അനസ്സിനെ കാത്തിരിയ്ക്കുന്ന... 100 വർഷം ഭക്ഷണ പാരമ്പര്യമുള്ള കുഞ്ഞലവിക്ക!!! ഇതാണ് അനു, നിങ്ങളുടെ പൊറോട്ട ബീഫ് സീരീസ്ന് ലഭിച്ച ഓസ്കാർ🏆!!...
@TripCompany4 жыл бұрын
😄😄 ശരിയാ.. ഞാൻ ശരിക്കും അൽഭുതപെട്ടുപോയി.. അദ്ദേഹം നമ്മുടെ വീഡിയോ കാണാറുണ്ട് എന്ന് പറഞ്ഞപ്പോൾ ✌️
@nishadroshan11594 жыл бұрын
മനുഷ്യ മനസ്സുകളെ അടുപ്പിക്കുന്ന... മലയാളിയുടെ പൊതുവികാരം... പൊറോട്ടയും ബീഫും!!!.......
@pradeepu90674 жыл бұрын
അനസിനെ കാത്തിരിക്കുന്ന ആരാധകനായ restaurent owner..... അതിലും വലിയ ക്രെഡിറ്റ് എന്താണ് വേണ്ടേ...പൊളി..... ഇതൊക്കെ try ചെയ്യേണ്ട സ്ഥലങ്ങളെന്നത് പറയാതെ പറഞ്ഞു.... Hatsoff...
@TripCompany4 жыл бұрын
😄😄 നിങ്ങളുടെ ഒക്കെ support കൊണ്ടാണ് ഈ പൊറോട്ട ബീഫ് സീരീസ് എടുത്ത് തലയിൽ വെച്ചത് 😄😉 അത്കൊണ്ട് ഈ ക്രെഡിറ്റ് നിങ്ങൾക്ക് ഇരിക്കട്ടെ. എന്നെ വളരെയധികം motivate ചെയ്ത കമൻറ് നിങ്ങളുടേത് ആയിരുന്നു ✌️✌️
@pradeepu90674 жыл бұрын
@@TripCompany Thank you for reply...വളരെ അധികം സന്തോഷം തോന്നി... ആത്മാർത്ഥമായി തന്നെ പറയട്ടെ, ഞങ്ങളെ കൊണ്ട് സ്ഥിരമായി കമന്റ് ഇടുവാൻ തോന്നിക്കുന്നത് നിങ്ങളുടെ ആത്മാർഥവും സത്യസന്ധവും നേരെയുള്ളതുമായ അവതരണരീതിയും subject content ഉം ആണ്.... നന്നായി , മടുപ്പിക്കാതെ ഒരു subject ആവർത്തിച് അവതരിപ്പി്ച്ചു വിജയിക്കുക എന്നത് എളുപ്പമല്ല.. .. ലക്ഷം subscribers ആകുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ കൂടി ലക്ഷ്യവും ആഗ്രഹവും.... Will achieve very soon........
vere level porotta ayirinu. aa porotta adi um adu choodune video kudi undarnel pwolichene.. But as usual very good video.
@vipinsworld35914 жыл бұрын
Veendum porrattem beefum ekka powliyaa😋😋❤️❤️😍😍
@TripCompany4 жыл бұрын
Uyir 🔥🔥
@tsnisanth4 жыл бұрын
loved the attitude of the restaurant owner...:-)...he made the video better...good going guys!
@TripCompany4 жыл бұрын
😍💞
@mohammednazim68773 жыл бұрын
Nammude naatukaaran aanu kunjavalika
@suhailking14434 жыл бұрын
പൊറോട്ട ബീഫ് ഇഷ്ടമുള്ളവർ ഇങ്ങോട്ട് പോരെ 🤩💪 👇
@TripCompany4 жыл бұрын
🔥🔥❤️
@Faazthetruthseeker4 жыл бұрын
Great vlog.. വളരെ നല്ല ഫുഡാണ്.. പിന്നെ കുളത്തിന് അടുത്ത് തന്നെ വേറൊരു ഹോട്ടൽ ഉണ്ട് Tashkant നല്ല സൂപ്പർ ചിക്കൻ പാർട്സ് കറിയും ചൂടുള്ള പൊറോട്ടയും കിട്ടും..ഞാൻ ഇടക്ക് അവിടെ നിന്ന് കഴിക്കാറുണ്ട്..
@TripCompany4 жыл бұрын
Thanks bro 😍
@samurai819724 жыл бұрын
First like&coment😎
@TripCompany4 жыл бұрын
🔥🔥😍
@sameerafaizal-sha-s22 күн бұрын
എന്റെ വല്ലിപ്പ ന്റെ അനിയൻ ആണ് മൂപ്പര് 🥰🥰🥰കുഞ്ഞലവി എളാപ്പ 🥰
ഉടനെ വരും.. Calicut ന്നു നേരെ ഒരു പ്ലാനും ഇല്ലാതെ വയനാട്ടിലെ ക്ക്.. എല്ലാം വഴിക്ക് വഴിക്ക് കാണാം 😜😉
@fathah14634 жыл бұрын
Super
@കുഞ്ഞൻyoutube4 жыл бұрын
സൂപ്പർ വീഡിയോ പൊളിച്ചു എത്ര മനോഹരമായ കാഴ്ച
@TripCompany4 жыл бұрын
🔥🔥💞
@sheheershehishehi4 жыл бұрын
പൊളിച്ചു മക്കളെ അടിപൊളി 👌❤️👌❤️👌❤️👌
@mohammednazim68773 жыл бұрын
Nammude kuttichirra ❤️❤️❤️
@princeofdarkness22994 жыл бұрын
കൊതിപ്പിച്ചു കൊന്നുകളഞ്ഞു പഹയന്മാർ 😅😅😋😋😋
@TripCompany4 жыл бұрын
😍😍💞
@tubemalayalam4 жыл бұрын
ഉപ്പുമാവും ബീഫ് കറിയും ഏറ്റവും നല്ല കോസി നേഷൻ ആണേ
@athilaanas17654 жыл бұрын
Poli🔥
@TripCompany4 жыл бұрын
😍😍
@yasirarafath29164 жыл бұрын
ഇത് ഞമ്മളെ നാടാണ്... ഇങ്ങള് cp haji's hotel gandhi Road, near calicut beachപിന്നെ Hotel kamala puthiya palam, ഈ രണ്ടു ഹോട്ടലും ഒന്ന് റിവ്യൂ ചെയ്യ്. രണ്ടു സ്ഥലത്തും പഴയ നടൻ സ്റ്റൈൽ ചെറിയ പീസ് ബീഫ് ചില്ലി കിട്ടും.... ഉഷാറാണ്
@TripCompany4 жыл бұрын
രണ്ടും ചെയ്യാനുള്ള പ്ലാൻ ഉണ്ട് ഇന്ഷാ അല്ലാഹ്.
@abubakarmohamad87154 жыл бұрын
Authentic... Simply nadan. Love the food
@TripCompany4 жыл бұрын
😍😍
@naazenterprisesvodafone43284 жыл бұрын
Kunjalavikka polichu 😀😀😍
@TripCompany4 жыл бұрын
💞💞
@athilaanas17654 жыл бұрын
🤔
@soulofindia69274 жыл бұрын
Matte chekkan poliyatta😆
@TripCompany4 жыл бұрын
😄😄
@faisalnazar96344 жыл бұрын
Owner adipoliysnalle
@TripCompany4 жыл бұрын
😍😍
@AbdulRaoofM4 жыл бұрын
Nilambur/വണ്ടൂർ എന്നാണ് വരുന്നത്
@TripCompany4 жыл бұрын
Plan ഒന്നും ഇല്ല ഇപ്പൊൾ. കിടിലൻ സ്പോട്ടുകൾ വല്ലതും കിട്ടിയാൽ സെറ്റ് ആക്കാം
@hjb20134 жыл бұрын
പോളി
@TripCompany4 жыл бұрын
😍😍
@hjb20134 жыл бұрын
thanku Chetta Big fan
@jaferthangaljafer17754 жыл бұрын
ഗോദമ്പ് porata chayo
@TripCompany4 жыл бұрын
Insha allah
@shyjushanmukhan94764 жыл бұрын
Polichu machaaaa..👍👍👍. Pinne oru karyam table le oru half beef worst akki vechekkunnu.. Why...???🤔
@TripCompany4 жыл бұрын
അതിൽ lemon പിഴിഞ്ഞ് ഒഴിച്ചു.🤕 എനിക്ക് ആ ടേസ്റ്റ് പറ്റിയില്ല. എന്നാലും video കഴിഞ്ഞ് എല്ലാം തീർത്തു. മൊത്തം അഞ്ച് ബീഫ് മൂന്ന് പേർക്ക് 😜
@shyjushanmukhan94764 жыл бұрын
@@TripCompanyഅമ്പടാ കേമാ.....😍👍
@fathah14634 жыл бұрын
Poli
@TripCompany4 жыл бұрын
🔥🔥
@Sarbathreaction22714 жыл бұрын
Porotta Beef fans adi likee
@TripCompany4 жыл бұрын
Next കണ്ണൂർ വന്നാലോ എന്ന് ആലോചിക്കുന്നു. പ്ലാൻ ആക്കാം