസർ ഉള്ളൂ 😫🙏🏻🙏🏻
@studioaze61982 ай бұрын
Shaan Rahman
@M4DNOM4D2 ай бұрын
Vishnu Vijay
@abdsamad16582 ай бұрын
Gobi സുന്ദർ, vidya sagar, deepak dev ഒക്കെയോ
@movielover4707Ай бұрын
@@abdsamad1658 vidya sagar കേരള എല്ലാ, ഗോപി സുന്ദർ കോപ്പിയടി വീരൻ എന്ന ലേബൽ വീണു, ദീപക് ദേവ് റിയാലിറ്റി ഷോയിൽ ജഡ്ജ് ആവാൻ കൊള്ളാം സുഷിൻ ശ്യാം എന്ന പ്രതിഭ ശിഷ്യനായി അയാളുടെ കൂടെ കുറച്ച് ഉണ്ടായിരുന്നു എന്നത് അദ്ദേഹത്തിന് ഒരു ഭാഗ്യമായി കരുതാം അല്ലാതെ അദ്ദേഹത്തിൻ്റെ ശിശ്യനായിരുന്നത് കൊണ്ട് കൈ തെളിഞ്ഞവനല്ല സുഷിന്
@rethnavel11 күн бұрын
@@movielover4707 വിഷ്ണു വിജയ് അടിപൊളി ആണ്
@dhineshraj00111 ай бұрын
0:00 Romancham title track 1:23 Trance theme 2:09 Varathan assult track 3:25 Bheeshma parvam track 4:46 Anjaam pathiraa track 6:02 kurup track 8:20 Malik theme track 10:16 kumbalangi nights track 11:07 Virus track 13:03 The great father track
@AkGamer-kh7to11 ай бұрын
😊
@_a_rt_ist_109110 ай бұрын
3 rd is assault not assasin
@fasilamuthalib991010 ай бұрын
First one is romancham,not romance
@dhineshraj00110 ай бұрын
@@fasilamuthalib9910 Auto correction 🥲
@rajeeshkblr10 ай бұрын
This msg should be pinned. Thankyou bro
@janeefajamal63613 ай бұрын
മാലിക് തീം ട്രാക്ക് കുറച്ച് വ്യത്യാസമായി തോന്നി... 🔥കുമ്പളങ്ങി നൈറ്റ്സ് also ബാക്കി ഒക്കെ പൊളിയാണ് എന്നാലും എന്തോ ഒന്ന് similarities feel ചെയ്യുന്നു.
@abhijithu4449 ай бұрын
തമിഴിൽ അനിരുധ് ആണെങ്കിൽ മലയാളത്തിൽ sushin syam 🔥🔥
@JETHIN977 ай бұрын
ONE & ONLYĒ
@ManuGeorge-vs2jr5 ай бұрын
Kollywood -anirudh💟 Mollywood- Sushin syam❤️💫
@VIDMAGAMER9083 ай бұрын
Love from Karnataka Udupi ❤
@jpsilentkiller1913 ай бұрын
Eallam different aanu...athanu highlight❤
@johnpaul86853 ай бұрын
The epic music director 🔥🔥😍
@traveldiaries-qd1zl8 ай бұрын
Sushin shyam music ചെയ്യുന്ന സിനിമയൊക്കെ ഹിറ്റ് ആണ് ഇപ്പൊ😂😂😂
@foodieworld25123 ай бұрын
Anjam pathira and kumblanghi nights 🔥🔥🔥
@prithviraj2725 Жыл бұрын
Addicted to this man from Tamil Nadu
@chanchaljose31648 ай бұрын
സുഷിൻ മമ്മൂക്ക Combo..... അത് ഏത് ഫിലിം എടുത്താലും അത് ഒരു ഒന്നൊന്നര Combo തന്നെ ആണ്... ആദ്യം Great father പിന്നെ ഭീഷ്മപർവ്വം ഇപ്പൊ ദേ അടുത്തത്...കണ്ണൂർ സ്ക്വാഡ്....
@ghanshyamc4634 ай бұрын
Great father Gopi Sundar alle?
@ajeshviswasree88783 ай бұрын
no bro@@ghanshyamc463
@bhamaanil7717Ай бұрын
Yellam onnine onnine mecham 😮
@milanraju-dl1ei Жыл бұрын
അഞ്ചാം പാതിരാ ഒരു രക്ഷയില്ല കിടു ബീഷ്മ പാർവം ❤️❤️❤️
@alocious.j Жыл бұрын
Tamilil anirudh ivde power bgm
@milanraju-dl1ei Жыл бұрын
ഇവിടെ പവർ സുഷിൻ തമിഴ്ഴിൽ പവർ അനിരുധ് ❤️❤️❤️
@sbkavala55288 ай бұрын
Anjam paathira🔥😮
@rajeshr35142 ай бұрын
സൂപ്പർ boy ഓൾ the ബെസ്റ്റ് ഇനിയും ഞങ്ങളെ ഹാപ്പി ആക്കി മുന്നോട്ട് തന്നെ വരണം 👍🏻👍🏻🙏🏻🙏🏻😫😫
@Vinilalbeardedvillain4 ай бұрын
Sushin is heavly undderrated legend.
@4kshow5339 ай бұрын
Anirudh+ sushin 🔥 ❤❤❤❤
@movielover47072 ай бұрын
അനിരുദ്ധ് ആയി compare ചെയ്യാൻ പറ്റുമോ എന്നറിയില്ല .. പക്ഷെ കേരളത്തിന്റെ അനിരുദ്ധ് എന്ന് വിളിക്കാം.. അതിനുള്ള വകുപ്പുണ്ട്.. jakes bejoy പൊളിയാണ് എന്നാലും ഇപ്പൊ കേരളത്തിൽ number 1 സുഷിൻ തന്നെ
@rajeshr35142 ай бұрын
അതുക്കും മേലെ 👍🏻👍🏻
@bhamaanil7717Ай бұрын
Sushin aa bro poli 😎
@movielover4707Ай бұрын
@@rajeshr3514 adujeevitham സിനിമക്ക് ഓസ്കാർ കിട്ടും എന്ന് മലയാളികൾ പറയുന്നത് പോലെ, കാക്കക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞു
@rethnavelАй бұрын
കേരളത്തിന്റെ സുഷിൻ 🤍 അതുമതി
@viszaq898611 күн бұрын
അനിരുധ് കിടന്നു കാറുകയാണ് ചെയ്യാറ്. പിന്നെ അവന്റെ ആ സൗണ്ട് അരോചകം ആണ്. എന്നാൽ സുഷിൻ ഓർക്കസ്ട്രാ വെച്ച് ആണ് കളിക്കുന്നത്. അതിനിടയിൽ കിടന്ന് കാറില്ല. സുഷിന്റെ ബിജിഎം ഒരു 10 kollam കഴിഞ്ഞ് കേട്ടാലും നമുക്ക് ഫീൽ ആവും.
@shafirichu30963 ай бұрын
After മഞ്ഞുമ്മൽ ബോയ്സ് 🔥
@kallus5608 Жыл бұрын
Waiting for next sushin's Kannur Squad... 50% impact from his Music composing ❤️❤️
@nagasandeep321926 күн бұрын
Never compare person they are best in theirs own aspects
@kabeermattulkm23698 ай бұрын
ഹുഫ് അഞ്ചാം പാതിരാ 👍🏻👍🏻👍🏻 വേറെ ലെവൽ
@vishnumarassery6527 Жыл бұрын
Varathan assault💥💜💥👽😍☠️💥💥💜
@rajeeshkblr8 ай бұрын
Kurachu copy aanu from John wick 2.. but still pwoli ❤❤
@renjithedakkudiyil45693 ай бұрын
Anjam pathira the epic item,l🔥🔥🔥🔥🔥
@shamsheerrahman91108 ай бұрын
Malik Theme is classic❤
@JD30BELGIUMCUTTING6 ай бұрын
സംശയം ഒന്നും ഇല്ല
@navaneethakrishnan835310 ай бұрын
love from tamil nadu
@adhithyaeldhose28428 ай бұрын
ഭീഷ്മ പർവ്വം ❤❤❤❤
@aswathyanitha18733 ай бұрын
Uniqueness ❤ is what anirudh is missing
@broken_creations78323 ай бұрын
Yes...anirudh is better composer
@aneespp516611 ай бұрын
എന്റെ പൊന്നെ bgm 😍👌🏻👌🏻👌🏻👌🏻എന്താണ് സാധനം
@Splithin Жыл бұрын
I am always use this bgms for testing my new headphones 🎧😊
@sibib1517Ай бұрын
Aniruth music's was Coputting music's but sushin was perfect man ❤🎉🎉
@akashak3075__11 ай бұрын
It's another level... ⚡🔥
@SUNITHASUJITH3 ай бұрын
Varathan assault track was nailed it🔥🔥.. ..... ..... ..... ..... ...... .. ..... Pure goosebumbs💥💥
@faizalfz9 ай бұрын
ബീഷ്മ പാർവം bgm 👌
@rinubc14192 ай бұрын
Heavy.. Kidu.. Ur superb
@user-yo6pc4tn6c3 ай бұрын
Kurup track enta moneee
@moganchander401310 ай бұрын
Futuristic music director...........
@ocu_lus81165 ай бұрын
Anjam pathira❤🔥❤🔥
@darkdevil46818 ай бұрын
വരത്തൻ climax ❤️🔥
@TICKPOP9 күн бұрын
Mhareeeee....keralathil veerem alokke ind ❤
@vipinraj4113 Жыл бұрын
Varathan assault 🔥🔥
@abyogichannel3 ай бұрын
Nice compositions❤
@thalasathyansathiyaseelan40643 ай бұрын
Sushin uniqueness 💥
@user-hp4mm9mf7z18 күн бұрын
Hey do you know anirudh , always remember him the exact god father of sushin 😅😅😅😅 The most wanted music director of Indian cinema ... Anyhow this guy also had some good albums but anirudh he is something else man