Ssmsung double door refrigerator, 9 yrs ആയി ഉപയോഗിക്കുന്നു.tvm to Ernakulam shiifting, 4 വീട് മാറി..No complaint yet..
@anoopk5697 Жыл бұрын
Samsung double door,almost 17 years ayi..1 time complaint- 300 rs somthing cost ayi... ipo power consumption very high.. daily 4 -5 units😮 so about to buy a new fridge.
@anoopk5697 Жыл бұрын
Samsung double door,almost 17 years ayi..1 time complaint- 300 rs somthing cost ayi... ipo power consumption very high.. daily 4 -5 units😮 so about to buy a new fridge.
@alenthomas1 Жыл бұрын
LG model GN- H702HLHM edukan plan undu nallathano,pls reply
Whirlpool വാങ്ങി 3 ആം വർഷം തുരുമ്പായി 6 വർഷം ഉപയോഗിച്ച് ഇപ്പൊ വേറെ വാങ്ങി
@rasilarafan87010 ай бұрын
Electrolux 461 ltr nalla fridge aano pls reply
@electrotechmalayalam573010 ай бұрын
Electrolux അത്യാവശ്യം ക്വാളിറ്റി ഉണ്ട് പക്ഷേ സ്പെയർപാർട്സ് കിട്ടുവാൻ പ്രയാസം ഉണ്ട്
@asiyasalim8944 Жыл бұрын
Bosch refridgerater review ചെയ്യാമോ
@hijaz5175Ай бұрын
Samsung RT28C3053s8/HL/2024. LG GL-S262SPZX/2024 ഇതിൽ ഇതാണ് നല്ലത് ഒന്ന് പറയൂ
@umaibasathu Жыл бұрын
Valare upakaram
@ഹിമവൽസ്വാമി-മ6ങ Жыл бұрын
LG.... വിശ്വസിച്ച് എടുക്കാവുന്ന ഏക ബ്രാൻഡ്... ഇത്രയും നാളത്തെ സെയിൽസ് എക്സ്പീരിയൻസ് കൊണ്ട് പറയുന്നതാണ്.....
@rijilks5999 Жыл бұрын
LG te PCB kittan illa . PCB illathe invester compressor work cheyilla
@jijujaison Жыл бұрын
Goderej aan better.. more than 20years use cheytu.. complaint onnum vannittillaayirunu.model pazeyath ayond ath maati lg aaki 3 kollam ayappo tanne keed ayi
@st.lucifer666 Жыл бұрын
Lg refrigerator online vangunnathano shopil poy vangunnathano nallath
@l2rthunder500 Жыл бұрын
@@jijujaisonbro oru 6 yrs munne ulla ella company products longlast cheyyum But ….now no garanti Haeir nte ref oke better annu new company ayond customer satisfaction avar important kodukun nd
@shaanmeadia5298 Жыл бұрын
പിന്നെ ഏത് കമ്പനിനല്ലത്,നല്ല സർവീസ്
@dreamboy52912 ай бұрын
235 whirlpool 5 star engine und
@arunnair51476 ай бұрын
നല്ലൊരു കമ്പനി പറയൂ
@deepajobssteve Жыл бұрын
എന്റെ വീട്ടിലെ LG ഫ്രിഡ്ജ് 4year ആയുള്ളൂ,Complaint ആണ്
@asnau2756 Жыл бұрын
Haier bottom fridge nalathanoo
@l2rthunder500 Жыл бұрын
Yes
@SameenaKayilott7 ай бұрын
No
@aasshh123 Жыл бұрын
Rack strong Ayath ethannu,elllam glass racks anno
@abhijithkumarmn5384 Жыл бұрын
Bro voltas referigators engane undd
@electrotechmalayalam5730 Жыл бұрын
No problem നല്ല ക്വാളിറ്റി ആണ് പക്ഷേ ഇൻവെർട്ടർ ഫ്രിഡ്ജ് കളുടെ pcb യും മറ്റു പാർട്ടികളും ഒക്കെ കമ്പ്ലൈന്റ് ആയാൽ കമ്പനിയിൽ പോലുമില്ല എന്നൊരു പ്രശ്നമുണ്ട്
@Aybu333. Жыл бұрын
@@electrotechmalayalam5730appo eeth vangum
@bijub5800 Жыл бұрын
ഫ്രിഡ്ജ് ഡോർ മുകൾ ഭാഗത്തു ഷോക്ക് . കുറച്ചു മണിക്കൂർ വർക്ക് ചെയ്ത് കഴിഞ്ഞാൽ മീറ്ററിന്റെ താഴെ ഉള്ള ഫീസിലെ ഒരു വയർ കത്തിപോകുന്നു . സിംഗിൾ ഡോർ ഫ്രിഡ്ജ് ആണ് .
@electrotechmalayalam5730 Жыл бұрын
കംപ്രസ്സർ കമ്പ്ലൈന്റ് ആവാനുള്ള സാധ്യത കൂടുതലാണ് അതല്ല എങ്കിൽ ഉണ്ടായിരിക്കും എന്തായാലും ഒരു ടെക്നീഷ്യനെ വിളിച്ചു കാണിച്ചു നോക്കൂ
@yaseenyasu7504 Жыл бұрын
Bosch enganeya
@siddiquevlp13258 ай бұрын
Whirl pool 350littr capacity ഉള്ള ഫ്രിഡ്ജ്. ഫ്രീസർ എത്ര ലിറ്റർ കിട്ടും
@AM-rx7pp11 ай бұрын
എല്ലാം Convertible ആണൊ
@manjuas3576 Жыл бұрын
LG doble door nandilath ninn vangi pattikkappetta njan. Oru masathinakam cheethayayi
@Melodies1st10 ай бұрын
How is Whirlpool eva plz comment
@electrotechmalayalam573010 ай бұрын
Whirpool വളരെ നല്ല ഒരു ബ്രാൻഡ് ആണ് ധൈര്യമായി വാങ്ങിക്കാൻ കഴിയുന്ന ഫ്രിഡ്ജ് ആണ് eva എന്താണെന്ന് മനസ്സിലായില്ല
@anastp2784 Жыл бұрын
Bro whirlpool refrigerator complaint vannal avarude service eghanan fast aano Parajha refrigerator companykalude service okke eghanann videol ulpeduttiyirunnel orupad perkk helpfull aayirunnu👍😊
@VinsJohny-fg4rb Жыл бұрын
All model code send
@midhunkp74811 ай бұрын
IFB ഫ്രിഡ്ജ് എന്താ അഭിപ്രായം??
@jinusworldjinusworld989711 ай бұрын
എനിക്കും അറിയണം
@mehroozworld2031 Жыл бұрын
Kelvinator double door fridge.. good ano
@electrotechmalayalam5730 Жыл бұрын
നല്ല ഫ്രിഡ്ജ് ആണ് സർവീസിന്റെ കാര്യം അറിയില്ല
@neelz009 Жыл бұрын
ഞാൻ haiyer എടുക്കാൻ പോകുകയാണ്
@lathaanilkumar7122 Жыл бұрын
Whirlpool pandu nallathayirunnu. Pinne electric upakaranangal vaangumbol nallathu kittunnathu bhagyam pole irikkum. Ethu vaangiyaalum 10 varsham vannal bhagyam. Service nokki vaanguka
@electrotechmalayalam5730 Жыл бұрын
You are right
@vishnuraj.g9946 Жыл бұрын
Video de sound quality atra pora
@ZankitVeeEz Жыл бұрын
LG ThinQ series എങ്ങനെയുണ്ട്?
@electrotechmalayalam5730 Жыл бұрын
എല്ലായിടത്തും സർവീസ് സെന്ററുകൾ ഉണ്ട് നല്ല സർവീസ് ആണ്
@Lkjhfgfgdfffss7 ай бұрын
ഞാനൊരു 245 ലിറ്റർ ഡബിൾ ഡോർ കൺവെർട്ടബിൾ ഫ്രിഡ്ജ് വാങ്ങി 7 x3 feet വലുപ്പത്തിൽ ചെറിയ രൂമുണ്ടാക്കി അതിൽ തുറന്ന് വെച്ച് window എസി പോലെ ഫിറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് ഒറിജിനൽ എന്തെങ്കിലും തകരാറു വരാൻ സാധ്യതയുണ്ട് അഭിപ്രായങ്ങൾ അറിയിക്കണം
@JasminJasmin-vv8yz Жыл бұрын
Boss company yude fridge nallathano
@electrotechmalayalam5730 Жыл бұрын
High quality ഫ്രിഡ്ജ് ആണ് ഇറക്കുമതി ചെയ്യുന്ന ഫ്രിഡ്ജ് ആണ് ഇവ പക്ഷേ ഇവയുടെ പേരുകൾ കിട്ടാൻ പ്രയാസmaana
@naseeraa4871 Жыл бұрын
Good message💯👍
@AbduljalalAbduljalalp7 ай бұрын
Libherr Egineyund
@smartmynagappally58186 ай бұрын
12000₹ നിൽക്കുന്ന നല്ല ഫ്രിഡ്ജ് ഏത് കമ്പനിയുടെ ആണ് നല്ലത്
@sajuvarghese3190 Жыл бұрын
Whirlpool link undo..
@Mohanan7011 ай бұрын
നല്ലത് lg സാംസങ് wirepool godrege സൂപ്പർ godreg
@shihabpappayi9461 Жыл бұрын
Gls262sdsx2023 ഇത് എങ്ങനെ ഉണ്ട്
@anuscherekkunnan858810 ай бұрын
25000 താഴെ എന്ന് പറഞ്ഞിട്ട് എല്ലാം അതിൽ കൂടുതൽ ആണല്ലോ ഭായ് വില😂😂😁😁
@Word9276 Жыл бұрын
Godrej nallathano
@dhivinmathewxavier5 Жыл бұрын
വീട്ടിൽ 13 കൊല്ലം ഉപയോഗിച്ചുള്ളൂ... ഡോർ ഊരിപൊന്നു 😢😁
@rahulramzz7730 Жыл бұрын
Kelvinator double door fridge engne aaanu ?
@electrotechmalayalam5730 Жыл бұрын
നല്ല ഫ്രിഡ്ജ് ആണ് സർവീസ് അല്പം മോശമാണ്
@ഹിമവൽസ്വാമി-മ6ങ Жыл бұрын
Ok annu
@hakeemt937 ай бұрын
സർവിസ് വെരി ബാഡ്
@muhsinarafeek5682 Жыл бұрын
ചേട്ടാ ഞാൻ ഇന്ന് panasonic കമ്പനി യുടെ fridge എടുത്തു. ഈ ബ്രാണ്ടിന്റെ ചേട്ടന്റെ അഭിപ്രായം പറയോ
@dilipkt38610 ай бұрын
Electric shock
@vineeshkeloth4735 Жыл бұрын
LG വിശ്വസം കുറവ് ആണ്
@sindhutp4647 Жыл бұрын
ഫ്രിഡ്ജ് 2"3, മണിക്കൂർ ഓഫ് ആക്കി ഇടുന്നത് നല്ലത് എന്ന് പറഞ്ഞു ചിലർ പറയുന്നു നിർത്തിയിട്ടു പിന്നെ ഓൺ ചെയ്താൽ കറണ്ട് കൂടുതൽ ആകുമെന്ന് സത്യം ആണോ സർ
@jasirjasirpp151 Жыл бұрын
Cool baril eathu fridge nallathe
@electrotechmalayalam5730 Жыл бұрын
കൂൾബാറിലേക്ക് എന്ന രീതിയിൽ പ്രത്യേക ഫ്രിഡ്ജുകൾ ഒന്നും സജസ്റ്റ് ചെയ്യാനില്ല Whirlpool, LG നോക്കാം പിന്നെ കൂൾബാറിൽ ഫ്രിഡ്ജ് കുറച്ചു കൂടി നല്ലത് ബോട്ടിൽ കൂളറുകൾ ആണ്
@l2rthunder500 Жыл бұрын
Whirlpool proton
@nithinkannan1310 Жыл бұрын
ലിങ്ക് കാണുന്നില്ല അല്ലോ
@prajithc.p875 Жыл бұрын
Samsung 254L 3 star fridge anginund
@electrotechmalayalam5730 Жыл бұрын
നല്ല ഫ്രിഡ്ജ് ആണ് ധൈര്യമായി എടുക്കാം
@jasimjaswa3689 Жыл бұрын
Rate etra
@sumeshs6141 Жыл бұрын
ഫ്രിഡ്ജ് ഇടയ്ക്ക് ഓഫ് ചെയ്യുന്നത് നല്ലതാണോ
@electrotechmalayalam5730 Жыл бұрын
നല്ലതാണ് എല്ലാദിവസവും രണ്ടോ മൂന്നോ മണിക്കൂർ ഫ്രിഡ്ജ് ഓഫ് ആക്കുന്നത് വളരെ നല്ലതാണ് അതിന് ഒരു രണ്ടുമൂന്നു മണിക്കൂർ റസ്റ്റ് കിട്ടുന്നു