best top load washing machine Malayalam 2024

  Рет қаралды 21,040

Electro tech Malayalam

Electro tech Malayalam

Күн бұрын

Пікірлер: 50
@johnjo787
@johnjo787 3 ай бұрын
Panasonic nalla washing machine an.. but service kolila parts kitan illa
@aseesan2746
@aseesan2746 5 ай бұрын
ബ്രോ എന്റെ വാഷിംഗ്‌ മെഷീൻ ഹെയർ ടോപ് ലോഡ് ആണ് അത് ക്‌ളീൻ ചെയ്തിട്ടും വെള്ളം പുറത്തു പോകുന്നത് കുറവ് ആണ് അതിന് ഇനി എന്താ ചെയ്യാം ദയവ് ചെയ്തു പറഞ്ഞു തരുമോ
@MJamshin
@MJamshin 2 ай бұрын
Godrej drum plastic alle ? Or steel?
@rajkumarrajan9473
@rajkumarrajan9473 6 ай бұрын
Eth washing machine ane kollam enth top load, front load, semi automatic washing machine ethil etha kollam enath...
@sebypoulose3464
@sebypoulose3464 4 ай бұрын
Sir can u review hair top load 7 kg
@shahirashihab9585
@shahirashihab9585 3 ай бұрын
I bell mechine anu Pettennu board complaint vrnnund ithinulla pariharam enthanu
@electrotechmalayalam5730
@electrotechmalayalam5730 3 ай бұрын
ബോർഡ് കിട്ടാനുണ്ടെങ്കിൽ ബോർഡ് വാങ്ങിച്ചു മാറുക അതല്ല എങ്കിൽ എല്ലാ വാഷിങ്മെഷീനും വെക്കുന്ന യൂണിവേഴ്സൽ ബോർഡ് കുറഞ്ഞ വിലയ്ക്ക് അവൈലബിൾ ആണ് ടെക്നീഷ്യന്മാരെ കൊണ്ട് അത് മാറ്റിവെച്ചാൽ മതി
@nazimpulickal7171
@nazimpulickal7171 3 күн бұрын
വേറൊന്നു വാങ്ങുക I
@chemmalakoya8117
@chemmalakoya8117 6 ай бұрын
Good
@MonishaJomon
@MonishaJomon Ай бұрын
Warrenty kiuttmo online
@jeevanzstar
@jeevanzstar 5 ай бұрын
Front load or top load Eth company aanu nallath. Under 25000
@akhilk.s993
@akhilk.s993 6 ай бұрын
Hai.. Best TV under 15000/- ഒരു video ചെയ്യാമോ.....? TCL or Xaomi ഏതാണ് best..?
@amalnavomirythm7962
@amalnavomirythm7962 4 ай бұрын
Tcl അടിപൊളി ആണ് നല്ല ലോങ്ങ്‌ ലാസ്റ്റിംഗ് ആണ് പക്ഷെ എങ്ങാനും കംപ്ലയിന്റ് വന്നാൽ പാർട്സ് ഒപ്പിക്കാൻ ഇത്തിരി പാടാണ്..
@beacon_boss
@beacon_boss 5 ай бұрын
12k best eathan?
@jassimmannil
@jassimmannil 3 ай бұрын
Godrej pora .....best Panasonic lg and Samsung
@jashir100
@jashir100 4 ай бұрын
Godrej ano samsung aano better Top load full automatic washing machine
@palakaaran
@palakaaran 4 ай бұрын
Panasonic is best.
@Adi2747-p1u
@Adi2747-p1u 4 ай бұрын
Bpl company നല്ലതാണോ...pls reply
@nallaneram1
@nallaneram1 5 ай бұрын
ഫ്രണ്ട് ലോഡ് വാഷിങ്ങ് മെഷീനാണ് അലക്കിയാൽ ഏറ്റവും കൂടുതൽ വൃത്തിയാകുന്നതെന്ന് പല വീഡിയോയിലും പറയുന്നു. ടോപ്പ് ലോഡി തുണി പൂർണ്ണമായി വൃത്തിയാകില്ലേ?
@MJamshin
@MJamshin 2 ай бұрын
Front load is the best for cleaning. But durability valare kurava . Don’t buy LG. Brand lost my money.
@vishalnicks8675
@vishalnicks8675 6 ай бұрын
Link 😢
@JJkmn487
@JJkmn487 4 ай бұрын
Godreg നു മെറ്റൽബോഡി ആണോ
@electrotechmalayalam5730
@electrotechmalayalam5730 4 ай бұрын
Yes എല്ലാ ടോപ് ലോഡ് ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്റെയും മെറ്റൽ ബോഡിയാണ്
@vishakshaji4731
@vishakshaji4731 3 ай бұрын
Godrej kottayam services madupa ടെക്നീഷ്യൻ പണിയും അറിയില്ല
@shafimoosa9356
@shafimoosa9356 5 ай бұрын
സെമി ഒട്ടൊമാറ്റിക് വാഷിംഗ്‌ മെഷീൻ നല്ലദ് ഏതാണ് 8kg
@Zain12326
@Zain12326 3 ай бұрын
Lg
@rateeshkr4724
@rateeshkr4724 4 ай бұрын
Godrej nu വില പറഞ്ഞോ?
@ooiii6400
@ooiii6400 6 ай бұрын
ഓൺലൈനിൽ വങ്ങുന്നതാണോ Shopil നിന്നാണോ നല്ലത്
@joseckariyavattom6451
@joseckariyavattom6451 6 ай бұрын
Online
@ntraveler1899
@ntraveler1899 4 ай бұрын
Bro. ഞാൻ വീഡിയോ കണ്ട് കോദറെജിന്റെ വാഷിംഗ്‌ മിഷീൻ ബുക്ക്‌ ചയ്തു അതിൽ കാണുന്നത് 2019.222 സ്റ്റിക്കറിൽ ഇങ്ങനെ കാണിക്കുന്നു എനിക്ക് വരുബ്ബോൾ 2024 തന്നേ കിട്ടൂലെ
@electrotechmalayalam5730
@electrotechmalayalam5730 4 ай бұрын
അതെ കിട്ടും
@ThasniyaShihab-b4v
@ThasniyaShihab-b4v 6 ай бұрын
Lg 8kg നല്ലതാണോ
@electrotechmalayalam5730
@electrotechmalayalam5730 6 ай бұрын
Yes
@libualex-d2z
@libualex-d2z 6 ай бұрын
Lg വാങ്ങരുത്
@mdnovi8727
@mdnovi8727 6 ай бұрын
​@@libualex-d2z why
@muhammedramees8661
@muhammedramees8661 6 ай бұрын
But y​@@libualex-d2z
@mohdad4muhammed918
@mohdad4muhammed918 6 ай бұрын
Lg 👍
@hazafathimakp6610
@hazafathimakp6610 4 ай бұрын
Starting 5minute 🙏🏻🙏🏻🥱🥱
@shamsufasi6259
@shamsufasi6259 4 ай бұрын
Loyd എങ്ങനെ ആണ്
@electrotechmalayalam5730
@electrotechmalayalam5730 4 ай бұрын
ലോയിഡിന്റെ വാഷിംഗ് മെഷീൻ അത്ര പോരാ എടുക്കാതിരിക്കുന്നതാണ് നല്ലത്
@shamsufasi6259
@shamsufasi6259 4 ай бұрын
@@electrotechmalayalam5730 എടുത്തു പോയി. ഇനി എന്ത് ചെയ്യും
@Aviloram
@Aviloram 5 ай бұрын
ബോഡി തുരുമ്പിക്കാത്ത വാഷിങ്ങ് മെഷീൻ ഉണ്ടോ?. സാംസങ്ങ് 3 വർഷം കൊണ്ട് തുരുമ്പെടുത്തു
@jijunarayanan1
@jijunarayanan1 5 ай бұрын
Haier, voltas beko fully ഓട്ടോമാറ്റിക് fibre ബോഡി ഉണ്ട്.
@Aviloram
@Aviloram 5 ай бұрын
@@jijunarayanan1 Thank you very much
@rateeshkr4724
@rateeshkr4724 4 ай бұрын
Bocsh front load വാങ്ങി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും കേടായി.
@electrotechmalayalam5730
@electrotechmalayalam5730 4 ай бұрын
ബോഷ് പോക്കാണ് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ ഡ്രം കമ്പ്ലൈന്റ് ആകും
@agnidev1149
@agnidev1149 5 ай бұрын
വല്ലാത്ത നീളുന്നു വീഡിയോ
@madhavam6276
@madhavam6276 4 ай бұрын
Playback speed kooti edu
best 5 top load washing machine in 2023  Malayalam    washing machine buying guide
19:26
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
best top load washing machine in 2024  Malayalam  washing machine buying tips
16:39
Electro tech Malayalam
Рет қаралды 16 М.
Whirlpool semi automatic washing machine Malayalam review tips and tricks
11:22
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН